വളരെ നല്ല വീഡിയോ ... പഠിക്കാനുള്ള ആഗ്രഹം വീണ്ടും വർദ്ധിച്ചു :- നന്ദി
@sreejithchandra437 Жыл бұрын
പ്രണയം വയലിനോട് മാത്രം 💙💙💙💙💙
@thomasphilipose909729 күн бұрын
I too want to learn
@sreejithchandra437 Жыл бұрын
ഒരുപാട് usefull ആയ ഒരു video sir thanks 💙💙💙💙💙💙👍👍
@AKPriya-nq6rq2 жыл бұрын
👏 Great effort 👌
@abdulnazar4573 Жыл бұрын
students performence നന്നായിരുന്നു , അഭിനന്ദനങ്ങൾ.
@santhoshkumar-vs8ds Жыл бұрын
Excellent video, congratulations to all, well done, keep it up.
@drpriyak.p.38562 жыл бұрын
Really a memorable experience Thank you so much sir for your great effort 🥰🙏🤩
@jessonjoseph22812 жыл бұрын
Nannaittundu ...... Orupadishtapettu vedio... Sir 🙏🙏🙏🙏🙏
@raveendranchendayad81722 жыл бұрын
Sundar sir. ഞാനും അങ്ങയുടെ ചാനലിൽ കൂടിയാണ് പഠിച്ചു കൊണ്ടിരിക്കുന്നത് ::::::thank you very much
@francissaji Жыл бұрын
I am also a online student with Sundar Sir and its great. I am playing on Our choir for English mass in England for the last one year. Also done one stage performance. I can guarantee that if you can practice with sincerity, then you can learn this great instrument
@sundarmudappallur Жыл бұрын
🙏
@meerarajasree96502 жыл бұрын
Great🙏❤️Thank you very much Sir🙏🙏🙏
@shivshiv95738 ай бұрын
sir.. super super super super super super super super super super
@jithashaju36022 жыл бұрын
All credits goes to Sundar sir ..... ❤️🥰Thankyou so much sir ...! ❤️
@sandras49102 жыл бұрын
Super video 👏👏
@rajinig82082 жыл бұрын
മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ സൗന്ദര്യപൂർവ്വം ഒരു വ്യക്തിക്ക് അവരവരുടെ രീതിശാസ്ത്രത്തിൽ പ്രകടിപ്പിക്കാനാകുമ്പോൾ അത് കലയായി മാറുന്നു.. എന്നാലത് അനുവാചകരെ ആസ്വാദനത്തിന്റെ തലത്തിലെത്തിച്ചാലോ !!ഹൃദ്യം !! ഏതൊരു കലയായാലും അതിന്റെ പഠിപ്പിക്കൽ - പഠിക്കൽ പ്രക്രിയയിലും ഒരു താളമുണ്ടാകുന്നത് കൂടുതൽ മനോഹരമാണ്.. പ്രിയയെ ഏറെക്കാലമായി എനിക്കറിയാം ... ചെറുപ്പത്തിൽ വയലിൻ പഠനം തുടരാൻ കഴിയാത്തതിന്റെ നഷ്ടബോധം ഈ അടുത്ത കാലം വരെ പ്രിയക്കുണ്ടായിരുന്നു... സുന്ദർ സാറിന്റെ ശിഷ്യത്വത്തിൽ പ്രിയ എത്ര വേഗത്തിലാണ് ഈയൊരു തലത്തിലേക്കുയർന്നത് !! ഉള്ളിൽ തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ നമുക്കതിനു സാഹചര്യം ചേർന്നു വരും എന്നത് പ്രിയയുടെ ഓരോ പ്രകടനവും വ്യക്തമാക്കുന്നു !!ഒരു പാട് സന്തോഷം ഇനിയും ചിറകടിച്ചുയരുക സുഹൃത്തേ❤️❤️ !🙏 പ്രിയയെ കലയുടെ പുതിയ തട്ടകത്തിലേക്ക് കൈപിടിച്ചുയർത്തിയഗുരുവിനും അനുമോദനങ്ങൾ 🙏🙏
@sundarmudappallur2 жыл бұрын
🙏🙏🙏
@paulochanvm98972 жыл бұрын
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും ::
@sundarmudappallur2 жыл бұрын
Thank you so much
@vijaybhagathsing58162 жыл бұрын
Priya misss... Again we need ur performance in our clg......❤️
@sundarmudappallur2 жыл бұрын
🙏🥰
@MrUmeshan2 жыл бұрын
Thank you very much sir... ❤️
@binuvarghese65122 жыл бұрын
Thanking my music teacher for the expert theory knowledge of music you shared with me. I am grateful to have such a professional musician like you as my mentor. With love Binu Varghese.
@aswaninair5855 Жыл бұрын
Fee ethreya
@sundarmudappallur Жыл бұрын
8089799814
@dineshdina2302 Жыл бұрын
ഉമേഷ് എന്റെ നാട്ടുകാരൻ ആണല്ലോ. നേരിട്ട് പരിചയമില്ല. ആശംസകൾ ഉമേഷ് 🥰
@asharafasharaf20232 жыл бұрын
Sir ne Sir mathram e kanu.. Ithrayum nannayi class edukunna areyum njan kanditilla..🙏😊
@noushadkp6512 жыл бұрын
Thanks
@sajinim38992 жыл бұрын
👌🏻👏👏👏
@dr.reshmi36372 жыл бұрын
Sundar sir നും എല്ലാ ശിഷ്യർക്കും എൻ്റെ പ്രിയക്കും ഒരായിരം ആശംസകൾ
@sundarmudappallur2 жыл бұрын
🙏
@railfankerala2 жыл бұрын
Arude priya
@Learnviolin1292 жыл бұрын
Love your efforts in Teaching violin and congrats to all students ❤from🇨🇦Keep going 🎉
@johnaugustine76292 жыл бұрын
👏👏👏
@binuvarghese6512 Жыл бұрын
Hi sir good day Daily practice angae venamennu koodi oru vedio cheyamo
@sundarmudappallur Жыл бұрын
Sure
@shijinviolinist87252 жыл бұрын
❤️❤️❤️
@SunilKumar-ef1el2 жыл бұрын
👍👍👍
@Dileep_KV2 жыл бұрын
❤️👍
@padmamrajeev61183 ай бұрын
Sir ക്രൂശിന്മേൽ എന്നാ സോങ്ങിന്റെ നോട്ട് ഒന്ന് ഇടുമോ sir
@rizvanriz55512 жыл бұрын
സർ, Beethovan ന്റെ 'Love Story' വയലിൻ വേർഷൻ ഒരു ക്ലാസ്സ് ചെയ്യാമോ???
@vivekvijay75292 ай бұрын
Carnatic class undo
@sundarmudappallur29 күн бұрын
Illa western
@dineshdina2302 Жыл бұрын
Sir മാളികപ്പുറം സിനിമയിലെ song വയലിൻ ൽ ചെയ്യുന്ന ഒരു ക്ലാസ്സ് തരാമോ
@thaszarts2369 Жыл бұрын
Sir oru help venam . Ente violinte E string innu tight aakiyapol potti poyeee 😢. So ethu nalla string use cheithaanu replace cheyyaende ? Online il ninnum ethaaa nallathu vangende ?
@sundarmudappallur Жыл бұрын
Ningal aadhyam use chaitha company kittumo ennu nokku
@vijeshpv77692 жыл бұрын
Supper sir👌👌👌 Sir ''SITHA RAMAM'' film le KANNIL KANNIL song cheyaamoo🙏🏼
@unnithanthra8154 Жыл бұрын
പക്ഷെ എന്റെ അനുഭവത്തിൽ ഇദ്ദേഹം നെഗറ്റീവ് ആണ് തന്നത്
@iamstrangerlady5032 Жыл бұрын
Sir violin und tune cheyyanariyilla egneyanu tune cheyuumath..plz reply me sir
@sundarmudappallur Жыл бұрын
അതിനുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@gijogijothomas7749 Жыл бұрын
Sir ഞാൻ കഴിഞ്ഞ ആഴ്ച മുതൽ വയലിൻ പഠിക്കാൻ തുടങ്ങി.. പ്രായം 36 അയി.. പഠിപ്പിക്കുന്ന സാറിന് എന്നോട് എന്തോ പോലെ... കാരണം എന്നെക്കാളും ഒരുപാടു പ്രയാകുറവാണു അവർക്ക്... എന്നോട് പറഞ്ഞു... ഇത്രെയും പ്രായത്തിൽ പഠിക്കാൻ പാടാണെന്നു.... Sir എനിക്ക് പഠിക്കണം.... എന്തെങ്കിലും പറയൂ ... എനിക്ക് പഠിക്കണം സർ....
@sundarmudappallur Жыл бұрын
വേറെ മാഷേ നോക്കു
@sajurv16242 жыл бұрын
ഞാൻ ഓൺലൈൻ സ്റ്റുഡന്റ് അല്ല. സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിയ്ക്കാത്തതിനാൽ സാറിന്റെയും മറ്റും വിഡിയോ കണ്ട് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. ഞാൻ സ്വന്തമായി വായിച്ച ഒരു പാട്ട് അയക്കട്ടെ അഭിപ്രായം പറയാമോ.
@sundarmudappallur2 жыл бұрын
Sure
@railfankerala2 жыл бұрын
Piano nedem cheyto ith pole 🌝
@dr.rinuvantony958 Жыл бұрын
Congratulations Dr.Priya and Sundar Sir. Motivating experience.
@Devuttyraj Жыл бұрын
Njan chothicherunnu sir age limit undonnu😇 ente oru agraham annu padikanamennu 😒
@sundarmudappallur Жыл бұрын
Age limit illa
@Devuttyraj Жыл бұрын
@@sundarmudappallur fee nthakum sir .. class time engane annu.. individual ayettanno class
@sundarmudappallur Жыл бұрын
8089799814
@sathiravi Жыл бұрын
Online class nu fees ethraya sir
@sundarmudappallur Жыл бұрын
8089799814
@sureshjohn69132 жыл бұрын
പഠിക്കുമ്പോൾ എല്ലാവരും രണ്ടും മൂന്നും വിരലുകൾ ഒന്നിച്ചു വെച്ചാണല്ലോ പഠിക്കുന്നത്. അഥായത് A string ൽ C വായിക്കുമ്പോൾ രണ്ടുവിരലും, D വായിക്കുമ്പോൾ മൂന്ന് വിരലും വെച്ചാണ് വായിച്ചുപടിക്കുന്നത് അല്ലേ? എന്നാൽ നിങ്ങളെ പോലുള്ള expert കൾ വായിക്കുമ്പോൾ ഓരോ വിരൽ മാത്രമേ use ചെയ്യുന്നുള്ളൂ! (അഥായത് D വായിക്കുമ്പോൾ തേർഡ് finger മാത്രമേ നിങ്ങൾ ഉപയോഗിക്കുന്നുള്ളു) എനിക്ക് അത് പറ്റുന്നില്ല - എപ്പോഴാണ് ഓരോ വിരലുകൊണ്ടുമാത്രം വായിക്കാൻ കഴിയുക? പ്രതേകം practice ചെയ്യണമോ?
@sundarmudappallur2 жыл бұрын
8089799814
@nikhilaajeesh2541 Жыл бұрын
Hi sir , ഞാൻ ജ്യോതിഷ്. ഒരു വർഷം കഴിഞ്ഞു വയലിൻ പഠിക്കാൻ തുടങ്ങിയിട്ട്.sir beginner ആയ എനിക്കും എന്നെ പോലെ ഉള്ളവർക്കും വേണ്ടി "കണികാണും നേരം കമലനേത്രൻ്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി" ഈ song ൻ്റെ video ഇടാമോ ?