ഞാനും ചേട്ടനും പിള്ളേരും കൂടെ ഇതുപോലെ എല്ലായിടത്തും പോകും എന്നിട്ട് ഇങ്ങനെ കറങ്ങി നടക്കും ഇഷ്ടപ്പെട്ടത് എല്ലാം വാങ്ങി കഴിക്കും എന്നാ രസമാണ്
@RithinikhiMariya2 сағат бұрын
കൊല്ലം ആശ്രാമം എപ്പോ ഫെസ്റ്റിവൽ വന്നാലും പോയി കാണാറുണ്ട് സൂപ്പർ ആ 👍. വീഡിയോ കൊള്ളാം 👌♥️♥️♥️♥️
@Navyarajk10Сағат бұрын
എനിക്കും ഇത് പോലെ പോകാൻ ഭയങ്കര ഇഷ്ട്ടമാണ്.. ഇവിടെ ചേട്ടൻ എല്ലായിടത്തും കൊണ്ട് പോകും പക്ഷെ ഈ ഫുഡ് ഒന്നും വാങ്ങിച്ചു തരില്ല 😂 ആള് ഭയങ്കര വൃത്തി നോക്കുന്ന ആളാണ് 😊 എനിക്കാണെങ്കിൽ ഇത് പോലെ മുളകു ബജ്ജി കോളിഫ്ലവർ ഒക്കെ ഇഷ്ട്ടമാണ്
ചേച്ചി ഈ ഡ്രെസ്സിന്റെ ലിങ്ക് തരുമോ reply please ഒരുപാട് വട്ടം ചോദിച്ചു please replay
@bajinashaji363951 минут бұрын
ഒരു പാട് ഒരു പാട് ഇഷ്ടമാണ് ശ്രീ അങ്ങനെ ഒന്നും വാങ്ങാറില്ല
@sruthysooraj479220 минут бұрын
Nice baloons
@HajiraAk-p8b2 сағат бұрын
Hi sree നല്ല വീഡിയോ. വേദ മോളെ 🥰🥰🥰🥰❤
@sudhis48833 сағат бұрын
Chechi waiting arunu ph eduth frst like frst cmnt ❤❤❤
@varshavenu89612 сағат бұрын
Congrats 70k ആയല്ലോ🎉🎉🎉എത്രയും വേഗം 100k ആകട്ടെ❤️❤️❤️
@hazeenan6305Сағат бұрын
❤❤❤❤
@Snehamanu481Сағат бұрын
നിങ്ങൾ മദർ and daughter pole thonnunilla.. Elder sister and yonger sister❤
@NithiyaSajiСағат бұрын
Hiii sreekutti, Vedakutti....
@simirajiv40842 сағат бұрын
Enikku bhayangara ishtam aanu idhu poley povaan.. but ente bharthavine idhinu onnum kittila. Pinne as u said covid vannappo ellam kuranju.. njanum onnum vaangarillla. Pakshe kandu nadakkan, edakku oru snack kazhikkan ishtam aanu😂 Entamme pinne ee rides.. oru pravashyam enne ente makal nirbandhichittu roller coasteril keri.. swargam kandu thirichu vannu😨 Adhu kazhinjittu pinne poyittila.
@divyadeepu89312 сағат бұрын
Hai sree❤ vedhakutty ❤❤❤❤
@ashaarun225646 минут бұрын
❤👌👍
@divyag80562 сағат бұрын
❤️❤️😍😍
@RekhaNR-g8f2 минут бұрын
🥰🥰🥰🥰
@alishafaizal92362 сағат бұрын
Cheachi ഞനും മോനും പോകും fair കാണാൻ... Ikkak നമ്മളെ കൊണ്ട് പോവാൻ സമയം കിട്ടാറില്ല.....
@essjaykitchen672 сағат бұрын
ഞാൻ p t p nagar ആണ് ഇപ്പൊ കോട്ടയം❤
@bijilal9385Сағат бұрын
Njanum കാണാൻ പോകും ഒന്നും വാങ്ങാറില്ല
@SreejaHari-d9k2 сағат бұрын
Nice video
@Karthika1234abcd3 сағат бұрын
ഹലോ ❤❤❤
@lathamohan93983 сағат бұрын
Hai molu
@Mayaa102Сағат бұрын
Chechi eee video nalla lag aayi thonni. May be enik maathram aayirikkum. But njn chechide videos daily kaanaar und ellaam ishttam aan but ith full kaanaan thoninnilla bore adikkunnu. Njn half kand nirthiyitta comment idunne😐