Aliyans - 930 | വല്ലാത്ത ചൊറിച്ചിൽ | Comedy Serial (Sitcom) | Kaumudy

  Рет қаралды 80,358

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 283
@jacobsamuel3219
@jacobsamuel3219 5 сағат бұрын
വിഗ് ഇല്ലാതെ വന്ന അനീഷ്‌ രവിക്ക് ആശംസകൾ? നന്നായിട്ടുണ്ട്
@itn0687
@itn0687 4 сағат бұрын
പുള്ളി ഹെയർ fixing ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് വിഗ് വെക്കാൻ പറ്റാത്തത്
@Shyamalamohan-cf5zf
@Shyamalamohan-cf5zf 6 сағат бұрын
ചൊറിച്ചിൽ കണ്ട സായുവിന്റെ ചിരി പൊളി 👍👍👍👍❤️❤️❤️
@indukumari3128
@indukumari3128 5 сағат бұрын
അത് വെറുതെ പറയുകാണ്. ലില്ലിക്ക് നല്ല സ്നേഹം ആണ് kleetode പിള്ളേരോട്
@alicejhon3900
@alicejhon3900 5 сағат бұрын
yes
@kalathilhouse1562
@kalathilhouse1562 4 сағат бұрын
👍👍
@SundaranAsari
@SundaranAsari 4 сағат бұрын
അലുവ മുറിക്കുമ്പം ഒരു കഷണം അമ്മയ്ക്കൂടി കൊടുക്കണേ എന്നുപറയുമ്പോഴുള്ള രണ്ടു പേരുടെയും expression super
@Nair1qq
@Nair1qq 4 сағат бұрын
സൂപ്പർ തന്നെ!!!
@deepthipathmini8573
@deepthipathmini8573 4 сағат бұрын
തൊപ്പിവച്ചതിനുള്ള കമന്റ്‌ മുൻകൂട്ടി കണ്ട് അനീഷേട്ടൻ അത് റിവീൽ ചെയ്തു. 😁 ❤
@__love._.birds__
@__love._.birds__ 5 сағат бұрын
തങ്കം പൊളിച്ചു 😂😂😂ക്ലിറ്റോ ക് പണി കൊടുക്കുന്ന ഭാര്യ 😂😂
@Anjaliprincehomevlog
@Anjaliprincehomevlog 4 сағат бұрын
പാവം സയ്യു അതിന്റെ ഇരുപ്പ് കണ്ടോ 😢ക്‌ളീറ്റോ ithre വേണ്ടരുന്നു നന്നായി എനിക്കു ഇഷ്ടം പെട്ടു ചെറിഞ്ഞത് 😂😂നന്നായി choriye മാറി ഇരുന്ന്
@krishnankuttyck9062
@krishnankuttyck9062 6 сағат бұрын
അമ്മയുടേത് ആവശ്യം ഇല്ലാത്ത dialogue....
@maheshsreedhar7459
@maheshsreedhar7459 6 сағат бұрын
പണിക്ക്പോടാ ക്ലറ്റോ ഉള . 🥰🥰 റൊണാൾഡോ കോമഡി സൂപ്പർ
@Suresh-tu3sw
@Suresh-tu3sw 5 сағат бұрын
👏🏻👏🏻ഹലുവ കൊള്ളാം 👏🏻👏🏻അൻസാർ ഇക്ക സൂപ്പർ 👌🏻👌🏻കൂടുതൽ സ്ക്രീൻ സ്പേസ് പുള്ളിക്ക് കൊടുത്താൽ കിടു ആവും. 👏🏻👏🏻എക്സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ വാങ്ങിക്കുന്നവർക്ക് ഒരു പാഠമാകട്ടെ 😊😊
@army123major
@army123major 5 сағат бұрын
വില്ലൻ എന്ന സിനിമയിലെ മെയിൻ ഗുണ്ടവേഷം ചെയ്യേണ്ടിയിരുന്ന കീരിക്കാടൻ ജോസ് മരിച്ചതിന് പകരം അനീഷ് ഏട്ടൻ ചെയ്യുന്ന വർക്കല സേവ്യർ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് മുട്ട അടിച്ചത്
@saikamalsnair
@saikamalsnair 5 сағат бұрын
Hair transplant surgery ചെയ്തിട്ടിരിക്കുവാ
@bindhunisha8588
@bindhunisha8588 5 сағат бұрын
മുട്ട അടിച്ചതല്ല
@shajeemaisalghanim3432
@shajeemaisalghanim3432 3 сағат бұрын
മുടിനട്ടതാണ്
@aiswaryaunnithanath7351
@aiswaryaunnithanath7351 5 сағат бұрын
ലില്ലിക്ക് മുത്ത് കഴിഞ്ഞേ ഉള്ളു...😊 തലയിൽ treatment എടുക്കുന്നകൊണ്ടാണ് അല്ലേ തൊപ്പി വക്കുന്നത്.😊കമൻ്റ്സ് കണ്ടതുകൊണ്ട് ആവും ഇല്ലെ first സീൻ ...😊
@Damodharan.k.nairbabu
@Damodharan.k.nairbabu 5 сағат бұрын
കുറച്ച് ആഴ്ചകളായി ആശയദാരിദ്ര്യം
@siniam7108
@siniam7108 5 сағат бұрын
കഥാദാരിദ്ര്യം. കുറേ നാളായി നിലവാരമില്ലാത്ത എപ്പിസോഡുകളാണ്
@uk2727
@uk2727 5 сағат бұрын
സത്യം 🤗
@Aammii
@Aammii 6 сағат бұрын
Cooking cheyumbo aliyans kandond cheyumbo kitunna sugam aaha❤️
@santhoshsupersabin9828
@santhoshsupersabin9828 4 сағат бұрын
ക്‌ളീട്ടോയുടെ ഫോണിൽ കൂടിയുള്ള തള്ള് കുറച്ചു കുറക്കണേ.. ഒരു ഒറിജിനാലിറ്റി ഇല്ല. കേട്ടു കേട്ടു 😏😏
@Solo23724
@Solo23724 3 сағат бұрын
നാണമില്ലല്ലോ ക്ലീറ്റോ എന്തെങ്കിലും ആവശ്യം വന്നാൽ ലില്ലി മോൾ വേണം എന്നിട്ട് അവളുടെ മക്കളോട് തന്നെ ഇങ്ങനെ ചെയ്യണം
@JJ-id1uj
@JJ-id1uj 3 сағат бұрын
ഇവിടെ കുറേ എണ്ണത്തിന് കനകൻ തൊപ്പി വെച്ചാൽ കുറ്റം വേറെ കുറേയെണ്ണത്തിന് തൊപ്പി വെച്ചില്ലേൽ കുറ്റം പാവം കനകൻ😅
@West2WesternGhats
@West2WesternGhats 4 сағат бұрын
വിഗ്ഗില്ലാതെ വന്നത് വളരെ ബോറായി. ഇത്രയും നാൾ തലമുടിയുള്ള ഒരാൾ പെട്ടെന്ന് കഷണ്ടി ആയി വന്നപ്പോൾ ആ കഥാപാത്രത്തെയും, പ്രേക്ഷകരെയും ഒരുപോലെ ചതിച്ചത് പോലെ തോന്നി...
@suryasyam3062
@suryasyam3062 4 сағат бұрын
കഴിഞ്ഞ ഒരു എപ്പിസോഡിൽ പറയുന്നുണ്ടല്ലോ മൊട്ട അടിച്ച കാര്യം പളനി പോയി, തങ്ക ത്തിന്റെ നേർച്ച നടത്തിയെന്ന്
@shajeemaisalghanim3432
@shajeemaisalghanim3432 3 сағат бұрын
മുടി നട്ടതാണ്!!വളരും
@bhagyaaaa3451
@bhagyaaaa3451 3 сағат бұрын
അങ്ങനെ ഒന്നും ഞങ്ങൾ പ്രേക്ഷകർക്ക് തോന്നിയില്ല. Over thinking ചെയ്യാതിരുന്നാൽ മതി.
@shijinrb8694
@shijinrb8694 6 сағат бұрын
ശനിയും ഞായറും അളിയൻസ് miss ചെയ്യുന്നവർ ഉണ്ടോ 😢
@innovativesolutionsnetwork1868
@innovativesolutionsnetwork1868 5 сағат бұрын
ഇത് നിർത്തിയാൽ മതി
@Shamnavidyadhar
@Shamnavidyadhar 5 сағат бұрын
ഉണ്ട്😢😢😢
@shijinrb8694
@shijinrb8694 5 сағат бұрын
@@innovativesolutionsnetwork1868 താൻ കാണാതിരുന്നാൽ മതി 😏
@RoshanMt-h5s
@RoshanMt-h5s 5 сағат бұрын
ഇല്ല
@bindusunilkumar1009
@bindusunilkumar1009 5 сағат бұрын
Yes, എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ 👌👌👌ആയിരുന്നു
@nisha.m.k9577
@nisha.m.k9577 5 сағат бұрын
പപ്സ് സായ്യുനും നല്ലൂനും വാങ്ങാതെ വന്നത് മോശമായിപ്പോയി
@ameerahammed4845
@ameerahammed4845 3 сағат бұрын
Yup
@alexdaniel8271
@alexdaniel8271 3 сағат бұрын
Last scene il ansarinte chorichil...😂
@UnniKrishnan-th8mk
@UnniKrishnan-th8mk 6 сағат бұрын
തങ്കം ഒറിജിനൽ. നല്ല അഭിനയം.
@Gkm-
@Gkm- 5 сағат бұрын
Date കഴിഞ്ഞ 🥜 candy കഴിച്ചാൽ ചൊറിയുമോ😂
@LIONOFJUDAH285
@LIONOFJUDAH285 5 сағат бұрын
തങ്കവും ലില്ലിയും സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് നേരെ കത്തി ചൂണ്ടരുത്
@Cstmr-n8p
@Cstmr-n8p 5 сағат бұрын
തമ്പി അണ്ണാ, കിട്ടുന്നത് വെള്ളമടിക്കാൻ തികയിണില്ല .അല്ലെ... ജന്മനാ തട്ടിപ്പുമായ് cleeto യും നടക്കുന്നു.
@HaridasanMenon-y2m
@HaridasanMenon-y2m 6 сағат бұрын
രണ്ടു ദിവസം ഈ തടിയനെ കാണാതെ ഇരിക്കുകയായിരുന്നു. വന്നു വീണ്ടും വന്നിരിക്കുക.
@ahammedkoyaahammedkoya4683
@ahammedkoyaahammedkoya4683 5 сағат бұрын
Endhada nari ninak 🤬
@krishnankuttyck9062
@krishnankuttyck9062 6 сағат бұрын
ബോർ ആവുന്നു കേൾക്കുമ്പോൾ അമ്മയുടെ റോൾ 🌹
@sujamundaplackal5170
@sujamundaplackal5170 3 сағат бұрын
കനാകന്റെ.ഇപ്പോൾ കണ്ടപ്പോൾ കനാകന്റെ അച്ഛനെപോലെ 😀
@SalimN.I
@SalimN.I 4 сағат бұрын
ഈ തിന്നലും കുടിക്കലും അല്ലാതെ ഏതെങ്കിലും ഒരു എപ്പിസോഡ് ഉണ്ടോ
@manjulakp8002
@manjulakp8002 6 сағат бұрын
A kanakan eppo kanakante achanayitto
@__love._.birds__
@__love._.birds__ 5 сағат бұрын
കടയിൽ നിന്ന് മേടിക്കുന്നത്തിന്റ എക്സ്പീരി ഡേറ്റ് നോക്കി വേണം എന്തും മേടിക്കാൻ ചില കടക്കാർ ആരെങ്കിലും കൊണ്ട് പോട്ടെ എന്ന് കരുതി വെക്കുന്നു പൊട്ടൻ മാര് നോക്കില്ല
@farookali2812
@farookali2812 6 сағат бұрын
എക്സ്പൈറി ആയ കടല മിഠായി കഴിച്ചാലൊന്നും ഇങ്ങിനെ (നായ്ക്കുരണപ്പൊടി ദേഹത്ത് ആയത് പോലെ) ചൊറിയില്ല.
@Anjaliprincehomevlog
@Anjaliprincehomevlog 5 сағат бұрын
അലർജി ഉള്ളവർക്കു കഴിച്ചാൽ പിടിക്കില്ല ചിലപ്പോൾ
@aseesbeena6863
@aseesbeena6863 4 сағат бұрын
ഓരോ ദിവസം വെറുപ്പിക്കൽ കൂടിവരികയാണ്
@boban1410
@boban1410 3 сағат бұрын
ക്ളീറ്റോ എന്നാലും കഷ്ടമായിപോയി.ആ കുട്ടികൾ ക്ളീറ്റോയുടെ പെങ്ങളുടെ മക്കൾ അല്ലെ. അവരുടെ മുൻപിൽ വെച് മകന് പപ്‌സും ജ്യൂസും മേടിച്ചുകൊടുത്തു എന്ന് പറഞ്ഞത് മോശമായിപ്പോയി. പാവം കുഞ്ഞുങ്ങൾ.
@factwithambu1297
@factwithambu1297 3 сағат бұрын
റൊണാൾഡ് വന്നേ ❣️❣️❣️❣️
@jayadharg1202
@jayadharg1202 4 сағат бұрын
ഉള്ള സമയം അതും ഇതും പറഞ്ഞു കളയുക പിന്നെ എന്തെങ്കിലും ഒന്ന്... കഷ്ടമാണ്..
@saraswathyamma1205
@saraswathyamma1205 6 сағат бұрын
Ansar vannappol thangom food eduth kodukkath mosam ayipoyi😢
@Anuanu12347
@Anuanu12347 6 сағат бұрын
ക്‌ളീറ്റോ ചെയ്തത് വളരെ മോശം ആയ്യി പോയി... ആ കൊച്ചിനെ വഴക് പറഞ്ഞു തക്കുടുനേം കൊണ്ട് പോയത്
@noushadjabbar4119
@noushadjabbar4119 4 сағат бұрын
Avanu kazhappanu
@SmithaAjayakumar-b7v
@SmithaAjayakumar-b7v 5 сағат бұрын
Amma over acting😂
@Padmini1712
@Padmini1712 4 сағат бұрын
Eppozhum. Azhukka Overacting by Ratnamma
@SureshBabu-hl8bl
@SureshBabu-hl8bl 3 сағат бұрын
അനീഷേട്ടാ നിങ്ങൾക്ക് തെറ്റുപറ്റി കാരണം അളിയൻസിന്റെ എപ്പിസോഡ് കഴിഞ്ഞ ശേഷം വീക്ക് ഒഴിവാക്കിയാൽ മതിയായിരുന്നു. അളിയൻസിന്റെ ഷൂട്ടിംഗ് തുടങ്ങിയാൽ വിഗ് വയ്ക്കുക അത് കഴിഞ്ഞാൽ ഊരി വെക്കുക. അങ്ങനെ മതിയായിരുന്നു. ആകെ ബോറായി പോയി.
@vasanthajayaram243
@vasanthajayaram243 5 сағат бұрын
No common sense. Boring, stop this type of foolish stories.
@Padmini1712
@Padmini1712 4 сағат бұрын
Bore Bore Bore
@wirefox1534
@wirefox1534 4 сағат бұрын
ഈ എപ്പിസോഡിൽ ക്ലീറ്റോ ചെയ്തത് മോശമായിരുന്നു
@tsbalasubramoniam8886
@tsbalasubramoniam8886 6 сағат бұрын
No helmet for 3 on the scooter. Is it allowed. ?
@RajeevNair-e9u
@RajeevNair-e9u 6 сағат бұрын
തക്കുടു വളർന്നു വരുന്ന നല്ല ഒരു കലാകാരൻ ആണ് 🥰🥰എന്നുള്ളവർ ഇവിടെ കൂടു 🥰🥰🥰
@sujag6597
@sujag6597 6 сағат бұрын
തക്കുടു വന്നപ്പോൾ എന്തു നെഗറ്റീവ് ആയിരുന്നു എല്ലാരും
@ardraramesan2385
@ardraramesan2385 6 сағат бұрын
​@@sujag6597Athe Sathyam
@dileepv9532
@dileepv9532 5 сағат бұрын
@@sujag6597valarate enitu theerumanikam namaloke jeevanode indel
@priyas4398
@priyas4398 4 сағат бұрын
Avan negateevaanu. Over acting. Kollilla.
@sudhanpb454
@sudhanpb454 3 сағат бұрын
Thakkudu aavashyamilla, bhayankara boring
@RajendranVayala-ig9se
@RajendranVayala-ig9se 6 сағат бұрын
കഥയില്ലായ്മ വല്ലാതെ ചൊറിയുന്നുണ്ടല്ലോ
@pankajakshysubrahmaniyan5857
@pankajakshysubrahmaniyan5857 6 сағат бұрын
Kanakante original head
@Padmini1712
@Padmini1712 4 сағат бұрын
20:17- Overacting by Cleeto
@MrJoy8888
@MrJoy8888 6 сағат бұрын
കനകന്റെ വിഗ് എവിടെ?😢😢😢വിഗ് ഇല്ലേലും കുഴപ്പമില്ല ആ തൊപ്പി എടുത്തു മാറ്റൂ 😮😮😮
@ashakrishnan5044
@ashakrishnan5044 6 сағат бұрын
ഹെയർ ട്രീറ്റ്മെന്റ് ആണ്
@royjoy6168
@royjoy6168 3 сағат бұрын
എപ്പിസോഡ് ഒരു നിലവാരവുമില്ല.
@bahubali68
@bahubali68 3 сағат бұрын
പലപ്പോഴും എപ്പിസോഡ് തുടങ്ങുമ്പോൾത്തന്നെയുള്ള കഥയുമായി ബന്ധമില്ലാത്ത ഈ സംഭാഷണം വളരെ ബോറായി തോന്നുന്നു.
@ChiefIntel
@ChiefIntel 6 сағат бұрын
Please don't create such episodes. No one gets itching because of expired kaplandi mittayi. Extreme stupidity!
@Spigen2
@Spigen2 6 сағат бұрын
@@ChiefIntel yes.
@Padmini1712
@Padmini1712 4 сағат бұрын
Script Writer- 0/100. Cleeto Overacting😂😂😂😂😂
@RajeevNair-e9u
@RajeevNair-e9u 6 сағат бұрын
ഇന്ന് ഒത്തിരി ലേറ്റ് ആയി അപ്‌ലോഡ് 😮😮😮
@ardraramesan2385
@ardraramesan2385 6 сағат бұрын
Njanum 6 mani muthal nokki erikkuvaayirunnu
@RajeevNair-e9u
@RajeevNair-e9u 6 сағат бұрын
@@ardraramesan2385 സത്യം 🥰
@jayamadhavan9218
@jayamadhavan9218 6 сағат бұрын
Ammauday swabavam adkkidakku athi nokkunnuda muunaragathil kadaly pradhu podikkum
@keb050
@keb050 6 сағат бұрын
പഴയ അളിയന്മാരായിരുന്നു നല്ലത്
@Anilkumar-kt1qi
@Anilkumar-kt1qi 5 сағат бұрын
തങ്കം അഭിനയിക്കുന്ന എല്ലാ സീരിയലുകളിലും ഒരേ സ്ഥിരം ഡയലോഗ് ആണ്....തി...തത.. എന്റെ ദൈവം തമ്പുരാനെ......ബോറ്
@prayformeandeveryone
@prayformeandeveryone 5 сағат бұрын
Thaan kaanandaado
@bindhunisha8588
@bindhunisha8588 5 сағат бұрын
അയിന്
@robinjose9234
@robinjose9234 5 сағат бұрын
എനിക്കും അത് കേൾക്കുബോൾ ഏതാണ്ട് പോലെ
@kesiyaanilkumar8205
@kesiyaanilkumar8205 4 сағат бұрын
Pinnee ath avarde oru main dialogue allee ee sitcomil....
@thankachanvj9432
@thankachanvj9432 6 сағат бұрын
കനകന്റെ ഈ പറഞ്ഞണക് അരോചകം.
@babuthammanam9355
@babuthammanam9355 3 сағат бұрын
Aneesh..super.kalakki
@ShajiM-p3u
@ShajiM-p3u 5 сағат бұрын
കണ്ടതിലെ മോശം എപ്പിസോഡ്
@littilevloger1281
@littilevloger1281 3 сағат бұрын
Super super ❤
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe 5 сағат бұрын
കുറച്ചു നാളായി തട്ടിക്കൂട്ടു എപ്പിസോഡ്‌സ് ആയി തുടരുന്നു
@RajendranVayala-ig9se
@RajendranVayala-ig9se 6 сағат бұрын
കനകൻ എന്തിന3 കഷണ്ടി മറയ്ക്കുന്നു അത് അപാര സൗന്ദര്യമല്ലേ Bros
@shijinrb8694
@shijinrb8694 6 сағат бұрын
കനകൻ ചേട്ടൻ transplant ട്രീറ്റ്മെന്റ് ചെയ്തിരിക്കുവാണ്....
@ossammob5730
@ossammob5730 3 сағат бұрын
Super
@SharafuDeen-iq7yo
@SharafuDeen-iq7yo 3 сағат бұрын
ആശയദാരിദ്ര്യം ഉണ്ടെങ്കിൽ നിർത്തുന്നതാണ് നല്ലത്
@anithamanoharan1435
@anithamanoharan1435 6 сағат бұрын
നടന്ന് ട്ടുണ്ട് പൈസ കൊണ്ട് ഒരോന്ന് വാങ്ങിട്ടുണ്ട്
@paaru33
@paaru33 6 сағат бұрын
Comment edunathu athupole kelkkunna ore oru cinicom
@jayamenon9594
@jayamenon9594 4 сағат бұрын
Thallkk orupad പോര് ആണ് ഇതിനെ ഓടിക്കണം
@sayjen123
@sayjen123 3 сағат бұрын
😂
@SmithaAjayakumar-b7v
@SmithaAjayakumar-b7v 4 сағат бұрын
Ansarinte athmarthadha parayathirikan pattilla....aa aliya enna viliyum😂
@RamaBalu-i4x
@RamaBalu-i4x 4 сағат бұрын
Sorry i wish everyone be there then only family of Aliyan complete please see that everyone be come together
@ckverghese19
@ckverghese19 4 сағат бұрын
Cleeto asking for Beeak fast, but the surrounding showing evening
@georgejohn9879
@georgejohn9879 4 сағат бұрын
ഒരു ലോജിക് ഇല്ലാത്ത 😒
@littilevloger1281
@littilevloger1281 3 сағат бұрын
Super super
@bhagyaaaa3451
@bhagyaaaa3451 3 сағат бұрын
വെറും കൊള്ളരുതാത്ത സ്വഭാവം ആണ് അമ്മയുടെ.
@Danielrajmuraleswaran
@Danielrajmuraleswaran 6 сағат бұрын
Today y u late update video?
@geenanandhan4690
@geenanandhan4690 6 сағат бұрын
ലില്ലി പെണ്ണ് എവിടെ പോയി ഒഴിവാക്കി യാേ...
@saidkoyisseri9228
@saidkoyisseri9228 5 сағат бұрын
തങ്കത്തിന്‍റെ 'ഹലുവ കഷ്ണം' sooooper 😂
@maheenismail2129
@maheenismail2129 6 сағат бұрын
ഞാനാണ് ഇന്ന് ആദ്യം കണ്ടത്...
@RahinaNawaz
@RahinaNawaz 6 сағат бұрын
ഓ ഭാഗ്യവാൻ 😂
@maheshsreedhar7459
@maheshsreedhar7459 6 сағат бұрын
ഹലുവ കഴിക്കു പിസ്
@indravally4626
@indravally4626 6 сағат бұрын
AliyansOrikalumNirtharudheNjanEdhineAdittayipoyi
@priyas4398
@priyas4398 4 сағат бұрын
Kuthiyenkil karyamayi. 😂😂salyam aanivan. 😂😂
@Niah14Natania
@Niah14Natania 4 сағат бұрын
True
@Padmini1712
@Padmini1712 5 сағат бұрын
1:36- Boru Ratnamma. Selfish,Fraudu
@aaruzzlittleworld1011
@aaruzzlittleworld1011 6 сағат бұрын
Koyilandykari😅🖇
@RamaBalu-i4x
@RamaBalu-i4x 4 сағат бұрын
If kankana is there Lilly is not available if clitois is available thagam is there amma she is really sweet i miss my mother she is no more
@Padmini1712
@Padmini1712 4 сағат бұрын
Ratnamma is Not Sweet.VALLIYA BORE
@Meenus1078
@Meenus1078 5 сағат бұрын
Cleeto chettan cheythath ottum sheriyayilla
@Padmini1712
@Padmini1712 5 сағат бұрын
Overacting Ratnamma
@lilyjoseph9038
@lilyjoseph9038 6 сағат бұрын
സയ്യൂവിനെ ആരും വഴക്ക് പറയല്ലേ.അത് പാവമാണ്.
@Niah14Natania
@Niah14Natania 4 сағат бұрын
Sathyam
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 сағат бұрын
പൂരിക്കും പറിക്കും എന്ത് കുഴപ്പം വരാനാ
@jamsheerjamshi7011
@jamsheerjamshi7011 6 сағат бұрын
അളിയൻസ് ഫോണിൽ കാണുന്നവർ ആണോ നിങ്ങൾ 🎉
@ardraramesan2385
@ardraramesan2385 6 сағат бұрын
Yes
@jameelatc7712
@jameelatc7712 5 сағат бұрын
അതെ.
@sajirock2056
@sajirock2056 4 сағат бұрын
Mm😊
@shabnatk5427
@shabnatk5427 3 сағат бұрын
Mm
@racheljacob8490
@racheljacob8490 5 сағат бұрын
Nonsense.. enthuvade ithu?? Who is writing the script?? Useless Aliyans!!!
@kusumamvarghese6208
@kusumamvarghese6208 5 сағат бұрын
Yes
@nowfelvaliyaveettil9167
@nowfelvaliyaveettil9167 4 сағат бұрын
ചായ കഷായം പോലെ
@Meenus1078
@Meenus1078 5 сағат бұрын
Pavam sayyu ♥️
@royjoy6168
@royjoy6168 3 сағат бұрын
തങ്കത്തിന്റെ തിത്തൈയ് തേ ദയവായി നിർത്തണം. മഹാബോർ
@indian6346
@indian6346 4 сағат бұрын
കൊള്ളാം
@manjusra6717
@manjusra6717 6 сағат бұрын
very nice
@MuhammedVp-qs2in
@MuhammedVp-qs2in 5 сағат бұрын
👍👍👍
@cristano.77
@cristano.77 6 сағат бұрын
❤❤❤❤
@__love._.birds__
@__love._.birds__ 5 сағат бұрын
കണ്ണിൽ കുത്തി ഒന്നും കളി വേണ്ട പിള്ളേർ ക് പറഞ്ഞു കൊടുക്കണം
@sasidharan.m8870
@sasidharan.m8870 5 сағат бұрын
കണ്ണിൻ്റെ സെറിബ്രവും സെറിബല്ലവും
@nixonmenacherrymenacherry8532
@nixonmenacherrymenacherry8532 6 сағат бұрын
Lilly avide
@LekshmiRatheesh-y5j
@LekshmiRatheesh-y5j 5 сағат бұрын
Direction and producer ellam thangam aano, ennayidathum kaanum allo. Verum bore acting and dilogued.
@dafinijustin6306
@dafinijustin6306 6 сағат бұрын
Very bore
@tsbalasubramoniam8886
@tsbalasubramoniam8886 6 сағат бұрын
Thangam please be careful about tongue & Knife. Super acting by Cleeto- Thangam , back bone of Aliyans.
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 42 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 97 МЛН
I flew in World’s Cheapest Flight✈️😲 | KTATR Day 5
11:14
Karthik Surya
Рет қаралды 33 М.
Panchagni | Flowers | EP# 64
21:14
Flowers Comedy
Рет қаралды 63 М.
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 42 МЛН