Рет қаралды 53,614
ആസിഫ് എന്ന സുഹൃത്ത് അയച്ച ട്രെൻഡി ചെരുപ്പുകളും എടപ്പാളിൽ നിന്നും വന്ന "English Colours" ന്റെ ടീഷർട്ടുമാണ് ഇന്നത്തെ Unboxing ൽ ഉള്ളത്.
To buy Wet Wipes: amzn.to/3g1Y98W
ചെറുകിട ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു Segment ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com