അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com
Пікірлер: 41
@sreedevisuresh41654 ай бұрын
ഹായ് ചേച്ചി കറി സൂപ്പർ,പോട്ടി ഇതുവരെ കഴിച്ചിട്ടില്ല. സുജമോൾ വണ്ണം വച്ചു അമ്മയുടെ കൂടെയായതുകൊണ്ടാണ്. അമ്മമാർ എപ്പോഴുമക്കൾക്കിഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കുമല്ലോ❤❤❤
@KarthikaShajiUSA4 ай бұрын
'അമ്മ ചീസ് പിസ്സ ഒന്നും ഇണ്ടാക്കണ്ട ഇത് തന്നെ അടിപൊളി ആണ്. വീഡിയോ എടുക്കാൻ 'അമ്മ ചെയ്യുന്ന effort തന്നെ സൂപ്പർ ആണുട്ടോ