FORM 10 E # SALARY ARREAR # അധിക നികുതി ബാധ്യത കുറയ്ക്കാം # MALAYALAM VIDEO # RELIEF U/S.89 #

  Рет қаралды 20,318

SUNIL'S SMART FINANCE MANAGER

SUNIL'S SMART FINANCE MANAGER

Күн бұрын

Пікірлер: 53
@mariajohn8773
@mariajohn8773 2 жыл бұрын
ഇത്രയും നന്നായി മനസിലാക്കിയ video ഇല്ല, ഞാൻ 2021 december retired ആണ്. പേ revision 1.4. 19-20,20-21 ആയിട്ടാണ്. Arear വാങ്ങിയത് 20-21 ഇൽ ആണ്. ബാങ്കിൽ അവർ arear കുടി ടോട്ടൽ എടുത്തു വലിയ തുക 2 lakh approx കണക്കാക്കി അടക്കാൻ പറഞ്ഞു ഞാൻ already സാലറിയിൽ നിന്നും 119000 അടച്ചിട്ടുണ്ട്. ഇനി 10e ഫോം ഫയൽ ചെയ്ത്, ബാക്കി വരുന്ന tax, return filing നു മുൻപ് അടച്ചാൽ പോരെ 31.3.22 കഴിഞ്ഞു വല്ലോ, pensioners in assess cheythu afakan allae pattu Athinu provision ellae, Financial year kazhinja karanam Enni valla fine varumo
@abhinandk1226
@abhinandk1226 2 жыл бұрын
introduction SUPER 👌🏻
@ajikoikal1
@ajikoikal1 2 жыл бұрын
Why there is no facility to add 10E latter after the submission of return? Due to the bug in software, ew have to lose our hard earned money. Whereas re-filing option is available.
@vineeththomas985
@vineeththomas985 2 жыл бұрын
ഗുഡ് വീഡിയോ സർ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
Thank you Vineeth...
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
ഞാൻ കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രയുടെ കോണ്ട്രാക്ടർ ആണ്. 2019 20 ഇൽ, നിർമിതി പഴയ പേയ്മെന്റ് നു കൂടി gst tds പിടിച്ചു അടച്ചപ്പോൾ കേൾക്കലാഷൻ പിഴച്ചു വലിയ അമൗണ്ട് അടച്ചു പോയി. ഞാൻ ഇതാണ് അറിയാതെ മുഴുവൻക്രെഡിറ്റും എടുത്തു. ഇപ്പോൾനോട്ടീസ് കിട്ടിയിരിക്കയാണ്. ഞാൻ മറുപടി കൊടുത്തിട്ടുണ്ട്, നിർമിതി അടക്കുമ്പോൽ പറ്റിയ പിഴവ് അനുമെന്നു പറഞ്ഞു. ഇരട്ടിയിൽ അധികം തുക വ്യത്യാസം ഉണ്ട്. എങ്ങിനെയാണ് ഇതു സെറ്റ് ഓഫ് ചെയ്യേണ്ടത്. 8 ലക്ഷം അടക്കാൻ ആണ് നോട്ടീസ് കിട്ടിയതു. നിർമിതിക്കു അവരുടെ പിഴവ് തിരുത്താൻ അവസരം ഉണ്ടോ.
@kidsworld896
@kidsworld896 2 жыл бұрын
സർ ന്റെ ഒരു സബ്സ്ക്രൈബ്ർ ആണ്.. അതികം വീഡിയോ ഞാൻ കാണാറുണ്ട്.അക്കൗണ്ട്‌ നെ കുറിച് അത്രയ്ക്ക് അറിവില്ല.. ബിസിനസ്‌ നടത്തുന്നുണ്ട് ചെറിയ തോതിൽ 2,3doubt ഉണ്ട്.. ഒന്ന് ഇപ്പോൾ അറിഞ്ഞാൽ കൊള്ളാം സർ. ക്യാഷ് ഡിസ്‌കൗണ്ട് ഷോപ്പിൽ കൊടുക്കുമ്പോൾ എങ്ങിനെ ആണ് ക്രെഡിറ്റ്‌ നോട്ട് വഴി ഡിസ്‌കൗണ്ട് ചെയ്യാൻ ഒന്ന് പറയുമോ അറിഞ്ഞാൽ കൊള്ളാം.. ഇതു അറിയാത്തവർക്കും ഉപകാരം ആവും സാർ
@selvanr8349
@selvanr8349 2 жыл бұрын
Sir previous year ൽ റിട്ടേൺ ഫയൽ ചെയ്യാത്ത ഒരാളിന് 10 E claim ചെയ്യാൻ സാധിക്കുമോ.
@valliganesh4353
@valliganesh4353 Жыл бұрын
How to fill form 10e for gratuity
@pramodkumarmahe
@pramodkumarmahe 2 жыл бұрын
Sir.... 10E സബ്‌മിറ്റ് ചെയ്താൽ അപ്പ്രൂവൽ വരുന്നത് വരെ കാത് നിൽക്കണോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
No...
@pramodkumarmahe
@pramodkumarmahe 2 жыл бұрын
@@SUNILSSMARTFINANCEMANAGER 👍
@sunithamathai9850
@sunithamathai9850 2 жыл бұрын
സർ ഇതിന്റെ 10 e yude computation എങ്ങനെയാണു എടുക്കുന്നതെന്നു ഓരോ സ്റ്റെപ് സ്റ്റേപായിട്ടു പറഞ്ഞു tharamo
@pramodkumarmahe
@pramodkumarmahe 2 жыл бұрын
സർ....10E ചെയ്യുമ്പോൾ സിസ്റ്റം calculation തെറ്റ് കാണിക്കുന്നു...
@chilworld8399
@chilworld8399 2 жыл бұрын
10 E ചെയ്യാതെ e file ചെയ്ത് .ഇപ്പോ in timation Notice വന്നു ഇനി എന്താണ് ചെയ്യേണ്ടത്
@Tech___Tube
@Tech___Tube 2 жыл бұрын
Hello Sir, The relief u/s 89 amount shown in 143(1) notice is different from the 10 E form I submitted online. How can I see the calculation details of relief amount as per 143(1) notice?
@Kumar-zp5iu
@Kumar-zp5iu 2 жыл бұрын
Sir whatsap group undo illel orugroup thudangumo Njangalkuvendi
@lijukr7554
@lijukr7554 2 жыл бұрын
ഞാൻ ഒരു അർദ്ധസർക്കാർ ജീവനക്കാരനാണ്. ഈ വർഷം form 16 ൽ റിലീഫ് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം incometax return ഫയൽ ചെയ്തിരുന്നു.അതിന് മുൻവർഷം return ഫയൽ ചെയ്യാൻ സാധിച്ചില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷം റിലീഫ് ക്ളയിം ചെയ്തില്ല.ഇപ്പോൾ 10E ഫയൽ ചെയ്യുന്നതിന് പ്രശ്നമുണ്ടോ ?
@babusreedharan3539
@babusreedharan3539 2 жыл бұрын
2020-21 റിട്ടേൺ ഫയൽ ചെയ്ത ഓൾഡ് റെജിമിൽ തന്നെ 10E ചെയ്യണോ?. 10 E ന്യൂ regime ചെയ്തു 21-22 fy ൽ ടാക്സ് new regime ൽ ചെയ്യാമോ
@hanizbava1833
@hanizbava1833 Жыл бұрын
4 years arrear claim cheyan saadikkumo
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER Жыл бұрын
Kindly contact a CA..OR income tax practitioner....
@devapalanvs6833
@devapalanvs6833 2 жыл бұрын
സർ, ഡെഫേർഡ് സാലറി മാത്രം മുൻ വർഷത്തെ വരുമാനത്തിൽ ചേർത്ത് 10E ഫയൽ ചെയ്ത ശേഷം പേ റിവിഷൻ അരിയർ ഈ വർഷത്തെ വരുമാനത്തിൽ ചേർത്ത് ഐ.റ്റി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുമോ ?
@beenarobert7717
@beenarobert7717 2 жыл бұрын
Even after efiling of 10 E before ITR filing, came demand notice to pay some amt... And it shows zero relief.. What might be the reason?
@michaeljersonpf5304
@michaeljersonpf5304 2 жыл бұрын
Same problem...how can solve this...and get relief for arrear salary
@abdulrazackck7958
@abdulrazackck7958 2 жыл бұрын
starting time
@jijockdy1012
@jijockdy1012 2 жыл бұрын
സർ 2019-20: 2020-21 ൽ കു‌ടി 23 മാസം arear ഉണ്ട്. ഫസ്റ്റ് 15 month ഏപ്രിൽ 2019 to ജൂൺ 2020. വരെ ഉള്ള ത് 2020-21 ൽ കിട്ടി അത് ആ വർഷം കാണിച്ചു tax വന്നില്ല. ഫോം 10e കൊടുത്തില്ല. ഈ വർഷം ബാക്കി 8 months കിട്ടി tax വരുന്നു. Arear ribate കിട്ടാൻ എന്ത് cheyyum
@mkuchn
@mkuchn 2 жыл бұрын
സർ, ഒരു വ്യക്തിയ്ക്ക് ശമ്പളത്തിൽ നിന്നും share വിറ്റതിൽനിന്നും വരുമാനം/നഷ്ടം ഉണ്ടെങ്കിൽ ഏത് ITR ൽ ആണ് return file ചെയ്യേണ്ടത്.
@sreejeshpvofficial
@sreejeshpvofficial 2 жыл бұрын
One doubt I had 450000 salary in 2019/20 In 2020/21 salary 500000 In 2021/22 salary increased to 600000 and got arrear of 2.5 lakh (150000 2019/20 arrear and 100000 as 2020/21 arrear) In the year 2019/20 and 2020/21 i paid zero tax. Wheather filing form 10E this year help me to reduce tax or not ?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
Sreejesh...Kindly do the calculation of 10E..May be the chance to get some relief ...
@sreejeshpvofficial
@sreejeshpvofficial 2 жыл бұрын
@@SUNILSSMARTFINANCEMANAGER sure
@nokiatips2315
@nokiatips2315 Жыл бұрын
2021-2022 സാമ്പത്തിക വർഷത്തെ ശമ്പളം അരിയർ ആയി കിട്ടിയത് 2022-23 സാമ്പത്തിക വർഷത്തിലാണ്. ആകെ 3,99000 രൂപ ശമ്പളം അരിയർ ആയി 2022 സെപ്റ്റംബറിൽ ലഭിച്ചു. അതിൽ 1,99000 രൂപ 2021-2022 ൽ ലഭിക്കേണ്ടതും ബാക്കി 2,00000 രൂപ 2022-23 വർഷത്തിൽ തന്നെ ലഭിക്കേണ്ടതും ആണ്. ഇനി 10E ചെയ്യുമ്പോൾ അരിയർ തുക മൊത്തം (3,99000) 10E ലേക്ക് പോകുമോ അതോ കഴിഞ്ഞ വർഷത്തെ കുടിശ്ശിക (1,99000) മാത്രമാണോ 10E ലേക്ക് പോകുക ?
@ranjitc2648
@ranjitc2648 2 жыл бұрын
Super
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
Thank you Ranjit...
@ranjitc2648
@ranjitc2648 2 жыл бұрын
സാറിൻ്റെ ഫോൺ നമ്പർ തരാമോ
@jabirjabi1085
@jabirjabi1085 2 жыл бұрын
Thanks
@sreekumarvmthampi628
@sreekumarvmthampi628 2 жыл бұрын
പെൻഷൻ ആയവർ എങ്ങനെ 10 e calculate ചെയ്യും arrear breakeup എങ്ങനെ കണ്ടുപിടിക്കും വിശദീകരിക്കാമോ സർ
@malathydharman7644
@malathydharman7644 2 жыл бұрын
Please reply
@kavithasaseendran1803
@kavithasaseendran1803 2 жыл бұрын
Deffered salary last year income aayrunnu. Last year അത് കൂടി edthal പോലും tax ഇല്ലാരുന്നു. This year arear+pay revision +deffered salary tax pay cheyyendi varunnu. Any exception for deffered salary sir??
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
Kavitha...better to consult with CA and plan for coming years...
@suhas2681
@suhas2681 2 жыл бұрын
സർ ഈ വർഷത്തെ അരിയർ മുൻവർഷങ്ങളിലേക്ക് പൂർണ്ണമായും മാറ്റണമെന്ന് നിയമം ഉണ്ടോ
@selvanr8349
@selvanr8349 2 жыл бұрын
Sir 10 IE ആർക്കുള്ളതാണ്.
@anilsowparnika9794
@anilsowparnika9794 2 жыл бұрын
സർ, Arrear 2018-19, 2019-20, 2020-21, വർഷങ്ങളിൽ ആണ് വരുന്നത്. ഇതിൽ ആദ്യത്തെ 2018 -19 വർഷത്തെ arrear ഒഴിവാക്കിയ ശേഷം ബാക്കി arrear വച്ച് 10E ചെയ്യാമോ? ഒഴിവാക്കിയ 2018-19 ലെ arrear ഈ വർഷത്തെ റിട്ടണിൽ ഉൾപ്പെടുത്തിയാൽ മതിയാകുമോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
SIR, RECEIVED IN WHICH FINANCIAL YEAR ?
@anilsowparnika9794
@anilsowparnika9794 2 жыл бұрын
@@SUNILSSMARTFINANCEMANAGER sir, 2021-2022 financial year
@anilsowparnika9794
@anilsowparnika9794 2 жыл бұрын
@@SUNILSSMARTFINANCEMANAGER sir, I raised the doubt because, I failed to file return for 2018-2019. There was no taxable income,below 5 lakhs
@akhilajay6043
@akhilajay6043 2 жыл бұрын
Good information 👍
@abdulrazackck7958
@abdulrazackck7958 2 жыл бұрын
10 E eppol file cheyyanam
@sunithamathai9850
@sunithamathai9850 2 жыл бұрын
Sir ethinte computation vishadamayi paranju tharamo
@sunithamathai9850
@sunithamathai9850 2 жыл бұрын
എനിക്ക് ശരിക്കും മനസ്സിലായില്ല onnukude stepby stepayittu പറഞ്ഞു tharumo
@renarebaakbar4759
@renarebaakbar4759 2 жыл бұрын
👍👍👍👍
@shynit8775
@shynit8775 2 жыл бұрын
2019-20 വർഷം 10E ചെയ്തു റിലീഫ് നേടിയ ഞാൻ ഇപ്പോൾ വീണ്ടും 10E ചെയ്യുമ്പോൾ table A കോളം 1 ഇൽ t axable income ആയി കാണിക്കേണ്ടത് എനിക്ക് ആ വർഷം(2019-20) കിട്ടിയ മൊത്തം amount ആണോ അല്ലെങ്കിൽ excluding arear ഞാൻ വാങ്ങിയ സാലറിയുടെ taxable income ആണോ. പ്ലീസ് give me an ആൻസർ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 2 жыл бұрын
incl.arrears aanu
@nishab7893
@nishab7893 5 ай бұрын
Super
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
File Salary ITR in 10 mins | CA Rachana Ranade
21:25
CA Rachana Phadke Ranade
Рет қаралды 417 М.