സേവകൻ ഇതിൽ എല്ലാം ഉണ്ട് അതാണ് ശ്രീ മോദി ജി ❤️❤️❤️❤️❤️❤️
@sankaran19432 ай бұрын
മനുഷ്യത്വത്തിന്റെ മനോഹര മുഹൂർത്തം🎉
@monai37592 ай бұрын
ഒരു പേരക്കുട്ടി തൻ്റെ മുത്തച്ഛനെ താലോലിക്കുന്ന രംഗം കണ്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢. മോദിജിക്ക് പകരം വെക്കാൻ വേറൊരു നേതാവും ഇല്ല. മോദിജിക്ക് സമം മോദിജി മാത്രം ❤❤❤
@DhurgaStatusworld2 ай бұрын
🙏🙏😥❤
@ambilisanthosh34652 ай бұрын
Yes❤
@bijuashan2 ай бұрын
💐💐💞💞💐💐
@ManiK-xk5jb2 ай бұрын
Yes carect ❤❤❤
@jasminbalan90352 ай бұрын
❤❤❤🎉🎉🎉
@lilalila49122 ай бұрын
ഇതായിരിക്കണം ഒരു രാജ്യത്തിന്റെ പ്രധാന ഭരണാധികാരി ❤️❤️❤️❤️🌹🌹🌹 സന്തോഷത്തിൽ എനിക്ക് തുള്ളി ചാടാൻ തോന്നി യാതൊരു അഭിനയവും ഇല്ലാത്ത പച്ചയായ സ്നേഹം സന്തോഷമാണോ സങ്കടമാണോ എനിക്ക് ഉണ്ടായത് എന്ന് പറയാൻ കഴിയുന്നില്ല ഈ കാലത്തിന് അനുശ്രീതമായി ഇതുപോലെ ഒരു ഭരണാധികാരിയെ ഇന്ത്യക്ക് നൽകിയ പ്രപഞ്ച ശക്തികളെയും ഗുരു കാരണവന്മാരെയും നന്ദിയോടെ സ്മരിക്കുന്നു ആയുഷ്മാൻ ഭവ ചാച്ചാ 🥰🥰 നിങ്ങളെ ഒന്ന് നേരിൽകണ്ട് ഒരു അനുഗ്രഹം വാങ്ങുന്നതിന് ഞാനും കാത്തിരിക്കുന്നു 10000 കോടി പ്രണാമം ❤️❤️❤️ ജയ് ഹിന്ദ്.... ജയ് ഭാരത് 🇮🇳 ആ കുഞ്ഞിന് അഭയമായ സുനിതക്കും കുടുംബത്തിനും ദൈവം തുണയായിരിക്കട്ടെ ❤️❤️
@paulpanachi2 ай бұрын
ഇത് സുനിത ചേച്ചിയുടെയും, പ്രശാന്ത് ചേട്ടൻ്റെയും,യദു മോൻ്റെയും ദൈവ നിയോഗം തന്നെ..അവർക്ക് സ്നേഹത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.🎉🎉🎉🎉🎉
@vipinkrisnat62052 ай бұрын
ഞാൻ ഈ വിഡിയോ കുറെ പ്രാവിശ്യം കണ്ടു ശരിക്കും മനസിനെ കീഴടക്കി കണ്ണുനിറഞ്ഞുപോയി.വല്ലാത്തൊരു നിമിഷമാണ്.
@jollyannie2 ай бұрын
So true
@Vks.1492 ай бұрын
മോദിക്ക് പകരം മോദി മാത്രം❤👍❤️
@joshyjohn30072 ай бұрын
ഇതിൽ രാഷ്ട്രീയമില്ല ഹൃദയം കവർന്നനിമിഷങ്ങൾ. നല്ലതു മാത്രം
@UshababuUshababu-i2u2 ай бұрын
🎉
@vimalal86642 ай бұрын
സത്യം 🙏എന്നും ആ മോൾക്ക് ഓർത്തുവയ്ക്കാൻ സുന്ദര നിമിഷങ്ങൾ ♥️♥️♥️
@jollyannie2 ай бұрын
👍
@nimachandradas93602 ай бұрын
മോളുടെ അപ്പൂപ്പൻ ആണ് എന്ന് കരുതിക്കാണും, കുഞ്ഞിന്റെ അപ്പൂപ്പൻ മോളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം, അവർ 2 പേരും അപ്പൂപ്പനും കൊച്ചുമോളും ആയിരിക്കട്ടെ,
@satheeshcreativity66162 ай бұрын
ആ കുട്ടി കണ്ടു വളർന്ന അപ്പൂപ്പറ്റ് മുഖം ആ കുട്ടിക്ക് കണ്ടാൽ മനസ്സിൽ ആവുമല്ലോ
പ്രശാന്തിനും, സുനിതയ്ക്കും, യദുമോനും അഭിനന്ദനങ്ങൾ ❤️...പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ജീവനേക്കാൾ വില മറ്റൊരു ജീവന് നൽകിയതിന്🥰👍🌹🌹
@graymatter99542 ай бұрын
👍 so great ❤
@Syamala_Nair2 ай бұрын
എത്ര ഹൃദയസ്പർശിയായ Visuals .എത്ര തവണ കണ്ടു എന്നറിയില്ലനൈസമോൾക്കും മോദിജിക്കും അഭിനന്ദനങ്ങൾ. 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
@praseedkumar34182 ай бұрын
ലോകനേതാവ് ഇന്ത്യൻപ്രധാനമന്ത്രി മോഡി ജി ക്ക് അഭിനന്ദനങ്ങൾ. മോദിജി നീണാൾ വാഴട്ടെ 👍👍👍👍
@lissymathew16222 ай бұрын
ആകുഞ്ഞുമോളെവാത്സല്യംകൊണ്ട്പൊതിഞ്ഞprime മിനിസ്റ്റർ ക്കു ഒരായിരംനന്ദി. ഇതാകണം ഭരണകർത്തക്കൾ. Big salute to Modiji. May God bless you Sir. 💕💕💕💕
@jollyannie2 ай бұрын
👍
@DevanKaruvath2 ай бұрын
ആ കുഞ്ഞു മോളുടെ മഹാഭാഗ്യം' ജീവിക്കുന്ന കാലമത്രയും ഓർത്തിരിക്കാൻ മോദിസാർ, നൽകിയ സമ്മാനം'
@krishnadasambat-ps9yl2 ай бұрын
കുറെ വീഡിയോകൾ കണ്ടു എന്നിട്ടും മതിയാവുന്നില്ല...... അത്രക്ക് ഹൃദയസ്പർശം ❤️❤️❤️❤️❤️
@mohanpmohanp26302 ай бұрын
ഈ കുഞ്ഞിന്റെ മഹാഭാഗ്യം.. നാളെത്തെ പ്രധാന മന്ത്രി. ആകേണ്ടവൾ. നമ്മുടെ പ്രധാന മന്ത്രിജിക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🌹❤👌👍🙏
@sastadas76702 ай бұрын
പ്രധാന സേവകനിൽ നിന്നും എല്ലാം നഷ്ട്ടപെട്ട ഒരു കുഞ്ഞിൻ്റെ മുത്തച്ഛൻ ആകാൻ മോദിജി എന്ന യുഗ പുരുഷന് മാത്രമേ സാധിക്കുക ഉള്ളൂ. ജയ് നമോ
@SmilingHockey-ej2dy2 ай бұрын
ഉള്ളവരായാലും ഇല്ലാത്തവരായും ഉള്ളില്ലാത്തവരാകരുത്............. ഹൃദയമുള്ളവരെ മനുഷ്യൻ ഹൃദയത്തിലെറ്റും....... ഈ ജന്മത്തിലെ ഏറ്റവും നല്ല ദൃശ്യം........
@kalasunder68182 ай бұрын
കവിത, എനിക്ക് ഈ കുഞ്ഞിന്റെ വീഡിയോ മുഴുവൻ ആയിട്ട് ഇതുവരെ കാണാൻ പറ്റിയില്ല, എന്റെ കണ്ണിൽ കണ്ണുനീർ വന്നു നിറയും, ഇന്നും കണ്ടില്ല, കുറച്ചു കഴിഞ്ഞു ഒന്ന് കുടി ശ്രമിച്ച നോക്കാം... ആ കുഞ്ഞിന്റെ ചിരി കാണുമ്പോൾ സഹിക്കുന്നില്ല...
@VenuGopal-x4o2 ай бұрын
എനിക്കും. ഒരു മുത്തച്ഛന്റെ സ്നേഹം, പേരകുട്ടിയുടെ തലോടൽ. ❤️❤️❤️❤️
@AjayanArimmal2 ай бұрын
ഞങ്ങടെ ഇരട്ട ചങ്കൻ ആയിരുന്നെങ്കിൽ കുഞ്ഞു മോൾടെ കാര്യം "കടക് പുറത്ത് " ആയേനെ.... 🙏
@savithrynair99502 ай бұрын
Duray eriyum
@Politicaltime-s2a2 ай бұрын
😂😂😂
@anzarahammedkoya49702 ай бұрын
Nanacil sneham niracha chithram.
@josephouseph27292 ай бұрын
Thanks for PM Modhiji sir
@Mn-pj2iy2 ай бұрын
അപകടം വന്ന് ഭവിക്കുമ്പോൾ ജാതിയും മതവും ഒന്നും അല്ലാ.... ആ കുഞ്ഞിന് തുണയായവർക്ക് നന്ദി പറയുന്നു..അവർക്ക് ദൈവം നന്മ വരുത്തട്ടെ. മോദി ജി യും ആ കുഞ്ഞുമായി പൂർവ്വ ജന്മത്തിൽ എന്തെങ്കിലും അടുപ്പം ഉണ്ടായിരുന്നിരിക്കാം..ഈ ജന്മം ഈ സാഹചര്യത്തിൽ കണ്ട് മുട്ടാൻ ആകും വിധി ! മോദിജി ആത്മാർത്ഥമായി തന്നെയാണ് ആ കുഞ്ഞിനെ ലാളിച്ചത്..അദ്ദേഹത്തിൻ്റെ body language ൽ നിന്നും അത് വ്യക്തമാണ്.. ആ കുഞ്ഞിൻ്റേതും നിഷ്കളങ്കമായ സ്നേഹപ്രകടനം ആയിരുന്നു.ആ video കാണുമ്പോൾ സന്തോഷവും കണ്ണുനീരും ഒരുപോലെ ഉണ്ടാകുന്നു.. Modiji ക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ..കുഞ്ഞുമോൾ നൈസ മിടുക്കിയായി വളർന്ന് നാടിന് അഭിമാനമായി തീരട്ടെ....🙏
@agnair18592 ай бұрын
ഒരു അപ്പൂപ്പന്റെ സ്നേഹം പങ്കുവെച്ചു നമ്മുടെ രാഷ്ട്രത്തിന്റെ നേതാവായ മോദിജി .... കാണൂ ദുരന്ത മുഖത്തും അന്യോന്യം ശക്തി പ്രകടനം കാഴ്ച വെച്ച പ്രബുദ്ധ കേരളമേ ... ഇതാണ് സ്നേഹം, ഇതാണ് സാന്ത്വനം .... ആ കുരുന്നിനോട് സ്നേഹം പങ്കുവെച്ചു മോദിജിയുടെ പെരുമാറ്റം നമ്മുടെ കേരള ജനതയ്ക്ക് ഒരു പാഠമാകട്ടെ 👏👏👏👏👏
@sudarsananps25252 ай бұрын
കുഞ്ഞു മനസ്സിൽ കളങ്കമില്ല മതമില്ല ജാതിയുമില്ല പട്ടിണിക്കും ദുരന്തങ്ങൾക്കും ജാതിയില്ല, മതമില്ല എല്ലാം മനുഷ്യരും അതറിയുക
@sunithas51002 ай бұрын
ഭാഗ്യം ചെയ്ത മോൾ, നമസ്തേ മോദിജി 🙏🙏🙏🙏
@santoshdivakaran6342 ай бұрын
വാക്കുകൾക്കതീതം..ഹൃദയത്തിൻ്റെ ഭാഷ,, ഇനിയും എല്ലാവരും ഒത്തൊരുമയോടെ വയനാട് പുനഃസൃഷ്ടിക്കട്ടെ... നൈസമോളും കുടുംബവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ❤
@ratheeshpv58162 ай бұрын
നമുക്ക് പ്രതീക്ഷിക്കാമോ....? മോദിയുടെ നൂറിൽ ഒന്ന് അധികാരം മാത്രമുള്ള കാരണ ഭൂതനിൽ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം.....🤔
@sudarsananps25252 ай бұрын
ഒരിക്കലും ഉണ്ടാവില്ല... സാനിറ്റൈസർ അടിക്കുവാൻ വന്ന പെൺകുട്ടിയുടെ കൈ തട്ടി മാറ്റിയ വീഡിയോ നാം കണ്ടതല്ലേ ..
@JayaSree-bm3ri2 ай бұрын
കരിഞ്ഞു പോകും
@8383PradeepKSR2 ай бұрын
അതിനയാൾ മനുഷ്യ ജന്മമല്ലല്ലോ?
@sudarsananps25252 ай бұрын
@@8383PradeepKSR മനുഷ്യമൃഗം
@remya69752 ай бұрын
എവിടുന്നു സുഹൃത്തേ മോദിജി എവിടെ നില്കുന്നു ആ സൈത്താൻ എവിടെ നില്കുന്നു
@RamdasDevan-sl5pv2 ай бұрын
ഒരുപാട് തവണ വീഡിയോ വീണ്ടും വീണ്ടും കണ്ടു കണ്ണ് നിറഞ്ഞുപോയി ഇപ്പോ ഇതുകുടെ കേട്ടപ്പോ സന്തോഷം 🙏💞💞
@sheelamanoj92492 ай бұрын
ആ പൊന്നു മോളുടെ ഭാഗ്യം. ഇപ്പോൾ അവൾക്കറിയില്ല അവളുടെ ഭാഗ്യം എന്തെന്ന്. എന്നും ഓർത്തിരിക്കാൻ വലുതാകുമ്പോൾ അഭിമാനിക്കാൻ.
@sathisnair1122 ай бұрын
ഒന്നും പറയാനില്ല , നിഷ്‌ക്കളങ്ക പരമാത്മ ചൈതന്യം ഒരു കുഞ്ഞിനോട് അലിഞ്ഞു ചേരുന്ന ബ്രഹ്മ സ്വരൂപം എന്റെ മോദിജി 🙏❤️
@salievarghese88592 ай бұрын
എത്ര കണ്ടിട്ടും മതിയാവുന്നില്ല ❤😢
@sanithedamuttam31802 ай бұрын
മനസ്സിൽ നന്മയുള്ളവർക്ക് മാത്രമാണ് ഇങ്ങനെ പെരുമാറാൻ കഴിയു മോദി ജി എന്ന വലിയമനുഷ്യൻ
@valsabright1665Ай бұрын
എത്രകണ്ടാലും എപ്പോകണ്ടാലും മതിയാവണില്ല 🥰
@SasiKumar-e9i2 ай бұрын
This is our greatest leader
@8383PradeepKSR2 ай бұрын
❤️🧡 രണ്ടു ശുദ്ധ ഹൃദയങ്ങൾ.......🧡❤️
@sodarick12622 ай бұрын
ഒന്നും പറയാനില്ല ....... ഹൃദയം നിറഞ്ഞു❤❤
@bindhujames86462 ай бұрын
കണ്ണ് നിറഞ്ഞു പോയി
@marykuttyabraham48332 ай бұрын
അയ്യോ നിങ്ങൾ അറിഞ്ഞു വരുന്നതേ ഉള്ളൂ 👌👌👌ഇന്ന് മാപ്രകൾ കുട്ടിയുടെ പുറകെ ആണല്ലോ 🤗🤗🤗
@sindhukesu5802 ай бұрын
ആ വീഡിയോ എപ്പോൾ കണ്ടാലും അറിയാതെ കണ്ണ് നിറയും 🥰
@krishnavenin.r1982 ай бұрын
ഹൃദയം നിറഞ്ഞു പോകുന്നു
@salievarghese88592 ай бұрын
എനിക്കും നൈസ മോളെ കാണണം ❤️❤️
@ratnakumarn47492 ай бұрын
സുരേഷ് ഗോപി ഒന്ന് തൊട്ടപ്പോ SPG യുടെ തനി സ്വഭാവം ഗുരുവായൂരിൽ ജനം കണ്ടൂ,അങ്ങനെയുള്ള രാജ്യത്തിൻ്റെ നായകനെ , തൊട്ടു തലോടി ലാളി ക്കുന്ന നൈസാ മോൾ ❤❤❤
ഒരു ദുരന്തം ഉണ്ടാകുമ്പോൾ സർക്കാരും സംഘടനകളും വ്യക്തികളും നൽകുന്ന പിന്തുണയും സഹായങ്ങളും തീർച്ചയായും ദുരിതത്തിൽ ആകുന്നവർ അർഹിക്കുന്നത് തന്നെ. അത്തരം പ്രവർത്തനങ്ങളിൽ കാണുന്ന കൂട്ടായ്മ തീർച്ചയായും ശ്ലാഘനീയവും മലയാളികൾ എന്ന നിലയ്ക്ക് ഏറെ അഭിമാനകരവും തന്നെയാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു പദ്ധതി തയ്യാറാക്കി ഇത്തരം അപകടങ്ങൾ ഭാവിയിൽ വരാനിരിക്കുന്നത് ഒഴിവാക്കുന്നതിനായി വേണ്ട മുൻകരുതലുകളും മാറ്റിപ്പാർപ്പിക്കലുകളും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്. സർക്കാറുകൾ മുൻകൈയെടുത്താണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതെങ്കിലും, ഒരു ദുരന്തം ഉണ്ടാകുമ്പോൾ വ്യക്തികളായും സംഘടനകളായും നാം കാണിക്കുന്ന ആത്മാർത്ഥതയും ആവശ്യബോധവും അതിനേക്കാൾ ശക്തമായി ഇത്തരം കാര്യങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പാർട്ടിയും മതവും ഒന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കേണ്ട കാര്യങ്ങളല്ല.
@ravimp20372 ай бұрын
Really touching.
@Senika-bt1gc2 ай бұрын
ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു. അപ്പൂപ്പനും കുഞ്ഞുമോളും ♥️♥️♥️
@Balamony-zr3cj2 ай бұрын
Vedio kanumbol santhosham, kannu nirayunnu
@OmanaArya2 ай бұрын
Lucky baby
@radhanair7762 ай бұрын
ഈ വിഡിയോ എത്ര കണ്ടാലു മതി വരില്ല ❤
@anandk.c10612 ай бұрын
ആ കുഞ്ഞിനെ രക്ഷിച്ച കുടുംബത്തിനു 👏👏👏🙏🏻🙏🏻🙏🏻🧡🧡🧡
@gamingboysfan2 ай бұрын
Kunjinte parents?
@sharmishiju2 ай бұрын
@@gamingboysfanummayund baakkiyellaarum poyi
@mariehoover35382 ай бұрын
This is our sincere whole hearted compassionate prime minister 😂🎉❤may god bless him and his health 🙏 this is true love for his country people long live
@rathyjayapal34242 ай бұрын
ഭാഗ്യമുള്ള മോളാണ് അവൾ വലുതായാൽ അവർക്ക് അഭിമാനിക്കാം എനിക്കൊന്നും മോദിനടുത്ത് കാണാൻ എപ്പോഴണ് ഭാഗ്യം ഉണ്ടാവുക ❤
@aswathyjayaprakash49892 ай бұрын
നിങ്ങളുടെ ശബ്ദവും സംസാര ശൈലി യും കേൾക്കാൻ ഭംഗിയുണ്ട്. കേട്ടിരിക്കാൻ മടുപ്പ് തോന്നുന്നില്ല ❤
@Pkd.992 ай бұрын
നൈസ മോൾ..... ❤ സ്നേഹം പ്രകടിപ്പിക്കാൻ അറിയുന്ന മാലാഖ കുഞ്ഞ്🎉❤🎉❤🎉❤
@rajesha68352 ай бұрын
Good dear Kavitha Bala ❤❤❤
@narendranshaji74272 ай бұрын
Touching!
@georgemathew24862 ай бұрын
BIG SALUTE.
@RajiNair-u6x2 ай бұрын
മോദിജി പാവം ആ ഫോട്ടോ കണ്ടിട്ട് കണ്ണ് നിറയുന്നു കണ്ടിട്ടും മതിയാകുന്നില്ല, ആ വീഡിയോ സൂപ്പർ നല്ല മോൾ ആ കുഞ്ഞു ഉയരങ്ങളിൽ എത്തട്ടെ
@maheshkallil79972 ай бұрын
അതൊരു ഭാഗ്യം തന്നെയാണ് 👍
@sinysuresh66842 ай бұрын
മോദി ജി 🙏🙏🙏🙏🙏
@divyaanil81612 ай бұрын
ഒരു പേരകുട്ടിയുടെ സ്നേഹം അറിഞ്ഞു sir Modi യും ഒരു മുത്തച്ഛന്റെ വാത്സല്യം അറിഞ്ഞു കുഞ്ഞു മോളും❤.. നിഷ്കളങ്കമായ സ്നേഹം
@Niiidha_2 ай бұрын
Edhu kadappol modhiye eshtayi
@UdithJb2 ай бұрын
Great prasanthatta
@chandrankkb54762 ай бұрын
ദുരന്തത്തിൻന്റെ ഓർമയിൽ ഈ വാത്സല്യവും മറക്കില്ലനമ്മൾ
@bensypaul51712 ай бұрын
Hearty moments
@vavakuttang1962 ай бұрын
God bless you
@Rabishu2 ай бұрын
അവതാരക 👍🏻
@glorys50552 ай бұрын
Our Modiji super 👍👍👍👍👍
@peterri99922 ай бұрын
കുറെ പ്രാവിശ്യം ഈ വീഡിയോ കണ്ടു കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല
@peterri99922 ай бұрын
ഭാഗ്യം ഉള്ള കുഞ്ഞ് അവൾക്ക് നല്ലത് മാത്രം വരട്ടെ
@sreedharannarayanan7032 ай бұрын
It is more than a Oscar award winning film
@BinubaburajBinu2 ай бұрын
ഇതാണ് എൻറെ ഭാരതം
@AdilYaseen-ty9jp2 ай бұрын
Masha allah modik dheerghayuss kodukkane
@EnthusiasticBeachVacatio-vo9pc2 ай бұрын
❤❤❤
@suminair47512 ай бұрын
Why sunitha and family not came infront of media....hats off sister sunita and family
@lathapg154223 күн бұрын
We are only human being..❤❤
@reemaraj97702 ай бұрын
ഇനി ഈ കുഞ്ഞിന്റെ മനസിലേക്കും മതം എന്നാ വിഷം കുത്തി നിറക്കില്ലേ ദുരന്തം ത്തെ അധിജീവിച്ച കുഞ്ഞണ് അവൾ ജീവിക്കട്ടെ ഒരു മനുഷ്യ കുഞ്ഞായി 🙏
@JayaChippi-ft3dt2 ай бұрын
❤❤പൊന്നു മോളെ
@Sinayasanjana2 ай бұрын
🎉 1000 വട്ടം കണ്ടു മനസു നിറഞ്ഞു mole😭😭 മോദി ജി
@chandranm76092 ай бұрын
പകരം വെക്കാനില്ലാത്ത ഒരേ ഒരു രാജാവ്... മനുഷ്യ സ്നേഹം... ഇതാവണം പ്രധാന സേവകന്റെ സേവനം.. മോദി ❤❤❤❤❤❤
@bahuleyanayyode4742 ай бұрын
പ്രബുദ്ധ കേരളത്തിലെ നേതാക്കൾ ഇനിയും കുറെ പഠിക്കാനുണ്ട്. അതു രാഷ്ട്രീയത്തിൽ നിന്ന് തന്നെ കിട്ടുമ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കണം. മോഡിജിക്ക് ഇനിയും ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏.
@sindhucm19552 ай бұрын
🥰
@AnilkumarNambery2 ай бұрын
🙏
@rajajjchiramel75652 ай бұрын
Good evening
@rajanraman70572 ай бұрын
Yes now humanity come
@isacmathew23812 ай бұрын
God bless our Honorable prime ministerji. May God continue to bless him and long life to lead our great Nation as greater and greatest. Let us pray for our nation. Eyes filled with tears. Lots of love and humble
@PARKSHPONU-zh1tf2 ай бұрын
good
@mohandasn.n80302 ай бұрын
A proud moment
@asifsr12372 ай бұрын
അയ്യോ മുഖം ചേർത്ത് വയ്ക്കുന്ന കണ്ടോ സത്യം അപ്പുപ്പൻ മോള് ❤❤❤❤❤❤🙏🙏🙏