സുനിത ദേവദാസിന്റെ ചാരിറ്റി തട്ടിപ്പ്: സംഘികളുടെ പ്രചാരണം സത്യമോ? | Malayalam News | Sunitha Devadas

  Рет қаралды 169,375

Sunitha Devadas

Sunitha Devadas

4 жыл бұрын

സുനിത ദേവദാസ് ചാരിറ്റി തട്ടിപ്പിലൂടെ സമ്പാദിച്ച കോടികളുടെ കണക്ക് വെളിപ്പെടുത്തുന്നു. സുനിത ദേവദാസിന്റെ ചാരിറ്റി തട്ടിപ്പ്: സംഘികളുടെ പ്രചാരണം സത്യമോ?
sunitha devadas
malayalam news
news live
politics
latest malayalam news
sunitha
സുനിത
ദേവദാസ്
സുനിത ദേവദാസ്
sunitha devadas news
sunitha devadas facebook
facebook post sunitha devadas
sunitha news
sunitha devadas video
sunitha devadas sanghi
sunitha baharin
sunitha devadas facebook post
Tags:
#SunithaDevadas #Sunitha #Devadas #MalayalamNews #MalayalamLatestNews #KeralaNews
__________________________________________________________________________________
My Vlog Channel Link (Kalunkin Devi) - / @sunithadevadasenterta...
വ്ലോഗ് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണേ
_________________________________________________________________________________

Пікірлер: 868
@sunigeorge323
@sunigeorge323 4 жыл бұрын
എവിടെ വേണമെങ്കിലും നിങ്ങൾക്ക് വേണ്ടി സത്യങ്ങൾ . പറയാം. ഞാനും പറ്റിക്കപ്പെട്ടവളാണല്ലൊ😊
@SunithaDevadasYoutube
@SunithaDevadasYoutube 4 жыл бұрын
ഞാൻ പറഞ്ഞതിൽ ഇനി ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബാക്കി സുനിയോട് ചോദിക്കാം
@Onana1213
@Onana1213 4 жыл бұрын
നിങ്ങളെയും ആ സ്ത്രീ പറ്റിച്ചോ?
@anzimk1620
@anzimk1620 4 жыл бұрын
നിങ്ങളെപ്പോലെ ധൈര്യമുളള പെൺ സമൂഹമാണ് ഇന്ന് ലോകത്തിനാവശ്യം... നിങ്ങൾ സധൈര്യം മുന്നോട്ട് പോവുക....
@MustafaDesamangalam
@MustafaDesamangalam 4 жыл бұрын
I can trust you. You are described the scam convincingly...go head.
@malums7601
@malums7601 4 жыл бұрын
അവൾടെ പേര് കേൾക്കുമ്പഴേ 😬😬😬
@abdulhakkim5572
@abdulhakkim5572 4 жыл бұрын
സുനിത മിടു മിടുക്കി യാണ്‌. വിജയാശംസകൾ.
@rashidmp7175
@rashidmp7175 4 жыл бұрын
അഹാ
@abdulhakkim5572
@abdulhakkim5572 4 жыл бұрын
@@rashidmp7175 ആഹാ എന്താ മനസിൽ ആയില്ല.സുനിത എന്റെ സഹോദരിക്ക് തുല്യം.
@rashidmp7175
@rashidmp7175 4 жыл бұрын
ആഹാ എന്നാൽ നല്ലത് എന്നാണ് ഞാൻ ഉദ്ദേശിച്ചത് അതിൽ പെങ്ങളെ പോലെ ആങ്ങള യെ പോലെ എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല
@abdulhakkim5572
@abdulhakkim5572 4 жыл бұрын
@@rashidmp7175 ഓ അതു shari😂😂😂
@gopakumarg6229
@gopakumarg6229 4 жыл бұрын
Madaum സൂപ്പർ അണ്
@josephjose9816
@josephjose9816 4 жыл бұрын
തെറ്റ് ചെയ്യാടത്തോള്ളം നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാകും... GO AHEAD💓💓💓
@saidikka5271
@saidikka5271 4 жыл бұрын
ഞാൻ അന്നും സുനിത തട്ടിപ്പ് നടത്തി എന്ന് വിശ്വസിച്ചിട്ട് ഇല്ല കാരണം ഞാൻ എപ്പോഴും വീഡിയോസ് കാണുന്നുണ്ടായിരുന്നു
@PriyaTips
@PriyaTips 4 жыл бұрын
ഈ നാടകം കുറെ കളിച്ചതാണ്...കുറേക്കാലം ഫിറോസ് കുന്നം പറമ്പിനെ കുറ്റം പറഞ്ഞു നടന്നതല്ലേ ..ഫലം അനുഭവിക്കുക..പിന്നെ ഒരുകാര്യം ,,സംഘി, വെട്ടുക്കിളി, എന്നൊക്കെ പറഞ്ഞു ഞങ്ങൾ സഖാക്കളെ പറ്റിക്കാൻ നോക്കണ്ട...ഹോ ...NB: വെറും FB യിൽ പരിചയം ഉള്ള ആൾക്ക് ചാരിറ്റി നടത്തിയത് ,മൊബൈൽ വാങ്ങാനോ ?..അതോ കാർ വാങ്ങാനോ ?
@mrykamaru
@mrykamaru 4 жыл бұрын
സത്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി , അവൾക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ .ഇങ്ങനെ പറയാൻ കാരണം യഥാർഥ രോഗികൾക്ക് കിട്ടേണ്ട സഹായം ഇല്ലാതാവും . ദൈവം എല്ലാ നല്ല മനുഷ്യരെയും കാക്കട്ടെ.
@al-zaaimobilecherkala2549
@al-zaaimobilecherkala2549 4 жыл бұрын
C M ന്റെ ശ്രദ്ധയിൽ പെടുത്തിയാൽ തീർച്ചയായും പരിഹമുണ്ടാകും.
@pskabeer9495
@pskabeer9495 4 жыл бұрын
ചേട്ടൻ പറയുന്നത് മുഴുവനായി കേട്ടില്ലേ
@aknoufal
@aknoufal 4 жыл бұрын
@@bobanclassic3958 ni nintey sontham vitil povumbozum undavarundo... ഉണ്ടാവും കാള കയറിയത് അല്ലയോ..
@amruthamanayath4570
@amruthamanayath4570 4 жыл бұрын
@@bobanclassic3958 sangi aano ?
@1990muhsin
@1990muhsin 4 жыл бұрын
ഞങ്ങളെ പെങ്ങളെ ഞങ്ങള്ക് വിശ്വാസമാണ്...
@nadaismailnadaismail8275
@nadaismailnadaismail8275 4 жыл бұрын
നായ്ക്കൾ കുരക്കെട്ടെ സഹോദരി മുന്നേറുക
@UmarUmar-dz1kb
@UmarUmar-dz1kb 4 жыл бұрын
Ivalum kurachirunnu firoosinu ethire Appo evalum Patti annoo
@sudhakaranallukal168
@sudhakaranallukal168 4 жыл бұрын
വാർത്താ വിവരണം സത്യസന്ധവും, നീതിയുക്തവുമായി നിർവഹിയ്ക്കുന്ന സുനിത ദേവദാസ് ഇത്തരം തട്ടിപ്പുകളിൽ പ്രവർത്തിക്കില്ലെന്ന് പൂർണ്ണമായി ഞാൻ വിശ്വസിച്ചിരുന്നു.', വളരെ നന്ദി !!
@saifis190
@saifis190 4 жыл бұрын
സുനിത സിന്ദാബാദ്
@tgbabu3167
@tgbabu3167 4 жыл бұрын
നിരാശ്രയർക്ക് സഹായം ചെയ്യുന്നത് നല്ലകാര്യം ആണ്. ശ്രദ്ധിച്ചു സഹായം ചെയ്യുക. May God bless you.
@soniasunny5524
@soniasunny5524 4 жыл бұрын
എൻ്റെ അനിയത്തി കുട്ടീ! ധൈര്യമായി മുന്നോട്ടു് പോവുക,, പതറരുത്. ഇതൊക്കെ ഇങ്ങനെ പൊയ്കൊണ്ടിരിക്കും.,,,,, കുട്ടി സത്യസന്ധയോടെ നിഷ്കളമായി തുടർന്നും മുന്നോട്ട്,,,, എല്ലാ ആശംസകളും പ്രാർത്ഥനകളും'
@Super12130
@Super12130 4 жыл бұрын
ഞാനും തെറ്റിദ്ധരിച്ചിരുന്നു സത്യം അറിഞതിൽ നിന്ന് തെറ്റിദ്ധാരണ മാറി മുന്നൊട്ട് പൊവുക ...
@MrNoushad786
@MrNoushad786 4 жыл бұрын
അധികം താമസിയാതെ അവൾക്ക് ക്യാൻസർ വന്നോളും
@raeesabdullaraeesabdulla9194
@raeesabdullaraeesabdulla9194 4 жыл бұрын
ഞങ്ങൾക്ക് നിങ്ങളിൽ പൂർണ വിശ്വാസമുണ്ട് Sunitha
@RajeshR-yj5lb
@RajeshR-yj5lb 4 жыл бұрын
Yesdi sudaappi daasi , sangi ellayirunnenkil Ni pollum India yiill samadaanamaayi varillaayirrunnu,
@blessonblogger3139
@blessonblogger3139 4 жыл бұрын
@@RajeshR-yj5lb സങ്കികളുടെ ഔദാര്യം കൊണ്ടു ആണോ ഞങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത്
@ahumanbeing9704
@ahumanbeing9704 4 жыл бұрын
@@RajeshR-yj5lb ningal shoe nakkiyath konddanooo
@malayalibhagathsingh6631
@malayalibhagathsingh6631 4 жыл бұрын
പുലി വരുന്നേ.. പുലി വരുന്നേ.. എന്ന് പറഞ്ഞ്, യഥാർത്ഥത്തിൽ അവൾക്ക് ഇനി ക്യാൻസർ വന്ന് ചത്താൽ പോലും ആരും തിരിഞ്ഞു നോക്കില്ല. ഇപ്പോൾ അവളെ പൊക്കി വിട്ടിരിക്കുന്ന സംഘികൾ ഒട്ടും നോക്കില്ല.
@CookwithThanu
@CookwithThanu 4 жыл бұрын
kamal k sathyam!!
@noushadmahaboob6145
@noushadmahaboob6145 4 жыл бұрын
സത്യം
@husainaim4478
@husainaim4478 4 жыл бұрын
dony trust anybody
@husainaim4478
@husainaim4478 4 жыл бұрын
can i get your contact plz
@indianasharaf4477
@indianasharaf4477 4 жыл бұрын
പിന്നാമ്പുറങ്ങൾ അന്വേഷിക്കാതെ ചെയ്യരുതായിരുന്നു.
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
ഫിറോസ് കുന്നും പറമ്പിലിന്റെ കുരുത്തക്കേട് ആണ്...സുനിതാ അദ്ദേഹത്തോട് മാപ് പറയുക.. ആ പാവത്തിനെ മൂലയ്ക്ക് ഇരുത്തിയവരുടെ കൂട്ടത്തിൽ സുനിതാ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിഷം തോന്നി... സുനിതാ ഒരു തട്ടിപ്പ്കാരി ആണെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കും എന്ന് തോന്നുന്നില്ല... സുനിതയ്ക്ക് എന്റെ കട്ട support.. 👍 👍
@sanchari734
@sanchari734 4 жыл бұрын
നിങ്ങൾ ചെയ്ത തെറ്റ് : സത്യം എന്തെന്ന് അന്വേഷിക്കാതെ അവർക്ക് വേണ്ടി കൂട്ട് നിന്നു. Over confidence, കാരുണ്യം കൊണ്ട് നിറഞ്ഞ നിങ്ങളുടെ ആ മനസ്സായിരിക്കാം ഇതിനു വേണ്ടി നിങ്ങളെ ഇങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. നിങ്ങൾ കുറ്റക്കാരി അല്ല. ധീരയായ ഒരു വനിത വഴിയിൽ കൂടി നടന്നു പോകുമ്പോൾ, കുറെ പട്ടികൾ കുറയ്ക്കുന്നു എന്നു വെച്ച അവൾക്ക് വഴിയിൽ നിന്നു പിന്തിരിഞ്ഞു നടക്കേണ്ട ഒരു ആവശ്യവും ഉണ്ടോ ?😊
@noushadmahaboob6145
@noushadmahaboob6145 4 жыл бұрын
നല്ല മനസ്സ് ഉള്ളവർ പെട്ടന്ന് പറ്റികപ്പെടും
@PriyaTips
@PriyaTips 4 жыл бұрын
..പാവാട താങ്ങികൾ വിശ്വാസിക്കും ..പക്ഷേ ഒരു യദാർത്ഥ കമ്മ്യൂണിസ്റ്റ്കാരനെ പറ്റിക്കാൻ പറ്റില്ല .. കുറേക്കാലം ഫിറോസ് കുന്നം പറമ്പിനെ കുറ്റം പറഞ്ഞു നടന്നതല്ലേ ..ഫലം അനുഭവിക്കുക..പിന്നെ ഒരുകാര്യം ,,സംഘി, വെട്ടുക്കിളി, എന്നൊക്കെ പറഞ്ഞു ഞങ്ങൾ സഖാക്കളെ പറ്റിക്കാൻ നോക്കണ്ട ..NB: വെറും FB യിൽ പരിചയം ഉള്ള ആൾക്ക് നീ ചാരിറ്റി നടത്തിയത് ,മൊബൈൽ വാങ്ങാനോ ?..അതോ കാർ വാങ്ങാനോ ?
@shihabshanu2976
@shihabshanu2976 4 жыл бұрын
പക്ഷെ... ഒരു കാലത്ത് നിങ്ങൾ ഫിറോസ് കുന്നുംപറമ്പിനെ ആക്രമിച്ചു.. അവസാനം ചാരിറ്റിയുടെ പേരിൽ ആക്രമണം നിങ്ങളെയും തേടി എത്തി അല്ലെ... ഒരാൾ ഒരാളെ ദുരാരോപണം ആരോപിക്കുമ്പോൾ ആരോപിക്കപ്പെടുന്നവൻ അതിനു അർഹൻ അല്ലെങ്കിൽ അതെ ദുരാരോപണം നിങ്ങളെ തേടി എത്തും.. അതാണ് പ്രകൃതി നിയമം..
@najmudheenvvellampuravan5104
@najmudheenvvellampuravan5104 4 жыл бұрын
ഫിറോസ് എന്ന നല്ല മനുഷ്യനെ വേദനിപ്പിച്ചത് നമുക്ക് മറക്കാം അദ്ദേഹത്തിന്റെ നല്ല പ്രവർത്തനം നിർത്താൻ പല വാക്കുകളും പ്രവർത്തനങ്ങളും കാരണമായിട്ടുണ്ട് എന്തായാലും ഇങ്ങിനെ തുറന്നു പറഞ്ഞട് നന്നായി
@josephjames2894
@josephjames2894 4 жыл бұрын
Firoz paka fraud. Innova car Avane government pokum
@bindhuanil9889
@bindhuanil9889 4 жыл бұрын
ഒരു സ്ത്രീയേ വേശ്യ എന്ന് വിളിച്ചതും പൊറുക്കാം.😏
@jaleelkallayil
@jaleelkallayil 4 жыл бұрын
ഫിറോസ് സ്വന്തം ബിസിനസ് തുടങ്ങി.
@ABID-ny4ht
@ABID-ny4ht 4 жыл бұрын
@@josephjames2894 ഒരു രൂപയെങ്കിലും നീ കൊടുത്തോടാ ചാരിറ്റി ക്ക്. കൊടുക്കുന്ന ഞങ്ങൾക്കില്ലാത്ത കൃമികടി നിങ്ങൾക്കെന്തിനാ
@josephjames2894
@josephjames2894 4 жыл бұрын
@@ABID-ny4ht poda sudapi. Koduthitundo enu nine bodhipikano
@kasimntnt4954
@kasimntnt4954 4 жыл бұрын
You Are good Humian LOVE You
@boneyachayan26
@boneyachayan26 4 жыл бұрын
സുനിത ചെയ്യുന്നത് നല്ല കാര്യം ആണ്.. 👏👏👏 പക്ഷെ ഇതുപോലെ ഉള്ള പോസ്റ്റുകൾ ഇടുന്നതിനു മുമ്പ് തന്നെ ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിച്ചതിനു ശേഷം വേണം... ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വിചാരിച്ചു ഇതുപോലെ ഉള്ള അബത്തം കാണിക്കരുത്..
@PriyaTips
@PriyaTips 4 жыл бұрын
...NB: വെറും FB യിൽ പരിചയം ഉള്ള ആൾക്ക് ചാരിറ്റി നടത്തിയത് ,മൊബൈൽ വാങ്ങാനോ ?..അതോ കാർ വാങ്ങാനോ ? ഈ നാടകം കുറെ കളിച്ചതാണ്...കുറേക്കാലം ഫിറോസ് കുന്നം പറമ്പിനെ കുറ്റം പറഞ്ഞു നടന്നതല്ലേ ..ഫലം അനുഭവിക്കുക..പിന്നെ ഒരുകാര്യം ,,സംഘി, വെട്ടുക്കിളി, എന്നൊക്കെ പറഞ്ഞു ഞങ്ങൾ സഖാക്കളെ പറ്റിക്കാൻ നോക്കണ്ട...
@rajanraman2395
@rajanraman2395 4 жыл бұрын
സുനിതാ ദേവദാസ് എന്ന വനിതയെ ശ്രീമോൾ ബോധപൂർവം കബളിപ്പിക്കുകയായിരുന്നു.
@ishakmkooomk9263
@ishakmkooomk9263 4 жыл бұрын
നിങ്ങൾ നിഷ്കളങ്കയായ ഒരു പച്ച മനുഷ്യസ്നേഹിയാണ് .
@sunigeorge323
@sunigeorge323 4 жыл бұрын
സത്യം ഞാനും ഇരയാണ്
@PriyaTips
@PriyaTips 4 жыл бұрын
പാവാട താങ്ങികൾ വിശ്വാസിക്കും ..പക്ഷേ ഒരു യദാർത്ഥ കമ്മ്യൂണിസ്റ്റ്കാരനെ പറ്റിക്കാൻ പറ്റില്ല .. കുറേക്കാലം ഫിറോസ് കുന്നം പറമ്പിനെ കുറ്റം പറഞ്ഞു നടന്നതല്ലേ ..ഫലം അനുഭവിക്കുക..പിന്നെ ഒരുകാര്യം ,,സംഘി, വെട്ടുക്കിളി, എന്നൊക്കെ പറഞ്ഞു ഞങ്ങൾ സഖാക്കളെ പറ്റിക്കാൻ നോക്കണ്ട ..NB: വെറും FB യിൽ പരിചയം ഉള്ള ആൾക്ക് നീ ചാരിറ്റി നടത്തിയത് ,മൊബൈൽ വാങ്ങാനോ ?..അതോ കാർ വാങ്ങാനോ
@gafoorbinumer
@gafoorbinumer 4 жыл бұрын
അതെ അത്‌ തന്നെയാണു സംഭവിച്ചത്‌
@user-ex4do7yc2h
@user-ex4do7yc2h Ай бұрын
💞💞💞💞👍👍👍🙏🙏🙏ധൈര്യം മായി സുനിത മുന്നോട്ട് പോവൂ, ഈ സംഗി കൾ ക്ക് ഒന്നും ചെയ്യാനാവില്ല, അതിന് നമ്മൾ വിട്ടു കൊടുക്കില്ല ❤❤❤
@spiderspider143
@spiderspider143 4 ай бұрын
Sunitha sister ❤❤❤👍🏻💪🏻
@ajayakumarp2
@ajayakumarp2 3 жыл бұрын
വ്യക്തി കേന്ത്രീകൃതം ആയ സഹായ അഭ്യർത്ഥനകൾ ജനം നിരസിക്കണം. സ്ഥലത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ( പഞ്ചായത്ത്‌ മുൻസിപ്പാലിറ്റി etc..) മുഖാന്തരം ഉള്ള സഹായ അഭ്യർത്ഥനകൾ മാത്രമേ ജനം സ്വീകരിക്കാവു സഹായിക്കാവു. അതാണ് നല്ലത്
@shakkirali4404
@shakkirali4404 4 жыл бұрын
എന്നാലും അന്വേശിക്കാതെ ഇങ്ങിനെ ഇറങ്ങി തിരിക്കാൻ പറ്റുമോ ? പൈസ അയക്കുന്നവർ സുനിതയെ വിശ്വസിച്ചാണ്
@cmmedia1809
@cmmedia1809 4 жыл бұрын
ബ്രോ സ്വഭാവികം നിനക്ക് സുഖമില്ല എന്ന് കേൾക്കുമ്പോൾ നിന്റെ കൂട്ടുകാർ സഹായിക്കില്ലേ?
@bushrahafsa5742
@bushrahafsa5742 4 жыл бұрын
സത്യത്തിനു വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാകാൻ ഉപയോഗിക്കുന്ന ആയുധമാണ്.. ധൈര്യമായി മുന്നോട്ട് പോകൂ ♥️♥️..
@beenasam879
@beenasam879 4 жыл бұрын
When i forwarded one of your posts to my friends...one of them mentioned that Sunita has involved in a charity cheating case.. I didnt believe so I was going thru your previous blogs....but couldn't find the exact one. Very glad that you posted now telling the entire story. I knew you will not cheat anyone. You are a smart journalist. Keep up your good work.. Good luck.
@dhdhfjjhghjhjkkk1825
@dhdhfjjhghjhjkkk1825 4 жыл бұрын
നന്ദി, സഹോദരീ.. താങ്കളുടെ നിഷ്കളങ്കമായ മൊഴികളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു സുനിത ദേവദാസ് എന്ന നേരിന്റെ കൂട്ടുകാരിയുടെ നിരപരാധിത്വം. സഹോദരിയുടെ ആത്മാർത്ഥതയേയും, വിശാലമനസ്കതയേയും ചൂഷണം ചെയ്യുകയായിരുന്നു ശ്രീ മോൾ എന്ന സ്ത്രീ. വിശ്വമാകെ നാശം വിതയ്ച്ച് കൊറോണ എന്ന മഹാവ്യാധി പടർന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥകളിലും അവർ അർബുദ രോഗത്തിന്റെ പേര് പറഞ്ഞ് പണം സമാഹരിക്കുന്നുവെങ്കിൽ, നേരും,നെറിയും, മനുഷ്യത്വവും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരം സംസ്കാര ശൂന്യർ ,മാന്യതയുടെ മൂടുപടമണിഞ്ഞ് ഒരു ഉളുപ്പുമില്ലാതെ ഇനിയും സഹായമഭ്യർത്ഥിച്ച് സഹോദരിയെ തേടിയെത്തും.കരുതിയിരിക്കുക . അർഹതപ്പെട്ടവർക്കു വേണ്ടി മാത്രം പ്രവർത്തിക്കുക. അതും ചിന്തിച്ച് സത്യാവസ്ഥ മനസ്സിലാക്കിക്കൊണ്ട് .അല്ലെങ്കിൽ ദു:ഖിക്കേണ്ടി വരും സഹോദരി . മുന്നോട്ട് പോകുക ഞങ്ങളുണ്ട് കൂടെ. നന്മകൾ നേരുന്നു. ......... ബാബു കാസിം.
@abubacker3203
@abubacker3203 4 жыл бұрын
അവറ്റകൾ കുരച്ചു കൊണ്ടേയിരിക്കും. അതിനു മറുപടി പറഞ്ഞു സമയം കളയേണ്ട. ശരിയെന്നു തോന്നുന്ന വഴിയേ ധീരമായി മുന്പോട്ടു പോവുക. അഭിനന്ദനങ്ങൾ
@anoopalappattu1059
@anoopalappattu1059 3 күн бұрын
നിങ്ങളുടെ വക്കിൽ ഉണ്ട് സത്യം. ✅✅👍👍👍
@josephs4772
@josephs4772 4 жыл бұрын
ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.
@bijuik7104
@bijuik7104 Жыл бұрын
സുനിതയോടൊപ്പം✊
@abbas9809
@abbas9809 4 жыл бұрын
ആ ഫിറോസ് കന്നും പറമ്പിലിനെ വെറുതെ വിമർശിച്ചത് ശരിയായി എന്ന് തോന്നുന്നില്ല. എന്തായാലും സത്യം അറിയാതെ എടുത്ത് ചാടി ആരും ഒന്നും ചെയ്യാൻ പാടില്ല ചെറിയ അനുഭവത്തിൽ കൂടി മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു. എന്തായാലും നല്ല .ഒരു പത്രപ്രവർത്തക എന്ന കാര്യത്തിൽ സംശയം ഇല്ല.സമ്മദിക്കുന്നു.
@sasithulasi7230
@sasithulasi7230 6 ай бұрын
സുനിത ചേച്ചി ശരിയാ 100%
@AbdulLatheef-dv7ug
@AbdulLatheef-dv7ug 4 жыл бұрын
സുനിത സത്യം പറഞ്ഞ് ഇനിയും മുന്നേറുക. വിജയം സത്യത്തിന് മാത്രം. Wish you all success. God Almighty's blessings be always with you
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*നല്ലത് മാത്രം ചിന്തിക്കുന്നവർക്ക് പരീക്ഷണം കൂടും 😔sarulla ചേച്ചീ 👍👍*
@ahmedmelarbath2823
@ahmedmelarbath2823 3 жыл бұрын
Very good,You are Right
@sanafathima9315
@sanafathima9315 4 жыл бұрын
കാത്തിരിക്കൂ! ആ തെമ്മാടിച്ചിക്ക് കാൻസർ ഉടനെ വന്നോളും.താങ്കൾ ചെയ്ത നന്മക്ക് താങ്കൾക്ക് ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കും.
@user-mg3pf6id2g
@user-mg3pf6id2g 4 жыл бұрын
സുനിത, മനുഷ്യർക്ക് തെറ്റ് പറ്റും അത് സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ മനുഷ്യർ എനിക്കൊരു നിർദേശമുണ്ട് പിരിഞ്ഞു കിട്ടിയ പൈസയിൽ തിരിച്ചു കൊടുത്ത ഒരു ലക്ഷത്തിൽ ഭാക്കി സംഖ്യ തിരിച്ചു കൊടുപ്പിക്കാൻ നിയമ പരമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം
@cutsstatus8682
@cutsstatus8682 4 жыл бұрын
ഒരു കാര്യം വളരെ വ്യക്തമാണ്. മറ്റു രാജ്യങ്ങൾക്ക് കൊറോണ വൈറസ്സിനെ മാത്രം നേരിട്ടാൽ മതി. നമുക്ക് അതുമാത്രം പോര.രാഷ്ട്രീയ വൈറസിനേയും നേരിടണം. എത്ര ഭയാനകമാണ് നമ്മുടെ ഭാരതത്തിന്റെ അവസ്ഥ..!!
@ramzanak8009
@ramzanak8009 4 жыл бұрын
Sathyam
@aneeshthomas8356
@aneeshthomas8356 6 ай бұрын
താങ്കൾ ഉദ്ദേശിച്ചത് BJP യെ അല്ലല്ലോ അല്ലെ
@amnmohmmed7076
@amnmohmmed7076 4 жыл бұрын
സുനിത 👍🏻
@rajeevankuttoth
@rajeevankuttoth 4 жыл бұрын
Support Sunitha Devadas.
@devarajanss678
@devarajanss678 4 жыл бұрын
സുനിത യേപ്പോലുള്ളവരുടെ ഗ്രൂപ്പിനെ പറ്റിക്കുവാൻ സാധിച്ചെങ്കിൽ ഇതിനു പിന്നിൽ നല്ല ഒരു കൂട്ടമുണ്ട്' സംശയമില്ല കേസ് ശക്തിപ്പെടുത്തുക സർക്കാർ ജീവനക്കാരൻ ഉണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം,, താങ്കളെ വേട്ടയാടുന്ന ഗ്രൂപ്പുകളേയും സംശയിക്കാം,,,,,'
@shanifkhan6028
@shanifkhan6028 4 жыл бұрын
💯 clear 👍👍👍
@abdusalam8904
@abdusalam8904 4 жыл бұрын
നമ്മൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തട്ടിപ്പുകേസുമായിബന്ധപ്പെട്ടു എന്നറിഞ്ഞപ്പോൾ വേദന തോന്നി
@bhasuramadathilpurushotham498
@bhasuramadathilpurushotham498 15 күн бұрын
Super 👍👍👍
@safiyaaboobacker1156
@safiyaaboobacker1156 4 жыл бұрын
Sunitha Devadas 👍👍കട്ട സപ്പോർട്ട്
@abdulhakkeem
@abdulhakkeem 4 жыл бұрын
നിങ്ങൾ എല്ലാം തുറന്നു പറഞ്ഞതിന് മുക്തകണ്ഠം പ്രശംസിക്കുന്നു. എന്നാൽ നിങ്ങൾക്ക് തെറ്റ് പറ്റിയത് എവിടെയാണെന്ന് ഞാൻ പറഞ്ഞു തരാം. മുൻപ് നിങ്ങളും സഖാക്കളും കൂടി ഒരു പാവത്തിനെ പഞ്ഞിക്കിട്ടത് ഓർക്കുന്നുണ്ടോ? നിങ്ങൾ ഇന്നുവരെ പറയുന്നതിൽ ഒരു 75% വും തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും നിങ്ങളെ ഫോളോ ചെയ്യുന്നതും. അന്ന് ഫിറോസും നിങ്ങളിന്ന് പറയുന്നത് പോലെ അല്ലെങ്കിൽ അതിനേക്കാൾ ശക്തമായി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഞാൻ തട്ടിപ്പ് നടത്തിയിട്ടില്ല എന്ന്. അന്ന് നിങ്ങളും സഖാക്കളും ഒട്ടും വിശ്വസിച്ചില്ല. അദ്ദേഹത്തിൻ്റെ മുൻകാല രാഷ്ട്രീയമായിരുന്നു പ്രശ്നം. ഇനി അദ്ദേഹം വല്ല തട്ടിപ്പും നടത്തിയിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങളോ അല്ലെങ്കിൽ സഖാക്കളോ തെളിയിക്കണമായിരുന്നു. ഒരു സർക്കാരിന് പോലും ചെയ്യാൻ കഴിയാത്തതിന്റെ ഇരട്ടി ചാരിറ്റി ചെയ്യുന്നയാളായിരുന്നു അദ്ദേഹം. അത് സർക്കാരിന് ക്ഷീണവും ഉണ്ടാക്കിയിരുന്നു എങ്കിലും അദ്ദേഹം ഒരുപാട് പാവങ്ങൾക്ക് അന്ന് അത്താണിയായിരുന്നു. അത് നശിപ്പിച്ചതിൽ നിങ്ങളുടെയും സഖാക്കളുടെയും ബല്ലാത്ത പഹയന്റെയുമൊക്കെ പങ്ക് വളരെ വലുതാണ്. എന്നാൽ അങ്ങേരുടെ തെറ്റിന്റെ ഒരംശം പോലും തെളിയിക്കാൻ നിങ്ങളെക്കൊണ്ടോ സഖാക്കളെക്കൊണ്ടോ പഹയനെക്കൊണ്ടോ ഇന്നുവരെയും കഴിഞ്ഞിട്ടുമില്ല. ഇനിയെങ്കിലും തെളിയിക്കുമെന്നോ അല്ലെങ്കിൽ അതിൻ്റെ പേരിൽ ഒരു കുറ്റസമ്മതമോ പ്രതീക്ഷിക്കുന്നു. നിങ്ങളെന്താണോ അന്ന് ഫിറോസിനെതിരെ ചെയ്തത് അത് തന്നെ അതിൻ്റെ ഇരട്ടിയായി നിങ്ങളും അനുഭവിക്കുന്നു. എന്നാൽ ചാരിറ്റിയുടെ പേരിൽ ഇന്ന് നിരവധി പേർ ഇന്ന് തട്ടിപ്പ് നടത്തി ജീവിക്കുന്നുണ്ട് എന്നത് ശരിയാണ്. അത് തെളിവ് സഹിതം പുറത്തു കൊണ്ട് വരിക തന്നെ വേണം. എന്നാൽ വ്യക്തിപരമായോ രാഷ്ട്രീയപരമായോ മതപരമായോ ജാതിപരമായോ ഉള്ള ഒരുതരത്തിലുള്ള വിദ്വേഷമോ വെറുപ്പോ കൊണ്ട് ഒരാളുടെ നന്മയെയും സമൂഹത്തിനു മുൻപിൽ താറടിച്ചു കാണിക്കരുത്. മറുനാടൻ മലയാളിയെപോലെ പണത്തിനും മറ്റുള്ളവരെ താറടിച്ചു കാണിക്കാനും വേണ്ടി ആവരുത് മാധ്യമ പ്രവർത്തനവും പൊതുപ്രവർത്തനവും. ഒരു കാര്യം കൂടി പറയട്ടെ, എനിക്ക് ഇന്നുവരെ സുനിതയെയോ ഫിറോസിനെയോ നേരിട്ടോ വ്യക്തിപരമായോ അറിയില്ല. എങ്കിലും രണ്ടുപേരെയും ഒരുപോലെ ഫോളോ ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഫിറോസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാൽ അത്വിശ്വസിക്കുകയാണെങ്കിൽ അതുപോലെ തന്നെ സുനിതക്കെതിരെയും വിശ്വസിക്കേണ്ടി വരും. എന്നാൽ ഇപ്പോൾ രണ്ടുപേരുടെയും നന്മയെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതാണ് ഇപ്പോൾ എൻ്റെ സത്യവും. അന്ന് നിങ്ങളുടെയൊക്കെ ആക്രമണം നേരിടേണ്ടി വന്നപ്പോൾ കൂട്ടത്തിൽ പെണ്ണ് കേസ് വരെ പലരും കൊണ്ടുവന്നു. അതും പെണ്ണിനെ കൊണ്ട് തന്നെ പബ്ലിക്കിൽ പറയിച്ചു. എന്നാൽ അദ്ദേഹം നിങ്ങളുടെയൊക്കെ ആക്രമണത്തിൽ സഹികെട്ട് ചാരിറ്റി നിർത്തിയപ്പോൾ ഒന്നൊന്നായി മാപ്പ് പറയുകയും വീണ്ടും ചാരിറ്റിയിലേക്ക് വരാൻ വേണ്ടി അപേക്ഷിക്കുകയും ചെയ്തു. അതും പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്ന പെണ്ണ് മുതൽ ജീവിക്കാൻ ഗതിയില്ലാതെ രോഗശയ്യയിലുള്ളവർ വരെ. പീഡന പരാതിയുടെ യാഥാർഥ്യവും അവൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. എന്നിട്ടും അന്ന് നിങ്ങൾക്ക് ഒരു മനസ്സലിവും തോന്നിയിട്ടില്ല. അതുകൊണ്ടൊക്കെ തന്നെയാണ് നിങ്ങൾ പോലും അറിയാതെ നിങ്ങൾ ഓരോ തെറ്റുകളിൽ ചെന്ന് പെടുന്നത്. ഇനിയെങ്കിലും ദയവായി ഇത്തരം കാര്യങ്ങൾ ശ്രദ്ദിക്കുക.
@abubahiyya3167
@abubahiyya3167 4 жыл бұрын
Well said
@saifuddinsalam1075
@saifuddinsalam1075 4 жыл бұрын
സുനിതയുടെ കേസ് കേരള പോലീസ് ഗൗരവമായി എടുക്കാതിരുന്നത് എന്തുകൊണ്ട് ??? ശേഷം ഇതേ വിഷയത്തിൽ മറ്റൊരാൾ കൊടുത്ത കേസിന്മേൽ F. I. R. ഇടുകയും ചെയ്തു !!!എവിടെ നിന്നോ ഒരു കരിഞ്ഞ മണം വരുന്നില്ലേ.... ????
@munnasvibes6780
@munnasvibes6780 4 жыл бұрын
good coment
@husainabdulla8390
@husainabdulla8390 4 жыл бұрын
Well said 👍🏻👍🏻👍🏻
@husainabdulla8390
@husainabdulla8390 4 жыл бұрын
ഞാനും രണ്ട് പേരേയും ഫോളോ ചെയ്യുന്നുണ്ട് സുനിതയുടെ വീടിയോയിൽ ഏറ്റവും വൃത്തികെട്ട വീടിയോ ആയിരുന്നു അത് അതിന്റെ അനന്തര ഫലമാണ് ഇവർ അനുഭവിക്കുന്നത്
@joyjoseph5177
@joyjoseph5177 4 жыл бұрын
Private complaint file ചെയ്യൂ .
@muhammedalthaf9243
@muhammedalthaf9243 3 жыл бұрын
Sunithechiye njagalk 100% vishwasamanu☺
@user-dj4go3mz4h
@user-dj4go3mz4h 4 жыл бұрын
അത് അങ്ങനെ ആണല്ലോ പെങ്ങളെ.. അവരെ വിമർശിച്ചാൽ നമ്മൾ കള്ളന്മാർ ആവും വൃത്തി കെട്ട പെണ്ണ് ആവും..അവര് സൈഡിൽ ഇരുന്നു കുരക്കട്ടെ.. ഇനിയും അവര് പറയട്ടെ... നമ്മൾ തളരൂല.. നിന്നെ ഞങ്ങള്ക് വിശ്വാസം ആണ്... sapport sunitha😍
@jayizdude6346
@jayizdude6346 4 жыл бұрын
സുനിതയെ ഞങ്ങൾക്ക് 100 ശതമാനം വിശ്വാസം ആണ്
@shafeekshafi1036
@shafeekshafi1036 4 жыл бұрын
എല്ലാം നല്ലതിനായിഭവിക്കട്ടെ, സഹോദരി ഞങ്ങൾ നിങ്ങളുടെ കുടെയുണ്ട്, കരുത്തോട് മുന്നോട്ട്
@kattikombanilovemyindia4413
@kattikombanilovemyindia4413 4 жыл бұрын
ഇതു കൊണ്ടൊന്നുo ഒരു വിശമവും വേണ്ട നിങ്ങളെ പോലുള്ള നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരാണ് ജനാധിപത്ത്യത്തിൻെറ നില നിൽപ്പ് സത്യത്തിൽ സംഘി എന്ന് ക്കേട്ടാൽ മലം ഓർമ വരുന്നു നന്മയില്ലാത്ത നികൃഷ്ട്ട ജീവികൾ Sis അഭിനന്ദനങ്ങൾ!
@fashion786
@fashion786 Жыл бұрын
സുനിത 💪💪💪
@shareefsaref746
@shareefsaref746 4 жыл бұрын
സുനിതയുടെ മിക്ക പോസ്റ്റ് കളും കാണുന്നൊരാളാണ് ഞാൻ വളരെ നല്ല നിലവാരം പുലർത്തുന്ന വീഡിയൊകളാണ് . ഫിറോസിനെ കുറിച്ച് ഒരു വീഡിയൊ കൂടി ഒന്ന് ചെയ്യണം സുനിത കാരണം ഒരുപാട് തെറ്റിദ്ദരിക്കപ്പെട്ട ഒരു വ്യക്തിയാണ് ഫിറോസ് ഇതുപോലൊരു തിരുത്ത് ഫിറോസിന്റെ കാര്യത്തിലും ആവശ്യമല്ലെ? ഞാങ്ങൾ പ്രതീക്ഷിക്കുന്നു .സദൈര്യം മുന്നോട്ട് '.........
@husainabdulla8390
@husainabdulla8390 4 жыл бұрын
Shareef Saref correct bro ..... paavangalude padathalavane kurich ivar paranjappol....njaan ivare veruth poyi pinne kaalangalkk sheshamaanu veendum subscribe cheyyunnath.....ival oru nalla vyakthiyaanenkil firosinod kshama chodikkanam sure
@shajahankoorthattil8228
@shajahankoorthattil8228 4 жыл бұрын
സുനിത ഒരിക്കലും പൈസക്ക് വേണ്ടി ആരെയും ഒരു തരത്തിലും പറ്റിക്കില്ല എന്ന് കണ്ണടച്ചു വിശ്വാസിക്കാം.
@sameeraboobacker7259
@sameeraboobacker7259 4 жыл бұрын
Excellent sister
@muhammedp5319
@muhammedp5319 Ай бұрын
സുനിധാ ദേവദാസ് താങ്കൾ ശരിയാണ് എല്ലാ പിന്ദുണയും ഉണ്ടാവും ധൈര്യമായി നീങ്ങു ചില പട്ടികൾ കുരക്കും കായ്യമാക്കേണ്ട
@ashrafthandakolil3487
@ashrafthandakolil3487 4 жыл бұрын
എത്ര അടുപ്പമുള്ളവരാണെങ്കിലും മറ്റുള്ളവരിൽ നിന്ന് പണം പിരിക്കുമ്പോൾ കാണിക്കേണ്ട ജാഗ്രത നിങ്ങളിൽ ഉണ്ടാവാതിരുന്നത് ഗുരുതരമായ വീഴ്ചതന്നെ.
@richuone4150
@richuone4150 4 жыл бұрын
നടന്നകന്ന ദൂരം തിരിഞ്ഞി നോക്കി നെടുവീർപ്പ് ഇടുന്നതിനെക്കാൾ നല്ലത് മുന്നോട്ട് നോക്കി ധൈര്യസമേധം പുഞ്ചിരിച് മുന്നോട്ട് നീങ്ങുക
@moideenkp7523
@moideenkp7523 4 жыл бұрын
ഈ കപട ലോകത്തു ആത്മാർത്ഥ മായൊരു ഹൃദയ മുണ്ടായതാണെന് പരാജയം
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
🇮🇳👩‍💼 Super ❤👍👌👋💪
@rahimpc132
@rahimpc132 4 жыл бұрын
You are 100% good person
@abdulnizar6079
@abdulnizar6079 4 жыл бұрын
സുനിതയേ ഞങ്ങൾക്ക് വിശ്വാസമാണ് സുനിതയോട് കുറച്ച് വിഷമം തോന്നിയത് ഫിറോസിനേ കുറിച്ച് പറഞ്ഞപ്പോൾ ആണ് ഇപ്പോൾ മാറി സുനിതയോട് സ്നേഹം മാത്രം
@dreamlover5506
@dreamlover5506 4 жыл бұрын
നിങ്ങൾ മരണ മാസ്സ് ആണ് 💪💪💪
@muhammedraheemabdullah2145
@muhammedraheemabdullah2145 3 жыл бұрын
Go ahead don't scare
@mohammadaliali3812
@mohammadaliali3812 4 жыл бұрын
മോളെ നിന്റെ നല്ല പ്രവർത്തികൾക്ക്‌ ദൈവം നല്ല പ്രതിഫലം നൽകും എന്റെയും എന്നെ പോലെ യുള്ളവരുടെയും പ്രാർത്ഥനയുണ്ടോവും
@kareemn8440
@kareemn8440 4 жыл бұрын
സഹോദരീ സത്യം വിജയിക്കും അല്പം താമസിച്ചാലും ഭാവുകങ്ങൾ
@abuhaji9457
@abuhaji9457 18 күн бұрын
അതാണു നമ്മുടെ പോലിസ് മറുനാടനെകുറിച്ചു പറയേണ്ടതില്ല എല്ലാവർക്കും അറിയാം
@MuhammedNajeeb-et7mo
@MuhammedNajeeb-et7mo 5 ай бұрын
സുനിത ഒരിക്കലും തട്ടിപ്പ് ചെയ്യില്ല 👌
@basheerajmal9586
@basheerajmal9586 4 жыл бұрын
ഫിറോസ് കുന്നം പറമ്പിലിനെ മറക്കേണ്ട, പചാത്തപിക്കുക, പറമ്പ്ലിനു ഉണ്ടായ അപമാനവും. മറക്കേണ്ട.
@sennaxaviour5273
@sennaxaviour5273 4 жыл бұрын
"ഇതു പോലെയുള്ള കള്ളനാണയങ്ങൾ " അർഹതയുള്ളവർക്ക് പോലും സഹായം ലഭിയ്ക്കാതിരിയ്ക്കാൻ കാരണമാകും. Sunitha Mam ഇത്ര പ്രശസ്തയായിട്ടുള്ള വ്യക്തിയല്ലേ.. ശത്രുക്കൾ ഒത്തിരിയുണ്ട് താനും. വളരെ വ്യക്തമായി അറിഞ്ഞിട്ട് വേണമായിരുന്നു സഹായാഭ്യർത്ഥന നടത്താൻ . സാരമില്ല. സധൈര്യം മുന്നോട്ട് പോകൂ !! വൈകിയാണെങ്കിലും സത്യമേ ജയിയ്ക്കൂ !! ആശംസകൾ !!
@shihad2
@shihad2 3 жыл бұрын
സുനിത ഐ ലവ് യു എന്ന് പറയണമെന്ന് ഉണ്ട് ആൾകാർ തെറ്റിദ്ധരിക്കും അത് കൊണ്ടു സുനിതദേവദാസിന്റെ ഫാൻസ്‌ എന്ന് പറയുന്നു
@lukmantp3669
@lukmantp3669 4 жыл бұрын
നമ്മുടെ പോലീസ് വേഗം അന്വേഷിക്കട്ടെ... പോലീസ് വി ചാരിച്ചാൽ ഒരാഴ്ചക്കുള്ളിൽ തീർപ്പാക്കാവുന്നതേ ഉള്ളൂ
@user-us8xd7iy9y
@user-us8xd7iy9y 5 ай бұрын
Beleeve you ❤
@shanavasks786
@shanavasks786 4 жыл бұрын
We are trusting you Sunitha ... Don’t Worry
@biju-hp1gk
@biju-hp1gk 4 жыл бұрын
Suport.
@caabdulsalim8747
@caabdulsalim8747 2 жыл бұрын
സുനിതക്കു എല്ലാ പിന്തുണയും
@dominicchacko6416
@dominicchacko6416 4 жыл бұрын
വേലിയിലിരുന്ന പാമ്പിനെയെടുത്തു വേണ്ടാത്തിടത്തു വച്ചതുപോലെയായല്ലോ സുനിതേ.... പാവം...😥😥
@jr5453
@jr5453 4 жыл бұрын
എനിക്ക് വിശ്വാസമാണ് സുനിത ചേച്ചിയെ.അവരോട് പോകാൻ പറ.തറവാടിത്തം കണ്ടാൽ അറിയാത്തവരാണ് ആ പറഞ്ഞവർ.
@naushada9262
@naushada9262 4 жыл бұрын
Sunitha you are perfect...
@sukumark2856
@sukumark2856 4 жыл бұрын
തട്ടിപ്പ് വെളുപ്പിക്കാതെ കേരളം അറിഞ്ഞ് ഉള്ള മാർക്കറ്റും പോയി .എല്ലാവരും അറിഞ്ഞു ഇനി കൂടുതൽ വെളുപ്പിക്കണ്ട.നിൻടെ സോറി വീടിയോയിലുള്ള വർത്തമാനത്തെപോലെതിനേക്കാൾ എല്ലാം പോയി
@shameershami6633
@shameershami6633 4 жыл бұрын
Full support sunitha mam
@muhammedharishariskiliyama8606
@muhammedharishariskiliyama8606 4 жыл бұрын
സത്യം .. എന്നും .. വിജയ്യിക്കും ...
@hamzatharayil4283
@hamzatharayil4283 Жыл бұрын
പണ്ടൊരു കുട്ടിയെ പുലി വരുന്നേ പുലി വരുന്നേ പിന്നെ പുലി പൊട്ടിച്ചപ്പോൾ ഒരാളും സഹായത്തിന് എത്തിയില്ല
@ansarali-tj7fd
@ansarali-tj7fd 4 жыл бұрын
നേരിട്ട് ബോധ്യമല്ലാത്ത ഒരു കേസിലും ഇടപെടാതിരിക്കുന്നതാണ് നല്ലത്... സുനിതക്ക് ജാഗ്രതയില്ലാതെ പോയി... വൃത്തികെട്ട കേരാളാ പോലീസ് ആണോ....?
@shuhaibk101
@shuhaibk101 4 жыл бұрын
Sunitha ur right
@nasarvp2970
@nasarvp2970 4 жыл бұрын
നിങ്ങൾ ആ പോസ്റ്റ് ഷെയർ ചയ്തത് കുറ്റമല്ല പക്ഷേ അവൾ തട്ടിപ്പുകാരിയാണ് എന്ന് അറിഞ്ഞിട്ടും എന്തേ അപ്പോൾ തന്നെ ജനങ്ങളെ അറിയിച്ചില്ല അത് തെറ്റല്ലേ ???
@chachusgamingchachus2455
@chachusgamingchachus2455 3 жыл бұрын
എന്റെ ചേച്ചി ഒരിക്കലും അങ്ങിനെ ചെയ്യില്ല എന്ന് ഉറപ്പായിരുന്നു. എന്ധെലും അതിന്റെ ഉള്ളിൽ ഉണ്ടാവും. അതും ഉറപ്പായിരുന്നു.. പോട്ടെ. ചേച്ചി സാരല്ല്യ 😘😘😘😘
@professor4781
@professor4781 4 жыл бұрын
നിങ്ങളെ ഞങ്ങൾക്ക് മനസിലായി, കേരള പോലീസ് ൽ ആരും ഇല്ലാണ്ടായോ..
@pradeeppradeep15
@pradeeppradeep15 4 жыл бұрын
Very good
@hamdhanmedia6176
@hamdhanmedia6176 4 жыл бұрын
സൂപ്പർ
@user-vy2yr3jw8i
@user-vy2yr3jw8i 4 жыл бұрын
നിങ്ങളെ എല്ലാവർക്കും വിശ്വാസമാണ്. സങ്കികളോട് പോകാൻ പറ go ahead 😍😍
@chachusgamingchachus2455
@chachusgamingchachus2455 3 жыл бұрын
അന്നും ഇന്നും vishuwasichittilla.. ഞാനൊന്നും.👌👌 ചേച്ചി വിഷമിക്കണ്ട 😢😢😢സങ്കികൾ പറയട്ടെ
@ashrafsha2010
@ashrafsha2010 4 жыл бұрын
സത്യം പറയുവാനും സത്യത്തിന്റെ മാർഗത്തിൽ പ്രവർത്തിക്കുവാനും ഉള്ള എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്
@athirapromodh4646
@athirapromodh4646 4 жыл бұрын
Keep going don't worry
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН