39 രാജ്യങ്ങളിൽ നിന്ന് 3000 തൊഴിലാളികൾ: ഒരു മലയാളി ബോസ് | അറബ് സ്ത്രീകളുടെ ഫാഷൻ | Sunitha Devadas

  Рет қаралды 34,823

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 133
@deepworld8757
@deepworld8757 4 ай бұрын
പാലസ്തീൻ കുഞ്ഞുങ്ങളുടെ രക്തമാണ് ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക Starbucks, Zara etc
@shabeerkakkat008
@shabeerkakkat008 3 ай бұрын
ഇത്തിരി വൈകിയാണ് കാണുന്നത് ഈ വീഡിയോ. പക്ഷേ പറയാതെ ഇരിക്കാൻ കഴിയില്ല; great video🎉. രണ്ടുപേർക്കും ഒത്തിരി സ്നേഹത്തോടെ ആശംസകൾ
@muhammedhashimkkhalidsait5966
@muhammedhashimkkhalidsait5966 3 ай бұрын
എന്റെ ബോസാണ്, ജീവിതത്തിൽ മറക്കാൻ പറ്റാത്ത വ്യക്തി. ആശംസകൾ❤️❤️❤️
@musthafat2729
@musthafat2729 4 ай бұрын
സത്യ സന്ധമായി നിലപാട് പറയുന്ന നിങ്ങൾ ഇപ്പോൾ ഒരു പാർട്ടി നശിപ്പിച്ച് കളയുന്ന വിഷയത്തിൽ ഒന്നും മിണ്ടുന്നില്ല.
@mynameislikethis
@mynameislikethis 4 ай бұрын
സന്ധം
@esmahilkp
@esmahilkp 4 ай бұрын
Sunithaji 42 കൊല്ലം ഖത്തറിൽ ബിസിനസ് ആയിരുന്നു എനിക്ക്.ഇപ്പോൾ നാട്ടിൽ വിശ്രമിക്കുന്നു. medlajine പോലെ ഒരാളെ അറിയാമായിരുന്നുവെങ്കിൽ നല്ല ഡെവലപ്പ് വരുത്താമായിരുന്നു. പരിപാടി സൂപ്പർ🌹
@aliaskart8517
@aliaskart8517 2 ай бұрын
Dear sunitha...... Thankalude videokal palathum mattullavarkk eppozhum oru prajothanamaanu... Jeevithathile avasaranghalellaam kazhinju ini munnottu mattu vazhikalonnumilla ennaalojichu niraashappettirikkumpol thankalude itharam videosukalum. namme vittu kaashundaakkunna palarudeyum yathaartha mugam velichathu kondu varumpol namukkundaakunna chila thiricharivukalum ithellaamaanu anghayude videos kaanumpol enikkundaakunna benefits....❤ Ee samoohathod oru vyakthi enna nilakku thankalkku ithilum valuthaayi mattonnilla.... Love you❤️ Ennum nanmayundaakatte🤗
@rasheedm7942
@rasheedm7942 4 ай бұрын
സുനിത കേരളത്തിലെ പുതിയ രാഷ്ട്രീയ വിഷയത്തിൽ വീഡിയോ ഇറക്കിയില്ലാ എന്നു പറയുന്നവർ അവരുടെ വീഡിയോ എല്ലാം കാണുന്നില്ല എന്നതാണ് അതിന്റെ സത്യം അവരാണ് ആദ്യമായി അഭ്യന്തരം റോങ്ങ് സൈഡിലാണ് പോകുന്നതന്ന് പറഞ്ഞത് കേരളത്തിലെ മീഡിയകളെപോലെ അതിന്റെ പിറകെ കൂടില്ല അവര് ചെയ്യണ്ടത് ചെയ്യുന്നുണ്ട്.
@mohammadbasheer121
@mohammadbasheer121 4 ай бұрын
കേരളത്തിലെ പുതിയ രാഷ്ട്രീയ വിഷയങ്ങളിൽ മൗനമാണോ...😊
@Boopathydubai
@Boopathydubai 4 ай бұрын
😂😂😂😂
@Boopathydubai
@Boopathydubai 4 ай бұрын
Next Bengal and Tripura 😢😢😢😢
@whitesource3552
@whitesource3552 4 ай бұрын
മാഡം മറന്നതാവും 😂😂
@muhammedmmuhammedd
@muhammedmmuhammedd 4 ай бұрын
kerala gorbachev pinaray😅
@ibrahimhussain1956
@ibrahimhussain1956 4 ай бұрын
😂😂😂​@@whitesource3552
@aliaskart8517
@aliaskart8517 2 ай бұрын
Parayaathe vayya ee video enikk valare help fullaayi Thanks 🥰
@iqbalpa6133
@iqbalpa6133 4 ай бұрын
നാട്ടിലെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ പാർട്ടി അടിമയായി പോകും, സത്യം തുറന്നു പറയാൻ മടി കാണിക്കരുത്
@Msvk83
@Msvk83 2 ай бұрын
Nice interview. Gave lot of insights. ❤
@abdulkareembhkoyilandy2499
@abdulkareembhkoyilandy2499 4 ай бұрын
ശരിയായ ബഹുസ്വരത. വൈവിധ്യമാർന്ന അനേകം സ്വരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നന്ദി. പ്രശംസനീയം. പഠനാർഹം. ചിന്താർഹം. ഉപകാരപ്രദം.
@afeefanarghees3881
@afeefanarghees3881 4 ай бұрын
നിഷ്പക്ഷമായ നിലപാടില്‍ നിന്ന് കൊണ്ട്‌ സുനിതയുടെ വീഡിയോ കാണാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന അന്‍വര്‍ MLA യുടെ പ്രോബ്ലം വിശദീകരിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
@anoopchalil9539
@anoopchalil9539 4 ай бұрын
Pinarai vijaya.Cpim rss inte kerala project munnil mookku kuthu veendu.. Police - politician crime syndicate undu.. All party nexus undu.. 2036 bharanam kerala bharanam pidikkan rss Not good future for kerala...if none react
@muhammedmmuhammedd
@muhammedmmuhammedd 4 ай бұрын
​@@anoopchalil9539sathyam paranjaal janangal poruthymutti😅. Neethy illaatha lokam😂
@vksatheesan
@vksatheesan 4 ай бұрын
മേതിലാജ് എന്റെ എഫ്.ബി സുഹൃത്താണ്...(സുനിതയും നേരത്തെ ആയിരുന്നു.ചില്ലറ അഭിപ്രായ വ്യത്യാസത്തില്‍ തല്ലിപ്പിരിഞ്ഞു)തനതായ നിലപാടുകള്‍ അവതരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.ഇവിടെ മെതിലാജ് പങ്കുവെച്ച അഭിപ്രായ പ്രകടനങ്ങള്‍ ഒരു കച്ചവട സഹായിയുടെ വൈദഗദ്ധ്യ പ്രകടനങ്ങള്‍ക്കപ്പുറത്ത് മനുഷ്യവംശത്തിന്റെ ആധുനിക ലോകത്തെ സ്വത്വപരമായും സാംസ്കാരികമായും അതിജീവനത്തെ സഹായിക്കുന്ന പല വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്...ഒരു നല്ല ' മനുഷ്യന്' മാത്രം പറയുന്ന കാര്യങ്ങള്‍.വിപണിയിലെ ചൂഷണ വ്യവസ്ഥിതിയെ മഹത്വവല്‍ക്കരിക്കുകയല്ല ,നിലവിലുള്ള വ്യവസ്ഥിതിയെ മനുഷ്യപക്ഷത്ത് നിന്ന് പ്രശ്നവല്‍ക്കരിക്കുകയാണ് മേതിലാജ് ഇവിടെ ചെയ്തത്...ഹൃദ്യമായ ഭാഷണം.കേള്‍ക്കാന്‍ അവസരം തന്ന സുനിതക്ക് നന്ദി... മേതിലാജിനൊരു ആലിംഗനം
@pas908
@pas908 4 ай бұрын
പുതിയ രാഷ്ട്രീയ സാഹചര്യം അവതരിപ്പിക്കാതിരിക്കുക ' കാരണം പല അഭിപ്രായക്കാരും ഉണ്ടാകും ,,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kmkoyaclm7192
@kmkoyaclm7192 4 ай бұрын
ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തെക്കുറിച്ച് ഒരു വാർത്തയും കണ്ടില്ല അൻവർ പറയുന്നതിൽ സത്യങ്ങൾ ഉണ്ടോ
@jamsheernajiya5856
@jamsheernajiya5856 4 ай бұрын
ഇനിയും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ 😂😂😂.... നിങ്ങൾക്കെന്തോ കുഴപ്പമുണ്ട് 😂
@udayanudayan5987
@udayanudayan5987 4 ай бұрын
ഹായ് 💗 ... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 💞 .... അഭിനന്ദനങ്ങൾ 👍🏾
@udayanudayan5987
@udayanudayan5987 4 ай бұрын
ഗൾഫിൽ നോർമ്മൽ ഫുഡ് തന്നെയാണ് ഫാസ്റ്റ് ഫുഡ്..?..
@udayanudayan5987
@udayanudayan5987 4 ай бұрын
സൂപ്പർ സ്പീച്ച് സാർ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി എനിക്കും നോ പറയാൻ അറിയില്ല അത് ഒരു പോരായ്മ്മ തന്നെയാണ്..
@aravindanp3740
@aravindanp3740 4 ай бұрын
Mr. Methilaj, I am very happy to understand that your left learning & experience has shaped you to see the world in a different perspective and contribute to the world a better place to live in. I fully agree with your views. I am a person born and brought up in Kannur, stayed out side Kerala for about 35 years , including Mumbai for about 25 years , travelled more than 50% area of India and now settled in Kannur. The very same freedom has been given to my only daughter brought up out side Kerala and now lives abroad.❤❤❤
@ahmeddubai7709
@ahmeddubai7709 4 ай бұрын
അറബ് സ്ത്രീകൾക്കുള്ളത്ര പ്രിവിലേജ് സ്വാതന്ത്ര്യം സുരക്ഷിതത്വബോധം ആഡംബരം സാമ്പത്തിക ഭദ്രത മറ്റേതെങ്കിലും രാജ്യത്തെ സ്ത്രീകൾക്ക് കിട്ടുന്നുണ്ടോ എന്നത് സംശയമാണ്
@Indianpremi-o4e
@Indianpremi-o4e 4 ай бұрын
I am in gulf. 5 converted muslim philippino ladies working in our company. Mashallah
@abdurahmanck5586
@abdurahmanck5586 4 ай бұрын
കാലോചിതമായി ഇടപെടൽ ആണ് സുനിതയെ സുനിത ആക്കിയത്. പാർട്ടി യെ സംരക്ഷിക്കാൻ വല്ലതും?!
@suaibmc5251
@suaibmc5251 4 ай бұрын
Maybe in preparation for that
@muhammedmmuhammedd
@muhammedmmuhammedd 4 ай бұрын
Corrupted world😂.
@ellanjanjayikum9025
@ellanjanjayikum9025 Ай бұрын
മിഥിലാജ് you said well
@raneebrasheed9678
@raneebrasheed9678 4 ай бұрын
എല്ലാ കേരള രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയൂന്ന ആൾ എന്ന നിലക്ക് പാർട്ടിയും മുഖ്യമന്ത്രിയും അൻവറിനോട് ചെയ്തത് അല്ലെങ്കിൽ അൻവർ ഈ ചെയ്യുന്നതഇൽ ഒരു അഭിപ്രായവും പറയാത്തത് എന്താണ് ഒരു സഖാവ് എന്ന നിലയിൽ ചോദിക്കുന്നതാണ്
@AbdulRehman-x8b9z
@AbdulRehman-x8b9z 3 ай бұрын
ഇദ്ദേഹം പറയുന്ന ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് നമ്മൾ ഒരു സൊസൈറ്റിയെ കേൾക്കുക എന്നത് അവരെ കണ്ണടച്ച് എതിർക്കാൻ ആകരുത്.. അവരുടെ കണ്ണാടിയിലൂടെ നമ്മൾ അതിനെ നോക്കി കാണുമ്പോഴാണ് പരസ്പര ബഹുമാനം പുലർത്തുന്ന ഒരു സൊസൈറ്റി ഉണ്ടാക്കുക.
@akader25
@akader25 4 ай бұрын
നമ്മടെ ഫേസ്ബുക്ക് ഫ്രണ്ട് aprox 15 years അദ്ദേഹത്തിൻ്റെ കുറിപ്പുകൾ വായിക്കാറുണ്ട്
@amalsolace5449
@amalsolace5449 4 ай бұрын
was a nice conversation
@DreamTrvlr
@DreamTrvlr 4 ай бұрын
Corporate world....😂 handle ചെയ്യുന്നവർ capable അല്ലെങ്കിൽ നേർ താഴ്യോട്ടു കൊണ്ട് പൊകുന്നത് experience ചെയ്തുകൊണ്ടിരിക്കുന്നത് അനുഭവിച്ചു തീർക്കുന്ന യാളാണ് ഞാൻ 😅
@abdulmuthalib7583
@abdulmuthalib7583 4 ай бұрын
സിപിഎം വിവാദ ത്തിൽ പെട്ട സുനിത ചേച്ചി ആഭാഗം കണ്ണട ക്കും
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 4 ай бұрын
75year Isreal Palastheenill Akramikkunnu
@RDXBvlogs1879
@RDXBvlogs1879 4 ай бұрын
❤സുനിത❤
@AsAs-s4t
@AsAs-s4t 4 ай бұрын
ILove sister sunitha video full kanarund wandoor Riyas ❤
@drshajihan2007
@drshajihan2007 4 ай бұрын
Motivational.
@AsrafAshraf-zf6jp
@AsrafAshraf-zf6jp 4 ай бұрын
എത്ര പ്രശ്നങ്ങൾ ഉണ്ടെങ്കിലും സത്യം വിളിച്ചു പറയുന്ന സുനിത ഇപ്പോൾ അൻവർ സത്യം വിളിച്ചു പറയുമ്പോൾ. ചെവിയിൽ തുണിയും വെച്ച്. കണ്ണു മൂടിക്കെട്ടി ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് ഇരിക്കുകയാണോ. ഒരാവശ്യവും ഇല്ലാത്ത ചർച്ചകൾ സംഘടിപ്പിച്ചു അറിയാത്ത മോഡൽ ഇരിക്കുന്നു
@mknoushadmk5089
@mknoushadmk5089 4 ай бұрын
അൻവർ (0സഖാവ് )എന്താ സത്യം പറഞ്ഞത്..കഷ്ട്ടം ഈ കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാം മാഷേ..എന്താ ഇത്ര ആവേശം ഒന്ന് വെയിറ്റ് ചെയ്യു മാഷേ 🤣😂👎😭
@Usr-i1t
@Usr-i1t 4 ай бұрын
​@@mknoushadmk5089 അൻവർ പറഞ്ഞത് ആണ് സത്യം, പക്ഷെ അയാളെ എല്ലാവരും കൂടി പൂട്ടും, അപ്പോ മനസ്സിലാവും മാപ്രകളും മറ്റു കക്ഷികളും. ഇവിടെ കാണിച്ചു കൊണ്ടിരിക്കുന്ന കോപ്രായം
@Razakvengara
@Razakvengara 4 ай бұрын
താമര വിജയനെ കുറിച്ച് രണ്ട് വാക്ക് മൊഴിയു സഹോദരി
@NotTulip
@NotTulip 4 ай бұрын
ശ് ശ്, അൻവർനെ പറ്റി പറയാൻ മറന്നു 😀😀
@Ashrafponnani-tx8rf
@Ashrafponnani-tx8rf 4 ай бұрын
😂😂😂😂
@lekhaps489
@lekhaps489 4 ай бұрын
Yes
@muhammedmmuhammedd
@muhammedmmuhammedd 4 ай бұрын
Yandh parayaan Thaamara vijayan😂,janangalude vishvaassam nashtappettu😂,ithreyum vrithyketta sarkkaar kerala janam kandittundo? Maduthu
@christudas8012
@christudas8012 3 ай бұрын
വാപ്പക് എത്ര ഉമ്മയുണ്ട് എന്നേ ചോദിക്കാനുള്ളൂ 😂😂😂
@Ashrafponnani-tx8rf
@Ashrafponnani-tx8rf 3 ай бұрын
@@christudas8012 ബാപ്പക്ക് നിൻ്റെ അമ്മ അടക്കം 3 എണ്ണം
@joevarghese1978
@joevarghese1978 4 ай бұрын
In India, If you take your father or mother to starbucks, they will dissuade you from buying seeing the price even if we can afford..but in european countries, that may not be the case.
@കോണ്ട്രാക്ടർ
@കോണ്ട്രാക്ടർ 4 ай бұрын
1:11:18 😂😂😂
@tnsanthosh5781
@tnsanthosh5781 4 ай бұрын
മേതിൽ 💕
@yoonus.yoonus.k5430
@yoonus.yoonus.k5430 4 ай бұрын
ഇപ്പോൾ ചർച്ച സിഎം.... അൻവർ.... താങ്കൾ എന്താ ഒന്നും പറയാത്തത്
@ashruffta
@ashruffta 4 ай бұрын
നമ്മുടെ കുലം കുത്തി താമര അങ്കിളിനെ കുറിച്ച് എന്തെങ്കിലും..
@shiblurahman3544
@shiblurahman3544 4 ай бұрын
സുനിത നമ്മുടെ മുഖ്യൻ മലപ്പുറത്തെ പറ്റി പറഞ്ഞതോതും കേട്ടില്ല അല്ലേ
@SheenaBasheer-e1g
@SheenaBasheer-e1g 4 ай бұрын
Video 👌👍
@shahulhanmeed
@shahulhanmeed 3 ай бұрын
ഇന്ന് നഷ്ടമില്ലാത്ത ബിസ്സിനസ് രാഷ്ട്രീയ പ്രവർത്തനമാണ്
@moncyskaria
@moncyskaria 4 ай бұрын
മെത്തിലാജ് Super
@messiah471
@messiah471 4 ай бұрын
ചേച്ചി പഠിച്ചിട്ടു പറയും! 😄🙏🏻
@Isha6413-x8b
@Isha6413-x8b 4 ай бұрын
നാട്ടിൽ ഇത്ര ഒക്കെ പ്രശ്നം വന്നിട്ട് സുനിത ബിസിനസ് ചെയ്യുവാണോ,സുനിത നിഷ്പക്ഷ മായി വീഡിയോ ചെയ്യും പ്രതീക്ഷിക്കുന്നു
@musthafakunnummal1245
@musthafakunnummal1245 4 ай бұрын
Middle east is an affluent consumer/enduser commodity market, without much R&D and manufacturing. Customer with a mindset as we have the money, we can buy whatever we wish to wear and eat. Middle business guys they don't want to take the headache of manufacturing branding marketing etc. They simply do the trading to make some handsome money. Also the people have a perception that anything comes from Europe and US is the best, Even it is expensive than the actual value of the product. Also the factors such as easy accessability, advertisement, brand models, attractive packing will influence the customers buying habits.
@Usr-i1t
@Usr-i1t 4 ай бұрын
ഇന്ത്യ ക്കാരനായ ഞാൻ ഗൾഫിൽ അറബികളുടെ കൂടെ ഇരുന്ന് എന്നും ഫുഡ് കഴിച്ചപ്പോൾ വർഗീയവാദി എന്ന് മുദ്രകുത്തി 😮
@niziazakir3476
@niziazakir3476 3 ай бұрын
❤❤❤❤
@jaaf5865
@jaaf5865 4 ай бұрын
ഇന്നത്തെ പിണറായിയുടെ the hindu പത്രത്തിൽ വന്ന അഭിമുഖത്തെ കുറിച്ചൊരു video ചെയ്യൂ.
@hyrunnisa1602
@hyrunnisa1602 4 ай бұрын
സുനിതാ വേഗം ഓടി വായോ ഫയര്‍ ഫോഴ്സിനെയൊക്കെ ഞങ്ങൾ വിളിച്ചിട്ടുണ്ട് പക്ഷേ സുനിതയെ കാണാത്തത് കൊണ്ട് ഞങ്ങള്‍ കുറെ പേര്‍ വലിയ നിരാശയിലാണ് . സുനിതയുടെ വേദവാക്യം കേട്ടിട്ട് വേണം ഞങ്ങൾക്ക് വെള്ളമെടുക്കണോ അതല്ല കയ്യും കാലും വെട്ടാനുള്ള കോടാലിയാണോ എടുക്കേണ്ടതെന്ന് തീരുമാനിക്കാൻ . ഇന്നോവ റെഡിയാണ് .ماشا الله സ്റ്റിക്കറിന് ഓർഡർ കൊടുത്തിട്ടുണ്ട് .അത് ഒട്ടിക്കുന്ന പണിയാണ് ബാക്കിയുള്ളത് . അത് കൊണ്ട് സുനിത എത്രയും പെട്ടെന്ന് ഇതിന്റെ ഒരു തീരമാനം പ്രസരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊള്ളുന്നു .വേഗം വേണം ഞങ്ങൾക്ക് വർഗ്ഗ ബോധം വല്ലാതെ കലശലായിരിക്കുന്നു .
@sajarathalipk6542
@sajarathalipk6542 4 ай бұрын
പിണറായിയുടെയുംഅന്‍വറിന്‍റെയും star value ചര്‍ച്ച ചെയ്യണം ....മടിയിലുളള കനത്തിന്‍റെ star value... ADGPയെ താങ്ങി നടക്കുന്ന star value......ഒരിക്കലും മൗനത്തിന്‍റെ star value വിലിട്ട് കളയരുത് സുനിതാ sister......waiting.... നേരോടെ നിര്‍ഭയം നിരന്തരം... ഇതാവട്ടെ .....മുദ്രാവാക്യം ...
@lailak6577
@lailak6577 4 ай бұрын
👏❤️
@jamsheernajiya5856
@jamsheernajiya5856 4 ай бұрын
സർക്കാരിനെ ന്യായീകരിക്കാൻ ഒന്നും കിട്ടിക്കാണില്ല...അത് കൊണ്ട് കാണാത്ത പോലെ നിൽകാം 😂...സർകാർ അടിമുടി പരാജയമാണ്
@seenashaju2786
@seenashaju2786 4 ай бұрын
കേരളത്തിലെ തറ പറ മത രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട വിഷയങ്ങളേ അല്ല. ഓരോ മത ജാതി ഗ്രൂപ്പിനും ഓരോ രാഷ്ട്രീയ പാർട്ടിയുണ്ട്. അതിനെയൊക്കെ കുറിച്ച് ഇവിടെ എന്ത് പറയാൻ!!!
@bakeware_cakes7722
@bakeware_cakes7722 4 ай бұрын
👍👍
@ganesanedakkott9430
@ganesanedakkott9430 4 ай бұрын
തൊഴിൽരഹിതരായയുവജനങ്ങൾ കേൾക്കേണ്ട വിഷയം.
@bvh945
@bvh945 4 ай бұрын
പലരുടെയും ഇരട്ടമുഖം തുറന്നു കാട്ടുന്ന സുനിതക്ക് എത്ര മുഖങ്ങളുണ്ടെന്ന് ഒരു വീഡിയോ ചെയ്യണേ
@kamararakkal6843
@kamararakkal6843 3 ай бұрын
57.20🎉🎉
@saifudheen.
@saifudheen. 3 ай бұрын
ഈ വീഡിയോ പകുതി കണ്ടു നിങ്ങൾ പൈഡ് വീഡിയോ ചെയ്യുന്നതാണെന്ന് മനസ്സിലായി സോറി
@shaukathalibaqavi7867
@shaukathalibaqavi7867 4 ай бұрын
അൻവർ കാര്യം
@suaibmc5251
@suaibmc5251 4 ай бұрын
സാധ്യത ഇല്ല !!
@raje3481
@raje3481 4 ай бұрын
കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് ...... കേൾക്കുന്നില്ല കേൾക്കുന്നില്ല 😂😂😂😂😂
@ShanavasMSali
@ShanavasMSali 4 ай бұрын
💌🤟
@yousufkc6924
@yousufkc6924 3 ай бұрын
👍🏻
@mmshahtk
@mmshahtk 4 ай бұрын
Ithil Vallyettan cinima idaamo
@HM-familyvlog
@HM-familyvlog 4 ай бұрын
കേരളരാഷ്ട്രീയം ഇങ്ങനെ ചൂട് പിടിച്ചു ഇളകി മറിയുമ്പോ ആരാ ഇതൊക്കെ കേൾക്കാൻ. ഓരോ സമയ ത്തിനു അനുസരിച്ചുള്ള വിഷയം ഉണ്ടാക്കൂ
@FaisalFaisal-zj1ev
@FaisalFaisal-zj1ev 3 ай бұрын
ഇത് നിങ്ങളുടെ രാഷ്ട്രീയ പൊതു വിഷയങ്ങളിൽ നിന്നും സുനിദ ഒളിച്ചോടുന്നു
@akbara5657
@akbara5657 4 ай бұрын
❤❤❤👌👍
@abobacker1290
@abobacker1290 4 ай бұрын
ലഫ്റ്റ് അടിക്കണോ ?
@KizhakkeAshraf
@KizhakkeAshraf 4 ай бұрын
ഗൾഫിൽ ഈപറയുന്ന സെയിൽ കുറഞ്ഞു ബോയ്കോട്ട് ഇസ്രായിലിസ് ബ്രാൻഡ്സ് ഗൾഫിൽ പാവപ്പെട്ടവന്റെ നാടൻ കഞ്ഞി ഖുബ്ബൂസ് മുതലായവ ആണ് ചെറിയ കഫ്തിരിയകളെ ആശ്രയിക്കുന്നു
@nissarmuhammed4974
@nissarmuhammed4974 4 ай бұрын
❤️
@dharmarajmadappally
@dharmarajmadappally 4 ай бұрын
മേതിലാജ് പ്രിയപ്പെട്ട സുഹൃത്ത്.
@ShanavasKallarmangalam
@ShanavasKallarmangalam 4 ай бұрын
എന്നിട്ട് ആ സുഹൃത്തിന്റെ പേര് പോലും ശരിക്ക് അറിയില്ല. മേതിലാജ് എന്നല്ല മിതിലാജ് എന്നാണ്😊
@shafilamars8876
@shafilamars8876 4 ай бұрын
സമയം കുറിച്ച് കുറയ്ക്കാം
@abdulkareem1276
@abdulkareem1276 4 ай бұрын
സുനിത ജി സമകാലിക വിഷയത്തിൽ ഊന്നൽ നൽകി മുന്നോട്ട് പോവാൻ കഴിയട്ടെ
@Dazz29
@Dazz29 4 ай бұрын
Akka anvarnae maranno
@ashrafjhon5126
@ashrafjhon5126 4 ай бұрын
കെഎഫ്സി സാധാരണക്കാരുടെ ഭക്ഷണമാണ്🤣🤣🤣 ചിരിയാണ് വരുന്നത് 😂 16 വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു👍 നമ്മൾ റൂമിലെ കഞ്ഞിയും ചെറുപയറും ചെറുപയർ പപ്പടവും മാത്രമാണ് ഇപ്പോഴും 🙆‍♂️ മലയാളികളിൽ ഉള്ള വിഐപി അഹങ്കാരമുള്ള മാത്രമാണ് ഇത് ഇപ്പോഴും കഴിക്കുന്നത് സാറ് സാധാരണക്കാരന് ഇപ്പോഴും കണ്ടിട്ടില്ല അതുകൊണ്ട് തോന്നുന്നതാണ്🙆‍♂️
@rajendran8448
@rajendran8448 4 ай бұрын
Madam What is happening in Gods own country? Adi jeevidha, sexually harassing.. whats going on??
@sunilkumar-dd3jr
@sunilkumar-dd3jr 4 ай бұрын
Good morning Lal salam comrade samasto loko sugino bavthu ❤
@Indianpremi-o4e
@Indianpremi-o4e 4 ай бұрын
പശുവിനു, ബ്രഹ്മണനും സുഖം ആയിരിക്കട്ടെ. Next shlokam
@ganesanedakkott9430
@ganesanedakkott9430 4 ай бұрын
അൻവർഒരുകമ്മ്യൂണിസ്റ്റ്‌ അല്ല സ്വതഇന്ദ്രാ രാഷ്ട്രീയകാരൻ ആണ്. പിന്നെഎന്തുമാറ്റം.
@abdullatheef5265
@abdullatheef5265 4 ай бұрын
U r purposely distancing from current CPM issues
@rohithjhon1695
@rohithjhon1695 4 ай бұрын
Avde. Anwar vishayam avde. 🤔
@arshadhamza7606
@arshadhamza7606 4 ай бұрын
നിങ്ങള്‍ gulf country യില്‍ വന്നിട്ടു MISCONCEPTIONS mattanam
@whitesource3552
@whitesource3552 4 ай бұрын
PV v/s PV, കഷ്ടം 😂😂😂
@mahamoodshaikh538
@mahamoodshaikh538 4 ай бұрын
Sorry Wrong answer
@Indianpremi-o4e
@Indianpremi-o4e 4 ай бұрын
സുനിത islam സ്വീകരിക്ക്. താങ്ങൾക് നല്ല ജീവിധം undaagum
@Cr7alain
@Cr7alain 4 ай бұрын
മിതലാജ് സാറിന്റെ നമ്പർ കിട്ടുമോ
@csj09
@csj09 4 ай бұрын
നീ രാഷ്ട്രീയം പറ മോളെ 😂😂
@csj09
@csj09 4 ай бұрын
ഒന്ന് തുറന്നു കാണിച്ചു കൊടുക്കൂ😂😂😂
@firozsiddiqiya7119
@firozsiddiqiya7119 3 ай бұрын
വീട്ടിൽ ആളുണ്ടായിട്ടും നീ ഇതുവരെ കണ്ടിട്ടില്ല അല്ലേ?
@csj09
@csj09 3 ай бұрын
@@firozsiddiqiya7119 നിൻ്റെ വീട്ടിലെ ചുവപ്പ് ഒന്നു കാണിച്ചു തരുമോ കള്ളാ
@peterpadamadan
@peterpadamadan 4 ай бұрын
Your videos are getting too long soo good bye 🫂
@Indianpremi-o4e
@Indianpremi-o4e 4 ай бұрын
I am in gulf. 5 converted muslim philippino ladies working in our company. Mashallah
@love_India
@love_India 4 ай бұрын
❤️❤️❤️
@nideeshprabhakaran
@nideeshprabhakaran 4 ай бұрын
❤❤❤❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН