ബഹ്‌റയെ സ്വാമി വിളിച്ചതെന്തിന് എന്ന് ചോദിച്ച പോലീസ് | Sandeepananda Giri | Sunitha | P V Anwar

  Рет қаралды 118,898

Sunitha Devadas

Sunitha Devadas

Күн бұрын

Disclaimer
When you comment here, please remember to be respectful and follow youtube community guidelines.
The views, opinions, and statements expressed in the comments section of this KZbin channel are solely those of the individuals posting them and do not necessarily reflect the opinions of this youtube channel. P V Anwar | Swami Sandeepananda Giri | Sunitha Devadas
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер
@AdhfaAdhfa
@AdhfaAdhfa 4 ай бұрын
ഇതുപോലെ ഉള്ള സത്യം മാത്രം പറയുന്ന സ്വാമി കൾ ഉള്ളതാണ് നമ്മുടെ കേരളത്തിന്റെ മതേതര ശക്തി 👍
@moi_185
@moi_185 4 ай бұрын
സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢
@mohammedkunhi1964
@mohammedkunhi1964 4 ай бұрын
പോലീസിൽ സംഘപരിവാറിന്റെ സ്വാധീനം അതി ശക്തമായി നിലവിലുണ്ട്, അവരുടെ കേസുകൾ മിക്കതും പോലീസ് തേച്ചു മായ്ച്ചു കളയാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്
@sabusomanathan5038
@sabusomanathan5038 4 ай бұрын
സംഘപരിവാർ നിയന്ത്രിക്കുന്ന പോലീസ് ആണ് ഉള്ളതെന്ന് സമ്മതിച്ചാൽ മതി. ഇരട്ട ചങ് എന്നൊക്കെ പറയുന്ന നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 4 ай бұрын
കേരളീയരായ നമുക്ക് ഒരു മുൻ ധാരണയുണ്ടായിരുന്നു സംഘ് പരിവാറിന് ഒരിക്കലും അവരുടെ ഒരു അജണ്ടയും നടക്കാത്ത ഇടമായി എന്നും നിലനിൽക്കും എന്ന് എന്നാൽ ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെങ്കിലും ആരും ഞെട്ടുന്നില്ല നമ്മൾ പതിയെ ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ പാകപ്പെട്ടു കൊണ്ടിരിക്കുന്നു ഇതിന്റെ അപകടം എത്രമാത്രം ഭയാനകമാണെന്ന് നാം ഇന്ന് അല്ലെങ്കിൽ നാളെ തിരിച്ചറിയാനിരിക്കുന്നതേയുള്ളു ഇത്രമാത്രം മതനിരപേക്ഷ സമൂഹമായ കേരളത്തിൽ ഇതെങ്ങനെ സാധ്യമാകുന്നു അവിടെയാണ് പ്രശ്നം ഒരു ഇടതുപക്ഷ ഭരണത്തിൽ ഇതൊക്കെ സാധ്യമാകുന്നത് പിണറായി വിജയൻ മുൻപ് കമ്മ്യുണിസ്റ്റുകാരനാകാം എന്നാൽ അയാളിന്ന് കമ്മ്യുണിസ്റ്റ് കാരൻ അല്ല എന്ന് മാത്രമല്ല പൂർണ്ണമായും RSS സംഘ് പരിവാറിന് വഴിപ്പെട്ട് കഴിഞ്ഞു ഇതിലേക്ക് വഴിവെച്ചത് പിണറായിയുടെ പണത്തിനോടുള്ള ആർത്തിയും അഴിമതിയും സ്വജനപക്ഷ പ്രീതിക്കായി സകല കള്ളത്തരങ്ങളും ചെയ്യാൻ തയ്യാറാവുക വഴിയാണ് ഇന്ന് ഈ കുരുക്കിൽ പെട്ടിരിക്കുന്നത് കേരളം ഇന്ന് ഒരു RSS deep state ആണ് സംഘി പിടുത്തത്തിൽ നിന്ന് പെട്ടന്നൊന്നും രക്ഷപ്പെടാൻ പിണറായിക്കാവില്ല അതിന് ശ്രമിച്ചാൽ മുഖ്യമന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടു ജയിലിൽ കിടക്കേണ്ടി വരും ഇതാണ് ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം കേരളത്തെ ഈ നരാധമന്മാരിൽ നിന്നും ദൈവം രക്ഷിക്കട്ടെ
@johnsondaniel8062
@johnsondaniel8062 4 ай бұрын
CPM പാർട്ടിക്ക് വിനയായി തീരും
@deepworld8757
@deepworld8757 4 ай бұрын
،സംഘപരിവാർ പ്രതികളാകുന്ന എല്ലാ കേസുകളും അട്ടിമറിക്ക പെട്ടിട്ടുണ്ട്
@Sk-pf1kr
@Sk-pf1kr 4 ай бұрын
Yes
@moi_185
@moi_185 4 ай бұрын
സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢
@jovee9531
@jovee9531 4 ай бұрын
സുടാപ്പികൾ ഉൾപ്പെട്ട കേസുകൾ പച്ച വെളിച്ചം പോലീസകാരും ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെ മതങ്ങൾ പോലീസ് സ്റ്റേഷൻ ഭരിച്ചാൽ എങ്ങനെയിരിക്കും?
@hussainp3468
@hussainp3468 4 ай бұрын
😅😅😅😅​@@Sk-pf1kr
@horrer2009
@horrer2009 4 ай бұрын
കൊടകര കുഴല്പണക്കേസ് തേച്ചുമാച്ചു കളഞ്ഞത് പൊലീസിലെ ഈ 'കാവിവെളിച്ചമാണ് '
@srinath3387
@srinath3387 4 ай бұрын
കൊടകര തേച്ചുമാച്ചിട്ടില്ല.. റിപ്പോർട്ട് ED ക്കു കൊടുത്തു. അവർ കേസ് ഇതു വരെ ഏറ്റെടുത്തിട്ടില്ല. അത്ര തന്നെ
@SalamKc-o1w
@SalamKc-o1w 4 ай бұрын
​@@srinath3387ഏറ്റെടുക്കില്ല
@KabeerVKD
@KabeerVKD 4 ай бұрын
' കേസ് ' ed എടുക്കില്ല 😂
@monu1788
@monu1788 4 ай бұрын
​@@srinath3387ED ആരാ രാജ്യ ദ്രോഹികളായ കാവിതീവ്രവാദികളുടെ അടിമകൾ മാത്രം
@kcisaac7560
@kcisaac7560 4 ай бұрын
😊Ni hu​@@KabeerVKD
@subairmuhamedkunju7087
@subairmuhamedkunju7087 4 ай бұрын
ആശ്രമം കത്തിച്ചിട്ടു അതിൽ ഭീകരത ആരും കാണുന്നില്ലല്ലോ? അതെന്താ? ആർക്കും അതൊരു വാർത്തയേ അല്ല.
@jabirnp497
@jabirnp497 4 ай бұрын
വേലിതന്നെ വിളതിന്നുന്ന സമീപനമുള്ള ഉന്നതർ ഉണ്ടെങ്കിൽ ഏത്കുറ്റവാളിയും പറുദീസതീർക്കും. സാമാന്യജനത്തിനുപോലും പകൽ വെളിച്ചംപോലെ മനസ്സിലാക്കികൊണ്ടിരിക്കയല്ലേ...??? ( സത്യംമെല്ലേചലിക്കൂ... എന്തായാലുംസത്യം ഒരുനാൾപുലരാതിരിക്കില്ല..... എന്റെഒരുസ്കൂട്ടർ അപകടത്തിൽപെട്ടത്( 4000 കി മിറ്റർ മാത്രം ഓടിയത് )ഇൻഷൂറൻസ് തന്നത്. Pതിനാലായിരം ഉലുവ. ഇതാണ് നമ്മുടെ അവസ്ഥ. "സത്യമേവജയതേ*....
@sherin.s.
@sherin.s. 4 ай бұрын
പ്രത്യേക മതക്കാർ അല്ലാത്തത്കൊണ്ട്
@KabeerVKD
@KabeerVKD 4 ай бұрын
​@@sherin.s.അതെ
@gangadharapanicker6521
@gangadharapanicker6521 4 ай бұрын
പോലീസിൽ ഉയർന്ന ഓഫീസർമാരുടെ ഇടയിലും താഴ്ന്ന പോലീസുദ്യോഗസ്ഥരുടെയിടയിലും സംഘപരിവാറുകാരുണ്ട്. അവർ പല അന്വേഷണങ്ങളിലും ഇടപെട്ട് വഴിതെറ്റിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
@nasarnasar615
@nasarnasar615 4 ай бұрын
അഭിനന്ദനങ്ങൾ സത്യസന്ദ്യമായി വിവരങ്ങൾ അവധരിപ്പിച്ച സ്വാമി സന്ദീപനന്ദ സ്വാമിക്കും സുനിദാ ദേവാദാസിനും 🌹🌹🌹🌹🙏🙏🙏🎉
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 ай бұрын
നാണമുണ്ടോഇവനോ സ്വാമി🤣😂😂
@mehaboobnizam7427
@mehaboobnizam7427 4 ай бұрын
സ്വാമിയുടെ അവസ്ഥ ഇതാണെങ്കിൽ പാവം മനുഷ്യർക്ക് പൊലീസാനുഭവം ഭീകരമാവില്ലേ 🤔
@sjvlogs-r9n
@sjvlogs-r9n 4 ай бұрын
സ്വാമി കത്തിച്ചതാണെന്ന് അന്നുമുതൽ ജനങ്ങൾ പറയുന്നു.. അതാണ് വാസ്തവം..
@udayanudayan5987
@udayanudayan5987 4 ай бұрын
ഗുഡ് നുൺ സുനിത 💗 .... രണ്ട് പേർക്കും അഭിവാദ്യങ്ങൾ 👍🏾👍🏾
@udayanudayan5987
@udayanudayan5987 4 ай бұрын
നുറ് ശതമാനം സംഘിവൽക്കരണം ഉണ്ട് കേരളപോലീസിൽ...??
@udayanudayan5987
@udayanudayan5987 4 ай бұрын
💗
@sivankuttykp2602
@sivankuttykp2602 4 ай бұрын
സുനിത, സന്ദീപാനന്ദ സ്വാമികൾ രണ്ടാളിന്റെയും സ്നേഹസംവാദം നന്നായി. വല്ലപ്പോഴും ഇത്തരത്തിലുള്ള വെളിപാടുകൾ നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കട്ടെ. അഭിനന്ദനങ്ങൾ സുനിത.
@manisheeba3590
@manisheeba3590 4 ай бұрын
പാവം സ്വാമി, എന്നാൽ മൂല്യം വളരെ, വളരെ, കൂടെ ഞങ്ങളുണ്ട് സ്വാമി 💕സുനിതാ താങ്കൾക്കും 💕
@sainudheentk520
@sainudheentk520 4 ай бұрын
പോലിസ് ഉപദേശകൻ rss കാരനെ വെച്ചത് എന്തിനായിരുന്നു ഇപ്പോൾ സിപിഎം കാരന് പോലും നീതി കിട്ടുന്നില്ല
@alizainudeen9611
@alizainudeen9611 4 ай бұрын
Thanks 👍
@AbdulJaleel-f2d
@AbdulJaleel-f2d 4 ай бұрын
സന്ദീപ് ആനന്ദ് ഗിരീ, 🙏🏻🙏🏻🙏🏻ആവശ്യം ഉള്ള മറുപടി പറഞ്ഞു സുനിത യുടെ ചോദ്യം 👍🏻👍🏻👍🏻👍🏻അതി ഗംഭീരം, എത്ര മനോഹരമായി മറുപടി 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻, എനിക്ക് സ്വാമിയെ അറിയാം, സ്വാമി കോടിയേരി മരിച്ചസമയം ത്തു, കണ്ണൂർ രിൽ പയ്യാമ്പലം ബീച്ചിൽ വെച്ച് ആദ്യമായി കണ്ടു സംസാരിച്ചു, ഇത്രയും നല്ല പെരുമാറ്റം ഇത്രയും നല്ല ഒരു ആത്മീയ ഗുരു 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇദ്ദേഹം ത്തിനു ദീർ ഘായുസ്സ് നൽകട്ടെ ആമീൻ 💞💞💞💞💞💞💞💞💞❤️❤️❤️
@3st-point447
@3st-point447 4 ай бұрын
സൂപ്പർ ചോദ്യം ചോദിച്ചതിന് സുനിതയ്ക്ക് വളരെ നന്ദിയുണ്ട്.
@m.pnarayanan6915
@m.pnarayanan6915 4 ай бұрын
അഭിനന്ദനങ്ങൾ Sunitha madam
@shahinakm9031
@shahinakm9031 4 ай бұрын
നമ്മുടെ കേരളം ഇങ്ങനെയൊക്കെ ആയല്ലോ
@muhsinaibrahim2282
@muhsinaibrahim2282 3 ай бұрын
സത്യത്തിന് ഒരു വിലയും കൽപിക്കാത്ത കള്ളം സത്യ മാക്കിമാറ്റുന്ന ആളുകൾ എവിടേക്കാണ് നമ്മുടെ രാജ്യoപോകുന്നതെന്ന് മനസ്സിലാകുന്നില്ല
@sanjunlmbr4577
@sanjunlmbr4577 4 ай бұрын
എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ് കേരളത്തെ കലാപകലുഷിതമാക്കാൻ ശപഥം ചെയ്ത ഒരു സംഘടനയുടെ മുതിർന്ന നേതാക്കളെ പോലീസിലെ ഉന്നത അധികാരി കൂടിക്കാഴ്ച നടത്തിയിട്ടും കളളക്കടത്തു നടത്തിയിട്ടും PV അൻവർ mlaയുടെ മുസ്ലിം ഐഡന്റിറ്റിയാണ് ldf നേതാക്കളും ബിജെപി യും ചർച്ചിയ്ക്കുന്നത് 🤔എന്തു ചെയ്യാൻ 😔😔
@pmkasharaf3819
@pmkasharaf3819 4 ай бұрын
സതൃഠ പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന് പറഞ്ഞാൽ സാധാരണക്കാരായ കുറെ മനുഷ്യരെ കൊല്ലം സ്വദേശികളായ ബുദ്ധിയുളള് കൊറെയെണതിനെ ജയിലിലടച്ച്ടുഠ ഇന്ത്യയെ നശിപ്പിക്കും ഇതാണ് സംഭവിക്കാൻ പോകുന്നത്,,,,,,,,😢😢😢😢😮
@rafinalakath9026
@rafinalakath9026 4 ай бұрын
ബിജെപിക്കാരെ പേടിച്ചു നിൽക്കുകയാണെങ്കിൽ കേരളം ഒരു മാനസികഡിസ്റ്റിക് ആയി മാറും
@sherin.s.
@sherin.s. 4 ай бұрын
പ്രത്യേക മതക്കാരൻ ആയത്കൊണ്ട്
@lalanv9354
@lalanv9354 4 ай бұрын
സത്യം ❤
@addressefor4352
@addressefor4352 4 ай бұрын
ട്രെയിൻ കത്തിക്കലും കല്ലെറും അന്യോഷണ പരിധിയിൽ varanam
@techmon345.
@techmon345. 4 ай бұрын
ഉത്തമമനുഷ്യനായി ജീവിച്ച് മരിക്കണേ എന്ന വിചാരം ദൈവവിധി. സ്വാമിജി ഈശ്വര ചൈതന്യത്തേ ആദരവോടെ കാണുന്നതിൽ സ്തുതിക്കപ്പെടുന്നു. ജാത്യാലുള്ളത് തൂത്താൽ മാറാത്തതെന്നുള്ളത് പരമ സത്യം.
@Pala819
@Pala819 4 ай бұрын
വെറുതെയല്ല വിഷകല മുതൽ മറ്റു സംഘി വിഷങ്ങളുടെയൊക്കെ പേരിൽ എടുത്ത എല്ലാ കേസുകളും ആവിയായിപ്പോയത് എങ്ങിനെയാണെന്ന് സാധാരണക്കാർക്ക് ഇപ്പഴാ കാര്യം പിടി കിട്ടിയത്
@Optionwriter9
@Optionwriter9 4 ай бұрын
Shame Kerala police 🤬
@vetumpallilnandakumar2733
@vetumpallilnandakumar2733 4 ай бұрын
Kolkata police Zindabad,MP police Zindabad.karnataka police zindabad.😂
@nelsonkoottumkal7302
@nelsonkoottumkal7302 4 ай бұрын
Great swami... സത്യം വിളിച്ചുപറയാൻ ധൈര്യം കാണിക്കുന്ന, സമകാലിക സ്വാമിമാരിൽ നിന്നും വ്യത്യസ്തൻ മനുഷ്യരുടെയിടയിൽ......❤❤
@manjerimanjeri64
@manjerimanjeri64 4 ай бұрын
പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ് എന്നീ പ്രസ്തുത വ്യക്തികളുടെ സകല മുൻകാല പ്രവർത്തനങ്ങളെയും കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു പ്രത്വേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം. പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯,താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ലോക്സഭാ ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, സംഘപരിവാ൪ ബന്ധമുള്ളവ൪ ഉൾപ്പെടുന്ന തീവ്രവാദ, സ്ഫോടന കേസുകളിൽ മാനസികരോഗികളാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം, ഡാ൯സാഫ് കംസ്റ്റംസ് അവിശുദ്ധ അണ്ട൪വേൾഡ് കൂട്ടുകെട്ടിൽ നടന്ന സകലമാന സ്വ൪ണ്ണക്കള്ളക്കടത്ത്, കുഴൽപ്പണ ഇടപാടുകൾ എന്നിവയും കൂടാതെ പോലീസുകാ൪ നടത്തിയ ഇത്തരത്തിലുള്ള ഇടപാടുകളിൽ കാരിയ൪മരായി പ്രവ൪ത്തിച്ച സ്ത്രീകളെയും തങ്ങളുടെ മുമ്പിൽ പരാതിക്കാരായി വരുന്ന സ്ത്രീകളെയും വ്യാപകമായി ബലാൽസംഘം ചെയ്തത്, കേട്ടാൽ അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത ചൂഷണങ്ങൾ നടത്തിയിട്ടുള്ളത് എന്നിവയും കൂടി പ്രത്വേക ജുഡീഷ്യൽ അന്വേഷണ സംഘം അന്വേഷണ വിധേയമാക്കണം.
@sherin.s.
@sherin.s. 4 ай бұрын
അനേഷിച്ചാലും സംഘ പരിവാറിന്റ് മുന്നിലേക്കല്ലേ ഈ കേസുകൾ വരുന്നത്. പിന്നെ അന്വേഷണം നടത്തിയിട്ടു എന്ത് കാര്യം
@basheerbasheer1326
@basheerbasheer1326 4 ай бұрын
ലാവ്‌ലിൻ എന്ന ഡെമോക്ലീസിന്റെ വാൾ തലയ്ക്കു മുകളിൽ ഉള്ള കാലത്തോളം ഒരു അന്വേഷണവും ഇവിടെയുണ്ടാകില്ല,സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത്രയും നീട്ടിവെച്ച ഒരു കേസ് വേറെയില്ല
@jabirnp497
@jabirnp497 4 ай бұрын
"ക്രിമിനല്കളായ ഒരുത്തനേയും വെറുതെവിടരുത്. "സ്ത്യമേവജയതേ"......
@MoideenThayyil-f1r
@MoideenThayyil-f1r 4 ай бұрын
പുതിയ ഒരന്വേഷണവും ആവശ്യമില്ല ഒരു വാർഡിൽ ഒരാൾക്ക് വയർസ്തംഭനം ഉണ്ടായാൽ പോലും CPM നറിയും. നടന്നതൊന്നും അറിയാതെയല്ല . രമൺ: ആരാണെന്നറിയില്ല?ബെഹ്റയെ അറിയില്ല ? എല്ലാം എല്ലാവർക്കും അറിയാം കാര്യങ്ങൾ പുറത്ത് വന്നപ്പോഴുങ്ങായ പട്ടിയുടെ അഴകൊഴമ്പൻ പ്രതികരണo കണ്ടോ?
@khairudeenchemban6249
@khairudeenchemban6249 4 ай бұрын
ഏറെ ഇഷ്ടം ഈ സ്നേഹ സംഭാഷണം 👌🏻
@mtfsopnam6807
@mtfsopnam6807 4 ай бұрын
സ്വാമി, ഈ, ക്രൂരൻന്മാരുടെ, ഇടയിൽ,ക്കഷ്ട്ടപ്പെട്ടിട്ടും, പിഠിച്ച്, നിന്നത്, അങ്ങയുടെ, സഹന 'ശക്തി തന്നെ,💯👍👍👍👍
@shdparammal9618
@shdparammal9618 4 ай бұрын
ഒരു പാട് സത്യ അറയാൻ സാധിച്ചു സ്വമിയുടെ സംസാരത്തിൽ നിന്ന് , സ്വമിക്ക് നല്ലതു മാത്ര വരട്ടെ പ്രത്ഥിക്കുന്നു,🤲🤲
@jafarsadikparaliparali9899
@jafarsadikparaliparali9899 4 ай бұрын
ഇവർക്കൊക്കെപോലീസിന്റെ അടുത്ത് ഇതാണ് ഗതി എങ്കിൽ നമ്മുടെ പോലോത്ത സാധാരണക്കാർക്ക് എന്തായിരിക്കും അവസ്ഥ?
@AlexAnder-nr8mu
@AlexAnder-nr8mu 4 ай бұрын
സുനിത മാഡം ❤️❤️❤️❤️❤️❤️❤️ നേരോടെ, നിർഭയം,, നിരന്തരം,, അഭിവാദ്യങ്ങൾ മാഡം 🙏🙏🙏
@appu.v.nappukuttan5417
@appu.v.nappukuttan5417 4 ай бұрын
പൊതുജനങ്ങളുടെ നികുതി പണത്തിൻ്റെ പങ്ക പറ്റി മതതീവ്ര ദികളുടെ സഹായികളാവുന്ന ഈ അവസ്ഥ അടിയോടെ പിഴുതുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതേ തായാലും തുടർന്നാൽ നാട്ടിലെ നിഷ്പ നീതി നഷ്ടപ്പെടുമെന്ന ഭയാനകമായ അവസ്ഥയാണു
@kathalan162
@kathalan162 4 ай бұрын
സ്വാമി ആണ് ശരി. ❤❤
@adhilrockz3125
@adhilrockz3125 4 ай бұрын
സുനിത നിക്ഷ്പക്ഷമായി പറയുന്നു അഭിനന്ദനങ്ങൾ 🌹🌹
@KalithKarimbankalayil
@KalithKarimbankalayil 4 ай бұрын
Sunitha Devadas. Big salute
@dawnss9798
@dawnss9798 4 ай бұрын
കേരളത്തിൽ ഇങ്ങനെയൊക്കെ RSS ന് കഴിയുമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തായിരിക്കും അവസ്ഥ??
@noufalkozhikode3560
@noufalkozhikode3560 4 ай бұрын
Keralathil aabhyantharam 8 varsam ayi Rss anu ini 2 varsam kudi avar bharikum onnum cheyyan akilla
@maryamkhadija1749
@maryamkhadija1749 4 ай бұрын
Expected video, thank u Sunitha ❤️
@PhpneHi
@PhpneHi 4 ай бұрын
സുനിത സഹോദരി സ്വാമിജി സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍q🙏🙏
@munavvarbasheer2232
@munavvarbasheer2232 4 ай бұрын
🙏🏻നമസ്കാരം സുനിത സ്വാമി ഇതാണ് കേരള പോലീസ് പക്ഷെ ഞങ്ങൾക്ക് ഒരുപാട് പറയാൻ പറ്റുല പെട്ടു പോവും എന്റെ കൂട്ടുകാർ വരെ അകലം പാലിക്കുന്നു കൊഴപ്പല്യ നിങ്ങളെ പോലുള്ളവർ എന്നെപോലുള്ളവരുടെ ഭലം 👍🏻🙋🏻‍♂️🤝💪🏻💪🏻💪🏻💪🏻
@swadique
@swadique 4 ай бұрын
പടച്ചവൻ നീതിമാനാണ്. അവൻ സത്യത്തിന്റെ കൂടെയാണ്. സത്യം എത്രത്തോളം മൂടിവച്ചാലും ശരി , തമസ്കരിക്കപ്പെട്ടാലും ശരി, ഒരു ദിവസം അത് അവൻ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യും
@OAbdurahimanMahima
@OAbdurahimanMahima 4 ай бұрын
അൻവർ എത്ര മോശമായി ജനം ചിത്രീകരിച്ചാലും .സത്യം പുറത്ത് വന്നു ഇങ്ങിനെ ധാരാളം അതിക്രമങ്ങൾ പുറത്തു വന്നത് അൻവറിന്റെ കഴിവാണ് .
@DrNovid
@DrNovid 4 ай бұрын
നിയമം, നിയമ "പാലകർ"ക്ക്, നിയമത്തെ, നിയമപരമായി കൊഞ്ഞനം കുത്താനുള്ള നിയമങ്ങൾ കൊടുക്കുന്നുണ്ട്, ആ നിയമങ്ങൾ വെച്ചാണ് ഈ നിയമ പാലകർ നിയമ പരമായുള്ള നിയമലംഘന കളി നടത്തുന്നത്.
@koyadtpc4955
@koyadtpc4955 4 ай бұрын
സൂപ്പർ ചർച്ച സ്വാമിക്കും സുനിതക്കും അഭിനന്ദനങ്ങൾ
@kunhahammedkunhahammedch5053
@kunhahammedkunhahammedch5053 4 ай бұрын
മനശുദ്ദി. എല്ലാവർക്കും ഉണ്ടാവണമന്നില്ല. എന്നാൽസന്ദിവാനന്ദഅത് തെളിയിച്ചിരിക്കുന്നു
@shanavaskasim3301
@shanavaskasim3301 4 ай бұрын
സുനിത ഇപ്പോൾഒരുപരിധി വരെ നിക്ഷ്പക്ഷമായി വാർത്തകൾ വിലയിരുത്തുന്നു. കഴിഞ്ഞ കുറെ വീഡിയോസ് കണ്ടിരുന്നു. Gud
@sanjunlmbr4577
@sanjunlmbr4577 4 ай бұрын
🤔🤔🤔 താങ്കൾ മുൻ വീഡിയോകൾ ഒന്നും കണ്ടിട്ടില്ല എന്ന് മനസ്സിലായി ഞാൻ കൊല്ലങ്ങൾക്ക് മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തന്നെ കാരണം ഇവരുടെ നിസ്പക്ഷ നിലപാടാണ് മനുഷ്യ സഹജമായ ചില ചെറിയ തെറ്റുകൾ ഉണ്ടാകാം എന്നാൽ കേരളത്തിന്റെ നന്മയല്ലാതെ തിന്മയോ വെറുപ്പോ ഈ സഹോദരിയുടെ വീഡിയോയിൽ ഞാൻ കണ്ടിട്ടില്ല
@TheFaiztube
@TheFaiztube 4 ай бұрын
​​@@sanjunlmbr4577...njan kanuntha ...alpam COMMUNIST sneham idake kooduthal unde
@RajendranKthankyou
@RajendranKthankyou 4 ай бұрын
സ്വാമിക്കു 100% സപ്പോർട്ട്, 100% ശരി. കൂടെ സുനിതദേവദാസിനും
@abdulsalammattummal1144
@abdulsalammattummal1144 4 ай бұрын
പിണറായി എന്തിനാ ഇങ്ങനെ പേടിച്ചു കളിക്കുന്നു
@devinescienceAD570
@devinescienceAD570 4 ай бұрын
സുരേന്ദ്രൻ കുഴൽപ്പണം അന്നെഷിക്കണം
@hassainarhassainar7060
@hassainarhassainar7060 3 ай бұрын
❤അതെ ആരെ യും കൂസാതെ സതൃം പുറത്ത് കൊണ്ട് വരുന്ന തിൽ അൻവർ കാണിക്കുന്ന ധീരതയെ അഭി നന്ദിച്ചേ മതിയാകൂ❤❤
@TheSanmathi
@TheSanmathi 4 ай бұрын
ലക്ഷ്യം മാർഗത്തെ ന്യായീകരിക്കും എന്ന ധർമവിരുദ്ധ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നവർക്ക് എന്തും എപ്പോഴും ആകാം
@muhammedali7280
@muhammedali7280 4 ай бұрын
എല്ലാ😿 പട്ടികൾക്കുംഒരു ദിനം 😻തീർച്ചയായുംഉണ്ട് 😹അത്കാണാൻഉള്ളഭാഗ്യം😂 സർവ്വശക്തൻനമുക്കൊക്കെ നൽകട്ടെ😢 ഓം❤ശാന്തി ശാന്തി🎉
@vijayanpv889
@vijayanpv889 4 ай бұрын
Super 👍
@muhsinmoosamikandy477
@muhsinmoosamikandy477 4 ай бұрын
Good ❤❤❤
@rasheedva282
@rasheedva282 4 ай бұрын
ശരിക്കും മുഴുവൻ കേട്ടിരുന്നു. സ്വാമിജി, സുനിത ❤
@shamsudhinkm2122
@shamsudhinkm2122 4 ай бұрын
ഈ സ്വാമി ഒരു മനുഷ്യനാണ്.
@saleemv6345
@saleemv6345 4 ай бұрын
പോലിസു പോലും കേരളത്തിലെ ഉളുകെട്ട വർഗം
@LathifLathi-z3v
@LathifLathi-z3v 4 ай бұрын
സത്യം news 👍👍👍
@pas908
@pas908 4 ай бұрын
ഈ സ്വാമിമാരുടെ അവസ്ഥ ഇങ്ങിനെയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താണ് ,,,,,, മുഖ്യമന്ത്രി എന്താണ് മൗനം വെടിയാത്തത്.
@Aysha_s_Home
@Aysha_s_Home 4 ай бұрын
. മൗനം വിദ്യാന്....... ഭൂഷണം😅
@adhilrockz3125
@adhilrockz3125 4 ай бұрын
പിണറായി ഒരു അഭിനവ കമ്മ്യൂണിസ്റ്റ്‌കാരൻ നിർജീവമായ പ്രതിപക്ഷവും എല്ലാം പുറത്തു വരാൻ പാർട്ടിക്കുള്ളിൽ നിന്ന് ഒരു MLA വേണ്ടി വന്നു
@somancp5994
@somancp5994 3 ай бұрын
big salute👌
@allabakshisaidmuhammad
@allabakshisaidmuhammad 4 ай бұрын
ബഹുമാനപ്പെട്ട ഈ സ്വാമിക്ക് ഈ നാട്ടിൽ സുരക്ഷ ഇല്ലെങ്കിൽ പിന്നെ മുസ്ലിം പേരുള്ള ഞങളുടെ കാര്യം എന്തായിരിക്കും 🤔🤔🤔🤔🤔🤔🤔🙄🙄🙄???
@kp-xs3gr
@kp-xs3gr 4 ай бұрын
Wonderful interview!!! Valare kruthyamaya vivaranam anu Swamiji yudethu. Ivarokkeyanu sherikulla swamimar. Pakshe rss num bjp kum ivar shathrukkal avum karanam avarku hindutwa oru ayudhamanu. Swaartha thalparyanghalku vendi mattullavare drohikkanum kollanum ulla ayudham. Swami ye konduvannathinum, sathyavastha viewers ne ariyichathinun Sunithakkum abhinandhananghal !!!
@alimathary1304
@alimathary1304 4 ай бұрын
😂. നമ്മൾ കണ്ടുപിടിച്ചത്. പുട്ടും കടലയും ഒക്കെയാണ് 😅 ബിസ്ക്കറ്റ് പൊട്ടിക്കുക. കട്ടു കൊണ്ടു പോയ മുതൽ അവിടെനിന്നും കക്കുക.😅 കുറ്റം സമ്മതിച്ച് വീണ്ടും അടിക്കുക.😅 കുറ്റം ചെയ്യാത്ത വ്യക്തിയെ കൊണ്ട്. കുറ്റം ഏറ്റുപറയാൻ പറയുക തെളിവെടുക്കാൻ പോയപ്പോൾ അവരെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. എന്നിട്ട് കീഴിൽ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന വീണ്ടും ചെയ്യിപ്പിക്കുക. എന്തെല്ലാമായിരുന്നു ഇതൊക്കെയാണ് നമ്മൾ. കാനഡ അമേരിക്ക പോലത്തെ രാജ്യത്തേക്കാളും. ബ്രില്ലിയൻറ് ആയ അന്വേഷണം.😅😅😅 ഇത് താണ്ട പോലീസ്.😅😅
@alimm8309
@alimm8309 4 ай бұрын
സുനിത ബിഗ് സലൂട്ട് 💯👍🌹🌹❤️
@abduljaleelaluva3789
@abduljaleelaluva3789 4 ай бұрын
എന്തൊക്കെയാണി കേൾക്കുന്നത് ബി ജെ പി യെ ചെറുത്ത് നിൽക്കുന്ന ഒരു പാർട്ടിയാണെന്ന് അവകാശപ്പെടുന്ന പാർട്ടി സ്വാർത്ഥ താത്പ്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു
@vasu-od5rb
@vasu-od5rb 4 ай бұрын
Very good 👍👍👍
@nihab796
@nihab796 4 ай бұрын
ഓർമ വെച്ച കാലം മുതൽ CPM നെ സ്നേഹിക്കുകയും വോട്ടു ചെയ്യുകയും ചെയ്തതാണ്... ഇനി ആർക്കും വോട്ട് ചെയ്യുന്നില്ല
@shamjeddah1433
@shamjeddah1433 4 ай бұрын
Njanum Last electionil UDF candidate നല്ല സ്ഥാനാർഥി ആയിട്ടുപോലും ഞാൻ സിപിഎം നു ആണ് വോട്ട് ചെയ്തത്, പാലക്കാട്‌
@latheeflathi9796
@latheeflathi9796 4 ай бұрын
കേരളത്തിൽ ഇപ്പോൾ CPM ഇല്ല എന്നു തന്നെ പറയാം ഉള്ളതു കമ്യൂണിസ്റ്റ് പാർട്ടി പിണറായിസ്റ്റ് മാത്രമാണ്.
@udayanudayan5987
@udayanudayan5987 4 ай бұрын
വ്യക്തിയെല്ല പാർട്ടി പാർട്ടിയെ വെറുക്കാൻ പാടില്ല സഖാവേ...
@abdulgafoor5831
@abdulgafoor5831 4 ай бұрын
Verutthupoyi...😢😢😢
@shajimitkwt
@shajimitkwt 4 ай бұрын
​@@udayanudayan5987 ഇപ്പോൾ വ്യക്തിയാണ് സഖാവേ പാർട്ടി' 'ഞാനും വെറുത്തു പോയി
@KAMALkamal-om6ji
@KAMALkamal-om6ji 4 ай бұрын
നന്മയെ കല്പിക്കുകയും തിന്മയെ എതിർക്കുകയും ചെയ്യുന്ന താങ്കളെ പോലുള്ളവരാണ് പ്രപഞ്ച നാഥന്റെ ഇഷ്ടദാസന്മാർ ♥️🙏🏼
@sherifathayyil1141
@sherifathayyil1141 4 ай бұрын
സത്യം👍👍സുനിത അഭിനന്ദനം
@CMKUTTY-mt7zq
@CMKUTTY-mt7zq 4 ай бұрын
ഞാൻ ഒരു സിപിഎം കാരനാണ് ഇനി ജീവമുണ്ടെങ്കിൽ സിപിഎമ്മിനെ വോട്ട് ചെയ്യൂല
@creeda5322
@creeda5322 4 ай бұрын
ENNA NAMMAKK INI BJP KK CHEYYAAM CHETTAAA
@mohammedsaleem3357
@mohammedsaleem3357 4 ай бұрын
​@@creeda5322 എന്നാപ്പിന്ന സി.പി.എമിന് തന്നെ ചെയ്താപ്പോ രേ😂
@Aysha_s_Home
@Aysha_s_Home 4 ай бұрын
നല്ല കുട്ടി😊
@Aysha_s_Home
@Aysha_s_Home 4 ай бұрын
​@mohammedsal ചെയ്യൂ ല ദേ.... എന്നെ കൊച്ചാക്കരുത്😮eem3357
@appan141
@appan141 4 ай бұрын
ഈ pattern കമെന്റ്‌സ് ഓകെ എത്ര വർഷമായി
@ummarkoya7577
@ummarkoya7577 4 ай бұрын
നമ്മുടെ സിപിഎം തലപ്പത്തുള്ളവർ എന്തിന് ഇങ്ങനെ ഭയപ്പെടണം ഒരു സാധാരണ സിപിഎം അനുഭാവിയുടെ ഒരു ചോദ്യമാണ്
@revindran8060
@revindran8060 4 ай бұрын
ഇപ്പോഴും താങ്കള്‍ പിണറായിയില്‍ പ്രതീക്ഷ ഉണ്ട് എന്നത് അതിശയകരമാണ്
@userktl1162
@userktl1162 4 ай бұрын
സുനിത ♥️♥️♥️♥️👍👍👍
@Thaha-i4z
@Thaha-i4z 4 ай бұрын
കഷ്ടകാലത്തിന് udf ആയിരുന്നു ഭരണം എങ്കില്‍ എന്താകുമായിരുന്നു?സ്വാമി പറയുന്നു മുഖ്യമന്ത്രി ഒന്നും അറിഞ്ഞു കാണില്ല എന്ന്, എങ്കില്‍ മുഖ്യമന്ത്രി എന്ന post എന്തിനാണ്, ഒപ്പം ആഭ്യന്തര വകുപ്പിന്റെ ചുമതലയും ഇല്ലേ
@sanchari734
@sanchari734 4 ай бұрын
സ്വാമി പറഞ്ഞത് പോലെ രണ്ടു ദിവസം ഇതൊക്കെ ചാനൽ ചർച്ചയാകും, പിന്നെ എല്ലാം മറന്ന് പോകും. അൻവർ ഒട്ടപ്പെടും, communism എന്ന പാർട്ടിയും മാഞ്ഞു പോകും. യഥാർഥ കമ്മ്യൂണിസം ഉള്ളത് കൊണ്ടായിരുന്നു കേരള ജനത ഒത്തൊരുമയോടെ ജീവിതം നയിച്ചത്. അതിനെ തകർക്കാൻ വേണ്ടി സംഘപരിവാർ നടത്തിയ പദ്ധതി വിജയിച്ചു കഴിഞ്ഞു.
@ShibuMathew-k1k
@ShibuMathew-k1k 2 ай бұрын
സ്വാമിയുടെ നിലപാടിനെ അഭിനന്ദിക്കാതെ സാധിക്കില്ല... സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ധൈര്യം.... ദൈവം അനുഗ്രഹിക്കട്ടെ....🙏🙏
@sasithulasi7230
@sasithulasi7230 4 ай бұрын
സ്വാമിയും സുനിത ചേച്ചി യും സൂപ്പർആണ് l like you ♥️♥️♥️♥️🌹🌹🌹1:01:55 1:01:56
@mehaboobnizam7427
@mehaboobnizam7427 4 ай бұрын
RSS കാർക്കിടയിൽ ശരിയായ ഗീതയുടെ അറിവ് പകർന്നു കൊടുക്കാനുള്ള പ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങണം
@sherin.s.
@sherin.s. 4 ай бұрын
പോത്തിന്റെ ചെവിയിൽ വേദാന്തം ഓതിയിട്ട് എന്ത് കാര്യം
@baithulfathima2457
@baithulfathima2457 4 ай бұрын
കേരള പോലീസിന്റെ ചരിത്രം പരിശോധിച്ചാൽ തന്നെ പോലീസ് നേർവഴി അല്ല എന്ന് മനസ്സിലാവും പലർക്കും നഷ്ടപ്പെട്ടപ്പോൾ ഈ വിഷയം അൻവറിന്റെ അടുത്ത് എത്തിയപ്പോൾ അൻവർ സത്യസന്ധമായി വിളിച്ചുപറഞ്ഞു സംഘപരിവാർ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് മരണപ്പെട്ടപ്പോൾ പലരെയും റെയിൽവേ ട്രാക്കിന് കൊണ്ട് തള്ളിയ രഹസ്യ സംസാരം വേറെയുണ്ട് സംഘപരിവാൾ നിയന്ത്രിച്ച പോലീസ് ഓഫീസർ എല്ലാം വൻ സാമ്പത്തിക ലാഭമുണ്ടാക്കിയവർ തിരൂരങ്ങാടിയിൽ ടി എൻ ശേഷn ഇലക്ഷൻ കമ്മീഷണർ ആയ സമയത്ത് ആന്റണി മത്സരിക്കുമ്പോൾ ആർഎസ്എസിനെയും ഉപയോഗിച്ച് മദനി പാർട്ടിയിലെ രാമനെ മാരകായുധങ്ങളും വെടിമരുന്ന് ഉള്ള കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ചിരുന്നു മുസ്ലിം ലീഗ് ആർഎസ്എസിനെയും മറ്റു തീവ്രവാദ സംഘങ്ങളുടെയും സഹായം അഭ്യർത്ഥിച്ചു അങ്ങിനെ രാമന് ജയിലിൽ അടച്ചു മലപ്പുറം ജില്ലയിൽ ഇത്രയും ചെറുപ്പക്കാരെ ലഹരി മരുന്നുകൾ കേസിൽ ഉൾപ്പെടുത്തിയത് മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അന്വേഷിച്ച് മുഴുവൻ നിരപരാധികളെയും വിട്ടയക്കാൻ സംവിധാനം ഉണ്ടാകണം
@UmmerMangad
@UmmerMangad 4 ай бұрын
Sunitha devadas big salute ❤❤❤
@VishalanSathayn
@VishalanSathayn 4 ай бұрын
❤️സുനിത ഒന്നും പിന്നെ നമ്മൾ വെറുക്കും ❤️👍👍👍 സുനിതയുടെ ചോദ്യത്തിൽനല്ല മറുപടി ജ്ഞാൻ നിർത്തുന്നു ❤️ ലാൽസലാം സഖാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 4 ай бұрын
സംഘിയായിരിക്കും സത്യൻ
@razakvaniyambalam
@razakvaniyambalam 4 ай бұрын
വയലാർ എഴുതുമോ ഇതുപോലെ എന്ന പഴയ കോമഡി ഓർമ്മിപ്പിക്കുന്നു
@anwarozr82
@anwarozr82 4 ай бұрын
​@@razakvaniyambalam🤣🤣🤣🤣
@ShajahanManu
@ShajahanManu 4 ай бұрын
100% ഉറപ്പ് 👌👌👌
@aneesrahman4205
@aneesrahman4205 4 ай бұрын
"ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ". ഇതാണ് തുടക്കം ബേസിക്ക് political game.
@BrahmasriVivekanandan
@BrahmasriVivekanandan 4 ай бұрын
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാർഗ്ഗ തടസ്സമുണ്ടാക്കുന്നതും, കിലോമീറ്ററോളം ദൂരത്തിൽ കോളാമ്പി കെട്ടി ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതും, പോലീസ് ഓഫീസറുടെ സാന്നിധ്യത്തിലാണ്?പരാതി കൊടുത്താൽ ഫോൺ നമ്പർ ചോർത്തി കൊടുത്ത് അവരെ ഭീഷണിപ്പെടുത്തും?
@purushothamankomath4656
@purushothamankomath4656 4 ай бұрын
സ്വാമിയിൽ നിന്ന് പിണറായിക്കെതിരെ എന്തെങ്കിലും തോണ്ടാം എന്നു വിചാരിച്ചു - അല്ലേ?😂😂😂
@gloryvijayan6247
@gloryvijayan6247 4 ай бұрын
താങ്ക്യൂ സുനിത 🙏
@nasarkpnasarkp6022
@nasarkpnasarkp6022 4 ай бұрын
Congratulations swamy sunidhaa ❤❤❤
@k.mabdulkhader2936
@k.mabdulkhader2936 4 ай бұрын
👍❤
@truevision75
@truevision75 4 ай бұрын
മുഖ്യ മന്ത്രിയെ അമിതമായി ന്യായീകരിച്ചപ്പോ എല്ലാം കയ്യീന്ന് പോയി.. പിണറായി വിജയനെയ് 😄😄😄
@padiyath7173
@padiyath7173 4 ай бұрын
മകളെ രക്ഷിക്കാൻ കേരളം പണയം വെച്ചു
@chateaufabrications5772
@chateaufabrications5772 4 ай бұрын
പാവം മകൾ എന്ത് പിഴച്ചു .. അപ്പൻ പറഞ്ഞതുപോലെ ചെയ്തു
@NadarShahShah
@NadarShahShah 4 ай бұрын
By listening to the words of Swami, it's clear that culprits are living in surroundings and concrete evidences are there. But police sabotaged the a good case
@MoideenThayyil-f1r
@MoideenThayyil-f1r 4 ай бұрын
സ്വാമി സധൈര്യം മുന്നോട്ട്,,മനുഷ്യർ,,നിങ്ങളെ കൂടെയാണ്.
@gloryvijayan6247
@gloryvijayan6247 4 ай бұрын
സന്ദീപാനന്ദജീ നന്ദി 🙏🙏🙏
@bmwmad2798
@bmwmad2798 4 ай бұрын
Sunita, very clarified news report all the best
@hamzaam4208
@hamzaam4208 4 ай бұрын
സ്വാമിയേ താങ്കൾ സ്നേഹിച്ച സി പി എം വഞ്ചിച്ചു സംഖ്പരിവാറിനുവേണ്ടി,
@abdulnasirmandangodan8110
@abdulnasirmandangodan8110 4 ай бұрын
💯💯💯💯
@seenashaju2786
@seenashaju2786 4 ай бұрын
Swami ji 👍🙏🙏
@wesolveeasy9011
@wesolveeasy9011 4 ай бұрын
Very good answer of Sandeep Anand Giri❤❤❤❤❤
@muhammadriyas1974
@muhammadriyas1974 4 ай бұрын
അൻവർ പറഞ്ഞതുകൊണ്ടോ. സ്വാമി പറഞ്ഞതുകൊണ്ടോ പോലീസ് കാവി വൽക്കരണം ഇല്ലാതെ ആകില്ല ആകെ തുക ജനങ്ങൾ കു മനസിൽ ആയി ഇതിന്റെ ഉള്ളിലെ അവസ്ഥ ഇത് ആണ് എന്ന്
@salahudheenayyoobi3674
@salahudheenayyoobi3674 4 ай бұрын
CPM ന്റെ മരണത്തിൽ സങ്കടം തോന്നുന്നു 😢😢😢
@rajeshkannan4099
@rajeshkannan4099 4 ай бұрын
നുണ വളരേ ചെറുതാണെങ്കിലും, അങ്ങനെയല്ല എന്ന് പറഞ്ഞു മറ്റുള്ളവരെ ബോധിപ്പിക്കാൻ, ഒരുപാടുസമയവും, സംസാരവും, അതുകേൾക്കാനുള്ള, മനസ്സുള്ള മനുഷ്യരും വേണം. എന്നാലേ സത്യംതെളിയു. (ഞാൻ, tenent ആയി താമസിക്കുന്ന അപ്പാർട്മെന്റിലും ഇതേയവസ്ഥയാണ്. ഓണർ, "കേണടയുള്ള"sujithshankar ആണ് നല്ലമനുഷ്യൻ. ദ്രോഹികുന്നത് ഒരുഭാഗവതാജാരിയൻ.)
@VishalanSathayn
@VishalanSathayn 4 ай бұрын
പുട്ടപ്പാർത്തി കണ്ടിട്ടുണ്ടോ ❤️അമൃത ആശ്രമത്തിൽ പോയിട്ടുണ്ടോ ❤️രാജജകൊട്ടാരം r❤️ചോദിക്കുന്നതില്ല മറുപടി
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 1,2 МЛН