#viralcuts #ComedyUtsavam3 Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersoriginals.com
ദൈവം എന്തിനി ചതി ചെയ്തു. ആ പൊന്നു മക്കൾക്ക് ഇനി ആരുണ്ട്. ആ മോനെ വളർത്താൻ എന്തൊരു ത്യാഗമാ ഈ അനുഗ്രഹീത കലാകാരൻ സഹിച്ചത്. ചില സമയത്ത് ദൈവം വളരെ ക്രൂരമായി പെരുമാറുന്നു. സുധി ചേട്ടന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല