അസ്സലാമു അലൈക്കും സുന്നി ഐക്യം ഒരു വിഭാഗീയത ഇല്ലാതെ ഒന്നിക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമീൻ
@hadi.26432 жыл бұрын
എല്ലാം മറന്നും പൊറുത്തും ഐക്യപ്പെടാൻ എല്ലാവരും സഹകരിക്കണമെന്നും ആരെയും തള്ളിപ്പുറത്തു പോവേണ്ട തോ പോക്കേണ്ട തോ ആയ പ്രവർത്തനം ആരിൽ നിന്നും ഉണ്ടാവരുത്.അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
@Traditionaltutorialskerala2 жыл бұрын
ഐക്യം നാം ഓരോരുത്തരും ഉണ്ടാക്കണം, അവർ ഒന്നിക്കട്ടെ ഇവർ ഒന്നിക്കട്ടെ എന്നിട്ടാവാം എന്ന് കാത്തിരിക്കേണ്ട, അഹ്ലുസ്സുന്ന യുടെ എല്ലാ സയ്യിദുമാരെയും, പണ്ഡിതരെയും, ഞാൻ ഒരുപോലെ ആദരിക്കും, അനുയായികളെ ഞാൻ ഗ്രുപ്പ് വ്യത്യാസമില്ലാത്ത സ്നേഹിക്കും സഹകരിക്കും, ഇത് എന്റെ പ്രതിജ്ഞ യാണ്, ഞാൻ അത് നടപ്പിൽ വരുത്തിക്കഴിഞ്ഞു, കാരണം ഞാൻ ആത്മാർഥമായി സുന്നി ഐക്യം ആഗ്രഹിക്കുന്നു, ഞാൻ മറ്റാരെയും കാത്തിരിക്കുന്നില്ല 🌹
@suhailpattambishamilkoppam2 жыл бұрын
great
@nahdarulfalah32192 жыл бұрын
والله ١٠٠% صحيح
@muhammedashrafetp64502 жыл бұрын
Msha allah, super അതാണ് വേണ്ടത്, ഇങ്ങിനെ ചിന്തിക്കാൻ എല്ലാവരും തയ്യാറാകണം, ഇനിയുള്ള കാലമെങ്കിലും, ഇന്ഷാ allah 👍🏻❤
@rahmankv33552 жыл бұрын
ഐക്യം പുലരട്ടെ അതിന് റ ബ് തൗഫീഖ് നൽകട്ടെ ആമീൻ
@MohammedAli-xv8tg2 жыл бұрын
വലിയ ഉസ്താദുമാർ പരസ്പരം എല്ലാ പരിവാടികളിലും ഉണ്ടാവട്ടെ അപ്പോൾ അണികൾ തീർച്ചയായും കൂടെ ഉണ്ടാകും inshaallah റബ്ബ് തുണക്കട്ടെ aameen ya rabbal aalameen
@musthafamusthafa88822 жыл бұрын
ഞങ്ങളുടെ നാഥാ നീ ഞങ്ങളുടേയും ഞങ്ങളുടെ സമുദായത്തിന്റെയും ഇടയിൽ സത്യത്തിനു വിജയം നൽകേണമേ...
@fazalurahman6632 жыл бұрын
അതങ്ങനെ വരൂ 💯
@srmedia31572 жыл бұрын
സങ്കുചിതത്വവും സ്വാര്‍ത്ഥതയുംവെടിഞ്ഞാല്‍ ഒക്കെ നടക്കും
@shereefck42242 жыл бұрын
ആമീൻ
@abubadhira82332 жыл бұрын
വല്ലാത്ത സന്തോഷം തോന്നുന്നു ഐക്യത്തിന് നാഥൻ തുണക്കട്ടെ امين يارب العالمين
@ummerk53622 жыл бұрын
MANUSSaNORUMVvENnnm
@mohammadalimohammadali92062 жыл бұрын
കാന്തപുരം ഉസ്താദ് ജിഫ്രി തങ്ങൾ ഈ മഹത്വങ്ങൾ നടത്തുന്ന ചർച്ചയിൽ ലീഗിൻ്റെ സാദിഖലി തങ്ങൾ മദ്ധ്യസ്ഥനോ? ഇത്രക്ക് അവഹേളിക്കണോ ഈ ചർച്ചയെ !!
@usmanusman-ic3pf2 жыл бұрын
സുന്നികൾ ഒന്നിക്കണം എത്രയും വേഗം ഒന്നിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@kksthangalgood76772 жыл бұрын
ഒരു ഒത്ത് ചേരൻ സ്നേഹം പങ്കിടൽ ഇതാണ് വേണ്ടത്
@mujeebkvmujeebkv78442 жыл бұрын
Aameen
@malayali63652 жыл бұрын
Aameen
@Guest-uo3rp2 жыл бұрын
എല്ലാ മുസ്ലിങ്ങളുമാണ് ഒന്നിക്കേണ്ടത്, എല്ലാവരും സുന്നികൾ തന്നെ
@n.pabdulrasheed33422 жыл бұрын
Ella muslim samgadanakalum chernukondu oru muslim parliament uu rupam kodukkanam
@muhammadbapu96732 жыл бұрын
സുന്നികൾ മാത്രമല്ല മുസ്ലിം സമുദായം ഒന്നാവട്ടെ - അതാണ് രണ്ടു ലോകത്തും വിജയം -
@mashoodvt9167 Жыл бұрын
ഇസ്ലാം അത് ഒന്നു മാത്രമേയുള്ളൂ അതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ .വേറെ തബ്ലീഗ് ജമാഅത്ത് മുജാഹിദ് ഇവരൊന്നും ഇസ്ലാമിൽ പെട്ടവരല്ല .അല്ലാഹുവിനെയും റസൂലിനെയും എതിരെ സംസാരിക്കുന്നവരാണ് .
@musthafak78172 жыл бұрын
എനിയെങ്കിലും എല്ലാവരും മുമ്പ് കഴിഞ്ഞതും പറഞ്ഞതും എല്ലാം മറന്നു പരസ്പരം സ്നേഹിച്ച് ബഹുമാനിച്ച് ഒന്നിച്ച് ചേർന്നു പ്രവർത്തിക്കാൻ എല്ലാവരും ശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യുക
@qwernaufal916qwernaufal32 жыл бұрын
lp
@qwernaufal916qwernaufal32 жыл бұрын
pp
@bsaboobacker15352 жыл бұрын
@@qwernaufal916qwernaufal3 👍👍👏👍മാഷാഅല്ലാഹ്
@mohammedtp66642 жыл бұрын
എല്ലാ സുന്നികളും ഒന്നായ് തീരട്ടെ
@abdullakader97392 жыл бұрын
സുന്നികൾ തമ്മിൽ ഉള്ള ഐക്യം നടക്കണമെങ്കിൽ ജി പ്രിരി തങ്ങളും എപി ഉസ്താതും സാദിഖലി തങ്ങളും ഇരുന്ന് ചർച്ച ചൈതാൽ തീരുന്ന പ്രസ്നമാണ് ഐക്യം അനിവാര്യമാണ് ഈ മൂന്ന് പേർക്കും അള്ളാഹു കഴിവ് നൽകേണമെ
@ebraheemebraheem78132 жыл бұрын
l T. m
@hamsamk69912 жыл бұрын
അയ് ക്യ ആം അ നീ വാ ര്യം
@hafimedia2 жыл бұрын
അണികളിൽ മനപ്പൊരുത്തം രൂപപ്പെടട്ടെ... നമുക്കു പ്രാർത്ഥിക്കാം
@muhammedameer4802 жыл бұрын
നല്ല അവതരണം..... ഇനിയുള്ള കാലം എങ്കിലും ഐക്യ ത്തോടെ മുന്നോട്ട് പോവാൻ കഴിയട്ടെ ❣️
@MkMk-mn5cc2 жыл бұрын
ഐക്യം ഐക്യം എന്ന് പറഞ്ഞാൽ നേതാക്കൾ കൂടെ ഇരുന്നാൽ കൂടെ നടന്നാൽ ഉണ്ടാവുന്ന ഒന്നല്ല സുന്നി ഐക്യം. അതിന് ഐക്യതിന് വിഗ്യധം സർഷ്ട്ടിച്ചവർ ചൂഷണങ്ങൾ അവസാനിപ്പിച്ചും വരക്കൽ മഖമിൽ പോയി മാപ് പറഞ്ഞും പാണക്കാട് പോയി ചർച്ച ചെയ്തും ആണ് ഐക്യ പ്പെടേണ്ടത്
@latheefbushra85422 жыл бұрын
നല്ല. അവതരണം എത്രയും . പെട്ടെന്ന് .ഐക്യ പെടട്ടെ
@peacelove19192 жыл бұрын
എല്ലാ മുസ്ലിങ്ങളെയും ഒരുമിപ്പിക്കാൻ rss നും മോഡി അമിത്ഷാ ടീമിനും മാത്രമേ സാധിക്കുകയുള്ളു... കാരണം അവർ അവരുടെ കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ സുന്നിയോ(ap& ek) മുജാഹിദോ,ജമഹത്തോ നോക്കാറില്ല, rss അവരുടെ അജണ്ട ഫുള്ളായി നടപ്പിലാക്കുമ്പോൾ സ്വഭാവികമായിയും മുസ്ലിങ്ങൾക്കു വേറെ വഴി ഉണ്ടാകില്ല... അല്ലാത്ത കാലത്തോളം മുസ്ലിം വിഭാഗം ചെറു വിഭാഗങ്ങൾ ആയി പരസ്പരം തമ്മിൽ അകന്നു നിൽക്കും... ഒരു സംശയവും വേണ്ട... മുസ്ലിങ്ങൾ രാഷ്ട്രീയമായിട്ടും ഒരു പൊതു സംഘടിത കൂട്ടായ്മ വേണം.. കാരണം നിയമ നിർമാണ സഭയിൽ യഥാർത്ഥ വിശ്വസികൾ ഇല്ലങ്കിൽ പല ശരീഹത്തു വിഷയങ്ങളിൽ ഇടപെടാൻ പറ്റില്ല.
@yaahabeeb24382 жыл бұрын
ബഹുമാനപ്പെട്ട സാദിഖലി തങ്ങൾ ഇ കെ എ പി സംയുക്തയുടെ ഐക്യത്തിന് മുന്നിട്ടിറങ്ങുന്നു അറിയുവാൻ സാധിച്ചു അതിനു അദ്ദേഹം എത്രയും വേഗം ശ്രമിച്ച കാണുവാൻ ആഗ്രഹിക്കുന്നു അള്ളാഹു അതിനു തൗഫീഖ് നൽകട്ടെ
@welcomwel30052 жыл бұрын
ഇതിൽ പറഞ്ഞത് പോലെ ആശയപരമായി ഇരു സുന്നികളും ഒന്നാണ്. മാനസിക ഐക്യമാണ് വേണ്ടത്. അത് മുകൾ തട്ടിൽ നിന്നും തുടങ്ങി താഴെ തട്ടിലുള്ള അണികളിലേക്കും വ്യാപിക്കട്ടെ...🤝
@vcmkutty54972 жыл бұрын
മാനസിക ഐക്യത്തിന് മനസ്സ് നന്നാവണം അവനാണ് സുന്നി
@sulaimanusthad7692 жыл бұрын
സുന്നീകളെ മുഴുവൻ സുന്നികളായി തന്നെ കാണാൻ പറ്റുന്ന ഒരു നയനിലപാട് കൂടി എല്ലാവരും ചേർന്നിരുന്നു വെളിപ്പെടുത്തണം. എങ്കിലീ പരിശ്രമം അർത്ഥപൂർണ്ണമായേനെ!.അരസുന്നി - മുഴുസുന്നീ തരം തിരിച്ചുള്ള കളികൾ തീർന്നേനെ! . കൃത്യമായ ആദർശ നയ നിലപാടുകളാൽ കേരളമാകെ സുന്നിത്തിളക്കമായേനെ.അല്ലാഹു കനിയട്ടെ! )
@rafeeequetk37422 жыл бұрын
രണ്ടാർക്കരയെ പോലുള്ള രണ്ട് തോണിയിൽ കാൽ വെക്കുന്നവരെ അകറ്റി നിർത്തുക. അവർ ഐക്യത്തെ പൊളിക്കാനുള്ളവരാണ്
@pareethkumbassery38322 жыл бұрын
എന്നാൽ യുഡിഎഫിൽ ചേർന്നപ്പോൾ വർഗീയ വാദികൾ ആയിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്
@shehrazmuhammed11062 жыл бұрын
പരിശുദ്ധ ദീനിനു വേണ്ടി, സമുദായത്തിന്നുവേണ്ടി , സ്ഥാനമാനങ്ങൾക്കു വേണ്ടിയും സമ്പത്തിനു വേണ്ടിയുമുള്ള പിടിവാശികൾ ഒഴിവാക്കണം. നേതാക്കന്മാർ ചർച്ച ചെയ്തു തീരുമാനിക്കുന്നത് അണികൾ അംഗീകരിക്കാൻ തയാറാവണം.
@bavaabc22752 жыл бұрын
പെട്ടന്ന് നടക്കട്ടെ
@mohammedyoosuf77292 жыл бұрын
എല്ലാ പ്രദേശങ്ങളിലും നടത്തപ്പെടുന്ന യോഗങളിൽ രണ്ടു വിഭാകത്തേയും ഒരുമിചിരുത്താൻ സങ്കാടകർ പരിശ്രമിക്കുക
@dilshadkk60682 жыл бұрын
കമന്റ്സ് പരിശോധിച്ചാൽ ലയനം ഒരിക്കലും നടക്കില്ല, rastiyakkaar കടന്നു കൂടി അത് വീണ്ടും കുളമാകും, ഇപ്പോൾ പോകുന്നതുപോലെ അടിയും തെറിയും പറയാതെ രണ്ടു കൂട്ടരും ummethinte പുരോഗതിക്കായി മത്സരിച്ചു കഠിന പ്രയത്നം ചെയ്യുക , ummethinte പൊതുകാര്യങ്ങളിൽ ഒന്നിക്കുക eg Hijab problem,
@moideennm916911 ай бұрын
leege...palisa....samastha Kal...dheen
@thetruthofvaliyullahi65162 жыл бұрын
മതം തിന്നു ജീവിതകാലം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ എല്ലാം ശരിയാവൃ lnshaallah by mhd shareef valiyullahi mannarkkad palakad
@pareethkumbassery38322 жыл бұрын
അവർ
@fousiyafousi52952 жыл бұрын
എ പി ഇ കെ ഇനിയെങ്കിലും ഒന്നാവണം 🌹🌹🌹👍
@whitemediakunjimol70762 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഒന്നിപ്പിക്കട്ടെ
@AKFaiz-ef2nz4 ай бұрын
Valare nalledaan
@abdulrasheed63922 жыл бұрын
സുന്നി പന്ഡിതർ തീരുമാനിക്കട്ടെ
@nootenbulletkalaninewvoip97242 жыл бұрын
ചർച്ച നടന്നാൽ ഉടനെ പാര പണിയാൻ അബൂ ജാഹിലൂങ്ങൾ വരും | അവർക്ക് സുന്നി ഐക്യം ദെഹിക്കില്ല അള്ളാഹു എല്ലാ ശെരിൽ നിന്നും സുന്നത്തു ജമാഅത്തിനെ കാത്തു രക്ഷിക്കട്ടെ ആമീൻ
@kunhimoideenkk36272 жыл бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ സഹാബാക്കളുടെ ഇടയിൽ തന്നെ മുനഫിഖ് B ക്കുകൾ ഉണ്ടായിരുന്നല്ലോ അത് അല്ലാഹു അത് റസൂൽ (സ )ക്കുതന്നെ അറിയാം ആയിരുന്നല്ലോ അല്ലാഹു എല്ലാം ഐക്യത്തിൽ ആകട്ടെ ആമീൻ
@rabeehkc3092 жыл бұрын
Aameenyaarabbelaalameen
@yousuf20312 жыл бұрын
പൈസ മാത്രം ആണ് പ്രശ്നം
@koyatajcalligraphy74502 жыл бұрын
കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട് ഒരുപാട് കണ്ടിട്ടുണ്ട്
@shajilashajila50772 жыл бұрын
Ameen ❤️❤️❤️
@nasarmangalath92162 жыл бұрын
സുന്നികൾ എല്ലാവരും ഒന്നാവട്ടെ
@abdurahmanabdurahmam73332 жыл бұрын
അള്ളഹും.തൗഫീക് ചെയ്യട്ടെ.
@muhammedswalih46842 жыл бұрын
Ameen
@underworld74962 жыл бұрын
@mansoor kk അതിനും പറ്റിയില്ലെങ്കിൽ സ്റ്റെജിൽ കയറി വീമ്പു പറയുന്ന മുസ്‌ലിയാക്കന്മാരെ പിടിച്ചു കെട്ടട്ടെ 🤣😂😊😛
@shameemcraft85972 жыл бұрын
ആമിൻ
@ShihabudheenKunhamu4 ай бұрын
Good
@Sufyanjinshad2 жыл бұрын
സുന്നികൾ ഒന്നിക്കണം ഒന്നിക്കും അതിനു വേണ്ടി ദുആ ചെയ്യാം
@muhammadsabeel69382 жыл бұрын
ട
@shameemcraft85972 жыл бұрын
Ys
@shajilashajila50772 жыл бұрын
S
@alavikutty12362 жыл бұрын
സുന്നികളെ അള്ളാഹു യോജിപ്പിലാക്കട്ടെ
@abdulkareemmambadan25092 жыл бұрын
എന്ത് തന്നെ ആയാലും ആദ്യം ഐക്യം നടക്കട്ടെ
@NOUSHADTP-yk2cv2 жыл бұрын
അസ്സലാമു അലൈക്കും നിങ്ങൾ പറയുന്നത് എന്താണ് സുന്നി ഐക്യം എന്നാണോ സുന്നികൾ ഇപ്പോൾ ഐക്യത്തിന് ഒരു കുറവുമില്ല ഞാൻ മലപ്പുറം ജില്ലയിൽ വണ്ടൂർ പാലക്കോട് മഹല്ല് താമസിക്കുന്ന ആളാണ് എന്റെ മഹല്ലിൽ കുറെ വർഷങ്ങളായി എപി-ഇകെ സുന്നികൾ തമ്മിൽ എന്നും കേസും കച്ചറ യും പക്ഷേ ഒരു ജനനമോ മരണമോ കല്യാണം തക്കാരം അതുപോലത്തെ എന്ത് വിശേഷം ഉണ്ടെങ്കിലും രണ്ടു കൂട്ടരും ഒരു ടേബിളിൽ ഇരുന്നു ചിരിച്ചു കളിച്ചു ഭക്ഷണം കഴിക്കും പിന്നെ എവിടെയാണ് ഐക്യം ഇല്ലാത്തത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ് ഐക്യത്തിന് ഒരു കുറവുമില്ല🌹 പക്ഷേ യോജിപ്പിനെ കാര്യത്തിൽ 90% സ്ഥലങ്ങളിലും യോജിച്ച ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ല ഇത് ഞാൻ പറയാൻ കാരണം എന്റെ മഹല്ലിൽ ഇന്റെ അവസ്ഥ നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് മഹല്ലിൽ പ്രശ്നങ്ങളുണ്ടാക്കി യും പള്ളിയും മദ്രസയും വേറെ കയറ്റി പോയിട്ടും പഴയ പള്ളിയുടെയും മദ്രസ യുടെയും പേരിൽ ഇപ്പോഴും കേസ് കൊടുത്തു കൊണ്ടിരിക്കുകയാണ് വർഷങ്ങളായി കേസിനെ പോയി കൊണ്ടിരിക്കുന്നു ഇപ്പോഴും പുതിയ കേസ് രണ്ടെണ്ണം നിലവിലുണ്ട്
@shihabtaliparamba36352 жыл бұрын
നേതാക്കൻമ്മാർ എന്നും ഐക്യത്തിലാണ് അണികളാണ് യോജിപ്പില്ലാത്തത്
@ebraheemebraheem78132 жыл бұрын
@Nasla BinthNaser aaa
@hamzathalikkunnath51322 жыл бұрын
സുന്നികൾ ഒരുമിച്ചാൽ നല്ലതു തന്നെ പക്ഷേ ഒരുമിക്കാൻ ഒരിക്കലും സംഭവിക്കുകയില്ല ഒരുമിച്ച് കഴിഞ്ഞാൽ മറ്റുപലർക്കും ഒരുപാട് ദോശങ്ങൾ വരും
@zinky5662 жыл бұрын
ഞാൻ കണ്ടിടത്തോളം ap വിഭാഗം ek വിഭാഗങ്ങളുടെ പരിപാടി യിൽ പങ്കെടുക്കുന്നു... അവരുമായി അടുക്കാൻ ശ്രമിക്കുന്നു.. Ap അണികൾ വരെ സ്റ്റാറ്റസ് കളിൽ വരെ ഐക്യം സാധ്യമാകാനുള്ള വിധം സ്റ്റാറ്റസ് ഇടുന്നു..എന്നാൽ ek വിഭാഗo അങ്ങനെ ഒന്നിലും വരുന്നില്ല
@rabeehkc3092 жыл бұрын
AllaahuNallaManassuNalkatteeeAaameen
@shajilashajila50772 жыл бұрын
Ameeen
@subairkh2502 жыл бұрын
Allahu sadiq Ali thangalkk ivare onnippikkuvanulla kazhiv koduth Anugrahikkumarakatte 👐👐👐
സാധിക്കലി തങ്ങൾ ലീഗിന്റെ നേതാവ് കൂടിയാണെന്നു ഓർമിച്ചാൽ നന്ന്
@nkmustafa47392 жыл бұрын
മുസ്ലികൾ ഏലാം അയക്യം ത്തോടെ മുന്നോട്ട് പോകാൻ നമുക്ക് പ്രർർത്തി കം 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@usaenc12242 жыл бұрын
വിശ്വാസത്തിന് , രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന പാരമ്പര്യവാതികളുടേ ഐക്യം സാധ്യമാകുന്നതിന്നും- ഐക്യത്തോടൊപ്പം ജനിക്കുന്ന സൗഹൃദത്തിന്, ആരോഗ്യവും ദീർഗായുസ്സുമുള്ള ഭാവിയും ലഭിക്കണമെങ്കിൽ - "മതത്തിനു രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം നൽകുക" എന്ന പഴയ തലമുറ കാണിച്ചു തന്ന സുരക്ഷിത മാർഗ്ഗം തുടരുന്നതോടൊപ്പം, രാഷ്ട്രീയത്തിനു മതത്തേക്കാൾ പ്രാധാന്യം നൽകുന്നവരേ തിരിച്ചറിയുകയും അകറ്റി നിർത്തുകയും വേണം. അത്, മുസ്ലിങ്ങൾക്ക് മാത്രമല്ല, മുസ്ലിം ലീഗിനും ഗുണം ചെയ്യും. തീവ്രവാദത്തിന്റെ ശക്തി കുറയും. പലവിധ തൗഹീദ്കളിലായി ഉമ്മത്തിനെ വിഹിതം വെക്കുന്നവരുടെ കുതന്ത്രങ്ങൾ വിഫലമാകും. പകരം, രാഷ്ട്രീയത്തിന്, മതത്തേക്കാൾ പ്രാധാന്യം ഇനിയും നൽകിയാൽ - വകഫ് ചതി തന്നെ കാരണമാവണമെന്നില്ല, ഇനിയൊരവസരം ഇല്ലാത്ത വിധം ഇനിയും പിളരും.
@pookoyathangal92002 жыл бұрын
ഒന്നിക്കാൻ നാഥൻ തുണക്കട്ടെ 🤲
@kunchupullat12212 жыл бұрын
നിങ്ങൾ തമ്മിൽ പിണങ്ങി ഇപ്പോൾ നന്നാവണം എന്നുണ്ടങ്കിൽ അങ്ങോട്ട് നന്നാവണം അല്ലാതെ ഇതുവരെയും തമ്മിൽ തമ്മിൽ എല്ലാവക കുത്തിതിരുപ്പുകളും കൊലപാതകം വരേനടത്തിയിട്ട് ഇപ്പോൾ മാറ്റുസംഘടകളുടേതലയിൽ നിങ്ങളുടെ മാറാപ്പുകെട്ടിവെക്കല്ലേ എന്റെ പൊന്നുസഹോദരാ 😄😍😍😘😘😂😜😜😜
@shaju25922 жыл бұрын
രണ്ടാം നിരക്കാർ സമ്മതിക്കൂല! അവർക്ക് പലതും നഷ്ടപ്പെടും! ഭിന്നിപ്പിന്റെ മറവിൽ മാത്രം അ യോഗ്യരായ പലരും പലയിടത്തും കയറി ഇരിപ്പുണ്ട്. അവരുടെ ആപ്പീസ് പൂട്ടുമെന്ന് അവർക്കറിയാം. അത് കൊണ്ടവർ പാര വെക്കാതിരിക്കില്ല.
@trmuhammed79612 жыл бұрын
ഇറങ്ങി പോയതാണെങ്കിൽ തിരിച്ചു വരാമല്ലോ?
@hameedmannarmala94142 жыл бұрын
Enssah hallhaa AAMMEEN aammeen yaarabillaameen
@koyammonqassim48082 жыл бұрын
എന്തായാലും അതിന്റെ മർമപ്രതാനമായ രീതിയിൽ അല്ലങ്കിൽ ഏച്ച് കൂട്ടിയാൽ മുയച്ചിരിക്കും എന്ന ഒരു പഴമൊഴി പഴമക്കാരായ കാർണ വൻ മാർ പറയാറുണ്ട്
@saidalavialavi88742 жыл бұрын
ഐക്യത്തിന്നു 'തടസ്സം രാഷ്ട്രീയം അല്ലാതെ അതിൽ ഒന്നും തന്നെ ഇല്ല ?
@saidudheen41992 жыл бұрын
സലഫി ഭീ ഗരത മനസ്സിലാക്കിയാൽ ഐക്യം വരും'
@Guest-uo3rp2 жыл бұрын
അങ്ങിനെ ഒരു ഭീകരത ഇല്ല
@trmuhammed79612 жыл бұрын
മുടി പൊടി ചട്ടി എല്ലാം എന്ത് ചെയ്യും?
@abdulsalam-tk2 жыл бұрын
ആദ്യം സുന്നി ആദർശം പൂർണമായി ഉൾകൊള്ളുന്ന.രണ്ടുവിഭാഗങ്ങളിൽ. പെട്ട.സയ്യിദന്മാരെയും ഉൾപ്പെടുത്തി വേദികൾ പങ്കിടുക എന്നിട്ട് ഇതുകൊണ്ടുണ്ടാകുന്ന നന്മകളെക്കുറിച്ചു അണികളെക്കുറിച്ചു ബോധവാൻ മാരാക്കുക...
@afnanrahman18912 жыл бұрын
പകര ഉസ്താദ് ഏത് ഗ്രൂപ്പിന്റെ താണ്
@abdulkabeer18272 жыл бұрын
തീർച്ചയാ ശരിയാണ് രാസ്ട്രീയ കാർ ക്ക് വേഗം സ്വാദീനിക്കാൻ പറ്റുന്ന വെക്തിയാണ് സാദിക്കലി? വഹാബികളുമായി നല്ല ബണ്ഡവും ഇദ്ദേഹത്തിനുണ്ട്
ഐക്യം മാത്രം മതി.. മുസ്ലിം ഉമ്മത്തിന് ഏൽക്കുന്ന പ്രശ്നങ്ങളേ ഒരുമയോടെ ചേർന്ന് നിന്ന് നേരിട്ടാൽ മതി... ലയനത്തിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല.... എന്തായാലും റബ്ബ് സഹായിക്കട്ടെ... ആമീൻ.
@moideennm916911 ай бұрын
leege..moorikal...mujahidukal
@nas123582 жыл бұрын
സുന്നി യോചിപ്പാണ് ആവശ്യം വ്യത്യസ്ഥ പ്രവർത്തനങ്ങളുമായി അവരവർ മുന്നോട്ട് പോകട്ടെ
@rafeeequetk37422 жыл бұрын
അഖീദയിൽ ഒരു ഭിന്നതയുമില്ലാത്ത സംഘടനകളെയെല്ലാം ഐക്യപ്പെടാനും ഐക്യപ്പെടുത്താനുമുള്ള ശ്രമം നടക്കട്ടെ. സുന്നികളുടെ അഖീദ അംഗീകരിക്കാത്തവർ ഒരു കാരണവശാലും ഇതിൽ വരരുത് വന്നാൽ അനൈക്യം വ്യാപിക്കും
@musethfavkverygood94922 жыл бұрын
സുന്നികൾ എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് പ്രവാചകന്റെ ചര്യ പിൻപറ്റി ജീവിക്കുന്നവരാണ്. അതിൽ കേരളത്തിലെ സമസ്തക്കാർ പ്പെടുമോ കാരണം അവർ മരിച്ച വ്യക്തികളോട് തന്റെ ആവശ്യവും, ആഗ്രഹങ്ങളും പറയുന്നവരാണ്. ഖബറിടങ്ങളിൽ ഉൽസവങ്ങൾ (ഉറൂസന്നെപേരിൽ) സംഘടിപ്പിക്കുന്നവരും ശരീരത്തിൽ നബി (സ) ശപിച്ച ഉറുക്ക് ഐക്കല്ല് എന്നിവ ധരിക്കുന്നവരും, ശിയാക്കളുടെ ആചാരങ്ങളായ സ്വന്തം ശരീരം മുറി പ്പെടുത്തുന്നവരും (കുത്ത് റാത്തീബ് ) ചെയ്യുന്നവരുമാണ്. ഇതൊന്നും ചെയ്യാതെ ഇതിനെ എതിർക്കുന്നവരാണ് യാത്ഥ സുന്നികൾ എന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളായ വി : ഖുർആനും നബിയുടെ സുന്നത്തും പഠിച്ചാൽ ബോധ്യപ്പെടും
@JK_5-NIS2 жыл бұрын
Yahiya Kurka welcam for yuo
@aboo.vaboo.v53132 жыл бұрын
സുന്നീ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് അള്ളാഹു അത് എത്രയും പെട്ടന്ന് സാധിപ്പിച്ചു തരട്ടെ ആമീൻ !
@musthafapnp86002 жыл бұрын
അല്ലാഹുവേ ഈ സുന്നികളെ ഐക്യത്തിൽ ആക്കണേ അള്ളാ കയ്യാമം നാളുവരെ എ പി വിവാഹത്തെയും ഈ കെ വിവാഹത്തെയും ഒരുമിപ്പിക്കുന്ന അള്ളാ
@abdulsalammp68402 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 👌👍🌹
@noushadk29152 жыл бұрын
ഞാൻ ഒരു മുജാഹിദുകാരനാണ് ..എന്തുകൊണ്ടും സമസ്ത ഐക്യത്തെ പുന്തുണക്കുന്നു ,സമുതായം മൊത്തത്തിൽ ഐക്യപ്പെടേണ്ട കാലമാണ് ഇപ്പോൾ..! യോജിക്കാൻ കഴിയുന്ന മേഖലകളിൽ സമുതായം ഒന്നിച്ചു മുന്നോട്ടുപോകുക 👍
@aliperingattmohamed35372 жыл бұрын
imaamuna mahdiyude kodikeezhil ellaavarum onnikkum ✌️💚, حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹
@anwarali51242 жыл бұрын
മാഷാഅല്ലാഹ്
@sharafupalakundan55592 жыл бұрын
വഹ്ഹാബിയെ മാറ്റിനിർത്താതെ ഐക്യം സാധ്യമല്ല
@muhammedkunji64192 жыл бұрын
നല്ല അഭിപ്രായം
@ahamedhussain38252 жыл бұрын
God bless you and sunny Muslims ❤️
@AbdulAzeez-xj4qq2 жыл бұрын
Ramadan aduthu Ella kollavum nadann vararulla thall
ആയിക്യ ത്തിനു ഉതകുന്ന പരിശ്രമങ്ങളക്കട്ടെ താങ്കളുടെ വ്ലോഗിലൂടെ
@ahmadk76662 жыл бұрын
സ്വന്തം പാർട്ടിയെ ഒരുമിമിപ്പിക്കാൻ കഴിയാത്ത സാദിക്കലി തങ്ങൾ സുന്നി ഐക്യം ഉണ്ടാക്കുന്നത് കുഞ്ഞാലികുട്ടികും കൂട്ടാളികൾക്കും വോട്ട് കുറഞ്ഞപ്പോൾ ദിവ്യ ബോധനം വന്നതാണ്
@mufeedashfu15992 жыл бұрын
ഹോ പിന്നെ പ്ര്ര്ര്ർ
@mashudmashud66652 жыл бұрын
രണ്ട് സമസ്തയും ഒന്നിക്കട്ടെ...
@salimkp60472 жыл бұрын
അസ്സലാമു അലൈക്കും ദുആ ചെയ്യണം
@sayyidmahboob73932 жыл бұрын
ഐക്യം ഉണ്ടാവും പക്ഷെ ലയനം ഉണ്ടാവുകയില്ല കാരണം രണ്ടിനും രണ്ട് ആസ്ഥാന മായി
@musthafamusthafa26922 жыл бұрын
എന്നാണ് സു ന്നി കൾ ഭിന്നിച്ച ത് അല്ലാ ഹുവിൻ്റെ അവുലി യാക്കൾ മശായ്ക്കൻ മാർ എന്നിവരെ സ്നേഹിക്കുകയും പിൻപറ്റുകയും ചെയ്യു ന്നവരണ് സുന്നികൾ അവർക്ക് വരക്കൽ മുല്ല ക്കോയതങ്ങളെയും ശംസുൽ ഉലമയും കണ്ണിയത്ത് usthadineyum കുറവാക്കി കാണാ നോ തള്ളി കളയനോ കഴിയി ല്ല അവരുണ്ടക്കിയസമസ്ഥയെ അറെങ്കിലുംതള്ളികളഞ്ഞെങ്കിൽ അവർ അവരോടും അല്ലവിനോടും മാപ്പ് ചൊതിച്മടങ്ങുക അതാണ് ശരി
@soudasaidalavi23732 жыл бұрын
ദീർഘ വീക്ഷണവും ആജ്ഞാ ശക്തിയുമുള്ള ശംസുൽ ഉലമയുടെ വാക്കുകൾ അന്ന് മനസ്സിരുത്തി ചിന്തിച്ചിരുന്നെങ്കിൽ അനേകായിരം സുന്നികളുടെ മനസ്സ് ഇത്രയധികം മുറിപ്പെടില്ലായിരുന്നു . നീണ്ട വർഷങ്ങൾ വില നൽകേണ്ടി വന്നു ആ പാഠമുൾക്കൊള്ളാൻ ..! എല്ലാം മറന്ന് ഒന്നായലിഞ്ഞുചേർന്ന് ഒരു കുടകീഴിൽ നിർത്താൻ നാഥൻ തുണക്കട്ടെ . " നിങ്ങൾ ഭിന്നിക്കരുത് " എന്ന നബി വചനം മനസ്സിൽ ഓർത്തു കൊണ്ടിരിക്കാം
@basheersujeevanam63192 жыл бұрын
വല്ല അടിസ്ഥാന നയങ്ങളും ഇവരുടെ വിഭാഗീയതക്കു കാരണമാണോ എന്ന് വിശകലനം ചെയ്യാതെ നടക്കുന്ന ഇത്തരം വിശകലനങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാകുന്നത് നല്ലതാണ്. ബ്ലാ ബ്ലാ പറഞ്ഞിട്ടൊരു കാര്യവുമില്ല.
വഹാബികൾ ഇടയിൽ കേറുന്നത് സുന്നികൾ പ്രത്യേകം ശ്രദ്ധിക്കുക,
@aboobackerthazhathel8152 жыл бұрын
സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാവുന്നതാണ് മുജാഹിദ് ജമാഅത്ത് പുത്തൻ വാദികളുടെ ക്രൂരതകൾ ഖബർ സിയാറത്ത് ഖബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ അക്രമിച്ചത് ആര് യൂട്യൂബിൽ കാണാം കുട്ടനും മുട്ടനും കഥയിലെ കുറുക്കൻ
@lensur45522 жыл бұрын
Aykam.sadikate.albamdulillah
@husainhabeeb.78212 жыл бұрын
തൊണ്ട് തടഞ്ഞ് കപ്പൽ നിന്നു..എന്നൊരു ഓൾഡ് ഗോൾഡ് വേഡ് കേട്ടിട്ടുണ്ട്.... ..........
@salmal53822 жыл бұрын
മോനെ ലോക മുസ്ലിം കൾ ഒരൊറ്റക്കയ്യും ഒരൊറ്റ ശരീരവും മനസ്സും ആയി ഐക്യപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു ലോക പൈശാചിക ശക്തികൾ അല്ലാഹുവിന്റെ പ്രവാചകൻ സ്ഥാപിച്ചെടുത്ത മുസ്ലിം ഐക്യത്തേയും ഇസ്ലാമിന്റെ തനതായ സംസ്കാരത്തേയും നാഗരികതേയും ഭിന്നിപ്പിച്ചു തകർത്തു കൊണ്ടാണ് ഇസ്ലാമിനെ നിർവീര്യമാക്കിയത് ലോക മുസ്ലിങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ ദുരന്തമാണ്. ലോക നായകത്വവും അതിന്നാവശ്യമായ എല്ലാ സംഗതികളും നമ്മെ ഏൽപിച്ച് അല്ലാഹുവിന്റെ പ്രവാചകൻ അവിടന്നു മൺമറഞ്ഞു. അവിടത്തെ തിരുസുന്നത്തിലേക്ക് ഖുർആന്റെ വെളിച്ചത്തിലും അവിടത്തേയും അവിടത്തെ സഹാബാക്കളുടേയും ജീവിതത്തിൽ നിന്നും ശരിയായ ഇസ്ലാമിനെ ഓരോ മുസ്ലിമും വായിച്ചെടുത്ത് ഓരോരുത്തരും എല്ലാ താത്പര്യങ്ങളും മുൻ ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഒന്നിച്ചേ പറ്റൂ ഇല്ലങ്കിൽ ഭൂമിയിലെ ദൗത്യ നിർവ്വഹണത്തിന് പറ്റിയ യോഗ്യത നേടാത്ത ഒറ്റക്കാരണത്താൽ ശത്രുക്കളാൽ പിഴുതെറിയപ്പെടും ലോകത്ത് പല മുസ്ലിം നാടുകളും തകർത്തെറിയപ്പെട്ടതുപോലെ നബിയുടെ 23 വർഷത്തെ ജീവിതം വെച്ചു കൊണ്ട് പഠിക്കുക അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലല്ലോ ലോകത്തെ പൈശാചിക ശക്തികൾ വിഴുങ്ങിക്കഴിഞ്ഞു എല്ലാവരും ഉയർത്തെഴുനേൽക്കണം നമ്മുടെ ഐക്യത്തെ തകർത്തെറിഞ്ഞ വേഷം കെട്ടിയ പിശാചുക്കളുടെ കുൽസിതങ്ങളെ നാം എത്രയും വേഗം തിരിച്ചറിയണം ഇസ്ലാം സമാധാനത്തിന്റെ ദൈവീക പ്രത്യയശാസ്ത്രമാണ്. അതിന്റെ ശക്തി മാനവികതയുടെ ഐക്യമാണ് ഒരുമയാണ് വി:ഖുർആൻ അതിന്റെ ഭരണഘടനയാണ്.
@mohammedshafi39922 жыл бұрын
സുന്നികൾ തമ്മിൽ ഐക്യത്തിൽ ആകുന്നത് കണ്ടു മരിക്കാൻ ആഗ്രഹമുണ്ട് അല്ലാഹു പെട്ടെന്ന് സാധിപിച്ചുതരട്ടെ ആമീൻ
@mahmoodkalai90242 жыл бұрын
കാന്തപുരം മരിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ലയനം നടക്കും
@sayyid66312 жыл бұрын
ബഹുമാനപെട്ട സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് മുതൽ ചെറുതും വലുതുമായ നേതാകളുടെ സമസ്തയുടെ നിർദേശമാണ് ഐക്യ ശ്രമങ്ങൾക്ക് പാണക്കാട് തങ്ങൾമാർ നേതൃത്വം നൽകണമെന്നുള്ളത്.
@abufathima71212 жыл бұрын
മതി മതി സമവാഴ കുലക്കൂല
@abufathima71212 жыл бұрын
സമവാഴ പൂവൻ വാഴ മലമുണ്ടിവാഴ എല്ലാരും മറന്നൊ
@mudhassirmv4022 жыл бұрын
Aameen
@ibrahomkainoth85012 жыл бұрын
ഒന്നാവട്ടെ ആമീൻ
@thambithambu69182 жыл бұрын
സുന്നികൾ ഒന്നിചാലും നല്ല പോലെ മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല. തർക്കങ്ങൾ കൂടി വരികയേ യുള്ളൂ കരുണാകരനും ആൻ്റണിയും ഒന്നിച്ചിട്ടെന്തെ ഇപോഴും പഴയ ആളുകൾ പറയുന്ന ഒരു ചൊല്ലുണ്ട് വളിക്കി പിടിപിച്ചാൽ അത് യോചിക്കില്ല എന്ന് മാണ് മുജാഹിദ് വിഭാഗത്തിൽ. മടവൂരും കെ എൻ മും ഒന്നിച്ചു അതും വളിക്കിയത് തമ്മിൽ യോചിച്ചില്ല. അതു തമ്മിൽ പിടിക്കാതെ വേറിട്ട് എത് സങ്കടനയായാലും അവരുടെയൊക്കെ ആവശ്യം പരലോകമല്ല. ദുനിയാ വാ ണ് ഇവിടെത്തെ എറ്റവും വലിയ സ്ഥാനം വലിയ പണക്കാരനാവുക. അതിന് അവൻ നിൽക്കുന്ന സങ്കടനയിൽ പറ്റിയിലെങ്കിൽ വേറെ ഗ്രൂപ് ഉണ്ടാക്കുക ഇവരൊക്കെ പറയുന്നതു വിശ്വസിച്ച് എന്നെ പോലെയുള്ള കുറച്ച് വിണ്ഡികൾ. അവരുടെ പിന്നാലെയും
@kingofkomban98172 жыл бұрын
സുന്നികൾ ഒന്നായാൽ വഹാബികൾ പറക്കും
@ദാഹജലം2 жыл бұрын
സുന്നി ഐക്യം വേണം എന്ന് അബുവിനും കൂട്ടർക്കും താല്പര്യം ഉണ്ട് എങ്കിൽ മർഹൂം കണ്ണിയത്ത്. ഉസ്താതും ശംസുൽ ഉലമയും ജീവിച്ചിരുന്ന കാലത്ത് അബു ഉണ്ടാക്കിയ സംഘടന പിരിച്ചു വിട്ട് വാഴക്കാടും വരക്കൽ മഖാമിലും പോയി കണ്ണിയത്തിന്റെയും ശംസുൽ ഉലമയുടെയും കാല് പിടിച്ചു അവരോട് മാപ്പ് ചോദിച്ചു അവരുടെ പൊരുത്തം വാങ്ങി വാ അല്ലാതെ സുന്നി ഐക്യം ഇവിടെ വേണ്ട 😡😡😡😡😡
@AlaudheenCpdv2 жыл бұрын
Thangal💕
@abdumanuabdumanu89612 жыл бұрын
Thangl
@kuttymonkuttymon29002 жыл бұрын
MasahaAllah
@Tugxst7467f2 жыл бұрын
സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഇനി ഒട്ടും വൈകിക്കൂടാ. മറക്കലും പൊറുക്കലും പരസ്പരം വിട്ടു വീഴ്ച ചെയ്യലിലും നൻമ്മ വരട്ടെ നാഥൻ അനുഗ്രഹിക്കട്ടെ.
@ismayilhashimi2 жыл бұрын
🌿
@zinky5662 жыл бұрын
Ek വിഭാഗം പണ്ഡിതൻ വഫാത്തായപ്പോൾ ap വിഭാഗം നേതാക്കൾ അവിടെ എത്തി... Ap വിഭാഗം പണ്ഡിതൻ ആണെങ്കിൽ.......... അങ്ങനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല