മുമ്പ് പറഞ്ഞെതെല്ലാം മാററിപ്പറയുന്ന കാന്തപുരം വിഭാകം അവർ. വായ കൊണ്ട് പറയുന്നത് എന്നാണോ അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്നത് അതുവരെ ആരുപറഞ്ഞാലും കേരളത്തിൽ സുന്നി ഐക്യം ഉണ്ടാവിില്ല പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും എന്ന് മാത്റം
@ummarpc79663 жыл бұрын
ആരെ തീർത്താലും കാന്തപുരം ഉസ്താദ് വളർന്ന് കൊണ്ടേയിരിക്കും. അസൂയ മാത്രം ബാക്കിയാവും. സുന്നി ഐക്യം എത്രയും പെട്ടൊന്ന് തന്നെ നാഥൻ അതിന്ന് വഴിയൊരുക്കട്ട . സയ്യിദുൽ ഉലമയും . സുൽത്താനുൽ ഉലമയും കേരളത്തിന്റെ സമാധാനത്തിന്റെ രണ്ട് വാക്താക്കളാണ്
@muhammedumer67803 жыл бұрын
ഇയാൾ പറഞ്ഞു തുടങ്ങിയത് തന്നെ വിഘടന വാദവുമായി... ഇയാൾ വഹ്ഹാബികളോട് ഏത് വിഷയത്തിലാണ് ശക്തമായി എതിർത്തത് എന്നറിഞ്ഞാൽ കൊള്ളാം എന്നുണ്ട്... ഈ ഫൈസിക്ക് ഓർമശക്തി കുറച്ചധികം കൂടുതലാണെന്ന് തോന്നുന്നു...
@abdulrahmanelliyan75623 жыл бұрын
👨🎓 iആദർശപരമായി ഒരു വിട്ടുവീഴ്ച ക്കും ഒരിക്കലും തയ്യാറല്ല ''എല്ലാസു ഹൃത്തുക്കൾക്കും മനസ്സിലായി ,ഇയാ ളുടെ കറുത്ത മനസ്സ് എത്ര മ്ലേച്ചമെ ന്ന് ,ഇതേ ആദർശം തന്നെ സമസ്ത പ്രസിഡൻ്റ് ജിഫ് രീ തങ്ങളും കാണി ച്ചാലോ ...? 40 കോടിയുടെ പള്ളി / നോളജ് സിറ്റി തുടങ്ങി എല്ലാം എതിർ ത്ത ദേഹമാണിയാൾ ,സമസ്തയുടെ പ്രസിഡൻ്റിനേക്കാൾ വലിയവൻ ചമ ഞ്ഞാൽ സ്വയം നാറും ,ഒരു പണ്ഡിത ൻ്റെ കോലവുമില്ല ...??? 👁️👃👁
@mpalikurikkalthamarasseri3541 Жыл бұрын
ഒരേ ആദർശം വിഘടിക്കാതിരുന്നാൽ ഐക്യ പെടുന്ന വിഷയം വരുന്നില്ല. തുല്യ ശക്തിയായത് കൊണ്ട് ഐക്യ പെട്ടാലും ഈ അവസ്ഥ തന്നെയായിരിക്കും.
@onlinesocial33343 жыл бұрын
നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം സുന്നികൾ ഐക്യപ്പെടുമെന്നു തോന്നുന്നില്ല
@Kymfa3 жыл бұрын
സംഘികളുടേയും കമ്മികളുടേയും കോടാലിക്കയ്യായി പ്രവർത്തിക്കുന്നവരുമായി ഐക്യപ്പെട്ടിട്ടും കാര്യമില്ല. ദില്ലിയിലെ സംഘിമോദിയോ കേരളത്തിലെ കമ്മിമോദിയോ ഏതാനും വർഷത്തേയ്ക്കു വച്ചു നീട്ടുന്ന അപ്പക്കഷണത്തിനു മുന്നിൽ സമുദായത്തിന്റെ അവകാശം മേപ്പടി കക്ഷികൾ കവരുമ്പോൾ മിണ്ടാതിരിക്കുന്ന ഭീരുക്കളുമായി യോജിച്ചിട്ടെന്തു കാര്യം?
@abdurahimannnallakandy25463 жыл бұрын
... സമസ്ത യോജിച്ചാൽ.... അപൂർവം ചിലർക്കു പിടിച്ചു നില്കാൻ കഴിയില്ല.... ആക്കൂട്ടത്തിൽ പെടുന്നവർ ആരെല്ലാം എന്നു വിശകലനം ചെയ്താൽ കാര്യങ്ങൾ എളുപ്പത്തിൽ ബോധ്യപ്പെടും......
@abubakerkmhajiabubakermusl12123 жыл бұрын
ഹമീദ്, നാസർ, മുസ്തഫ, സമദ്, എന്നിവർ,1987 ൽ കുട്ടികളുടെ (skssf)സംഘടനാ മിത്ര ങ്ങളായി രുന്നു,,,!അന്ന് ഒന്നാം നിര നേതിർ നിരയിലായിരുന്നു കാന്ത പുരം, ഇന്ന് ഒന്നാം നിരയിലും, രണ്ടാം നിരയിലും, ഉള്ള ആലിമീങ്ങൾ, ധാരാളം രണ്ട് (ap&ek) വിഭാഗത്തിൽ നിന്നും മരണപ്പെട്ടു പോയി നേതിർ നിരയിലേക് ഇപ്പോൾ ഉള്ളവർ പല നിലക്കും എത്തി ചേർന്നത് വേണ്ടത്ര ആളുകളുടെ അഭാവം കൊണ്ടാണ്,,,,!? ഇപ്പോൾ ലയനം എന്ന ആശയം സാധ്യമായാൽ,,,,!ഈ പറഞ്ഞവർ എല്ലാം ഒന്നാംനിരയിൽ എത്തിപ്പെ ടുകയില്ല,,,!? അത് ഇവർക്ക് വലിയ നഷ്ടം ഉണ്ടാക്കും,,,? വലിയ കോജ കളായി വാണരുളാൻ സാധ്യമാവുകയില്ല,,!? അതു മനസ്സിലാക്കിയ ഇവർ,,,?? സമ്പൂർണ ലയനമാണ്,,, ആവശ്യം എന്ന് പുറത്തേക് പറയുന്നത്,,,,? ആത്മാർത്ഥമായി ട്ടല്ല,,,,!? നടക്കുകയില്ല എന്ന് ഇവർക്ക് തന്നെ അറിയാം,,,!? (മാറാത്ത അസുഖത്തിന് കിട്ടാത്ത മരുന്ന് എന്നത് പോലെ )ജിഫ്രി തങ്ങൾ ലീഗിനോട് എടുത്ത കടുത്ത നിലപാട് മനസുകൊണ്ട് ഇവരിൽ ചിലർക്ക് ദഹന കുറവ് ഉണ്ടാക്കിയിട്ടുണ്ട്,,,!? പക്ഷെ!തങ്ങളെ മറി കടക്കാൻ ഇപ്പോൾ ഇവർക്ക് സദ്യമല്ല എന്നതു കൊണ്ട് മാത്രം അടങ്ങി ഇരിക്കുന്നു എന്ന് മാത്രം,,, ഇ ൻഷാ അല്ലാഹ്,,, നമുക്ക് കാത്തിരുന്നു കാണാം,,, ഇവരുടെ അഴ കൊഴമ്പൻ നിലപാടുകൾ,,,,!!!???
@underworld28583 жыл бұрын
നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോന്നറിയില്ല.. എന്നാലും ഒരു കാര്യം പറയാം ഇവരൊക്കെ ഉള്ളിടത്തോളം കാലം ഐക്യം എന്നൊരു സംഭവം തന്നെ നടക്കാൻ പോകുന്നില്ല.... കാരണം എല്ലാവർക്കും നേതാവാകണം
@@dinnerpoint7494 പേര് പോലും മറച്ച് വച്ച് ഭീതത്ത്വം തെളിയി ച്ച നിങ്ങൾക്ക് എന്തവകാശമാണ ഭി പ്രായം തള്ളാൻ ...???👨👁️👃👁️
@nasarpuzhakkal18613 жыл бұрын
കാന്തപുരം എന്ന് തിരുത്തുക. സയ്യിദുൽ ഉലമ വളരെ കൃത്യമായി മുന്നോട്ട് വച്ചതാണ് ലയനം, അതിന് തയ്യാറല്ല എന്ന് കാന്തപുരം വിഭാഗം പറയുന്നു, ഒരു സമസ്ത ഒരു പ്രസിഡന്റ് ഒരു സെക്രട്ടറി, ഒരു വിദ്യാഭ്യാസ ബോർഡ്, എല്ലാം പഴയത് പോലെ 👌എന്താണ് പ്രശ്നം. എല്ലാ സ്ഥാപനങ്ങളും അല്ലാഹുന്റെ ദീനിന്നു വേണ്ടി ആഖിറത്തിലേക്ക് വേണ്ടി അല്ലെ ❓️പിന്നെ എന്താണ് ഒന്നായാൽ ❓️ലയിച്ചാൽ ❓️
@abdurahimannnallakandy25463 жыл бұрын
ഓരോ വോട്ട് കോണിക്കും........ അതും കൂടി ആയാലോ
@rasheedvly12133 жыл бұрын
അത് ത്തന്നെയെല്ലേ കാന്തപുരം ചെയ്തതും ഇപ്പൊ എന്തിനാ ആയിക്യം
@സ്നേഹിതൻ-ഘ8ഞ3 жыл бұрын
കാന്തപുരം വിഭാഗം നടപടിക്ക് വിധേയരായവരെന്നു കൂടത്തായി ആരോപിക്കുമ്പോൾ ആ വിഭാഗം അല്ലാഹുവിന്നും റസൂലിന്നും പൊരുത്തമല്ലാത്ത എന്ത് വൻ ദോഷം ആണ് ചെയ്തതെന്ന് കൂടി പറയണം. ശംസുൽ ഉലമയുടെ ആദർശം മുറുകെ പിടിക്കുന്നവരാണെന്ന് അവകാശപ്പെടുമ്പോൾ പട്ടിക്കാട് ജാമിഅ യിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയതും, ഒരു പഞ്ചായത്ത് ഖാളി യാകാൻ അദ്ദേഹത്തിനു യോഗ്യതയില്ലെന്നും പ്രസ്താവിച്ചത് ആരാണെന്ന് കൂടി പറയണം. സമ്പൂർണ ലയന മാണ് വേണ്ടത് എന്ന് താങ്കൾ പറയുമ്പോൾ ek ap വിഭാഗങ്ങൾ മാത്രം ലയിച്ചാൽ മതിയോ. മുൻപ് സമസ്തയിൽ നിന്നു പുറത്താക്കിയ താജുൽ ഉലമ സദക്കത്തുള്ള മുസ്ലിയാരുടെ ഒരു ഗ്രൂപ്പുണ്ടല്ലോ സമസ്താന. അവരെ കൂടി ലയിപ്പിക്കേണ്ടേ. ഇനി ലയിക്കാമെന്നു വിചാരിച്ചാൽ തന്നെ ഹുദൈബിയ സന്ധി പോലോത്ത ഏക പക്ഷീയമായ ഉടമ്പയുമായിട്ടാകും കൂടത്തായിയും കൂട്ടരും വരുക. ഏതായാലും ഒന്നുറപ്പാണ്. സയ്യിദുൽ ഉലമയും കാന്ത പുരവും യോജിക്കുവാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ട്. അത് അവരുടെ അനുയായികളിൽ നിന്നും വ്യക്തവുമാണ്. അള്ളാഹു എത്രയും വേഗം അത് സാധിപ്പിച്ചു ത്തരട്ടെ എന്ന് പ്രാർത്ഥിക്കാം.
@abdurahimannnallakandy25462 жыл бұрын
അതിനു ഓഫീസ് boy മാർ അനുവദിക്കില്ല....
@thaslimol103 жыл бұрын
ഇയാൾ കാന്തപുരത്തേക്കാൾ മുജാഹിദുകളെയാണ് എന്നാണ് പറഞ്ഞു തള്ളിയത് എന്തിനാ മൗലവി കളവ് പറയുന്നത് ഭക്ഷണം കഴിച്ച എല്ലാവർക്കും അറിയാം നിങ്ങൾ കാന്തപുരത്തെ വിമർശിച്ച ഒരു അംശം പോലും മറ്റുള്ളവരെ പറഞ്ഞിട്ടില്ല
@midhanadanmalayali53593 жыл бұрын
സുന്നീ ഐക്യം എന്നാൽ ലയനം മാത്രമാണെന്ന് താങ്കൾ പറയുന്നു.... എന്നാൽ മുജവുജാഹിദുമായി ഐക്യപ്പെടുന്നു.... ലയനമില്ലല്ലൊ?..... എന്നിട്ടും ഐക്യം പെടുന്നു..... എന്താ വിരോധാഭാസം
@muhammedpp38943 жыл бұрын
നിങ്ങൾക്ക് യോജിക്കാൻ എഴുതി തരേണ്ടത് നോളജ് സിറ്റിയൊ കോഴിക്കോട് മർക്കസ് സിററി യോ കാ ര ന്തൂർസ്ഥാപനങ്ങളോ എതാണ് വേണ്ടത്
@abdurahimannnallakandy25463 жыл бұрын
എല്ലാം കൂടി വേണ്ടി വരും.... എന്നാൽ തന്നെ മതിയാവില്ല
@khaleeljafani62023 жыл бұрын
സമൂഹത്തിലെ ഏകീകരണത്തിന് വേണ്ടി പരിശ്രമിക്കുന്ന നൂരിയ ചാനലിനും നവാസ് ഓമശ്ശേരിക്കും ഒരായിരം ആശംസകൾ ഈ ശ്രമം ഐക്യപ്പെടുന്നത് വരെ തുടരട്ടെ എന്നിട്ട് ഈ സമുദായം സന്തോഷിക്കട്ടെ ഇത് വിജയിച്ചാൽ മുസ്ലിം ഉമ്മത് നിങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും എന്നും നിങ്ങളോടൊപ്പം ♥️♥️♥️♥️♥️♥️♥️♥️
ഈ ഉസ്താദ് പറയുന്നു ആ ദർശത്തിനു ഒരു വിട്ടു വിഴ്ച യുമില്ല എ ന്ന്. ഈ ഉസ്താദ് നിലകൊള്ളുന്ന സമസ്ത ക്കാരുടെ പള്ളി അധികവും കുത്തുബക്ക് മുൻബ്തറ പ്രസംഗം കൂടുതലായി കണ്ടു വരുന്നു. ഇത്. Ek ഉസ്താദ് നില നിർത്തിയിട്ട് വന്നതാണോ.. അത് ഒന്ന് വ്യക്ത മാ ക്കണം.. അങ്ങിനെ യുള്ള ഒരു പ്രസംഗം.മറുവിഭാഗം സുന്നിയുടെ പള്ളികളിൽ കാണുന്നില്ലല്ലോ.... അത് ek. ഉസ്താദ് അനുവദിക്കാത്ത കാര്യം മാണ്. അതാണ്. Ap. വിഭാഗം നിലനിർത്തിപ്പൊരുന്നത്.... ഇങ്ങനെ പലതും മുണ്ട്
@muhammadbaqavi92853 жыл бұрын
എന്റെ വീക്ഷണത്തിൽ ഇങ്ങനെ രണ്ടായി പോയാൽ മതി എന്നാണ് കാരണം കാന്തപുരം സമസതയിൽ നിന്ന് ഇറങ്ങി വന്നത് വെറും 0 ആയിട്ടായിരുന്നു അതിന്റെ ശേഷം അത് പടർന്ന് പന്തലിച്ച് കാശ്മീർ മുതൽ കന്യാകുമാരി വരെ (ഇന്ത്യയുടെ 22 സംസ്ഥാനങ്ങളിൽ ) പടർന്ന് പന്തലിച്ച് എത്തിയിരിക്കയാണ് ഇത് ഒറ്റക്ക് നിന്ന് നേടി എടുത്ത വിജയമാണ് അപ്പോൾ ഇറങ്ങി പോന്നത് കൊണ്ട് നന്മ മാത്രമേ ഉണ്ടായൊള്ളു
പാവം നാസർ കൂടത്തായിയുടെ സുന്നത്ത് ജമാഅത്തിനോടുള്ള ഒരുപ്രേമം AP വിഭാഗത്തോട് ലയനം മതിയത്രെ ! ഐക്യം വേണ്ടത്രെ. കൂടത്തായി AP സുന്നി യുടെ സ്വത്ത് കണ്ട് പനിക്കണ്ടെ.....
@moyinfaizy41623 жыл бұрын
ഈ മനുഷ്യന് ഓർമ ശക്തി ഒരൽപം കുറവാണൊ.
@Ibrahim-ld8ls3 жыл бұрын
ഒരുമിക്കണം
@Happy-kr7yn3 жыл бұрын
ഐക്യത്തിന് തുരങ്കം വയ്ക്കുന്ന പണി അവസാനിപ്പിക്ക് മുസ്ലിയാരെ
@muhammedali87473 жыл бұрын
Ap ക്കാരോട് പറയൂ
@ThirdEye00773 жыл бұрын
സുഹൃത്തേ.. ഐക്യം സ്വാഗതാർഹം തന്നെ.. But AP വിഭാഗം പിളർപ്പിന് ശേഷം പൂജ്യത്തിൽ നിന്നാണ് തുടങ്ങിയിട്ടുള്ളത്.. അദ്ദേഹം ഒരിക്കൽ പോലും EK സമസ്തയെ അനുകരിക്കാനോ, ആക്ഷേപിക്കാനോ, മുടക്ക് Cum പാര പണിയാണോ നില്കാതെ അദ്ദേഹം ഓടി നടന്നു പടുത്തുയർത്തിയ പ്രസ്ഥാനമാണത്.. EK വിഭാഗത്തിലെ രാഷ്ട്രീയ,കവല announcer മാരുടെ മഹത്തായ സേവനമില്ലാതെ തന്നെ നില നിൽക്കാനുള്ള പ്രതാപം അതിനുണ്ട്...പിളർന്നത് കൊണ്ട് വളർന്നു.. അത് കൊണ്ട് ഏകപക്ഷീയമായ ലയന formula യെക്കാളും നല്ലത് പുതിയ ഒരു സംഘടന നിയമാവലിക്ക് രൂപം കൊടുക്കുന്നതാണ്.. Lets hope fr d bestm
@shaniaslu43153 жыл бұрын
കാന്തപുരം ഉസ്താദിനെ ആരും പുറത്താക്കിയതല്ല സാറേ | ആദർശം പണയം വെക്കാതെ ഇറങ്ങിപ്പോന്നതാ:
@kaderkottayad53453 жыл бұрын
ഒരുമിച്ചാൽ ഇവരൊക്കെ പട്ടിണി കിടന്നു മരിച്ചു പോകും
@dinnerpoint74943 жыл бұрын
YENNE...KUNJHAADINDAY...SWAPNAM..🤣🤣🤣🤣🤣🤣
@jahfarsadiq29573 жыл бұрын
സുന്നീ ഐക്യം പൊതുജനങ്ങൾക്ക് 98% ജനങ്ങളും അനുകൂലമാണ്.
@gafoornottathayil79573 жыл бұрын
മുടന്തൻ ഞായം കാരണം കാന്തപുരംവിരോധം കൊണ്ട് നടന്നാലേ വഹഹാബിലീഗിന്റെ പ്രീതിയിൽ പുണ്ണ്യസംസ്ഥയിൽ നിലൽക്കാൻ പറ്റു എന്ന് ഇദ്ദേഹം പറയാതെ പറയുന്നു 🙆♂️
@ponnuponnu56493 жыл бұрын
ബുദ്ധി ഉള്ളവരാരും കാന്തപുരം വിഭാഗത്തിന്റെ കൂടെ പോവില്ല അവർ ദീൻ കച്ചവടക്കാരാണ്
@Kasd87683 жыл бұрын
👍👍👍👍
@sajiramoossa13583 жыл бұрын
എന്തിൽ ലയിക്കുക എന്നാണ് നിങ്ങൾ പറയുന്നത്
@ibrahimmamba20142 жыл бұрын
. ഇവനൊക്കെ. ഇന്നലെ പൈത. മഴക്ക്. മുളച്ച വിത്ത് ഇവനാണോ. സമസ്തയുടെ നേതാവ്. എവന്റെ ഡബിൾ വയസ്സുണ്ട്. Ap. ഉസ്താദിന്
@muhammadalisaquafi76193 жыл бұрын
മറുപടിയേക്കാൾ പ്രസക്തം ചോദ്യങ്ങളാണ്
@AbdulRahman-do8iv3 жыл бұрын
Samasta hakkhende bhagattane
@aboobakerkkffg21223 жыл бұрын
ഇയാളാണ് പണ്ട് കാന്തപുരത്തെ കാർ പേരിൽ ഉണ്ടെന്ന് പറഞ്ഞ് കളിയാക്കിയത് ഇയാളെ പേര് നോക്കാതെ ആയിരുന്നു. നാസർ കൂടത്തായ് നിങ്ങൾ വായിക്കു ആദ്യ ക്ഷരവും അവസാന അക്ഷരവും കൂട്ടി വായിക്കു .. കാർ എന്ന് മറ്റടത്ത് വന്നാലും പ്രശ്നമില്ല
@basheerAhmed.9003 жыл бұрын
ഐക്യം വേണം പക്ഷേ അത് സമസ്ത ek വിഭാഗം പറയുന്ന രീതിയിലാവണം.! ഇതിലും നല്ലത് ചെറുശ്ശേരി പറഞ്ഞപോലെ "കാന്തപുരം ഉണ്ടാക്കിയ എല്ലാ സ്ഥാപനങളും സമസ്തക്ക്( ek) വിട്ടുകൊടുത്ത് തീർന്നതിനു ശേഷം ഞങ്ങൾ പറയും ഐക്യത്തിന് സമയം അയ്ക്ക്ണോ എന്ന്" ഇങനെ വെടുപ്പായി അങ്ങ് പറഞ്ഞാൽ പോരെ മൗലവീ.. എന്നാ നിങള് ഇച്ചിരിയും കാപട്യമില്ലാത്ത മഹാനാവുകയും ചെയ്യും. ഇത്തരം ശത്രുത രക്തത്തിൽ അലിഞ്ഞുചേരുകയും അതിന് "ആദർശബോധം"എന്ന് പേരിടുകയും ചെയ്യുന്ന പണ്ഡിത വേഷങ്ങൾ ഏത് സംഘടനയിലും ഉള കാലത്തോളം ഐക്യത്തെ കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും "വിശ്വാസികൾ സഹോദരങ്ങളാണ് നിങ്ങളുടെ സഹോദരങൾക്കിടയിൽ നിങ്ങൾ അനുരഞ്ജനമുണ്ടാക്കൂ"" എന്ന വിശുദ്ധ ഖുർആൻ ആഹ്വാനം ഉൾകൊള്ളാൻ ശ്രമം നടത്തിയ ചോദ്യകർത്താവിന് നന്ദി.
@ismailpkismu98613 жыл бұрын
കേരളത്തിൽ വേറെയും സുന്നി സങ്കടന ഉണ്ട്അവർ ഒന്നും സമസ്ത യുടെ പള്ളിയുടെ മുമ്പിൽ വന്നു പള്ളി എടുക്കണോ മെമ്പർ ഷിപ് മുറിക്കാനോ അവരുടെ കോടി വെക്കാനോ ഫിത്ന ആക്കാനോ പാരാ പണിക്കോ വരാറില്ല ആശയം ഒന്ന് ആമാശയം ഒന്നാണ് എന്നാലും സുന്നികൾ ഇടയിൽ ഭിന്നിപ്പുണ്ടാകാനും യുക്തി വാതികൾക് സപ്പോർട് കൊടുക്കാനും തുടങ്ങിയതാണ് . Ssf
@abdurahimannnallakandy25462 жыл бұрын
സമസ്ത രൂപീകരിക്കുന്നതിനു മുമ്പ് കേരളത്തിൽ പള്ളിയുണ്ട്....
@abdullacheenikkal9163 жыл бұрын
കാന്തപുരം വിരോധി അല്ല പക്കാ രാഷ്ട്രീയക്കാരനാണ് ഇയാൾ
@muhammedali87473 жыл бұрын
പറയേണ്ടത് അതിന്റ മട്ടത്തിൽ പറയുക തന്നെ വേണം
@nvmohammedali69573 жыл бұрын
ജിഫ്രി തങ്ങൾക്കില്ലാത്ത ആദർശ കണിശത🙏
@ummerummerpp20583 жыл бұрын
പ്രതി രോധം ചീറ്റിപ്പോയി കൂടത്തായി
@RABBANI.KADMAT Жыл бұрын
നാസർ ഫൈസി ജീവിച്ചിരിക്കുന്ന കാലത്തോളം സുന്നികൾ ഒന്നിക്കില്ല
കൃത്യം, സ്ഫുടം ഈ നിലപാടുകളുടെ കൃത്യത കൊണ്ടു തന്നെയാണ് കർമ്മ യൗവനങ്ങൾ ഇവരെ നെഞ്ചേറ്റിയത് ഇനിയും ആയിരം കാതം ഇതേ ഊർജത്തോടെ സഞ്ചരിക്കുവാനുള്ള ഊർജം ഞങ്ങളിതാ തന്നിരിക്കുന്നു; തന്ന് കൊണ്ടിരിക്കും തന്ന് പോയിരിക്കും
@abdurahimannnallakandy25463 жыл бұрын
നല്ല വിശേഷണങ്ങൾ .... ഇതിനർഹനായ വ്യക്തിയെ കണ്ടെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.. യാ റബ്ബൽ ആലമീൻ....
@ahsanisalam64443 жыл бұрын
ദീനിൽ നിന്നു പുറത്താക്കാനും അകത്താക്കാനും സമസ്തക്ക് വളരെ സിമ്പിളാണ് എന്നിട്ടല്ലെ സംഘടന
@pkunhuvengara90963 жыл бұрын
ഉ സ് താ തേ നെറ്റിൽ ഒരു കാര്യം പരസ്യപെടുത്തി യാ ൽ പെട്ടന്ന് അതിൽ നിന്ന് പിൻവലിക്കാൻസാതിക്കില്ല. കാരണം പ്രസി ദ്ദ പെടുത്തുന്ന തോ ടെ അത് മറ്റു ആ ളുകൾ കൈ വ സ പെടുത്തും.
മേല്പറഞ്ഞവരുടെ മുഖത്തു നോക്കിയാൽ മനസ്സിലാകും കാപട്യം....
@onlinesocial33343 жыл бұрын
ആദർശത്തെ ആദർശം കൊണ്ട് നേരിടുക ഫൈസി
@ismailpkismu98613 жыл бұрын
Ssf രിസാല siraj പേപ്പർ ഇതൊക്കെ 1989മുമ്പ് ഉള്ളതാണ്. ശംസുൽ ഉലമ കണ്ണിയത് ഉസ്താദ് അടക്കം 34പണ്ഡിതൻ മാരെ പുറത്താക്കി ഇവർ 6പേര് ചേർന്നു പിടിച്ചെടുത്താണ്.. കേരളത്തിലെ ആദ്യത്തെ സ്ഥാപനം ജാമിയ നൂരിയ കുരുന്നുകൾ പകരം കുസുമം മജ്‌ലിസ് നൂർ പകരം മഹ്ലറത്തുൽ ബദ്‌രിയ സഹചാരി ആക്കിയപ്പോൾ സന്താനം ആക്കി അതബുൻ പഠിപ്പിച്ചപ്പോൾ അബുൻ പഠിപ്പിച്ചു ഇങ്ങനെ എല്ലാം കാര്യങ്ങളും സമസ്തയിൽ നിന്നാണ് ഇവർ പഠിച്ചത്... ലീഗിന്റെ കണ്ടിട്ടാണ് ബൈത്തുറഹ്മ കണ്ടിട്ടാണ് വീട് ഉണ്ടാകാൻ പഠിച്ചതും കോളജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദേശ സംഘടന യായ കെഎംസിസി ബതിൽ icf പാർട്ടി ആകാൻ പഠിച്ചതും ലീഗിന്റയും സമസ്തയുടെയും കണ്ടിട്ടാണ് പഠിച്ചത് ശരിക്കും ssf ന്റെ ഉമ്മ സമസ്ത യാണ് എങ്കിൽ ഉപ്പ ലീഗ് ലീഗ് ആണ് എങ്കിൽ ssf കുർ ldf നു മാണ്.... നിങ്ങളായിട്ട് മുസ്ലിം സമുദായത്തെ തമ്മിലടിക്കാൻ കോപ്പി അടിച്ചും പാരപണി എടുത്തും ആളുകളെ കയ്യിൽ എടുക്കാൻ . ബുർദ കഴിച്ചു.. ബുർദ കഴി കുമ്പോൾ അയൽ വാസികൾ നാട്ടുകാരെ സ്വെന്തം മഹല്ല് ഉസ്താദ് മാരെ വിളിക്കാതെ പകരം വേറെ എവിടുന്നോ ആളുകളെ കുട്ടി വന്നു മൈക്കിൽ ഉച്ചത്തിൽ കഴിച്ചു നാട്ടിൽ വന്നു ഫിത്ന ആക്കി.. പള്ളി കമ്മിറ്റി യിൽ ബിന്നി പ്പ് ഉണ്ടായാൽ ദേഷ്യം തിർ ക്കുന്നതിന്ന് പകരം പള്ളിയുടെ മുമ്പിൽ അതിനും വലിയ ഗ്രാന്റ് ആക്കി പള്ളി എടുത്തും കേരളത്തിലെ സുന്നികളെ തമ്മിൽ അടിപ്പിക്കാൻ പാരാ പണി എടുത്തു രണ്ടാക്കിയതല്ലാതെ ssf ആയിട്ട് ഒന്നും ചയ്തില്ല... ldf ലെ INLവഹാബികൾക് കുഴപ്പം ഇല്ല എന്നും യുക്തി വാദികൾക് സപ്പോർട് കൊടുക്കാനാണ് 1989ൽ കേരളത്തിലെ സുന്നികളെ 2ആക്കിയത്. Ldf യോഗം വിളിച്ചാൽ സ്റ്റെജിൽ പെണ്ണുങ്ങൾ ഉണ്ടായാലും. വഹാബികൾക് മര്കസിലേക് വിളിച്ചാലും കുഴാപ്പമില്ല ssf കാർക്. Ap ഉസ്താതിന്റെ കണ്ടു പേരോട് ഉസ്താദ് കോപ്പി അടിച്ചു സ്ഥാപനം തുടങ്ങിയത് പോലെ ap ഉസ്താദ് ശംസുൽ ഉലമയുടെ യും ലീഗിന്റ യും കണ്ടു കോപ്പി അടച്ചു സ്ഥാപനം തുടങ്ങി അപ്പോൾ കേരളത്തിലെ മുഴുവൻ സ്ഥാപനം ഉണ്ടാക്കിയതിന്റെ ക്രഡിറ്റ് സമസ്തക്കും ലീഗിനുമാണ്. കേരളത്തിലെ സുന്നികൾക് വേണ്ടി ഇന്ത്യൻ ഗ്രാന്റ് മുഫ്തി ഒന്നും ചെയ്തില്ല..
@wisherwishes20823 жыл бұрын
സമസ്തയെ പിളർത്തിയ ആൾ ജീവിച്ചിരിക്കുന്നുണ്ടല്ലോ? കണ്ണിയത്തും ശംസുൽ ഉലമയും ജീവിച്ചിരിക്കെ അയാൾ ഉണ്ടാക്കിയ ബദൽ പ്രസ്ഥാനം അയാളങ്ങട്ട് പിരിച്ച് വിട്ടാൽ പ്രശ്നം കഴിഞ്ഞില്ലേ? ഐക്യം ഐക്യം എന്ന് പറഞ്ഞ് നടക്കേണ്ട കാര്യമില്ലല്ലോ..ഐക്യം ഉണ്ടാക്കേണ്ട സംഗതിയല്ല ഉണ്ടാവേണ്ട സംഗതിയാണ്. അതിന് അദ്ദേഹം ഉണ്ടാക്കിയ ബദൽ പ്രസ്ഥാനം പിരിച്ച് വിടണം.
@alikoya3300 Жыл бұрын
Nasr fayziye dudarn namaskarikan kolilla iyal pakka leequkaanan vesht kotay
@muhammedpp38943 жыл бұрын
ഇവൻ കളവ് പറഞ്ഞ് നവാസിനെ ഇരുത്തും
@ibrahimmamba20142 жыл бұрын
പിന്നെ എന്തിനാടോ. നൂരിയ ക്കാരെ. ഐക്യം പറഞ്ഞു നടക്കുന്നത് താൻ തന്നെ ഒരു പാരയാ
@kizhakkayilsooppy68633 жыл бұрын
ALLAAAAAAAAAHU PURATHAAAAAAAAAKKIYATHAAAANE
@mohammedthameemperiyadukka8953 жыл бұрын
പരസ്യമായി പൂർണമായി സ്വാഗതം ചെയ്യുകയും രഹസ്യമായി കഴിവിന്റെ പരമാവധി പാര പണികയും ചെയ്യുന്നു ലീഗിന്ന് വേണ്ടിയാണ് ഈ സേവനം കൂട്ടത്തായിയും അമ്പലക്കടവും പൂക്കോട്ടരും എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നു , കാന്തപുരത്തിന്റെ നിലപാട്. ശരി എന്ന് 100 വട്ടം തെളിയിക്കപ്പെട്ടു , കാന്തപുരം അനുഭവിച്ചതിന്റെ 1% ഇന്ന് ജിഫ്രി തങ്ങൾ അനുഭവിക്കുന്നു കൂട്ടത്തായി സുഹുർത്തെ ലയനം വെണ്ട