അള്ളാഹു ഈ ഫിത്തിനയിൽ നിന്നും നമ്മളെ കാത്തുരക്ഷിക്കെട്ടേ ആമീൻ
@MohammedKabeer-d3o13 сағат бұрын
കൃഷ്ണൻ കുട്ടി, സഹീദിനു,,,, ജാറം, കെട്ടണം
@fakrudeenali71018 сағат бұрын
ഈ ആന കരിമ്പ് ആണെന്ന് വിചാരിച്ചു കാലിൽ പിടിച്ചതാണ്. കരിമ്പ് അല്ലെന്ന് അറിഞ്ഞപ്പോൾ ദേഷ്യം വന്നു. അങ്ങനെ എറിഞ്ഞതാണ്. ഇപ്പോൾ മനസ്സിലായി
@abdurahmanp168718 сағат бұрын
പുതിയങ്ങാടി നേർച്ച കാട്ടിത്തന്നതിന് നന്ദി
@abdulmuthalib758317 сағат бұрын
ഇത്തരം പൂരങ്ങളിലാണ് കഞ്ചാവ് പോലുള്ള മയക്ക്മരുന്ന് ഏറ്റവും കൂടുതൽ വിൽ ക്കുക
@RAZAkKT17 сағат бұрын
നേർച്ചക്ക് കള്ളു കുടിക്കരുത് എന്ന്എവിടെയാ പറഞ്ഞത് എന്ന് മുസ്‌ലിയാർ😀
@anshadpv211413 сағат бұрын
😂😂😂😂😂
@NewDelhi-qq1oq12 сағат бұрын
മടവൂർ അല്പം സമയം മയങ്ങിയ സമയത്ത് സംഭവിച്ചതാ. ഈ ഉലകം ആളുടെ കൺട്രോളിലാണ്
@yoonusyoonus-zm8yn17 сағат бұрын
ഞാൻ ഒതുക്കുങ്ങൽ ആണ് ഇതുവരെ ഞാൻ ഈ ഉത്സവം കണ്ടിട്ടില്ല ഇപ്പൊ കണ്ടു 😊😊😊
@abdulmuthalib758317 сағат бұрын
ഇനി സമസ്തക്ാർക്ക് പുതിയ ഒരു ശഹീദ് കൃഷ്ണൻകുട്ടിയുടെ ജാറം കൂടി പണിയാമല്ലോ?' ആന കുത്താതിരിക്കാൻ ഉള്ള നേർച പണംജാറത്തിൽ സ്വീകരിക്കുകയും ചെയ്യാം
@saifunneesa978514 сағат бұрын
ആന എറിഞ്ഞതും കറാമത്ത്
@sabna7113 сағат бұрын
സമസ്ത ഖുർആനും ഹദിസും ഒന്നും വേണ്ട. പണത്തിന് വേണ്ടി എല്ലാം അനാചാരം കാണിച്ച് കൂട്ടും
@abdulsalamp143113 сағат бұрын
ഏത് അനാചാരവും എതിർക്കാൻ മടിയില്ലാത്ത സുന്നീ പണ്ഡിതരെ പിന്തുടരുക!കച്ചവട നേർച്ചകളെ ഒഴിവാക്കുക
@Faizan-YT13013 сағат бұрын
ഒരു ഒന്ന് ഒന്നര കരാമത്ത്
@NajeebV-j9u12 сағат бұрын
തങ്ങള് ഏത് ഖബറിലാണ് ഉള്ളത് അതൊന്നു പറഞ്ഞുതരാമോ
@fahimafathima334111 сағат бұрын
പുതിയങ്ങാടി നേർച്ചക്ക് പോയ കാരണത്താൽ എനിക്ക് ചെറുപ്പത്തിൽ മദ്രസയിൽ ഉള്ള ഉസ്താദിന്റെ അടുത്ത് നിന്ന് നല്ല തല്ല് കിട്ടിയിരുന്നു പുതിയങ്ങാടി പൂരത്തിന് ഒരൊറ്റ മുസ്‌ലിയാർ മാരെ കാണിച്ചു തരാൻ പറ്റുമോ മൻസൂറെ എന്നാൽ മുജാഹിദ് കൾ തീർത്തും അനാചാരം മായി സലഫി ഫെസ്റ്റ് എന്ന പേരിൽ പുലി കളിയും, മറ്റും നടത്തിയതിന്റെ മുൻ നിരയിൽ സലഫി നേതാക്കളെ കാണാൻ സാധിക്കും
@mohamediqubal302214 сағат бұрын
ഈ യാഹും തങ്ങൾക്ക് 2 കബറും 2 ജാറവും ഉണ്ട്, രണ്ടിടത്തും പട്ടാപകൽ നിലവിളക്കും കത്തിച്ചിട്ടുണ്ട് ..