ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/Ie3ZnWmqMXE5xXS4Rb7iVr DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Watsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@AbdullahMv-ci9cr5 ай бұрын
കാസിംകനെ വളർത്താനാണോ പത്തു രൂപ തരേണ്ടത് കാസിം ഇപ്പോൾ അത്തും ബിത്തുംപുലമ്പലാണ് പണി
@AbdullahMv-ci9cr5 ай бұрын
കാസിംക്ക് എന്തിൻടെയോ കുറവുണ്ട് എന്താ പറയുന്നത് അയാക് തന്നെ അറിയില്ല
@firnasmedia1728Ай бұрын
@@AbdullahMv-ci9cr സത്യം പറഞ്ഞാൽ എല്ലാവർക്കും കുഴപ്പം ഉണ്ട് എന്ന് പറയും
@jaseemjaaz9596 Жыл бұрын
നല്ല ഹൃദയത്തോടു കൂടി സത്യത്തെ മനസ്സിലാക്കാൻ ഇറങ്ങുന്ന ഏതൊരു മനുഷ്യനും അല്ലാഹു തീർച്ചയായും സത്യം മനസ്സിലാക്കി കൊടുക്കുന്നതാണ്. അതുകൊണ്ട് തുറന്ന് മനസ്സോടുകൂടി അല്ലാഹുവിനോട് സത്യം മനസിലാക്കി തരാൻ ദുആ ചെയ്തു സത്യം അന്വേഷിക്കുക തീർച്ചയായും അല്ലാഹു സത്യത്തിലേക്ക് തന്നെ എത്തിക്കും
@subairmsv7867 Жыл бұрын
🤲
@abduljavadkasrod10 ай бұрын
آمين يارب العالمين
@mvlatheef2882 Жыл бұрын
ഖാസിമി ഉസ്താദ് മുന്നോട്ടു പോവുക കട്ട സപ്പോർട്ട്
@ahlusunnathwaljamahath3370 Жыл бұрын
ഇൻഷാഹ് അല്ലാഹ് 🤲
@ahamadkuttyayamutty1343 Жыл бұрын
ഖാ സിമി ഉസ്താദെ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ദുനിയാവിന്റെ സ്ഥാനമാനങ്ങൾ ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം അല്ലാഹുവിന്റെ മുമ്പിൽ അന്തസ്സോടെ നിൽക്കാം
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲 ആമീൻ..
@saifualmisnad54329 ай бұрын
മാഷാ allaah വെട്ടി തുറന്ന് സത്യം പറയാൻ ഇനിയും ഉസ്താദിന് കഴിയട്ടെ ❤അമീൻ
സിം സാറുൽ ഹഖ് ഹുദവി എന്തിന് സത്യം മറച്ചുവെക്കുന്നു?. എന്റെ ശൈഖുമാർ എന്നെ പഠിപ്പിച്ചത് ഇബ്നു തൈമിയ്യ ളാ ല്ലും മുളില്ലു മണ്. ഞാൻ അത് വിശ്വസിക്കുന്നില്ല. ഇബ്നു തൈമിയയെ ഞാൻ അളവിൽ കവിഞ്ഞു ബഹുമാനിക്കുന്നു. ഇങ്ങനെ പറഞ്ഞ ഒരു വ്യക്തിയെ വെള്ളപൂശി സത്യം മറച്ചുവെച്ചു സിംസാറുൽ ഹഖ് ഹുദവി എന്തിന് സംസാരിക്കണം?. ഇതെല്ലാം ഹുദവിക്ക് യോജിച്ചതാണോ....?!. എന്നിട്ട് സത്യം തുറന്നു പറഞ്ഞ ഖാസിമി ഉസ്താദിനെ വിമർശിക്കുകയും ചെയ്യുന്നു..!.
@SiddiqueMuhammad-s4i Жыл бұрын
തനി നിറം പുറത്തേക്ക് വരുന്ന ഹുദവികൾ
@nayeimurahmankp6232 Жыл бұрын
സിംസാറുൽ ഹഖ് ഉസ്താദ് പരസ്യമായി വിമർശിച്ചത് പോലെ പരസ്യമായി തന്നെ ഇവരോടൊക്കെ പൊറുക്കലിനെ ചോദിക്കണം, അതാണ് യഥാർത്ഥ അതബ് ❤️അതാണ് എളിമ..,
@ahlusunnathwaljamahath3370 Жыл бұрын
അതെ
@fysalpayanthatt6974 Жыл бұрын
റഹ്മത്തുള്ള ഖാസിമി ഉസ്താദ് അനുഭവസമ്പത്തും പാണ്ഡിത്യവും ഉള്ള ഉസ്താദാണ്🍇🤲🌹 ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲 ആമീൻ
@Abcdefgh11111ha Жыл бұрын
ആമീൻ
@connect_to_educatious Жыл бұрын
Masha allaah അല്ലാഹു ഉസ്താദിന് ദീർഗായുസ് നൽകട്ടെ.. ആമീൻ..
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲 ആമീൻ
@shafikp2132 Жыл бұрын
ഖാസിമി തെളിവുകൾ നിരത്തിയാണ് പറൻഞത് ഖാസിമിയോടൊപ്പം
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@rasheedrasheed2848 Жыл бұрын
മാഷാഅല്ലാഹ് അള്ളാഹു ഉസ്താദിന് ദീര്ഗായുഷ് ആരോഗ്യം തരട്ടെ ആമീൻ
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@Abcdefgh11111ha Жыл бұрын
സിംസാർ ഇത് കേൾക്കട്ടെ 🌹അൽഹംദുലില്ലാഹ്
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ്
@mohamedabdulla4384 Жыл бұрын
ഒരായിരം സ്നേഹപുഷ്പങ്ങൾ!!❤❤❤❤
@ahlusunnathwaljamahath3370 Жыл бұрын
👍🤲
@shahulkdy2307 Жыл бұрын
എൻ്റെ ഉസ്താദ് റഹ്മത്തുള്ളാ ഖാസിമിയാണ് എനിക്ക് എൻ്റെ അള്ളാഹുവിനെ കുറിച്ച് അറിയാൻ കഴിഞത് ഉസ്താ ദിലൂടെയാണ് അള്ളാഹു ആരോഗ്യ,മുളള ദീർഘായുസ് നൽകട്ടെ ആമീൻ
@shahulkdy2307 Жыл бұрын
ഖാസിമി ഉസ്താദിൻ്റെ സംസാരത്തിൽ അള്ളാഹുവിൻ്റെ കാരുണ്യത്തെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറഞു നിറഞ്ഞൊഴുകും അൽഹംദുലില്ലാഹ്
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@kunhayammuabdulla8163 Жыл бұрын
അന്തമായി പൗരോഹിത്യത്തെ അണ്ണാക്ക് തൊടാതെ വിഴുങാതെ സത്യം മനസിലാക്കാൻ ശ്രമിക്കണം ഖാസിമി പറയുന്ന പാരബര്യ സുന്നികൾക്ക് അത് കഴിയില്ല പഠിച്ച് ഇൽമ് കരസ്ഥമാക്കിയ സുന്നത്ത് ജമാഅത്തിനേ അതിന് കഴിയൂ
@abdulsathar6804 Жыл бұрын
നല്ല വിശദീകരം
@jishadvariyapoyil3817 Жыл бұрын
1
@musafir1139 Жыл бұрын
മാന്യമായി പ്രതികരിചു ,,qasimi ഉസ്താദ് ❤❤❤❤
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@aliindia7460 Жыл бұрын
ಹೌದು
@mhdmubarakjowhari3198 Жыл бұрын
ഹുദവി ഉസ്താദിന്റെ പ്രഭാഷണം ഇഷ്ടമാണ് പക്ഷെ ഈ വിഷയത്തിൽ അദ്ദേഹത്തോട് യോജിക്കുന്നില്ല ഖാസിമി ഉസ്താദ് പറഞ്ഞതാണ് ശരി 💯👍
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@nationalmedia-ds8zb Жыл бұрын
Ee HUDAVi only Islam vadakkar
@مُحَمَّدٍسَاحِل-س4ض6 ай бұрын
ഖാസിമി ഇപ്പോൾ മുത്ത് നബി സ യുടെ പേര് പറയാൻ തുടങ്ങി
@ShajimShaji-ub3dl3 ай бұрын
സത്യം 👍👍
@shfeequsthad2693 Жыл бұрын
❤❤❤❤ ഖാസിമി ഉസ്താദ് പൊളി 🎉🎉🎉🎉🎉❤❤❤❤❤❤❤
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@ummerummer3840Ай бұрын
സമുദായത്തിന് വേണ്ടി ശബ്ദിക്കാൻ ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ
@ahlusunnathwaljamahath3370Ай бұрын
ആമീൻ 🤲
@muhammedabdulrahman9603 Жыл бұрын
സിംസാറുൽ ഹഖ് ഉസ്താദ് പണ്ഡിതനാണ. ഞാൻ അളവറ്റ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയും ആണ്. - അദ്ദേഹത്തിൻറെ പ്രസംഗം എവിടെയാണെങ്കിലും നാട്ടിലുള്ള സമയത്ത് എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്ത് പോയി കേൾക്കുന്ന ആളാണ ഞാൻ. എന്നാൽ ഈ വിഷയത്തിൽ ഖാസിമി ഉസ്താദ് വ്യക്തമായ തെളിവുകളോടെ കൂടെയാണ് പറഞ്ഞത്.കാസിമി ഉസ്താദ് പറഞ്ഞതാണ് 100% ശരി.
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@rafihc.a4729 Жыл бұрын
ഉസ്താദ് പറഞ്ഞ മറ്റൊരു ഗൗരവ വിഷയം ഇപ്പോഴത്തെ പല വിദ്യാർത്ഥികളും പാശ്ചാത്യ ഇസ്ലാമിക പണ്ഡിതരുടെ പ്രസംഗ മണ് കേൾക്കുന്നത്. അത് അവർക്കൊരു ഹരവുമാണ്. അതിൽ കാരണം പറയുന്നത് ഭാഷയും പഠിക്കാൻ കഴിയും എന്ന്. എന്നാൽ ഇന്നിനെയുള്ള പണ്ഡിതരുടെ യഥാർത്ത ചരിത്രം അവർ മനസ്സിലാ വാത്ത കാരണത്താൽ വഹാബിയത്തിന്റെ ചതിയിലും ചെന്ന് ചാടുന്നു. സിംസാറുൽ ഹഖ് ശരിയായ വിധത്തിൽ ഖാസിമി ഉസ്താദിന്റെ ഈ പ്രസംഗം കേട്ടിട്ടുന്നാവില് എന്നാണ് ഞാൻ മനസ്സിലാകുന്നത്..
@abdurahimans3760 Жыл бұрын
നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
@ShajimShaji-ub3dl3 ай бұрын
സിംസാറുൽ ഉസ്താദ് വഹാബിയാണോ എന്ന് സംശയം തോന്നിതുടങ്ങിയിട്ടുണ്ട്
@shihabp9625Ай бұрын
❤❤❤❤
@ikbalikues.thootha305 Жыл бұрын
ഞാനും കാസിമിക്കൊപ്പം 👍👍
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@sirajp9589 Жыл бұрын
ഞാനും💪
@ubaidkokuthubaidkokuth1461 Жыл бұрын
മാഷാ അള്ളാഹ്...അൽഹംദുലില്ലാഹ്
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@sakkeerskr4157 Жыл бұрын
ഖാസിമി ഉസ്താദ് 👍🏼
@shanidkm786313 Жыл бұрын
മുത്ത് ഖാസിമി ❤❤❤❤....ahlussunnaye നെഞ്ചോട് ചേർത്ത് പിടിച്ച....പണ്ഡിതൻ...❤❤❤🎉🎉
കാസ്മി ഉസ്താദിന്റെ കരുത്ത് ഉറ്റ ശബ്ദം അല്ലാഹു ദീർഘ ആയുസ്സ് നൽകട്ടെ
@shihabchshihabch4448 Жыл бұрын
ആമീൻ
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@atsaina41273 ай бұрын
Usthadin aaayussum aafiyathum nalkaneee Allah
@getcamp230 Жыл бұрын
ഉസ്താത് മുന്നോട്ട് പോവുക സത്യം വിജയിക്കുഠ
@ahlusunnathwaljamahath3370 Жыл бұрын
ഇൻഷാഹ് അല്ലാഹ് 🤲
@jannathzoneislamicchannel5517 Жыл бұрын
ആരുടെയും മുഖത്തുനോക്കാതെ സത്യം വിളിച്ചു പറയുന്നത്, ഖാസിമി ഉസ്താദ്.അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ, ആമീൻ
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲
@abduljavadkasrod10 ай бұрын
آمين يارب العالمين
@eammedia76886 ай бұрын
മാഷാ അല്ലാഹ് ❤❤❤
@zainarasheed5093Ай бұрын
ഉസ്താദെ 👍🏼👍🏼
@RasheedaliMasterАй бұрын
തുറന്നു പറയുന്ന പഴയ കാല സുഹൃത്ത് ഖാസിമിഉസ്താദിന് അള്ളാഹു ആഫിയത്തും ദീഘായുസ്സും നൽകട്ടെ. ആമീൻ
@BycByc-q7q Жыл бұрын
الحمدلله ماشاء الله تبارك الله
@musthafapqadiri877111 ай бұрын
ആരുടെ മുമ്പിലും സത്യം തുറന്നു പറയുന്ന കാസിമിക്ക് ഒരായിരം അഭിനന്ദനങ്ങൾ യഥാർത്ഥത്തിൽ മനസ്സിലാക്കിക്കൊണ്ട് യാഥാർത്ഥ്യം ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന കാസിമിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ യഥാർത്ഥ സുന്നത്ത് ജമാഅത്തിന്റെ ആളുകൾ ആരാണെന്ന് സമസ്ത മനസ്സിലാക്കേണ്ടതുണ്ട് ഈ ഭൗതിക ലോകത്തെ ജീവിതമല്ല പാരത്രിക ലോകത്തെ ജീവിതം ഇവിടെ ശരിയും തെറ്റും എന്നുള്ള രണ്ട് ഘടകങ്ങൾ അല്ല നാർ,നൂർ,എന്ന രണ്ടു വൈരുദ്ധ്യങ്ങളാണ് ഇതിന്റെ യാഥാർത്ഥ്യം എന്തെന്ന് കണ്ടെത്തലാണ് ദീനുൽ ഇസ്ലാം അതാണ് സുന്നത്ത് ജമാഅത്ത് 🌹
@ahlusunnathwaljamahath337011 ай бұрын
അൽഹംദുലില്ലാഹ് 🤲
@Jentilman-m5i Жыл бұрын
എത്ര വലിയ പക്വതയാണ് കാസിമിയുടെത്.
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@abooyaseen3785Ай бұрын
ഉസ്താദേ നിങ്ങളും സംഘടന നോക്കാതെ അഇമ്മത്തുകളുടെ കിതാബുകളിലുള്ള കൈകടത്തുലുകൾ കണ്ടെത്തി നീക്കം ചെയ്യാനും ഒരു ശ്രമം നടത്തിക്കൂടേ
@Shabi-gl4fi Жыл бұрын
ഖാസിമി ❤️🌹🌹🌹🌹🌹🌹🌹🌹 ഉസ്താദ് പറഞ്ഞതിനോട് യോജിക്കുന്നു
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@kunhayammuabdulla8163 Жыл бұрын
ഖാസിമി വെറും ചാരനാണ്
@thomasthalayolaprmp99 Жыл бұрын
ഇബ്രാഹിം നബിയെ (അ ) വളരെ മോശമായിട്ട് അവതരിപ്പിച്ച ഈ കാസിമി മുന്തിയ ആളൊന്നുമല്ല നമുക്കറിയാം... ഹേദ് ഇബ്രാഹിം എടൊ നിങ്ങൾ തലയിൽ ഏറ്റിക്കൊണ്ട് നടക്കുന്ന ഒരു ഇബ്രാഹിം.. എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ഇബ്രാഹിം നബിയെ പരിഹസിച്ചത്... നമസ്കാരത്തിൽ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലേണ്ട സ്ഥലത്ത് പോലും ഇബ്രാഹിം നബിക്ക് കിട്ടിയ പോലെ അനുഗ്രഹവും വർക്കത്തും ചൊരിയാൻ ആണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്..
@Shabi-gl4fi Жыл бұрын
@@thomasthalayolaprmp99 അത് ഫുള്ള് കേൾക്കഡാ ഹിമാർ പുടിചോനെ... ആയിരം സിംസാറുമാർക്ക് അര ഖാസിമി മതി...
@sameer312 ай бұрын
ഉസ്താനോട് ഒപ്പം
@Majeed9349Ай бұрын
ഹുദവി ഉസ്താദ് ആധുനിക ഉസ്താദ് ആകാൻ ശ്രമിക്കുന്നതാണ്
@sameer312 ай бұрын
ഉസ്താദ് ശരി
@yunusparambe2946 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@AbdulLatheef-w2v Жыл бұрын
be with Qaasimi usthad
@ahlusunnathwaljamahath3370 Жыл бұрын
മാഷാഹ് അല്ലാഹ് 🤲
@ridinglover9498 Жыл бұрын
വഹാബികൾ എങ്ങിനെ അടിച്ചമർത്തിയാലും ഖാസിമി ഉസ്താദ് സുന്നി പറയും. ദീർഘായുസ്സ് നൽകണെالله🤲🏻 ഖാസിമി ഉസ്താദ്💪🏻💪🏻💪🏻💪🏻💪🏻
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲 ആമീൻ
@mujeebmujeeb51553 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഖാസിമി ഉസ്താതിന്റെ than
@habeebullah1716 Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റി.വളരെ സന്തോഷം അൽഹംദുലില്ലാഹ്. ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ്. തീർച്ചയായും തമ്മിൽ സംസാരിച്ചു തെറ്റിദ്ധാരണകൾ തിരുത്തി കൊടുക്കാനുള്ള അവസരം ഉണ്ടാക്കണം.
വഹാബിസം തുറന്ന് കാണിക്കണം അതിൽ വരുന്ന അപവാദങ്ങളും ബീശണിയും തരണം ചെയ്ത് മുന്നോട്ട് പോകുക ഇന്നല്ലങ്കിൽ നാളെ വിജയം ഉറപ്പാണ്
@muneer-fc9vb Жыл бұрын
നിങ്ങളുടെ മതം ഭീകരവാദമാണ് ചരിത്രം പടിച്ചാൽ അത് ആർക്കും മനസിലാകും നിങ്ങളുടെ ചിഹ്നം⚔️⚔️🗡️⚔️🗡️⚔️🗡️⚔️ ഇതാണ് ഇത് കെണ്ട് നിങ്ങൾ എവിടെയാണ് എത്തുക എന്ന് എല്ലാവർകും അറിയ
@thambi49276 ай бұрын
QASIMI USTHAD THE REAL ISLAMIC RESEARCHER❤
@mohammedhaneef4572 Жыл бұрын
Allahu usthathinn deergayusum afiyathum nalgi anugrahigatte ameen... usthathe ningale Njangalk orupad istamaan ... Allahu nammude usthathinde class swalih Aya Amal ayi anugrahigatte ameen
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲
@abdullaothayoth8983 Жыл бұрын
ഖാസിമി ഉസ്താത് പറഞ്ഞത് 100%ശരിയാണ് സിംസാറിന്റെ പ്രസംഗം ഇഷ്ടമായിരുന്നു ഇപ്പോൾ താല്പര്യം കുറഞ്ഞു
@sideequechonari Жыл бұрын
സിംസാറുൽ ഹഖ് ഹുദവിയോട് പണ്ടത്തെ താല്പര്യം ഇല്ല.. ഇവർക്കാർക്കും വഹാബിയെ തൊടാൻ ധൈര്യം ഇല്ല...
മാഷാഅല്ലാഹ് 👍🌹🥰ഖാസിമി ഉസ്താദ് ഈ ഉമ്മത്തിന്റെ മുത്ത് ആണ് 👍👍പരിശുദ്ധ ദീനിന്റെ കാര്യങ്ങൾ ഒരാളെയും പേടിക്കാതെ തുറന്നു പറയാൻ ഇനിയും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲ആഫിയത്തും ദീർഗ്ഗായുസ്സും അള്ളാഹു നൽകട്ടെ 🤲🤲
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲 ആമീൻ
@romeofoodandtravel2023 Жыл бұрын
ഞാൻ എറ്റവും ബഹുമാനിക്കുന്ന മുസ്ലിം പണ്ഡിതൻ. സ്നേഹത്തിന്റെ ഭാഷ ആണ് അദ്ദേഹത്തിന്റെത്.
@olivegreen-cs2es Жыл бұрын
Qasimi ഉസ്താദ് ദുആയില്‍ ഉള്‍പ്പെടുത്തണo😢
@ahlusunnathwaljamahath3370 Жыл бұрын
തീർച്ചയായും 🤲
@shafeeqvakkayil4048 Жыл бұрын
MashaAllah ❤❤❤
@abdulnazzar1203 Жыл бұрын
ആര് എതിർത്താലും ശരി...സുന്നത്ത് ജമാഅത്ത് മുറുകെപിടിച്ചു ജീവിക്കുക... ബിദ്ഈ ചാരന്മാർക്കെതിരെ ശക്തമായ നിലപാടിൽ സുന്നി ദഅവത്ത് ചെയ്യുക.... ഉസ്താതിന്ന് ദീർഘായുസിനുവേണ്ടി പ്രാർത്ഥിക്കുന്നു.
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 👆
@Abcdefgh11111ha Жыл бұрын
സിംസാറിന്റെ വിനയമെല്ലാം കുറച്ചു പോയി!!റബ്ബേ ഞങ്ങളുടെ മുത്ത് ഖാസിമി ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് നൽകേണമേ
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@mansoormansoor19303 ай бұрын
❤❤❤❤
@firnasmedia1728Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@matmt964 Жыл бұрын
A genius content.. ആദ്യം കളിയാക്കി ആസ്വദിക്കാൻ വേണ്ടി ഈ ഉസ്താദിൻ്റെ വീഡിയോ പ്രഭാഷണം കേട്ടു തുടങ്ങി. പിന്നെ അദ്ദേഹത്തിൻ്റെ ലോക കാര്യങ്ങളിലുള്ള വിവരവും വിത്യസ്ത വീക്ഷണങ്ങളും കൊണ്ട് interest കൂടി സ്ഥിരമായി കാണാൻ തുടങ്ങി. ഈ അടുത്ത് കണ്ട വഹാബിസത്തെ കുറിച്ചുള്ള പരമ്പര ശരിക്കും ഒരു eye opener ആയിരുന്നു. വർഷങ്ങളായി ധരിച്ച് വച്ചിരുന്ന പല ധാരണകളും തിരുത്തിയ പ്രഭാഷണങ്ങൾ!! വർഷങ്ങൾക്ക് മുൻപ് Lawrenc of Arabia കണ്ടത് മുതലും പിന്നെ വഹാബി അടിസ്ഥാന ആശയങ്ങൾ അടിസ്ഥാനമക്കിയുള്ള പ്രസിദ്ധീകരണങ്ങൾ കൂടിയും (അതിപ്പോഴാണ് മനസ്സിലാകുന്നത്) രൂപപ്പെട്ട ധാരണകൾ എല്ലാം തെറ്റായിരുന്നൂ എന്ന് മനസ്സിലാക്കിയ ദിവസങ്ങൾ. മത പ്രഭാഷണ രംഗത്ത്, പ്രത്യേകിച്ച് പിന്തിരിപ്പൻ എന്ന് നാം പറയുന്ന ആശയങ്ങൾ കൂടുതലുള്ള സുന്നി വിഭാഗത്തിനിടയിൽ, ഇത് പോലെയുള്ള geniusസുകളെ അധികം കണ്ടിട്ടില്ല.
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@abdulwahabninamvalapilabdu78046 ай бұрын
Alhamdulillah
@aslamsaqafi839523 күн бұрын
Mashaallah.100✅️
@azadp438 Жыл бұрын
ഖാസിമി ഉസ്താദ് ധെര്യമായി മുന്നോട്ട്❤️👍🌷
@Vipplayer7706 ай бұрын
❤❤❤❤❤ மாஷா அல்லா
@NaseerDarimiBlathur5 ай бұрын
ഖാസിമി ഉസ്താദ് സത്യം പറഞ്ഞു.
@fathimavk8155 Жыл бұрын
Alhamdulillah
@ahamedkc11 ай бұрын
ഞാൻ Hamza Yusuf ഇനെ ഇഷ്ടപ്പെടുന്ന ആളായിരുന്നു. ഇത് കേട്ടപ്പോൾ അദ്ദേഹത്തോടുള്ള മതിപ്പ് ഇല്ലാതെയായി... അദ്ദേഹത്തിന് അള്ളാഹു hidayath നൽകട്ടെ -ആമീൻ കാസ്മി ഉസ്താദിനു ഒരായിരം നന്ദി അറിയിക്കുന്നു ❤❤❤❤❤
@ahlusunnathwaljamahath337011 ай бұрын
അൽഹംദുലില്ലാഹ് 🤲
@abduljavadkasrod10 ай бұрын
آمين يارب العالمين
@Irshadvalayam14329 күн бұрын
Crystal and clear
@ahwellprince1228 Жыл бұрын
ഉസ്താദ് ഇഷ്ടം 😘
@musthafaansarykollejal3699 Жыл бұрын
ഖാസിമി ഉസ്താദ് ❤️ വഹാബികളുടെ ആകര്ഷനീയതയിൽ പെട്ട് പോകരുത് സയ്യിദ് ശൈഖുനാ ജിഫ്രി തങ്ങൾ❤️
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@kunhayammuabdulla8163 Жыл бұрын
ഇതാണ് ശിയാക്കളുടെ കുഴപ്പം പഠിക്കാൻ തയ്യാറാവാതെ പൗരോഹിത്യത്തെ തൊണ്ട തൊടാതെ വിഴുങുക