ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ടിയിരുന്ന സിനിമ 😘 വർഗീയത എങ്ങനെയാണ് സാധാരണ ജനങ്ങൾക്കിടയിൽ വളരുന്നത് എങ്ങനെയാണ് എന്ന് വളരെ വ്യക്തമായി കാണിച്ചു തന്നു.. സാധാരണ ജനങ്ങൾ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ 😪
@akhi33442 жыл бұрын
ഈ പടത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഡയലോഗ് ഡെലിവറി 👏👏
@ഹോട്ടൽപണിക്കാരൻ4 жыл бұрын
ജാതിയും മതവും രാഷ്ട്രീയവും വെച്ച് കളിക്കുന്നവർക്കെതിരെ രഞ്ജി പണിക്കരുടെ കിടിലൻ തിരക്കഥയും . ജഗദീഷേട്ടൻറെ മാസ്സ് പ്രകടനവും . പടം കാണും മുമ്പ് നല്ലതാണോ എന്നറിയാൻ ചിലരെങ്കിലും വന്ന് കമൻറ് നോക്കാറുണ്ട് അവരോടായ് . ഇന്നത്തെ കാലഘട്ടത്തിൽ കണ്ടിരിക്കേണ്ട സിനിമ . !!!
@Mr-ts8lj4 жыл бұрын
Nice your comment i like it
@kmsnair51434 жыл бұрын
tank you
@prasanthancp8432 Жыл бұрын
ഈ കാലഘട്ടത്തിലും പ്രസക്തി ഉള്ള പടം 🔥🔥🔥, ജഗദീഷ് 🔥🔥🔥❤️❤️❤️ sg ❤️❤️❤️, നേരെന്ദ്രപ്രസാദ് 👌👌👌🔥🔥🔥
2022 ഇൽ കാണുമ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല, ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും ഇതൊക്കെ തന്നെയാണ്.... പ്രതിനിധി കൾ മാറുന്നു, അടവും, നയവും എല്ലാം പഴയത് തന്നെ. നമ്മൾ ജനങ്ങൾ ആണ് ഒരുമിച്ചു നില്കേണ്ടതും, പൊരുത്തേണ്ടതും,....
@mohdbaiju2824 жыл бұрын
90 ൽ ഇറങ്ങിയ സിനിമ ആണെങ്കിലും ഇപ്പോഴും രാഷ്ട്രീയം മാറിയിട്ടില്ലാ ...ഇപ്പോഴും രാഷ്ട്രീയക്കാർ നമ്മളെ ഇങ്ങിനൊയൊക്കെ തന്നെയാണ് പറ്റിക്കുന്നത് ...ഈ കാലഘട്ടത്തിലും ജനങ്ങൾ തിരിച്ചറിയേണ്ട ഒരു നല്ല മെസ്സേജ് ഉള്ള ഫിലിം ...👏👏👌
അക്കാലത്തു ജഗതീഷ് സിനിമകൾ ഒക്കെ മിനിമം ഗ്യാരണ്ടീ ആയിരുന്നു💓💓💓💓.90-കളിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ പടങ്ങൾ മിക്കവയും സൂപ്പർ💙💙💙💙
@muhammedahmad82374 жыл бұрын
l.. .
@roadsailor79 Жыл бұрын
Yes. Annathe Janapriyanayakan
@veenaveena58414 жыл бұрын
അന്നേ വരെ കൂടുതലായും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജഗദീഷിന് ഇത്രയും ശക്തമായ കഥാപാത്രം നൽകിയ ഷാജി കൈലാസിന് ഒരു big salute 👍😇 ജഗദീഷ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ചെയ്തിട്ടുള്ള ഏക mass character ഇത് മാത്രമായിരിക്കും 🤩
@lostlove33924 жыл бұрын
Mass roles kurre cheythittundu. Uppukandom Brothers, Janam, Kallan Kappalil Thanne, etc.
@lostlove33924 жыл бұрын
Pinne Jagadish aannu Shaji Kailasinu break koduttathu through News. News was written by Jagadish. Sthallatte Pradhana Payyansinu munbu Shaji Kailas-Jagadish team were to do Kallan Kappalil Thanne with the producer of Mimics Parade. Producer maariyappol teamum maarri. Sthallatte Pradhana Payyans kazhinju Shaji Kailas-Renji Panicker-Jagadish team kurre cinemakal plan cheythu. Posterum angane aayirunnu. They have started their innings ennu. Oru Hindi filmum plan aayi Sanjay Duttinte koode, Jagadish supporting roleil. Pakshe entho kaaranom aa team polinju. Jagadishinu pakaram Suresh Gopi teamil join aayi. Thaandavam vare Shaji Kailas and Jagadish orumichu work cheythilla.
@@lostlove3392 ഹോ ചങ്ങാതീ. അഭിനന്ദനങ്ങൾ ട്ടോ നല്ല രീതിയിൽ അറിവ് പങ്കു വച്ചതിന്.
@lostlove33924 жыл бұрын
@Sreeraj Sreekumaran Renji Panicker Joshi team aayi Lelam, Pathram superhits.
@jamesmathew18803 жыл бұрын
സൂപ്പർ ഹിറ്റ് സിനിമ 2021 ൽ കാണുന്നവർ ലയിക്ക് ചെയ്യാൻ മറക്കരുത് എത്ര പേർ ഈ സിനിമ കണ്ടു എന്ന് അറിയാൻ വേണ്ടിയാണ്
@vssumesh2 жыл бұрын
@@don3589 appo like kittillalo. Like vittu Kanji kudikkunnavaralle
@sindhuraju95952 жыл бұрын
2022
@ranjithrajan4772 жыл бұрын
9/6/22
@Sojukrajan2 жыл бұрын
15/7/2022
@abd96342 жыл бұрын
2022lum kndu
@VRMEDIACLUB2 жыл бұрын
സൂപ്പർ ഹിറ്റായ പടമാണ്. പണ്ട് ടി.വി യിൽ എത്ര തവണ ഈ പടം കണ്ടിട്ടുണ്ടെന്ന് തന്നെ ഓർമ്മയില്ല..🙏
@ebisunny95904 жыл бұрын
നല്ല സിനിമ ജഗദീഷിന്റെ നല്ല പടങ്ങളിൽ ഒന്ന് തീപ്പൊരി പ്രസംഗങ്ങൾ
@daisondaison334 жыл бұрын
Cc to you 😉 😜😜😜.😜 R,,. We'll need o
@beljithchirayil67513 жыл бұрын
W
@najahequality67154 жыл бұрын
ഈ കാലഘട്ടത്തിൻ്റെ സിനിമ..👌👌😍😍 2020 എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു..👌👌
@sunilkumarsrambbikkal6386 Жыл бұрын
രഞ്ജി സാർ ഇരിക്കട്ടെ ഒരു ബിഗ് 👍അങ്ങയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒന്നാണ് ഈ സിനിമ 👏
@sunwitness72704 жыл бұрын
ഷാജി&രഞ്ജി പടങ്ങളിൽ,എനിക്ക് ഇഷ്ട്ടപെട്ട രാഷ്ട്രീയസിനിമകളാണ് "തലസ്ഥാനം&സ്ഥലത്തെ പ്രധാന പയ്യൻസ്"🔥🔥🔥🔥.
@Histograph35764 жыл бұрын
ഈ സിനിമയിൽ ഏറ്റവും അമ്പരപ്പിച്ചത് നരേന്ദ്രപ്രസാദിന്റെ വില്ലൻ വേഷം തന്നെ.. 👌 വേറെ ലെവൽ ആക്ടർ ❤️
@sivasankarn17232 жыл бұрын
spoiler parayalle myre
@ranjithrajan4772 жыл бұрын
അതെ
@kunjipoocha2 жыл бұрын
Sound polii😸
@sunwitness72704 жыл бұрын
വർഗീയത.ഭിന്നിപ്പിച്ചു ഭരിക്കുക.സ്നേഹം,സാഹോദര്യം,മണ്ണാകട്ട.രാഷ്ട്രീയക്കാരുടെ മുതലെടുപ്പ് മനസിലാക്കി തന്ന രഞ്ജി പണിക്കർക്ക് അഭിനന്ദനങ്ങൾ💐💐💐💐💐......
@muhammadafsalafsal96262 жыл бұрын
Kalathinu munne sangaricha movie
@AbdulRasheed-rv5rm Жыл бұрын
modi annane kurichu
@jishnuir9274 жыл бұрын
ഷാജികൈലാസ് രൺജിപണിക്കർ കൂട്ടുകെട്ടിൽ പിറന്ന ജഗദീഷിന്റെ ഏറ്റവും മികച്ച ചിത്രം
@jeevakumar62334 жыл бұрын
സൂപ്പർ മൂവി
@dewdropsentertainment31574 жыл бұрын
Yes
@manseermansi18243 жыл бұрын
Correct
@sumeshsumeshps53183 жыл бұрын
നല്ല ചിത്രം, ആനുകാലിക പ്രസക്തിയുള്ള മൂവി, ജഗതീഷ്, നരേന്ദ്രപ്രസാദ്, സുരേഷ് ഗോപി, etc..... നന്നായിട്ടുണ്ട്, 💕💞💕 2021 സെപ്റ്റംബർ 2 വ്യാഴം : 10:25 pm
@anishani33852 жыл бұрын
തീപ്പൊരി കോമഡി മാത്രമല്ല മാസ്സ് ഡയലോഗും തനിക്ക് ഈസിയായി പറ്റുമെന്നു കാണിച്ചുതന്നു ജഗദീഷ് 💥💥💥💥💥💥💥
@akshaydropz83103 жыл бұрын
എത്ര കാലം കഴിഞ്ഞാലും പ്രസക്തി ഉള്ള സിനിമ ഇനിയെങ്കിലും മനസിലാക്കുക നമ്മുക് ചുറ്റും തന്നെ രാഷ്ട്രീയ വല വിരിച്ചു നമ്മളെ തിന്നുന്ന പലരെയും Must watch
@krishnakrish5076 Жыл бұрын
ഇന്നു ഞാൻ ഈ സിനിമ വീണ്ടും കണ്ടു but എത്ര വട്ടം കണ്ടു അറിയില്ല പക്ഷെ oru കാര്യം ഈ ഇടക്ക് നടന്ന oru ആക്‌സിഡന്റ് ഓർമ വന്നു മന്ത്രിയുടെ പൈലറ്റ് വാഹനം oru സ്കൂട്ടറിൽ ഇടിച്ചതും കേസ് ആയതും ellam... ഈ film കണ്ടവർക്ക് മനസിലാവും.. ആരെയും കുറ്റപ്പെടുത്തിയതല്ല സോറി എനിക്കു തോന്നിയത് പറഞു 😊
@sunwitness72704 жыл бұрын
മ്യൂസിക് സോൺ മൂവീസ്.നന്ദി,ഒരുപാട് നന്ദി,എത്ര നന്ദി പറഞ്ഞാലും മതിയാവില്ല😍😍😍😍.വളരെ പണ്ട് കണ്ട സിനിമയാണ്.യൂട്യൂബിൽ നല്ല പ്രിന്റ് കിട്ടാത്തതിനാൽ കണ്ടില്ല.ഓഹ്,എന്താ വീഡിയോ&ക്വാളിറ്റി.HD എന്ന് പറഞ്ഞാൽ ഇതാണ്💟💟💟💟.അന്നത്തെ കാലത്തെ സമകാലീന രാഷ്ട്രീയം പറഞ്ഞ കഥ.ജഗതീഷ് പോലുള്ള താരത്തെ വെച്ച് ഇത് പോലൊരു പൊളിറ്റിക്കൽ ത്രില്ലർ ഒരുക്കിയ ഷാജി കൈലാസ്&രഞ്ജി പണിക്കർ അഭിനന്ദനങ്ങൾ💐💐💐💐.
@thefanofhighflyers51734 жыл бұрын
ഈ കാലഘട്ടത്തിന് വേണ്ടി കാലം കരുതിവെച്ച സിനിമ
@rarematerials97114 жыл бұрын
കാലഘട്ടം ആഗ്രഹിച്ച ചലച്ചിത്രം. കാണുന്നവരും ഒരു കഥാപാത്രമാവാൻ കൊതിച്ചുപോകുന്ന മുഹൂർത്തങ്ങൾ
@najahequality67154 жыл бұрын
സത്യം
@sunwitness72704 жыл бұрын
നായകൻ ജഗതീഷ് ആണ്.എന്നാലും ഇ ചെറിയ വേഷം സുരേഷ്ഗോപിക്ക്,അത് ചെയ്യാൻ ഉള്ള മനസ് ഉണ്ടായല്ലോ❤️❤️❤️❤️.... സന്തോഷം💙💙💙💙.....
@SabuXL4 жыл бұрын
ഓ ചങ്ങാതീ. അദ്ദേഹം അന്ന് ആ അവസ്ഥയിലാണ് എന്ന് മനസിലാക്കൂ. ഇതിന് ശേഷം ആണ് ഈ ടീമിൻെറ മാസ് ചിത്രങ്ങൾ വരുന്നത്.
@sunwitness72704 жыл бұрын
@@SabuXL 1992-ൽ "തലസ്ഥാനം" എന്ന ചിത്രം ശേഷമാണ് ഇ സിനിമ ഇറങ്ങിയത്. അപ്പോൾ തന്നെ സുരേഷ്ഗോപി സ്റ്റാർ ആയതാണ്.1993-ൽ ആണ് ഇ ചിത്രം ഇറങ്ങിയത്.പിന്നീട് ഏകലവ്യൻ എന്ന ചിത്രത്തിലൂടെ സൂപ്പർ സ്റ്റാർ ആയി💙💙💙💙💙
@lostlove33924 жыл бұрын
@@sunwitness7270 Thalasthanam kazhinju Suresh Gopi star onnum aayilla. Sthallatte Pradhana Payyans irangiya timeil Nadodi odikkondirikkuka aayirunnu, athil Suresh Gopi villain role. Mohanlalinteyum Babu Anthonydeyum idi kollunna villain. Ithinu munbum Jagadish hero aayi abhinayicha Ponnaramthottatte Rajavil Suresh Gopi character role cheythirunnu. Sthallatte Pradhana Payyansinte koode Dhruvam also irangi. Dhruvattillum Suresh Gopi supporting roleaa. Athu kazhinju Inchakkadan Mathai and Sons. Athillum Jagadishinu thanneya Suresh Gopiye kaallum kooduthal importance. Main roleil Suresh Gopide Ponnuchami irangirunnu same timeil. Athu nalla padom aayirinnittum, disaster aayirunnu. Suresh Gopi Ekalavyan kazhinjittannu Superstar aayathu. Ekalavyanil Siddique cheytha role aannu Suresh Gopi cheyaan irunnathu. Main roleil Mammooty. Mammooty poyappol aa role Suresh Gopi cheythu.
@sunwitness72704 жыл бұрын
@@lostlove3392 നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെയാണ്.സുരേഷ് ഗോപിക്ക് മുന്പേ സ്റ്റാർ ആയ ആൾ ആണ് ജഗതീഷ്🙏🙏🙏🙏🙏.
@sunwitness72704 жыл бұрын
@@lostlove3392 അനിൽ ബാബുവിന്റെ "പൊന്നാരം തോട്ടത്തെ രാജാവ്",അതൊരു ഫാമിലി പടമാണ്.എനിക്ക് ആ സിനിമ ഇഷ്ടവുമാണ്😍😍😍😍. അതിൽ ഹീറോ ജഗതീഷ് തന്നെയാണ്👌👌👌👌
@ManuManu-bo7of4 жыл бұрын
സമൂഹത്തിൽ നടക്കുന്ന അതേ കാര്യങ്ങൾ സിനിമയിൽ ആവിഷ്കരിച്ചവരാണ് ഷാജി കൈലാസ് and രൺജി പണിക്കർ
@nishaasanthosh19233 жыл бұрын
ജഗദീഷ് വല്യ ഗ്ലാമർ ഒന്നും ഇല്ല മസിൽ കരുത്തും ഇല്ല എങ്കിലും അക്കാലത്തു hero ആയിരുന്നു..... സഹനടൻ ആയി എങ്കിലും ഉണ്ടെങ്കിൽ സിനിമയ്ക്കു നല്ല move ആയിരുന്നു. 🌹🌹🌹🌹🌹
@mohdrahnas Жыл бұрын
ഓഹ് ഇയാൾ വലിയ ഗ്ലാമര് ആണെല്ലോ...😏
@nishaasanthosh1923 Жыл бұрын
@@mohdrahnas thank you
@ashiqueashique5746 ай бұрын
@@nishaasanthosh1923nee pottan aannoo😂
@ThenNowForeverOnline4 жыл бұрын
Thanks for great quality upload ❤️👍
@sarathrajk62704 жыл бұрын
Jagadish in 90s was heavy... All the heavy role he is done 😘😘
@vijeshnair17712 жыл бұрын
He can do serious roles very well …
@lijogeorge96682 жыл бұрын
അതില് വലിയ അത്ഭുതം ഒന്നും ഇല്ല,, ഷാജി കൈലാസ് രഞ്ജി പണിക്കാരുടെ തന്നെ സിനിമകളിൽ ആ വർഷങ്ങളിൽ സുരേഷ് ഗോപി അഭിനയിച്ചു കൊണ്ട് ഇരുന്നത്,, ഇതു കഴിഞ്ഞു അടുത്ത വർഷം ആണ് കമ്മിഷനാർ ഇറങ്ങുന്നതും,, ഇതേ വർഷത്തിൽ തന്നെ,, വീണ്ടും രഞ്ജി,, കൈലാസ് കൂട്ടുകെട്ടിൽ സുരേഷ് ഗോപി ഒരു ആക്ഷൻ റിറോ പദവിയിലേക്ക് വന്നു കൊണ്ട് ഇരിക്കുന്നതും
@ammudhanya Жыл бұрын
@@lijogeorge9668ji
@Subu369-952 жыл бұрын
ജഗതിഷിന്റെ ലൈഫ് ടൈം മെഗാ ഹിറ്റ് മൂവി 🔥
@Aaziyan3 жыл бұрын
സുരേഷ് ഗോപി.. ജഗദീഷ്..... നരേന്ദ്ര പ്രസാദ്. മറ്റെല്ലാവരും ❤❤❤❤❤❤ അടിപൊളി ❤❤
@sunwitness72704 жыл бұрын
നരേന്ദ്രപ്രസാദ്,ശരിക്കും ഒരു രാഷ്ട്രീയക്കാരന്റെ തനി ഗുണം കാണിച്ചു💜💜💜💜....... അദ്ദേഹത്തിന്റെ അഭിനയം മികച്ചു നിന്നു💙💙💙💙💙....
@fameenakbarnimmu23793 жыл бұрын
Shaji Khailas-Renji Panicker combination movies My Favorite Sthalathe Pradhana Paiyans, Mafia and Ekalavyan.
@nimielias33974 жыл бұрын
Jegathish chettante kyil eth role um badramaanu.. Athinte proof aanu ee movie.. Jegathish superb actor.. Ee filmil adeham thakarthu... 😘 😍 😊 18/7/2020
@muhammedfayiskn60662 жыл бұрын
സുരേഷ് ഗോബിയുടെ ഒരോ ഡയലോഗ് ഇന്ന് കാണുമ്പോൾ.... 😇
@mansoorvm50814 жыл бұрын
Nostalgia movie Power full screen play What a wonderful direction and acting
@rahultr4383 Жыл бұрын
ജഗദിഷ് തരക്കേടില്ലാതെ അഭിനയിച്ചു.... അതും ഇത്രയും depth ഉള്ള വേഷം
@byaathi3 жыл бұрын
ആനന്ദവല്ലി ചേച്ചി ,9പേർക്ക് ഒരേ സമയം ഡബ്ബ് ചെയ്ത സിനിമ❤️👍
@ajoyfrancis95344 жыл бұрын
2020 corona കാരണം പഴയ പടംങ്ങൾ തപ്പി തപ്പി അവസാനം ഈ പടവും കണ്ടു 😌🌼അപ്പോ എല്ലാവർക്കും happy ഓണം 🌼🙌
@Snipe23102 жыл бұрын
Do you like old movies or current movies. Want to hear from a youth. I am a 43 year old movie enthusiast
@ajoyfrancis95342 жыл бұрын
@@Snipe2310 100% Old movies pazhaya padangal kanunath nalla vibe aa exspecialy 1984-2005 movies 🙌🏻💞
@tinusajeeb14 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു നല്ല പടം 👍👍
@rensvarghese96072 жыл бұрын
Jagadeesh Siddique super combo🔥🔥 Narendra prasad brilliant villain. Janardhanan best character role💥
@sajjantn97282 жыл бұрын
1:20:59,1:30:00,1:45:30,1:56:31 2:08:08,2:24:30 രഞ്ജി പണിക്കാരുടെ നീളൻ ഡയലോഗ് പറഞ്ഞു ശ്വാസംമുട്ടി പോയിട്ടുള്ള ഒരേ ഒരു നടൻ കംപ്ലീറ്റ് ആക്ടർ എന്ന് സ്വയം അവകാശപെടുന്ന മോഹൻലാൽ മാത്രം ആണ് 🤦♂️ രഞ്ജി പണിക്കരുടെ ഡയലോഗ് പറഞ്ഞു വില്ലനും സഹനടന്മാരും എല്ലാരും ഗംഭീരം ആക്കിയ ചരിത്രമേ ഉള്ളൂ.. എന്തിന് പ്രജ യിൽ തന്നെ ഷമ്മി തിലകനും NF വർഗീസ് ഒക്കെ ഡയലോഗ് പറഞ്ഞു ഗംഭീരം ആക്കിയപ്പോൾ മോഹൻലാൽ അവരുടെ മുന്നിൽ ശ്വാസം മുട്ടി പോയി 😤
49:41:ന്യൂസ് റിപ്പോർട്ടർ:സാർ,മന്ത്രിയുടെ മരണത്തിൽ അങ്ങേക്കും പങ്ക് ഉണ്ടെന്ന് സംസാരം ഉണ്ടല്ലോ!!!! മുഖ്യമന്ത്രി:എന്തോന്ന് പങ്ക്?മരണം ഒക്കെ എന്ന് പറഞ്ഞാൽ വെച്ചാൽ,പങ്ക് കച്ചവടമാണോ???? താൻ മലയാളരമയുടെ ആളാണല്ലേ,,, ഹും ഹും,മനസിലായി,മനസിലായി.ചുമ്മാതല്ല,കുളത്തിൽ കുളം തോണ്ടുന്ന ചോദ്യം😄😄😄😄.എടോ,താൻ കോട്ടയത്തു ചെന്ന് തന്റെ,പത്രമുതലാളി അച്ചായനോട് പറഞ്ഞേര്,ഇ ഗോവിന്ദമേനോൻ ശത്രുക്കളെ വെള്ളത്തിൽ കൊല്ലുന്ന ജലപ്പിശാച് ഒന്നും അല്ലെന്ന് 😂😂😂😂😂........ എന്തിനാടോ,അയാൾ ഇപ്പൊ എന്റെ കുഴി തോണ്ടാൻ ഇറങ്ങിയിരിക്കുന്നത്????ഇത്രയും കാലം,ചോദിച്ചതൊക്കെ ചെയ്ത് കൊടുത്തതിന്റെ,പ്രതുപകാരം ആയിരിക്കും എന്നോട് ചെയ്യുന്ന ചെയ്ത്ത്!!!അതല്ലേലും,ഒരുജാതി റബ്ബറിന്റെ സ്വഭാവമാ...അല്ലെടോ??? അങ്ങോട്ട് വേണേൽ അങ്ങോട്ട്.ഇങ്ങോട്ട് വേണേൽ ഇങ്ങോട്ട്. എങ്ങോട്ട് വേണേലും വളയും🤩🤩🤩🤩.......... മലയാളമനോരമക്ക് ഇട്ടു നന്നായി കൊടുത്തു🔥🔥🔥🤭🤭🤭.... പണ്ടും മനോരമ പത്രത്തിന്റെ സ്വഭാവം ഇത് തന്നെയാണല്ലേ😝🤪😜😛......
@@arunkumarks2096 full Karunakaran thane annathe rashtriyam
@arungopalan92913 жыл бұрын
❤️❤️❤️
@deepuindira20933 жыл бұрын
രഞ്ജി പണിക്കർ മിക്ക സിനിമകളിലും പത്ര മുതലാളിയെ വിമർശിക്കുന്നുണ്ട്. പ്രജ, പത്രം ഇതിലൊക്കെ ആവോളം
@UnniKuttan-es7iu13 күн бұрын
നരേന്ദ്ര പ്രസാദ്, വിജയരാഘവൻ, രാജൻ പി ദേവ്. What a combination in Shaji Kailas-Ranji Panicker movies. ❤❤❤
@gireeshm52314 жыл бұрын
*ഇന്നലെ അപ്‌ലോഡ് ചെയ്തോണ്ട് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കാണാൻ പറ്റി.....അല്ലേൽ ഇപ്പോൾ കമെന്റ് ബോക്സ് ഫുൾ 2020 കാണുന്നൊരുണ്ടോ,കൊറോണ കാരണം കാണുന്നവർ ഉണ്ടോ,എന്നൊക്കെ ആയിരിക്കും*
@RaMshad_Kc4 жыл бұрын
Athe.....
@നിഴൽ-ബ6ള3 жыл бұрын
ഇലക്ഷൻ കഴിഞ്ഞ് result വരുന്നതിനു മുൻപ് കാണാൻ വന്നവരുണ്ടോ.. 20-4-2021
@jithukodenchery41967 ай бұрын
2024
@user-sg2gb6ne1b2 жыл бұрын
1.21.00 മലയാളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ സംഭാഷണം ഒരുപക്ഷേ ഇതാവും ജഗദീഷേട്ടൻ തകർത്തുവാരിയ സീൻ 🔥🔥❤
@JK-wd9mb2 жыл бұрын
Janardhanan pole poltical leadersine ethrm extreme levelil cheyyan indian cinemayil thne vere oral undavila... Aa sound , body language , look🤩🤩🤩🤩
@fayisshan57662 жыл бұрын
ഇന്നത്തെ സമൂഹം കണ്ടിരിക്കേണ്ട സിനിമ 👍🔥
@manafmajeed34414 жыл бұрын
2020ൽ ഈ പടം കാണുന്നവർ ഉണ്ടോ?
@muhammedaslah99404 жыл бұрын
2020 il upload cheytha padam 2019 il kaanaan pattilla
@sidheekkp80314 жыл бұрын
Yas
@safdarkp23444 жыл бұрын
2021
@vimalvarghese35694 жыл бұрын
2021 ayi man😊
@gigijs40543 жыл бұрын
2021
@vinodbc14034 жыл бұрын
After the success of this movie Jagadeesh becoming a prominent hero in Mollywood .it was a huge hit at the box-office.
@lostlove33924 жыл бұрын
Yes, pakshe aalukal politics kalichu angere out aakkan nokki. Oru comedian valiya star aayathu kurre perkku sahichilla.
@lostlove33924 жыл бұрын
@Sreeraj Sreekumaran Mammooty othukkiyilla. Mammooty Jagadish supporter aayirunnu. Mohanlal othukkan nokki. Maanthrikam cinema kandal manasilakaam. First halfil Jagadish super aayirunnu. Athoru 2 hero film pole aayirunnu, Butterflies pole. Pakshe second halfil Jagadishine valare thaazhtti. Ji saab enna otta dialogue maatram. Pinne Agnidevan, Nirnayam, Varnapakittu, etc ottum pradanyam illatta roles. Oru herode career thulaykkanamenkil avarde koode oru importance illatta role kodukuka, automatically audiencil oru maduppu undakum. Ennittum Jagadish 1999 vare hero aayi pidichu ninnu. Pakshe athinum kooduthal deserve cheytha hero aayirunnu. Nalla craze undayirunnu Jagadishinu. Kurre hitsum thannu. Mohanlal ee same technique Shankarinte koode use cheythu Abhimanyu and Kizhakkunarum Pakshiyil. Athode Shankar career close.
@lostlove33924 жыл бұрын
@Sreeraj Sreekumaran Pinne Varnapakittu aayirunnu Mohanlalinte oru comeback film. Athil Jagadishinum Dileepinum importance illatta roleukal koduttu othukkaan nokki. Annonnum bound script illathirunnathu kondu role maatram arinju avar abhinayichu.
@@lostlove3392 ... ശങ്കർ മോഹൻലാലിനെക്കാൾ caliber ഉള്ള നടൻ ആയിരുന്നു.. കോമഡി റോളുകൾ സൂപ്പർ ആയി ചെയ്യുന്ന ശങ്കർ ആക്ഷൻ, ഡാൻസ്, സെൻ്റി എന്നിവയിൽ മിന്നിത്തിളങ്ങി മെഗാസ്റ്റാർ ആയിക്കൊണ്ടിരുന്നപ്പോഴാണ് കഷ്ടകാലത്തിന് മോഹൻലാൽ അഭിമന്യു, കിഴക്കുണരും പക്ഷി എന്ന സിനിമകളിലൂടെ ശങ്കറിനെ ഒതുക്കിയത്.. മെഗാസ്റ്റാർ ശങ്കർ അതോടെ ഔട്ടായി.. വല്ലാത്ത കഷ്ടമായിപ്പോയി
@grmdmediaganeshpynrkdpm3432 жыл бұрын
Ithinu oru second part venam with jagadeesh as hero.
@lostlove33922 жыл бұрын
Aa time plan undayirunnu. Pakshe Renji Pannikerum Jagadish thammil ento prashnam undayirunnathu kondu athu nadannilla.
@nidhinct9350 Жыл бұрын
2023ലും cinema കാണുന്ന 90skids ഉണ്ട്
@muhammedalthaf563 Жыл бұрын
Super movie Sthalathe Pradhana Payyans Jagadeesh kidu ♥️♥️
@HariShankar-oy3ur2 жыл бұрын
ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ
@praveenaprakash61843 жыл бұрын
Lecturer ജഗദീഷ് ചേട്ടൻ 😍😍
@SubhashKumar-zh2hy2 жыл бұрын
😄
@gautamg20022 жыл бұрын
2:23:11 നമ്പ്യാർ എന്ന വില്ലൻ കഥാപാത്രമായി അവതരിച്ച നരേന്ദ്രപ്രസാദിന് ആത്മപ്രണാമം 🙏🙏🙏🙏🙏
@ss-ud7hs4 жыл бұрын
Thanks for the quality of upload. I couldn’t believe how well this movie was written and acted. Megastars aren’t necessary for a good or great movie.
@sunwitness72704 жыл бұрын
എനിക്ക് ഇ നരേന്ദ്രപ്രസാദിനെ കാണുമ്പോൾ ഇന്നത്തെ,കടകം പള്ളി സുരേന്ദ്രനെ ഓർമ്മ വരും🤭🤭🤔🤔😊😊......
@SabuXL4 жыл бұрын
ഹേയ് കടകമൊക്കെ എന്ത്? ഒരു അശു. മാർ. പാർടിയിൽ ഒന്നും ഇത്തരം കേമന്മാർ ഇല്ല. പക്ഷേ ആ ശിവൻകുട്ടി ഓക്കെ ട്ടോ.
@sunwitness72704 жыл бұрын
@@SabuXL ഞാൻ ലുക്ക് ആണ് ഉദ്ദേശിച്ചത്.നരേന്ദ്രപ്രസാദ് രാഷ്ട്രീയ വേഷം ചെയ്യുമ്പോൾ,എനിക്ക് കടകം പള്ളി ഓർമ്മ വരും😉😉😉😉😉.... ഉദാഹരണം:തലസ്ഥാനം,ഭാഗ്യവാൻ,യാദവം തുടങ്ങിയ നരേന്ദ്രൻ പ്രസാദ് വില്ലൻ കഥാപാത്രം കണ്ടു നോക്കൂ. കടകം പള്ളി മോശം മന്ത്രി എന്നല്ല ഞാൻ പറഞ്ഞത്🙏🙏🙏🙏🙏
@SabuXL4 жыл бұрын
@@sunwitness7270 ഓ ശരി ശരി. കടകംപള്ളി നല്ല മന്ത്രി ആണ് എന്ന് ഞാനും പറഞ്ഞില്ല. ഹി. ഏത് പാർടിയിലാ ആരാ നല്ല മന്ത്രിപ്പട്ടം ചൂടിയവർ. എല്ലാം സ്വജനപക്ഷക്കാരും , കീശ വീർപ്പിക്കൽകാരുമാ. രൺജി കൂടുതലും കാങ്ഗ്രസ് പുംഗവന്മാരെയാ മാതൃകയാക്കി പടത്തിൽ ഇടുക പതിവ്. ഓൻ ഒരു മാർ. അനുഭാവം ഉള്ള ആൾ കൂടി ആണല്ലോ.
@UAEROADTRIPS4 жыл бұрын
''';';';';';';.;';';സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ;;;';';';';',.,.
@arunkumarks20964 жыл бұрын
Hahaha 😂🤣
@himahimahimahima654 Жыл бұрын
എന്റെ ജെഗതീഷേട്ടൻ പൊളിച്ചടുക്കിയ മൂവി.....
@mtm3692 жыл бұрын
First സീൻ മ്മടെ ശക്തൻ സ്റ്റാൻഡ് അല്ലെ 😳😳🔥🔥💙
@40alfiyashereef243 жыл бұрын
യാ മോനെ ഒന്നും പറയാനില്ല പൊളി 👌👌👌
@abhi36313 жыл бұрын
ഫേസ്ബുക്കിൽ ഇതിന്റെ video clip kanditt ഇൗ cinema തിരഞ്ഞ് വന്നവരുണ്ടോ
49:48 നീ മലയാളരമ ന്റെ ആൾ ആണല്ലോ 😀😀😀 മലയാള മനോരമ പണ്ടേ കുത്തി തിരിപ്പ് ആണോ 🤪
@abhishekappu95802 жыл бұрын
പണ്ടും ഇപ്പോഴും ഇങ്ങനെതന്നെ ഒരു മാറ്റവും ഇല്ല. 😤😤
@ROHITH3973 жыл бұрын
നരേന്ദ്രപ്രസാദും രാജൻ പി ദേവും ഇതിൽ വില്ലന്മാർ. ഇവര് തന്നെ അനിയൻ ബാവ ചേട്ടൻ ബാവ പടത്തിൽ കൊടൂര കോമഡിയും
@rbk28013 жыл бұрын
ഈ സിനിമയിലെ ഏറ്റവും നീണ്ട ഡയലോഗുകളിൽ ഒന്ന് . ഇന്നത്തെ അവസ്ഥയുടെ നേർക്കാഴ്ച 1:21:00 5 മിനിറ്റ് നീണ്ട ഡയലോഗ്. സൂപ്പർ
@bibinbabu8824 жыл бұрын
Narendra Prasad is just like undertaker look .super villain all time
@bibinbabu8824 жыл бұрын
@Rahul TN TN heeeeerrrr
@UAEROADTRIPS4 жыл бұрын
.....സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .../
@rajanikrishnan92484 жыл бұрын
@Rahul TN TN aàà
@rajanikrishnan92484 жыл бұрын
@@UAEROADTRIPS aa
@vinuvinod9064 жыл бұрын
സൂപ്പർ ഹിറ്റ് മൂവി " ജഗദീഷ് മാസ്സ്, എല്ലാവരും സൂപ്പർ അഭിനയം " ഷാജി കൈലാസ്, രഞ്ജി പണിക്കർ പൊളിടിക്കൽ ത്രില്ലർ
@diljithdinesh6886 Жыл бұрын
ഗരുഡൻ സിനിമ കണ്ടു കഴിഞ്ഞിട്ട് സുരേഷ് ഗോപിയേയും, ജഗദീഷിനെയും കാണാൻ വരുന്നവരുണ്ടോ ❤.
Jagadish 🔥🔥🔥🔥🔥🔥🔥. No youthan of today can match this !!
@praveenaprakash61843 жыл бұрын
കമന്റ് kandu.. എല്ലാം പോസിറ്റീവ്.. ഇനി പടം കാണാം
@faizanpachu60594 жыл бұрын
sureshgopiyum polichu
@siyapni8603 Жыл бұрын
2023ൽ കണ്ടവരൊക്കെ ഇവിടെ വന്നു പറഞ്ഞു പൊക്കോണം 😉
@vincentjeorge23752 жыл бұрын
ഷാജി കൈലാസിന് ബിഗ് സല്യൂട്ട്, ജഗദിഷിന് ഈ റോൾ കൊടുത്തതിന്
@lostlove33922 жыл бұрын
Shaji Kailasinu break koduttathu Jagadish aannu
@jijuvarghese91072 жыл бұрын
Jagdish excellent actor 👍
@Emoz13102 жыл бұрын
ഈ കാലഘട്ടതിൽ ഇറങ്ങേണ്ട സിനിമ
@farmworldvlog142211 ай бұрын
2024ലിൽ കാണുന്നവർ ഉണ്ടോ
@vlogofsubin374523 күн бұрын
ഞാൻ ഇപ്പോൾ കണ്ടോണ്ടിരിക്കുന്നു
@MikeJohnMentzer2 жыл бұрын
Waiting for Lance Naik Muhammad Moosa ❣️🤩 Suresh Gopi 👑🔥
@saayvarthirumeni43262 жыл бұрын
2:08:07 The tiger's roar begins
@anouschphilipose Жыл бұрын
2023 ee kalathum prasakthi ulla karyangal
@hmjg182 Жыл бұрын
This movie should be remastered and re released in theatres
@Harikrishnan_15053 жыл бұрын
ജഗദീഷിന്റെ ഒടുക്കത്തെ ട്രാൻസ്ഫോർമേഷൻ ആണ് ഈ പടം.
@abhilashsharmam Жыл бұрын
50:28 to 55:54 Only Shaji Kailas can make such long dialogue oriented/discussion scenes highly engaging! The way this scene starts, gets built up and ends 😮🔥 Non-repetitive camera angles as well!
@praveenaprakash61843 жыл бұрын
സിദ്ദിഖ് awesome😍😍🤗😘
@pramodalex8424 жыл бұрын
എന്നാ പടമാ ...സൂപ്പർ 👌👌👌
@thomastinu872 ай бұрын
ഇ പഴയ കാല സിനിമകൾ കണ്ടാൽ ലഭിക്കുന്ന സന്തോഷം ഇപ്പോളത്തെ ഏതെങ്കിലും പ്രമുഖ നടന്മാരുടെ സിനിമകൾ കണ്ടാൽ കിട്ടുമോ.
@parvathimenon3224 жыл бұрын
Security vendatha minister kollam😂😂😂
@kalyanachakravarthy40474 жыл бұрын
Theme and story relevant even today.
@manishpaul48754 жыл бұрын
11/2020 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ, പൊളി പടം, നായകനും വില്ലനും ഓകേ ഒറ്റയാൻ നരേന്ദ്ര പ്രസാദ് തന്നെ,
@rakeshpk95522 жыл бұрын
നല്ല. പടം ❤️
@rsbsarathbabu771 Жыл бұрын
21:32 ഇന്നും മാറാത്ത ആചാരം... മന്ത്രിപ്പുങ്കവന് പോകാൻ ജനങ്ങൾ തിരക്കുകൾ മാറ്റിവെച്ചു തൊഴുത് മാറി നിൽക്കണം... ഇനി ഇല്ല ഇങ്ങനെ ഒരു എഴുത്ത്....
@Akhil540Raj Жыл бұрын
Instagram reel kanduvannavar like...❤20/07/2023
@Homietalks242 жыл бұрын
Jagadish just🔥🔥🔥
@praveenaprakash61843 жыл бұрын
ആ swamiye കണ്ടപ്പോൾ സന്തോഷ് എന്ന ആ aaswamiye aanu ഓർമ്മ vanne