Mammookkaa super... super Thriller story...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
@nikhiltnikhilthomas96511 ай бұрын
Illa😊
@SujathaMS-dd9fo11 ай бұрын
കണ്ടുകൊണ്ടിരിക്കുന്നു 😅
@sree007111 ай бұрын
ഉണ്ട്... Watching now👍👍
@Who_sleepeebro11 ай бұрын
Yes😂
@Pooppi-y8e11 ай бұрын
Ayye
@Arunkumar-wf3zd10 ай бұрын
കേരള പോലീസിൻ്റെ യൂണിഫോം പാറ്റേൺ വളരെ കൃത്യമായി പാലിച്ച മലയാളത്തിലെ ആദ്യ സിനിമ
@akshithunni54787 ай бұрын
ആ കാലത്ത് എത്രയും സൂപ്പർ ത്രില്ലർ ആയ ഒരു സിനിമ ഉണ്ടായിട്ടും ആരും ശ്രെദ്ധിച്ചില്ലേ പ്രമുഖ നടന്മാർ എല്ലാം ഉണ്ടായിരുന്നു. സൂപ്പർ
@Roby-p4k10 ай бұрын
2024🙋🏼♂️ ഞാൻ മാത്രമാണോ🤔 ഈ സിനിമ കാണുന്നത്..??
@VihwalNihwal10 ай бұрын
Njanum und
@murshidchittangadan56778 ай бұрын
19/04/2024
@reenasivi74107 ай бұрын
Njanum onde
@faith_and_truth-b3s7 ай бұрын
Yes
@Missria_Herbal_Products7 ай бұрын
Njanum😅
@Snooyi1119 ай бұрын
ക്രൈം മൂവി തേടി കയുന്നവർക്ക് ഇത് ധൈര്യമായി കാണാം.. കൊള്ളാം
@rohinisr28219 ай бұрын
ജഗതി chettan പള്ളിയിൽ അച്ഛൻ ആണെങ്കിലും ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣🤣❤
@valavil74510 ай бұрын
Ozler movie ഫ്ലാഷ് back... ഇതും ആയി സാമ്യം തോന്നി 😢
@jomoljohn497110 ай бұрын
Exactly…
@sandhyasuresh50219 ай бұрын
Enikkum thonni
@gk4l2e0x89 ай бұрын
അഞ്ചാം പാതിര യും ഏതാണ്ട് ഇത് തന്നെ . ഇതിൽ ചേരി, അതിൽ ഒരു പ്രതിമ. മോട്ടീവും ഏതാണ്ടു ഒരു പോലെ തന്നെ.
@BabnaBalan9 ай бұрын
Randum same directer anu ozler and ancham paathira@@gk4l2e0x8
@jebinjames95939 ай бұрын
ithu copy adichatha
@Aparna_Remesan8 ай бұрын
ഇതിൽ സുരേഷ് ഗോപിയുടെ അഭിനയം ആരു പരാമർശിച്ച് കണ്ടില്ല 👍🥰നല്ല Performance ആണ് പുള്ളി
@ANKITHA_0078 ай бұрын
Hi aparna. ☺️ Njn epzhm ella videos lum cmnts kanarund.. thante veed evida.. nthu cheyunu 😊😊
@sreeparashakthibhajans8 ай бұрын
നല്ല അഭിനയം
@asmac26157 ай бұрын
@@ANKITHA_007kokkarakko...
@ANKITHA_0077 ай бұрын
@@asmac2615 dey dey njn girl ahdey 😂😂
@cdspoonjarthekekara85546 ай бұрын
അവൻ ജീവിതത്തിലും നല്ല അഭിനയമാ
@prasad71168 ай бұрын
പല തവണ കണ്ട മനോഹരമായ കുറ്റാന്വേഷണ ചിത്രം. മമ്മൂട്ടി പറ്റിയ വേഷം. സുരേഷ് ഗോപി കലക്കിയിട്ടുണ്ട്. പുള്ളിയുടെ ചില നോട്ടമൊക്കെ അപാരം👍
@jaisalkareem17736 ай бұрын
ഡയറക്ഷൻ ആര് ചെയ്താലും ഈ പടം അടിപൊളി ആകും... കാരണം പിന്നിൽ പ്രവർത്തിച്ചേക്കുന്നത് legend പത്മരാജൻ aanu
@Minhaj-gf6cx3 ай бұрын
അതാരാ
@arunvalsan19072 ай бұрын
JOSHI AANU DIRECTOR @@Minhaj-gf6cx
@insanegirl928220 күн бұрын
@Minhaj-gf6cx athoru aal poyi google cheyth noku
@a5lm_mdk-20Күн бұрын
@Minhaj-gf6cx writer
@rohinisr28219 ай бұрын
സുരേഷ് ഗോപി chettan കലക്കി... അഹ് ഭ്രാന്തശുപത്രിയിൽ കിടക്കുമ്പോ ആഹ് സെല്ലിൽ മമ്മൂക്ക വന്നപ്പോ സുരേഷേട്ടന്റെ ആഹ്ഹ് നോട്ടം wawww 😮❤
@user-kkekm7 ай бұрын
Yess 👍👍
@user-kkekm7 ай бұрын
Yess 👍👍hai
@Green_GrasshopperrАй бұрын
2025 ൽ കാണുന്നവർ ഉണ്ടോ 😅
@sanjeev49882 ай бұрын
ഈ സിനിമയുടെ HD പ്രിൻ്റ് കുറേയായി നോക്കുന്നു.... ഇതുവരെ കിട്ടിയിട്ടില്ല .... സൂപ്പർ മൂവി
@sajantk28699 ай бұрын
പദ്മരാജൻ സ്ക്രിപ്റ്റ് 👌👌
@akhilkb13496 ай бұрын
എക്കാലത്തെയും മികച്ച സിനിമ, ഇപ്പോഴും കാണുന്നവർ ഉണ്ടോ..
@ISRA47011 ай бұрын
മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലെർ സിനിമ 🤙joshi sir🔥
@ArunKumar-po2or11 ай бұрын
Yavanika
@jaisalkareem17736 ай бұрын
ഡയറക്ഷൻ ആര് ചെയ്താലും ഈ പടം അടിപൊളി ആകും... കാരണം പിന്നിൽ പ്രവർത്തിച്ചേക്കുന്നത് legend പത്മരാജൻ aanu
@deepakms51496 күн бұрын
2025ൽ കാണുന്നവർ ഉണ്ടോ.?😅
@NayanaimranImran10 ай бұрын
അടിപൊളി filim, കാണാൻ വൈകിപ്പോയി 👍👍👍, കിടു മൂവി
@noushadma66782 ай бұрын
ഇതിൽ സുരേഷ് ഗോപി അഭിനയിച്ച റോൾ റഹ്മാനു വേണ്ടി നീക്കിവെച്ചതായിരുന്നു. റഹ്മാന് തമിഴ് തിരക്കായത് കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല. നെടുമുടി വേണു മികച്ച അഭിനയം കാഴ്ചവച്ചത് ഈ ചിത്രത്തിലാണ്. കാവിയുടുത്തപ്പോൾ ശരിക്ക് യുപി മുഖ്യമന്ത്രിയെ പോലെയുണ്ട്.
@shinojpaul567010 ай бұрын
അബ്രഹാം ഓസ്‌ലർ ന്റെയും ഈ പടത്തിന്റെയും ആശയങ്ങൾ ഒരേ പോലെ തോന്നുന്നു
@AjeshPonnus10 ай бұрын
കഥ സെയിമാണ്
@dingribeast10 ай бұрын
Yes.. also Pappan In women Version
@SakuKrish10 ай бұрын
ഈ പടത്തിന്റെ സെയിം ആണ് ഓസ്ലർ എന്ന് പറയൂ
@jomonjose354610 ай бұрын
But sreedevi ❤ Rosario wedding indigestible, തന്നെ gang rape leader നെ marriage ചെയ്ത logic
കശാപ്പ്കാരനായ ഒരു പാപി മാത്രം മരിച്ചില്ല 😢 വല്ലാതെ ഏച്ചു കെട്ടിയ പോലെ തോന്നി. അതൊക്കെ കൊണ്ടാകാം ഈ ചിത്രം പരാജയപ്പെട്ടത്.... 🥱
@hafisrahman47472 ай бұрын
കഥ ചിലപ്പോഴൊക്കെ നീതിയുടെ ത്രാസ്സിൽ അളക്കാൻ കഴിയുന്നതല്ല
@AM-Wood-cutting3 ай бұрын
38 വയസുളള ഞാൻ 2024 ൽ ആദ്യമായി കാണുകയാണ്
@muhammadshareefshareef9778Күн бұрын
Me😊
@user-uw7wk9ro8v9 ай бұрын
നെടുമുടി 👍🏼👍🏼👍🏼
@rohinisr28219 ай бұрын
Waww എന്നാ സസ്പെൻസ് movie... ഇരുന്നു പോയി കണ്ടു ❤❤❤
@shukoorpulikkal597411 ай бұрын
മലയാളത്തിലെ ആദ്യത്തെ കിടിലൻ ത്രില്ലെർ മൂവി
@prasanth712011 ай бұрын
Aadyatheyo? 😂😂😂😂
@shukoorpulikkal597411 ай бұрын
@@prasanth7120 ഞാൻ കണ്ടത്
@yaasararu10 ай бұрын
Adyatheya yavanika und athinu munne kore films und naseerkade okke
@seeyes2166 ай бұрын
നല്ല സിനിമ. കുറച്ച് ലോജിക് ക്ലാഷ് ഉണ്ടെന്നേ ഉള്ളൂ, ഉദാ :- killer ന്റെ body physique ൽ ഒരു പൊരുത്തക്കേട് ഉണ്ട്.
@hafisrahman47472 ай бұрын
Athu killer മനപ്പൂർവ്വം വരുത്തി എടുത്തതുമാവം
@Shafi_faizy_odakkaly9 ай бұрын
ഒരാളുടെ പ്രൊഫഷനിൽ അയാളുടെ ഭാര്യക്കുള്ള പങ്ക് കൂടി വ്യക്തമാക്കിത്തരുന്ന മൂവി...
@aravindR00111 ай бұрын
ഫ്ലാഷ് ബാക്ക് അവരെ തന്നെ വച്ചു എടുക്കുന്നതിന് പകരം ചെറുപ്പക്കാർ ആയ ആർട്ടിസ്റ്റുകളെ വച്ചു ചെയ്യാമായിരുന്നു
@srjnsiraj10211 ай бұрын
Thonni aa nadi pinne devane kalyanam kazhichath enthin
@nisarmk296411 ай бұрын
Muralinem konnilla😂
@SafaSha-q7t10 ай бұрын
ഈ സിനിമ ക്ലാരിറ്റിയിൽ കാണാൻ ഇപ്പഴും വിധിയില്ല.
@abyp18839 ай бұрын
Disney hotstar 👍
@deepsJinsАй бұрын
മലയാള സിനിമയിലെ ഒട്ടുമിക്ക ആര്‍ടിസ്റ്റ്സും അഭിനയിച്ച സിനിമ, 40 or 41. it wasn't a great success, I believe, but I really loved it and still love it.
@sreekumariammas66323 ай бұрын
ഈ സിനിമയിൽ ഇടയ്ക്ക് ഇടയ്ക്ക് കല്ല്കടി അനുഭവപ്പെടുന്നു . ഇത്രയും legends ൽ നിന്നും ഇത്തരം പടം പ്രതീക്ഷിച്ചില്ല . Sureshgopi and Mammookka are fantastic performance . Nedumudi is not perfect this charecter. I just saw this movie I can't say good movie .
@hafisrahman47472 ай бұрын
വിശദീകരിക്കാമോ? അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
@shashisrihari311710 ай бұрын
My faviourite hero mommatty sir
@rohinisr28219 ай бұрын
ഇന്നാണെന്നു ഈ സിനിമ റിലീസ് ആയതെങ്കിൽ ഉറപ്പു 300cr വാരിയെനെ. 🙏🙏🙏🙏
@tharjarajpandiyan16565 ай бұрын
எனக்கு பிடித்த மெகா ஸ்டார் முகமது குட்டி கா அனைத்து மலையாளம் மற்றும் தமிழ் திரைப்படம் அனைத்தும் மிகவும் பிடிக்கும்
@RayeesCp-pq3zl2 ай бұрын
പഴയ കാലം അതൊന്നു ഫീൽ വേറെ തന്നെ ലെ 🤠🤒😊
@Aparna_Remesan8 ай бұрын
ഇതൊക്കെ മലയാളത്തിലെ പഴയകാല ത്രില്ലറുക്കളിൽ ചിലത് ആണ് കാണാത്തവർ കാണുക അടയാളം അരങ്ങ് ന്യൂ ഇയർ ന്യൂസ് ആയിരം കണ്ണുകൾ കാണാതായ പെൺകുട്ടി ഈ കണ്ണി കൂടി യവനിക ഉത്തരം ഇരകൾ മൂന്നിലൊന്ന് തന്ത്രം മുഖം കരിയില കാറ്റുപോലെ അടി കുറുപ്പ് ജേർണലിസ്റ്റ് ഛരിത്രം അപരൻ വിറ്റ്നസ്
@since1year7317 ай бұрын
Thanks bro
@ajaykeekamkote10187 ай бұрын
Thanks da❤
@Aparna_Remesan7 ай бұрын
@@ajaykeekamkote1018 👍😂
@Aparna_Remesan7 ай бұрын
@@since1year731 🥱
@thomas86857 ай бұрын
E പടങ്ങളെല്ലാം ഞാൻ കണ്ടതാണ്
@sheejababy28646 ай бұрын
സുരേഷ് ഗോപി സൂപർ സങ്കടം ആണ് ആളെ കാണുമ്പോൾ I Love you സുരേഷ് Sir❤❤❤❤❤
@naaaz37311 ай бұрын
Please upload this Film Remastered High quality version
@shameelshami255711 ай бұрын
അടുത്ത കുഞ്ഞ് എപ്പൊഴാ ഉണ്ടാവുന്നേന്നല്ലേ ലാസ്റ്റ് ചെവിയിൽ പറഞ്ഞത്😅
@Bineeshok10 ай бұрын
ഇന്ന് 14.3.2024 ന് കണ്ടവർ ഉണ്ടോ
@jyothishpmathew70379 ай бұрын
22/3/24 kanunnavan und
@simpleshanty53169 ай бұрын
@@jyothishpmathew703724/3/24😍
@jerychacko9 ай бұрын
25-03-2024 എബ്രഹാം ഓസ്ലർ കണ്ടതിനു ശേഷം ഒരു റഫറൻസിനു വേണ്ടി
@amalnathvtk83979 ай бұрын
Illa 26/3/2024
@sibisibeesh42159 ай бұрын
29/03/24😂
@babuvarghese75206 ай бұрын
ടൈപ്പിംഗ് മിസ്റ്റേക് കാരണം തെറ്റുകൾ തിരുത്താൻ കഴിയുന്നില്ല. സോറി. 🙏😢😢😢🙏
@Rdx.033 күн бұрын
Any one after രേഖാചിത്രം 😊
@PeaceloveandprayerКүн бұрын
Yes
@GirishVenkatachalam7 ай бұрын
Classic movie, Sumalatha looks great as well.
@aleenababy3733 ай бұрын
Mammooty and Sumalatha - very good onscreen pairing across so many movies
@mehaboob357111 ай бұрын
വേറെ ലെവൽ മൂവി സൂപ്പർ ♥️
@sindhup8105 ай бұрын
ഞാനും 2024 ൽ കാണുന്നു
@sbgnz0077 ай бұрын
Wow Mammooka vamban smoke ring anallo 51:38 😅
@Mahesh-li5ox5 ай бұрын
My favourite hero Suresh gopi sir❤🔥🔥🔥🔥
@dreamshore911 ай бұрын
Mammootty 🔥
@jyothishtr440423 күн бұрын
Mistake എന്ന് തോന്നിയത് ഒരേ oru കാര്യം മാത്രം മുരളിയുടെ കൈ സുമലത കാണുന്ന പോർഷൻ...door open ചെയ്തതും അടക്കുന്നതും എല്ലാം left hand ആണ് but സുമലത കാണുമ്പോൾ right hand 😊 ഒരു പക്ഷെ chain ൻ്റേ കാര്യം note ചെയ്യാൻ വേണ്ടിയാകാം ..anyway continuety mistake
@Mahesh-li5ox5 ай бұрын
Super Star സുരേഷ് ഗോപി 🔥🔥🔥🔥
@AshiqAshi-w5v3 ай бұрын
Mammootty Voice 🔥🔥 Police Acting🎉
@sheejababy28646 ай бұрын
2024 ജൂലൈയ് ആദ്യമായി കാണുന്നു
@bijugeorge62006 ай бұрын
ozler കണ്ടപ്പോൾ ഓർമ്മ വന്നു ഇത് വീണ്ടും കണ്ടു
@sanoobmundambra1296 ай бұрын
ഇത് ഒരു നിഗൂഢ സിനിമ ആണ് തീർച്ച അത്രമേൽ രഹസ്യങ്ങൾ ഇതിൽ മറഞ്ഞു കിടപ്പുണ്ട്
@johnsoncjohn89629 ай бұрын
51:39 “ Smoke Rings”!!!
@ANKITHA_0078 ай бұрын
Good observation
@babuvarghese75206 ай бұрын
ഇത്തരം വിഷയങ്ങൾ ഒന്നും പത്മ രാജന് പറ്റില്ല.ഈ ചകിരി കണ്ടപ്പോൾ എന്നോ കണ്ടുമറന്ന ഒരു ingleesh പടമാണ്കാണുന്നവരുടെ തലയിലും ചകിരി ആണെങ്കിൽ കുഴപ്പം ഇല്ല. ഏതായാലും സുമലത അവസാനം നായകനോട് ചോദിച്ച ചോദ്യം ഇതായിരിക്കും. എവിടുന്നാ നിങ്ങൾ ഈ ചകിരി തപ്പിയെടുത്തടെന്ന് ഓർഎടുത്തതെന്ന്. ജോഷിയിൽ നിന്നും ഇത് കാണേണ്ടി വന്നല്ലൊ. സാമ്പാറും അവിയലും പുളിശേരിയും എല്ലാം കൂടി ഒറ്റ പാത്രത്തിൽ കൂടെ കുറെ ചകിരിയും Very sadness 🙏😔😔😔🙏 പുഷ്പ രാജൻ ഇങ്ങനെ ഒരു വധംപ്രശ്നം
@nayananayanak629 ай бұрын
Awesome movie
@NP-zg3hq5 ай бұрын
I have had watched this movie in my childhood and it put me in trauma which took years to be normal again.
@irenehzacharias13812 ай бұрын
Glad that you have dealt with your trauma
@shabeervp7955 ай бұрын
ഒരേ മുഖം (ധ്യാൻ) ഇതിൽ നിന്ന് inspired ആയിട്ടാണോ... എവിടെയൊക്കെയോ ചെറിയ സാമ്യത....
@MujeebRahman-sv2bp5 ай бұрын
What a filim🔥 mammooka sumalatha joshy🔥
@കുഞ്ചു-ഡ9ഘАй бұрын
Superrr
@harizyuoosf5276 ай бұрын
2034 ൽ തറയിൽ നിന്ന് കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ വന്നു like തരൂ.. പരമ കഷ്ടം..
മുരളി കാറിൻറെ ഡോർ തുറക്കുമ്പോൾ ഇടതുകൈയിൽ ആണ് ചെയിൻ പക്ഷേ മമ്മൂട്ടി വലതുകൈയിൽ
@mruthyumjayan22888 ай бұрын
8-5-2024-ൽ കാണുന്നു 🙏🏻🌹🌹🌹
@shabeervp7956 ай бұрын
ഇല്ലാ.. 15.7.24 ൽ ഒള്ളു
@Aman-t4i7u7 ай бұрын
അടിപൊളി ഫിലിം 🎯🙌🙌
@Agigeorge19842 күн бұрын
Nalla cinema
@TheVaisakhvijayan10 ай бұрын
ഇമ്മാതിരി സൂപ്പർ പടങ്ങൾ ഒക്കെ അന്ന് എന്ത് കൊണ്ട് ഹിറ്റായില്ല എന്ന് ആലോചിക്കുമ്പൊഴാ ഒരു വിഷമം
@nameazza735810 ай бұрын
Itu annu super hit aarunille 🤔
@AjeshPonnus10 ай бұрын
ഇത് അന്ന് സൂപ്പർ ഹിറ്റ് ആയിരിന്നു
@dingribeast10 ай бұрын
Reason.. . Editing was also very poor in the theater print.. This is a re-edited version. This movie became flop, when the villain Nedumudi is meeting The Inspector Mamooty Many times later including asking for help. The first meeting in the function was ok.