വീണ്ടും മനോഹരമായ ഒരു വീഡിയോ. ഒട്ടും ആവർത്തനവിരസതയില്ലാതെ, ലളിതമായ വിഭവങ്ങൾ.. വെറുതെ ഒരു വീഡിയോ ചെയ്യുന്ന മറ്റു ആളുകളിൽ നിന്നും നിങ്ങളെ വ്യത്യസ്‌തയാക്കുന്നത് നല്ല content ഉള്ള വിഡിയോകൾ ആണ്.
@sreesvegmenu77803 жыл бұрын
🙏🙏🙏🙏🙏🙏🙏
@SJ-zo3lz3 жыл бұрын
തനതായ നാടൻ , Healthy, മലയാളി vegetarian ഭക്ഷണം . ചേർന്ന തെളിമയോടെ ഉള്ള ഒട്ടും "കത്തിവെപ്പ് " ഇല്ലാത്ത അവതരണം. അതാണ് ഈ Channel ൻ്റെ പ്രത്യേകത . എല്ലാ പ്രാർത്ഥനകളും..
@sreesvegmenu77803 жыл бұрын
🤩😊😍🙏
@jeenasaneesh61873 жыл бұрын
സത്യം
@suveds19003 жыл бұрын
കത്തിവെപ്പ് ഇല്ലാത്താ കാര്യം എടുത്തു പറയണം... ചില പ്രധാനപെട്ട vloggers നു അതെ ഉള്ളു. അതുകൊണ്ട് ഈൗ ചാനൽ മാത്രേ കാണാറുള്ളു...
@196837373 жыл бұрын
What does a family need more than this !!! Please share always our rich and traditional way of cooking. My thanks and appreciation.
@sreesvegmenu77803 жыл бұрын
Thank you so much for your appreciation🙏
@lakshmimarar49943 жыл бұрын
വെജിറ്റേറിയൻ എന്ന് വെച്ചാൽ ഒരു മൊരുകറിയിലും സാമ്പാറിലും ഒതുങ്ങിയ കൺസെപ്റ്റ് ആയിരുന്നു ...പക്ഷേ ശ്രീ അത് അപ്പാടെ തിരുതിതന്നൂ ...enjoying cooking your dishes
@sreesvegmenu77803 жыл бұрын
❤❤❤
@haridasan24257 ай бұрын
Correct. ശ്രീ യുടെ ചാനെൽ കണ്ടതിനു ശേഷമാണ് ഇത്രയും വരൈറ്റി പാചകകൂട്ടുകൾ പരിചയപ്പെട്ടത്
@sunilkumar-gq2xu3 жыл бұрын
Really some attraction the way u explain...പാരമ്പര്യം വിട്ടൊരു കളിയുമില്ല.... superb
@sreesvegmenu77803 жыл бұрын
❤🙏
@TintuSusan3 жыл бұрын
ഉണ്ടാക്കി നോക്കി. നല്ല സ്വാദുള്ള വിഭവം. ഉണ്ടാക്കാനും എളുപ്പം. Thank you ശ്രീ
@vijayalekshmidinakaran50513 жыл бұрын
ശ്രീയുടെ വിഭവങ്ങൾ ഒക്കെ ലളിതവും ആരോഗ്യപരവും ആണ് ♥️♥️♥️♥️
@sreesvegmenu77803 жыл бұрын
🥰
@lekhasridhar70793 жыл бұрын
വളരെ നല്ല സംബാഷണ ശൈലി അതില് ഉപരി വളരെ സഺദാഷിടമായ വിഭവങ്ങൾ
@sreesvegmenu77803 жыл бұрын
🙏🥰🥰🥰🥰
@Spark-wt8vu Жыл бұрын
Pacha theeyal is like a simple vegetable ozhich curry ❤ this recipe is a blessing where we get many vegetable benefits without the long steps of sambar or rasakaalan
@divineencounters80203 жыл бұрын
As usual a simple menu is delicious & healthy. Kaayvattom is making a vegetable without loosing the nutrient value. One can get the taste of the vegetable without spices over powering it. 👍👍👍 Pacha Theeyal is way different in taste compared to Theeyal. 👍👍👍 So no comparison. Pacha Theeyal has its own Swadh. Good. 👍👍👍👍👍
@sreesvegmenu77803 жыл бұрын
♥thank you ji
@rajinair61813 жыл бұрын
പച്ചത്തീയൽ ഞാൻ ഉണ്ടാക്കാറുണ്ട്. കായ് വട്ടത്തിലരഞ്ഞ ഉപ്പേരി ഉണ്ടാക്കണം.👌🌹
@sreesvegmenu77803 жыл бұрын
😍😍
@Spark-wt8vu9 ай бұрын
I use ash guord, sawala, tomato, muringakka.
@remya29723 жыл бұрын
Kayavattam super name. Kananum nallabhangi ..undakki nokkatte
@sreesvegmenu77803 жыл бұрын
🤩😄🙏
@rubysasikumar1533 жыл бұрын
. കായ വട്ടവും പച്ച തീയലും നന്നായിട്ടുണ്ട്ട്ടോ അതുപോലെ അവത രിയിക്കുന്നതു കാണുമ്പോൾ തന്നെ ഉണ്ടാക്കിനോക്കാൻ തോന്നും
@sreesvegmenu77803 жыл бұрын
😍😍
@lekhasasilekhasasi62693 жыл бұрын
വെറും പുളി ഞാൻ ഉണ്ടാക്കി ട്ടോ.. ഗംഭീരം 😍😍
@sreesvegmenu77803 жыл бұрын
🙏😍
@bindukrishnan34753 жыл бұрын
വ്യത്യസ്ത വിഭവങ്ങൾ. പരീക്ഷിച്ചു നോക്കാം ട്ടോ
@sreesvegmenu77803 жыл бұрын
😍😍😍
@anitharaveendran88183 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി..അസ്സൽ combination..Super taste..👍
@sreesvegmenu77803 жыл бұрын
😊😊♥♥🥰
@ajithav8963 жыл бұрын
Kayavattam ente muthassi undakkarund.pachamulakinu pakaram kurumulak poti kaya vevikkumbol itum.ini ithu theerchayayum try cheyyam.pachatheeyalum try cheyyam
ഹായ് മോളെ,എല്ലാ കറികളും വളരെ നന്നായിട്ടുണ്ട്. കൂടെ ഒരു പപ്പടം കൂടി ആകാം 👌👌👌
@sreesvegmenu77803 жыл бұрын
♥♥♥
@padminivarma9942 Жыл бұрын
Sree ഈ combos recipes രാവിലെ എന്റെ അടുക്കളപ്പണി easy ആക്കുന്നു❤
@pushpakrishnanpushpa81793 жыл бұрын
തീർച്ചയായും ഉണ്ടാക്കും നല്ല Simple റെസിപ്പി ഇതു പോലത്തെ Lunch Menu ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ Lunch Menu ഉം ശ്രീയുടെ ഉണ്ടാക്കാറുണ്ട്
@sreesvegmenu77803 жыл бұрын
തീർച്ചയായും ചെയ്യാം 😊
@sindhukarthakp363 жыл бұрын
ശ്രീ.. പച്ച തീയലും കായവട്ടവും 👌👌👌.. കായവട്ടത്തിന് വറുത്തിടുമ്പോൾ കുറച്ചു ഒരു സ്പൂൺ അരി കൂടി ചേർത്താൽ കുറച്ചു കൂടി സ്വാദ് ഉണ്ടാവും. പച്ച തീയലിനു തേങ്ങയുടെ കൂടെ മല്ലിയരക്കാതെ കടുകുവറുക്കുമ്പോൾ കടുക് പൊട്ടിയ ശേഷം കുറച്ചു മല്ലിപൊടി ഒന്നിട്ടു ഇളക്കി കറിയിൽ ചേർത്താൽ സ്വാദ് വേറെയാണ്... ശ്രീയുടെ രണ്ടു റെസിപിയും വളരെ നന്നായിട്ടുണ്ട് 👍👍.. നല്ലത് വരട്ടെ 🙏
@sreesvegmenu77803 жыл бұрын
ഇനി ഇതുപോലെ ചെയ്യാം ട്ടോ... പുതിയ അറിവിന് നന്ദി 🙏😍♥
@vinodsukumaran1563 жыл бұрын
Avarthanavirasatha ellatha oru അടിപൊളി video. Supper
Kaya vattam njangal kannuril veluthulli koodi varuthidum. Nalla taste aanu. Njangal mikkavarum kanjukku nenthrakaya vattanundakkum
@sreesvegmenu77803 жыл бұрын
😍😍😍😍
@sreedevijayaraj32233 жыл бұрын
കായ വട്ടം ഞങ്ങൾ നേന്ത്രക്കായ ആണ്. മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് ഇതുപോലെ വറുത്തിടും കഞ്ഞിയും കായ വട്ടവു ചമ്മന്തിയും നല്ല കോമ്പിനേഷൻ
@sreesvegmenu77803 жыл бұрын
👍😍😊
@radhakoramannil82642 жыл бұрын
പച്ചതീയൽ ഈ വിധം വക്കുന്നത് പുതിയ അറിവാണ്. വച്ചു നോക്കട്ടെ.
@sreesvegmenu77802 жыл бұрын
👍
@gopalakrishnant10863 жыл бұрын
ഇത് പുതിയൊരു കൂട്ട് ആണല്ലോ ഏതായാലും ഒന്ന് പരീക്ഷിക്കണം പുതിയ വിവരങ്ങൾക്കു നന്ദി
@sreesvegmenu77803 жыл бұрын
♥♥
@girijavenkat72563 жыл бұрын
Hi sree, എല്ലാവിധത്തിലും U r great👍👍I like ur presentation style etc etc..... 👌👌👌👌
@sreesvegmenu77803 жыл бұрын
❤🙏
@dakshdharmik82093 жыл бұрын
നല്ല അവതരണം, ഒപ്പം രുചിയും 🙏🙏
@sreesvegmenu77803 жыл бұрын
❤
@shobhanakannan90025 ай бұрын
Thanks for sharing this tasty recipe, crystal clear explanation. 👌👌🙏🙏
@jayalekshmits69453 жыл бұрын
Hai, Sree we use to make pacha theeyal . But won't use jeerakam and uluva. It is so nice especially as u said with cheriya ullu and murnngakka. But this kayavattam is a new item. Surely I ll make and give u the result . Seems a tastier combo . I like your way of presentation very much. Go ahead with more traditional and healthier items.👍🏻👍🏻👍🏻
ദേ.. ശ്രീ വന്നുലോ.. കൊതിപ്പിച്ചുകൊണ്ട് 😋 പച്ചതീയൽ il ഞാൻ ഉലുവ ഇടാറില്ല.. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. നാളത്തെ എന്റെ lunch മെനു അപ്പൊ set ആയി 🥰🥰🥰 നാളെ ശ്രീ spl വെള്ളേപ്പം breakfast നും lunch ണ് ഈ recipe um🥰
@sreesvegmenu77803 жыл бұрын
അപ്പോൾ അപ്പത്തിൻടെയും ലഞ്ചിന്റെയും അഭിപ്രായം നാളെ.. Waiting😍
@sathidevi63693 жыл бұрын
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒഴിച്ചു കൂട്ടാനും മെഴുക്കുപുരട്ടിയും .. ഇഷ്ടായി. തീർച്ചയായും ഉണ്ടാക്കി നോക്കാം. വെറും പുളി ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. ഇന്ന് കാണിച്ചതിൽ രണ്ടു മുളക് ആദ്യം വച്ചല്ലോ. അത് കൊണ്ടാട്ടമുളക് ആണോ
@sreesvegmenu77803 жыл бұрын
കൊണ്ടാട്ടം മുളകു ആണ് ♥
@sathidevi63693 жыл бұрын
ഈ കൊണ്ടാട്ടം മുളക് പച്ചമുളക് തൈരിലിട്ട് ഉണക്കിയതാണോ
@KGopidas3 жыл бұрын
Tasty and healthy, minimal usage of oil and fats
@sreesvegmenu77803 жыл бұрын
😍
@jayasreekrishna6463 жыл бұрын
Like ur presentation and recipes. Can the upperi be made with Nendrakkai, cut into halves? Will it be as tasty?
@sreesvegmenu77803 жыл бұрын
Nenthrakaay is also good😊😊😊cut it to round😍
@jayasreekrishna6463 жыл бұрын
@@sreesvegmenu7780 Thanks and cheers!
@hemalathahemalatha52463 жыл бұрын
👍 njan undakki.ishtapettu.pachathiyyal mallipodiyum mulakupodiyum choodakki.pnne jeerakam oru nulkeduthullu
ശ്രീ നല്ല അവതരണം സിമ്പിൾ ആയ വിഭവങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി ❤
@sreesvegmenu77803 жыл бұрын
♥♥
@subhadravishnunamboothiri6807 Жыл бұрын
🎉🎉👌🏻👍🏻വളരെ നന്നായിട്ടുണ്ട് ശ്രീ
@sreesvegmenu7780 Жыл бұрын
❤️
@sreesvegmenu7780 Жыл бұрын
❤️
@resmiravindran18893 жыл бұрын
I like your attitude Sree also voice simple and humble🥰🙏
@sreesvegmenu77803 жыл бұрын
😊🙏
@rajimadhavan16863 жыл бұрын
പെട്ടെന്ന് തയ്യാറാക്കാലോ..നന്നായിട്ടുണ്ട് മോളേ 👍👍🥰🥰
@sreesvegmenu77803 жыл бұрын
Thanks🥰
@jayalekshmyk.s.33093 жыл бұрын
Presenting the recipes of Saadulla karikal saadodukoodi ......🥰🥰🥰🌹🌹🌹🌹
@haridasa8765 Жыл бұрын
Simple റെസിപ്പി health. food സൂപ്പർ 👌👍🤘🤘🙏🙏
@sreesvegmenu7780 Жыл бұрын
😍
@radhikaan28633 жыл бұрын
നല്ല ശബ്ദം...വിവരണം..ഇഷ്ടമായി
@sreesvegmenu77803 жыл бұрын
😍
@lathajayakumarnair95302 жыл бұрын
ശ്രീ നിങ്ങളുടെ എല്ലാ കറികളും വളരെ നല്ലതാണ്, 🌹🌹👏🏻👏🏻
@sreesvegmenu77802 жыл бұрын
👍
@Godisgreat4383 жыл бұрын
Super aaytund kaanaan...
@sreesvegmenu77803 жыл бұрын
Thanks dear
@srpr61353 жыл бұрын
I am making this straightaway after seeing this. Can't wait to taste it.🤩
@sreesvegmenu77803 жыл бұрын
Give us feedback too❤
@srpr61353 жыл бұрын
@@sreesvegmenu7780 We all loved it... Tastes similar to pulinkari by my Amma.🤩
@kodaneradhakrishnanmenon66053 жыл бұрын
Assalu koottaan....ente husbandinu nalla ishtaayi..enikkum....makkalkku link koduthittundutto...
@sreesvegmenu77803 жыл бұрын
Thank you so much🤩
@hafzasalam4318 Жыл бұрын
Dear മോളെ adipoli ആണ്
@madhumithar9900 Жыл бұрын
Wow superb Sree... thank you so much...by the way, cheriya ulli cherkunnadh Alle nalladh....it will enhance the flavour
@suprabhaajithkumar97233 жыл бұрын
വറൈറ്റി ഡിഷ് മനസ്സിലാക്കി തന്നതിനു നന്ദി 🙏
@sreesvegmenu77803 жыл бұрын
♥♥♥♥
@Archana-3 жыл бұрын
ഹായ് കൊള്ളാലോ.. നാളത്തെ menu ഇതന്നയാട്ടോ... ♥♥♥♥
@sreesvegmenu77803 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയു.. Waiting😍
@rpmodernricemill96772 жыл бұрын
Super chechi,uthane malayali kal agrahikkunna recepees
@sreesvegmenu77802 жыл бұрын
😍
@remachittaranjan81993 жыл бұрын
Thank u so much for an authentic simple any day lunch recipie.. u r grounding us to our roots thru ur traditional recipies... appreciate n value ur efforts .. God bless u 🙏😊
താങ്ക്സ് ചേച്ചി ഇന്ന് രാവിലെ മുതൽ ഫോൺ നോക്കി മതിയായി..... ഇപ്പോഴാ സമാധാനമയാത്.... താങ്കിയു.
@sreesvegmenu77803 жыл бұрын
അതെയോ ♥♥♥
@hanimahanima84903 жыл бұрын
@@sreesvegmenu7780 ശെരിക്കും 🙏🙏🙏🙏❤❤🥰🥰🥰🌹 ഇവിടെ ഒരാളുണ്ട് ചേച്ചിയുടെ കട്ട ഫാനാണ്.... എന്റെ മോൻ കാശി..... അവനാണ് ചേച്ചിയുടെ ഈ ചാനൽ എടുത്തു തന്നത്.... അവൻ ചേച്ചിയോട് ഒരു ഹായ് പറഞ്ഞു. ❤🥰🥰🥰🙏🙏🙏🌹🌹
@ramkumark6985 Жыл бұрын
Simple cooking. Very useful. Keep posting.
@sreesvegmenu7780 Жыл бұрын
Thank you, I will
@renusasikumar28823 жыл бұрын
You are teaching me such a variety of veg dishes prepared in so simple way and also very healthy. Thank you
@zympian3 жыл бұрын
Excellent recipe, will try this for sure. Chechi, can you pls explain the difference between upperi, thoran, poduthuval and mezhukkupuratti ?
@sreesvegmenu77803 жыл бұрын
Thoran means with coconut.. In mezhukkupuratti no coconut.. No tempering.. More oil is used.. In podithooval usually veggies are chopped in to very small(thin and nice).. Upperi, tempering is done.. But no coconut is used.. 😊😊😊local differences will be there
Raw plantain was very good. Made today. Everyone in my family enjoyed. Please keep sharing such simple and traditional recepies
@sreesvegmenu77803 жыл бұрын
🤩🤩🤩
@aiswaryathekkedath98473 жыл бұрын
chechi........pacha theyal eshtayi...thank you
@sreesvegmenu77803 жыл бұрын
🙏🥰
@rinirichiemk59183 жыл бұрын
Superb superb dear i will try this to tomorrow
@sreesvegmenu77803 жыл бұрын
👍👍😍
@manupravasikitchen24173 жыл бұрын
Amazing combo sreekutty👌
@sreesvegmenu77803 жыл бұрын
😍😍♥♥
@sumalathagirish97743 жыл бұрын
Hai SREE...Thank u for this nice recipe
@sreesvegmenu77803 жыл бұрын
My pleasure😊😊
@sujatakumar80403 жыл бұрын
Very different style....
@sreesvegmenu77803 жыл бұрын
😍
@arunkrishna24403 жыл бұрын
അയ്യോ പച്ചതീയൽ അറിയാം ഞങ്ങളുടെ വീട്ടിൽ ഉണ്ടാകും എനിക്ക് ഇഷ്ട്ടമാണ്
@sreesvegmenu77803 жыл бұрын
😊😊😊👍
@saji32863 жыл бұрын
Simple and good cooking
@sudhaea12353 жыл бұрын
The way you explain is excellent Nannayi manassilakunnundu God bless you ☺️
@sreesvegmenu77803 жыл бұрын
Thanks ttooo♥♥
@renimolb62513 жыл бұрын
സിമ്പിൾ ആയ വടക്കൻ ശൈലി വർത്തമാനം, അവതരണം, എല്ലാം ഞങ്ങൾ മധ്യ കേരളത്തിൽ ഉള്ളവർ (പ്രത്യേകിച്ച് തിരുവല്ല ദേശക്കാർ ) അസ്സലായി ആസ്വദിക്കുന്നു.
@sreesvegmenu77803 жыл бұрын
ഒരുപാട് സന്തോഷം 🥰
@malininarayanan42713 жыл бұрын
Very well explained....Yummy....we call it varath arachh pullangari.... Original pullingari kyu only ulluva and vettall mulagu ...with paccha coconut shreddings...varatha arachadinu malli okkey.. Just shared my thoughts....loved yours too....uggrann
@sreesvegmenu77803 жыл бұрын
Love you tooo❤❤
@malininarayanan42713 жыл бұрын
Pls can you share your email id...
@jyothisuresh30053 жыл бұрын
Hai sree, verum puli innu njan indakkiyirunnu. Superayirunnu. Ithum try cheyyum👍😀
@sreesvegmenu77803 жыл бұрын
😊😊
@salihaaboobaker9893 жыл бұрын
Eniyum egatha combo vanam tto
@sreesvegmenu77803 жыл бұрын
Cheyyam🤩
@sumathiradevananth63933 жыл бұрын
Will make it tomorrow lunch
@sreesvegmenu77803 жыл бұрын
👍🤩
@preethu66903 жыл бұрын
chechi malli ki pagaram mallipodi cherkamo??
@sreesvegmenu77803 жыл бұрын
Yes😊
@aswathyk.r92823 жыл бұрын
Ethuvare pachatheeyal undakittilla eni undaki nokam sree
എല്ലാം വെറൈറ്റി ഐറ്റംസ്. ഒരു Q&A ചെയ്യു. താങ്കുൾടെ നെയിം എന്താണ്. മോളുടെ, നെയിം, husbandinte നെയിം entha
@sreesvegmenu77803 жыл бұрын
Cheyyamtto🤩🤩
@gamernigga62733 жыл бұрын
Madam Nenthra pazham Kondu oru kalan karri vekkunna vedio cheyyamo Ambalathil nampoothri vecha orukarriyanu
@sreesvegmenu77803 жыл бұрын
Cheyyam
@pradeep77773 жыл бұрын
This is so so so simple and humble dish with taste I can imagine as I ❤ these tastes, which is traditional and so earthy.. Feel like making it... Thank u