No video

Super powerful word: നിങ്ങൾ ആഗ്രഹിച്ചത് 5 മണിക്കൂറിൽ അമ്മ നടത്തിത്തരും Instant result for you desire

  Рет қаралды 692,628

My Spiritual Worship

My Spiritual Worship

Жыл бұрын

Пікірлер: 2 100
@sheebaanilkumar1158
@sheebaanilkumar1158 Жыл бұрын
എന്റെ വരാഹി അമ്മേ ഞങ്ങൾക്ക് എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ..... അമ്മേ 🙏🙏🙏
@sathianilan7357
@sathianilan7357 Жыл бұрын
🙏വരാഹി അമ്മേ എനിക്ക് വീട് പണിനടക്കുന്നു ഒരു രൂപപോലും എന്റെ കയ്യിൽ ഇല്ല ചേർക്കാൻ എന്നേ യും എന്നെ പോലുള്ളവരെയും കാത്തുകൊള്ളേണമേ സർവ്വം വരാഹി സമർപ്പിതു 🙏💯
@MALLUDUDE36
@MALLUDUDE36 Жыл бұрын
ഞാനും കുറച്ചു മാസം മുൻപ് ഈ വീഡിയോ കാണുവാനിടയായി.. ഇതിൽ പറഞ്ഞപോലെ ചെയ്തു.. പക്ഷെ ഒരു പ്രാവശ്യം മാത്രമേ ചെയ്തുള്ളു..കുറച്ചു ദിവസം കഴിഞ്ഞിട്ടും കാര്യം നടക്കാതെ വന്നപ്പോൾ ഞാൻ പിന്മാറി.. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗ്രഹിച്ചപോലെ നടക്കുന്നു. ഞാൻ ഈ കാര്യം അപ്പോൾ ഓർത്തതുപോലുമില്ല. എന്റെ ഭാര്യയാണ് പിന്നീടെന്നെ ഓർമിപ്പിച്ചത്. അപ്പോൾ എനിക്ക് ശരിക്കും വിശ്വാസമായി.. അതുകൊണ്ടാണ് ഇവിടെ അറിയിക്കണമെന്ന് വിചാരിച്ചത്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇവിടെ പറയുന്നതുപോലും.. ഇതിൽ ജാതിയോ മതമോ ഒന്നും നോക്കണ്ട നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും 🥰👍
@abhineeth2634
@abhineeth2634 6 ай бұрын
❤️❤️
@sivakumarit.s.1891
@sivakumarit.s.1891 6 ай бұрын
@user-lt3ob5nh8j
@user-lt3ob5nh8j 4 ай бұрын
Sreemathrenama🙏🙏🙏🙏🙏🙏🙏
@revathidivakaran4169
@revathidivakaran4169 3 ай бұрын
ഓംശ്രീ വാരാഹിദേവീനമാ.
@revathidivakaran4169
@revathidivakaran4169 3 ай бұрын
രേ വതീ - രതി എൻ്റെ കാൽ വേദന മാറ്റിത്തരേണമേ ദേവീ
@jayasreejayasree9208
@jayasreejayasree9208 Жыл бұрын
വരാഹി അമ്മേ ശരണം 🙏. എന്ത് അദ്‌ഭുതമാണ് നടന്നത് എന്നു എനിക്കറിയില്ല. വളരെ വർഷങ്ങളായിട്ട് മുടങ്ങി കിടന്നൊരു കാര്യം, അമ്മയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഈ പ്രാർത്ഥന തുടങ്ങിയതിന്റെ ഒൻപതാം ദിവസമായ ഇന്ന് എനിക്ക് സാധിച്ചു കിട്ടിയിരിക്കുന്നു. എങ്ങനെ എന്റെ നന്ദി പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. 🙏അമ്മേ മഹാ മായേ, വരാഹി അമ്മേ നീയേ തുണ, നീയേ ശരണം. 🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏 വരാഹി അമ്മേ ശരണം. 🙏🙏🙏
@jinesh005
@jinesh005 Жыл бұрын
Enthu kaaryam aanu nadannath??
@delight_malayalamstatusvideo
@delight_malayalamstatusvideo Жыл бұрын
എന്തിനാ ആവശ്യം ഇല്ലാത്ത ചോദ്യം
@sumeshsivansc8937
@sumeshsivansc8937 11 ай бұрын
സത്യം ആണോ?
@sreejasunil46
@sreejasunil46 Жыл бұрын
അമ്മേ ദേവി വരാഹി അമ്മേ എൻ്റെ മോനു എനോടുള്ള പ്രശ്നങ്ങൾ എല്ലാം തിർത്ത് സ്നേഹത്തിൽ ജീവിക്കാൻ ഭാഗ്യം തരണേ അമ്മേ എൻ്റെ മക്കൾ എന്നും സ്നേഹത്തോടെ എൻ്റെ കൂടെ ഉണ്ടാവണേ അമ്മേ
@anaghanilanil
@anaghanilanil 11 ай бұрын
Amme ennayum rakshekkane
@Animelover.infinity
@Animelover.infinity Жыл бұрын
ഇന്നലെ ഞാൻ ലോട്ടറി അടിച്ചാൽ മതി എന്ന് പറഞ്ഞിരുന്നു ഇന്ന് എനിക്ക് ലോട്ടറി അടിച്ചു ചെറിയ സംഖ്യ ആണ്... എന്നാലും അടിച്ച ല്ലോ... വിശ്വസമായിട്ടും എല്ലാവരും അവരവരർക്കു അവശ്യമുള്ളത് വിശ്വസത്തോടെ ചെയ് തോളു ഉറപ്പാണ്... 👍🏻👍🏻❤️❤️❤️
@itsmepriyanka-or3if
@itsmepriyanka-or3if Жыл бұрын
Sathyano🙄
@PradeepKumar-rz5ym
@PradeepKumar-rz5ym 11 ай бұрын
അമ്മേ വരാഹി ദേവീ.... ഞങ്ങളുടെ ശരീരികവും മാനസികവുമായ എല്ലാ അസുഖങ്ങളും നീ മാറ്റിതരണമേ.... അമ്മേ ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ... അമ്മേ മാതാവേ you are my god....
@user-jy3lh7wk6h
@user-jy3lh7wk6h 8 ай бұрын
എെന്റ മോൾക്ക് .പരീക്ഷയ്ക്ക് ജയിക്കാൻ പറ്റണേ എെന്റ മക്കൾക്ക് പഠിക്കാനുളള ബുദ്ദിനൽ കേണേ േ മ ഓർമ്മ ശക്തി നൽകേണമേ.അേമ്മ നാരായണ അമ്മയുടെ അനുഗ്രഹം എന്റെ മക്കൾക്ക് . ഉണ്ടായിരിക്കേണമേ
@kalaaneesh7114
@kalaaneesh7114 Жыл бұрын
എന്റെ വാരാഹി അമ്മേ ഞങ്ങളുടെ കമ്പനിയുടെ പ്രതിസന്ധി നീക്കി ശുഭ വാർത്ത വളരെ പെട്ടന്ന് ലഭിക്കണമേ! അമ്മയുടെ പാതാര ബിബത്തിൽ ഈ അപക്ഷ സമർപ്പിച്ചു കൊള്ളുന്നു.🥹🥹🙏🙏🙏🙏
@girijakp5034
@girijakp5034 11 ай бұрын
അമ്മേ എനിക്ക് ചെറിയ സംഖ്യ ലോട്ടറി അടിച്ചു. ഒരുപാട് സന്തോഷം. അമ്മ എന്റെ കൂടെ ഉണ്ട്.
@SunithaS-h9y
@SunithaS-h9y 29 күн бұрын
അമ്മ എന്റെ കഷ്ടം തീർത്തു തരണം
@user-bg9tt8lj5k
@user-bg9tt8lj5k 11 ай бұрын
അമ്മേ ഞങ്ങൾ കടത്തിൽ മുങ്ങികിടക്കുകയാണ് അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ മാർഗം കാണിച്ചു തരണമേ 🙏🙏
@GandeevamSons
@GandeevamSons 11 ай бұрын
അമ്മേ എനിക്ക് എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യവും നൽകണേ അമ്മേ 🙏🙏🙏
@sreekaladas970
@sreekaladas970 Жыл бұрын
വരാഹി അമ്മേ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചു തരണേ....... എന്റെ അമ്മേ.... എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെയെന്നും ഈ ലോകത്തെ കാക്കുവാൻ അമ്മക്ക് ശക്തി ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🥰 ലോക സമസ്ത സുഗിനൊ ഭവന്തു 🙏❤
@saifudheenk.m5089
@saifudheenk.m5089 Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ആദ്യമായിട്ടാണ് ഇത്‌ കാണുന്നത്. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏എന്റെ ഹസ്ബെന്റ ഗൾഫിൽ പോയിട്ടു പണിയൊന്നുമില്ല പണിയൊന്നുമില്ല 😢😢😢പണി വേഗം കിട്ടാണമേ 😔😔🙏🙏🙏
@nissymolmb899
@nissymolmb899 Жыл бұрын
പ്രാർത്ഥനക്ക് ജാതി പ്രശ്നമല്ല ഉറച്ച വിശ്വാസം ആണ് ആവശ്യം എന്നാണ് ഞാൻ വിശ്വ സിക്കുന്നു
@justforfun-ll7se
@justforfun-ll7se Жыл бұрын
Ellam nadakkum itha daivangal ellam onnanu
@Sistervibes_208
@Sistervibes_208 Жыл бұрын
Kittum aunty njan prarthikam😊
@Uandu_Shadow_Spark
@Uandu_Shadow_Spark Жыл бұрын
ഞാന് ഹിന്ദു ആണ് but ഉമ്മിച്ചായെയും vilichu പ്രാർത്ഥിക്കും.മനുഷ്യൻ നന്നായാൽ മതി
@bindu6365
@bindu6365 Жыл бұрын
🤲🤲🤲🤲🤲
@sunisharithesh970
@sunisharithesh970 Ай бұрын
അമ്മേ. വരാഹി ദേവീ...എല്ലാവരം നല്ല ആരോഗ്യത്തോടെ ഇരിക്കണെ. എൻ്റെ മക്കൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കാൻ അനുഗ്രഹിക്കണെ..🙏🙏🙏
@anjudas5579
@anjudas5579 Жыл бұрын
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു സമാധാനം നിറഞ്ഞ ജീവിതം തരണമേ 🙏🙏
@sparu9283
@sparu9283 Жыл бұрын
വരാഹി അമ്മേ ഞാൻ ആഗ്രഹിച്ച കാര്യം നിറവേറ്റി തരണമേ, ഞാൻ എന്നും അമ്മയെ പ്രാർത്ഥിക്കാറുണ്ട്, എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമേ അമ്മേ
@uthamanv1222
@uthamanv1222 Жыл бұрын
അമ്മേ വരാഹി ദേവി എനിക്ക് കിട്ടുവാനുള്ള പണം എത്രയും പെട്ടെന്ന് കിട്ടണെ,എന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർത്തു തരണേ ഉണ്ടായിരുന്ന കച്ചവടം എന്നെന്നും നിലനിർത്തി തരണേ.അമ്മേ ദേവി മഹാ മായേ വരാഹി ദേവി കൈ വെടിയലേ 🙏🙏👏
@sudhakp8542
@sudhakp8542 11 ай бұрын
എനിക്ക് വിശ്വാസമുണ്ട്, ഞാൻ വരാഹി അമ്മയോട് എന്ത് പ്രാർത്ഥിച്ചാലും നടക്കാറുണ്ട് 🙏🙏🙏
@ushaushas389
@ushaushas389 11 ай бұрын
🙏🙏🙏
@bindusivan782
@bindusivan782 9 ай бұрын
@Archananair852
@Archananair852 5 ай бұрын
Sathym ❤️
@aparna.s8e957
@aparna.s8e957 Жыл бұрын
ഓം ശ്രീ വരാഹി ദേവ്യേ നമഹ അമ്മ എനിക്ക് ജോലി ശരിയാക്കി തരാൻ പ്രാർത്ഥിക്കണേ എന്നെ അനുഗ്രഹിക്കണേ അമ്മേ
@aparna.s8e957
@aparna.s8e957 Жыл бұрын
എല്ലാം ശരിയാകും
@priyaprem2628
@priyaprem2628 Жыл бұрын
സത്യം ജീവിതം പരാജയത്തിൽ പോകന്നു അമ്മേ വളരെ വിഷമത്തിലാണ്🙏
@nallamakshiannamalai1280
@nallamakshiannamalai1280 Жыл бұрын
Happy
@anithasanthosh9739
@anithasanthosh9739 Жыл бұрын
Veshamekkanda 🙏 pradhykkam
@ushaushack7118
@ushaushack7118 Жыл бұрын
oam varhidevi namha
@drnvijayalekshmy1664
@drnvijayalekshmy1664 Жыл бұрын
0m varahedeviye nama
@PRIYAGOURI9885
@PRIYAGOURI9885 Жыл бұрын
Om varahi devi namah🙏
@sreedevisuresh3262
@sreedevisuresh3262 11 ай бұрын
വരഹി അമ്മേ ശരണം ❤ 3 ദിവസം ആയപ്പോൾ ഞാൻ ആഗ്രഹിച്ചത് നടന്നു. വിശ്വാസം ആണ് അമ്മയെ ❤ എനിക്ക് 10000 രൂപയുടെ ആവശ്യം ഉണ്ടായിരുന്നു ആ തുക കിട്ടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല പക്ഷേ എനിക്ക് ഇന്നലെ പ്രതീക്ഷിക്കാതെ 15000 ലഭിച്ചു. ഞാൻ ആവശ്യപ്പെട്ടതിൽ കൂടുതൽ അമ്മ തന്നു.. ഇനിയുള്ള ജീവിതത്തിൽ എന്നെ അനുഗ്രഹിക്കണേ അമ്മേ 🥰❤
@balanpankaj5833
@balanpankaj5833 11 ай бұрын
വരാഹി അമ്മേ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്, സാമ്പത്തികമായി, എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ!🙏🏻🙏🏻🙏🏻🙏🏻🙏🏻
@alfinshijobig5380
@alfinshijobig5380 11 ай бұрын
കടങ്ങൾ മാറ്റി തരണമേ
@alfinshijobig5380
@alfinshijobig5380 11 ай бұрын
🙏🙏🙏🙏🙏
@shabeenabeena7819
@shabeenabeena7819 Жыл бұрын
അമ്മേ വരാഹി അമ്മേ രക്ഷിക്കണേ... എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ...
@roshrosh8048
@roshrosh8048 Жыл бұрын
വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും ❤🙏🏻
@kavyabhi
@kavyabhi Жыл бұрын
Rathri ano cheyyendath
@siniaji8774
@siniaji8774 Жыл бұрын
കടം തീർത്തു തരണേ amme🙏🙏🙏🙏🙏
@tastootasty4611
@tastootasty4611 8 ай бұрын
Agrahicha alumayulla marriage nadakuo
@vasudevan4712
@vasudevan4712 Жыл бұрын
വരാഹി അമ്മേ ഒരുപാട് നന്ദി ഉണ്ട് അമ്മേ. ഞാൻ ഇന്നലെ ചെയ്തു നോക്കി എനിക്ക് ഇന്ന് റിസൾട്ട്‌ കിട്ടി. അമ്മേ എന്നും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏
@jalajanair8488
@jalajanair8488 Жыл бұрын
Ente കുടുംബത്തിൽ സമാധാനം ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏
@sruthymolcp1575
@sruthymolcp1575 Жыл бұрын
എന്റെ ജീവിതം ഒരു പരാജയം ആണ് . കുടുംബ ജീവിതത്തിൽ പൊരുത്തക്കേടുകൾ ആണ്.. തളർച്ചകളിൽ നിന്നും ഉയർച്ചയിലേക്ക് നയിക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണമേ🙏
@suryaa9275
@suryaa9275 Жыл бұрын
അയിന് ഇവിടെ വന്നിട്ട് കാര്യമില്ല ഒന്നുകിൽ നീ പരാജയം ആരിക്കും അല്ലെങ്കിൽ നിന്റെ കെട്ടിയോൻ പരാജയം ആരിക്കും അല്ലാതെ ഇവിടെ വന്നു മോങ്ങിട്ട് കാര്യമില്ല
@PARISCRAFTS557
@PARISCRAFTS557 Жыл бұрын
ഒരു ജോലി അമ്മ സാധിച്ചു തരണേ 🙏🙏🙏🙏
@rafikalody8618
@rafikalody8618 Жыл бұрын
കിട്ടും
@unnimadhavankoottakkil6607
@unnimadhavankoottakkil6607 Жыл бұрын
ഞാൻ അനുഭവസ്ഥനാണ് വരാഹി അമ്മേ ശരണം
@Keraladevi-iv6bc
@Keraladevi-iv6bc Жыл бұрын
അമ്മേ ശരണം
@devusworld93
@devusworld93 Жыл бұрын
വരാഹി അമ്മേ ശരണം അമ്മയെ പ്രാർത്ഥിച്ചു മണിക്കൂറിനുള്ളിൽ എന്റെ ആഗ്രഹം സാധിച്ചു കിട്ടി
@kannanambadi1207
@kannanambadi1207 11 ай бұрын
🙏എന്റെ വാരാഹി ദേവി അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അമ്മേ ❤❤❤❤അമ്മേ എന്റെ കഷ്ടം മാറ്റി തരേണമേ വാ രാഹി ദേവി 🙏🙏🙏🙏
@SindhuSi-n1q
@SindhuSi-n1q 2 күн бұрын
എന്റെ മോളെ നഷ്ട്ടപെട്ട ജോലിക്ക് തിരിച്ചു വിളിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@nithya9838
@nithya9838 Жыл бұрын
എന്റെ വാരാഹിഅമ്മേ എന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരണേ അമ്മേ മഹാമായേ 🙏🏻
@user-cr5sn7db8x
@user-cr5sn7db8x Жыл бұрын
Hi
@dakshdharmikdakshdharmik
@dakshdharmikdakshdharmik Жыл бұрын
വരാഹി അമ്മേ എനിക് ആരോഗ്യം ആയുസ്സും ഉള്ള കുഞ്ഞിനെ തരണേയ്, 🙏🏻
@vasanthynn2901
@vasanthynn2901 Жыл бұрын
🙏🙏🙏
@jayaa4696
@jayaa4696 11 ай бұрын
അമ്മേ എന്റെ അമ്മയുടെ മനസിന്റെയും ശരീരത്തിന്റെയും അസുഖങ്ങളൊക്കെ മാറ്റി തരണേ . അമ്മക്ക് മനസമാധാനവും സന്തോഷവും തരണേ. ഓം വരാഹിയമ്മേ നമഃ. 🙏🙏🙏
@amisnaamsi4446
@amisnaamsi4446 8 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ഇത്‌ ഫസ്റ്റ് കാണുന്നതാണ് എന്റെ ചെക്കനെയും അവന്റെ കുടുംബത്തെയും എത്രയും പെട്ടന്ന് എന്റെ അടുത്ത് എത്തിക്കണേ🙏🙏😫😫😫😫😫😭😭😭 ഈ പൊന്നു മോളുടെ പ്രാർത്ഥന കേൾക്കണേ🙏🙏😫😫😫 വയ്യ എനിക്ക് ഉരുകി പോവാൻ അതാണ് ഇതിൽ പറഞ്ഞത്🙏😫😫😫😫😭😭😭😔
@PramodKumar-pw4ft
@PramodKumar-pw4ft Жыл бұрын
❤ ഓം വരാഹി ദേവിയെ നമഃ അമ്മയെ ആഗ്രഹങ്ങളെല്ലാം സഫലമാക്കി തരണേ അമ്മേ
@kalaanil1286
@kalaanil1286 Жыл бұрын
ente varahi amme nalloru jolly kittame
@sreedhanyamanoj856
@sreedhanyamanoj856 Жыл бұрын
വരാഹി അമ്മേ എന്റെ ആവശ്യങ്ങൾ നടത്തിതരണേ 🙏🏻🙏🏻🙏🏻🙏🏻
@SoorajRajesh-go6qn
@SoorajRajesh-go6qn Жыл бұрын
Ammenarayana
@nishithaponnu4426
@nishithaponnu4426 Жыл бұрын
അമ്മേ ദേവീ ഞാൻ ഒരുപാട് കാലം പ്രാർത്ഥിച്ചു ഒരുപാട് നേർച്ചയും വഴിപാടും കഴിച്ചു എനിക്ക് സങ്കടങ്ങൾ മാത്രമാണ് ഇനിയും ബാക്കി ,,, എനിക്കായി ഇനി ഒന്നും വേണ്ട എൻ്റെ അമ്മയുടെ സങ്കടങ്ങളും അസുഖങ്ങളും മാറ്റി എന്നും സന്തോഷമായി ഇരിക്കുന്നത് മാത്രം എനിക്ക് കണ്ടാൽ മാത്രം മതി , അത് എനിക്ക് കാട്ടി തരണേ അമ്മേ ദേവീ.🙏🙏🙏🙏🙏🙏🙏🙏🙏😢😢😢
@teenusiva
@teenusiva Жыл бұрын
🙏🙏🙏
@ShaliniSajeevan-ub3xp
@ShaliniSajeevan-ub3xp Жыл бұрын
എന്റെ പ്രാർത്ഥന അമ്മ കേട്ടു. വരഹി അമ്മേ ശരണം
@11xfootball24
@11xfootball24 Жыл бұрын
വരാഹി അമ്മേ ശരണം 🙏🏻🙏🏻. അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻. അമ്മേ സാമ്പത്തിക ബാധ്യത കളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹. അമ്മേ ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🌹🌹മോൻ രാഹുലിന് psc വഴി ഒരു ജോലി ലഭിക്കണേ 🙏🏻. Bsc exam എഴുതുന്ന നയന മോൾ എല്ലാ വിഷയത്തിലും പാസ്സ് ആകണേ 🙏🏻🌹
@geethansharma4041
@geethansharma4041 Жыл бұрын
വരാഹി അമ്മേ എന്റെ ആ ഗ്രഹം നടത്തി തരണേ
@kshethraanilgangeshanil1218
@kshethraanilgangeshanil1218 Жыл бұрын
വരാഹി അമ്മേ എന്റെ ഭർത്താവിന്റെ കടങ്ങൾ മുഴുവൻ തീരണമേ. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കണം🙏🙏🙏🙏🙏🙏🙏
@suryanarayanan5698
@suryanarayanan5698 Жыл бұрын
🙄 kadam thirno
@binootyshibu2951
@binootyshibu2951 Жыл бұрын
സമ്പത്ത് ഉണ്ടാകണമെന്ന് പറയു😊 പോസിറ്റീവ് വാക്കുകൾ ഉപയോഗിക്കുക 👍🏻
@remanijanardhananremai6331
@remanijanardhananremai6331 Жыл бұрын
എന്റമ്മേ വരാഹി ദേവിയെ നമഹ അമ്മേ അമ്മയെ അറിഞ്ഞ് ഞാൻ മനസ്സുരുകി പ്രാർത്തിക്കുന്നമ്മേ എന്റെ ആഗ്രഹം നടത്തി തരുവാൻ അനുഗ്രഹിക്കണമെമാതെ ഈ പറഞ്ഞു തന്ന അറിവിന് വളരെ സ്നേഹത്തോടെ നന്ദി അറീക്കുന്നു🙏🙏🙏
@shajip4898
@shajip4898 9 ай бұрын
അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന കൈ കൊള്ളേണമേ. എന്റെ ആഗ്രഹം സാധിച്ചു തരണേ. ഞങ്ങളുടെ നിലത്തിന്റെ ആധാരം കിട്ടാൻ സഹായിക്കണേ അമ്മേ.. ഓം വജ്ര കോശം ഓം വജ്ര കോശം ഓം വജ്ര കോശം🙏
@lakshmibalan9927
@lakshmibalan9927 Жыл бұрын
ഓം വരാഹി ദേവിയെ നമഃ എന്റെ കടം തീർ ത്തു തരാൻ മനസ് കണി ക്കണം എന്റെ മദേ ആ കാൽ ക്കൽ വീണു നമസ്ക്കാരിക്കുന്നു ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathyanm.k7444
@sathyanm.k7444 Жыл бұрын
30 വർഷമായി നടക്കാത്ത കാര്യം നടന്നു.വരാഹിയമ്മക്ക് ഒരായിരം നന്ദി 🙏🏻
@arunimaajayakumar1391
@arunimaajayakumar1391 Жыл бұрын
Really nadanno?
@reshusworldofhappiness922
@reshusworldofhappiness922 Жыл бұрын
Sathyam ano
@Dhanalakshmi-lh5ww
@Dhanalakshmi-lh5ww Жыл бұрын
ഞാൻ വിശ്വസിക്കുന്നു 🙏🙏
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Жыл бұрын
ചേച്ചി എന്നിക്ക് വരാഹി അമ്മയുടെ വിഗ്രഹം വേണമായിരുന്നു സഹായിക്കുമോ Please Re Play
@sindhuharidas9403
@sindhuharidas9403 Жыл бұрын
​😅❤
@soumyajoji6444
@soumyajoji6444 5 ай бұрын
എൻ്റെ വരാഹി അമ്മേ രക്ഷിക്കണേ🙏🙏🙏 എൻ്റെ കടം തീർത്ത് എൻ്റെ മക്കൾ ടെ പഠനം പൂർത്തികരിക്കാൻ സാധിക്കണം കടം ഒഴിവാക്കി സ്വസതതയോടുകുടി ജീവിക്കാൻ ഒക്കണെ🙏🙏🙏
@Rajagopal-vm5vx
@Rajagopal-vm5vx 6 ай бұрын
അമ്മേ എന്റെ പണ കഷ്ടങ്ങൾതീർത്തു വീട്ടിലോശാന്തിയും സമാധാനവും സന്തോഷവും നിലയായി തരണേ ദേവി മഹാമായേ
@rajipradeep3409
@rajipradeep3409 11 ай бұрын
വരാഹി അമ്മേ എന്റെ ആഗ്രഹങ്ങൾ നടത്തി തരണമേ 🙏🙏🙏🌹🌹🌹
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അമ്മേ വരാഹദേവി ഞങ്ങളുടെ കട ബാധ്യതകൾ തീർന്നു സന്തോഷവും സമാധാനവും തരണേ
@Rajagopal-vm5vx
@Rajagopal-vm5vx 6 ай бұрын
ദേവി മഹാ മയെ
@sajithamadhusajithamadhu9599
@sajithamadhusajithamadhu9599 Жыл бұрын
എൻ്റെ പ്രാർഥന വരാഹി അമ്മ നടത്തി തന്നു., വാരഹി അമ്മേ ശരണം🙏🙏🙏
@aiswaryas5500
@aiswaryas5500 Жыл бұрын
Ezhuthiyittu enth paranju aah prarthikundath namam japikan Indo
@user-qb3yl1je5g
@user-qb3yl1je5g 11 ай бұрын
🙏🙏🙏🙏എനിക്കും അമ്മയെ വിശ്വാസം ആണ് അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏🙏
@divyareji
@divyareji Жыл бұрын
വാരാഹി അമ്മേ കടങ്ങൾ തീർക്കാൻ സാധിക്കണേ 🙏🙏🙏 ഒരു ജോലി നേടാൻ സാധിക്കണേ അമ്മേ കൈവെടിയരുതേ 🙏🙏
@reethacp4195
@reethacp4195 Жыл бұрын
അമ്മേ ദേവി എന്നും കുടെ ഉണ്ടാകണേ 🙏🙏🙏
@chandinichandini.k5165
@chandinichandini.k5165 Жыл бұрын
എന്നെ സഹായിക്കണം , എന്റെ അച്ഛന്റെ അനിയനെ ഇന്നലെ മുതൽ കാണുന്നില്ല. ജോലിക്ക് പോയിട്ട് തിരിച്ച് വിട്ടീലേക്ക് ഇത് വരെ എത്തിയിനില്ല, അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിച്ചിട്ടില്ല ഒന്ന് ആത്മാർത്ഥമായി പ്രത്ഥിക്കണം എത്രയും വേഗം കണ്ടെത്താൻ ആരോഗ്യത്തോടെ തിരിച്ച് വീട്ടിൽ എത്താൻ,
@chandinichandini.k5165
@chandinichandini.k5165 Жыл бұрын
Enik reply tharu pls vallathoru manasikavasthayilane njnghalude kumbam eppol ullath , ennek 6 divasayi oru vivaravum kittiyitilla, avarude makal randamathe kuttye prasavich 2weeks kazhinji padanne eth nadakunnath , anghne ullappol enghne oru sambhavam nadannal Ulla manasikavastha njn parayathe thanne anghayik ariyan pattum , enik prathikkan mathrame pattu ath njn cheyunde , Angh enik reply tharanam, ethrayum pettenne thirich varan angh prathikkanam , eth ente aapesha aane, oru kudumbhathinte muzhuvan appezha anne , Kai vidaruth
@aravindmohan8666
@aravindmohan8666 Жыл бұрын
Chettaaa e type cheiyu na time il ningal first police station , pinea missing person photos Facebook group okey share cheiyu …. Information kittum
@chandinichandini.k5165
@chandinichandini.k5165 Жыл бұрын
@@aravindmohan8666 athoke cheyitho ,
@aravindmohan8666
@aravindmohan8666 Жыл бұрын
@@chandinichandini.k5165 sent me details , photos and all
@extrana4272
@extrana4272 Жыл бұрын
Valla vivaravum kittuo..
@anithajayalal1336
@anithajayalal1336 Жыл бұрын
Athe, അമ്മ എന്നെ രക്ഷിച്ചു, കോടി പ്രണാമം അമ്മേ 🙏🙏🙏❤❤❤❤❤❤
@chandriaayichoth4088
@chandriaayichoth4088 Жыл бұрын
വരാഹി അമ്മെരോഗങ്ങൾ,,, അകറ്റി മക്കളെ നൽകി അനുഗ്രഹിക്കണമേ
@BinduBiju-qo8ch
@BinduBiju-qo8ch Ай бұрын
അമ്മേ ദേവി എന്റെ കടബാദ്ധ്യത തീർന്ന് കിട്ടാൻ എത്രയും വേഗം ഒരു വഴിക്കാട്ടി തരണേ ദേവി.... ഭഗവതി എന്നെ ഒന്ന് രക്ഷിതണേ അമ്മേ🙏🙏🙏🙏🙏🙏:🙏
@PriyaPriya-jy2wh
@PriyaPriya-jy2wh 11 ай бұрын
അമ്മേ വരാഹി ഞാൻ നിന്നെ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നു ഞാൻ സ്നേഹിച്ച ആളുമായി എന്റെ വിവാഹം ഒരു തടസ്സമുമില്ലാതെ നടക്കണം🙏
@akshaya4212
@akshaya4212 2 ай бұрын
എന്തായി കല്യാണം നടന്നോ?
@thankachana.r9273
@thankachana.r9273 Жыл бұрын
കടങ്ങൾ തീർന്ന് മനസമാധാനം കിട്ടാൻ അനുഗ്രഹിക്കേണമേ ദേവി
@spideysworld558
@spideysworld558 Жыл бұрын
സ്ഥലം വില്പന നടക്കാനും പലിശ കടങ്ങൾ തീരാനും അവിടുന്ന് കനിയണേ വരാഹി amme
@aswathynarayanan9075
@aswathynarayanan9075 Жыл бұрын
എന്റെ മോൻ നന്നായിട്ടു പടിക്കണേ
@aravindmohan8666
@aravindmohan8666 Жыл бұрын
@@aswathynarayanan9075 hmm avan padikum naannayittu
@deepasivapriya4762
@deepasivapriya4762 Жыл бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി നല്ല ജീവിതം തരണെ
@skilltechfabrications1089
@skilltechfabrications1089 11 ай бұрын
അമ്മേ എന്നെ ഒന്ന് മനസ്സിലാക്കണേ എല്ലാവരും. ഞാൻ എന്നെ തന്നെ അമ്മക്ക് സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന കൽക്കാനേ 🙏🙏🙏
@minnuzworldz9167
@minnuzworldz9167 Жыл бұрын
അമ്മേ വരാഹി അമ്മേ ശരണം. ഓം വരാഹി ദേവിയേ നമോ നമ: കോടി പ്രണാമം അമ്മേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ അമ്മേ ഞാൻ അറിയുന്നതും എന്നെ അറിയുന്നതുമായ ആർക്കും ഒരാപത്തും ഉണ്ടാവരുതേ അമ്മേ കാത്തുകൊള്ളണേ.
@remyaraj2257
@remyaraj2257 Жыл бұрын
വരാഹി അമ്മേ ശരണം 🙏 അമ്മയെ എപ്പോളും പ്രാർഥിക്കാറുണ്ട് 🙏
@vinunp5674
@vinunp5674 Жыл бұрын
വരഹി അമ്മേ ഞാൻ ഭക്തിയുള്ള ആളാണ് ഈ പറയുന്നത് ഈ പറയുന്നത് ശരിയാണെങ്കിൽ ഞാൻ ചെയ്ത് നോക്കാം 🙏🏻🙏🏻🙏🏻🙏🏻
@radhakeloth3769
@radhakeloth3769 Жыл бұрын
🙏🙏🙏
@girijagrv3677
@girijagrv3677 Жыл бұрын
അമ്മേ ശരണം വരാ ഹി അമ്മേ എന്റെ ആഗ്രഹം അവിടുന്ന് സാധിച്ചു തരേണമേ🙏🙏🙏
@shineps55
@shineps55 9 ай бұрын
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ഞാൻ പഠിക്കുന്ന സ്കൂളിൽ ശരിക്കും അഞ്ചാം ക്ലാസ്സ്‌ മുകളിൽ ആണ്. പക്ഷെ ഞാൻ ഇപ്പോൾ ഇരിക്കുന്നത് താഴെ ആണ്. ഒരു വർഷം പോലും ഞാൻ മുകളിൽ പഠിച്ചിട്ടില്ല. നാലാം ക്ലാസ്സിൽ പഠിക്കുന്നവർ മുകളിലും. എല്ലാ വർഷവും അവർ മുകളിൽ ആണ് ഞങ്ങൾ മാത്രം താഴെ. ഒരു വർഷമെങ്കിലും ഞങ്ങൾക്ക് മുകളിൽ പഠിക്കുവാൻ കഴിയുന്നില്ല. ഞങ്ങക്ക് ഈയൊരു വർഷമെകിലും മുകളിൽ പഠിക്കണം. ഈ ആഗ്രഹം സാധിച്ചു തരണം 🙏🏻🙏🏻
@reshmaviju8720
@reshmaviju8720 Жыл бұрын
ഇതു വളരെ സത്യമാണ്. ഞാൻ 5 മാസമായി ആഗ്രഹിച്ചു നടക്കാത്തത് അമ്മയുടെ അനുഗ്രഹത്താൽ 5 ദിവസം കൊണ്ട് നടന്നിരിക്കുന്നു. വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
@jithinajith3148
@jithinajith3148 Жыл бұрын
സത്യമാണോ?
@user-dc3be2cy8i
@user-dc3be2cy8i Жыл бұрын
Hi
@arunaaru2128
@arunaaru2128 Жыл бұрын
​@@jithinajith3148എനിക്കും എല്ലാ കാര്യങ്ങളും സാധിക്കാറുണ്ട്
@jithinajith3148
@jithinajith3148 Жыл бұрын
@@arunaaru2128 mm🙏🏼🙏🏼
@shijikrishna1874
@shijikrishna1874 Жыл бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന നടത്തി തരണേ
@remithajithesh6657
@remithajithesh6657 Жыл бұрын
വരാഹി അമ്മേ എന്റെ ആഗ്രഹം നടത്തിതരണേ ദേവീ 🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏
@sreejaa696
@sreejaa696 Жыл бұрын
വരാഹി.അമ്മേ.എന്റെ.കടങ്ങൾ. തീർത്ത്. തരേണമേ.,🙏🙏🙏
@sumeshsivansc8937
@sumeshsivansc8937 11 ай бұрын
എന്റെ പൊന്നു വരാഹി അമ്മേ ഞാൻ ചെയ്ത എല്ലാ തെറ്റും പൊറുത്തു എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏🙏
@BINEESHAKM-gz6nl
@BINEESHAKM-gz6nl Жыл бұрын
അമ്മേ അനുഗ്രഹം ചൊരിയണമേ 🙏🙏🙏സഹായിക്കണേ...പ്രാർത്ഥിക്കാൻ മനസ്സ് തുറക്കണം എന്ന് വിചാരിക്കും ഒന്നും ഇത് vare നടന്നിട്ടില്ല... അനുഗ്രഹിക്കണേ അമ്മേ 🙏💖🙏🥺
@reejak.k3346
@reejak.k3346 Жыл бұрын
ഈ കാര്യo ഞാൻ ചെയ്തു നോക്കി സത്യമാണ് കേട്ടോ എനിക്ക് ഞാൻ ആഗ്രഹിച്ച കാര്യം പിറ്റേന്ന് നടന്നു കിട്ടി
@vasanthynn2901
@vasanthynn2901 Жыл бұрын
Ammee....🙏🙏🙏
@nandusmedia
@nandusmedia Жыл бұрын
🙏🏻🙏🏻🙏🏻
@bobinbenny9254
@bobinbenny9254 Жыл бұрын
ഊള കമന്റ്
@milysajy2345
@milysajy2345 Жыл бұрын
🙏🏻🙏🏻
@ragiar3424
@ragiar3424 Жыл бұрын
🙏🙏🙏🙏🙏
@beenarajesh5823
@beenarajesh5823 Жыл бұрын
അമ്മേ മകളുടെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@valsalagangan9402
@valsalagangan9402 Жыл бұрын
അമ്മേ... ഞാനും അമ്മയിൽ വിശ്വസിക്കുന്നു..ന്റെ കാലിന്റെ അസുഖം മാറ്റാനും എനിക്കും കുഞ്ഞിനും സമാധാനം സന്തോഷം നൽകുന്ന ജീവിതം തരണേ.. 🥰🥰🥰🥰❤❤❤🙏🙏🙏🙏
@vijayankumar2677
@vijayankumar2677 Жыл бұрын
വരാഹി അമ്മേ എന്റെ സുഖ ക്കേട് മാറ്റി തരണേ അമ്മേ രക്ഷിക്കണേ തമ്പുരാട്ടി ശരണം
@girijaajayan1297
@girijaajayan1297 Жыл бұрын
വരാഹിഅമ്മേ ശരണം🙏♥️അടിയന് കിട്ടാൻ ഉള്ള പണം വേഗം കിട്ടണേ ദേവീ🙏♥️
@babithadinesh4768
@babithadinesh4768 Жыл бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന നടത്തി തരണേ 🙏🏻
@ananyasandeep682
@ananyasandeep682 Жыл бұрын
വരാഹി അമ്മേ ശരണം വരാഹി അമ്മേ ശരണം വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏
@nishanarayanan5443
@nishanarayanan5443 11 ай бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന സാധിപ്പിച്ചു തരണേ.. 🙏🏽
@user-gs7sy6mh9z
@user-gs7sy6mh9z 5 ай бұрын
അമ്മേ, വരഹാദേവി എന്റെ കടങ്ങ ൾ ഒകെ മാറി, അസുഖവും മാറി എന്റെ മക്കൾ എക്സാം മിൽ ജയിക്കാനും ആയി അനുഗ്രഹിക്കണേ
@sujithavipin8111
@sujithavipin8111 Жыл бұрын
അമ്മേ ഞങ്ങൾക്ക് സ്വന്തം ആയി വീട് ഇല്ല ഞങ്ങൾക്ക് വീട് ആണ് വേണ്ടത് അമ്മേ ഞങ്ങളെ അനുഗഹിക്കണമേ 🙏🙏🙏
@poojakichu-hp5wj
@poojakichu-hp5wj Жыл бұрын
എന്റെ വരാഹിഅമ്മ എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😢
@geethac8941
@geethac8941 Жыл бұрын
വരാഹി അമ്മേ..എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു ദേവീ..
@chippyrajesh7926
@chippyrajesh7926 Жыл бұрын
വരാഹി അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏
@merinmarymammen9218
@merinmarymammen9218 7 ай бұрын
Varahi amme ente vellapok enna asukam matty tharane enik weightgain50kg aki tharane 🙏
@sreekanthm.n8488
@sreekanthm.n8488 Жыл бұрын
അമ്മേ വരാഹി അമ്മേ എന്റെ കടബാധ്യത തീർത്തു തന്നെ 🙏🙏
@sheebavk7531
@sheebavk7531 Жыл бұрын
ഓം വരാഹി ദേവ്യൈ നമഃ🙏🙏🙏 💐❤💛🌿🌹💚അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌿🙏🌿🙏🌿🙏🌿🙏
@lathakannan4326
@lathakannan4326 Жыл бұрын
ഓം വരാഹി ദേവീ നമഃ
@santosanto4238
@santosanto4238 Жыл бұрын
Vyakthamayilamasamuratimelcheyamo
@Shalimon622
@Shalimon622 10 ай бұрын
വരാഹി അമ്മേ എനിക്ക് വലിയ ഒരു തുക ലോട്ടറി അടിക്കണേ
@charammak5279
@charammak5279 Жыл бұрын
എന്റെ വരാഹി അമ്മേ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരുപാട് ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട് എന്നാലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദേവിയെ പറ്റി പറയുന്നത് കേൾക്കുന്നത് ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളും നഷ്ടങ്ങളും അനുഭവിച്ചു ഇനി അമ്മയെ കൂടി ഒന്ന് വിളിക്കണം എന്നെ സങ്കടങ്ങളെല്ലാം ഇത് കേട്ടപ്പോൾ തന്നെ ഒരുപാട് മാറി അനുഭവിക്കാത്ത ദുഃഖങ്ങൾ ഇല്ല ജീവിതത്തിൽ അമ്മയെ എല്ലാവരെയും കാത്തുരക്ഷിക്കണേ എന്നെപ്പോലെ കഷ്ടപ്പെടുന്നവർക്ക് ഒരു തുണ 🙏🏻🙏🏻 അമ്മേ വരാഹി അമ്മയെ രക്ഷിക്കണേ😭
@RaniSujindran
@RaniSujindran 3 ай бұрын
1:49
@prasadkt6109
@prasadkt6109 Жыл бұрын
വരാഹി അമ്മ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
@geethashibu2301
@geethashibu2301 Жыл бұрын
ഞാൻ ആഗ്രഹിച്ചു അതു നടന്നു 🙏വരാഹി അമ്മക്ക് നന്ദി 🙏ഓം വജ്ര കോശം 🙏🌹🌹🌹🌹
@rkm5934
@rkm5934 Жыл бұрын
വരാഹി അമ്മേ എന്റെ എന്റെ കടങ്ങൾ വീടുവാൻ എന്നെ തുണക്കണമേ 🙏🏿
@athirasivadasan__
@athirasivadasan__ Жыл бұрын
വരാഹി അമ്മേ എന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചുതരേണമേ.... 🙏🙏🙏🙏❤❤
@divyavinod4411
@divyavinod4411 Жыл бұрын
അമ്മയെ പൂർണ വിശ്വാസമാണ്, ആഗ്രഹം സാധിച്ചു തരണേ ദേവി
@Salmi847
@Salmi847 11 ай бұрын
അമ്മേ, ഒരായിരം നന്ദി അവൻ എന്നെ തേടി വന്നു 💞🙏
@resmiremadevi8544
@resmiremadevi8544 10 ай бұрын
Pirinju ninnathu aano?
@sajinasunesh1924
@sajinasunesh1924 9 ай бұрын
അമ്മേ വരാഹി ദേവി എന്റെ കടങ്ങളെല്ലാം തീർത്ത് ജീവിതം സ്വസ്തമാക്കിത്തരണേ
@kalaaneesh7114
@kalaaneesh7114 Жыл бұрын
വാരാഹി അമ്മേ എന്റെ പ്രതിസദ്ധികൾ നീക്കി എന്നെ രക്ഷിക്കണമേ അമ്മേ,🙏🙏🙏
@Kunji797
@Kunji797 Жыл бұрын
അമ്മേ വരാഹിയാമ്മേ 🙏🙏🙏🙏 കാത്തു രക്ഷിക്കണേ 😍😍😍
@techvlog8334
@techvlog8334 Жыл бұрын
ഈ വീഡിയോ ഞാൻ കണ്ടത് ഇന്നലെ ആണ് ഇന്നലെ രാത്രി തന്നെ try ചെയ്ത് നോക്കി ഇത് work ആവുന്നുണ്ട് ഇന്ന് വൈകുന്നേരം തന്നെ ഞങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു thank youu so much💗💗
@jaanuttyvloges3150
@jaanuttyvloges3150 Жыл бұрын
എന്റെ വരാഹി അമ്മേ എന്റെ പ്രഗ്നൻസി പോസിറ്റീവ് ആക്കി തരണമേ 🙏🙏🙏🙏🙏
@krishnaps3491
@krishnaps3491 10 ай бұрын
വാരാഹി അമ്മ പ്രപഞ്ച സത്യമാണ് അമ്മയെ കുറിച്ച് അറിഞ്ഞു അമ്മയോട് അമ്മയിൽ വിശ്വാസം തോന്നി ഒരു പോസിറ്റീവ് ഫീൽ എന്ത് അത്ഭുതം എന്നറിയില്ല പിണങ്ങി കഴിഞ്ഞിരുന്ന എന്റെ ഭർത്താവ് എന്നെ വിളിച്ചു സത്യം ആണ് 🙏🏻വരാഹി അമ്മേ എല്ലാ ദുഖത്തിലും സന്തോഷത്തിലും എന്റെ കൂടെ ഉണ്ടാവാണേ അമ്മേ 😰😰😰😰🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ ദേവി 🙏🏻. ഇത് പോലെ വിഷമിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰😰😰🙏🏻🙏🏻🙏🏻
@sindhuv7223
@sindhuv7223 11 ай бұрын
ശ(തുദോഷം ഒഴിഞ്ഞു പോണേ അമ്മേ ദേവീ വരാഹി സ്തോത്രം ക്ലീം 24അയലതെത ശലൃങൾ ഒഴിഞ്ഞു പോണേ അമ്മേ ദേവീ
@preethamadhavan5102
@preethamadhavan5102 Жыл бұрын
അമ്മ വരാഹിദേവിയെ പ്രാർത്ഥിച്ച് ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ എനിക്ക് ഫലം കിട്ടി. വരാഹി അമ്മയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് എന്ത് ചെയ്താലും അമ്മ അത് തീർച്ചയായും നടത്തിത്തരും 🙏🏻
@itsmepriyanka-or3if
@itsmepriyanka-or3if Жыл бұрын
Sathyano 🙄
@preethamadhavan5102
@preethamadhavan5102 Жыл бұрын
@@itsmepriyanka-or3if അതെ ന്യായമായ ഏത് ആഗ്രഹവും അമ്മയെ വിശ്വസിച്ചു വിളിച്ചാൽ അമ്മ സാധിച്ചു തരും അതിൽ സംശയമില്ല. ചിലപ്പോൾ അൽപ്പം താമസം വരും എന്നാലും അമ്മയെ വിശ്വാസത്തോടെ വിളിച്ചോളൂ എല്ലാ നന്മകളും ഉണ്ടാകും 🙏🏻
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН