Superhit Malayalam Comedy - Parody Thriller | Onathinidaykku Puttukachavadam | Audio Jukebox

  Рет қаралды 235,071

mollywood movies

mollywood movies

Күн бұрын

Onathinidaykku Puttukachavadam is a parody album concept and directed by simon j navodaya parody lyrics penned by shiju anjumana and script by kottayam somaraj, rajesh paravoor & murali guiness. Ths album released by onam festivals.

Пікірлер: 84
@shyamandtechnology
@shyamandtechnology 2 жыл бұрын
750 രൂപക്ക് ചൈനേടെ സ്റ്റീരിയോ ഡെക് വാങ്ങി മൺകലത്തിൽ സ്പീക്കർ വച്ച് അയമ്പത് രൂപക്ക് ഇതിന്റെ കാസ്സെറ്റ് വാങ്ങി ഉച്ചക്ക് ഊണും കഴിഞ്ഞു ഇത് കേട്ട് ചുവന്ന കാവി തേച്ച നിലത്തു തണുപ്പത്തു കിടന്നു ചിരിച്ചു ചിരിച്ചു കിടന്നൊരു ഉറക്കമുണ്ട് പണ്ട് .. Golden Days !!
@AnishMarlboro
@AnishMarlboro Жыл бұрын
സത്യം എനിക്കും ♥️👌
@tkchandran7488
@tkchandran7488 9 ай бұрын
Correct
@Dawn.5123
@Dawn.5123 8 ай бұрын
Memories of a generation ❤❤❤
@saleemp228
@saleemp228 7 ай бұрын
നിങ്ങൾ പറഞ്ഞഞ് സത്യം അന്ന് ഇത് ഒരു സംബവമായിരുന്നു
@myfavouritesongs3114
@myfavouritesongs3114 3 жыл бұрын
എന്റെ കുട്ടികാലത്ത് Current പോലും ഇല്ലാത്ത ഓല മേഞ്ഞ വീട്ടില്‍ ഓണക്കാലത്ത് രാത്രിയും പകലും അച്ഛൻ വാങ്ങിയ cassette tape-ന്റെ അടുത്ത് ഇരുന്ന് ഒരുപാട് കേട്ട്..കേട്ട് irunnittundu😊😊😊
@appuanu7780
@appuanu7780 2 жыл бұрын
Annathe feel innu kittilla
@sreekanthsoman
@sreekanthsoman Жыл бұрын
ഓർമ്മകൾക്ക് അത്രയേറെ മധുരം ,,, സത്യം
@ratheeshsooryagayathri8057
@ratheeshsooryagayathri8057 3 жыл бұрын
ഷിജു അഞ്ചുമന brilliant parody writer
@samkunju
@samkunju 2 жыл бұрын
ഞാൻ ഗൾഫിൽ ആയിരുന്ന സമയത്ത് എല്ലാ വർഷവും ഇറക്കുന്ന പുട്ട് കച്ചവടം, മാവേലി കൊമ്പത്തു കാസറ്റുകൾ, സിഡികൾ മേടിക്കുമായിരുന്നു. ഇപ്പോഴും അതെല്ലാം ശേഖരത്തിലുണ്ട്
@vishnuvishnu3129
@vishnuvishnu3129 Жыл бұрын
അതെല്ലാം 1-ആം ഭാഗം മുതൽ എല്ലാ ഭാഗങ്ങളും Utube ലോ നിങളുടെ Facebook പേജീലേ ഇട്ടൂടേ? ... പിന്നെ ഷിജു അജ്ജുമനയുടെ ലജ്ജാവതിയേ എന്ന പാട്ടിൻ്റെ പാരഡി യുണ്ടോ? (പത്മാവതിയേ വെള്ള പാടിതുകണ്ടോ നീ)..
@fn736
@fn736 5 ай бұрын
The ഒണക്ക ചെമ്മീൻ ഉണ്ടോ...
@ppkannur
@ppkannur 23 күн бұрын
ഓണത്തിന് പച്ചക്കറിയും പൂക്കളും വാങ്ങുന്ന കൂട്ടത്തിൽ ഒരു കാസറ്റും വാങ്ങും അത് അടുത്ത വീട്ടുകാരോടു കൂടി കേൾക്കും ആ കാലം ഓർമിച്ചു പോകുന്നു ഇപ്പോൾ 2024
@ratheeshrathi254
@ratheeshrathi254 2 жыл бұрын
ഓർമകൾകെന്തു സുഗന്ധം
@athulrajoc9345
@athulrajoc9345 8 ай бұрын
2024 kelknnvr indo. Indel ivde like adi
@AnishMarlboro
@AnishMarlboro Жыл бұрын
എന്റെ മധുരം നിറഞ്ഞ ആ പഴയ ബാല്യകാലം ഓർമ്മ വരുന്നു ഇത് കേൾക്കുമ്പോൾ 👌👌👌
@manojkombankottil7630
@manojkombankottil7630 5 ай бұрын
😮😮😮😅😅😮😮😅😅😮😮😅😅😅😅😮😮😅😮😮😅😮😅😅😮😅😅😮😮😮😮😮😅😮😮😅😅😅😮😅😅😅😅😮😮😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅À😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@ashokmohan619
@ashokmohan619 Жыл бұрын
കറിയ കച്ചറയാ 👌🏻👌🏻😂
@VasuVasu-sx7rw
@VasuVasu-sx7rw 3 жыл бұрын
Kuraya kalathin shesham pazhaya kaalam ormippichathin nanni💖
@vishnukumarr4561
@vishnukumarr4561 6 ай бұрын
Audio കാസറ്റ് കാലഘട്ടം ❤️
@arunjoby5193
@arunjoby5193 3 жыл бұрын
super nostalgia
@shaijum784
@shaijum784 3 ай бұрын
ഞാൻ ഒന്നാം ഭാഗം മുതൽ കേൾക്കാൻ തുടങ്ങിയതാ
@muhammednavasarakkal
@muhammednavasarakkal 4 жыл бұрын
ഒരുപാട് കാലം പുറകിലേക്ക് പോവുന്നു...
@AnishMarlboro
@AnishMarlboro Жыл бұрын
തീർച്ചയായും 👍👍
@shinitr5815
@shinitr5815 5 жыл бұрын
Super songs
@viji0007
@viji0007 8 жыл бұрын
പഴയ "ഓണത്തിടക്ക് പുട്ടു കച്ചവടം"please upload..
@rameeshkp9950
@rameeshkp9950 7 жыл бұрын
viji VG
@gopuaji6
@gopuaji6 5 жыл бұрын
Yy
@Sachinsachuz1
@Sachinsachuz1 3 жыл бұрын
Plz sabscribe
@sarathknair9936
@sarathknair9936 4 жыл бұрын
Shiju chettan lyrics supera
@binuclarity4204
@binuclarity4204 Ай бұрын
ആ കാലത്ത് ഇറങ്ങിയ ഒരു കോമഡി കാസെറ്റിൽ "IRDP വകുപ്പിൽ ലോണെടുത്തിട്ട് അഞ്ചെട്ട് ആടുവാങ്ങി, നാലഞ്ചു കൂട്ടിലായ് മുട്ടനേം പെട്ടയേം വേർതിരിച്ച് ഇട്ടു അച്ഛൻ "എന്നൊക്കെ വരികളുള്ള ഒരു പാട്ടൊക്കെ ഉണ്ടായിരുന്നു.ആ കാസറ്റ് ഏതാണെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ....?
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 6 жыл бұрын
നാരി.. നാരി.. Song സൂപ്പർ.. 💜💚💙
@redinredin2679
@redinredin2679 4 жыл бұрын
Q
@DeepThoughts124
@DeepThoughts124 4 жыл бұрын
Kariya kacharaya super lyrics
@ravikiran3775
@ravikiran3775 Жыл бұрын
My favorite ❤
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super song
@thanveercp3145
@thanveercp3145 4 жыл бұрын
നാരീ നാരീ 👍🏼👍🏼👍🏼👍🏼👍🏼
@sreenaththrissur5196
@sreenaththrissur5196 4 жыл бұрын
പഴയ ഒരു കാസറ്റ് ഉണ്ട് "നാണമെന്തിനാ നാണിപ്പെണ്ണെ ". അത് ആരുടെയെങ്കിലും കൈയ്യിൽ ഉണ്ടോ.....
@premg516
@premg516 6 жыл бұрын
കൊള്ളാം
@dineshkumardineshkumar9234
@dineshkumardineshkumar9234 6 жыл бұрын
adi poli
@shareenashakeer8347
@shareenashakeer8347 5 жыл бұрын
Superrrr.........😇
@shabeebk866
@shabeebk866 6 жыл бұрын
Nostu 😍
@സിമിസിമിമോൾ
@സിമിസിമിമോൾ 5 жыл бұрын
Super
@moidupilakkandy5104
@moidupilakkandy5104 Жыл бұрын
മോളൂ സിമീ
@sumeshkasinadhan3267
@sumeshkasinadhan3267 7 жыл бұрын
songs adi poli
@neenutk5228
@neenutk5228 Жыл бұрын
❤❤❤❤❤❤
@Sandeep-uu1cv
@Sandeep-uu1cv 6 ай бұрын
👍👍👍
@sureshpulatt2009
@sureshpulatt2009 5 жыл бұрын
super
@salmon4861
@salmon4861 5 ай бұрын
ഓർമ്മകൾ ❤️❤️❤️
@gk2350
@gk2350 4 ай бұрын
😍
@shitgod109
@shitgod109 3 жыл бұрын
സ്‌മോളിളക്കം ഓഡിയോ ഉണ്ടോ? Internet മൊത്തം പരതി.... കിട്ടിയില്ല
@venuponnenthodi7210
@venuponnenthodi7210 Жыл бұрын
Iloyeyouu
@nikhilcr7461
@nikhilcr7461 4 жыл бұрын
Pradeep palluruthy
@jeeveena5833
@jeeveena5833 2 жыл бұрын
pandu nadirshah ezhuthiyathanenn vicharicha pala pattum shiju anjumana ezhuthiyathanenn ippozha manassilaye.. oru karyam manassilayi.. shiju anjumana > nadirshah
@manojaj5002
@manojaj5002 Жыл бұрын
Nadirsha's parady= original.
@sidharthvinod1997
@sidharthvinod1997 10 ай бұрын
Nadirsha thanne aan better but shijuvum moshamalla second 👍🏻👍🏻
@ratheeshsooryagayathri8057
@ratheeshsooryagayathri8057 3 жыл бұрын
Poli
@Murshad83
@Murshad83 7 ай бұрын
Reels kand vanavar like
@sakthidharang.6760
@sakthidharang.6760 4 жыл бұрын
❤️❤️❤️💕💕💕
@user-yg2wp7yt3g
@user-yg2wp7yt3g Жыл бұрын
ഞാനും എൻ്റെ അപ്പുപ്പനും ഇതിൻ്റെ ഫാനാ
@saranyas299
@saranyas299 Жыл бұрын
2023il kelkkunnavar undo
@nithinfrancis186
@nithinfrancis186 8 ай бұрын
കറിയ കച്ചറയാ😅😅👍🏻
@deepesh3130
@deepesh3130 8 ай бұрын
2024 ithu kelkaan vannavarundo
@fn736
@fn736 5 ай бұрын
2024 ഏപ്രിൽ 26
@neenutk5228
@neenutk5228 Жыл бұрын
😂😂😂😂😂😂
@sanojndamodaran7779
@sanojndamodaran7779 4 жыл бұрын
Kariya kacharayaa 😷
@shereefmuhammed3343
@shereefmuhammed3343 6 жыл бұрын
Ith ennum pand ketternnu
@safeerkulathingal1147
@safeerkulathingal1147 4 ай бұрын
Masam masam puthiya patu record cheythirunna oru kalam
@aravindanm8599
@aravindanm8599 11 ай бұрын
😙
@flashbackcinemamalayalam9963
@flashbackcinemamalayalam9963 10 сағат бұрын
കവർ കവർ
@rajendrannair6691
@rajendrannair6691 2 жыл бұрын
😂😂😂
@nithkavil
@nithkavil 3 жыл бұрын
😄😄😄😅😅
@ArunN-y9q
@ArunN-y9q 9 ай бұрын
💋♥️💋
@SolomanLP
@SolomanLP Ай бұрын
ഇത് ഒറിജിനൽ innocent അല്ലെ
@gifumelattur1068
@gifumelattur1068 6 жыл бұрын
ഇതിന് വീഡിയോ ഇല്ലേ..???
@RameesTm932
@RameesTm932 5 жыл бұрын
Audio cassette aaayirunnu
@karthikeyankarthikeyan9144
@karthikeyankarthikeyan9144 3 жыл бұрын
Video undu
@sidharthvinod1997
@sidharthvinod1997 10 ай бұрын
​@@karthikeyankarthikeyan9144video 2007 thottalle vanne?
@sidharthvinod1997
@sidharthvinod1997 10 ай бұрын
​@@karthikeyankarthikeyan9144video 2007 thottalle vanne?
@muhammedjabir1591
@muhammedjabir1591 8 ай бұрын
​@@karthikeyankarthikeyan9144kittan vazhiundo
@sreeramasounds1354
@sreeramasounds1354 7 жыл бұрын
super
@shajis1132
@shajis1132 2 жыл бұрын
👍👍👍
@aravindanm8599
@aravindanm8599 11 ай бұрын
😙
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Malayalam Comedy Album | Onathinidakku Puttukachavadam | Audio Jukebox
1:19:26
De Maveli Kombathu Part 1
29:26
Release - Topic
Рет қаралды 97 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН