എല്ലാരേയും അടപടലം നാറ്റിച്ചു വിട്ടു !!!🤣🤣🤣 Unni Balakrishnan | Arun kumar | Smruthy Paruthikad Troll

  Рет қаралды 22,189

super mallu

super mallu

Күн бұрын

#reportertv #malayalamtroll #sujayaparvathy #unnibalakrishnan #smruthyparuthikad #arunkumar #hariyanaelection2024 #troll

Пікірлер: 415
@murali9966
@murali9966 3 сағат бұрын
മറ്റൊരു സംസ്ഥാനത്തും ഇതുപോലത്തെ ചളിമാപ്രകൾ ഇല്ല..
@savithrinair8105
@savithrinair8105 53 минут бұрын
ഈ ചളി മാപ്രകൾ സത്യത്തിൽ ഭാരതത്തിൻറ ശത്രു തന്നെ 😂
@VinodVinod-yq6nx
@VinodVinod-yq6nx 2 сағат бұрын
കുറെ ട്രോൾ കണ്ട് ചിരിച്ചു എന്നിട്ടും ഒര് തൃപ്തി കിട്ടുന്നില്ല 😂😂
@renjithr2522
@renjithr2522 3 сағат бұрын
ആഘോഷിക്കാൻ രാവിലെ തന്നെ ചാക്കിൽ കയറി എത്തിയ താത്തമാരുടെ നല്ല മനസ്സ് കാണാതെ പോകരുത് 😂😂😂
@Bosscat57
@Bosscat57 2 сағат бұрын
👍🏻
@rajendranviswanath1493
@rajendranviswanath1493 3 сағат бұрын
ഹ ഹ ഹ ഹ ചിരിച്ചു ചിരിച്ചു മരിച്ചു.
@Smkku-h2q
@Smkku-h2q 2 сағат бұрын
ഇത്ര ഉളുപ്പില്ലാത്ത ഒരു വർഗ്ഗം വേറൊരു വിഭാഗത്തിൽ ഉണ്ടാകില്ല അത്ര മോശമാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ
@MeghanadVettamalayil
@MeghanadVettamalayil 3 сағат бұрын
😂😂😂😂 ന്യൂസ്‌ ചാനൽ കണ്ടു ഏറ്റവും കൂടുതൽ ചിരിച്ച ദിവസം ആണു ഇന്നലെ
@georgepx8521
@georgepx8521 2 сағат бұрын
ഞാനും ഹ.. ഹഹ.. ഹ..
@indhubalakrishnan8277
@indhubalakrishnan8277 2 сағат бұрын
സത്യം
@surendrankochukudiyil7343
@surendrankochukudiyil7343 2 сағат бұрын
Modiji Sooper power Big salute
@kanakanm7148
@kanakanm7148 2 сағат бұрын
ഹൂ ഡ പോയിട്ട് ഒരു പൂ..പോലുമില്ല
@prasadkgnair5552
@prasadkgnair5552 2 сағат бұрын
ഗോതമ്പ് പാടം, ഹൂഡയുടെ തേരോട്ടം, പപ്പുവിന്റെ പടയോട്ടം, ജാട്ടു വർഗം കർഷക സമരം ഗുസ്തി മത്സരം എന്തൊരു ബഹളമായിരുന്നു.😂
@vipinvijayan9088
@vipinvijayan9088 2 сағат бұрын
കേരളത്തിലെ മാപ്രകൾ മാധ്യമാവർത്തകരല്ല മറില്ല രാഷ്ട്രീയ പ്രവർത്തകരാണ് , അവർ അവരുടെ രാഷ്ട്രീയം നിഷ്പക്ഷത ചമഞ് ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നു 💯👍
@sahyan3298
@sahyan3298 2 сағат бұрын
BJP ലീഡ് ചെയ്യാൻ തുടങ്ങുമ്പോ ഉണ്ണി. : നിങ്ങൾ റിപ്പോർട്ട്‌ പറഞ്ഞോണ്ട് ഇരി ഞാൻ കോൺഗ്രസ്‌ ഓഫീസിൽ പോയി ജിലേബി കളയുന്നതിനു മുന്നേ തിന്നിട്ട് വരാം...
@sureshkumarpillai7484
@sureshkumarpillai7484 Сағат бұрын
Ivanu, Unnikku, patiyathu matey pani aanu
@rahulp808
@rahulp808 3 сағат бұрын
ഹൂഡ കിടന്നിടത്ത് പൂട പോലും ഇല്ല......😂😂😂😂
@unnimenonsuresh9452
@unnimenonsuresh9452 2 сағат бұрын
😂😂
@Sudhakar.kannadi
@Sudhakar.kannadi 2 сағат бұрын
😂😂😂ഇത്രയേറെ ചിരിച്ച ഒരു ന്യൂസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല😂😂😂😂എൻ്റമ്മോ നാൻ സിരിച്ചു സത്തു😂😂😂😂പാവം പപ്പു😂😂😂😂😂😂
@praveenm6744
@praveenm6744 Сағат бұрын
🤣🤣🤣
@SasiCk-i1q
@SasiCk-i1q Сағат бұрын
സത്യം പറഞ്ഞാൽ ഞാൻ റിപ്പോർട്ടർ ടീവി അവതരാകരുടെ മുറവിളി കണ്ട് ചിരിച്ചു പോയി😂
@dhaneshdevan3525
@dhaneshdevan3525 2 сағат бұрын
സ്മൃതി കുടുംബത്തിലെ മരണവിവരം അറിയിക്കുന്നപോലെ ആണ് BJP യുടെ ഭൂരിപക്ഷം അറിയിക്കുന്നത് 😂😂😂
@renjithr2522
@renjithr2522 3 сағат бұрын
മാമ മാധ്യമങ്ങൾ മൊത്തത്തിൽ ശശി 😂😂😂
@J-sh4xc
@J-sh4xc Сағат бұрын
വ്യാജകർഷക സമരം നടക്കുമ്പോൾ യഥാർത്ഥ കർഷകർ ഹരിയാനയിലെ ഗോതമ്പുപാടത്ത് താമര വിത്തുകൾ നടുകയായിരുന്നു സൂർത്തുക്കളെ😂
@aswathipr2483
@aswathipr2483 30 минут бұрын
😂😂
@ReghunathanK-x3q
@ReghunathanK-x3q Сағат бұрын
മൂന്ന് കോമഡി അവതാരങ്ങളുടെ ആവേശം കണ്ടു കേരളം ഞെട്ടീ.
@sunil-cp1ih
@sunil-cp1ih Сағат бұрын
ലൈവിൽ സുജയ ഇല്ലായിരുന്നോ..... ഉണ്ടങ്കിൽ രണ്ടിനെയും കാലെവാരി നിലത്തടിചേനെ 😄🙏
@SureshNk-ch3zt
@SureshNk-ch3zt Сағат бұрын
മറിമായം പരിപാടിക്ക് ശേഷം ഏറ്റവും കൂടുതൽ ചിരിച്ച റിപ്പോർട്ട് ചാനലിൻ്റെ ഈ കോമഡി പരിപാടിക്ക് അഭിനന്ദനങ്ങൾ
@renjithr2522
@renjithr2522 3 сағат бұрын
പപ്പു 3ആം വട്ടവും തോറ്റു തൊപ്പിയിട്ടു 😂
@vineethvijayan8491
@vineethvijayan8491 Сағат бұрын
Ennitum aaa naariye boost cheyan koree oolakal aya journalist
@RabiBuruRabiBuru
@RabiBuruRabiBuru Сағат бұрын
അപ്പം ചുട്ടിട്ട്.. അല്ല പപ്പു വിന്ടെ.. ജീവിതം.. (നല്ലരീതിയിൽ.. പഠിച്ചു.. കഴിവ് നേടിയതാണ് (എന്നാൽ.. കള്ളവോട്ടിലൂടെ.. (നേടിയതിനെ വിജയം എന്ന് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ 😆😆(ക്രമ കേട് വരുത്തി.ജയിച്ചു എന്ന് പറയാം (ജയിച്ചു കാണിക്കേണ്ടത്. അന്തസായിട്ട് ആണ് )😆😆😂
@vineethvijayan8491
@vineethvijayan8491 58 минут бұрын
@@RabiBuruRabiBuru he is a drop out
@athi482
@athi482 56 минут бұрын
​@@RabiBuruRabiBuruഎവിടെ പഠിച്ചു😂
@urbenmowgli5815
@urbenmowgli5815 2 минут бұрын
​@@RabiBuruRabiBuru ഒന് പോഡോ enna pinne jk പിടികരുനില്ലേ തടിപ്പ് ആണെല്ല് തോറ്റവൻ്റെ മോങ്ങൽ
@krislee7791
@krislee7791 2 сағат бұрын
ഇടക്ക് കണ്ടു, രാജകീയം രാഗാ.... ഹോ.. ഭയങ്കരം..😂 ഇവരൊക്കെ റിട്ടയർ ചെയ്യുന്നതിന് മുൻപ് സന്തോഷിക്കാൻ എന്തെങ്കിലും കിട്ടുമോ...😂
@maheshk5761
@maheshk5761 Сағат бұрын
വാർത്ത കേട്ട് ആദ്യമായി ചിരിച്ച് പണ്ടാരമടങ്ങി.....മാപ്രകളെ ഇതുപോലെ ഇനിയും ചിരിപ്പിക്കണ്ണെ....
@rajeshvp1529
@rajeshvp1529 3 сағат бұрын
മാമാ മാധ്യമങ്ങളുടെ ഗതികേട് അമ്പും വില്ലും ' മിഷിയൻ ഗണ്ണ് 😂
@princealex9115
@princealex9115 2 сағат бұрын
അടിച്ച് അണ്ണാക്കിൽ കൊടുത്തു😁😁.. മോദി 🥰
@vipinkumarappu6132
@vipinkumarappu6132 Сағат бұрын
ഒന്ന് കാലിടറിയെന്ന് അവർക്കു തോന്നിയാൽ അവർ ഓടിയെത്തി കൈ കൂപ്പി നിൽക്കുന്ന ഒരിടമുണ്ട്... അതാണ്‌ Rss ❤️🧡💪 അവർ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ബിജെപിയെ ഭരണത്തിൽ കയറ്റിയിട്ടേ. . അവർ വിശ്രമിക്കൂ 🧡.. നിങ്ങൾ എപ്പോഴും Rss നെ മനസിലാക്കിയിട്ടില്ല 😌...
@aswathipr2483
@aswathipr2483 29 минут бұрын
@vipinvijayan9088
@vipinvijayan9088 2 сағат бұрын
പ്രവചന സിംഹം പോൾ നീരാളിക്ക് ഒരു എതിരാളി അതാണ് ചുണ്ണി വാലകൃഷ്ണൻ 😅😂😂😂
@krishnakumarkrishnakumar440
@krishnakumarkrishnakumar440 Сағат бұрын
😄
@pushparajanks9767
@pushparajanks9767 2 сағат бұрын
ജനങ്ങൾ ആണ് വോട്ട് ചെയ്യു ന്നത്.. നിങ്ങളല്ല.....??????!!!!!!
@sarandivakaran3396
@sarandivakaran3396 2 сағат бұрын
ഇത്രയും അധികം ആളുകൾ ഒരു വ്യക്തിയെ അല്ലെങ്കിൽ പാർട്ടിയെ അധിക്ഷേപിക്കുന്നുണ്ടെങ്കിൽ, ഭയക്കുന്നുണ്ടെങ്കിൽ അവർ എന്തോ നല്ലത് ചെയ്യുന്നുണ്ടെന്നാണ് നമ്മൾ കരുതേണ്ടത്.
@J-sh4xc
@J-sh4xc Сағат бұрын
ഉണ്ണിയേട്ടൻ പറഞ്ഞ സമരങ്ങളൊന്നും ഇൻഡ്യയിൽ ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല, ഇണ്ടിയിൽ മാത്രമേ ഇംപാക്ട് ഉണ്ടാക്കിയുള്ളൂ എന്നതിന് തെളിവാണ് ഹരിയാന തിരഞ്ഞെടുപ്പ് ഫലം
@dhaneshlalettannjr8238
@dhaneshlalettannjr8238 2 сағат бұрын
ഇന്നലെ സുജയാ പാർവതി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. എന്ന ഈ 3 എണ്ണം പിന്നെ വാ തുറക്കില്ലായിരുന്നു 😂😂😂
@PrashanthCk-q2f
@PrashanthCk-q2f 2 сағат бұрын
ഉച്ചവരെ ചിരിയും കളിയുമായിരുന്ന ന്യൂസ് സ്റ്റുഡിയോസ് ഉച്ചക്ക് ശേഷം 😂😂😂
@krishnakumar-um5ie
@krishnakumar-um5ie Сағат бұрын
വാർത്താ അവരാതകർ!! വ്യക്തി രാഷ്ട്രീയം ജനത്തിനേ അറിയിക്കാൻ ആണോ ന്യൂസ്ചാനൽ???
@snsism503
@snsism503 3 сағат бұрын
RaGa : Konnitu poda ...
@shijilv9821
@shijilv9821 Сағат бұрын
😂🤣🤣
@Sunilkumar-kt1ek
@Sunilkumar-kt1ek 2 сағат бұрын
കർഷക സമരം ചാനലിൽ മാത്രം
@kmohandasnair8968
@kmohandasnair8968 2 сағат бұрын
പരുത്തികാട് ..... മലർത്തി അടിക്കുന്നു 😂
@peechikachi
@peechikachi 2 сағат бұрын
Enna adiya...paruthiyude malarthiyadi. 😂
@nilavu8700
@nilavu8700 Сағат бұрын
Paruthiye malarthi adikkan nalla rasamayirikkum 😋
@suresh-pe3wx
@suresh-pe3wx 3 сағат бұрын
ഹ ഹ ഹ ഹോ ഹോ ഹ ഹ ഹ......................
@divakaranmk9557
@divakaranmk9557 2 сағат бұрын
ഇത്രയും വൃത്തികെട്ട മാധ്യമപ്രവർത്തനം. തീരെ വിവരമില്ലാത്ത നുണ മാത്രം പറയുന്ന ഇവരെ ജനം കല്ലെറിയുന്ന കാലം വരും
@VishnuG-ow3oi
@VishnuG-ow3oi Сағат бұрын
പരുത്തി കുരു ഏറ്റവും വല്യ അഹങ്കാരി
@rajumonrajuraju9778
@rajumonrajuraju9778 Сағат бұрын
തൃശ്ശൂര് ഇലക്ഷൻ നടക്കുമ്പോൾ ഈ ഉണ്ണി സാർ..... ഇതുപോലെ പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിക്കുംമെങ്കിൽ ഞാൻ ഈ പണി നിർത്തും എന്ന് ഇയാൾ ഈ പണി ഇനി കൊണ്ടുനടന്നിട്ട് കാര്യമില്ല 🙏
@prasanthkaripuzha5332
@prasanthkaripuzha5332 2 сағат бұрын
മാപ്രകളെ നിങ്ങൾ ഇനിയെങ്കിലും ഒരു കാര്യം ഓർത്താൽ നല്ലത് നിങ്ങൾ അല്ല vote ചെയ്യുന്നത് ഇവിടത്തെ ജനങ്ങൾ ആണ്. അവര് എന്ത് ചെയ്യുന്നു എന്നത് നിങ്ങൾ എങ്ങനെ predict ചെയ്യും.
@dilse2518
@dilse2518 2 сағат бұрын
അച്ചാർ, അച്ചാർ 😂😂😂😂 😂😂😂😂😂😂😂
@GangadharanKalarikkal
@GangadharanKalarikkal 2 сағат бұрын
ഒരു കാര്യം ഉറപ്പ് ഈ പണി പത്രപ്രവർത്തനം അല്ല വേറെ എന്തോ ആണ്....😂
@sajithoppil9053
@sajithoppil9053 2 сағат бұрын
കൊതത്തിൽ മലർത്തി അടിക്കുന്നു എന്ന് പരുത്തിക്കുരു 😜🤣🤣🤣🤣
@sandhyavijay6141
@sandhyavijay6141 38 минут бұрын
താൻ ഏറ്റവും വെറുക്കപെട്ട പാർട്ടി, അങ്ങനെ ജയിച്ചു, ഉണ്ണിബാലകൃഷ്ണ 😂
@dilse2518
@dilse2518 2 сағат бұрын
Best comedian troop award 2024 goes to this channel 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@maheshkchandran5258
@maheshkchandran5258 2 сағат бұрын
പാവം സ്മൃതി പരുത്തിക്കാട്
@sureshkumarpillai7484
@sureshkumarpillai7484 Сағат бұрын
Theeta paruthy aanival
@prasanthkaripuzha5332
@prasanthkaripuzha5332 2 сағат бұрын
ഹരിയാനയിൽ കട തുറക്കാൻ വന്ന രാഹുൽ ഗണ്ടി കട പൂട്ടി സുഖ ചികിത്സക്കു pattaya ക്കു പോയെന്ന അറിഞ്ഞത്.
@aflease
@aflease 52 минут бұрын
ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂
@babuak8869
@babuak8869 2 сағат бұрын
മൊട്ടയും കൂട്ടരും തള്ളി വയ്യാതെ ആവുന്നത് ഇനിയും കാണേണ്ടി വരും
@SR.623
@SR.623 2 сағат бұрын
പപ്പു 🤣
@Skklia
@Skklia 2 сағат бұрын
അതാണ് bjp♥️♥️♥️♥️🌹
@kk-1979
@kk-1979 3 сағат бұрын
Thanikkonnu potting karanjoode..😢😢
@aravindev980
@aravindev980 3 сағат бұрын
😂😂
@kanakanm7148
@kanakanm7148 2 сағат бұрын
മൊട്ട ചമ്മി നാറിപോയി
@pramodkumarkj1164
@pramodkumarkj1164 2 сағат бұрын
കുത്തിത്തിരിപ്പ് മുട്ട, നട്ടെല്ലില്ലാത്ത ഉണ്ണി, പാഷാണം സ്മൃതി, നല്ല കോമ്പിനേഷൻ, ഇവരെ കോമഡി ഷോയിൽ ഉൾപ്പെടുത്തണം...
@shinojaa9665
@shinojaa9665 Сағат бұрын
6.09 ഇപ്പൊ ഇങ്ങനെ ആയോ.. ഇതുവരെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😂😂😂😂
@Godbless9244
@Godbless9244 Сағат бұрын
മാധ്യമ പ്രവർത്തകരെ നിങ്ങളെയും വിലയിരുത്തുന്ന ഒരു പൊതു ജനം ഉണ്ട്, നിങ്ങളെപ്പോലെ എല്ലാവരും biased കോൺഗ്രസ്‌ അല്ല 😮😮😮 ഈ കോപ്രായങ്ങൾ കാണിക്കാൻ 😢
@RSRavikumar-p4x
@RSRavikumar-p4x 2 сағат бұрын
സ്മൃതി മലർത്തി അടിച്ചു 10 മാസം കാത്തിരിക്കണം
@GangadharanKalarikkal
@GangadharanKalarikkal 2 сағат бұрын
പരുത്തി മലർത്തിയും കാമത്തിയും ഒക്കെ അടിക്കുന്നു
@mdkumar4887
@mdkumar4887 Сағат бұрын
ബിജെപി യെ തോൽപ്പിക്കുവാൻ വേണ്ടി ആരുടെ മുന്നിലും തുണിയുരിയുവാനും കുനിഞ്ഞു നിൽക്കുവാനും ഈ മാപ്രകൾ തയ്യാറാവും.
@nityanandmap2313
@nityanandmap2313 Сағат бұрын
Smrithiyude mukabhaavam kaanumpol kalyaanam mudangiyathu polundu
@ManojP-ns9cg
@ManojP-ns9cg Сағат бұрын
ഞാൻ ഇതിന് മുമ്പ് കൈരളി ചാനലിൽ ത്രിപുര റിസൾട്ട് വന്നപ്പോൾ ഒരു ചിരച്ചു ഇപ്പോൾ വീണ്ടും ചിരിപ്പിക്കുന്നു 😂😂😂🤣
@PremChand-vn3hn
@PremChand-vn3hn 3 сағат бұрын
Pavam coatum suittum itta comedy teams😂😂😂😂
@praveenkumarv3256
@praveenkumarv3256 25 минут бұрын
എടാ ഉണ്ണി, മോട്ടേ പരുത്തി, നിങ്ങൾക്കൊന്നും പറ്റിയ പണി ഇതല്ല 🥱
@kaleshpk9601
@kaleshpk9601 2 сағат бұрын
Karshaka samarathinte Satyam manasilakki..
@edfredson
@edfredson 2 сағат бұрын
ഭച്ചാസ്‌...ഭച്ചാാാസ്‌😂😂
@reshmireeji21
@reshmireeji21 2 сағат бұрын
Paavam paruthi kuruvinee kaanan vayyaaA ...
@kanakanm7148
@kanakanm7148 2 сағат бұрын
എന്റെ ഉണ്ണീ നീകുറച്ചു മുമ്പ് ഇതല്ലല്ലോ പറഞ്ഞത്
@Rajeswari.L
@Rajeswari.L 2 сағат бұрын
😂😂😂😂😂കലക്കി 😂😂😂
@linjup1
@linjup1 3 сағат бұрын
RAGAAAAAAAAAA...ENTE RAAGAAAAA
@gopugs1830
@gopugs1830 Сағат бұрын
ഇങ്ങനെ ചമ്മാനും വേണം ഒരു യോഗം
@keralathebest
@keralathebest 4 сағат бұрын
Marginfree medicalstore Panampatta 🎉
@santhoshkg3978
@santhoshkg3978 21 минут бұрын
സ്മൃതിയുടെ മുഖഭാവം കാണുമ്പോൾ ചിരി വരുന്നു😁😁😁
@HIGHTECHwwwGPS
@HIGHTECHwwwGPS 2 сағат бұрын
Comedy star ippo Ivar ettedutho 😂😂😂😂😂
@kishorkumar-ti9gx
@kishorkumar-ti9gx 2 сағат бұрын
miss u sujaya🎉
@ഷബീർCAB
@ഷബീർCAB Сағат бұрын
സംഘി ആണെന്ന് പറയാൻ ധൈര്യം ഇല്ലാത്ത ആളാ 😄
@ranjithmattankot2104
@ranjithmattankot2104 Сағат бұрын
ente jeevithathil ithrayum manasiruthi chripicha comedy scene live aayi kandu😂😂😂 thmx reporter manorama and Mathrunhoomi 24 news And Asianet😂😂😂
@parameswaranvr3884
@parameswaranvr3884 Сағат бұрын
ഇതാണ് മോനേ ബിസ്മയം എന്ന് പറയുന്നത്
@arunn-pp2pi
@arunn-pp2pi Сағат бұрын
Well said 👏Modiji is a great leader nobody can stop him
@sujithmenon294
@sujithmenon294 2 сағат бұрын
You too Brutus 😮
@karimeen8669
@karimeen8669 2 сағат бұрын
Unni mash ki congr3ss...
@STORYTaylorXx
@STORYTaylorXx 8 минут бұрын
കോമാളിത്തരം കാണിച്ചും റൈറ്റിങ് കൂട്ടാനുള്ള അവരുടെ തന്ത്രം മികച്ചത് തന്നെ പക്ഷേ മാധ്യമപ്രവർത്തനം എന്ന നിലയിൽ വളരെ ദയനീയം
@Kdg1150
@Kdg1150 3 сағат бұрын
😂😂😂😂
@ramachandranv6082
@ramachandranv6082 2 сағат бұрын
മാമാ ചാനലുകളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്
@ramachandranv6082
@ramachandranv6082 2 сағат бұрын
അരുണേ... ഉണ്ണീ വാലാഷ്ണ... വിട്ടോടാ...
@VinodVinod-yq6nx
@VinodVinod-yq6nx 2 сағат бұрын
ഇനി evm ന്റെ കാലമല്ലേ 🤣🤣ഒര് ട്രോളിനുള്ള സ്കോപ്പ് ഉണ്ടോ
@janardhananullattil8204
@janardhananullattil8204 Сағат бұрын
മാധ്യമ വ്യഭിചാരം
@somanadhankesavan7382
@somanadhankesavan7382 Сағат бұрын
ഉണ്ണി കമഴ്ന്നു കിടന്നു സുഖമായി ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.
@gopalapillai9810
@gopalapillai9810 Сағат бұрын
👌👌👌👌👌
@AIartist12356
@AIartist12356 26 минут бұрын
പാവം പപ്പു, ഇനി സ്നേഹത്തിന്റെ ജിലേബി കട എവിടെ തിരക്കും? 🫢🫢🫢
@SmithaJayaprakash-z1r
@SmithaJayaprakash-z1r 53 минут бұрын
Engane naattikkanam sir
@anwarsadathgpt
@anwarsadathgpt 2 сағат бұрын
Here’s my take. Start hiring well educated and well mannered folks into reporting / media. They will realize that there’s an element of value reporting that they are accountable. Trust me, I won’t hire any of these guys even to sweep my office if I ever start a media house. They are potentially and technically uneducated despite having some certifications.
@appu1198
@appu1198 Сағат бұрын
Evm magic😄😄
@mahinagila491
@mahinagila491 30 минут бұрын
വേട്ടാ.....😂😂😂
@binduunni1067
@binduunni1067 49 минут бұрын
This shows that farmer's strike was a paid strike...,
@AnilKumar-xz5nc
@AnilKumar-xz5nc Сағат бұрын
Two Comedian and a Side Kick😂😂😂 😂
@kannanraju6905
@kannanraju6905 Сағат бұрын
Unni Balakrishnan😂😂😂😂
@kaleshpk9601
@kaleshpk9601 2 сағат бұрын
Asane EVM chathichasane..chathichu.😅😅😅
@4kcousins679
@4kcousins679 Сағат бұрын
ഹാാാാ കൊള്ളാം ഉണ്ണി ഒരുപാട് സങ്കടം ഉണ്ട് അല്ലെ
@akshay3495
@akshay3495 44 минут бұрын
സ്‌മൃതി moon. ജിയ്...
@nityanandmap2313
@nityanandmap2313 Сағат бұрын
Vallaatha oru gathikedu
@raveendranunni3661
@raveendranunni3661 2 сағат бұрын
Raaga....Raaga.....Raaga.......
@sreekumarg7376
@sreekumarg7376 2 сағат бұрын
അപ്സ്റ്റെയറിൽ ആൾതാമസം ഇല്ലാത്ത മാപ്രകൾ 😄😂
@sreenath8790
@sreenath8790 Сағат бұрын
നോക്ക് കോൺഗ്രസ്‌ താഴേക്കു പോകുന്നു സ്മൃതി കരഞ്ഞു 😂😂😂😂
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 24 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 56 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 24 МЛН