കമറുദ്ദീൻ സാഹിബിന്റെ ഗൾഫ് ജീവിത കഥകൾ കേട്ടതിൽ അതിയായ സന്തോഷം പടച്ചവൻ ഹയർ ആകട്ടെ
@moidheenkuttych389721 күн бұрын
ജീവകാരുണ്യ സേവനം 10 വർഷത്തിലധികം കിട്ടിയപ്രേമരാ ജൻ എന്ന സുഹൃത്ത് --> ഉപകാര ം ചെയ്തവരോട് നന്ദിയും കടപ്പാ ടും കാണിക്കുന്ന ഒരു സഹോദരനു o> മനസ്സാക്ഷിക്കരുത്തുള്ള മനുഷ്യസ്നേഹിയുമാണെതിൽ തന്നെ ->മനുഷ്യ സ്നേഹ സൗഹൃദ ബന്ധത്തിലൂടെ- ആയിരമായിരം സ്നേഹാഭിനന്ദനങ്ങൾ- സ്നേഹാ ഭിനന്ദനങ്ങൾ->CM,ALINCHUVAD
MashaAllah. I was in Ras Al khaimah for 34 years (from 1975 to 2009)working for Etisalat and having retired life alhamdulillah
@Habeebulla1508Ай бұрын
നിങ്ങളെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ട യിരുന്നു വിവരങ്ങൾ അറിയാൻ കഴിഞ്ഞ തിൽ സന്തോഷിക്കുന്നു
@shukkoor726428 күн бұрын
എൻറെ അളിയൻറെ ഉപ്പ. 6 വർഷം മുമ്പ് റാസൽ റാക്കിൽ പോയപ്പൊ കണ്ടിരുന്നു. രണ്ട് മാസം മുംബ് അവർ ഉംറക്ക് വന്നിരുന്നു
@Mohammedali-f3l18 күн бұрын
ഞാൻ ജനിച്ച ദിവസം 1970 ഏപ്രിൽ 30ന്. 1970
@Mohammedali-f3l18 күн бұрын
ഞാനും ഇപ്പോൾ മലേഷ്യയിലാണ്. എന്റെ നാട് പൊന്നാനി ഭാഗത്ത്
@riyazerorakkal84025 күн бұрын
ماشاء الله تبارك الرحمن الله يحفظك.
@mohdmustafa9521Ай бұрын
എന്റെ സുഹൃത്ത് അയാൾ ഒന്നു പറയട്ടെ എന്നിട്ട് ചോദ്യങ്ങൾ ചോദിക്കു ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കിട്ടിയ പോലെ 🙏
@Habeebulla1508Ай бұрын
സാഹിബേ ഓർക്കുന്നുണ്ടോ നെ ജീബിനെ ,ഹബീബിനെ അന്ന് സാഗർ ഹോസ്പിറ്റലിലും കൂടാതെ ഒരു തയ്യൽ കാടും 82 83 കാല ഘട്ടം
@jaseelajasi7208Ай бұрын
വെരി ഗുഡ് സ്പീച്
@indian1848Ай бұрын
1993 ൽ സൗദിയിൽ എനിക്ക് കിട്ടിയത് വെറും 1000 Riyaal ശമ്പളം ആണ് 😢 ഇക്കാക്ക് 1980 ൽ 1'700 ശമ്പളം കിട്ടി 👏
@sakeerhusain754318 күн бұрын
എനിക്ക് 2007-ൽ കിട്ടിയത് നാട്ടിലെ 8000 രൂപ 80 ഓമാൻ റിയാൽ നാട്ടിൽ എകദേശം 15000 രുപ കിട്ടിയിരുന്നു സാഹചര്യം പോകാൻ നിർബന്ധിതനായി 8 കൊല്ലം കഴിഞ്ഞപ്പോൾ ഏകദേശം 70000 ആയി😅
@indian184818 күн бұрын
@sakeerhusain7543 ഇപ്പോൾ ഒമാനിൽ ആണോ ഇപ്പോൾ എത്ര Riyaal കിട്ടുന്നു
@AbdulMajeed-jp4vnАй бұрын
ഹൊ അന്ന് ഞാനും ഖമറുക്കയും ലോഞ്ചിൻ്റെ മുകളിൽ വന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുമായിരുന്നു
@AbdulAzeez-vi8kgАй бұрын
👊👊👊👊👊😖😖😖😖
@cristiano_fan-i7lАй бұрын
❤
@MRP1.1000Ай бұрын
55years1970-2024omg BUT ONLY A NORMAL LIFE(i don't know)? Then what is the point of abroad life?
@husainkuttikkadavu16Ай бұрын
ചിരിക്കാൻ മടിയാണോ
@ibrahimk.v.maniyil6620Ай бұрын
1980ൽ .1700 ദിർഹം ശമ്പളം???
@nikkashtkАй бұрын
ആ കാലങ്ങളിൽ ഒമാനിൽ ഇന്ത്യൻ രൂപയാണ് ഉപയോഗിച്ചത് ഒരു ദിർഹം എന്നുപറഞ്ഞാൽ വലിയ വ്യത്യാസം ഇല്ല പിന്നീട് ദിർഹം മൂല്യം കൂടുകയാണ് ഉണ്ടാ
@nazarpindiaАй бұрын
@umaibanp.s6274Ай бұрын
ഫാര്യയും മക്കളും എവിടെ അതെന്താ പറയാത്തത്
@abdullatheef8226Ай бұрын
👆👆
@superherograndson5996Ай бұрын
Idupoleyanu ende 1 ammavane kaanaade aai
@ummerc7044Ай бұрын
88ലാണ് വിവാഹം.. അറബികൾ ഡോക്ടർ "..... എന്നാണ് വിളിക്കുക ഇദ്ദേഹത്തെ.....!!😂