അത്യാഗ്രഹിക്ക് ഉള്ളതും നഷ്ടപ്പെടും എന്ന മഹത് വചനങ്ങൾ എല്ലാവരും ഓർത്ത് വെക്കുന്നത് നല്ലതാണ്. നഷ്ടപ്പെട്ടിട്ട് ഖുണ്ഡിതപ്പെട്ടിട്ട് ഫലമില്ല.
@alameen66852 жыл бұрын
ഞാന് ടെൻഷനിൽ റൂമിൽ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ കഥ കേൾക്കുന്നത് ഇത് കേൾക്കണോടുകൂടി ടെൻഷൻ പോയത് അറിഞ്ഞില്ല ഒരുപാട് ചിരിച്ചു
@SMARTCOOKIE91 Жыл бұрын
🤣🤣
@farufazlu42182 жыл бұрын
Allahu കാക്കട്ടെ എല്ലാവരെയും ആമീൻ ആമീൻ
@Afaf-pj1ub2 жыл бұрын
Aameen
@fahirufas36332 жыл бұрын
ആർത്തി മൂത്താൽ ഇത്പോലെ ഇരിക്കും 👌👍
@sayyidsahadudheensph2828 Жыл бұрын
സ്വാമിജി യുടെ ഫോട്ടോ മാത്രം ഈ ചാനലുകാരന് കിട്ടാത്തതെന്താണാവോ.....?
@allvideos7466 Жыл бұрын
സ്വാമി ഹിന്ദുവല്ലേ 😂😂
@sethulakshmi8418 Жыл бұрын
Angane oru swami undonnu arkkariyam
@jabirop5904 Жыл бұрын
സ്വാമി ഹിന്ദു ആയത് കൊണ്ട് മറുനാടൻ ഒഴിവാക്കിയതാണ് സ്വാമിയുടെ ഫോട്ടോ കാണിച്ചാൽ തൊലിക്കട്ടി ആവിയാവും
@Amaze1997 Жыл бұрын
aa swami njan aanne
@umaira9332 жыл бұрын
എവിടെ സ്വാമിയുടെ ഫോട്ടോ???
@shakirshakir10862 жыл бұрын
ഭർത്താവ് പിണങ്ങി നിൽക്കുന്നു നിധി ആർത്തി ഒരു അന്യന്റെ കൂടെ കറക്കം എല്ലാം കൂടെ കൂടി ചെയ്തിട്ട് ഇങ്ങനെ വിളമ്പുന്നതിനും വേണം ഒരു തൊലിക്കട്ടി
@kabeerali6390 Жыл бұрын
Ningalum Idpolle cheyumayrikum
@themanwithnoname95789 ай бұрын
Ninjaye pole nadakkumbo aakum ära aalu ennu thirichariyilla
@saifudheenomachapuza2 жыл бұрын
Marundan ചാനൽ എന്താ സോമിയുടെ ഫോട്ടോ വിടാത്ത കാരണം
@jasnapk74902 жыл бұрын
ഇടയ്ക്കൊക്കെ കയ്യിൽ പിടിക്കുന്ന അന്യപുരുഷന്റെ കൂടെ വയനാട്ടിലേക്കുള്ള ആ യാത്ര ... അതു മതി നിങ്ങളാരാണന്ന് മനസ്സിലാക്കാൻ......
@aljaberbookshoparkana551 Жыл бұрын
?marunadan yende swamiyude photo edaathad ???
@mansoormohamed78426 күн бұрын
Marunadante swantham aalanu Swami.😂😂😂
@saifudheenomachapuza2 жыл бұрын
Marundan ചാനൽ എന്താ സോമിയുടെ ഫോട്ടോ കൊടുക്കാത്തത് 🙄🙄
@abduljaleel7729 Жыл бұрын
Photo യടുക്കാത്ത സാമിയ
@safamarwa1699 Жыл бұрын
@@abduljaleel7729😀😀😀😀
@moossakuttyilmeethal3709Ай бұрын
കഥയിൽ ചോദ്യം ഇല്ല
@ashrafabdulla.ponnani27 күн бұрын
നാഗസ്വാമിയാണ് തുണി ഇല്ല
@dkdawood6914 Жыл бұрын
അപ്പൊ ചാമിയുട ഫോട്ടോ എവിടെ മഞ്ഞനാടൻ പത്രമേ
@Moiduchikk2 жыл бұрын
ഞാൻ പലവട്ടം പല അവിഷങ്ങൾക്കും ups തങ്ങളേ അടുക്കൽ പോകാറുണ്ട് ഇന്നേവരെ എന്നോട് പൈസ ചോദിച്ചിട്ടില്ല കൊടുത്താൽ തന്നെ പിന്നെ തന്ന മതീന്ന് പറയുന്ന ആളെയാ ഇല്ലാത്ത പച്ച കള്ളം പറയുന്നേ ഇതിനൊക്കെ അനുഭവിച്ചു പുഴുത്ത് ഇല്ലാതാവേഉള്ളു ഇൻ ഷാ അല്ലാഹ്
@b.sblogger6093 Жыл бұрын
യു പി യെസ് നല്ല അഭിപ്രായം തങ്ങളെ കാണാൻ ഞാൻ പോയപ്പോൾ പൈസക്ക് കടും പിടുത്തം ഒന്നും തങ്ങളിൽ നിന്ന് ഉണ്ടാവാറില്ല നല്ല പെരുമാറ്റം
@poppoye10 ай бұрын
പിന്നെ പെണ്ണുങ്ങളെ പറ്റിക്കൽ ആണ് ഇവന്മാരുടെ മെയിൻ പരിപാടികൾ തരം കിട്ടിയാൽ കേറിപ്പിടിക്കും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു തങ്ങൾ എന്ന് പേര് കേട്ടാൽ പിന്നെ എല്ലാം സമർപ്പിക്കും
@poppoye10 ай бұрын
ഇത്ര വിവരമില്ലാത്ത സമൂഹം
@poppoye10 ай бұрын
നിധി കിളച്ചു തരും ഉസ്താദ് 🤣🤣
@shammaspa72088 ай бұрын
മുസ്ലിംകള്‍ക്ക് ശവപ്പറമ്പിലും പൂജയിലും എന്ത് കാര്യമാണുള്ളത്, എന്തിനാണ് സ്വാമി
@akvinod54962 жыл бұрын
പൈസ യുടെ ആർത്തി, very good 🥰🥰🥰🥰🥰
@madhudamodarannair6526 Жыл бұрын
സ്വാമിയും മൊയ്‌ല്യാരും,,, ആഹാ അടിപൊളി ഇതാണ്,,,, ശരിക്കും മത,,,, സൗഹാർദം എന്ന് ചിന്തിച്ചോ,,,, ഊഞ്ഞാലാ,,,, അഥവാ നിധി കിട്ടിയാൽ ഒന്ന് ഒന്നിനെ തട്ടും 🥰🥰🥰🥰🥰
@MFQ786979 ай бұрын
കർണാടക തുമകുറിൽ എന്ന് പറയുന്ന നാട്ടിൽ 3 ദിവസം മുമ്പ് 3 ആൾക്കാരുടെ ജീവൻ നഷ്ടമായി😢😢 നിധിൻ്റേ പേരിൽ
@sa.t.a42132 жыл бұрын
ഇന്നത്തെ പല തങ്ങൾമാരും ഉസ്താദുമാരും പണം ഉണ്ടാക്കാൻ നടക്കുന്ന മാർഗ്ഗങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവം വരെ അന്ധാളിച്ചു പോകും അതാണ് അവസ്ഥ. പറ്റിപ്പും, തട്ടിപ്പും, വെട്ടിപ്പും, പിന്നെ പിടിയും,കുടിയും ഹൊ എന്തൊരു അവസ്ഥ.... കഷ്ട്ടം തന്നെ.
ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ, എന്റെ റബ്ബേ,,,, പ്രബുദ്ധ മലയാളി,100%സാക്ഷരത
@Aysha_s_Home2 жыл бұрын
😂😂😂😂😂🥴🥴🥴🥴🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@muhammedsabith9132 Жыл бұрын
എന്നാലും ഒരു സംശയം ഈ ചാനലുകാരനെന്തേ സാമിജിയുടെ pic കിട്ടിയില്ലേ 🤔
@jabbarpalam46942 жыл бұрын
സ്യാമി യുടെ ഫോട്ടോ എവിടെ ?
@ummarpv42852 жыл бұрын
ഒറ്റക്ക് താമസിക്കുന്ന നീ എന്തിനാ എല്ലാവരെയും വിളിച്ച് വീട്ടിൽ കയറ്റുന്നത്🤔😜😁
@muhammedharis65662 жыл бұрын
ഇവൾക്ക് ഉളുപ്പുണ്ടോ ഇവളെ ആവശ്യം റഷീദ് തീർത്തു കൊടുത്തു കാണും
@sameersami4526 Жыл бұрын
നിധി😁
@MusthafaIritty-u5y9 ай бұрын
കുഴിച്ച് കുഴിച്ച് നിധി കണ്ടെത്താൻ
@lailarasheed64379 ай бұрын
😂
@moideenkuttasseri79589 ай бұрын
അതാണ് ശരി
@muneermaster43002 жыл бұрын
ബഹുമാനപ്പെട്ട( മാന്യന്മാരായ) സഹോദരി സഹോദരന്മാരെ, എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു സുഖമില്ലേലും എനിക്കൊരു കുഴപ്പവുമില്ല. ഈ പറയുന്ന mrs ആരാണെന്ന് എനിക്കറിയില്ല ഈ പറയുന്ന നാനാരാണെന്ന് നിങ്ങൾക്കും അറിയില്ല. പറയാനുള്ളത് ഇത് പോലെ മാധ്യമങ്ങളെ മുന്നിൽ വച്ചോ,ധൈര്യമുണ്ടെൽ ഈ വീഡിയോ ഇൽ കാണുന്ന സ്ത്രീയുടെ മുന്നിൽ വച്ചോ പറയുക. ഈ നെഗറ്റിവ് കമന്റ് ചെയ്യുന്നതിന്റെ ഉപമ റൂമിൽ വാതിലടച്ചു കുണ്ടി കാണിക്കുന്നതിന് തുല്യമാണ്.കമന്റ് ഇടുന്നവരുടെ സമയമാണ് വേസ്റ്റ് ആവുന്നത്.
@Holiverseinfo_kl2 жыл бұрын
Congratulations Mrs...
@AmericanAmbience Жыл бұрын
ഇന്ഷാ അള്ളാ ഹിദായത് കിട്ടട്ടെ.
@tripplelock30612 жыл бұрын
നിധി ആർത്തി... കേരളത്തിൽ എവിടെ യും നിധി ഇല്ല 🇮🇳
@arimboorhouse4362 жыл бұрын
Cliff house .. Treasure is there ..
@srlittilemarysabs21382 жыл бұрын
ഓ. ക്ലിപ്പ് അന്ധ വിശ്വാസം മൂത്തു സ്വാമി പ്രശ്നം വച്ചു മരിക്കാതിരിക്കാൻ പശുക്കളെ വളർത്തൽ... പശു ഒന് പകരം ചത്തു കൊണ്ടേ ഇരിക്കും എന്ന്.... അയ്യയ്യോ. ഉസ്താദ്. Svami തങ്ങൾ മാർ ബൈബിൾ പഠിക്കുക... ഏ ക സത്യ ദൈ വ ത്തെ അറിഞ്ഞു മരണം വരെ ജീവിക്കുക.... വേ ദോപ nishathukal.... പ്രജാ പതിയെ ക്കുറിച്ചും.. ഖുർആൻ ഈസ ( യേശു ) വിനെ ക്കുറിച്ചും പഠ നങ്ങൾ നൽകിയിരിക്കുന്നു.. മുഖം തിരിച്ചു പിടിക്കുന്നത് എന്തിനാ,......????
@emptylife36892 жыл бұрын
@@srlittilemarysabs2138 bible? Kondu poda oru kopile bible... Hindu ennathu logathe eetavum pazhaya madham anu.. 2000 varsham munpu ninte daivom madhom evide ayirunnu? Annu entha manushyar ille??? 😂😂😂😂
@AliAli-nn8gz Жыл бұрын
Haha
@abdulazeez3138 Жыл бұрын
നിധി ഉണ്ട്
@shanu09876 Жыл бұрын
Rasheed kallla hamk evente sthalam evide
@saleenaep47412 жыл бұрын
ഇപ്പോഴും ഇങ്ങനെത്തെ വിവരക്കേട്🤲🤲🤲🤲🤲🤲🤲🤲🤲🤲
@abuthahir6231Ай бұрын
ഇത് എല്ലാവർക്കും ഒരു അനുഭവമായിരിക്കട്ടെ അന്ധവിശ്വാസത്തിന്റെ പേരിൽ പിന്നാലെ പോകുമ്പോൾ ഇങ്ങിനെ ഉണ്ടാവും ഓർക്കുക😅
@JameelaPkj-bx3db Жыл бұрын
നല്ല രസം ഉണ്ട് വിധി കിട്ടി നിധി കിട്ടിയില്ല അള്ളാഹു വേ എന്നെയും കുടുംബത്തെയും അല്ലാഹുവേ കാകന്നെ
@mandayapuramibrahimkutty9691 Жыл бұрын
CD
@firnasmedia17282 жыл бұрын
സ്വാമിയുടെ ഫോട്ടോ എവിടെ
@azmimp91172 жыл бұрын
ഇത്രയും വിവരം ഇല്ലാതെ പോയല്ലോ.., എന്റെ പെങ്ങളെ.....
@albidayahenglish53352 жыл бұрын
തങ്ങളും സ്വാമിയും സൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക.!
@lakshmanan35962 жыл бұрын
Kodu Kai.
@Aysha_s_Home2 жыл бұрын
🥴🥴🥴🥴🥴🥴🙏🏼🙏🏼🙏🏼
@prempraveen37282 жыл бұрын
Al ഇംഗ്ളീഷോ? 🤭 😂 ഓരോ ജാതി 😂😂🤣
@moosavp92252 жыл бұрын
@@Aysha_s_Home dx
@joseaugustin95842 жыл бұрын
ഞങ്ങളെ കൂടി കൂട്ടാത്തതിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു, 🤣🤣🤣
@babythomas9422 жыл бұрын
ആരും എത്ര കണ്ടാലും പഠിക്കില്ല എങ്കിലോ 🤔🤔🤔
@panyalmeer50472 жыл бұрын
ആദ്യo വേണ്ടത് തലക്ക് വെളിവാ അതിന് ആ ശിരോവസ്ത്രം ഊരി കത്തിച്ചു കള👌 കൈൽ ഇരുന്ന കശുo പോയി അവസാനം നിധിക്ക് പകരം കിട്ടിയതോ കൊച്ചുമ്മാടെ ചെറു കൂതി😂
@abdulsathar9792 жыл бұрын
എല്ലാ പരിപാടിയും കഴിഞ്ഞു എന്നിട് മോങ്ങി യിട്ട് കാര്യമില്ല എല്ലാം വിട്ടു കൊടുത്തു കയ്യും കാലും പിടിക്കാൻ പറ്റിയ എല്ലാം പിടിച്ചു എപ്പോൾ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം ഭർത്താവിനെ വഞ്ചിച്ചു അന്യപുരുഷനെ കൂടെ കൊണ്ടു നടന് മറ്റുള്ളവരെ എന്തിന് വീട്ടിൽ കയറ്റി അന്ധവിശ്വാസം ഒഴിവാക്കുക
@SailorMan382 жыл бұрын
Correct
@majeedmaji93332 жыл бұрын
💯crct
@babythomas9422 жыл бұрын
@@majeedmaji9333 ♥
@shyamkumarshyamkumar71132 жыл бұрын
ഇൗ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഒറ്റ വഴിയേ ഉള്ളൂ അത് കണ്ണൂർ ഉള്ള ഒരു ഉസ്താദ് ഉണ്ട് അയാള് മാറ്റിതരും ഇപ്പൊ NIA കൊണ്ട് പോയിട്ടുണ്ട് വരുമ്പോൾ അറിയിക്കാം
@faizalshasha17052 жыл бұрын
😀😀😀
@asmanagarath.nangarath046g72 жыл бұрын
തളി പറമ്പ് dysp ക്ക് പരാതി കൊടുക്കു
@oldisgold19772 жыл бұрын
ശ്യാം. 🤣😂😂👍👏👏👏
@necchu20262 жыл бұрын
Avide oru Swami undallo
@Rinshu-yq7jx10 ай бұрын
😂😂
@mohammedfahiz7322 Жыл бұрын
ഇതു പോലെ ഉള്ള കുട്ടൂസൻ ഡാകിനി കഥകൾ ഇനിയും പ്രദീക്ഷിക്കുന്നു 😝😝എനി വരുമ്പോൾ ഡിങ്കൻ കൂടി കഥാപാത്രത്തിൽ ഉൾപ്പെടുത്തണം 😂😂😂
@MuhammadAslam-ql5iu Жыл бұрын
കഥ കേട്ടു തുടങ്ങിയാൽ അവസാനം വരെ കേൾക്കാത്ത വർ ഉണ്ടാവില്ല
@albidayahenglish53352 жыл бұрын
ആകാശത്തിലൂടെ പറന്നു പോകുന്ന പക്ഷി കൂട്ടങ്ങളെ പിടിച്ചു തരാമെന്നു പറഞ്ഞാലും ചില മനുഷ്യർ പണം നൽകും കഷ്ടം.
@Aysha_s_Home2 жыл бұрын
🥺🥺🥺🥺🥺🥺😔😔😔😔
@rajeshs89102 жыл бұрын
😄
@sheebarahman6736 Жыл бұрын
അത് സത്യം
@feehtal Жыл бұрын
രാത്രി വരുന്നത് ജനങ്ങൾ കണ്ടാൽ കൈകാര്യം ചെയ്യും... അടി പേടിയുണ്ട്...
@Askaralikasergod Жыл бұрын
സ്ത്രീക്ക് പറയാമായിരുന്നില്ലേ പണം ആവശ്യപ്പെടുമ്പോൾനിധി എടുത്ത് അതിൽ പകുതി നിങ്ങൾ എടുത്ത എന്ന്
@muhammedrafeek6264 Жыл бұрын
😂😂😂😂
@Raimarainmedia Жыл бұрын
😂😂😂
@satharzahmi41562 жыл бұрын
നിധി പോലീസിൽ അറിയിക്കാണ്ട് നിധി കിട്ടാണ്ട് ചതിക്കപ്പെട്ടപ്പോൾ പോലീസ് വേണം ലെ ?
@ashiqueseevayi5082 Жыл бұрын
ഇതിൽ നൂറു ശതമാനം തെറ്റുകാരി ഈ സ്ത്രീ മാത്രമാണ്... അവൾക്ക് അങ്ങനെതന്നെ വേണം
@moideenkutty933027 күн бұрын
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu ❤❤❤t t m vettichira
@waitingmydreams4818 Жыл бұрын
തെറ്റോ ശരിയോ എന്നറിയില്ല. ഇവൾക്ക് കിട്ടേണ്ടത് തന്നെ എന്ന് ഫോൺ കാളിൽ കേട്ടപ്പോൾ മനസ്സിലായി. ഇത്രക്ക് അന്ധ വിശ്വാസവും ആർത്തിയും പാടില്ലായിരുന്നു
@naushadvaidyarhealthytips540 Жыл бұрын
ആർത്തി ആണ് ഇതിനെല്ലാം കാരണം
@gareebnavas576 Жыл бұрын
ഇതിൽ തങ്ങളെയും ഉസ്താദിനെയും റഷീദിനെയും കാണിക്കുന്നു....സ്വാമിയേ മാത്രം എന്ത് കൊണ്ട് കാണിക്കുന്നില്ല....?.ഇതിൽ എന്തോ ഗൂഢാലോചന ഉണ്ടെന്ന് തോനുന്നു......
@shayastrivandrum492010 ай бұрын
അത് ശെരിയാണല്ലോ
@saraswatyamma62002 жыл бұрын
ഇപ്പഴും നിധി എടുക്കാമെന്നു പറയുമ്പോൾ വിശ്വസിക്കുന്ന മണ്ടികൾ ഉണ്ടല്ലൊ ഈ അഞ്ചു ലക്ഷം കൊണ്ട് സുഖമായി ജീവിച്ചാൽ പോരേ അത്യാഗ്രഹത്തിന് ഒരിക്കലും പോകരുത്
@fathimathroulabi2 жыл бұрын
ജമീല നീ പാവപെട്ട ഞങ്ങളെ പറ്റിച്ചപ്പോൾ ഓർത്തില്ലലെ നിന്നെ ആരെങ്കിലും പറ്റിക്കുമെന്ന്. നീ ഞങ്ങളുടെ കുടുംബം ആണ് തകർത്തത്. നീ അനുഭവിക്കും ഓർത്തോളൂ.🙌
@muhammadmannani39352 жыл бұрын
ഇവര് പ്രശ്നക്കാരിയാണോ
@dreamisaiasofficer56712 жыл бұрын
Ede nanavum manavum undo aa pennine drohikkan vendi comment idunnu. Ni ivalude nattile ivalude shathru aayirikkum illenkil rasheedinde x wife allenkil friend then ok bye 🖕🖕🖕🖕🖕
@necchu20262 жыл бұрын
Ival ingane kachara alano
@nizarvapanu38592 жыл бұрын
Fathima താത്ത നിങ്ങളും കണ്ണൂർ ആണോ 🤔. സ്ത്രീ കൾ ഇങ്ങനെ കെണിയിൽ പോയി ചാടരുത് പ്ലീസ്. എന്തെങ്കിലും വേണേൽ അറിയിക്കു
@shazmohammed17232 жыл бұрын
Ival kalli aano
@shanthamma19022 жыл бұрын
ഭർത്താവുമായി ഇടഞ്ഞു നിൽക്കുന്ന സ്ത്രീ 🙄പുറത്തുള്ള പുരുഷന്മാരുടെ സഹായം തേടിയപ്പോൾ മുതൽ തെറ്റി 😏എന്തിനാ ഈ വേഷം കെട്ടൽ പെങ്കൊച്ചേ?
നമുക്ക് കിട്ടുന്ന അനുഗ്രങ്ങളാണ് ഏറ്റവും വലിയ്യ നിധി
@SBQVLOGS Жыл бұрын
സത്യത്തിൽ ഇവർക്കു കണ്ട നിധി ഈ പെണ്ണ് തന്നെയാ 😃
@Rimsha8712 жыл бұрын
ഈ ഉസ്താദ് ഞങ്ങളെ നാട്ടിലാണ് ആലമ്പാടി മിനിസ്റ്റേറ്റിൽ ഇതുവരെ ഈ ഉസ്താദിനെ പറ്റി ഇങ്ങനെ ഒന്നും കേട്ടിട്ടില്ല😔
@ramediakerala26962 жыл бұрын
Yes ഇതിൽ എന്തോ ചതിയുണ്ട്
@fathimath72332 жыл бұрын
Edh usthad???
@Sameer-tr6zb2 жыл бұрын
Rasheed ende suhrthaann anaganeyulla aallalla avan
@abdullahmarshad98432 жыл бұрын
തങ്ങൾ അങ്ങനെ ചെയ്യില്ല 💯💯💯💯
@Akr9142 жыл бұрын
കള്ളി
@sharafum50942 жыл бұрын
ഇതിൽ എന്തോ ഉണ്ടായിപ് ഉണ്ട്. അവൾ വിശദീകരിക്കുമ്പോൾ തന്നെ ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ ഉണ്ട്.
@dreamisaiasofficer56712 жыл бұрын
ഒരാൾ ഒരു കാര്യം പറയുമ്പോ തെറ്റുണ്ടായാൽ അതിന്ടെ അർത്ഥം ഇത് ഉണ്ടാക്കി പറയുന്നു എന്നതാണ്. ഇത് പോലെ പറയണമെങ്കിൽ ഇത് ആ സ്ത്രീയുടെ അനുഭവത്തിൽ നിന്നാകണം
@poppoye10 ай бұрын
അപ്പൊ ഫോൺ call ഉണ്ടാക്കിയതാണോ സേട്ടാ
@threadthread4631 Жыл бұрын
ഒന്നും ഇല്ലാത്ത ഇവൾ എവിടുന്നാ ഇത്രയും പൈസ, വെടി വഴിവാട് അല്ലാതെ എന്ത് പറയാൻ
@greendrivecp4226 Жыл бұрын
ആർത്തി.
@LOVEFORALL8273 Жыл бұрын
ആർത്തി കാരണം അല്ലെ 😄😄ഇവൾക്ക് ഇത് വേണം 😄😄 സർക്കാരിനെ പറ്റിച്ചു (ഇല്ലാത്ത ) നിധി കൈക്കലാക്കാൻ നോക്കിയതാ 😄😄 ഇവൾക്കെതിരെയും കേസ് വേണം 😄😄 അന്ധവിശ്വാസികൾക്കൊക്കെ അവസാനം ഇതൊക്കെ തന്നെ വരുള്ളൂ 😊
@mohammedshafishafi8796 Жыл бұрын
😂😂
@adilym6255 Жыл бұрын
വിവരം ഇല്ലാത്ത വർഗ്ഗങ്ങൾ.. നിധി ഇല്ലായെന്ന് തിരിച്ചറിവ് കിട്ടിയപ്പോൾ ഇവൾ കാല് മാറി.. പിന്നെ ഒരു സംശയം ഈ ഇന്ഷാ അല്ലാഹ് കൂടെ വെച്ഛ് എന്തിനാണ് ആ വാക്കും തെറ്റിദ്ധാരണ ഉണ്ടാക്കുന്നെ 🙏
@ayshafathima8148 Жыл бұрын
@@adilym6255 x/ikmjkn jjzjnn
@ayshafathima8148 Жыл бұрын
@@mohammedshafishafi8796 thru
@MuhammedAli-s1x27 күн бұрын
ഉസ്താഥയാലും സ്വാമിയാലും പുരുഷനല്ലേ എങ്ങനെ അവരെവീട്ടികയറിയടി നിന്റെആവശ്യം തീർക്കാനല്ലേ പറയുന്നയെല്ലാംകളവു
@saleeempgdi5078 Жыл бұрын
സ്വാമിയുടെ ഫോട്ടോ ഇതിൽ കാണിക്കാത്ത മറുനാടൻ മലയാളി ചെറിയ വിരൽ നമസ്കാരം
@hafizramsheedramshi8154 Жыл бұрын
ഷറഫുദ്ദീൻ ഉസ്താദിനെയും തങ്ങളെയും എനിക്ക് ഒരുപാട് കാലമായി അറിയുന്നതാണ് അവർ നല്ല ആളുകളാണ്.. ഇതുവരെയും ഇങ്ങനെ ഒരു വിഷയവും ഇണ്ടായില്ല
@ShihanaAk480 Жыл бұрын
😂😂
@ShihanaAk480 Жыл бұрын
നിങ്ങളും ഈ കൂട്ടത്തിൽ ഉള്ളതാണോ
@abbasktp Жыл бұрын
@@ShihanaAk480 ninka avare ariyumo
@ALAHDALTASH Жыл бұрын
തങ്ങളെ ഞങ്ങൾക്ക് വർഷങ്ങളായി പരിചയമുണ്ട് തങ്ങൾ നല്ലവരാണ്
@Hellowkf71122 жыл бұрын
നല്ല രസോണ്ട് കേൾക്കാൻ 😄
@HameedbolaBolaАй бұрын
Supar ❤️💚👌👌
@vapeworld16892 жыл бұрын
ഈ ചേട്ടൻ അനിയൻ മാർ ബുലോക ഫ്രോഡ് കളാണ് ....
@shoukathalitv10762 жыл бұрын
Ariyumo
@jamshadm2242 жыл бұрын
എനിക്കറിയാം
@jamshadm2242 жыл бұрын
എന്റെ നാട്ടുകാർ aanu
@rashikannur10662 жыл бұрын
Evideyanu sthalam
@arshadkv68802 жыл бұрын
@@jamshadm224 bro
@NanippaPpm9 ай бұрын
എല്ലാകൂടത്രത്തി ന്റെയും തല പെണ്ണുങ്ങൾ തന്നെയാണ്. പെൺബുദ്ധി പിൻബുദ്ധി
@faisalm94212 жыл бұрын
പറയാൻ ഉളുപ്പില്ലേ... മുന്പും അവൻ കൈ പിടിക്കാറുണ്ടെന്നു... ആദ്യം പിടിക്കുമ്പോൾ തന്നെ പറയൽ അല്ലെ..
വിഡ്ഢികൾ ഇത്രയും അദ്മ്പതിച്ച സമൂഹം മുസ്ലിയാക്കന്മാരുടെ ഒരു ദീൻ പഠിപ്പിക്കൽ ഉളുപ്പ് ഇല്ലല്ലോ പറയാൻ ഇത് തന്നെ മുജാഹിദുകൾ ദിവസവും പറഞ്ഞു തരുന്നത് അപ്പോൾ മക്കാർ അനുവവിക്
@NoufalNp-i8b9 ай бұрын
@@fathimath7233Qqq
@muhammednizar83092 жыл бұрын
ഇങ്ങനെയുള്ള കള്ളന്മാർക്ക് ആരും കൂട്ടുനിൽകരുത് - അതാണ് ഏറ്റവും വലിയ അപകടം
@ghoster_gamer7498 Жыл бұрын
😊😊😅😊
@AzeezCV Жыл бұрын
😅❤
@rajannarayanan27592 жыл бұрын
എത്ര കണ്ടാലും പഠിക്കില്ല. 😂😂
@fathimabeevi4872 Жыл бұрын
29:06
@pmah98552 жыл бұрын
ചില ആളുകളുടെ മോശ പ്രവർത്തനങ്ങൾ വെച്ച് സമൂഹത്തിലുള്ള മുഴുവൻ ഉസ്താദ്മാരെയും തങ്ങന്മാരെയും പറയരുത്..
@rasheedarashee61402 жыл бұрын
Samastha ea vishyam eduthittund aa usthadine purathakki
@raihanaka58862 жыл бұрын
Ath sheri yann .
@mujeebkv18302 жыл бұрын
ഭർത്താവുമായി പിണങ്ങി നിൽക്കുന്ന ഇവള് വയനാട്ടിലേക്ക്y ഒരുത്തന്റെ കൂടെ തനിച്ചു പോകുന്നു പിന്നീട് അവൻറെ വീട്ടിലേക്ക് അവൻ വിളിച്ചപ്പോൾ അവിടേക്ക് ചെല്ലുന്നു റഷീദും ശംസും പല ആളുകളുമായി ബന്ധപ്പെടുന്നു തലയുള്ള തിരിയും ഇവൾ വലിയ ഉടായിപ്പ് ആണെന്ന് കൊടുങ്ങുമെന്ന് കണ്ടപ്പോൾ ഇവർ പ്ലേറ്റ് മാറ്റി പുതിയ നമ്പർ ഇറക്കുകയാണ്
@Holiverseinfo_kl Жыл бұрын
കഷ്ടം..അവർ ഒറ്റക്ക് അല്ല പോയത് കൂടെ മകളും ഉണ്ട് എന്നൊക്കെ അല്ലേ പറയുന്നത് കേട്ടത്...ഒരു സ്ത്രീ ഒറ്റയ്ക്ക് പോയാൽ അത് വേറെ രീതിയിൽ കാണുന്നത് ശരിയല്ല
@sumeshandimukh83892 жыл бұрын
ഇതിനൊക്കെ കാരണം സമസ്തയുടെ വിശ്വാസം ആണ്, കുറെ മൗലവിമാരുണ്ട് ap ഉണ്ട് ജിഫ്രി ഉണ്ട് കുഞ്ഞിക്കോയ ഉണ്ട് സിംസാറുണ്ട് മടവൂർ കഥ, ശംസുൽ ഉലമ കഥ മൂഹിയ്‌ദ്ധീൻ മാല അങ്ങനെ ഔലിയ എന്ന് പറഞ്ഞു മരിച്ചു പോയ കുറേ ശവക്കല്ലറയുടെ ഇല്ലാത്ത മായാവികഥകൾ ഡിങ്കൺ കഥകൾ ഇതൊക്കെ അല്ലെ ഇവർ അല്ലാഹുവിന്റെ മഹത്വം പറയാതെ പറയുന്നത് ഈ പാവപെട്ട സ്ത്രീകൾ കേൾക്കുന്നത് അവറ്റകൾ അതേ പോലെ ഈ ഉസ്താദ് മാർ പറയുന്നത് അനുസരിച്ചു ഇമ്മാതിരി തട്ടിപ്പിലും വെട്ടിപ്പിലും പെടുമ്പോൾ അവരെ കുറ്റം പറയാൻ ഒക്കില്ല ഈ സമസ്തയുടെ പണ്ഡിതവേഷം ചമയുന്നപടു ജാഹിലുകൾക്കു ആണ് ഉത്തരവാദിത്തം
നാണമില്ലല്ലോ ജമീല നിനക്ക് എല്ലാംരഹസ്യമായി വിളിച്ചു വരുത്തി നിധിയെന്നുകേട്ടപ്പോൾ മയങ്ങിപ്പോയി അവസാനം ഉഡായിപ്പാണെന്ന് മനസ്സിലായപ്പോൾ കിടന്നുമോങ്ങുന്നു
@Holiverseinfo_kl Жыл бұрын
ആര് പറയുന്നതും വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്...
@hadiharia464 Жыл бұрын
Aqqqqq
@abdullaas8610 Жыл бұрын
Fr😊pyr ree
@mohammadthwaha1950 Жыл бұрын
@@hadiharia464 ❤
@ayshabeevi8718 Жыл бұрын
@@hadiharia464😅
@Raya_here. Жыл бұрын
😊😊😊
@jabirpjabir946 Жыл бұрын
swomi evidedo
@ummukulsuok23872 жыл бұрын
അ ന്ധ വിശ്വസികൾ ക്ക് ഇങ്ങനെ തന്നെ വേണം, എ ത്ര കണ്ടാലും കേട്ടാലും പടി ക്കാത്ത വർ,
@JameelaPkj-bx3db Жыл бұрын
ഞ്ഞിങ്ങൾക് ജീവിത തിന്ന് ഭാ ഗ്യകണ്ടതും കേട്ടതും വിശ്വാഷിക്കരുത് അല്ലാഹുവിന്റെ വിധി നടക്കും എന്ന ചിന്ത വേണം
@realityofkerala1707 Жыл бұрын
വിടരുത്.....എല്ലാ tv ന്യൂസ്ചാനൽ പത്രം എല്ലാത്തിലും വരണം ഇതിൽ പങ്കാളിയായ കുടുംബം മുഴുവൻ കോടതി കയറണം .ആ സ്ത്രീയെ ന്യായീകരിക്കുന്നില്ല കാരണം പണത്തോടുള്ള ആർത്തികൊണ്ടാണ് ഇതിലൊക്കെ വീണത് ...
@abdulhakkeempa21772 жыл бұрын
സാമ്പത്തിക പിന്നോക്കം എങ്കിലും 5 ലക്ഷം കൊടുത്തു 😂
@lasijasidharthan87752 жыл бұрын
👍🏻
@Holiverseinfo_kl Жыл бұрын
ഇവരുടെ നാട്ടിൽ 1 സെൻ്റ് തന്നെ വിറ്റാൽ 5 lack കിട്ടും...നിതി കിട്ടുമെന്ന് കരുതി ഒരു കൂട്ടരും ആർത്തി പിടിച്ച് കൂടാതെ മറ്റും ആഗ്രഹിച്ചത് കൊണ്ടാകും...കാസർഗോഡ് ഒരു സ്ത്രീയെ 18 യുവാക്കൾ video പിടിച്ച് പീഡിപ്പിച്ച കഥ ഓർമയുണ്ടോ
@latheefpurathoottayil7778 Жыл бұрын
നിധി വീട്ടിൽ ഉണ്ടല്ലോ ഒരഞ്ചു ലക്ഷം കൂടി കൊടുത്തെങ്കിൽ കിട്ടുമായിരുന്നു നല്ല ബുദ്ധിമനായ വേഷതാരി ഇവരെയൊക്കെ പരമാവധി ചുഷണം ചെയ്യാൻ കഴിയണം മർകസിൽ നിന്നും ഒരു വക്കീലിനെ ഏർപ്പാട് ചെയ്യിക്കാനുള്ള സൗകര്യമുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jabu31202 жыл бұрын
എന്റെ നാട് പടന്നയിലെ ഭാഷയാണല്ലോ 🤔🤔🤔 ആരാണ് ഇവര്? 🤔
@mohamedafnas4059 Жыл бұрын
അടിപൊളി
@fazalfams97762 жыл бұрын
നിധി ഉണ്ടെന്ന് വിശ്യസിച്ചു അവസാനം വരെ കൂട്ട് നിന്ന ഇ കാലത്ത് ഉള്ള സ്ത്രീ യാണ് കുറ്റക്കാരി
@Aysha_s_Home2 жыл бұрын
Valare correct 💯💯💯💯💯
@yousufpm8396 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ടല്ല ഇരയാവാൻ കാരണം.ആത്മീയ വിശ്വാസ ക്കുറവും, ദുരാശയും,ബുദ്ധി ഇല്ലായ്മയും... അത്ര തന്നെ...
@MR-jg8oy Жыл бұрын
പൈസ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു
@majeedv3679 Жыл бұрын
എന്താണ് ഫാമിലി പ്രശ്നം
@asarfasarf2 жыл бұрын
താത്താന്റെ പൈസയും പോയി മാനവും പോയി നിധിയും കിട്ടിയില്ല.😃😄🤣😁😀😆
@majeedmajeed6619 Жыл бұрын
പണത്തോടുള്ള ഇവരുടെ ആർത്തിയാണ് ഇതിന് എല്ലാം കാരണം നമ്മൾ തന്നെ ഇവർക്ക് നമ്മളെ വഞ്ചിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു അവർ അത് സമ്മർദ്ദമായി ചെയ്യുന്നു
എല്ലാം കണ്ടു പഠിക്കാത്ത ഒരു സമൂഹമേ നിങ്ങൾ ആര് പറഞ്ഞു മനസിലാകും കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹം
@kcabdulmajeedkcabdulmajeed6492 жыл бұрын
ഈ അഞ്ചു ലക്ഷം എവിടെണ്
@kumarichandar39002 жыл бұрын
നിധിയല്ല നിങ്ങളുടെ വീട്ടിൽ നദി ഉണ്ടെന്നു പറഞ്ഞാഴം ഇവർ വിശ്വസിക്കും.... തനിയെ താമസിക്കുന്ന നിങ്ങൾ ക്ക് ജീവൻ കിട്ടിയത് ഭാഗ്യം ... ദൈവം വിധിച്ചത് തന്നെ നടക്കുകയുള്ളൂ
@jameelajameela75352 жыл бұрын
നിധി ആരും അറിയാതെ കിട്ടിയില്ലെ. എനി സുഖമായി ജീവിച്ചോ
@kannanrs13262 жыл бұрын
psc exam ne kurichu oru news idamo sir....10th level psc preliminary exam nte cut off ellam kuduthal annu....mikkiyathinum 79+ mark annu...engil pinne enthina psc preliminary nadathunathu??? ethu oru preliminary exam alle athil max alkare ullpeduthukayalle vendathu...centre government cheyunathillum valiya drohatharam alle ethu...ethine kurichu oru news idamoo🙏🙏🙏
@semyma2 жыл бұрын
Govt udyogam vendaa.
@kannanrs13262 жыл бұрын
sfi um dyfi um youthamarkkum onum ee news vendaa...vote chothichu oru naarikall vanallum vetil kettaruthu
@moideenparyarath78402 жыл бұрын
എന്താ ചെയ്യുക ഓരോ കുടുങ്ങൽ പെട്ടുപോകുന്നു,
@fathibip.k31612 жыл бұрын
Ni ഇത്രയും അയാള് പറഞ്ഞിട്ടും അവൻ്റെ കൂടെ പോയില്ലേ നിങ്ങള് അത്ര നല്ല പെണ്ണ് അല്ലല്ലോ. കുറച്ച് ഉലുപ്പ് ഇല്ലല്ലല്ലോ രാത്രി നിങ്ങൾ പോയില്ലേ നിങ്ങളെ എന്തൊ തട്ടിപ്പ് ഉണ്ട് നിങ്ങള് സംസാരിക്കും നല്ലോണം
@ajmalaju93632 жыл бұрын
Jameela penn enna varkam ethra kittiyalumpadikulla???
@dandapanivarma82032 жыл бұрын
പയ്യന്നൂർ പോലീസിൽ complaint കൊടുക്കുന്നതിലും നല്ലത്, പണം ഉപേക്ഷിക്കുകയാണ്. അവർക്ക് കുറച്ചു കൂടി ബാങ്ക് ബാലൻസ് കൂടും എന്നല്ലാതെ, പരാതിക്കാർക്ക് ഒരു ഗുണവും ഉണ്ടാവില്ല.
@nsavlog661 Жыл бұрын
നിന്റെ ജീവൻ തിരിച്ചു കിട്ടിയതിനു അല്ലാഹുവിനെ ഒരുപാട് ശുക്ർ chey
@pappandeeptham37722 жыл бұрын
സാക്ഷര പ്രഭുദ്ധ കേരളം ....! അന്ധവിശ്വാസങ്ളുടെ നാട് .....
@midunsree31112 жыл бұрын
താങ്കൾ സമ്മതിക്കില്ല എങ്കിലും ദൈവവിശ്വാസം എന്ന അന്ധവിശ്വാസം ലോകത്ത് ഉള്ളടത്തോളം കാലം ഇങ്ങനെയുള്ള വിശ്വാസങ്ങളും ഉണ്ടാകും കാരണം ദൈവവിശ്വാസികളാണ് ഇങ്ങനെയുള്ള കുടുക്കിൽ എല്ലാം പോയി ചാടുന്നത് എന്തായാലും സഹോദരിയെ നശിപ്പിക്കാഞ്ഞതും ഭാഗ്യം
@Aysha_s_Home2 жыл бұрын
Eyale Enthina usthad Ennu vilikkunnath 🥴🥴🥴🥴😱😱😱😱😱
@midunsree31112 жыл бұрын
@@Aysha_s_Home ഉസ്താദും തിരുമേനിയും സ്വാമി എല്ലാം ഒരു മാലയുടെ മുത്തുകൾ ആണ്🥱