SUPREME COURT CHIEF JUSTICE|ATTORNEY GENERAL OF INDIA|പരീക്ഷക്ക് തീർച്ചയായും പഠിച്ചിരിക്കേണ്ട ഭാഗം

  Рет қаралды 6,049

Lechuz Edu Tips

Lechuz Edu Tips

Күн бұрын

Пікірлер: 49
@JestinThomas-w9m
@JestinThomas-w9m 2 ай бұрын
ഹൈ ടീച്ചർ...സുഹം ആണോ..ഇപ്പോ..തുടർച്ച ഇല്ലേ??ക്ലാസ്....👍👍
@lechuzedutips
@lechuzedutips 2 ай бұрын
എന്റെ പഴയ കുട്ടികൾ ആയിരുന്നു ആവേശം അവരുടെ സ്നേഹം ആയിരുന്നു energy . ഇപ്പോൾ ഒരു താല്പര്യം തോന്നുന്നില്ലെടോ
@JestinThomas-w9m
@JestinThomas-w9m 2 ай бұрын
അങ്ങനെ പറയല്ല്...പഠിപ്പിക്കണം...ആരേലും ഒക്കെ ഇതിന്റെ വില..എന്നേലും മനസിലാക്കും..ഞാൻ. കുറെ ഉഴപ്പി അതിന്റെ ഫലം കിട്ടി.ജോലി കിട്ടിയില്ല..ഇപ്പോ ടീച്ചറിന്റെ ഒക്കെ വില അറിയുമ്പോൾ..ജീവിത സാഹചര്യം മാറി.പോയി..ടീച്ചർ ടീച്ചറിന്റെ കർത്തവ്യം നിറവേ ഏറ്റു 🙏🙏🙏..ആരേലും ഒക്കെ govt..ഓഫീസിൽ കസേരയിൽ ഇരിക്കട്ടെ...എനിക്ക് ഉറപ്പ് ഉണ്ട്..ലെച്ചു edu ടിപ്സും..ട്രിഗ് ടേൺ ജെറിന് സാറും മാത്രം മതി...govt ജോലി കിട്ടാൻ..ആ കസേരയിൽ ഇരിക്കാൻ.. ഇനി ക്ലാസ് ഇട്ടില്ലേലും പഴേയ വീഡിയോസ് തന്നെ ധാരാളം കറന്റ്‌ അഫ്‌ആഴ്സ് ഒഴികെ..പണ്ട് ഒന്നും ഞാൻ ടീച്ചറിന്റെ ക്ലാസ്സിന്..cmt ഇടില്ലാരുന്നു..ഇടക് ഒക്കെ ഇടും..ബട്ട്‌ എല്ലാ ക്ലാസും ലൈക്‌ ചെയ്തു കാണാറുണ്ടാരുന്നു..എന്താരുന്നു അതിന്റെ വില എന്ന് ഇപ്പോ മനസിലാക്കുന്നു...ഇപ്പോ ഏതു വീഡിയോ കണ്ടാലും ഇടും..ബട്ട്‌ പഠനം ഇല്ല..എന്നാലും ആ വീഡിയോ കാണാൻ..പഴേ ഒരു ഓർമ..മിസ്സ്‌ ന്റെ ഓരോ വീഡിയോ യും കാത്തിരുന്നുണ്ട്...ഇതു..സത്യം 🙏🙏🙏🙏..നല്ലതു വരും miss🙏🙏🙏. എന്നും...🙏🙏
@lechuzedutips
@lechuzedutips 2 ай бұрын
@@JestinThomas-w9m🙏🙏🙏🙏
@maluviji4889
@maluviji4889 2 ай бұрын
Misse അങ്ങനെ പറയരുത്... Missinte classinu wait aaki😊 nilkunnavarum ind🥰 Pls misse continue cheyyanam cls
@lechuzedutips
@lechuzedutips 2 ай бұрын
@@maluviji4889എന്റെ പഴയ പിള്ളേർ ഇങ്ങനെ ആയിരുന്നില്ല . നല്ല സപ്പോർട്ട് ആയിരുന്നു . എന്തൊരു സ്നേഹമായിരുന്നെന്നോ . ജോലി കിട്ടിയതിനു ശേഷം 14 പിള്ളേർ എന്നെ നേരിൽ കാണാൻ വന്നിരുന്നു . പിന്നെ പുറത്തെവിടെയെങ്കിലും കണ്ടാൽ ഇപ്പോഴും ഓടി വരുന്നവർ ഉണ്ട് . ചിലരുമായി ഇപ്പോഴും നല്ല contact ഉണ്ട് . പക്ഷെ , എന്തോ ഇപ്പോൾ ആ സ്നേഹം എനിക്ക് ഫീൽ ചെയ്യാറില്ല എന്നതാണ് സത്യം .അന്ന് അവർക്ക് വേണ്ടി ക്ലാസ് കൊടുത്തില്ലെങ്കിൽ എനിക്ക് തന്നെ വല്ലാത്ത സങ്കടം ആയിരുന്നു
@Sne0637
@Sne0637 18 күн бұрын
❤❤
@HoneyAnish-f8c
@HoneyAnish-f8c Ай бұрын
Thank you mam🙏
@NishadVT-g8z
@NishadVT-g8z 2 ай бұрын
Thanks ❤❤❤❤
@ishanka24
@ishanka24 2 ай бұрын
Thank you ma'am ❤
@rashidhap9242
@rashidhap9242 2 ай бұрын
Thank you ma'am useful classes
@aryaponnu5862
@aryaponnu5862 2 ай бұрын
Missinte notification kandappo kann niranjuu poyii . Kore aayi waiting aayirunnu❤
@MuhammedrafiRafi-hi7mp
@MuhammedrafiRafi-hi7mp 2 ай бұрын
ഇപ്പോഴാത്തെ ഹൈകോടതി ചിഫ് ജസ്റ്റിസ് നിതിൻ ജംദാർ അല്ലെ
@mahimaMadhu
@mahimaMadhu 2 ай бұрын
അതെ
@AneeshPonnappan-h7s
@AneeshPonnappan-h7s 2 ай бұрын
മുഹമ്മദ്‌ മുസ്തക് (acting)
@lechuzedutips
@lechuzedutips 2 ай бұрын
When the office of the chief justice is vacant acting chiefjustice perform the duties of his office. Muhammad Mustaque is serving as the acting chief justice of Kerala high court since 5 July 2024😊
@babutharuni2456
@babutharuni2456 2 ай бұрын
Missine kaanathe vishamichirikukayaerunnu kanndapol happyae thank you so much misse. ❤❤❤❤❤❤❤
@sreedevi6274
@sreedevi6274 2 ай бұрын
Thank u so much mam❤❤❤ . God bless you mam👍
@priyasunil908
@priyasunil908 2 ай бұрын
Thank you miss 🙏
@girijaashok2505
@girijaashok2505 2 ай бұрын
Classinu vendi waiting aayirunnu .kaividalle njangale
@girijaashok2505
@girijaashok2505 2 ай бұрын
Useful class mam .mamine kandappol thanne njangalkku energy boosting aanu
@emilj12
@emilj12 2 ай бұрын
Orupad thanku misseeee❤❤❤
@joznajoze747
@joznajoze747 2 ай бұрын
Thank u mam❤
@signapp7406
@signapp7406 2 ай бұрын
Thanks
@JestinThomas-w9m
@JestinThomas-w9m 2 ай бұрын
മക്കളെ..അൺ ആക്കഥമി..ടെയോ..ടാലെന്റ്റ് ആക്കഥമി യുടെയോ.....താരാ പോലീമായോ...ആകർഷണം ചെയ്യുന്ന പരസ്യമോ.. മോഹന വാഗ്ദാനങ്ങളോ..ഇവിടെ ഉണ്ടാകില്ല...ബട്..aആ കലത്തിൽ ഉള്ളതിനെ കാൾ കൂടുതൽ ചോറും..കൂട്ടാനും..ഈ പാവപെട്ട വീട്ടിൽ ഉണ്ട്....👍👍👍👍മിസ് ന്റെ വില..അറിയുന്നവർക്ക് അരിയും..ഞാൻ അടക്കമ്..ഒരു പാട്...ഇക്കരെ നിക്കുമ്പോൾ അക്കര പച്ച നോക്കണ്ട..നല്ല പചപ്പ്..നിങ്ങളുടെ കാൽ ചുവട്ടിൽ ഉണ്ട്..(ആ പച്ചപ് ആണ് 2.3 വർഷം മുൻപ് ഞങ്ങൾ..ഒരു ക്ലാസ് ഇടാൻ വേണ്ടി കൊതിച്ച ഞങ്ങടെ സ്വന്തം ലെച്ചു മിസ് 👍👍👍👍👍👍100%)👍👍👍👍
@lechuzedutips
@lechuzedutips 2 ай бұрын
🙏🙏🙏🙏
@anupillaik2346
@anupillaik2346 2 ай бұрын
Hai maam കാണാനില്ലല്ലോ😔
@linlichvlogs
@linlichvlogs 2 ай бұрын
Hi miss njaan miss youtube class thudangiya samayath class kand exam eyuthi prelims kayari but pinneed padikkan pattiyilla. Ee pravasyam nannayi nokkum👍🏻👍🏻👍🏻e
@lechuzedutips
@lechuzedutips 2 ай бұрын
Pinnallathe 😊
@sangeetha_998
@sangeetha_998 2 ай бұрын
Ma'am Mohammad Mushtaq ayamanthakath high court acting chief justice alle
@saranyaps2436
@saranyaps2436 2 ай бұрын
Thanks mam
@SaidaliSaidu36
@SaidaliSaidu36 2 ай бұрын
Hi miss Prelims കിട്ടിയില്ല😢
@lechuzedutips
@lechuzedutips 2 ай бұрын
👍
@misiriyaayoob2618
@misiriyaayoob2618 2 ай бұрын
Secretriate assistant notification vanno
@priyamohan7902
@priyamohan7902 2 ай бұрын
Thank you mam❤ waiting arunu.. Thirak karanam 150 complete chyan pattilalo mam alappuzhu mumpu sep 7 arunu😢
@JestinThomas-w9m
@JestinThomas-w9m 2 ай бұрын
ശരിക്കും ആര..സുപ്രിം കോടതി ചീഫ്..??..എനിക്ക് അറിയില്ല..2 വർഷം ആയി അവന്മാരെ ഞാൻ..ശ്രെദ്ധിക്കാറില്ല 🙄🙄😊😊
@malavikar5719
@malavikar5719 2 ай бұрын
👍
@amrithaunnikk4371
@amrithaunnikk4371 2 ай бұрын
1 kanunnu
@neethusunoob7776
@neethusunoob7776 2 ай бұрын
paid Course ലെ qatns ആണോ 94 എണ്ണം അതോ U Tb ൽ ഉള്ള 150 topic ൽ ആണോ
@lechuzedutips
@lechuzedutips 2 ай бұрын
Paid😊
@neethusunoob7776
@neethusunoob7776 2 ай бұрын
@@lechuzedutips 🙏
@anuvijay9399
@anuvijay9399 2 ай бұрын
Hi mam ❤
@dhanyashabu9049
@dhanyashabu9049 2 ай бұрын
Thank you miss❤
@sanusanha5456
@sanusanha5456 2 ай бұрын
Thankyou mam
@athirarajesh1417
@athirarajesh1417 2 ай бұрын
❤❤❤❤❤
@rekhaarun1171
@rekhaarun1171 2 ай бұрын
Thanks mam 🥰
@jamseenacheriyath2447
@jamseenacheriyath2447 2 ай бұрын
❤❤
@santhoshkumareg4848
@santhoshkumareg4848 2 ай бұрын
@manjushavinodh7063
@manjushavinodh7063 2 ай бұрын
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 27 МЛН
PREAMBLE RELATED CASES  I  TRICKS  I  PSC
21:32
Talk Only PSC
Рет қаралды 1,1 М.