സുരേഷ് ഗോപി "AMMA" വിടാൻ കാരണമെന്ത് ? | Innocent Vs Major Ravi | Red Hot Interview

  Рет қаралды 596,763

Behindwoods Ice

Behindwoods Ice

Күн бұрын

Stock Trading മലയാളത്തിൽ പഠിക്കു, അതും Absolute Basics to an expert level വരെ.
Phone: 8590838487, 7012204391
Website : www.milliondotsedu.com
Instagram : / milliondots_kerala
Whatsapp : wa.me/message/...
സ്വദേശത്തും വിദേശത്തും കൂടുതൽ അവസരങ്ങളുള്ള SAP കോഴ്സ് കൾ ഇപ്പോൾ പ്രാക്ടിക്കൽ ട്രെയിനിങ് ലൂടെ ഇന്റെൺഷിപ്പോട് കൂടിയും പഠിക്കാം..!!!
Website : www.dcatechno.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9567018815, 7012904277
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Innocent #Mohanlal #Mammootty
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Пікірлер: 481
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@elsysusan8092
@elsysusan8092 3 жыл бұрын
⁰⁰
@ministatus71
@ministatus71 3 жыл бұрын
മേജർ രവി സാർ സ്റ്റാൻഡേർഡ് ചോദ്യം & ഇന്നസെന്റ് പൊളിച്ചു 👍
@annammageorge5777
@annammageorge5777 3 жыл бұрын
@@elsysusan8092 1à7 i6th8h
@annammageorge5777
@annammageorge5777 3 жыл бұрын
@@ministatus71 u¹b
@josephkthomas5453
@josephkthomas5453 3 жыл бұрын
അടിപൊളി
@nishadkc6562
@nishadkc6562 3 жыл бұрын
20:16 സുരേഷ് ഗോപി തിരഞ്ഞു വന്നവർ ശ്രദ്ധിക്കൂ
@roopeshkannur6153
@roopeshkannur6153 3 жыл бұрын
❤❤
@dravidan3693
@dravidan3693 3 жыл бұрын
Thanks bro
@roopesh197
@roopesh197 3 жыл бұрын
SG♥️
@ministatus71
@ministatus71 3 жыл бұрын
Tnq 👍
@Abhi___-nn2ge
@Abhi___-nn2ge 3 жыл бұрын
Thanks bro saved my time
@roopesh197
@roopesh197 3 жыл бұрын
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ♥️♥️ സുരേഷേട്ടൻ ആരാധകർക് സ്വാഗതം 👍
@lijofrancisfrancis9819
@lijofrancisfrancis9819 3 жыл бұрын
എന്നാ പരസ്യം ആടോ....
@ministatus71
@ministatus71 3 жыл бұрын
SG 😍💪
@vimalvm8937
@vimalvm8937 3 жыл бұрын
🤮🤮🤮🤮
@ministatus71
@ministatus71 3 жыл бұрын
@@vimalvm8937 ith eatha myran
@aLwi_n
@aLwi_n 3 жыл бұрын
സുരേഷ് ഗോപി പോടാ മൈരേ
@SudheepNM
@SudheepNM 2 жыл бұрын
Suresh gobi യെ കുറിച്ച് നല്ലത് വീണ്ടും വീണ്ടും കേട്ടു. ഇന്നസെന്റ്, മലയാള സിനിമയിലെ കുടുംബനാഥൻ 💞💞
@eeemm1112
@eeemm1112 3 жыл бұрын
ജഗതി ശ്രീകുമാറും, ജഗദീഷുമാണ് അന്ന് അമ്മയിൽ സുരേഷ് ഗോപിക്കെതിരെ ആരോപണം ഉന്നയിച്ച താരങ്ങൾ.
@whiteandwhite545
@whiteandwhite545 3 жыл бұрын
സുരേഷ് ഗോപി സുരേഷ് ഗോപി തന്നെയാണ് 🙏💓🦋
@moseskp1780
@moseskp1780 3 жыл бұрын
അത് പിന്നെ അങ്ങനല്ലേ രാജൂ രാജൂ തന്നെ 😘
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤣🤣
@moseskp1780
@moseskp1780 3 жыл бұрын
@@focusonyoudreambyfaisalpk7086 😂😂😂
@vysakhunni9568
@vysakhunni9568 3 жыл бұрын
..
@whiteandwhite545
@whiteandwhite545 3 жыл бұрын
@@focusonyoudreambyfaisalpk7086 അതിനല്ലേ സഹോദരാ ദൈവം മനുഷ്യനായി ജനിപ്പിച്ചത്.🙏
@aswathsanjeevan9726
@aswathsanjeevan9726 3 жыл бұрын
സുരേഷ് ഗോപിയെ അടുത്തറിയുന്നവർക്ക് അറിയാം അയാളൊരു പച്ച മനുഷ്യൻ ആണെന്ന്. ഇന്നസെന്റേട്ടൻ.. True ❤
@ck.chekku_ytgaming3288
@ck.chekku_ytgaming3288 3 жыл бұрын
Chanakam
@aswathsanjeevan9726
@aswathsanjeevan9726 3 жыл бұрын
@@ck.chekku_ytgaming3288 പോയി ചത്തൂടെ. മനുഷ്യനെ അറിയാൻ പഠിക്ക് ആദ്യം
@shekhaandjenavlogs5527
@shekhaandjenavlogs5527 3 жыл бұрын
സത്യം, പക്ഷെ എങ്ങനെ ചാണക കുഴിയിൽ വീണു എന്ന് മനസിലാകുന്നില്ല,major ക്ക് കാര്യം മനസിലായി
@sajeersajeer1629
@sajeersajeer1629 3 жыл бұрын
പച്ച ചാണകം 😂😂
@blueeyes183
@blueeyes183 3 жыл бұрын
Sudappikalk kuru potti... terrorists sudaipps ariyan BJP Anu 10 varshamai..indiayle jangalk BJP venam..Modi ye venam..kuru pottunavar irunnu potticho vere vazhi illa
@thulaseedharanb4275
@thulaseedharanb4275 3 жыл бұрын
സുരേഷ് ഗോപി ഒരു നല്ല കലാകാരനും മനുഷ്യസ്നേഹിയും അതിനുപരി രാജ്യസ്നേഹിയും ആണെന്നതാണ് വസ്തുത.അദ്ദേഹത്തിനെപ്പോലെ ഒരു അഭിമാനി മലയാളസിനിമയിൽ ഇല്ല തന്നെ. 🙏
@thilakanpdthilakanpd3997
@thilakanpdthilakanpd3997 2 жыл бұрын
tol
@sathyanparappil2697
@sathyanparappil2697 3 жыл бұрын
സുരേഷ് ഗോപി മലയാള സിനിമയുടെ ആരോമൽചേകവർ സുരേഷ് ഗോപിക്കു തുല്യം സുരേഷ് ഗോപി തന്നെ മാറ്റുരക്കാൻ പറ്റില്ല
@sreejithharidas5086
@sreejithharidas5086 3 жыл бұрын
മേജർ രവി സുരേഷ്‌ഗോപി സിനിമ എത്രയും പേട്ടന്ന് നടക്കട്ടെ
@ameermuhammed7032
@ameermuhammed7032 3 жыл бұрын
Suresh gobiyodu angane paranje നടൻ ജഗതി ശ്രീകുമാർ annu
@manu-dj2ib
@manu-dj2ib 3 жыл бұрын
Sureshettane pole oralod angane parayan padilarnu
@rajeshrkurup8826
@rajeshrkurup8826 3 жыл бұрын
എന്ത് പറഞ്ഞു ബ്രോ, ഒന്ന് പറഞ്ഞു തരവോ
@sreejithkm5692
@sreejithkm5692 3 жыл бұрын
സുരേഷേട്ടൻ 😍😍🌷
@vineshrajt6711
@vineshrajt6711 3 жыл бұрын
സുരേഷ് ഗോപി ❤️❤️❤️❤️❤️
@udaybhanu2158
@udaybhanu2158 3 жыл бұрын
ജീവിതത്തെ നർമ ഭാവന യിൽ കണ്ട് ചിരിയും ചിന്തയും തുളുമ്പുന്ന ഒരു.വലിയ യാത്ര യായി, നോവുണർത്തുന്ന പ്രയാസങ്ങൾ പോലും ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത് ഇത്ര നന്നായി അവതരിപ്പിക്കാൻ കഴിവുള്ള അപൂർവ പ്രതിഭാസം.
@Adhi7306
@Adhi7306 3 жыл бұрын
SG ഒരു സംഭവമാണ്.. എപ്പം കണ്ടാലും ആ കമ്മീഷണർ ബി ജി എം ഫീൽ ചെയ്യാൻ പറ്റും😍🔥
@parvathynair9236
@parvathynair9236 3 жыл бұрын
Innocent ഇന് 73 വയസ്സ് മമ്മൂട്ടിക്ക് 70 വയസ്സ് എന്താല്ലേ...🥴🥴
@jjabraham6131
@jjabraham6131 2 жыл бұрын
എന്നാലും മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചു. LOL
@Pushpa-rw3uj
@Pushpa-rw3uj 2 жыл бұрын
Yes
@syamalakumari1673
@syamalakumari1673 2 жыл бұрын
കേട്ടിരിക്കുന്നവർക്ക് സന്തോഷം അനുഭപപ്പെടുന്ന സംഭാഷണങ്ങൾ. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സംഭാഷണം. രവിസാറും ഇന്നസെന്റും. നിഷ്കളങ്കതയുടെ ഉറവിടങ്ങൾ.
@bharatheeyan7651
@bharatheeyan7651 3 жыл бұрын
ഇത്രയും കാര്യങ്ങളെ രസകരമായി അവതരിപ്പിക്കാൻ ആർക്ക് കഴിയും ..നിങ്ങൾ ഒരു സംഭവം ആണ് ചേട്ടാ ...love u🙏🙏
@pvgopiabnle
@pvgopiabnle 3 жыл бұрын
ശബരിമല കാരണം ആണ് എല്ലാരും തോറ്റത് എന്ന് പരസ്യമായി സമ്മതിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌. അതിനു പകരം ഉരുണ്ടു തള്ളി മറിച്ചില്ലല്ലോ.👍🙏
@arunvijayan6083
@arunvijayan6083 3 жыл бұрын
ഇപ്പോൾ തോറ്റല്ലോ അതുകൊണ്ട് പേടിക്കണ്ട,, അല്ലെങ്കിൽ ⚔️
@princeraja7594
@princeraja7594 3 жыл бұрын
പുള്ളി കമ്മ്യൂണിസ്റ്റ് അല്ലല്ലോ. കമ്മ്യൂണിസ്റ്റ്കാർ ഒരിക്കലും സത്യം പറയില്ല
@krajeshrajesh7328
@krajeshrajesh7328 3 жыл бұрын
Pinne aarannavo sathyam parayuka
@sebinjoy9346
@sebinjoy9346 3 жыл бұрын
@rajesh silly questions BJP aanu aa sathyachandanmar 50 roopakku petrolum mukkil mukkil toilet um.
@nnnnnnnahas
@nnnnnnnahas 3 жыл бұрын
@@princeraja7594 ബിജെപിയെ സപ്പോർട്ട് ചെയ്യാൻ ഇമ്മാതിരി മണ്ടത്തരം പറയാൻ നാണമില്ലേ തനിക്ക്
@nandanthebella8821
@nandanthebella8821 3 жыл бұрын
എല്ലാവരും സുരേഷ് ഗോപിയെ പ്രശംസിക്കുന്ന തിരക്കിൽ .. ഈ മനുഷ്യന്റെ struggle ഉം hardworkum മറക്കരുത്
@Acts64
@Acts64 2 жыл бұрын
On point 👍😄😄
@AMBIKAdeviDEVIlitmndze
@AMBIKAdeviDEVIlitmndze 2 жыл бұрын
Great
@dravidanmalayali6363
@dravidanmalayali6363 2 жыл бұрын
ഈ താളി്റെ ഫ്രോഡ് തരം എന്ന് പറ. ജന്മനാ കള്ളൻ
@ministatus71
@ministatus71 3 жыл бұрын
സുരേഷ് ഏട്ടൻ 💪
@roopesh197
@roopesh197 3 жыл бұрын
𝗦𝗨𝗥𝗘𝗦𝗛 𝗚𝗢𝗣𝗜 ലേറ്റസ്റ്റ് കാവൽ റിലീസിനൊരുങ്ങുന്നു കാവൽ കാണാൻ കാത്തിരിക്കുന്നവർക്കുള്ള പ്രതീക്ഷകൾ. കാണുക ♥️
@sajikumar5871
@sajikumar5871 3 жыл бұрын
എന്റെ ഇന്നസെന്റ് ചേട്ടാ നിങ്ങൾ ഞെട്ടിച്ച്.. വീണ്ടും ലവ് യൂ... 😘😘😘😀
@ministatus71
@ministatus71 3 жыл бұрын
മേജർ രവി സാർ & ഇന്നസെന്റ് രണ്ട് പേരും പൊളിച്ചു 😍😘
@sanalps_1999
@sanalps_1999 3 жыл бұрын
ഇങ്ങേരേ പോലെ ഇങ്ങേര് മാത്രം....❤️❤️❤️
@akhilasuresh8319
@akhilasuresh8319 3 жыл бұрын
Ennum Suresh Gopi sir eshtam
@sunnyk4741
@sunnyk4741 3 жыл бұрын
Suresh Gopi നല്ല ഒരു മനുഷ്യൻ👍👍👍
@nandakumart2331
@nandakumart2331 3 жыл бұрын
ഇദ്ദേഹം വലിയ ഒരു പാഠം ആണ്....തുറന്ന പുസ്തകം...😍
@arjunk5893
@arjunk5893 3 жыл бұрын
SG ഉയിർ 💪❤❤🔥🔥
@roopesh197
@roopesh197 3 жыл бұрын
♥️♥️
@adarshkalathil
@adarshkalathil 3 жыл бұрын
ഇന്നച്ചൻ MP എന്ന നിലയിൽ തോൽവി ആണെങ്കിലുംകലാകാരൻ എന്ന നിലയിൽ അടിപൊളിയാണ് 😎
@aluk.m527
@aluk.m527 3 жыл бұрын
1399 ചില്ല്‌വാനും മണ്ഡലത്തിനു കോടി ചെയ്തു ?? എന്നിട്ടും പറയുന്നു തോൽവി ??
@creeper9650
@creeper9650 2 жыл бұрын
@@aluk.m527 1399 കോടി.. 😁
@sa34w
@sa34w 2 жыл бұрын
Dey chumma orounnu parayathe pulli tholvi onnum alla more than Average aanu
@22.ashwinsajigeorge88
@22.ashwinsajigeorge88 3 жыл бұрын
സുരേഷ് ഗോപി ഏത് പാർട്ടിയിൽ നിന്നാലും തോൽക്കും. കാരണം അദ്ദേഹം ഒരു കാപദ്യമില്ലാത്ത മനുഷ്യൻ ആണ്. ബിജെപി പോലെ കേഡർ പാർട്ടിയിൽ നിക്കാൻ പാടായിരിക്കും
@abhinraglr8046
@abhinraglr8046 3 жыл бұрын
ക്യാൻസർ വാർഡിലെ ചിരി വായിച്ച് ആണ് ഞാൻ ഇദ്ദേഹത്തിൻ്റെ കട്ട ഫാൻ ആയത് ❤️❤️😍😍.
@happylifewithnandussminnu9891
@happylifewithnandussminnu9891 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും innocent മാറാനോ മാറിയാനോ പോകുന്നില്ല.
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ഒരു കാര്യം ഉറപ്പാ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം ഇവർ ഒന്നും സുരേഷ് ഗോപിക്ക് എതിരെ പറയില്ല
@akhilmohan6684
@akhilmohan6684 3 жыл бұрын
Jagathy and jagadeesh anu sureshgopi paranjitund
@manu-dj2ib
@manu-dj2ib 3 жыл бұрын
Jagathy aanu aaa oolataram paranjath
@manu-dj2ib
@manu-dj2ib 3 жыл бұрын
@Valentine Vanessa avar tannilenkil thaan kodukuooo ennu.. program conduct cheyta aal ammayil paisa kodutila nashtam sambavichond.. so sureshettanod angane paranju... program conduct cheyta aalanu actually ammayil paisa adaykkanu paranjath... so sureshettan swantham kayuil ninu eduth adaychu
@chithran5026
@chithran5026 3 жыл бұрын
മമ്മൂക്കയെക്കാൾ 3 വയസ് കൂടുതലുള്ള മൊതല്.
@JP-bd6tb
@JP-bd6tb 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട നടനും ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയും.....
@bernylaus6184
@bernylaus6184 3 жыл бұрын
Important point 20:17 to 25:45 suresh gopi
@jasminekrupajose
@jasminekrupajose 2 жыл бұрын
👍Thank you
@Anirdhsukumar
@Anirdhsukumar 3 жыл бұрын
Suresh gopi sir , real hero
@Iam_GVA
@Iam_GVA 3 жыл бұрын
Suresh Gopi 👑 Sir 🔥🔥🔥
@roopesh197
@roopesh197 3 жыл бұрын
SG♥️
@ministatus71
@ministatus71 3 жыл бұрын
SG 😍
@anandhm.d2517
@anandhm.d2517 3 жыл бұрын
Sureshettan❤
@prasannakumari1201
@prasannakumari1201 3 жыл бұрын
സുരേഷ് ഗോപി സാർ ഏറ്റവും നല്ല മനുഷ്യൻ ഈശ്വരനു തുല്യൻ
@renjith7082
@renjith7082 3 жыл бұрын
സിനിമ നടന്‍മാരെ വച്ച് ഒരാള്‍ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് അയാള്‍ വിദേശ കുറച്ചു പണം അടക്കാനുള്ളത് അടച്ചില്ല.. സുരേഷ് ഗോപിയൂം ബിജു മേനോനും ഒക്കെയാണ് അതില്‍ പങ്കെടുത്തത്.. അയാള്‍ അത് അടക്കാതെ വന്നത് അമ്മയില്‍ പ്രശ്നമായി..അതില്‍ പങ്കെടുത്തതിന് സുരേഷ് ഗോപിയെ വഴക്കിട്ടു..ജഗതി സുരേഷ് ഗോപിയോട് ''അയാള്‍ അടച്ചില്ലേല്‍ താന്‍ അടക്കുമോ ''എന്ന് ചോദിച്ചു..അങ്ങനെ സുരേഷ് ഗോപി അത് അടക്കേണ്ടി വന്നു.. അതാണ് പ്രശ്നം...
@run-yj4ox
@run-yj4ox 3 жыл бұрын
സത്യം ഏതാണെന്ന് എങ്ങനെ മനസിലാക്കും ?? താങ്കൾ പറയുന്നത് ആണ് വാസ്തവം എന്ന് തെളിയിക്കേണ്ടി വരും
@renjith7082
@renjith7082 3 жыл бұрын
@@run-yj4ox ഇത് സുരേഷ് ഗോപി തന്നെ പറഞ്ഞതാണ് ഒരു ഏഷ്യാനെറ്റ് ഇന്റര്‍വ്യുവില്‍..
@run-yj4ox
@run-yj4ox 3 жыл бұрын
@@renjith7082 ok 👍
@Ar-j-un
@Ar-j-un 3 жыл бұрын
ooh seri sar..oru loka rahasyam than velipeduthi...
@renjith7082
@renjith7082 3 жыл бұрын
@@Ar-j-un thank u sir..♥
@shafeeq7777
@shafeeq7777 3 жыл бұрын
Both are so bold and straight ... I salute that✌🏽♥️
@rajeshmk9850
@rajeshmk9850 3 жыл бұрын
ഇന്നച്ചന്റെ വാക്കുകൾ മനുഷ്യരെ ബോധവൽക്കരിക്കുന്നതാണ്.
@preethyjayan9869
@preethyjayan9869 3 жыл бұрын
Suresh gopiye estam🌹🌷
@abrahamjacobmathew8239
@abrahamjacobmathew8239 3 жыл бұрын
I salute you Gopi sir 😉
@ahensuniverse1874
@ahensuniverse1874 3 жыл бұрын
Mattu party nethakal manasil vachirikunathu innocent thurannu parayunu
@cloweeist
@cloweeist 3 жыл бұрын
Loving these interviews because Major Ravi is asking out of the usual , non cliche questions ! As usual Innocent sir very interesting replies
@leelamk4917
@leelamk4917 3 жыл бұрын
Suresh gopi nalla manushyan nalla actor orupadistam 👌👌
@zenjm6496
@zenjm6496 3 жыл бұрын
Innachan is a sambhavam! Laughed my ass off.
@MRM-9
@MRM-9 3 жыл бұрын
Suresh Gopitodu ' Enkil Thaan aa cash koduko? ' ennu deshyathodu chodicha nadan Jagathy Sreekumar aanu... Jagathy pole senior aayitulla nadan ellavarudeyum munpil thaan ennu vilichu puchichu vilichathanu Suresh Gopiku vishamam aayathu.
@WimsiWave
@WimsiWave 3 жыл бұрын
നല്ല അധികാര മോഹി ആണെന്നും ജനങ്ങളെ നന്നാക്കാന്‍ താല്‍പര്യം ഇല്ലെന്നും തുറന്നു പറയുന്ന ഇദ്ദേഹം എന്തിനാണ് MP ആയി 5 വര്‍ഷം നികുതി പണം വിഴുങ്ങിയത്. Utter waste real character
@teressakurian6339
@teressakurian6339 3 жыл бұрын
ആ ചോദ്യത്തിന് എന്തർത്ഥമാണ് ഉള്ളത്. എല്ലാവരും വോട്ട് ചെയ്തതുകൊണ്ടല്ലേ ജയിച്ചത്
@swaminathan1372
@swaminathan1372 3 жыл бұрын
വേദനയിലും സന്തോഷം കണ്ടെത്തുന്ന മനുഷ്യൻ..🙏🙏🙏
@sashaf3049
@sashaf3049 3 жыл бұрын
മേജറിന്റെ ഏട്ടാ... വിളി 😍👍👍
@rse8727
@rse8727 3 жыл бұрын
Suresh gopi sir is great
@shinevk5961
@shinevk5961 3 жыл бұрын
അഭിനയം അല്ലേ തൊഴിൽ...നന്നായി അഭിനയിക്കാൻ അറിയാം..
@varghesemichael6813
@varghesemichael6813 3 жыл бұрын
ഇന്നസെന്റ് ചേട്ടൻ എന്റെ അപ്പച്ചന്റെ കൂട്ടുക്കാരനാണ്‌ 🙏🙏
@sankaranarayanan7773
@sankaranarayanan7773 3 жыл бұрын
ഇന്നോസെന്റ സർ ജനങ്ങളുടെ ഹൃദയത്തിൽ ആണ് ഉള്ളത്. അല്ലാതെ സിപിഎം ഇൽ മാത്രം ഒതുങ്ങേണ്ടത് അല്ല
@ajudivya
@ajudivya 3 жыл бұрын
20.15 മുതൽ ആണ് സുരേഷ്‌ഗോപിയേ കുറിച്ചുള്ളത്.
@roopesh197
@roopesh197 3 жыл бұрын
SG♥️
@prasoonbanerji1557
@prasoonbanerji1557 3 жыл бұрын
Suresh Gopi 🔥😍
@muhammedameenk9141
@muhammedameenk9141 3 жыл бұрын
രവി മേജർ ഇന്നസ്ന്റ്റ്
@ManuAD90
@ManuAD90 2 жыл бұрын
Ravi sir cheyunna interviews.. Outstanding 🌷 Big salute 🌷
@sreedharank5945
@sreedharank5945 3 жыл бұрын
Sureshgopi is more or eqal to naxir in helping people.
@bageesh-BROWORLD
@bageesh-BROWORLD 3 жыл бұрын
SG❤️❤️❤️❤️❤️
@roopesh197
@roopesh197 3 жыл бұрын
SG♥️♥️🔥
@ministatus71
@ministatus71 3 жыл бұрын
SG 😍
@sglvreditsofficial7584
@sglvreditsofficial7584 3 жыл бұрын
Sureshettan uyir.... 💞❤️🔥
@psivakumar1485
@psivakumar1485 2 жыл бұрын
Super interview....big salute to Major Ravi Sir.....Inmocent Sir...oru pachayaya human being...and Shri.Suresh gopi a super man in every respect .love and regards to all..God bless them... .
@sumeshsnair4291
@sumeshsnair4291 3 жыл бұрын
യൂത്ത് കൊണ്ഗ്രെസ്സ്കാരെ ഈ മനുഷ്യനെയല്ലേ നിങ്ങളുടെ ചെരിപ്പ് കൊണ്ട് സല്യൂട്ട് ചെയ്തത്. വെറുതെയല്ല 440 ൽ നിന്ന് 44 ൽ എത്തിയത്.
@MUFASA_Y2K
@MUFASA_Y2K 3 жыл бұрын
I thoroughly enjoyed his interview....he is Frank & innocent.....but he is brilliant....
@Ar-j-un
@Ar-j-un 3 жыл бұрын
jagathy chettan aanu suresh gopiyod choodayath
@yesudassa5539
@yesudassa5539 2 жыл бұрын
സുരേഷ് ഗോപിക്ക് തന്റെയൊക്കെ അമ്മയും വേണ്ട. അച്ഛനും വേണ്ട - കുറെ നല്ല ആൾക്കാർ അദ്ദേഹത്തിനൊപ്പമുണ്ട്. തിരിച്ചും .
@happywow6415
@happywow6415 3 жыл бұрын
Title kandt ivar thammil adi aayathpole und. Angane ano? Aanenkil adiyude time stamp idaavo please? 😁😁
@syamprasad.k.pprasad9017
@syamprasad.k.pprasad9017 3 жыл бұрын
Sureshettan......❤️❤️❤️
@sujithkmvlm7099
@sujithkmvlm7099 3 жыл бұрын
ഇത്രയും ലളിതമായി സംസാരിക്കുന്ന മനുഷ്യൻ 😍43minute പോയതേ അറിഞ്ഞില്ല 🌹
@roopesh197
@roopesh197 3 жыл бұрын
SG♥️♥️♥️
@2xbearth
@2xbearth 3 жыл бұрын
Innocent is a living legend who mallus won't deserve
@manuchelakode4157
@manuchelakode4157 3 жыл бұрын
സുരേഷേട്ടൻ ...great
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
SG❤❤❤
@midhunmidhun2664
@midhunmidhun2664 3 жыл бұрын
സുരേഷ് ഗോപി 👌👌 ബാക്കി ഉള്ള കാര്യം ങ്ങൾ അത് രാക്ഷ്ട്രിയും ഊക്കി വിട്ടുന്നു ഇന്നസെന്റ് കിലുക്കം സിനിമ യിലെ കിട്ടുഉണ്ണി തന്നെ 🤣🤣
@ശ്രീ-ന5ച
@ശ്രീ-ന5ച 3 жыл бұрын
Major Ravi 😍 Innocent 😍
@euginesanthosh8917
@euginesanthosh8917 3 жыл бұрын
ഇന്നസന്റ് ചേട്ടൻ പറഞ്ഞ സ്തോത്രക്കാരെല്ലാം വിദേശപണം കൊണ്ടു ജീവിക്കുന്നവരാണെന്നതു വെറും തെറ്റു ദ്ധാരണയാണ്. സത്യ സുവിശേഷം മറ്റുള്ളവരോടു പറയണമെന്നത് ലോക രക്ഷിതാവായ പാപമോചകനായ യേശു ക്രിസ്തുവിന്റെ command ആണ്. ഇന്നസന്റ് ചേട്ടനും ആ ബാദ്ധ്യതയുണ്ട്. എല്ലാവരേയും ഒരേ അളവു കോലിൽ അളന്ന് ആക്ഷേപിക്കരുത്. ഒരു ചെറിയ സംഖ്യ ആളുകൾ എല്ലാ കൂട്ടത്തിലും മുതലെടുപ്പുകാരായുണ്ടാകും. ആ പേരിൽ നിഷ്ക്കളങ്കരായ ആയിരങ്ങളെ പുച്ഛിക്കുന്നത് അത്ര സാമർത്ഥ്യകമാകുന്നില്ല. വിശ്വസിക്കുന്ന വരാൽ അടയാളങ്ങളും അത്ഭുതങ്ങളും നടക്കുമെന്നത് മാറ്റമില്ലാത്ത സത്യവചനമാണ്.
@run-yj4ox
@run-yj4ox 3 жыл бұрын
അങ്ങനെ നടന്ന ഒരു അത്ഭുതം പറയാമോ ??
@shaikh4695
@shaikh4695 3 жыл бұрын
Enth albudham..
@subramanniannk9610
@subramanniannk9610 3 жыл бұрын
Ex MP Sri.Sampath
@nandakumarbhaskaran7055
@nandakumarbhaskaran7055 2 жыл бұрын
Vivaradoshi eugine santhosh ningal okke ethu lokathanu jeevikunnath.anthavishvasam pracharippichu anthanayi kazhiyuvanullathanu ningalude jeevitham.
@karunkajith
@karunkajith 3 жыл бұрын
Major Ravi...kidu interviewer...chothikkendathu chothikkum manyamayi...
@gopalankp5461
@gopalankp5461 2 жыл бұрын
The information related to sri Innocent is very important to us because we have to understand what these true speak made in our minds about his business, actor fields and his jocks and funs in various films | Even after he had affected the serious deaseases he was in his jocks and funs
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*ഇങ്ങേര് കഴിവില്ലാത്ത എംപി ആണെന്ന് ഇങ്ങേര് തന്നെ പറയും* 😬
@shahulleo271
@shahulleo271 3 жыл бұрын
Aanallo😂😂
@hari6696
@hari6696 3 жыл бұрын
Sathyam allengilum evide erikena orurthanaum oru yogyathayilla yennathaan sathyam evenepoleyullavanmaar rashtriyathil athigarathil erikunnathinte karyam anthan panathinodulla aarthi athra thanne😏😏😏🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@fathima9261
@fathima9261 3 жыл бұрын
താങ്കളെ എല്ലാ കമന്റ് ബോക്സിലും കാണാലോ 😊😊😛👍🥰
@robinr7626
@robinr7626 3 жыл бұрын
കഴിവുള്ളത് ആരാ ഉള്ളത്... ? അവരൊന്നും തുറന്നു പറയാറില്ലന്ന് മാത്രം
@AKN_subscribe
@AKN_subscribe 3 жыл бұрын
എടൊ അത് thannik കഴിവ് ഇല്ലാട്ടോണ്ട് tonnannatha... അങ്ങെനെ ഉള്ളവർ മറ്റുള്ളവരെ കണ്ടാൽ അങ്ങനെ പറയു. അതിൽ ഒരാൾ ആണ് താങ്കൾ പേടിക്കണ്ട ഒരു ഡോക്ടറെ kandu നോക്ക് ചെലപ്പോൾ മാറുന്നുചാഴിച്ചാൽ marumm.
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Please do an interview with saikumar
@abishand8146
@abishand8146 2 жыл бұрын
Bro katta fan aanu alle njna orupadu commets kandittu undu
@leelavarghese1384
@leelavarghese1384 3 жыл бұрын
2019ലെ ഇലക്ഷൻ തോറ്റത് ശബരിമല അല്ല എങ്ങിനെയെങ്കിലും ബിജെപി എതിരായ മിനിസ്ട്രി വേണംമെന്ന എല്ലാവരും ആഗ്രഹിച്ചു അതിന് കോഗ്രസ്സിന് vote ചെയ്തു
@nipukumarpn
@nipukumarpn 3 жыл бұрын
അടുത്ത ഇലക്ഷന് അത് പോലെ വോട്ട് കിട്ടുമോ എന്ന് നോക്കാം. കിട്ടിയാൽ നിങ്ങൾ പറഞ്ഞത് ok
@haripriyav1868
@haripriyav1868 3 жыл бұрын
Most of the Hindus vote for Congress only bcz of sabarimala.. Minorities votes against modi.. The fact is Kerala people alla decide chyyunnathu who will be our pm ennu?.. UP aaru jayikkunno avar ayrikkum rajyam bharikkuka
@jesk7511
@jesk7511 3 жыл бұрын
BJP RSS വർഗീയത മാറ്റിവെച്ചു കേരളത്തിൽ സമീപിച്ചാൽ ചിലപ്പോൾ രക്ഷപെടും... പക്ഷേ അവർക്ക് അത് ആവില്ല... കാരണം അവരുടെ ഉൽഭവം തന്നെ വർഗീയതയിൽ നിന്നാണ്... വർഗീയത ഇല്ലാതെ സംഘിക്കൾ ഇല്ല... അവരുടെ ബുക്കിൽ തന്നെ പറയുന്നു നമ്മുടെ ശത്രു ബ്രിട്ടീഷ് അല്ല... ഇവിടെയുള്ള ക്രിസ്ത്യനികളും മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുമാണ്... അത് കൊണ്ട് തന്നെ സംഘികളെ മലയാള മണ്ണ് നിലം തൊടീക്കില്ല
@sajinks1872
@sajinks1872 3 жыл бұрын
@@jesk7511 ഏതു ബുക്കിൽ ആണ് bro??
@sommu9995
@sommu9995 3 жыл бұрын
@@jesk7511 അങ്ങനെ ആയിരുന്നെങ്കിൽ നിന്നെയൊക്കെ എന്നേ ഹിന്ദു ആക്കിയേനെ
@ind5469
@ind5469 3 жыл бұрын
SG🙏
@sujithmenon6229
@sujithmenon6229 3 жыл бұрын
Mr.Innocent is such a clean person. He did some fabulous cinemas and moreover played some important part in social cause. God bless him with good health
@chandranaruthingal8782
@chandranaruthingal8782 3 жыл бұрын
@ajaybalagopal2460
@ajaybalagopal2460 3 жыл бұрын
Oru kaalathu innocent chettan bahu fraud ayirunnu thilakane out akan ganeshanopam ninnu but cancer♋ vannapol adehathinte mind change ayi valare nalla manushyon ayi ipo charitable Trusts nadathunundu Now innocent is very clear person
@ARJUN-j8s5h
@ARJUN-j8s5h 3 жыл бұрын
Sg🔥🔥
@shaijas7655
@shaijas7655 3 жыл бұрын
Good interview, l like it and He is natural human.
@amiljt8682
@amiljt8682 3 жыл бұрын
Sureshettan ❤️
@ajudevaj143
@ajudevaj143 3 жыл бұрын
73 vayasse undo
@niyanivya7011
@niyanivya7011 3 жыл бұрын
Suresh Gopi and aasa Sarath movie waiting...
@s3dude377
@s3dude377 3 жыл бұрын
20:14 suresh gopi
@dimpalbhal8822
@dimpalbhal8822 3 жыл бұрын
I wish to meet him. I have laughed so much with his spectacular character roles and cute human ♥️
@msd9338
@msd9338 3 жыл бұрын
🥺❤❤ elladthum njangade matram dimpuus😘😘😘😘😘
@varun3062
@varun3062 3 жыл бұрын
ITU pole ula nala interviews edukanam ngil major Ravi sir o John britas k venam...avarude questions na onum angana talli kalayan pattila.....nyc interview 👏
@surendrann8951
@surendrann8951 3 жыл бұрын
Suresh Gopi. Party. Nokkiyalla. Oracle. Snehikkunnathu. 🙋🙋
@ak-fr3mk
@ak-fr3mk 3 жыл бұрын
20:01;about suresh gopi
@muhammedyaseen3523
@muhammedyaseen3523 3 жыл бұрын
Thappi nadakkayirunnj bro😂 tnkz
@dineshkg543
@dineshkg543 3 жыл бұрын
GREAT SG SIR ,👏👏😘😘🙏
@dravidan3693
@dravidan3693 3 жыл бұрын
SG
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"ഒട്ടും കപടത ഇല്ലാത്ത മനുഷ്യൻ🙂🙂🙂🙂🙂🙂🙂
@KGmedia12
@KGmedia12 3 жыл бұрын
SG qustion 20.18il nokkiyal madhi☺
@jijymolbaby1398
@jijymolbaby1398 3 жыл бұрын
Suresh Gopi nanmayulla manushan. Paisa koduthe fancine vekathe swantham kazhivu theliyicha manishan.❤
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33