മനസ് തുറന്ന് ബിജുമേനോന്‍ | BIJU MENON | CANCHANNELMEDIA

  Рет қаралды 774,956

Can Channel Media

Can Channel Media

3 жыл бұрын

#bijumenon #canchannelmedia #canonam
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Nijish
Shiju
Thaneesh
Sreenivasan

Пікірлер: 485
@sreevidyag6616
@sreevidyag6616 2 жыл бұрын
വെറും സാധാരണ ക്കാരനായ ഒരു മനുഷ്യൻ. താര ജാഡ തൊട്ട് തീണ്ടിയിട്ടില്ലാത്ത നല്ല ഒരു നടൻ.
@techmediaagri2688
@techmediaagri2688 2 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@RAJESHK-oq6qp
@RAJESHK-oq6qp 2 жыл бұрын
ബിജു മേനോൻ ഒരു നല്ല നടൻ എന്നതിനപ്പുറം യാതൊരു ജാഡയുമില്ലാത്ത ഒരു പച്ചയായ മനുഷ്യനാണ്. ദൈവം ബിജുവേട്ടനെയും കുടുംബത്തെയും അനുഹ്രഹിക്കട്ടെ
@donboscochittilappilly1613
@donboscochittilappilly1613 2 жыл бұрын
ബിജു മേനോൻ , ജാടകളില്ലാത്ത സാധാരണ മനുഷ്യൻ. എന്നാൽ അഭിനയ വേദിയിലെ അതികായൻ 👍🌹...
@jagguvijay3734
@jagguvijay3734 2 жыл бұрын
നല്ല മനസ്സിന്റെ ഉടമ സുരേഷേട്ടൻ. നല്ലൊരു വ്യക്തിയുടെ ഉടമ ബിജുചേട്ടൻ ആശംസകൾ.
@sajan5555
@sajan5555 2 жыл бұрын
തീർച്ചയായും മലയാള സിനിമയിലെ ഏറ്റവും നല്ല വ്യക്തി ജാഡ ഇല്ലാത്തയാൽ..സുരേഷ് ഗോപി..ചിലർക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ ആയതു കൊണ്ട് അദ്ദേഹത്തെ ചിലർ തെറിവിളിക്കുന്നത്..അത് അവരുടെ വിവരമില്ലായ്മ.
@princeraja7594
@princeraja7594 2 жыл бұрын
@@sajan5555 correct
@amalrai7817
@amalrai7817 2 жыл бұрын
@@sajan5555 late Prem Nazir sir and Suresh Gopi sir was the most genuine personalities in Mollywood industry forever...
@anilkrishnanr7104
@anilkrishnanr7104 2 жыл бұрын
Please tell the time stamp
@MARADY707
@MARADY707 2 жыл бұрын
നല്ലൊരു വ്യക്തിത്വത്തിന്റെ എന്നു തിരുത്തുന്നു ..😆😆
@geethasudheer6132
@geethasudheer6132 2 жыл бұрын
ഞാനാദ്യമായാണ് താങ്കളുടെ interview കാണുന്നത്. താങ്കളെ വളരെ ഇഷ്ടമാണു അയ്യപ്പനും കോശിയും - അയ്യപ്പനെ ഒരിക്കലും മറക്കാൻ കഴിയില്ല. Brilliant performance. എന്തൊരു Genuine person ആണ് താങ്കൾ
@techmediaagri2688
@techmediaagri2688 2 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@vishnur8674
@vishnur8674 2 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം പച്ചയായ ഒരു പരിഭവവും പറയാത്ത സിനിമയിൽ അപൂർവമായി കാണുന്ന മനുഷ്യരിൽ ഓരാൾ. സുരേഷ് കൃഷ്ണ സാർ അതുപോലെ ഒരാളാണ് . മേഘമൽഹാർ പോലെ നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇൻ്റർവ്യൂ ചെയ്ത ചേട്ടൻ ആ സ്പേസിൽ സംസാരിച്ചു. നമ്മൾക്ക് അട്ടാഹാസവും ബേഹളവും അല്ല ഒരു നിശബ്ദമായ രണ്ടു പേര് തമിലുള്ള സംസാരം അതാണ് ഇഷ്ടം..
@shinojaa9665
@shinojaa9665 Ай бұрын
സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയ ശേഷം കാണുന്നവർ ❤❤❤❤❤❤
@thajudheenthaju695
@thajudheenthaju695 2 жыл бұрын
ഒരു പുതുമയുള്ള ഇന്റർവ്യൂ ആണ് സുരേഷ്ഗോപി യെ കുറിച്ച് പറഞ്ഞത് 👍 അയാൾ നല്ല മനുഷ്യൻ ആണ്
@sureshnair1740
@sureshnair1740 2 жыл бұрын
🙏👍💯🙏
@mmsaifudeen
@mmsaifudeen Жыл бұрын
ജാതിയും, മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് നാലുനേരവും മൃഷ്ട്ടാന്നം ഭുജിക്കുന്ന #മൃനുഷ്യൻ #കാലകാരൻ..😢😢😮 പക്ഷെ... വീണു പോയി........കുഴിയിൽ..
@oldisgold9862
@oldisgold9862 2 жыл бұрын
ബിജു മേനോൻ പച്ചയായ മനുഷ്യൻ. ഒരു സാധാരണക്കാരൻ. ❤️🌹🌹
@radhakaruparambil2264
@radhakaruparambil2264 2 жыл бұрын
പ്രതിഭാധനനായ, മനുഷ്യത്വമുള്ള, വ്യക്തിത്വമുള്ള നല്ല മനുഷ്യൻ. ആദരവ്, ബഹുമാനം , സ്നേഹം.
@monstervinoy5724
@monstervinoy5724 2 жыл бұрын
എന്ത് മനുഷ്യൻ ആടോ.... Interview അവസാനം വരെ കണ്ടു ഇരുന്നു പോയി ഒരുപാട് നല്ല അനുഭവങ്ങൾ
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/gYfTdKR_hKlgl7M😂😊
@ministatus71
@ministatus71 2 жыл бұрын
@@litl8850 നിനക്ക് എന്തിന്റെ കഴപ്പ് ആണ് മലരേ എല്ലാവിടെയും വന്ന് മെഴുകിണ്ട് അല്ലോ
@lethathampi1175
@lethathampi1175 2 жыл бұрын
Ishttayi biju
@harikrishnaraj2500
@harikrishnaraj2500 2 жыл бұрын
Sathyam.. 😂😂
@keralanews4891
@keralanews4891 2 жыл бұрын
അവതാരകൻ സ്റ്റാൻഡേർഡ്.ബിജുവേട്ടൻ അതിലും സ്റ്റാൻഡേർഡ്.നല്ല ഇന്റർവ്യൂ
@remaprem2178
@remaprem2178 2 жыл бұрын
നല്ല അഭിമുഖം. അവതാരകനും Super
@ramanunnimookkassattil633
@ramanunnimookkassattil633 2 жыл бұрын
@@remaprem2178 into your your own. Make a 50
@mridanyov3305
@mridanyov3305 2 жыл бұрын
@@remaprem2178 1
@saraladavi4124
@saraladavi4124 2 жыл бұрын
@@ramanunnimookkassattil633 bij
@sarahsalvy2485
@sarahsalvy2485 2 жыл бұрын
ബിജുമേനോൻ ബോഡി കുറച്ചു കൂടി ശ്രദ്ധി ച്ചാൽ ഇന്നുള്ള നടന്മാർ , സൂപ്പർനാടന്മാർ ഉൾപ്പെടെ ഉള്ളവർ മാറിനിൽക്കും, സൗദര്യത്തിലും, അഭിനയത്തിലും.
@deepsJins
@deepsJins 2 жыл бұрын
He is so genuine, the reason why i like him 😊❤ what he told about suresh gopi is absolute truth. Nice interview 👏👏
@maheshnambissan
@maheshnambissan 2 жыл бұрын
True
@insightpodofficial
@insightpodofficial 2 жыл бұрын
എന്തൊരു പാകതയും ലാളിത്യവും !ജാടകളില്ലാത്ത നല്ലൊരു പച്ച മനുഷ്യൻ!🙏
@vinilkeezhattukunnath1575
@vinilkeezhattukunnath1575 2 жыл бұрын
ഇങ്ങനെ ആവണം ഒരു ആക്ടർ ജാഡ യില്ലാത്ത പച്ച മനുഷ്യൻ 🙏
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
നല്ല പച്ചയായ മനുഷ്യൻ നല്ല മനസിന്റെ ഉടമ ബിജുചേട്ടൻ ❤️❤️❤️
@nebinjohns798
@nebinjohns798 2 жыл бұрын
ഒരു പക്ഷെ, ഇട്ടിമാണി ബിജു ചേട്ടൻ ചെയ്തിരുന്നേൽ നല്ലൊരു fun ride കാണാമായിരുന്നു.
@theinvisiblepsycho8938
@theinvisiblepsycho8938 2 жыл бұрын
നിങ്ങൾക്കെന്തിനാ ജിം, അല്ലെങ്കിൽ തന്നെ നിങ്ങൾ സൂപ്പറല്ലേ😘
@annahlechuzz1592
@annahlechuzz1592 2 жыл бұрын
Nooo athh ntteeee laaaal
@frankskool1351
@frankskool1351 2 жыл бұрын
പിന്നല്ല😍
@sunilkumar-pu1mj
@sunilkumar-pu1mj 2 жыл бұрын
എനിക്കെറെ ഇഷ്ടമുള്ള നടൻ 😍😍😍😍
@take7713
@take7713 2 жыл бұрын
ഈ.... ശബ്ദം... മലയാളത്തിന്റെ... അഭിമാനം...!
@nithinprabhakar6583
@nithinprabhakar6583 2 жыл бұрын
ഇവരും നമ്മളെ പോലെ സാധാരണ മനുഷ്യർ ആണെന്ന് തോന്നുന്നത് ബിജു മേനോന്റെ ഇന്റർവ്യൂ കണ്ടാൽ മാത്രം ആണ്.
@mbvinayakan6680
@mbvinayakan6680 2 жыл бұрын
നല്ല Range ഉള്ള നടനാണ്. ഇനിയും ഇദ്ദേഹത്തിന്റ കഴിവുകൾ ശരിയായി ഉപയോഗിക്കണം. നല്ല ശബ്ദം
@ssajikumar2867
@ssajikumar2867 2 жыл бұрын
സത്യസന്തനായ താരങ്ങൾക്കിടയിലെ വേറിട്ട ശബ്ദവും ക്യാരക്ടറും അഭിനന്ദനങ്ങൾ
@sureshgopifanskannur5070
@sureshgopifanskannur5070 2 жыл бұрын
സുരേഷേട്ടനെ സ്വന്തം ചേട്ടന്റെ സ്ഥാനത്ത് കാണുന്ന ബിജു ചേട്ടന് പിറന്നാൾ ആശംസകൾ ❤ #happybirthdaybijumenon
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
കുഞ്ചാക്കോ ബോബനും ബിജുമേനോനും നല്ല ജോഡിയും മികച്ച വിജയവും ഉണ്ടായിട്ടുണ്ട്. പത്രത്തിലെ പോലീസ് വേഷം എന്നും ഒരാവേഷമാണ്
@GLX822
@GLX822 2 жыл бұрын
ആവേഷമല്ല. 'ആവേശം'.
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
സുരേഷേട്ടൻ വേറെ ലെവൽ ആണ് ബായ് 😍😍
@Prasad-kn6tq
@Prasad-kn6tq 9 ай бұрын
സുരേഷ്ഗോപി ചേട്ടൻ എല്ലാവരോടും നല്ല സൗമ്യ തയോടെ പെരുമാറുന്ന കൂട്ടത്തിലാണ് എല്ലാവരോടും വാത്സല്യത്തോടെ കാണും ❤❤❤❤❤
@ktleena7564
@ktleena7564 9 ай бұрын
അതിന്റെ ഗുണം ബിജുവിൽ കാണാനുണ്ട്
@shobhanarayaneeyam
@shobhanarayaneeyam Ай бұрын
Vellimoonga veendum veendum kanunnu
@jagguvlog4033
@jagguvlog4033 2 жыл бұрын
നടൻ എന്ന ബിജുമേനോൻ സോഷ്യൽ മീഡിയയിൽ വരുന്നത് വളരെ അപൂർവം...... അതോണ്ട് full കണ്ടു എല്ലാ രീതിയിലും നിലവാരം പുലർത്തി 😍😍😍
@sreenathsn
@sreenathsn 2 жыл бұрын
ഇൻ്റർവ്യു ഇങ്ങനെ ആയിരിക്കണം .... നല്ല അവതാരകൻ അനാവശ്യ ചോദ്യങ്ങൾ ഇല്ല , അത് പോലെ നല്ല മനുഷ്യൻ ബിജു മേനോൻ..,
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
എന്നാ ഒരു സൗണ്ട് ആണ് 👌അതുപോലെ മുടി സൂപ്പർ... സുരേഷ് ഗോപി ബിജുമേനോൻ സൂപ്പർ കോമ്പോ 👌👌
@sudheerpm707
@sudheerpm707 2 жыл бұрын
ജീവിതത്തിലെ സത്യം സത്യമായി പറഞ്ഞതിൽ ബിജുവിന് അഭിനന്ദനങ്ങൾ. സുരേഷ് ഏട്ടൻ അതിക്കും മേലെ. അഭിമുഖങ്ങൾ സാധാരണ മുഴുവൻ കാണാറില്ല , ഇത് മുഴുവൻ കണ്ടു. അധികവും ജാട അഭിമുഖങ്ങളാണ് ഉണ്ടാവുക.
@vijikottackal1775
@vijikottackal1775 2 жыл бұрын
He is very realistic and speaks like a common man.
@maheshnambissan
@maheshnambissan 2 жыл бұрын
True
@sgfans3842
@sgfans3842 3 жыл бұрын
സുരേഷേട്ടൻ മുത്താണ്
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/gYfTdKR_hKlgl7M😂😊
@babygeorge320
@babygeorge320 2 жыл бұрын
ബിജു മേനോൻ നോക്കിയാൽ ജെയിംസ് ബോണ്ട് ആകാം👍🏽❤
@vinods320
@vinods320 2 жыл бұрын
അഭിനയത്തിൽ പരിമിതികൾ ഇല്ലാത്ത നടൻ..... ബിജു മേനോൻ. ✍️
@freethinker71
@freethinker71 2 жыл бұрын
ഞാനും പ്രാർത്ഥിക്കുന്നു .... എന്തു നല്ല മനുഷ്യൻ ..... interview ചെയ്ത താങ്കളും .... Super 🙏
@roopesh197
@roopesh197 3 жыл бұрын
സുരേഷേട്ടൻ ♥️♥️♥️ സുരേഷേൻ ഫാൻസ്‌ ♥️♥️
@aebelsam3057
@aebelsam3057 3 жыл бұрын
ചാണകം കോവി
@vijeeshpspatteth1297
@vijeeshpspatteth1297 2 жыл бұрын
L
@kumardmm1237
@kumardmm1237 2 жыл бұрын
👌👌👌👌💪💪💪💪💪😘😘😘😘
@lensmankrk7965
@lensmankrk7965 2 жыл бұрын
@@aebelsam3057 .Manushathyam Enthu Ennu Ariyillatha Janthukalude Certificate .. Suresh Gopikku Aavasyamilla.🙋🏻‍♂️
@ministatus71
@ministatus71 2 жыл бұрын
@@aebelsam3057 തീട്ടാ കമ്മി അല്ലോ
@geethasudheer6132
@geethasudheer6132 2 жыл бұрын
ഇത്രയും നന്നായി Act ചെയ്തു കൊണ്ടിരിക്കന്ന ഒരാളോട് retirement നെപ്പറ്റി താങ്കളെന്നിനാ ചോദിച്ചതെന്ന് മനസിലായില്ല. Such a fantastic actor he is. Intrview കാണും വരെ ഇഷ്ടമേ ഉണ്ടായിരുന്നു ഇപ്പോൾ repect കൂടി തോന്നുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി ആരോ എഴുതിയിരിക്കുന്നതു കണ്ടു അടുത്ത ജന്മം സുഹൃത്തായിരുന്നെകിൽ എന്ന്, ഞാനാഗ്രഹിച്ചു പോകുന്നു ഇതുപോലൊരു brother ഉണ്ടായിരുന്നെങ്കിൽ എന്ത്. അത്രയ്ക്കും നല്ലൊരു വ്യക്തിയായി തോന്നി
@ramlathpa7866
@ramlathpa7866 2 жыл бұрын
നല്ല മനുഷ്യൻ ! അടിപൊളി അഭിനയം ! All the best Biju Menon. !
@ministatus71
@ministatus71 2 жыл бұрын
സുരേഷ് ഏട്ടൻ, ബിജു മേനോൻ രണ്ട് പേരും പൊളി ആണ് 🤩
@againstwar9919
@againstwar9919 2 жыл бұрын
സുരേഷ് ഗോപി ചെറ്റ... ബിജു ok
@superpayyans1554
@superpayyans1554 2 жыл бұрын
@@againstwar9919 പോടാ സൂടാപി
@ministatus71
@ministatus71 2 жыл бұрын
@@againstwar9919 നിനക്ക് ഒക്കെ എന്തിന്റെ കഴപ്പ് ആണ് 🙄
@johnjosey
@johnjosey 2 жыл бұрын
ഞാനാണോ?....നല്ല ചോദ്യം.. Good... interview...ഒട്ടും ജാഡ ഇല്ല
@adasserypauly1427
@adasserypauly1427 8 ай бұрын
​@@johnjoseyഅതെ 😂കുറേ നേരം കേട്ട് ഇരുന്നിട്ട് nallakaryangal👏പറഞ്ഞപ്പോ വേറേ ആരെയോ ആണെന്ന് ആത്യം വിചാരിച്ചു 😂ഒരു സാധാരണ 😍😍നിഷ്കലങ്കനായ മനുഷ്യൻ. എനിക്ക് പണ്ടേ ഒത്തിരി ഇഷ്ട്ടമാണ്. ചെയ്ത എല്ലാ സിനിമകളും ഓർത്തിരിക്കാൻ പറ്റാവുന്ന ഒന്ന് തന്നെ 😍😍😍😍😍സംയുക്ത ഭാഗ്യവതിയാണ് 😍😍😍
@chandrashekharmenon5915
@chandrashekharmenon5915 2 жыл бұрын
Both Mr. Suresh Gopi and Mr. Biju Menon are the most sincere and open hearted gentlemen from our film industry. Good luck to them 🙏🙏🙏
@shelbijoseph1620
@shelbijoseph1620 4 ай бұрын
❤❤❤
@devikaanil6866
@devikaanil6866 2 жыл бұрын
Very refined man, Biju Menon! 🙏🏻…Congrats to the interviewer too!👌🏻… Glad he doesn’t have plans to retire! We don’t want Biju Menon to retire too! We love his acting! He is a COMPLETE ACTOR! Who can forget the Ayyappanum Koshiyum performance????😳😇
@techmediaagri2688
@techmediaagri2688 2 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@bt9604
@bt9604 2 жыл бұрын
11:20 Telugu industry invitation Huge Respect Separate caravan Enormous food and care അതെന്നെ ശ്വാസം മുട്ടിച്ചു.. 😅😁😍❤️ Biju menon
@bahuleyanayyode474
@bahuleyanayyode474 2 жыл бұрын
Such a simple and easy going personality. Rare in the Entertainment World. Class is permanent.
@hanee3320i
@hanee3320i 2 жыл бұрын
16;00 മിനുറ്റ്.. സന്തോഷകരമായ ദാമ്പത്യജീവിതത്തിൻ്റെ ആദ്യ സ്റ്റെപ്പ്.. കൃത്യമായി പറഞ്ഞു..
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
കണ്ടിരിക്കാൻ താൽപ്പര്യം തോന്നുന്ന വളരെ നല്ലൊരു അഭിമുഖം
@2012abhijith
@2012abhijith 2 жыл бұрын
ആദ്യകാലങ്ങളിൽ അഭിനയിച്ച ഹൈവേ, മഹാത്മാ, അഴകിയ രാവണൻ, അസുരവംശം, ഒക്കെ ഇഷ്ടം ആയിരുന്നു.
@geethakumar5879
@geethakumar5879 2 жыл бұрын
ബിജു ഇങ്ങനെ തന്നെ ഇരുന്നാൽ മതി. സിക്സ് പാക്കിലൊന്നും ആയിട്ടു കാര്യമില്ല. ബിജു തനിക്കു കിട്ടുന്ന ഓരോ റോളും അടിപൊളിയുക്കുന്നുണ്ട്. ക്യാരക്ടറാവാൻ ബിജുവിന് നെടുമുടിയെ പോലെ വളരെ ഈസിയായി സാധിക്കുന്നുണ്ട്. നാച്വറലാണ് ഓരോ ചലനവും .
@jasmijames9930
@jasmijames9930 Ай бұрын
👍
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
അയ്യപ്പൻ നായർ ജിമ്മൻ അല്ലേലും മരണമാസ്സ് അല്ലേ 🔥🔥🔥 ബിജുവേട്ടന് കോമഡി സീരിയസ് നായകൻ വില്ലൻ അടക്കം എന്ത് വേഷവും ചേരും..👌👌 മച്ചാനെ അത് പോരാളിയാ.. 💪💪
@santhoshck9980
@santhoshck9980 2 жыл бұрын
ബിജു മേനോൻ.,.... അഭിനന്ദനങ്ങൾ
@manappattulekha2395
@manappattulekha2395 2 жыл бұрын
ഞാൻ ഇഷ്ട പെടുന്ന പുരുഷ സൗന്ദര്യം ബിജുമേനോൻ,👍👍👍👍
@baijusivadasan7748
@baijusivadasan7748 2 жыл бұрын
നല്ലൊരു പച്ച മനുഷ്യൻ. അടുത്ത ജന്മത്തിൽ ഒരു സുഹൃത് ആയി ജനിക്കാൻ കഷിയട്ടെ 🙏
@rajasrees3551
@rajasrees3551 2 жыл бұрын
Nalla humen being
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
Suresh gopi, biju menon they are good pair good human
@ashiqmy4920
@ashiqmy4920 2 жыл бұрын
എന്തൊരു Genuine ആണ്♥️💕
@404badgateway2
@404badgateway2 2 жыл бұрын
സുരേഷ് ഗോപി ജ്യേഷ്ഠ തുല്യൻ ആണെന്ന് മഹാത്മ കണ്ടപ്പോഴേ തോന്നി... "മുസ്തഫ" 🔥❤️🔥
@subithomas5198
@subithomas5198 2 жыл бұрын
എന്ത് നല്ല സംസാരം... താങ്കളെ എല്ലാവരും ഇഷ്ടപ്പെടുന്നു.... 🥰🥰🥰🥰
@padmajaprakash9441
@padmajaprakash9441 Жыл бұрын
ബിജു മേനോൻ ഏറെ ഇഷ്ടപ്പെടുന്ന നടന് അത് പോലെ സംയുക്ത യുഗം ഈശൃരൻ അനുഗ്രഹിക്കട്ടെ
@Nair1qq
@Nair1qq 2 жыл бұрын
വെള്ളിമൂങ്ങ, അയ്യപ്പനും കോശിയും, ആർക്കറിയാം, സൂപ്പർ ഫിലിംസ്!!!
@muhzinzack8971
@muhzinzack8971 2 жыл бұрын
Anarkali
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
ഒരു മറവത്തൂർകനവ്
@shibilinaha5055
@shibilinaha5055 2 жыл бұрын
A very genuine interaction. 👍Biju menon is a versatile actor.
@kavithasreejith4581
@kavithasreejith4581 2 жыл бұрын
Suresh gopi sir ne pole thane genuine realistic person anu biju chetanum
@techmediaagri2688
@techmediaagri2688 2 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@raginbabu.kkorroth2955
@raginbabu.kkorroth2955 2 жыл бұрын
ഒരു നല്ല ഇൻ്റർവ്യൂ കാണാൻ പറ്റിയതിൽ സന്തോഷം
@josepa3286
@josepa3286 2 жыл бұрын
ഇനിയും നല്ല നല്ല വേഷം ചെയ്യാനുള്ള നടൻ.
@siddharthchithu1911
@siddharthchithu1911 2 жыл бұрын
ബിജു ഏട്ടൻ ഒത്തിരി ഇഷ്ട്ടം
@lijeeshck7221
@lijeeshck7221 2 жыл бұрын
ബിജുമേനോൻ 😍നിങ്ങള് മുത്താണ്
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
ജീവിതത്തിൽ നാട്യങ്ങളില്ലാത്ത അതുല്യനായ കലാകാരൻ
@remakrish7884
@remakrish7884 2 жыл бұрын
Biju menon super. എനിക്ക് ഇഷ്ട്ടമുള്ള വ്യക്തി ആണ്
@ranjithmannippady2024
@ranjithmannippady2024 3 жыл бұрын
THE REAL SUPERHUMAN SURESHGOPI SIR 😍😍😍
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/gYfTdKR_hKlgl7M😂😊
@Spiderman66DD
@Spiderman66DD 2 жыл бұрын
@Q K Family anedo ...nee thellu maari angu nillu .....mattullathinu valam aanu chanakam ...athu pole thanna pulliyum ...so ninte kuru potti olichu pokunnathu vare angott maari nillu
@jighishjigh582
@jighishjigh582 2 жыл бұрын
Sureshettan ente fav actor
@Spiderman66DD
@Spiderman66DD 2 жыл бұрын
@Divya Pai thnks
@UshaDevadas-gw1wf
@UshaDevadas-gw1wf 9 ай бұрын
​@@Spiderman66DD1¹❤1¹⁰. .⅘ 7 0
@ganeshk6
@ganeshk6 2 жыл бұрын
very simplistic...one among many celebrities....really appreciate his simple n realistic person
@harideeppradeep8308
@harideeppradeep8308 2 жыл бұрын
ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല ഇൻ്റർവ്യു👌❤️
@arunsiva266
@arunsiva266 2 жыл бұрын
നല്ലൊരു ത്രിശ്ശുരു കാരനാ .Love from തിരോന്തരം .
@LT-zr3po
@LT-zr3po 2 жыл бұрын
Humble and simple human being
@sreenathsreenath3357
@sreenathsreenath3357 2 жыл бұрын
അയ്യപ്പനും കോശിയും തകർത്തഭിനയിച്ചു ബിജു ചേട്ടൻ
@angeltinto9178
@angeltinto9178 2 жыл бұрын
Outstanding actor.. Respectful husband... Extra ordinary man... Great man biju menon...
@janeeshtg2201
@janeeshtg2201 2 жыл бұрын
മുഴുവനും കാണാൻ തോന്നിക്കുന്ന ഇന്റർവ്യൂ... ചോദ്യവും ഉത്തരവും എല്ലാംതന്നെ..
@mohammedshibu8665
@mohammedshibu8665 2 жыл бұрын
ഏറ്റവും ഇഷ്ടം വെള്ളിമൂങ്ങ ❤❤
@yeshwanthiyer6028
@yeshwanthiyer6028 Ай бұрын
SG Anna.. the Real Hero. love Sir . may god bless you always
@sindhuarappattu1718
@sindhuarappattu1718 2 жыл бұрын
Good interview. Interviewer is class. Bijumenon , kudos to the acting in Arkkariyam.
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Biju Menon, You are having talents you are yet to gauge till this date. Secondly you are having capacity to take more challenging and a leading role in movies Take role that will become a instant rapport with common man. All the best Wishes.
@prakashvv7594
@prakashvv7594 2 жыл бұрын
ബീജുവിനെ ഇഷ്ടം. നല്ല ഇൻറർവ്യൂ .
@kumarank1733
@kumarank1733 2 жыл бұрын
My favourite actor.simple talk .that is a good quality of Biju.
@vivekvaikkattil9958
@vivekvaikkattil9958 2 жыл бұрын
It's so peaceful to watch him speak...
@sreedevidevi5920
@sreedevidevi5920 2 жыл бұрын
നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Superstar sureshettan rocks
@akhil1914
@akhil1914 3 жыл бұрын
സുരേഷേട്ടൻ ❤️
@thankachankanjookaran6057
@thankachankanjookaran6057 2 жыл бұрын
Good actor 👏👏waiting for strong characters. Good luck 👍
@jampoozeditzz7047
@jampoozeditzz7047 3 жыл бұрын
Very very humble human🙏❤️❤️❤️
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/gYfTdKR_hKlgl7M😂😊
@maheshnambissan
@maheshnambissan 2 жыл бұрын
True
@mayadev298
@mayadev298 2 жыл бұрын
Bijumenon valare kazhivulla nadan.vellimooga Eshtapetta cinema
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 жыл бұрын
Good interview 👏👏
@johnmathew2139
@johnmathew2139 2 жыл бұрын
There is on one Kerala movie industry more simple than Bijuchettan 😁🙏
@lillymanta7642
@lillymanta7642 2 жыл бұрын
He is so realistic and has no jada!! Always loved his movies. Glad Malayalam movie industry is able to recognize him more. With the criminal gone great things are happening in Malayalam movie. That is why it is essential to stand strong and pluck out evil in every situation. Some people won’t say anything but truth has a way it comes out at the right time.
@sayana5595
@sayana5595 2 жыл бұрын
Valare nala avatharanam... Nala perumattam.. Bijuchettante othungiya naadan samsaram... KZbinil mattu pala bahalathil ninnum oru vaakamara thannalil chenna pratheethi.. Very nice
@sajinarayanankutty4360
@sajinarayanankutty4360 2 жыл бұрын
You are the perfect actor in this industry so-called super stars they had lot of limitations bit you don't have
@vinodkonchath4923
@vinodkonchath4923 2 жыл бұрын
ബിജു ചേട്ടനെ ഒരു പാട് ഇഷ്ടം
@dravidan3693
@dravidan3693 3 жыл бұрын
Sureshettan
@sureshkrishnan2410
@sureshkrishnan2410 2 жыл бұрын
Nice interview.Fortunately he did first drama with in our JTSLC youth festival with me Joy john miss you 😘
@pavanjoseph9151
@pavanjoseph9151 2 жыл бұрын
Love you ബിജു ചേട്ടാ ❤️
@User123-b2u
@User123-b2u 2 жыл бұрын
Bijumenon I like him than any other actors.. and Sureshettan too..
@abctou4592
@abctou4592 2 жыл бұрын
Love this man, excellent interview
@siyad.badarudeen2466
@siyad.badarudeen2466 2 жыл бұрын
Nalloru vyakthiyanu biju Menon. Super star ennu paranj nadakkunnavareppole Jada onnumilla... interview Kollam...👍👍
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 34 М.
Алексей Щербаков разнес ВДВшников
00:47
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ആത്മീയ പ്രഭാഷണം by Smt.Ranjini Prashanth
1:05:26
CHIPTECK Live (a Media Hub)
Рет қаралды 4,9 М.
Девушка великан ходит по городу #фильм #кино
0:48
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 7 МЛН
Главное вовремя передумать🤣
0:22
Garri_Vanui
Рет қаралды 3,7 МЛН
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,7 МЛН