അയാളെ കൊണ്ട് രാജി വെപ്പിച്ചാൽ ആ സ്ഥാനം താങ്കൾക്ക് കിട്ടുമോ
@rajesh-fd2of2 ай бұрын
👍👍
@sushamaa7125Ай бұрын
അതൊക്കെ എല്ലാവരുടെയും സ്വപ്പനം മാത്രം
@sushamaa7125Ай бұрын
വലിയകലത്തിൽ വെള്ളവും ഇട്ടു കാത്തിരുന്നോ അയാൾക്ക് കിട്ടിയതിന്റെ പാതിവോട്ടുപോലും ഒരുത്തനും കിട്ടില്ല മര്യാദക്ക് പോയാൽ എല്ലാവർക്കും നല്ലത്
@Molly-kv9be2 ай бұрын
തലക്ക് ലേശം വട്ട് ഉണ്ടോ എന്നൊരു സംശയം ,.. അല്ലങ്കിൽ പിന്നെ ഇങ്ങനെയൊക്കെ ചെയ്യുമോ കാണിക്കുമോ 😎കഷ്ടം കഷ്ടം തൃശൂർകാർക്ക് അങ്ങനെ വേണം 😂😂
@103shamim2 ай бұрын
അയാൾക്ക് യക്ക് സംസ്ഥാനം ഘടകം ഒന്നും ചെയ്യേണ്ട നാട്ടുകാര് ചെയ്തോളൂ മന്ത്രി അല്ലാതെ ഇങ്ങോട്ട് ഇറങ്ങിക്കോ അടിച്ചു പല്ല് കുടിക്കുക നാട്ടുകാര്
@sajitj7761Ай бұрын
പണിക്കിട്ടി 😅
@RajaniDevadasRajaniDevadas2 ай бұрын
കേരളം മൊത്തം എടുത്താൽ...എന്റമ്മോ.. കോവി... സഹിക്കാൻ പറ്റോ..
@balakrishnaerole63422 ай бұрын
All are equal in the eye of Law
@JesusIsGreatLove2 ай бұрын
രാജീവ് ചന്ദ്രശേഖരിനെ മന്ത്രി ആക്കുമോ
@muhammednaseer81542 ай бұрын
പകരം സുരൻ വരട്ടെ 😂
@viswanathanv9669Ай бұрын
ഉള്ളി ക്. എന്താ. വില
@nassernasser12772 ай бұрын
22 32 ഒന്നുമില്ല രണ്ടോ മൂന്നോ പടം ഉണ്ടാവും അതിറങ്ങിയാൽ തന്നെ അധികം ഓടാനും പോകുന്നില്ല ,,
@MalayaliIndian-y1i2 ай бұрын
തിന്നാൻ പഴം കൊടുത്തു കാണില്ല
@AnilKumar-gh6hs2 ай бұрын
മീഡിയ One അല്ലല്ലോ! പ്രവർത്തിച്ചത്!?
@mithram24302 ай бұрын
മുരളി സുരേന്ദ്രൻ അമ്പട്ടൻ പാര പാര 😃😃😃from യോദ്ധ്യ 😃😃
@JoshiKSKSJoshi-sj7gv2 ай бұрын
Gopi Big സീറോ ആവും
@ShibiludheenShibiludheen2 ай бұрын
അദ്ദേഹം അഭിനയിക്കാൻ പോകുന്നതാണ് തൃശൂർകാർക്കും ബി.ജെ.പിയെന്ന പാർട്ടിക്കും നല്ലത്. മുതിർന്ന നേതാക്കൾ ആരെങ്കിലും അതേറ്റെടുക്കുമായിരിക്കും
@RajeshKumar-ci4zb2 ай бұрын
24ലെ നായരുടെ പ്രിയപെട്ടവനാണ്
@marykuttydas17342 ай бұрын
👏
@prakhasham11662 ай бұрын
🎉🎉🎉
@EqualJustice-4-all2 ай бұрын
അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി പിറക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തമ്പ്രാ൯ മാനസിക വിഭ്രാന്തിയിലാണന്ന് തോന്നുന്നു. ദൈവത്തിൻറെ നാടായ നമ്മുടെ കേരള സംസ്ഥാനത്തിനെ ഒരു അഞ്ചുവർഷത്തേക്ക് എന്നെ ഏൽപ്പിക്കൂൂൂൂൂൂൂൂ. എന്നാൽ എല്ലാം ഞാൻ ശരിയാക്കിത്തരാം എന്ന് ജനങ്ങളോട് ആവശ്യപ്പെട്ടത് ഇയാൾ അല്ലേ?????????ഇത്തരത്തിൽ ബെല്ലും ബ്രേക്കും ഇല്ലാത്ത ഈ മനുഷ്യൻറെ കയ്യിൽ അഞ്ചുവർഷം എന്നല്ല 5 നിമിഷം കേരളത്തെ കൊടുത്തുകഴിഞ്ഞാൽ കേരളത്തിൻറെ അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂൂൂൂൂൂൂൂൂ. സിനിമാ സംവിധായകന്മാർ പറഞ്ഞുകൊടുത്ത സിനിമാ രീതിയിലുള്ള ഡയലോഗ് അദ്ദേഹം ഇപ്പോഴും മറന്നു പോയിട്ടില്ല എന്നാണ് ഞാൻ ഊഹിക്കുന്നത്. താൻ ഇപ്പോഴും സിനിമയിലെ മന്ത്രി ആണെന്നാണ് ഇദ്ദേഹം വിചാരിച്ചിരിക്കുന്നത്. സുരേഷ് ഗോപി എന്ന മന്ത്രി ഈ കണക്കിന് പോവുകയാണെങ്കിൽ .... ഫാസിസ്റ്റുകളുടെ പിതാവായ ബിനിറ്റോ മുസ്സോളിനിയെ കാലും വലിയ ഫാസിസ്റ്റ് ആയി മാറും ഇദ്ദേഹം. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായത് കൊണ്ടാണല്ലോ പത്രപ്രവർത്തകരെ തൊഴിച്ച് തള്ളി താഴെയിട്ടത്.
@viswanathanv9669Ай бұрын
കോവിന്റെ സ്വഭാവം. മാറി വട്ടൻ എങ്ങോട്ടെങ്കിലും പോ
@sajiamboori1922Ай бұрын
ഇവനെടുത്ത് ദൂരെ കള 😂
@sreekumarpk70712 ай бұрын
എല്ലാം ഒരു സ്വപ്ന ലോകം... പ്രജാപതി. തൃശൂർ പൂരത്തിൽ ഗുണ്ട് പൊട്ടുന്ന അവസ്ഥയിൽ.....
@TulsiPillaiАй бұрын
Suresh gobi mandan anu.
@mohankomattuvargeese77882 ай бұрын
Let him resign from MP post.
@harih65672 ай бұрын
ഷിറ്റിനെകൊണ്ട് ഒരു കാര്യവുമില്ല എന്ന് ഉള്ളി 😜😜😜
@jaisonjose57572 ай бұрын
ചെമ്പുഗോപി സിനിമക്‌വേണ്ടി കസ്‌റ്പെടുന്നതും, തിന്നാൻ വേണ്ടി മാത്രം അല്ലാലോ..എന്ന് ഓർക്കുമ്പോൾ..
@EqualJustice-4-all2 ай бұрын
ബിജെപിക്കാർ സുരേഷ് ഗോപിയെ ഏതെങ്കിലും ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിട്ട് അദ്ദേഹത്തിൻറെ ഷുഗറിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് ഒന്ന് ചെക്ക് ചെയ്യണം. അസഹിഷ്ണുതയുടെ പ്രതികമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വെച്ചു നോക്കുമ്പോൾ അദ്ദേഹത്തെ ചങ്ങലക്കിടാൻ വൈകി എന്ന് തോന്നുന്നു. അയാളുടെ മനസ്സിൻറെ വികൃതമായ ചിന്താഗതികൾ തിരുത്താൻ ബിജെപി കേന്ദ്രനേതൃത്വം അദ്ദേഹത്തിനു ആവശ്യമായ അർഹിക്കുന്ന രീതിയിലുള്ള ഉപദേശങ്ങൾ കൊടുക്കണം. അല്ലെങ്കിൽ അദ്ദേഹം ബിജെപിക്ക് ഒരു ബാധ്യത മാത്രമായി മാറും .
@josephmathew20862 ай бұрын
അതുതന്നെയാണ് വേണ്ടത്, കിട്ടിയ പദവി ദുരുപയോഗം ചെയ്താൽ നടപടി വേണം.
@behappyandsafeandsecure2 ай бұрын
better should take good peoples minister ship
@joshyjose16252 ай бұрын
നാക്ക് പൊന്നാകട്ടെ കാരണം മിസുറ പറയുന്നതെല്ലാം ഏറ്റവും ആദ്യം തള്ളി കളയുന്നത് പ്യൂജേപിക്കാരന്നല്ലോ
@vinodkumarb32452 ай бұрын
തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത്, തനി മലയാളി സ്വഭാവം കാണിച്ചു കിട്ടിയത് കളയാതെ ഇരിക്കാൻ നോക്ക്
@КнаиЕмамАй бұрын
Abinayavum sinimayum radum.gopi kondupokum oru kuzhapavumilla
@BibingeorgeLukaАй бұрын
Suresh gopi cinemail varate
@unniunnikrishnan25912 ай бұрын
ഇയാള് രാജിവെച്ചാലും ശരി സിനിമയിൽ അഭിനയിച്ചാലും ശരി... എനിക്കെരു പ്രശ്നവുമില്ല... ഞാൻ സുരേഷ് ഗോപിയുടെ സിനിമ കാണാറില്ല...😅😅😅
@jojoelijah88582 ай бұрын
😂😂😂😂😂 Ayalke.... Anthe ane vadathe..😂😂🎉
@josesebastian70862 ай бұрын
Had great expectations about him but unfortunately his auctions are like that of a clown 😢
@wilsonkoriyan22572 ай бұрын
ഉണ്ടിരുന്ന നായർക്ക് വിളി കേട്ടാൽ പിന്നെ നായയുടെ വാലിനു തീ പിടിച്ചതുപോലെ
@mansoor-xb7oy2 ай бұрын
Onnum nadakkilla
@jeena59492 ай бұрын
Surendaranu lafM
@Ismail.Valiyakath.2 ай бұрын
Oru Nilayum Vilayum Ellatha Kendra Manthri Keralathinte Charithrathil Vere Undayittilla!Keralathin Valiya Apamanam Thanneyan!
എന്റെ പ്രീയ തൃശൂർ സഹോദരങ്ങളെ മനുഷ്യയ്ൻ ആയാൽ ചിന്തിച്ചു പെരുമാറണം നിങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക നഭാസിൽ കരി OIL ഒഴിച്ച് വൃത്തികേടാക്കി നിങ്ങൾ നന്ദിയല്ലാത്ത ഒരു സമൂഹമായി സ്വന്തം കൂടാ പിറപ്പുകളെ ഉൾകൊള്ളാതെ വർഗീയതയ്ക്കും അനിയാ മത വിഥുവേഷത്തിനും അനുകൂലമായി വോട്ടു ചെയ്തത്തൂടെ നിങ്ങള്ക്ക് കിട്ടിയ നൻമ്മ എന്താണ്.... നാടറിയുന്ന നാട്ടുകാരെ അറിയുന്ന ഇടതു പക്ഷ പോരാളിയായ സുനിൽ കുമാറിനോട് നിങ്ങൾ കാട്ടിയ ചതി യുടെ ഫലം നിങ്ങൾ അനുഭവിച്ചേ മതിയാവു നിങ്ങൾ കേരളത്തിന്റെ പൊതു പാരമ്പരിയത്തെയും നവോഥാനം ഉണ്ടാക്കിയ പുരോഗതിയെയും ഒരു നിമിഷം കൊണ്ടു തകർത്തു... സ. സ്‌കാരിക തലസ്ഥാനം കോമാളികൾക്ക് ഇട്ടു കൊടുത്തു.. അനുഭവിച്ചോ
@radhakrishnankm53532 ай бұрын
പള്ളിക്കാർ ഒന്നടങ്കം, കോൺഗ്രസ്സ് കാരിലെ ഒരു ലക്ഷം പേർ, എന്തിന് ജീർണ്ണത ബാധിച്ച എസ്.എൻ.ഡി.പി ക്കാരും (അതിൽ പരമ്പരാഗത ഇടതുപക്ഷക്കാരും പെടും).
@shajipaappan63122 ай бұрын
ഷിറ്റ് ഗോപിയെ പുറത്താക്കിയാൽ ബിജെപി യോട് ജനങ്ങൾക്ക് ചെറിയ ഇഷ്ടം വരാൻ ചാൻസ് ഉണ്ട്
@gopalkrishna4322 ай бұрын
Ayalku..adithana..nalladu..
@lalyappoose59692 ай бұрын
M P sthanavum vidanam
@haitech58642 ай бұрын
അദ്ദേഹം വെറും show മാത്രം ഉള്ളു sg😂😂😂😂😂😂
@naihanourinnaiyu93642 ай бұрын
Gopiyetta thrissuril ninnonnu maritharo
@lalumamankutty75422 ай бұрын
വട്ട് പിടിച്ച.....
@MuraleedharanPv-v2n2 ай бұрын
Raji. Vachu. Poyal. Nannu.
@KPPrakash-bv9sm2 ай бұрын
നന്നായി നാടിനും പാർട്ടിക്കും ഗുണംഇല്ലാത്ത വെനാണ്.
@sebymathew73982 ай бұрын
Gopi ayi
@VincentPaul-jh5zt2 ай бұрын
Mukesh must resign ,he is our kollam MLA . He is involved in so many illegal and immoral activities .
@samhq66662 ай бұрын
Cembugopi rajivekkum ennu ulli sura 😂😂
@RaveendranRaveendran-yd3tv2 ай бұрын
കുടുംബത്തിൻ്റെ പേരിൽ അയച്ചാൽ മതി
@jacobalexander46012 ай бұрын
pani arinjoodatha oru thenga madayane trissurkaru jayippichu 😂😂😂😂
@tkrajanthutankandyrajan49772 ай бұрын
Eni aru kanan avanta cinemà
@lakshmanankvlakshmanan73552 ай бұрын
😅
@josesebastian70862 ай бұрын
Surest Gopi , Ganesh,Mukesh all are misfits in political scene of Kerala
@mohanadasjs67242 ай бұрын
Ommen Chandi, KC Venugopal etc Eldos,Vincent OK.Briju Bhooshan also OK.
@sreekumarnair-z1j2 ай бұрын
he canot perform well in politics since he is not having experience.
ശോഭബുരേന്ദ്രൻ /PC ജോർജ ' ഒരാൾ കേന്ദ്രമന്ത്രിയാക്കുക SG വീട്ടിൽ ഇരിക്കട്ടെ
@thanalrs97402 ай бұрын
അയ്യാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ സമാധാനം
@TulsiPillaiАй бұрын
Suresh gobi da filim lose ahum 100%.mandan.
@EqualJustice-4-all2 ай бұрын
കൊല്ലങ്ങളോളം ബിജെപിയിൽ പ്രവർത്തിച്ച് തഴക്കവും പഴക്കവും വന്ന ഒറിജിനൽ ബിജെപി മന്ത്രിമാർക്ക് സുരേഷ് ഗോപിയെ പോലെ ഇത്ര അഹങ്കാരമില്ല . കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വിദ്യാർത്ഥി ആയിരുന്ന കാലം മുതലേ ബിജെപിയിൽ പ്രവർത്തിച്ച ആളാണ്. അദ്ദേഹം എത്ര പക്വതയായിട്ടും സൗമ്യമായിട്ടുമാണ് പത്രക്കാരുടെയും ജനങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ഇതിപ്പോൾ സുരേഷ് ഗോപി ഒരു മാതിരി അൽപ്പന് ഐശ്വര്യം വന്നപ്പോൾ അർദ്ധരാത്രി കുട പിടിക്കുന്നവനെ പോലെയായിപോയി. അഹങ്കാരത്തിന്റെ പ്രതീകമാണ് സുരേഷ് ഗോപി. മാർക്സിസ്റ്റ് പാർട്ടിക്കാരനായ മുകേഷിനെ അത്രയ്ക്കും കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ടിനെ, (അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കുവാൻ തയ്യാറായി നിൽക്കുന്ന) സുരേഷ്ഗോപി ഭയക്കുന്നുണ്ടോ എന്നുള്ള സംശയം ജനങ്ങളുടെ ഇടയിൽ ഉണ്ട്. അതു കൊണ്ടായിരിക്കും ഇദ്ദേഹം ഇത്രയും അസ്വസ്ഥത കാണിക്കുന്നതെന്നു ജനങ്ങൾ ചിന്തിച്ചാൽ അതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല.
@lakshmiamma75062 ай бұрын
കെ. സുരേന്ദ്രൻ ആണല്ലോ സുരേഷ് ഗോപിക്കു മന്ത്രി സ്ഥാനം വാങ്ങി കൊടുത്തത്?😂😂😂😂😂😂 കേരളത്തിലെ ബിജെപി നേതാക്കളെ മൈൻഡ് ചെയ്യുക പോലും ചെയ്യാതെ നേരിട്ട് അമിത് ഷായുടെ അടുത്തേക്ക് പോയത് പൊതു ജനം കണ്ടതാണെ, അത് മറക്കേണ്ട പ്രിയ അവതാരകാ
അതിനെന്താ അയാൾ അഭിനയിച്ചോട്ടെ ജീവിതത്തിൽ അഭിനയിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സിനിമയിൽ അഭിനയിക്കുന്നത് ജീവിതത്തിലെ അഭിനയം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു, സിനിമയിലെ അഭിനയം അയാൾക്ക് അയാളുടെ വ്യക്തിത്വം വികസിപ്പിക്കാം മനുഷ്യരെ സഹായിക്കണമെങ്കിൽ ആരോടും ചോദിക്കാതെ സഹായിക്കാം
@popinscreations89352 ай бұрын
ഇയാൾ ജയിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു ജയിച്ചു കഴിഞ്ഞപ്പോൾ രാഷ്ട്രീയം വേണ്ടന്നും