സുരേഷ് ഗോപി തിലകനോട് ചെയ്തത് | ABC MALAYALAM NEWS | ABC TALKS | 21.AUGUST.2024

  Рет қаралды 96,640

ABC Malayalam News

ABC Malayalam News

Күн бұрын

ഷമ്മി തിലകനും സോണിയ തിലകനും പറഞ്ഞത്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #hemacommitteereport #filmindustry #film #malayalamfilmibndustry #malayalamactress
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 299
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 ай бұрын
ശ്രീ. സുരേഷ് ഗോപിക്ക് ഒരു ബിഗ് സല്യൂട്ട്.
@manmohan7135
@manmohan7135 2 ай бұрын
🌷❤️🩷💕സുരേഷേട്ടന് വോട്ട് നൽകിയവർക്ക് നന്ദി 🙏
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
ഒരു വ്യക്തിക്ക് ഒരാവശ്യം വന്നാൽ പ്രശ്നം വന്നാൽ അത് സുരേഷ് ഗോപി അറിഞ്ഞാൽ അദ്ദേഹം സഹായിക്കും ഉറപ്പാണ്🙏
@dileepramakrishna3992
@dileepramakrishna3992 2 ай бұрын
എൻ്റെ നാട്ടിൽ ഒരു shoothing വന്നപ്പോൾ ഒരു പ്രമുഖ നടൻ്റെ ജാഡ കണ്ട് വെറുത്തു പോയി. എന്നാൽ പിന്നീട് അവിചാരിതമായി സുരേഷ് ഗോപിയുടെ വീട്ടിൽ ഒന്നു പോകാൻ അവസരം കിട്ടി. അന്ന് സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി കാണിച്ച ആതിത്യമര്യത ഇന്നും എന്നെ അത്‌ഭുതപെടുത്തുന്നു . അന്ന് നെഞ്ചിൽ ഏറ്റിയതാണ് സുരേഷ് ഗോപിയെ ❤
@motozan
@motozan 2 ай бұрын
ആ നടന്റെ പേര് പറയാൻ താങ്കൾ ആരെയാ പേടിക്കുന്നെ 😂
@dileepramakrishna3992
@dileepramakrishna3992 2 ай бұрын
@@motozanഅന്നത്തെ പ്രമുഖ നടൻ . 20 years മുൻപ്. റഹ്മാൻ
@kanakadask.p.k4559
@kanakadask.p.k4559 2 ай бұрын
ദൈര്യമുണ്ടെങ്കിൽ പേര് പറയൂ
@drvgpillaipillai8206
@drvgpillaipillai8206 2 ай бұрын
Our super stars, once they cross the Kerala border only a few come to know of them, and if they once cross India’s border nobody knows them. Remember the tussle SRK experienced in the U.S. airport. But think about Hollywood stars and James bond.
@suneerbabusuneer1885
@suneerbabusuneer1885 2 ай бұрын
ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നും പറഞ്ഞു തല്ലിക്കൊന്നു ശീലമുള്ള ആളുകളോട് പോയി പറ
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 ай бұрын
SG, undoubtedly, is a great humanist !
@praveenprakash1879
@praveenprakash1879 2 ай бұрын
യഥാർത്ഥ മനുഷ്യൻ സുരേഷ് ഏട്ടൻ..... ഒരേ ഒരു രാജാവ്, മനുഷ്യ സ്‌നേഹി ♥️♥️♥️♥️♥️♥️♥️തിരഞ്ഞെടുത്ത തൃശൂർക്കാർക്ക് നന്ദി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@suneerbabusuneer1885
@suneerbabusuneer1885 2 ай бұрын
ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നും പറഞ്ഞു തല്ലിക്കൊന്നു ശീലമുള്ള ആളുകളോട് പോയി പറ
@arjun7909
@arjun7909 2 ай бұрын
​@@suneerbabusuneer1885നല്ല ചൊറിച്ചൽ ഉണ്ടല്ലേ... ഇരുന്നു ചൊറിഞ്ഞോ അതെ വഴി ഉള്ളൂ...
@phantomc2175
@phantomc2175 2 ай бұрын
​@@suneerbabusuneer1885Traits common to Islam, Nazism, Communism and fascism: Authoritarianism Totalitarianism Anti-individualism Propaganda
@VavaAdithyan
@VavaAdithyan 2 ай бұрын
Nalla man but arum king alla
@sumathikutty9906
@sumathikutty9906 2 ай бұрын
നടൻ എന്ന നിലയിൽ തിലകൻ കഴിഞ്ഞേ മലയാള സിനിമയിൽ നടന്മാരുള്ളൂ. അത് എല്ലാവർക്കും അറിയാവുന്ന പരമാർത്ഥമാണ്.
@gayusudha
@gayusudha 2 ай бұрын
തിലകൻ സിനിമാ ലോകത്തെ പെരുംതച്ചൻ
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
ഷമ്മി തിലകനെ എനിക്കും ഇഷ്ടം ആണ് ...
@anoopanandhan2284
@anoopanandhan2284 2 ай бұрын
മിനിമം ശമ്പളം ഒരു നടന് ഒരു ദിവസത്തേക്ക് 3000₹ വച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു. അവർ അർഹിക്കുന്നതിലും കൂടുതൽപൈസ കയ്യിൽ വരുന്നതുകൊണ്ടാണ് ഈ പ്രശ്നം ഒക്കെ.
@adarshps9465
@adarshps9465 2 ай бұрын
😇😇
@Kumar-v7j
@Kumar-v7j 2 ай бұрын
സത്യം
@akhilsurya3865
@akhilsurya3865 2 ай бұрын
2000 rs mathi
@zhedge5791
@zhedge5791 2 ай бұрын
So can i fix your salary at rs 15 per day???
@anoopanandhan2284
@anoopanandhan2284 2 ай бұрын
@@zhedge5791 yes afcourse. 0 rs one day my income. my job is farming
@lakshmibhasakaran1463
@lakshmibhasakaran1463 2 ай бұрын
സുരേഷ്‌ഗോപി you are great, big salute. Thilakan, Rajan. P. Dev ഇവർക്ക് പകരം വെക്കാൻ ഇന്നുവരെ ആരുമുണ്ടായിട്ടില്ല 👍
@mathewnm3870
@mathewnm3870 2 ай бұрын
The voters of Trichur can be proud of Mr. Suresh Gopi.... We ❤ him.
@SJ-zo3lz
@SJ-zo3lz 2 ай бұрын
കേട്ടിടത്തോളം Don Mecca star മമ്മുട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ, സിദ്ദിഖ്,ഇന്നസെൻ്റ്, ഇടവേള ബാബു, B Unnikrishnan ഏതാണ്ട് ഉറപ്പായി... മറ്റുള്ളവർ ?
@sss001
@sss001 2 ай бұрын
ചിലപ്പോ ഇതിൽ പലരും ഉണ്ടാകില്ല പ്രതീക്ഷിക്കാത്ത ആൾ വരെ ഉണ്ടാകാം.
@vsprince8309
@vsprince8309 2 ай бұрын
എന്തായാലും ഒന്നാമത്തെ ആൾ ഉറപ്പാണ്​@@sss001
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
മോഹൻലാൽ ഉണ്ടോ?
@Kishore98712
@Kishore98712 2 ай бұрын
Vijay Babu?
@Existence-of-Gods
@Existence-of-Gods 2 ай бұрын
1. മമ്മൂക്ക (CEO of power group ) 2. ലാലേട്ടൻ (MD) 3. ദിലീപ് (Manager) 4.മുകേഷ് (പെണ്ണിനെ പീഡിപ്പിച്ചവൻ ) 5. ഗണേഷ് കുമാർ (കതക് തല്ലിപൊളിക്കുന്നവൻ ) 6. ഇന്നസെന്റ് 7. നെടുമുടി വേണു 8. ബാബുരാജ് 9. ജഗദീഷ് 10. ഇടവേള ബാബു 11. B ഉണ്ണികൃഷ്ണൻ 12. രഞ്ജിത്ത് 13. സിബി മലയിൽ 14. സിദ്ദിഖ് 15. സുരേഷ് കുമാർ ഏറെക്കുറെ പവർ ഗ്രൂപ്പ്‌ ഇ പതിനഞ്ചു ആൾകാർ ആയിരിക്കും 💯💯💯
@unnikrishnannatarajan4964
@unnikrishnannatarajan4964 2 ай бұрын
SG sir adipoli...❤ You Sir
@techstudy7152
@techstudy7152 2 ай бұрын
ഇവൻമാരേയും ഇവളുമാരേയും കാണുമ്പോൾ ബഹുമാനവും ആരാധനയുമായി ഓടിചെല്ലുന്ന വരേയും, ഉദ്യോഗസ്ഥരേയും, രാഷ്ട്രീയക്കാരേയും പറഞ്ഞാൽ മതിയല്ലോ. വേറേ ഏതു തൊഴിൽ ചെയ്യുന്നവരേയൂം പോലെ ഇവരെയും കണ്ടാൽ അത് അവർക്കും പൊതുവിലും നല്ലതാകില്ലേ? അപ്പോൾ പിന്നെ അവർ നോക്കിയില്ല, മിണ്ടിയില്ല, തൊഴുതില്ല എന്ന പരിഭവവും ഉണ്ടാകില്ല. 70 കഴിഞ്ഞ ഒരു വയോധികൻ 20 കാരന്റെ വേഷഭൂഷാദികളിൽ ദൃഢഗാത്രരായ 20 പേരേ ഇടിച്ച് നിലത്തിടുന്നത് സിനിമയിൽ കണ്ടിട്ട് ആ 70 കാരനോട് ജീവിതത്തിൽ ആരാധനയും ബഹുമാനവും കാണിക്കുന്നതിനു പകരം പുച്ഛവും അവജ്ഞയും ആണ് കാണിക്കേണ്ടത്. കാരണം ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്ന ഗണത്തിൽ ആണ് അവർ പെടുന്നത് എന്നതുകൊണ്ടു തന്നെ.
@ankitha4391
@ankitha4391 2 ай бұрын
വളരെ വളരെ വളരെ ശരിയാണ് . ഇത്തരം മനുഷ്യർക്ക് സ്വയം ചിന്തിച്ചു കൂടെ. ഇവരുടെ ചേഷ്ട കണ്ട് കൈയടിക്കാൻ കുറെ uncivilized uncultured... .... .... ... ... .
@binubinu.s4278
@binubinu.s4278 2 ай бұрын
സിനിമയിൽ കളിക്കുന്നത് പോലൊരു നാടകം ഈ പകൽ മാന്യൻ മാർ ഈ നാട്ടുകാരെയും കബിളിപ്പിക്കുകയായിരുന്നു...
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
മമ്മൂട്ടിയും ദിലീപും ഒറ്റ കേട്ടു ആണ്... മോഹൻലാൽ ഉണ്ടോ? പുള്ളിക്കാരൻ്റെ സ്വന്തം മൂവീസിൽ തിലകൻ ചേട്ടൻ ഉണ്ടായിരുന്നു... ഇത് year ആണ് എന്നു അറിയില്ല... എല്ലാവരും സുരേഷ് ഏട്ടനെ പോലെ ആകാൻ സാധിക്കില്ലല്ലോ....
@lahitharm7112
@lahitharm7112 2 ай бұрын
അവനവൻ്റെ Shop കൾ അവരവർ ഉദ്ഘാടിക്കുക ...... ഇങ്ങനെ മനശുദ്ധിയില്ലാത്തവർ ഉദ്ഘാടിച്ചാൽ നശിക്കുകയേ ഉള്ളൂ
@kkumar2264
@kkumar2264 2 ай бұрын
തിലകന് പെരുംതച്ചൻ national award kittiyittille😮
@sudheerpm707
@sudheerpm707 2 ай бұрын
അത് കേന്ദ്ര സർക്കാർ കൊടുത്തതാണ് '
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
നേടുമുടിക്കും കിട്ടിയിട്ടുണ്ട്.... വിയറ്റ്നാം കോളനിയിലെ 5 മിനിട്ട് അഭിനയത്തിന്....
@pankajakshanep37
@pankajakshanep37 2 ай бұрын
Salute our suresh gopi, present MP, minister, actually you are a നന്മ യുടെ പൂമന്മരം.
@phildoc27
@phildoc27 2 ай бұрын
SG❤❤❤
@pkp5290
@pkp5290 2 ай бұрын
സുരേഷ്ഗോപി മലയാളസിനിമയുടെ അഭിമാനതാരം. ബിഗ് സല്യൂട്ട് 🙏
@Ramesh-tr2ih
@Ramesh-tr2ih 2 ай бұрын
ഇങ്ങനെയൊക്കെ പറഞ്ഞാൽ പത്തനാപുരത്തെ പ്രബുദ്ധർക്ക് നോവില്ലേ?
@spraveenkumar2632
@spraveenkumar2632 2 ай бұрын
അതേ നാണം കെട്ട ജനത
@priyas2423
@priyas2423 2 ай бұрын
No man no
@padmanabhannabhan963
@padmanabhannabhan963 2 ай бұрын
SG❤❤❤❤❤❤❤❤❤
@SJ-zo3lz
@SJ-zo3lz 2 ай бұрын
@4:45 : അല്ലെങ്കിലും തിലകൻ പറഞ്ഞിട്ടുണ്ട് കൂളിങ്ങ് ഗ്ലാസ് മാറ്റി മാറ്റി വയ്ക്കുന്ന ഒരു നടനാണ് ഏറ്റവും വലിയ Don എന്ന രീതിയിൽ ! അതാരാ എന്ന് ആർക്കാ അറിയാത്തത് ?
@1969R
@1969R 2 ай бұрын
Mammootty, mohanlal, dileep
@vsprince8309
@vsprince8309 2 ай бұрын
ist​@@1969R
@sujithksamrita
@sujithksamrita 2 ай бұрын
Mammootty ​@@1969R
@neerajeevtftf5354
@neerajeevtftf5354 2 ай бұрын
വല്ലവൻറം കഞ്ഞീയിൽ മണ്ണിടുന്നവർ സൂപ്പി സ്റ്റാർ
@amruthalalraghavannair6701
@amruthalalraghavannair6701 2 ай бұрын
salute S G❤
@saroja5321
@saroja5321 2 ай бұрын
സത്യം സർ, കുറ്റം ചെയ്തവർ ശിക്ഷിക്കകപ്പെടാതിരുന്നാൽ നിരപരാതികൾ പോലും മണക്കേട്കില്ലേ
@vaisakhshaji8900
@vaisakhshaji8900 2 ай бұрын
Jai abc👍👍
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Good afternoon Sirs
@jayakrishnanpv3142
@jayakrishnanpv3142 2 ай бұрын
ആ നടൻ്റെ പേര് പറയൂ സുനിലേ .... അതിനുല്ല ആർജ്ജവം കാണിക്കൂ ...
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 2 ай бұрын
👌🌹🙏
@vibinkrishnan1237
@vibinkrishnan1237 2 ай бұрын
❤👌👌👌
@vimalvs2131
@vimalvs2131 2 ай бұрын
മമ്മൂട്ടി ആയിരിക്കും
@geethakumari906
@geethakumari906 2 ай бұрын
Alla.prithvi raj cooling glass
@SNkidschannel
@SNkidschannel 2 ай бұрын
🙏🙏
@amblieamnile8981
@amblieamnile8981 2 ай бұрын
അബ്ബാസ് മഞ്ചുവാരൃർ ,തിലകൻ സിനിമയീലെ തിലകന്റെ അഭിനയം👌🔥
@pvk3653
@pvk3653 2 ай бұрын
കാട്ടു കോഴി മമ്മൂട്ടി 🐓🐔🐔
@arunn-pp2pi
@arunn-pp2pi 2 ай бұрын
Suresh Gopi is always a kind human
@sarojinim.k7326
@sarojinim.k7326 2 ай бұрын
ശ്രീ സുനിൽ പറയുന്ന കാര്യങ്ങൾ എത്രയോ സത്യമാണ് ഇവരെ ഒക്കെ ആരാധിച്ചു പുറകെനടക്കുന്നവരെ പറഞ്ഞാൽ മതി
@Su_Desh
@Su_Desh 2 ай бұрын
12:03 മമ്മു 😂.
@RaghavanKurup
@RaghavanKurup 2 ай бұрын
സൂപ്പർ സർ
@EastusVishwanath
@EastusVishwanath 2 ай бұрын
Yes you said the truth
@SubashSs-yg8uv
@SubashSs-yg8uv 2 ай бұрын
A,B,C,big salute
@sindhusraj855
@sindhusraj855 2 ай бұрын
സുരേഷ് ഗോപി എന്നും ഇഷ്ട്ടം മാത്രം.❤
@sajithkumarom6358
@sajithkumarom6358 2 ай бұрын
Suresh gopi 🙏
@kgirishkumar2050
@kgirishkumar2050 2 ай бұрын
Oh ho മമ്മൂട്ടി 😂😂😂
@jayanthammadp989
@jayanthammadp989 2 ай бұрын
👌 🙏🙏🙏
@bluemoonjibu
@bluemoonjibu 2 ай бұрын
അർജുൻ പോയി.. വയനാട് പോയി.. കിട്ടിയ പൈസ പോയി.... ന്യൂസ്‌ മാറി....
@sumathikutty9906
@sumathikutty9906 2 ай бұрын
ഇവരെ കൊണ്ടാടുന്നതിൽ മാധ്യമങ്ങളും മുന്നിലാണ്😂
@krishnakv8228
@krishnakv8228 2 ай бұрын
ജനത്തിന് ഓർക്കാൻ മീഡിയ സമ്മതിക്കില്ല, റേറ്റിംഗിന് വേണ്ടി എന്നും പുതിയത് വേണമല്ലോ.... " ആദ്യം break ചെയ്തത് ഞങ്ങൾ എന്ന tag line "
@prakasanlohithan7691
@prakasanlohithan7691 2 ай бұрын
100% correct........
@narayananyadhav7924
@narayananyadhav7924 2 ай бұрын
SG Sir Big Salute
@harilalreghunathan4873
@harilalreghunathan4873 2 ай бұрын
🙏👍
@manimt264
@manimt264 Ай бұрын
സത്യസന്ധത യുള്ള. ചാനൽ. ഇങ്ങനെ. തന്നെ മുമ്പോട്ടു കൊണ്ടുപോകാൻ സതി കണം നല്ല സംസാരം
@sunilkrr4490
@sunilkrr4490 2 ай бұрын
സുരേഷ് ഗോപിസാറാണ് യെതാർത്ഥ മനുഷ്യ സ്‌നേഹി 🤩🤩🤩.
@unnikrishnanb1237
@unnikrishnanb1237 2 ай бұрын
Well said Sri. Sunil.❤😅. Congratulations.😊
@devyanishenoy3352
@devyanishenoy3352 2 ай бұрын
Abinandanam Sunil 🎉🎉
@sukumaranthotamukusukumara3040
@sukumaranthotamukusukumara3040 2 ай бұрын
🙏👍👍👍👍👍🌹🌹🌹🙏
@ajithaarjun9326
@ajithaarjun9326 2 ай бұрын
Sureshgopisir oru big salute🙏🙏🙏
@subashpurushottam8
@subashpurushottam8 2 ай бұрын
സത്യം തിലകനേ പോലെ കഴിവുള്ള നടനാണ ഷമ്മിയും
@Varghesekk-l4w
@Varghesekk-l4w 2 ай бұрын
Shammy,sonia🎉thilakanji🎉🎉
@surajm6131
@surajm6131 2 ай бұрын
ഭരത് അവാർഡിനെ കുറിച്ച് പറഞ്ഞ ആ നടൻ വിജയരാഘവൻ അല്ലേ😊
@SudhishPb-k5d
@SudhishPb-k5d 2 ай бұрын
SG big salute ❤
@Originaluser777
@Originaluser777 2 ай бұрын
തിലകൻ ചേട്ടൻ എനിക്ക് വാപ്പയെ പോലാണ്... ഉറപ്പിച്ചു .... പ്രേം നസീർ
@SudhaKs-w2c
@SudhaKs-w2c 2 ай бұрын
Suresh Gopi ❤❤
@satishrn7008
@satishrn7008 2 ай бұрын
Well said sunilji 🙏
@prakashveetil3448
@prakashveetil3448 2 ай бұрын
Realy great😂
@jayankuruvath6876
@jayankuruvath6876 2 ай бұрын
👍
@vidhuarun5925
@vidhuarun5925 2 ай бұрын
🎉
@shabeenbalan7392
@shabeenbalan7392 2 ай бұрын
SG 🎉
@GopinathKovil
@GopinathKovil 2 ай бұрын
സുരേഷ് ഗോപി ഇൻവോൾവ് ഉണ്ട് എങ്കിൽ പിണറായി വിജയൻ വെറുതെ ഇരിക്കുമോ ? വീ ഡി സതീശൻ വിടുമോ ? ഉറപ്പ് സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്
@sumeshv3215
@sumeshv3215 2 ай бұрын
SG only ❤
@ChithranV
@ChithranV 2 ай бұрын
ജനം ഇനിയെങ്കിലും ചിന്തിക്കണം
@sriharinambiar6013
@sriharinambiar6013 2 ай бұрын
ഇവിടം സ്വർഗമാണ്... സ്പിരിറ്റ്‌... Thilakan Acted in Mohanlal films....Produced by Aashirvad Cinemas.....
@sriharinambiar6013
@sriharinambiar6013 2 ай бұрын
@@salinipradeep Thilakan acted Mohanlal films after the Ban that what i mentioned....
@jayanthiruvarath4132
@jayanthiruvarath4132 2 ай бұрын
സാറേ എനിക്ക് മനസിലാവാത്ത കാര്യം എന്തിനാ ഈ ' കമ്മീഷൻ ? സൗകര്യം ഉള്ളവർ കിടന്നു കൊടുക്കും, ഇല്ലാത്തവർ കിടന്ന് കൊടുക്കണ്ട' പ്രശ്നം തീർന്നു.ഇവർ ചന്തിയും, മുലയും 'കിസ് ഒക്കെ കാണിക്കുന്നത് പൊതുജനം ആവശ്യപ്പെട്ടിട്ടാണോ? നടൻമാർ ചോദിക്കാതെ കിടന്ന് കൊടുക്കാൻ തയാറായ എത്ര നടികളുണ്ട്.മലയാളത്തിൽ പറഞ്ഞാൽ അരിവറുത്ത കമ്മീഷൻ '
@vsprince8309
@vsprince8309 2 ай бұрын
ചിലരൊക്കെ ആത്മാഭിമാനം ഉള്ളവർ ഇന്നും ഉണ്ടാകും. അവർ ഉള്ള് ത് കൊണ്ടാണു ലോകം മര്യാദയ്ക്ക് നടന്ന് പോകുന്നത്. നന്മയുടെ മരങ്ങൾ
@anithar7599
@anithar7599 2 ай бұрын
O😂😂😂​@@vsprince8309
@unnikrishnanb1237
@unnikrishnanb1237 2 ай бұрын
Shinu, ഇത്ര യേ പറയൂ; ഇത്ര യും 6:48 മനസ്സിലാക്കിയാൽ മതി.😅😅❤😊
@bennyfrancis2069
@bennyfrancis2069 2 ай бұрын
ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ "ആണ് ടൈറ്റാനിക് "ആണ്.
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
ഷമ്മി തിലകന്റെ ചേട്ടനും അതി മനോഹരമായി അഭിനയിക്കും..
@shajitd9005
@shajitd9005 2 ай бұрын
സിനിമ കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ ഉണ്ട്. So ഇത് നിൽക്കുക തന്നെ ചെയ്യും. But കുറേപ്പേരുടെ കണ്ണ് തുറക്കാൻ ഈ റിപ്പോർട്ട്‌ സഹായിക്കും എന്ന് വിശ്വസിക്കാം. അത്‌ മാത്രമേ ഇതിന്റെ നേട്ടമായി ഉണ്ടാകുകയുള്ളു
@kannanbaikannan7574
@kannanbaikannan7574 2 ай бұрын
സിദ്ദിഖ് ആണെന്ന് tonanu..മമ്മൂട്ടി ബാപ്പ ആകാനുള്ള പ്രായം ഒന്നും ഇല്ല തിലകൻ ചേട്ടന്
@SudhishPb-k5d
@SudhishPb-k5d 2 ай бұрын
Minister suresh gopi sir big salute ❤❤❤❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
നമ്മുടെ അഭിമാനം സുരേഷ്ജീ ഒന്ന് മാത്രം ഇതാണ് ഭഗവാൻ കൃഷ്ണൻ അർജുനനോട് പറഞ്ഞത് എടാ അർജ്ജുനാ ലക്ഷക്കണക്കിന് ആൾക്കാർ എന്നെ സമീപിക്കും അതിൽ ഒ ന്നോ രണ്ടോ പേർ എന്നെ അറിയും ബാക്കി എല്ലാം കാര്യം കാണാനായി വന്ന് പോകുന്നവർ എന്നർത്ഥമെടുക്കണം ♥️♥️♥️♥️
@vijipp2737
@vijipp2737 Ай бұрын
സുരേഷ് ഏട്ടനെ ഇഷ്ടം
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 2 ай бұрын
Thilakanum Nedumudikkum kittatha Bharath Award pinne arkkukittiyittendu karyam...😂❤Good dialogue
@Usman-fl1gm
@Usman-fl1gm 2 ай бұрын
ദുൽഖർ സൽമാൻ പറഞ്ഞു തിലകൻ എനിക്ക് ബാപ്പയെ പോലെയാണ്...
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 2 ай бұрын
സുരേഷ് ഗോപി ഈസ്‌ വെരി ഗുഡ് മാൻ
@amblieamnile8981
@amblieamnile8981 2 ай бұрын
S G യെ പോലെ S G മാത്രം Initiative എടുത്ത സംഘടനയിൽ പോലും തഴഞ്ഞിട്ടും 🔥ആതി
@aravindr1131
@aravindr1131 2 ай бұрын
It's Sidique
@Anbeashivam815
@Anbeashivam815 2 ай бұрын
Pritviraj also.. In indian rupee
@baskaranc4223
@baskaranc4223 Ай бұрын
നിങ്ങൾ ആരും മാവട്ടെ ശരി ശരിവെക്കുക തെറ്റ് തെറ്റായി കാണുക എന്നാൽ എന്ത് മേഖല യാവട്ടെ അവിടെ നമുക്ക് നല്ലവരെ കണ്ടെത്താം 😅
@sajanps5281
@sajanps5281 2 ай бұрын
സുരേഷ് ഗോപി ❤️
@ramachandranmm6338
@ramachandranmm6338 2 ай бұрын
My Dad taught, Do by know, don't by say. Also adviced, to become a good Ram
@pradeesh1712
@pradeesh1712 2 ай бұрын
കസ്തൂരിമാൻ സിനിമയിൽ ഷമ്മി തിലകൻ ഗംഭീര പ്രകടനം ആണ്
@sudheepkumar9159
@sudheepkumar9159 2 ай бұрын
ഒരുമാസം ആരും സിനിമകാണാതിരുന്നാൽ എല്ലാ നടന്മാരുടെയും നടിമാരുടെയും ആഡംബര കാറുകളും വീടുകളും ജപ്തി ചെയ്തുപോകും അത്രയേ ഉള്ളു
@writeeasy
@writeeasy 2 ай бұрын
എട്ടുകാലി മമ്മൂഞ്ചൻ
@rsjkjmrda590
@rsjkjmrda590 2 ай бұрын
നമ്പർ വൺ മൂന്ന് അഭിനേതാക്കൾ ഫോണിലൂടെ ആളുകളെ വളരെയധികം അപമാനിക്കുന്നുവെന്ന് ഉറപ്പാണ്
@balan8640
@balan8640 2 ай бұрын
Mamuttyanadhu
@lathikagopinath8720
@lathikagopinath8720 2 ай бұрын
തൃശൂർ ക്കാർക്ക് തെറ്റു പറ്റില്ല
@sukumaranthotamukusukumara3040
@sukumaranthotamukusukumara3040 2 ай бұрын
അവർക്കൊന്നും ഒരു പ്രയോജനവുമില്ല പ്രയോജനം ഉള്ളത് ഇവിടുത്തെ സൂപ്പർ നടന്മാർക്കും നടികൾക്കും മാത്രമേയുള്ളൂ സാധാരണക്കാരന് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മാത്രമാണ് അധ്വാനിക്കുന്നത് ഈ മഹാ നടന്മാരൊക്കെ കോടികൾ ഉണ്ടാക്കി പ്രിയപ്പെട്ട യുവാക്കളെ പ്രിയപ്പെട്ട സഹോദരന്മാരെ നിങ്ങൾ ഇതൊക്കെ ചിന്തിക്കണം ഇതുകൊണ്ട് നിങ്ങൾ അധ്വാനിച്ച കാശ് കൊണ്ട് സിനിമ തിയേറ്ററിൽ കൊടുക്കാതെ നിങ്ങൾ കൊണ്ടുപോയി വല്ലോം മേടിച്ചു കഴിക്കാതെ നിങ്ങളുടെ ശരീരത്തിൽ കാണും ഇവനൊക്കെ നമ്മുടെ കാശ് മേടിച്ചിട്ട് നിനക്ക് അഹങ്കാരങ്ങളാണ് ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഇവനെയൊക്കെ തിരിച്ചറിയണം തിരിച്ചറിയണം യുവജനങ്ങളെ വിദ്യാർത്ഥികളെ സുഹൃത്തുക്കളെ നിങ്ങൾ ഏവരും ഇതിനെപ്പറ്റി ചിന്തിക്കുക തന്നെ വേണം
@ratheeshbabu78
@ratheeshbabu78 2 ай бұрын
മലയാള സിനിമ ഇത്ര അധപതിക്കാൻ കാരണക്കാരായതു് ഇന്നത്തെ സൂപ്പർ താരങ്ങളുടെ കടുംപിടുത്തമാണ് ഞങ്ങൾ ആണ് മലയാള സിനിമ ഭരിക്കുന്നത് ഞങ്ങൾ ഇല്ലെങ്കിൽ മലയാള സിനിമ ഇല്ല എന്ന ഒരു അഹംഭാവം ഇവരിൽ ഉണ്ട് എന്നാൽ സുരേഷ് ഗോപി ഇതിൽ ഉൾപ്പെടില്ല എന്ന് എല്ലാവർക്കും അറിയാം ഒരു ചിത്രം രൂപം കൊള്ളുന്നതിന് മുൻമ്പ് അതിന്റെ കടലാസ് പണികളാണ് ആദ്യം തുടക്കം കുറിക്കുന്നത് അപ്പോൾ ആദ്യം ഒരു സൂപ്പർ താരത്തെ ബുക്ക് ചെയ്യാൻ നിർമ്മാതാവും സംവിധായകനും കൂടി ചെല്ലുമ്പോൾ അവിടെ തുടങ്ങും സൂപ്പർ താരത്തിന്റെ ഡിമാന്റ് ഈ ചിത്രത്തിൽ നടി ഇന്നാൾ ആയിരിക്കണം സങ്കേതിക വിദ്ഗത്തർ ഇന്ന ആൾക്കാർ ആയിരിക്കണം അങ്ങിനെ തുടങ്ങും ഇവരുടെ ഡിമാന്റ് വേണ്ടി വന്നാൽ ആ വന്ന സംവിധായകനേയും മാറ്റാൻ സൂപ്പർ താരം പറഞ്ഞു കളയും അങ്ങിനെ നടന്നിട്ടുണ്ട് അതാണ് ഇപ്പോഴത്തെ സൂപ്പർ താരങ്ങളുടെ സ്വഭാവം അതുകൊണ്ട് എന്ത് സംഭവിച്ചു മലയാള സിനിമയിലെ നിർമ്മാതാക്കൾ കുത്തുപാളയെടുത്തു സൂപ്പർ താരങ്ങൾ കൊഴുത്തു തടിച്ചു സമ്പന്നരായി ഇനിയെങ്കിലും ഈ സൂപ്പർ താരങ്ങളെ മലയാളത്തിൽ നിന്ന് ഒഴിവാക്കിയാൽ മലയാള സിനിമയും നിർമ്മാതാക്കളും വളർന്നു വരുന്ന നടീ നടന്മാർക്കും ഒരു ഉന്നതിയുണ്ടാകുമെന്നതിൽ സംശയമില്ല
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,3 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН