സുരേഷ് ഗോപിയോ പ്രശ്നം!അലവലാതി മീഡിയകൾ

  Рет қаралды 18,243

Karma News

Karma News

22 күн бұрын

സുരേഷ് ഗോപിക്കെതിരേ ക്യാമറകെണി,സുരേഷ് ഗോപിയാണോ കേരളത്തിന്റെ പ്രശ്നം, കുത്തിതിരിപ്പ് മീഡിയകൾ എന്തേ മറ്റ് മന്ത്രിമാരേ സൂം ചെയ്യുന്നില്ല?ചവറ്‌ വാർത്തകൾ മാത്രം നല്കി പൊതുജനത്തിനും ഇപ്പോൾ ചവറ്‌ മതി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 115
@subashedathua9217
@subashedathua9217 21 күн бұрын
ഈ മാമാ മാധ്യമങ്ങൾക്ക് ഇത്രയും നല്ലൊരു ഉപദേശം കൊടുത്ത ഈ ചേച്ചിക്ക് ഇരിക്കട്ടെ എന്റെ അഭിവാദ്യങ്ങൾ 🙏🙏🙏🥰
@qwqw5060
@qwqw5060 21 күн бұрын
മാം പറഞ്ഞത് 100%ശരിയാണ് പക്ഷെ മലയാളി പറമ്പിൽ ഇരുന്നു തുറിയല്ലേ ശീലം 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 21 күн бұрын
സത്യം ആണ് 👍👍ഇത് കിട്ടുന്നവർ മാക്സിമം ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കണേ 👍👍
@annapeter5633
@annapeter5633 21 күн бұрын
സത്യം
@sobhanabalan8564
@sobhanabalan8564 20 күн бұрын
​@@annapeter5633 Prostitute ennu vudesichathu Ee parayunnavalane 🩰🩰🩰🩰
@bahuleyanayyode474
@bahuleyanayyode474 21 күн бұрын
മാമ മാധ്യമങ്ങൾ എന്നല്ല വിളിക്കേണ്ടത്. പിമ്പിൻ്റെ പണിയായി മാറി മാധ്യമ പ്രവർത്തനം.
@skmedia1520
@skmedia1520 21 күн бұрын
സത്യം 🙏🏾🙏🏾🙏🏾🙏🏾🙏🏾നമിച്ചു ചേച്ചീ............. സത്യം ആണ് പറഞ്ഞത് മുഴുവൻ 👍🏾👍🏾👍🏾👍🏾
@user-oi9kj2gu9c
@user-oi9kj2gu9c 20 күн бұрын
💯% ശരിയാണ് മാഡം പറഞ്ഞത്❤🌹🙏🤗
@nandakumargopinathakurup3521
@nandakumargopinathakurup3521 20 күн бұрын
ശരിയാണ് മാഡം...... 👍👍👍👍👍
@annapeter5633
@annapeter5633 21 күн бұрын
ആ മനുഷ്യൻ എന്തിനാ നടന്നു പോകുന്ന SG യുടെ കയ്യിൽ കയറി പിടിക്കുന്നത് 🤔. അദ്ദേഹത്തെ വിമ്മർശിക്കാൻ വേണ്ടി പഴുതുകൾ അന്യഷിച്ചു നടക്കുവാൻ. അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ അദ്ദേഹത്തെ വിടു 🙏🙏.
@Oppo-mh5kv
@Oppo-mh5kv 21 күн бұрын
പെട്ടെന്ന് ഒരു കൈ മുന്നിലേക്ക് വരുമ്പോൾ കൊല്ലാൻ ആണോ വളർത്താനാണോ ആ സമയം ഓട്ടോമാറ്റിക് ആയിട്ട് പ്രതിരോധിച്ചു പോകും.
@KoyaKutti-el3zr
@KoyaKutti-el3zr 20 күн бұрын
അല്ല പിന്നെ ,ഇത് ഇലക്ഷന്റെ മുന്നേ ഇങ്ങിനെ ആയിരുന്നില്ലല്ലോ .എത്ര കാണാൻ കിടക്കുന്നു
@santoshnair3793
@santoshnair3793 20 күн бұрын
Well said Mam absolutely correct
@prapanchavijnanakumarop6024
@prapanchavijnanakumarop6024 20 күн бұрын
നന്നായി എന്തെങ്കി കാര്യം കിട്ടാൻ കാത്തിരിക്കുകയാണ് അവർ
@varamoolyam
@varamoolyam 20 күн бұрын
100% true
@akvinod5496
@akvinod5496 21 күн бұрын
💯💯💯💯പൊട്ടകിണറ്റിലെ തവളകളോട് പറഞ്ഞിട്ട് എന്ത് കാര്യം,, 🤣🤣🤣sg ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@purushothamankoroth6142
@purushothamankoroth6142 20 күн бұрын
നക്കികൾ എന്നും നക്കികൾ മാത്രം പെങ്ങളെ
@anandk.c1061
@anandk.c1061 20 күн бұрын
മാധ്യമ ഘോഷ്ടി 😡😡🤣🤣🤣
@shobithkmbabu7796
@shobithkmbabu7796 21 күн бұрын
സത്യമായ വിശദീകരണം
@prasadkumar3159
@prasadkumar3159 21 күн бұрын
Good Madam
@AnilKumar-pg8uw
@AnilKumar-pg8uw 20 күн бұрын
❤❤❤❤s
@sujithpillai1554
@sujithpillai1554 20 күн бұрын
സത്യം ചേച്ചി 👌
@raviravindran3905
@raviravindran3905 20 күн бұрын
More and more people like you must come forward to change Kerala from darkness to brightness.
@user-xj1vi1ll5k
@user-xj1vi1ll5k 21 күн бұрын
ഈ പോക്രി കൾക്ക് വേറേ പണിയില്ല ഇവന്മാർ നന്നാവില്ല മാം ജയ് ഭാരത്
@user-oz3br3tk8h
@user-oz3br3tk8h 20 күн бұрын
Very good arum chodhikkilla enna dharana mama madhyamangalkku
@NspMenon
@NspMenon 20 күн бұрын
Respected Madam, only you said it.
@AjiBiji
@AjiBiji 19 күн бұрын
അടിപൊളി
@shabeerhussain2761
@shabeerhussain2761 20 күн бұрын
Pavam KAMMI ,KONGI,SUDAPI,JIHADIGAL..😂
@shijokr4352
@shijokr4352 8 күн бұрын
❤❤❤❤Good ❤❤❤❤❤
@gayathrisandya493
@gayathrisandya493 20 күн бұрын
💯
@kunjammadaniel3853
@kunjammadaniel3853 7 күн бұрын
You said very clearly
@SureshKumar-ej1ek
@SureshKumar-ej1ek 21 күн бұрын
മാഡം തെറികേൾക്കാൻ തയ്യാറായിക്കോ.... ഇനി അതിന്റെയൊരു ഘോഷയാത്രയാകും
@bkrishna8891
@bkrishna8891 20 күн бұрын
Madam നല്ല വീക്ഷണം എന്നാലും ആള്‍ക്കാര്‍ കുറ്റങ്ങളും കുറവു എവിടെ എന്നു നോക്കും International medium. ഇതിൽ പെടും
@baburaj3985
@baburaj3985 21 күн бұрын
🙏,,,,WelWishes Madam,,,,, 👌,,,, 👍,,, 🌹🌹🌹
@SanthoshKrishnan-t6z
@SanthoshKrishnan-t6z 20 күн бұрын
Yes
@premadasan3165
@premadasan3165 20 күн бұрын
ഉളുപ്പുണ്ടെങ്കിൽ മാമാ മാപ്രകൾക്ക് ഈ ഉപദേശം മാത്രം മതി മാഡത്തിന് അഭിനന്ദനം
@kalpanthavriksham5923
@kalpanthavriksham5923 20 күн бұрын
👌
@KamlaDhamam-dp2gp
@KamlaDhamam-dp2gp 21 күн бұрын
Yes 👍
@sreekumarbhaskaran5268
@sreekumarbhaskaran5268 21 күн бұрын
That is super. somebody like you has to come out and say this.
@user-oo3tf1im3c
@user-oo3tf1im3c 20 күн бұрын
❤❤ 👍👍 അഭിവാദ്യങ്ങൾ
@vimalalr1735
@vimalalr1735 21 күн бұрын
Adipoli.
@hemambikavh3818
@hemambikavh3818 20 күн бұрын
@user-qc4dg6uo4o
@user-qc4dg6uo4o 20 күн бұрын
🙏🙏🙏🙏
@pushpamukundan1091
@pushpamukundan1091 21 күн бұрын
❤👌👌👌
@unnikuttanvinu7027
@unnikuttanvinu7027 21 күн бұрын
🙏🙏🙏👍
@agvimaladevi5507
@agvimaladevi5507 21 күн бұрын
👍👏👏👏🥰
@reenaashokanashokan8654
@reenaashokanashokan8654 20 күн бұрын
Well said madam.this is only in Kerala media. That is why Kerala people only want rahul gandi as PM.in other states people know the developments s
@user-tf4uf3xw4l
@user-tf4uf3xw4l 20 күн бұрын
SG sir ❤️❤️❤️❤️
@mohanank4343
@mohanank4343 20 күн бұрын
🙏🙏🙏
@user-oz3br3tk8h
@user-oz3br3tk8h 20 күн бұрын
India against ആണ് ivedathay മാമ മാധ്യമങ്ങൾ അവർക്കു lndia development ഒന്നും വിഷയം അല്ല അവർക്കു cash കിട്ടണം
@jopanachi606
@jopanachi606 21 күн бұрын
Yes mam, what you said is one hundred percent true, our news media is so down graded.
@satheeshnair3053
@satheeshnair3053 20 күн бұрын
You are absolutely right Ma'am. Useless idiots who are making this a issue. Any one who try to hold others hands will do this . Which ever individual who made this clip a issue is a .big ........
@user-ik1rd7ef7q
@user-ik1rd7ef7q 20 күн бұрын
You said right sister 👍👍👍👍👍
@r.kproductions5673
@r.kproductions5673 20 күн бұрын
❤❤❤😂😂
@Gireeshcholayil
@Gireeshcholayil 21 күн бұрын
Modi❤❤❤
@jopanachi606
@jopanachi606 21 күн бұрын
Suresh gopi has to stop giving explanations to medias every time he comes out of office, try to sit in your office and honestly discharge your duties entrusted to you.
@sreejap4289
@sreejap4289 20 күн бұрын
Aa മനുഷ്യന്‍ ഒരു മന്ത്രി ആയി എന്നു karuthi ഇങ്ങനെ ഉപദ്രവം onddakamo
@manjushapraveen2285
@manjushapraveen2285 21 күн бұрын
That's why they are called presstitutes 🤣🤣🤣 They are dalaals of Congress. When one is jealous of the achievements of BJP, this is all they can resort to...what else they can do for all the itch they get from all this support for BJP 😂
@pprprifile9490
@pprprifile9490 20 күн бұрын
Correct word 👍
@nagendravanswami2854
@nagendravanswami2854 20 күн бұрын
ബിജെപി യുടെടാ ശമ്പളം വാങ്ങിച്ചു പുട്റ്റിക്കുന്ന ബിജെപി കാർ കു എന്താ ജോലി
@jyothilakshmipiravom4549
@jyothilakshmipiravom4549 21 күн бұрын
Parayunnavar parayatte, elephant mind cheyyaarilla.
@kannanpvasanthykutty8274
@kannanpvasanthykutty8274 21 күн бұрын
Correct said mam because suresh gopi is doing work for nations and poor peoples
@sobhanabalan8564
@sobhanabalan8564 20 күн бұрын
Athayathu ninne polea 🩰🩰🩰🩰
@anitha.s4944
@anitha.s4944 20 күн бұрын
Ethu roadile manjakutty alla varanavanum ponavanum njodittu pokan.oru manushyananu.
@justingeorge1374
@justingeorge1374 20 күн бұрын
ഈ വ്യക്തിയുടെ പേരെന്താണ്? ആരെങ്കിലും പറയുമോ?
@muhammedbasheer8311
@muhammedbasheer8311 20 күн бұрын
ഇത് മോദി ഉണ്ടാക്കിയത് ആണോ 😊😀
@DefenseOrganization-sm2z
@DefenseOrganization-sm2z 20 күн бұрын
മതം പ്രസംഗം മാത്രം, കേട്ട് നടന്നാൽ.., രാജ്യത്തിന്റെ പുരോഗതി അറിയില്ല,, കോയ.. 😂😂😂😂
@chinnuchinjuzzzz2572
@chinnuchinjuzzzz2572 20 күн бұрын
Ninte vappas enthe
@sreeneshk-be4rg
@sreeneshk-be4rg 20 күн бұрын
നിൻ്റെ ഖുറാൻ മാത്രമല്ല ജീവിതം മനസിലായോ
@sreekandannair6447
@sreekandannair6447 20 күн бұрын
60 Varsham Congress CHEYAATHATHU 10 Varsham Kondu Modi jee Cheythu.. Athonnnum MAAPRAKALKU News Alla... Kashttam...
@manim2134
@manim2134 21 күн бұрын
This is Perpesfully planed vedio. Suppose should be investigate about this person. The true will come out. 😂
@muhammedbasheer8311
@muhammedbasheer8311 20 күн бұрын
സുരേഷ് ഗോപിയുടെ തനി നിറം ജനങ്ങൾ കാണട്ടെ ചേച്ചിക്ക് എന്താ ഇത്ര സുഖകേട് 👍❤️
@lathikap8261
@lathikap8261 20 күн бұрын
ആ.. സുടാപ്പി
@TVS-xb8rc
@TVS-xb8rc 20 күн бұрын
Athina evare veshya maprakal ennu vilikunnathu
@gokulmmenon410
@gokulmmenon410 21 күн бұрын
ലോകത്തിലെ ഏറ്റവും വലിയ ബോണ്ട് പിരിവിനെ പറ്റി പറയൂ..., സാധാരണക്കാരൻ്റെ ഒരേ ഒരു സ്വപ്നം ആണ് Mam oru സർക്കാർ ജോലി.മിനിസ്ട്രി ഓഫീസ് ഒഴികെ പബ്ലിക് sector വല്ലതും ഉണ്ടോ കച്ചോടം ആവാത്തത്.
@parthivadityakrishnan4219
@parthivadityakrishnan4219 20 күн бұрын
Ini muthal. ezhuthathe ,exam pass akathe psc vazhi makkale niyamikkamello ingane kazhivillathavar Adhikari kaserayil irikkumbol anu pavapettavarode pucham . Party nokki daridramalakkunna machine anu keralathil.ella karyangalkkum..ini muthal ningal makkale engineering um medicine. Okke padippichu govt stapanangalil niyamichal mathi alel swantham stapanam Mathi ippol modi mudra loan kodukkunnundu vellom startup anelum mathi. pinvathil niyamanam .psc vazhithozhilkittiyathu verum 3lakhs il.thazhe.10lakhs aduthu govt jobs kittiyavarundu .Athegane.psc passayavar ethinu road il kidannu thallukollunnu.kashtam .ennittu... .Ambaniyum,Adaniyum Tatayum poleyulla industrialistkalanu njangale poleullavarude makkalkku job kodukkunnathu ..exam pass ayal. kodeeshwaranmare venam allengil avar burshwasikal😂pothumeghala stapanangaleyellam poottichittu thathwam parayunnu..
@gokulmmenon410
@gokulmmenon410 20 күн бұрын
കേരളത്തിലെ 3 - 10 ലക്ഷത്തിൻ്റെ കണക്കിൽ വാചാലമാകുന്ന അങ്ങ് .. പത്ത് വർഷം മുൻപ് 2 കോടി തൊഴിൽ അവസരം ഒരു കൊല്ലം എന്ന കണക്കിൽ 20 കോടിയുടെ കണക്ക് ഒരു വലിയ വായിൽ നിന്ന് കേട്ടു. അതും കൂടി കൂട്ടി വായിക്കൂ😊
@sathyavrathannair8898
@sathyavrathannair8898 20 күн бұрын
ബോണ്ടും സർക്കാർ ജോലി അവസരങ്ങളും തമ്മിൽ എന്താബന്ധം?
@gopinathamenon8632
@gopinathamenon8632 20 күн бұрын
ഇങ്ങനത്തെ മെൻ്റാലിറ്റി അതായത് സർകാർ ജോലി മാത്രമേ ചെയ്യൂ എന്ന്.അതുകൊണ്ടാണ് ബംഗാൾ,ബീഹാർ,ഒറീസ ബംഗ്ലാദേശ് കാർ ഒക്കെ കുടി 30000x 5000000 രുപ പ്രതിമാസം ഇവിടെ നിന്നും കൊണ്ട് പോകുന്നത്. പോർട്ട് വന്നു ജോലി ഉണ്ട് ചെയ്യാൻ സന്മനസ് ഉണ്ടാകണം അതുപോലെ എല്ലാ വികസനങ്ങളും നടക്കുമ്പോൾ തൊഴിൽ ദിനങ്ങൾ ഉണ്ടാകുന്നു അത് ചെയ്യണം അപ്പോഴേ സ്വയം നന്നാകു അല്ലാതെ ഡയറി കയ്യിൽ വെച്ച് നടന്നാൽ അരിവാൾ കൊണ്ട് കൈവെള്ള ചൊറിയാം
@gokulmmenon410
@gokulmmenon410 20 күн бұрын
@@gopinathamenon8632 കേരളത്തിൽ താങ്കൾ പറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് (അതിൽ യുപിയും ) ഇത്രയും കാശ് കിട്ടുന്നു എങ്കിൽ അരിവാളുകൊണ്ട് ചൊറിഞ്ഞ കാരണം തന്നെ... ഇടങ്ങാഴി നെല്ലിൻ്റെ കൂലിയാണ് അവരുടെ സ്ഥലങ്ങളിൽ ഇപ്പോഴും.
@AjithaKb-zt6ef
@AjithaKb-zt6ef 20 күн бұрын
ഒരു കേന്ദ്ര മന്ത്രി ആണ് അയാൾ അയാളുടെ പുറകെ ആളുകൾ ഉണ്ടാകും പുട്ടി മുത്തശ്ശി
@ManojManoj-ub2vl
@ManojManoj-ub2vl 21 күн бұрын
ഇതിലൊന്നും വലിയ കാര്യമില്ല. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം ജനസംഖ്യ പെരുമാൾ. ജനസംഖ്യ ഈ രീതിക്ക് തുടർന്നാൽ ഇന്ത്യൻ ജനസംഖ്യ 2000 കോടിക്ക് മുകളിൽ പോകും ഒരു വലിയ കൂട്ടമരണം ഭാരതത്തിൽ സംഭവിക്കും. പിന്നെ ഈ സമ്പത്തെല്ലാം ഇവിടുത്തെ ഒരു വിഭാഗം ജനങ്ങളുടെ കയ്യിൽ മാത്രമാണ്. തൊഴിൽ ചെയ്ത് ജീവിക്കുന്ന കാര്യം മഹാകഷ്ടമാണ് സാധാരണ തൊഴിലാളികളുടെ കാര്യം മഹാകഷ്ടമാണ്. മൻമോഹൻ സിംഗിനെ കാലത്തെ രണ്ടു കൂട്ടം കറി കൂട്ടി ഇവിടത്തെ സാധാരണക്കാരനെ ഊണ് കഴിക്കാൻ ആയിരുന്നുവെങ്കിൽ ഇന്ന് ഒരു കൂട്ടം കറി കൂട്ടിയ അവൻ ഊണ് കഴിക്കുവാനുള്ള സാഹചര്യം ഉള്ളൂ. ഇന്ത്യയുടെ സമ്പത്ത് എല്ലാം സമ്പന്നരുടെ കൈകളിൽ എത്തിപ്പെട്ടിരിക്കുന്നു. സാധാരണക്കാരന് ഒന്നും ലഭിക്കുന്നില്ല ഇന്ത്യയിൽ രണ്ടുതരം ഇന്ത്യയിൽ രണ്ടുതരം ജനങ്ങൾ ഉറവ എടുത്തിരിക്കുന്നു. അതിസമ്പന്നരും സാധാരണക്കാരും. ഇന്ത്യാ ഗവൺമെൻറ് നാട്ടിലെ സാധാരണക്കാരന് വേണ്ടി ഒന്നും ചെയ്യുന്നില്ല സാധാരണക്കാരന് പട്ടിണിയില്ലാതെ കഴിക്കുവാനുള്ള വേദന ആദ്യം മൂടി ഉറപ്പാക്കണം. ഈ നാടിനെ കൂട്ടക്കുരുതി യിലേക്ക് നയിക്കുന്ന ജനസംഖ്യയെ നിയന്ത്രിക്കട്ടെ. സത്യസന്ധമായി പറഞ്ഞാൽ ഇതുവരെ നരേന്ദ്രമോഡി ഒരു പരാജയമാണ്
@chandrashekhara.p7217
@chandrashekhara.p7217 21 күн бұрын
Ee parayunna nee athi sambannano saadharanakkaranano
@YugmaUnique
@YugmaUnique 21 күн бұрын
ജനസംഘ്യ പെരുപ്പിക്കുന്നത് എന്തായാലും ഹിന്ദുക്കളല്ല. ഹിന്ദുവിന്റെ വീട്ടിൽ ഒരുകുട്ടി.... കൂടിപ്പോയാൽ രണ്ട്.
@menakandy
@menakandy 21 күн бұрын
​@@YugmaUniquethis has to change.....
@sathyavrathannair8898
@sathyavrathannair8898 20 күн бұрын
ജനസംഖ്യാ നിയന്ത്രണം കർശനമായി നടപ്പാക്കാൻ പോകുന്നു എന്നൊരു സൂചന കിട്ടിയാൽ ഉടനെ, ഈ കുറിപ്പെഴുതിയ നിങ്ങൾ തന്നെ എതിർപ്പുമായി വരും. മനുഷ്യാവകാശം, പൗരാവകാശം, ന്യൂനപക്ഷാവകാശം, എന്നൊക്കെ പറഞ്ഞുകൊണ്ട്. ഇല്ലേ?
@vineeshvineesh3362
@vineeshvineesh3362 20 күн бұрын
മാമാ മാധ്യമങ്ങളെ വലിച്ചു കീറിയ മാമി നന്ദി❤❤❤
@rajuviswanadh5102
@rajuviswanadh5102 21 күн бұрын
ഇത്രയും വർഷത്തിനിടയിൽ കേരളത്തിൽ ഒരു bjp ac തുറന്ന സുരേഷ് ഗോപി തന്നെ ഇന്നത്തെ താരം ഒന്നിയ bjp വരും weight & see🌹
@KoyaKutti-el3zr
@KoyaKutti-el3zr 20 күн бұрын
ഈ സ്ത്രീ പറയുന്നതാ അനാവശ്യമായ വാർത്തമാനം .വല്ലാതെ പുട്ടിയിട്ടു പൈന്റടിക്കേണ്ട അറിയപ്പെടുന്ന ഒരാളവുമ്പോൾ അവരുടെ പിന്നാലെ ക്യാമറ ഉണ്ടാവും . അതുകൂടെ ഇല്ലങ്കിൽ എന്താവും സ്ത്രീ പ്രജകളോടും പുരുഷ പ്രജകളോടും രണ്ടു രീതിയിലാ ഇങ്ങേരുടെ സമീപനം .അതു തന്നെ കുറച്ചു കറുത്ത പുരുഷനോടാണെങ്കിൽ ഇങ്ങിനെ യിരിക്കും . അതിനു ഈ സ്ത്രീ വല്ലാതെ കരഞ്ഞിട്ട് കാര്യമില്ല ഇത് കേരളം രാജാവിന്റെ ഭരണമല്ല
@lathikap8261
@lathikap8261 20 күн бұрын
കോയ... കോയ പാകിസ്ഥാനിലെ കാര്യം anveshikku
@remyamc5144
@remyamc5144 20 күн бұрын
Good Madam
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН