സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്ത് ഒടുവിൽ ഗോപി വരച്ച 'പ്രബുദ്ധ' മലയാളിയോടും മാധ്യമങ്ങളോടും ഒരു വാക്ക്

  Рет қаралды 52,454

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 328
@ashrafcherpalchery2399
@ashrafcherpalchery2399 2 ай бұрын
കാര്യങ്ങളെ ചുരുക്കി പറയാനുള്ള ബിനോജ് സാറിൻ്റെ മിടുക്കനെ എത്ര അഭിനന്ദിച്ചാലും അധികമാമില്ല.all the best
@anupinkumar7398
@anupinkumar7398 2 ай бұрын
Ha ha ha 1/20 mstram koduthal pora... 20/21 kodutha odishakku kitti Neeyokke moonjikko
@anupinkumar7398
@anupinkumar7398 2 ай бұрын
Koppanu...fake.. Pottan pappuvil valiya pratheeksha kanunna mattoru pottan.
@naatagroup5601
@naatagroup5601 2 ай бұрын
വോട്ട് ചെയ്തവർ അവർക്ക് കിട്ടേണ്ടത് കിട്ടി സന്തോഷം
@binittajames7881
@binittajames7881 2 ай бұрын
തൃശ്ശൂർകാർക്ക് ഒരു നമോവാഗം 🙏🙏🙏
@rasimrasim1919
@rasimrasim1919 2 ай бұрын
സുരേഷ് ഗോപി കഴിഞ്ഞ ദിവസം രാവിലെ പറഞ്ഞത് എയിംസ് ഉൾപ്പെടെ കുറേ ആവശ്യങ്ങൾ മുൻപോട്ട് വെച്ചിട്ടുണ്ടെന്നാണ്, എല്ലാം ബഡ്‌ജറ്റ് വന്നു കഴിഞ്ഞു പറയാമെന്നാണ്, പക്ഷെ ബഡ്ജെറ്റ് വന്നു കഴിഞ്ഞപ്പോൾ കേരളം എന്ന പേര് പോലും നിർമല പരാമർശിച്ചില്ല, ഇതിൽ നിന്നും ഒരുകാര്യം മനസിലാക്കാം സുരേഷ് ഗോപി ഇവിടെ കിടന്നു തള്ളുന്നത് പോലെയല്ല കാര്യങ്ങൾ, കേന്ദ്രത്തിലെ മൂത്ത സംഘികൾ സുരേഷ് ഗോപിക്ക് പുല്ലു വില പോലും കൊടുക്കുന്നില്ല എന്നതാണ് സത്യം
@abdhullate5025
@abdhullate5025 2 ай бұрын
എത്ര മനോഹര, മാണ് നിങ്ങളുടെ,, വാക്കുകൾ, ഓരോ വാക്കും, മുത്തുകൾ, ആസ്വദിക്കുന്നു, ഞാനീ 66 ലും. Thank you, I appreciate your approach, views & concerns about our people of India, the great land........ But tears......... Praying for His blessing upon us all Indians. Have a nice day.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
ബിനോജ് സർ അങ്ങ് കേരളത്തിന്റെ എല്ലാം എല്ലാമാണ്🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@vpbbwip
@vpbbwip 2 ай бұрын
അയ്യോ, അയ്യയ്യോ 😂😂😂😂
@josephk.v8253
@josephk.v8253 2 ай бұрын
ഹോ എന്തൊക്കെയായിരുന്നു ഷിറ്റിൻ്റെ ഗീർവാണം 10 സെക്രട്ടറി മാർ, 100 വകുപ്പുകളുടെ ഏകോപനം, കേരളം കീഴ്മേൽ മറിക്കും. ഹ ഹ ഹ ഒടുവിൽ ഷി റ്റ് .🤣🤣🤣🤣🤩🤩🤩. ഇനിയിപ്പോൾ അടുത്ത ജന്മം പൂജാരിയും, ബ്രാഹ്മണനും ആയി ജനിക്കാം. 😁😁😁😁.
@vijayakumaranpp5715
@vijayakumaranpp5715 2 ай бұрын
@@josephk.v8253 തൃശൂർ പൂരത്തിന് 2 ആനയെ കൂടി അനുവദിക്കും
@MusthafaKy
@MusthafaKy 2 ай бұрын
പുതിയ ബഡ്ജറ്റ് കലക്കി ഹഹഹ സുരേഷ് ഗോപിയുടെ മിണ്ടാട്ടം മുട്ടിപ്പോയി.... ഇതാണ് ഗ്യാരണ്ടി ഉഗ്രൻ ഗ്യാരണ്ടി ഈ ഗ്യാരണ്ടി അഞ്ചുകൊല്ലം പ്രതീക്ഷിക്കാം..... എത്രയും പെട്ടെന്ന് ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെ...👍👍👍👍👍
@madhumenon650
@madhumenon650 2 ай бұрын
ഇപ്പൊ കരണ്ടി തന്നില്ലേ കൈയ്യിൽ.
@himamohan1322
@himamohan1322 2 ай бұрын
😂​@@madhumenon650shit പറയുന്നത് ഇത് മിഡിൽ ക്ലാസുകാർക്കുള്ള ബഡ്ജറ്റ് ആണെന്നാണ്😂
@mackwilljohns2582
@mackwilljohns2582 2 ай бұрын
തൃശൂർ ക്രിസങ്ങി നായ്ക്കൾ നടു വിരൽ അഭിനന്ദനം....
@MohammedAli-wu1ss
@MohammedAli-wu1ss 2 ай бұрын
അത്ര വേണ്ടായിരുന്നു ചേട്ടാ 😆😆😆👍🏼
@anupinkumar7398
@anupinkumar7398 2 ай бұрын
Oru achayan moonjante rodanam
@susanjoseph9435
@susanjoseph9435 2 ай бұрын
കണ്ടാൽ പഠിയ്കാത്ത ക്രിസ്ത്യാനികൾ കൊൺടാലെൻകലും പഠിച്ചാൽ മതിയായിരുന്നു.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@west-d3k
@west-d3k 2 ай бұрын
ഈ പോങ്ങനെ വിജയിപ്പിച്ച തൃശൂർകർക് സമർപ്പായമി.... ഒരിക്കലും നന്നാവാത വർഗ്ഗത്തിനെ കിരീടം കണ്ടു സപ്പോർട് ചെയ്തതല്ലേ അനുഭവിച്ചോ
@alexanderkurian697
@alexanderkurian697 2 ай бұрын
തൃശ്ശൂർ സന്ഘികൾ ഇപ്പോൾ ponathil കേറി ഒളിച്ചിരിക്കുക ആയിരിക്കും
@RazinVlog
@RazinVlog 2 ай бұрын
പക്ഷേ കേരളത്തിൽ നിന്നും കൊണ്ടുപോകുന്ന ജി എസ് ടി യുടെ ഒരു കണക്ക് കൂട് അവതരിപ്പിച്ചാൽ വളരെ നല്ലതായിരുന്നു.
@PrakashVp-pg9qr
@PrakashVp-pg9qr 2 ай бұрын
സത്യസന്തമായി നമ്മൾ ഭരണത്തെ വീക്ഷിച്ചാൽ നമ്മുക്ക് കാണാൻ കഴിയും. ഹിന്ദുക്കളുടെ പേര് പറഞ്ഞു ഹിന്ദുക്കളെ തന്നെ പറ്റിക്കുന്ന പാർട്ടിയാണ് bjp എന്ന്,എത്രയോ ഉണ്ട്. സത്യത്തിൽ ഇസ്ലാമോഫോബിയ വളർത്തേണ്ടത് bjpയുടെ നിലനിലൽിപിന്റെ ആവശ്യം മാത്രമാണ്, നമ്മളുടെ ഇതര സമൂഹത്തെ വെറുപ്പോടെ നോക്കാൻ പറഞ് നമ്മൾ നോക്കി നിൽകുമ്പോൾ നമ്മളെ പച്ചക്ക് പറ്റിച് അവർ അവർക്ക് വേണ്ടപെട്ടവർക്ക് എല്ലാ സഹായവും ചെയ്യുന്നു, നമ്മളോ സ്വന്തം അയൽവാസിയുടെ മതവും തപ്പി നടക്കുന്നു
@joshyjose1625
@joshyjose1625 2 ай бұрын
തൃശൂർ എടുക്കും എന്ന് പറഞ്ഞ് പറഞ്ഞ് തൃശൂർക്കാർ തൃശൂർ അങ്ങേരുടെ തലയിൽ വച്ചു കൊടുത്തു ഇനി ഉത്സവം കാണാം
@susanjoseph9435
@susanjoseph9435 2 ай бұрын
ത്റശ്ശൂരെ ക്രിസ്ത്യാനികൾ ക് ഇങ്ങനെ തന്നെ വേണം.
@jbabu5403
@jbabu5403 2 ай бұрын
ത്രിശ്ശുക്കാർ ഭയങ്കര മിടുക്കർ എന്ന ഭാവം കൊണ്ട് ഉണ്ടായ നഷ്ടം. കഷ്ടം
@MuhammadIqbal-yw8vg
@MuhammadIqbal-yw8vg 2 ай бұрын
കറക്റ്റ്
@alexanderkurian697
@alexanderkurian697 2 ай бұрын
തൃശൂർ ക്രിസ്ത്യൻ brothers സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് 😂😂😂😂😂. ഗോപിയുടെ shit പടം
@wilsonvarkey56
@wilsonvarkey56 2 ай бұрын
Rubber 300 ! Or Plated Crown !!! Betrayed !!!
@babujacob8030
@babujacob8030 2 ай бұрын
തൃശ്ശൂർകാർക്ക് പുതിയ MP സ്പെഷ്യൽ പാക്കേജ് ഇങ്ങു എടുത്തുകൊണ്ടു വരും. കാരണം തൃശ്ശൂരിനെ അങ്ങേര് ഇങ്ങു എടുത്തിരിക്കുകയാണല്ലോ.
@antokj3579
@antokj3579 2 ай бұрын
ഭാരത് അരി. ഗ്യാരണ്ടിമൈക്ക്.ഇന്ത്യ ഡിജിറ്റൽ.🙏
@raveendranathmauvungal1909
@raveendranathmauvungal1909 2 ай бұрын
സാർ, ആൽബർട്ടയിലാണല്ലേ? ഞാൻ 6 മാസം എഡ്മിൻ്റനിൽ ഉണ്ടായിരുന്നു. എൻ്റെ മക്കൾ അവിടെയുണ്ട്. അവർ അവിടുത്തെ പൗരന്മാരായി ഭാരതത്തോട് വിട പറഞ്ഞു. മനോഹരമായ ആ പ്രദേശത്ത് ഒരി ക്കൽക്കൂടി വരണമെന്നുണ്ട്. ഇന്നത്തെ വീ ഡിയോ മഹത്തരമായി. കഴിയുന്നതെല്ലാം കാണുന്നുണ്ട്. അഭിനന്ദനങ്ങൾ.
@Usr-i1t
@Usr-i1t 2 ай бұрын
ഇങ്ങൾ ഒക്കെ ഭാഗ്യവാന്മാർ, നമ്മൾ മലയാളികൾ സുരേഷ് ഗോവിയെ പോലെയുള്ള ഭ്രഹ്മണരുടെ തള്ളും കേട്ട് ഇരിക്കുകയാണ്
@miamsu6471
@miamsu6471 2 ай бұрын
എഴുതാനും വായിക്കാനും പഠിപ്പിച്ചു സാക്ഷരകൂടിയെങ്കിലും തലക്കകത്തു വെളിവില്ലാതിരുന്നാൽ എന്തുഗുണം. ഗോപിയുടെ ഫലം കോവി.
@anupinkumar7398
@anupinkumar7398 2 ай бұрын
Poda....1/20 aadyamayi jayippicha state nu moonjalallandu pinnaru endu kodukkum
@anupinkumar7398
@anupinkumar7398 2 ай бұрын
Poda....1/20 aadyamayi jayippicha state nu moonjalallandu pinnaru endu kodukkum
@SureshKumar-gc8rl
@SureshKumar-gc8rl 2 ай бұрын
Shame on the people of Thrissur who voted for this person.
@somanpunchayil
@somanpunchayil 2 ай бұрын
Immini valiya Gopi😂😂😂 Govinda,Govinda....😂😂😂
@vijayakumaranpp5715
@vijayakumaranpp5715 2 ай бұрын
മുരളി പറഞ്ഞതുപോലെ വാതിൽ അടക്കുകയും തുറക്കുകയുമാണ് സഹമന്ത്രിയുടെ ജോലി എന്നറിയില്ലേ
@majeed2326
@majeed2326 2 ай бұрын
Keralam കേന്ദ്രത്തിലേക്ക് tax അടയ്ക്കാതിരുന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ
@mariajoodit8831
@mariajoodit8831 2 ай бұрын
ഗോപി ചേട്ടന് വോട്ടും കിട്ടി തൃശ്ശര് കാർക്ക് പുട്ടും കിട്ടി😂😂😂
@alexanderkurian697
@alexanderkurian697 2 ай бұрын
Haha 😂😂😂haha 😂😂😂haha😂😂😂
@sugathankaruvakkode9879
@sugathankaruvakkode9879 2 ай бұрын
ഈ സഹമന്ത്രി വിദ്വാന് മന്ത്രിയാപ്പീസിൻ്റെ വരാന്തയിലേക്ക് മാത്രമേ പ്രവേശനമുള്ളു അതിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് ഇപ്പോൾ മനസ്സിലായി . 😂
@juraij-b7z
@juraij-b7z 2 ай бұрын
പലയിടങ്ങളിലും അമ്പല പരിഷ്‌ക്കർണം എന്ന് പറഞ്ഞ ങ്ങനെ നടക്കുക യാണ് ഗോബി 😮😮😮😮😮😮😮
@sakeerthazhathveedan8824
@sakeerthazhathveedan8824 2 ай бұрын
സാറെ അരമനയിൽ നിന്ന് ഉത്തരവിടുന്ന വെള്ള കുപ്പായം ഇട്ട കുറെ വിർത്തി കെട്ട അച്ഛന്മാരുടെ വാക്ക് കേട്ട് ഇവനെ പോലുള്ള കോമാളിക്ക് വോട്ട് ചെയ്ത പാവങ്ങൾ കഷ്ടം ചെമ്പ് കോഴി എന്ന കോമാളി പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറെയും ആണെന്ന് എല്ലാ സംസ്കാരം ഉള്ള മനുഷ്യർക്കും അറിയാം 🙏🙏🙏🙏
@samuelkv2026
@samuelkv2026 2 ай бұрын
ഈ ബജറ്റ് ജന ക്ഷേമതിനല്ല കസേര രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ ബജെറ്റ്
@anumvk5642
@anumvk5642 2 ай бұрын
Thanks for your informative video
@MuhammadKutti-j6x
@MuhammadKutti-j6x 2 ай бұрын
Binoj,sir,abhynanthanangal❤❤❤❤❤❤❤❤❤❤❤
@joscp4710
@joscp4710 2 ай бұрын
തൃശ്ശൂർകാർക്ക് മതിയായി
@vikastulsi
@vikastulsi 2 ай бұрын
Right to Recall, Right to Reject ♥
@basheermd322
@basheermd322 2 ай бұрын
Thanks🙏💪
@kjbiju6462
@kjbiju6462 2 ай бұрын
Absolutely correct sir🎉🎉🎉
@snehajandivakaran364
@snehajandivakaran364 2 ай бұрын
കേരളം ഒന്നാമതെന്ന് നീതി ആയോഗ് റിപ്പോർട്ട്.
@vpbbwip
@vpbbwip 2 ай бұрын
ഒന്നാമത്തെ ആണെങ്കിൽ പിന്നെ AIIMS എന്തിനാണ് ?! മറ്റുള്ളവരെ കൂടെ ഒന്നാമത് എത്തിക്കണ്ടേ?!
@appu.v.nappukuttan5417
@appu.v.nappukuttan5417 2 ай бұрын
കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ രാജ്യത്തുള്ള ജനങ്ങൾ എത്തണമെന്നു തന്നെയാണു എന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത്. കേരളത്തിനു കിട്ടുന്ന ഫണ്ടുകളുടെ ഏതാണ്ടു 90 % വും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താവുന്ന രീതിയിൽ മുടക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ ശ്രദ്ധിക്കുന്നതുകൊണ്ടാണു കേരളം ഒന്നാമതെത്തിയത്. പിന്നോക്ക സംസ്ഥാനങ്ങൾക്കു രാജ്യം സ്വതന്ത്ര്യം കിട്ടിയ കാലം മുതൽ 8-9 % അധികമാണു കൊടുത്തു കൊണ്ടിരിക്കുന്നത് ഈഫണ്ടുകൾ ജനങ്ങളുടെ ജീവിതനിലവാരമുയർത്താവുന്ന രതിയിൽ ചെയ്താൽ അവിടെയും മുന്നിലെത്താം, ഈ ഫണ്ടുകളെക്കെ ചോർന്നു പോകുന്നു. കേരളത്തിൽ ഭരണ പാർട്ടിക്കാർ മുഴുവൻ അന്തം ന്യായികരണക്കാരല്ലാത്തതുകൊണ്ടു കൂടിയാണു അഴിമതിയെ ഒരു പരിധി വരെ തടഞ്ഞു നിർത്തി ഈ നിലയിൽ എത്തിയതു കേരളിയ സമുഖത്തിൻ്റെ ജാഗ്രത കൊണ്ടുകൂടിയാണ്. അല്ലാതെ എൻ്റെ പാർട്ടി ഭരിക്കുമ്പോൾ ഉണ്ടാവുന്ന അഴിമതികൾക്കു അന്തം ന്യായികരണങ്ങൾ ചമക്കുന്നവരാണു രാജ്യമെന്ന വൻമരത്തിൽ പടരുന്ന ഇത്തിൾ കണ്ണികൾ
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 2 ай бұрын
എക്സ്ട്രാ ഒന്നും കൊടുക്കണ്ട ഇവിടുന്ന് അങ്ങോട്ട് കൊടുക്കുന്ന തിൻ്റെ വിഹിതം നിയമ പ്രകാരം അവകാശ പ്രകാരം കൊടുക്കുക, താഴ്ന്ന നിലവാരമുള്ള സമസ്ഥാനങ്ങൾക്ക് കൊടുക്കുക എന്നത് ആരും എതിരല്ല....അങ്ങനെ എങ്കിൽ biharinekkaal ആന്ദ്രയെക്കാൽ കൂടുതൽ പരിതാപകരമായ സമസ്ഥാനങ്ങൾ ഉണ്ട് അവർക്ക് അല്ലെ ധാരാളം കൊടുക്കേണ്ടത്...
@Shiva-s9i
@Shiva-s9i 2 ай бұрын
​@@vpbbwip multiple daddy syndrome 😂എന്ന് പറയും ഇതിനെ. എയിംസ് ആരും വേണമെന്ന് ആവശ്യപ്പെട്ട് ചെന്നില്ല കൊണ്ട് വന്ന് അണ്ണാക്കിൽ തിരുകി തരാം എന്ന് ചെമ്പ് ഗോപി തൃശൂരിലെ വീടുകൾ കയറിയിറങ്ങി വോട്ട് തെണ്ടിയപ്പോൾ തള്ളിവിട്ടതാണ് അയാളെകൊണ്ട് നടക്കില്ല എന്നായപ്പോൾ ന്യായീകരിക്കുന്നോടാ ഊളെ നീ🤬 വല്ല ബീഹാറിലോ ആസ്സമിലോ പോടാ സംഘി സ്വന്തം നാടിനെ ഒറ്റുന്ന സംഘികൾ. രാജ്യദ്രോഹി😅
@Prabanjam1990
@Prabanjam1990 2 ай бұрын
പക്ഷെ കേന്ദ്ര സർക്കാറിനെ ന്യായീകരിക്കുന്ന പാവം സംഘികൾ ബിഹാറികളെ സ്നേഹിക്കട്ടെ😮
@Mr.ZAINZN
@Mr.ZAINZN 2 ай бұрын
ഇന്നത്തെ Episode വളരെ ഇഷ്ടപ്പെട്ടു.
@JoyVarghese-vc1jf
@JoyVarghese-vc1jf 2 ай бұрын
🎉❤😢 well-done
@JoyVarghese-vc1jf
@JoyVarghese-vc1jf 2 ай бұрын
Thank you for the response
@moideent9227
@moideent9227 2 ай бұрын
ഒരു MP ക്ക് എത്ര വോട്ടിൻ്റെ ഭൂരിപക്ഷമുണ്ടോ അത്രയും പേർക്ക് തിരിച്ചു വിളിക്കാൻ അവകാശം വേണം എന്നാണ് എൻ്റെ പക്ഷം
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
സുരേട്ടാ നിങ്ങൾക്ക് ഇപ്പോൾ എന്തു തോന്നുന്നു പറയു ഗപി ഏട്ടാ പറയു ക പി ഏട്ടാ...
@somanrajan7882
@somanrajan7882 2 ай бұрын
Very good observation
@prasannakumark5245
@prasannakumark5245 2 ай бұрын
Sariyane
@muhammedmadaniambalakkandy4513
@muhammedmadaniambalakkandy4513 2 ай бұрын
വളരെ നല്ല വിവരണം
@ansarymohammed4974
@ansarymohammed4974 2 ай бұрын
Ha😂😂😂😂ha. Super presentation & very well explained. Thanks Binoj
@mihir.o2393
@mihir.o2393 Ай бұрын
Good 👍 👍 👍
@tzr5156
@tzr5156 2 ай бұрын
Bigsalute❤❤❤❤❤❤❤❤❤❤❤❤
@shreyasnairclass7b698
@shreyasnairclass7b698 2 ай бұрын
Gobi AIIMS go go Gobi kerela Susu Gobi
@AbdulJabbar-ku4eu
@AbdulJabbar-ku4eu 2 ай бұрын
ബിജു സാറിന് ബിഗ് സല്യൂട്ട്❤❤😂
@varghesecg5252
@varghesecg5252 2 ай бұрын
Good morning sir
@minisurendranmanari4396
@minisurendranmanari4396 2 ай бұрын
Good morning sir, correct😊
@juraij-b7z
@juraij-b7z 2 ай бұрын
2മോഡി ച മഞ്ഞ ഗോബി annan ഹൊ എന്തൊരു കഷ്ടം നിയായീകരന തൊയിൽ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Balamuraliskp
@Balamuraliskp 2 ай бұрын
അങ്ങനെ പറയരുത് 😂😂😂😂.ഗുരുവായൂരിൽ വലിയ പദ്ധതിയിൽ ഓടച്ചാൽ നിർമിച്ചിട്ടുണ്ട് ..😂😂😂😂😂
@sajithamumthaz2429
@sajithamumthaz2429 2 ай бұрын
👍
@johnsarvome8789
@johnsarvome8789 2 ай бұрын
Well said
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan 2 ай бұрын
ശ്രീ! 🌹ബിനോജ്നായർ താഗളെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാഹൂല പ്രേക്ഷകർ ? "ഗുജറാത്ത്‌ " " യൂ പി " "മണിപ്പൂർ " കേരളത്തോട് താരതമ്യം ചെയ്താൽമതി!!!!!!!!!! കേരളത്തിലെ ഭരണം മോഡിക്ക് കിട്ടിയാൽ അപ്രയസക്തിപറയുന്നതുപോലെ ഇത് വാഴിച്ച എല്ലാവർക്കും നന്ദി !.
@vpbbwip
@vpbbwip 2 ай бұрын
താങ്കളെ മലയാളം പഠിപ്പിച്ചു വിട്ട പ്രതിഭയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.😂
@dijoydamodaran
@dijoydamodaran 2 ай бұрын
കേന്ദ്രവാഴയല്ല... കേന്ദ്രനായ്ക്കൾ 🤣🤣
@HussainPandikkad
@HussainPandikkad 2 ай бұрын
👍കറക്ട്
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 ай бұрын
അന്നേ ഞാൻ തൃശ്ശൂര്കാരോട് പറഞ്ഞതാ ഈ പൊട്ടൻ കോവിയെ ജയിപ്പിച്ചുവിടല്ലേന്ന്!😂 ഇനി അനുഭവിച്ചോ!!😂😂😂
@basheerbasheer1259
@basheerbasheer1259 2 ай бұрын
തോട്ടിന് കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാകും... കൃഷിക്കാർക് കൃഷി ഭൂമി പണക്കാർക്കു മരുഭൂമി... Njo മാർക്കെല്ലാം ഇന്നത്തെ ശമ്പളം നാലിൽ നാലിരട്ടി
@varghesegeorge157
@varghesegeorge157 2 ай бұрын
Sir u r.a great..100%correct v v good .e kovi ya.jayepechetu .kerala thentta. Kastakalam anu
@AbdhulRasheed-k3f
@AbdhulRasheed-k3f 2 ай бұрын
തൃർച്ചൂർ കാരുടെ. നഷ്ടം ശു. കോവി. ക്കു.. ച്യ്ത വോട്ട്. മ ഹാ കഷ്ട്ടം
@imamshah7360
@imamshah7360 2 ай бұрын
Kalakki chetta kalakki
@madhunair5754
@madhunair5754 2 ай бұрын
അയാൾക്കു കുറഞ്ഞപക്ഷം മിണ്ടാതിരിക്കാമായിരുന്നു
@m.sshamsudeen2400
@m.sshamsudeen2400 2 ай бұрын
Beautiful and interesting narration True to facts
@ummerfarooqpni7577
@ummerfarooqpni7577 2 ай бұрын
താങ്കൾക്ക് നന്മകൾ നേരുന്നു ജനാധിപത്യം വിവിധ രാജ്യങ്ങളിൽ എന്നൊരു വിഷയം സംസാരിക്കുമോ പ്ലീസ്
@AbdulKareem-ns2jr
@AbdulKareem-ns2jr 2 ай бұрын
Well said sir🙏👌👍
@lissyoommen5836
@lissyoommen5836 2 ай бұрын
Ennal pinne CGST yum Income Taxum okke nammal malayalikal adakkenda ennum koodi aakkende.
@KUVAVATHAHIR
@KUVAVATHAHIR 2 ай бұрын
Hats off
@jalalahalpy2372
@jalalahalpy2372 2 ай бұрын
Kuthukayumilla kuntham kodukayumilla puthiya arivu thannathinu nanni😊 may be ente aadya arivu , thanks benoj nair excellent knowledge teacher big salute
@amko2010
@amko2010 2 ай бұрын
അതാ പറഞ്ഞത് അഞ്ചു മന്ത്രി മാരെ ചൊല്പാടിക്ക് കൊടുക്കൂ 👍😭😅😁😍😅
@zoomselection747
@zoomselection747 2 ай бұрын
Super
@shailaraman
@shailaraman 2 ай бұрын
Very good 👍👍😊😊😅😅
@JamalJamal-k8d
@JamalJamal-k8d 2 ай бұрын
👍♥️♥️♥️🖐️
@minisurendranmanari4396
@minisurendranmanari4396 2 ай бұрын
Ullichettan innale thanne "chila MP"mark ethire parayunnund.
@FreeZeal24
@FreeZeal24 2 ай бұрын
ഞാൻ AIIMS ഇങ് എടുത്തു കേരളത്തിൽ കൊണ്ട് വരും 🤣 എന്ന് കോവഈഈഈഈഈ
@myvoiceCTZN
@myvoiceCTZN 2 ай бұрын
സൗത്തിൽ നിന്ന് പിരിച്ചു നോർത്തിനെ തീറ്റിപ്പോറ്റുന്ന പരിപാടി അധികം തുടരാൻ അനുവദിക്കരുത്, സൗത്ത് മാത്രമെ കൃത്യമായി ടാക്സ് അടക്കാറുള്ളൂ,, എന്തിന് ട്രെയിൻ ടിക്കറ്റ് പോലും അവിടെ ആരും എടുക്കാറില്ല !! നമ്മൾ കൊടുക്കുന്നതിന്റെ 1% പോലും തിരിച്ചു തരാറില്ല എന്നാൽ നോർത്ത് കൊടുക്കുന്നതിന്റെ 10 ഇരട്ടി അധികമാണ് അവർക്ക് നൽകുന്നത് ഇപ്പോൾ അത് മുഴുവൻ അവർക്ക് കൊടുത്തപോലെയായി.. ഇത് പ്രീണനം അല്ലേ ?? എല്ലാർക്കും തുല്യ നീതി വേണം
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 ай бұрын
ശരിക്ക് പറഞ്ഞാൽ തൃശ്ശൂർക്കാർ ഇപ്പോൾ പരിതപിക്കുന്നുണ്ടായിരിക്കും.ഗുജറാത്ത്‌ ലോബി നിലനിൽപ്പിനു വേണ്ടി കസേരക്ക് വേണ്ടി ആന്ധ്രക്കും ബീഹാറിനും വേണ്ടിയുള്ള ബഡ്ജറ്റ്.
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan 2 ай бұрын
അപ്രിയശക്തികൾ good.
@Dam-d4z
@Dam-d4z 2 ай бұрын
Excellent ! 😂
@PrinceXavier-sb4hm
@PrinceXavier-sb4hm 2 ай бұрын
കേരളം ഇന്ത്യയുടെ ഭു പടത്തിൽ ഇല്ല. നിർമല വല്യമ്മാക് കാഴ്ച മങ്ങിതുടങ്ങി.
@rajandaniel1532
@rajandaniel1532 2 ай бұрын
Maravazha
@hamzamenakkal9949
@hamzamenakkal9949 2 ай бұрын
ഈ അര മന്ത്രിയെ ങ്ങിനെ ചെറുതാക്കി കാണിക്കല്ലേ പാവമല്ലേ അദ്ദേഹം കുടുങ്ങി പോയതാണ്
@koyadtpc4955
@koyadtpc4955 2 ай бұрын
അച്ഛൻ മാർക്ക് വിദേശ പണം ഇഷ്ട്ടം പോലെ കൊണ്ട് വരാം, ed വരില്ല, ഗോപി ചേട്ടന്റെ ഉറപ്പ് 😄😄😄😄😄😄😄😄
@abduljaleelpakara6409
@abduljaleelpakara6409 2 ай бұрын
👍👍👍
@shapkdpv4005
@shapkdpv4005 2 ай бұрын
എനിക്ക് കേരളം മാത്രമല്ല തമിഴ്നാടിന്റെ കൂടെ മന്ത്രി ആണെന്ന് 😂 ഓരോരോ വാഴകൾ
@vijayakrishnannair
@vijayakrishnannair 2 ай бұрын
😂👍
@MkibrahimMk-eg1io
@MkibrahimMk-eg1io 2 ай бұрын
കേരളം കുളമാക്കണം എന്ന ഒരൊറ്റ ഉദ്ദേശം മാത്രമായിരുന്നു മോദിയുടേത് കിട്ടില്ല എന്നറിയാമായിരുന്നിട്ടും sg യുടെ സ്വന്തം വിജയം ബിജെപി ക്ക് ആഘോഷിക്കാൻ പറ്റിയതും ഇല്ല
@shajishajahan2174
@shajishajahan2174 2 ай бұрын
Congratulations Sir Adipoly 👏 😢😂
@Abdulkhader-z9w
@Abdulkhader-z9w 2 ай бұрын
സൈക്കോ ഗോപി .
@mohammedshafi5072
@mohammedshafi5072 2 ай бұрын
🌹
@rasheedrzfjj7412
@rasheedrzfjj7412 2 ай бұрын
ചെമ്പ് ഗോപി പറഞ്ഞത്, കേരളത്തെ മാത്രമല്ല, തമിഴ് നാടിനെ കൂടി വികസിപ്പിക്കും എന്നാണ്....🤭😵
@RaniVarghese-up6qn
@RaniVarghese-up6qn 2 ай бұрын
🙏👍
@Basheer-d4x
@Basheer-d4x 2 ай бұрын
അത് കലക്കി 😂
@Antivirus817
@Antivirus817 2 ай бұрын
❤️❤️❤️❤️
@sijojoy5684
@sijojoy5684 2 ай бұрын
ഈ കാര്യം എല്ലാർക്കും അറിയാം പുള്ളിക്ക് വാച്ചുമാന്റെ വിലയെ ഉള്ളു എന്ന് പുള്ളിക്ക് മനസിലായില്ല മോദിക്കു ഒപ്പം അല്ലേൽ അതിനു മേളിൽ ആണ് എന്നൊക്കെ ആണ് കോവിടെ വിചാരം അത് നിങ്ങൾ മാറ്റല്ലേ
@varghesecg5252
@varghesecg5252 2 ай бұрын
സൊമാലിയ ആണോ Guarantee ആണോ
@rajuismail986
@rajuismail986 2 ай бұрын
തൃശൂരിൽ amis വന്നോ.. ഷിറ്റ് ഗോപിയേട്ടാ 😂😂
@mohanmonuttan600
@mohanmonuttan600 2 ай бұрын
ഇനി ഒരിക്കലും തൃശൂർ കിട്ടില്ല എന്നു മാത്രമല്ല ഇനി ഒരിക്കലും അയാൾ ഇലക്ഷന് നോക്കാത്തത് ആണ് നല്ലത് 😂😂😂😂
@sidhikuttypm7506
@sidhikuttypm7506 2 ай бұрын
👌🌹🌹w👍❤️🙏
@abduljabbarjabbar4711
@abduljabbarjabbar4711 2 ай бұрын
സിനിമയിലൂടെ നല്ലപോലെ പച്ചപിടിച്ചു വന്ന നടൻ😮😮😮😢😢😢 വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എൻതര് പറയാൻ😢😢😢😂😂😂😂 ബിജെപിയിൽ വന്നു ഇതുപോലെ ജീവിതം നായ നോക്കിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല 🫤😕🥺☹️🙁😍🤮🤮🤮🤮
@SreeSreekumar-wr7rg
@SreeSreekumar-wr7rg 2 ай бұрын
മോദി കാലു കുത്തുന്നിടം നശിക്കും 🙄
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
1 сквиш тебе или 2 другому? 😌 #шортс #виола
00:36