സുരേഷ് ഗോപിയുടെ നിലപാട് തള്ളി K സുരേന്ദ്രൻ; മാധ്യമങ്ങളോട് കയർത്ത് സുരേഷ് ഗോപി | K Surendran

  Рет қаралды 77,752

asianetnews

asianetnews

Күн бұрын

മുകേഷ് രാജിവയ്ക്കണമെന്ന് ബിജെപി,സുരേഷ് ഗോപിയുടെ നിലപാട് തള്ളി കെ സുരേന്ദ്രൻ; മാധ്യമങ്ങളോട് കയർത്ത് സുരേഷ് ഗോപി
K Surendran | Suresh Gopi | AMMA | Malayalam Cinema |Sexual Assault | Hema Committee report |casting couch
#KSurendran #SureshGopi #BJP #Keralam #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 134
@radhamanicc-vp4np
@radhamanicc-vp4np 17 күн бұрын
ആരും പാർട്ടിക്ക് മുകളിൽ അല്ല കുറച്ചു കൂടി കോമൺസെൻസ് ഉപയോഗിച്ചാൽ നന്നായിരിക്കും
@Two_Zero_Nine
@Two_Zero_Nine 17 күн бұрын
ജനിച്ചന്ന് മുതൽ പാർട്ടിക്ക് വേണ്ടി ബലിയാടായ കെ സുരൈ ആദ്യമായി ഒരു കമൻ്റ് പറഞ്ഞു❤ ഫാൻ ഫ്രം യുക്രൈൻ 🎉
@francisalphonse2134
@francisalphonse2134 17 күн бұрын
ഈ വിഷയത്തിൽ സുരേന്ദ്രൻ പറഞ്ഞതാണ് ശരി
@slaveofLORDJESUS
@slaveofLORDJESUS 17 күн бұрын
SG should react wisely 😢 Don't support criminals 😢
@WaitingMorningStar_007
@WaitingMorningStar_007 17 күн бұрын
Yes correct
@user-uw5dm5tu3b
@user-uw5dm5tu3b 17 күн бұрын
ആരും പാർട്ടിക്ക് മുകളിലല്ല. അത് ഏത് പാർട്ടിയിലായാലും. പ്രതികരിക്കുമ്പോൾ പാർട്ടി നയങ്ങള്കൂടി പരിഗണിക്കേണ്ടതുണ്ട്.കുറച്ചു ക്ഷമ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.
@Sha-kt7eh
@Sha-kt7eh 17 күн бұрын
സുരേന്ദ്രൻ പറഞ്ഞത് കറക്റ്റ്
@slaveofLORDJESUS
@slaveofLORDJESUS 17 күн бұрын
Correct 🎉
@love-vh9oz
@love-vh9oz 17 күн бұрын
Suresh ഗോപി എന്താ ചെയുന്നത്.... മാധ്യമങ്ങൾ ഉള്ളത് കൊണ്ടാണ് പലതും പുറത്തു വരുന്നത്.. അമ്മ സംഘടന സിനിമക്കാർക്കുള്ളത്. സാധാരണ ജനങ്ങൾ അമ്മ എന്നാ സംഘടന ഒന്നും അല്ല
@girishgiri3534
@girishgiri3534 17 күн бұрын
ഈ പൊതുജനങ്ങൾ ഒറ്റക്കെട്ടാതി നിന്നാൽ അമ്മ എന്തോ അമ്മ പൊളിഞ്ഞു പോയി അത്രേയുള്ളൂ.
@abdullahrafeek7880
@abdullahrafeek7880 17 күн бұрын
സ്വന്തം പാർട്ടി തന്നെ തള്ളിപറയുന്നു
@RajkumarPanchavaktra
@RajkumarPanchavaktra 17 күн бұрын
ലജ്ജിക്കേണ്ടത് നിങ്ങള് മാധ്യമപ്രവർത്തകർ ആണ്.. ഇപ്പൊൾ ഉള്ള എല്ലാ വാർത്താമാധ്യമങ്ങൾ വാർത്തകൾ നൽകുന്നില്ല.. വാർത്തകൾ ഉണ്ടാക്കുകയാണ് എന്ന് ഇനിയും കേരളത്തിലെ ജനങ്ങൾ മനസിലാക്കീല്ലേ??? 😂😂😂 എന്തൊരു ദാരിദ്ര്യം.. 😢
@joyaljohn6945
@joyaljohn6945 17 күн бұрын
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്
@user-sz2us4ys2u
@user-sz2us4ys2u 17 күн бұрын
പുള്ളിക്കാരൻ്റെ ചോറാണ്😂😂😂😂😂
@gauthamkrishnau7463
@gauthamkrishnau7463 17 күн бұрын
ഇപ്പോൾ ആണ് അദ്ദേഹം യഥാർത്ഥ punch ഡയലോഗ് big salute sir
@AkbarAkbar-xr4kr
@AkbarAkbar-xr4kr 17 күн бұрын
ഗോപി ഇപ്പോഴും നടൻ മാത്രമാണെന്ന് ഉള്ളി 😄
@sunnyk4741
@sunnyk4741 17 күн бұрын
Sudu mon
@unniag7019
@unniag7019 17 күн бұрын
Asianet is making all confusion .No wonder why its rating is terribly going down .😂
@user-wm3nq5hz4o
@user-wm3nq5hz4o 17 күн бұрын
ബ്രിജ്ഭുഷൻ സിങ് എന്ന ആളെ അറിയുമോ ഉള്ളി ഏട്ടാ
@Karthik12hg
@Karthik12hg 17 күн бұрын
🤣🤣
@RatheeshanNk-wu5zr
@RatheeshanNk-wu5zr 17 күн бұрын
നിനക്ക് എം.ജെ അക്ബർ എന്ന കേന്ദ്ര മന്ത്രി യെ അറിയാമോ?
@manimanikandan6321
@manimanikandan6321 17 күн бұрын
അതെയതെ എന്തേലും ഒരു വിഷയം വരുമ്പോൾ ഉടനെ ഓടി വരും കേരളത്തെ മാധ്യമങ്ങൾ തിരിച്ചു ചിന്തിക്കേണ്ട സമയമായി
@anoopbabupaul5233
@anoopbabupaul5233 17 күн бұрын
Correct aaa surender ji paranjth❤❤❤
@shamnasshamnasappu239
@shamnasshamnasappu239 17 күн бұрын
ഞാൻ ബിജെപി വിരുദ്ധനാണ് but സുര പറഞ്ഞതിന് ഒരു കുതിരപ്പവൻ 😂
@ItsmehJk
@ItsmehJk 17 күн бұрын
Sudu anenn parnjapore😂
@rogger972
@rogger972 17 күн бұрын
​​@@ItsmehJkpinne christianikalk BJP ponnano lingangale.Suresh gopiyum ithokke cheythanu ivide okke ethiye😂
@AbdulKareem-rj6oc
@AbdulKareem-rj6oc 17 күн бұрын
ആടിനെ തമ്മിൽ തല്ലിച്ച് ഡയലോങ്ങ് ശരി ഇതാണ് ഗോപി ചേട്ടാ നിങ്ങളുടെ പാർട്ടി ഇന്ത്യ മുഴുവൻ വെറെ രീതിയിൽ ചെയ്യുന്നത് സഽന്തം തൊഴിൽ മേഖലയിൽ ഒരു പ്രശ്നം വന്നപ്പോൾ നൊദ്ധു അല്ലെ നിങ്ങളുടെ പാർട്ടി ഇല്ലാ കതകൾ പറഞ് മതപരമായി ജനങ്ങളെ തമ്മിൽ തല്ലികുമ്പോ നല്ല സദോഷം ആയിരുന്നല്ലോ മുഖത്ത് എല്ലാം കാലത്തിൻറ്റെ കണക്ക് പറച്ചിലുകൾ
@suminms8482
@suminms8482 17 күн бұрын
ശരി കോയ ക്ക
@AbdulKareem-rj6oc
@AbdulKareem-rj6oc 17 күн бұрын
@@suminms8482 ശരി ശശിയേട്ടാ ജോർജ് അച്ചായാ
@roshnimenon1532
@roshnimenon1532 17 күн бұрын
SG പറഞ്ഞത് വളരെ ശരിയാണ്.
@akhilts7522
@akhilts7522 17 күн бұрын
Sg❤❤
@MHD_SAFNEED
@MHD_SAFNEED 17 күн бұрын
ഇയാൾക്കു മൂക് കയർ ഇടാനായി 😁
@davidalexander6203
@davidalexander6203 17 күн бұрын
അതെ കളിവീരൻ മമ്മദിൻ്റെ ആളുകൾക്ക്.
@prassannasnair4300
@prassannasnair4300 17 күн бұрын
Gopi sir ഉത്തരം കൊടുത്താലും വീണ്ടും വീണ്ടും ചോദിച്ച് അദ്ദേഹത്തെ ഉപദ്രവിച് എന്തെങ്കിലും പറഞ്ഞിട്ട് അത് എടുത്ത് ഒടുക ആണ് അടുത്ത് ഡ്രോൾ ഒരുക്കി. ,എന്തൊരു കഷ്ടം ആണ്.അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് എങ്ങിനെ എങ്കിലും ഇറക്കണം. അതി നുള്ള കളം ഒരുക്കുക ആണ്.
@JyothiBaabu
@JyothiBaabu 17 күн бұрын
കേന്ദ്രം... ഈ... കേസ്സ്... NIA യ്യെ... കൊണ്ട്.... അന്വേഷിയ്ക്കാൻ... ഈ.... കേരളത്തിൽ.... ഇരഭാഗങ്ങൾക്ക്.... താല്പര്യം... ഉണ്ടെങ്കിൽ.... മാത്രമേ.... ഇതിൽ.... സത്യം.... ഉള്ളൂ.... ഹേ.... ജെയ്... ഹിന്ത്.... 🦄👑🦄
@enlightnedsoul4124
@enlightnedsoul4124 17 күн бұрын
കേരളത്തിലെ മാപ്രകൾക് ജനങ്ങൾക്കിടയിൽ ഒരു വിലയും ഇല്ല 😂 SG 🧡 സുരേദ്രൻ 👌 ജയ് ബിജെപി 💪
@user-wj6tp3vq4e
@user-wj6tp3vq4e 17 күн бұрын
മാപ്രക്ക് കിട്ടി കിട്ടി.. 😂😂😂😂😂
@lekshmibindhu4295
@lekshmibindhu4295 17 күн бұрын
Madhyamangala evane okke pokkipidichu manthri aakkiyathu athinte negalippa panna rashkkal
@siddivlogs6299
@siddivlogs6299 17 күн бұрын
SG suuuper
@vigneshmanoharansujatha9043
@vigneshmanoharansujatha9043 17 күн бұрын
Enthu chodikanam ena pothu arivilathe media gar
@AppustrongMan
@AppustrongMan 17 күн бұрын
SG Super.
@Manju-kk7dd
@Manju-kk7dd 17 күн бұрын
ഉള്ള വില കളയും
@manimanikandan6321
@manimanikandan6321 17 күн бұрын
തൃശ്ശൂർ കാർക്ക് തെറ്റിയില്ല കടക്കൂ പുറത്ത് എന്ന് പറഞ്ഞതിൽ പിന്നെ പിണറായിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന ജന്മങ്ങൾ
@Nation89902
@Nation89902 17 күн бұрын
SG 💯💯💯💯💯 CORRECT
@prasannankondrappassery7564
@prasannankondrappassery7564 17 күн бұрын
Ivide oru vanitha commission ille ? Madhyamangalku nattellu venam.
@Shanavas12345
@Shanavas12345 17 күн бұрын
മാപ്രകളെ കുറിച്ച് SG പറഞ്ഞത് നൂറ് ശതമാനം ശരിയല്ലേ.. പൊതുജനവും അങ്ങനെതന്നെ കാണുന്നതും
@AlbaAbrilAbril
@AlbaAbrilAbril 17 күн бұрын
കോവി വെറും ഷിറ്റ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 😂
@manimanikandan6321
@manimanikandan6321 17 күн бұрын
പിണറായിയുടെ ചോദിച്ചിരുന്നെങ്കിൽ ഇപ്പോൾ വിവരമറിഞ്ഞ് ചോദിച്ചവർ പനിപിടിച്ചു കിടന്നേനെ
@JyothiBaabu
@JyothiBaabu 17 күн бұрын
അപ്പോൾ... മുകേഷ്... മാത്രം... മതിയോ.... ഹേ.... 🦄ജെയ്.... ജെയ്.... SG🙏കീ.... ജെയ്.... 🦄
@manimanikandan6321
@manimanikandan6321 17 күн бұрын
അല്ലെങ്കിലും ഏഷ്യാനെറ്റിന് കച്ചവടം കൂടിപ്പോയി അതുകൊണ്ടാണ് രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം ഒക്കെ വരുന്നത്
@gigeshgigzzz6284
@gigeshgigzzz6284 17 күн бұрын
Kollam adipolii podeeyy enitty
@s.m.k.212
@s.m.k.212 17 күн бұрын
We support SG🎉
@TheSocialDrone
@TheSocialDrone 17 күн бұрын
Suresh Gopi could use some training from the BJP's training cell on public interaction. It was a poor performance, as even local leaders demonstrate better composure in their responses.
@NasarNasar-fr9xw
@NasarNasar-fr9xw 17 күн бұрын
ഇവനെ നില്ക്കു നിർത്തണം
@davidalexander6203
@davidalexander6203 17 күн бұрын
അതെ കളിവീരൻ മമ്മദിൻ്റെ ആളുകൾക്ക്
@vishnutp4582
@vishnutp4582 17 күн бұрын
​@@davidalexander6203 എന്താ അയാൾ പറഞ്ഞതിൽ തെറ്റ് ,ഗോപിയും തെറ്റ് കാരൻ ആകാം. അല്ലെങ്കിൽ അയാൾ എന്തിന് ആണ് ഇത്ര Provked ആകുന്നത്?
@rejudas5966
@rejudas5966 17 күн бұрын
Arjun,wayanad,amma aduthathenthu???
@user-xf2ge1on1z
@user-xf2ge1on1z 17 күн бұрын
മാപ്രച്ചികൾക്കു ഇതൊരു ആഘോഷമാണ് ആണുങ്ങളുടെ നെഞ്ചത് കേറാൻ കിട്ടിയ അവസരം 💨💨💨വീട്ടിൽ പോയി കേറിയാൽ മതി
@user-tu5is4zc6h
@user-tu5is4zc6h 17 күн бұрын
Correct karyaammmanu suresh gopi parayunnth
@MoideenKoya-l5r
@MoideenKoya-l5r 17 күн бұрын
S.g.yode..aaru.enth.ചോദിച്ചാലും.പണ്ടേ.പറയുന്ന.ഒരു.മറുപടി..കോടതി.തീരുമാനിക്കും....സ്വന്തമായി.ഒരു.nilapaadillaathavan
@parvathyvv5605
@parvathyvv5605 17 күн бұрын
SG is right
@simibaby3269
@simibaby3269 17 күн бұрын
സുരേന്ദ്രൻ 👏👏👏👏
@sajupeters3183
@sajupeters3183 17 күн бұрын
, കുഴല്നാടനെ കാണാനേയില്ല
@lukoseabeyson2192
@lukoseabeyson2192 17 күн бұрын
Vagittu Doordarshan news kanuka atha rasam
@kujanair3122
@kujanair3122 17 күн бұрын
Why openly revolt Surendranji
@lekshmibindhu4295
@lekshmibindhu4295 17 күн бұрын
Ayalu bhayangara veppralathila peedippicha aarophonil vilichu ittund athinte kalippila moopparu lenga lekshmi mamatha varvo entho.
@prasannankondrappassery7564
@prasannankondrappassery7564 17 күн бұрын
Suresh Gopiyodulla mekkittukettam madhyamangal avasanippikkanam. Party adhyakshan parayanullathu parayatte.
@thanimamedia9598
@thanimamedia9598 17 күн бұрын
സുരെട്ട 100%സത്യം
@secularism474
@secularism474 17 күн бұрын
തൃശൂരുകാർക്ക് അല്പം വിവരം കുറവാണെന്നു ഉള്ള തെളിവ് ഇയാൾ വിജയിച്ചത്തന്നെയാണ് 😂😂😂
@sureshleena2083
@sureshleena2083 17 күн бұрын
സുരേന്ദ്രൻ ഇപ്പോഴാണ് പക്വതയുള്ള നേതാവയത്.👍🏼
@dazzlejamshad8399
@dazzlejamshad8399 17 күн бұрын
Adi poli 😂😂
@Jai_Hanuman36
@Jai_Hanuman36 17 күн бұрын
വേശ്യനെറ്റിന് ഗോപിയുടെ കൈയ്യില്‍ നിന്ന് കണക്കിന് കിട്ടി😂😂
@daisy1240
@daisy1240 17 күн бұрын
😂😂
@Mrwick..8073
@Mrwick..8073 17 күн бұрын
🤣🤣🤣
@reenajaison5729
@reenajaison5729 17 күн бұрын
സുരേന്ദ്രൻ മാസ്സ് ❤️❤️❤️❤️
@manimanikandan6321
@manimanikandan6321 17 күн бұрын
ഏഷ്യാനെറ്റ് വയറു നിറച്ചു കിട്ടി അതിൻറെ സങ്കടമാണ്
@VipinKeshu
@VipinKeshu 17 күн бұрын
ആഹ്ഹ് ഫഷ്ട് ഹാൻസ് ഓഫ് സുരേട്ടാ വെൽ said
@thankappannair1300
@thankappannair1300 17 күн бұрын
Aavishamillaathadathay afipraayam പറയാതിരിക്കുന്നതല്ലേ nallathay.
@Haju754
@Haju754 17 күн бұрын
Ulli annan
@sreedharana.v2693
@sreedharana.v2693 17 күн бұрын
സുരേന്ദ്രൻ എന്ന നേതാവിൻ്റെ വിയർപ്പ് മാത്രമാണ് കാണുന്നതെല്ലാം.
@manojg3320
@manojg3320 17 күн бұрын
സുരേന്ദ്രൻ 👍
@rajiunni5501
@rajiunni5501 17 күн бұрын
നന്നായി ഇവനൊക്കെ കിട്ടണം
@Arvi-j6n
@Arvi-j6n 17 күн бұрын
ദിലീപ് കേസിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. അവർ വളരെ ശക്തരായ ആളുകളാണ്. സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
@SnowFallzz-uv6mv
@SnowFallzz-uv6mv 17 күн бұрын
Ahankari aayi tudangi. Kure movie dilogus ariya iyalku. Varum peru puratu vykathe. Atinde roshama..
@sajeeshks5541
@sajeeshks5541 17 күн бұрын
SG ❤🧡
@ratheeshsukumaran8068
@ratheeshsukumaran8068 17 күн бұрын
SG ❤❤❤❤
@anurajsiva086
@anurajsiva086 17 күн бұрын
മാപ്രകൾക്ക് കിട്ടി 🤣
@jithachin5572
@jithachin5572 17 күн бұрын
Pls apologize to the media ..or resign...if you are not fit for your job
@Filament123
@Filament123 17 күн бұрын
Ulli❤😂
@somarajansoju7545
@somarajansoju7545 17 күн бұрын
K surendran paranjath aanu correct
@jithavarghese4322
@jithavarghese4322 17 күн бұрын
Madhyamangal cinima mekhala ye nashippichu Suresh Gopi super ❤❤❤❤
@jithachin5572
@jithachin5572 17 күн бұрын
Ee attitude aano uru MP vendathu.....media is our public property .... public aanu njngade voice...our power ...our strongest voice
@Wrongmanh
@Wrongmanh 17 күн бұрын
🤣🤣🤣
@nishanthjayan9756
@nishanthjayan9756 17 күн бұрын
മലയാള സിനിമയിലെ കോഴികളെ പൊക്കും എന്ന് ആയപ്പോൾ കോവി അണ്ണന് വട്ടായി. ഇവന് എതിരെയും മമത മോഹൻദാസ് etc.... ഒക്കെ വന്നാലോ???.
@312alexvinod4
@312alexvinod4 17 күн бұрын
Where is mullaperiyar issue, Where is Arjun issue, Where is Chooralmala lanslide issue. This is the Power of media. They are purposefully diverting us. Wake Up people 😢🙏🙏🙏🙏🙏🙏. Dont let them forget these issues.
@naihanourinnaiyu9364
@naihanourinnaiyu9364 17 күн бұрын
Iyalku kodutha vote cancel cheyyamo?
@sumaharidas2729
@sumaharidas2729 17 күн бұрын
Support suresh gopi. ❤❤❤❤
@jijeshkunnath5597
@jijeshkunnath5597 17 күн бұрын
മാപ്രകൾ പോതുശല്യം
@Bijukuttan0007
@Bijukuttan0007 17 күн бұрын
SG SUPER 😅
@user-df3rt6xn9l
@user-df3rt6xn9l 16 күн бұрын
മാധ്യമ ധർമ്മം നിർവ്വഹിക്കുന്നില്ല. രാജ്യം ഭരിക്കുന്നത് മാധ്യമപ്രവർത്തകരാണോ
@suminms8482
@suminms8482 17 күн бұрын
Sg🥰🥰🥰🥰 പൊളി
@praisedaniel5049
@praisedaniel5049 17 күн бұрын
അവൻ്റെ ചെവികളിനു കൊടുകണമായിരുന്നു മാധ്യമ പ്രവർത്തനം നാറിയ പണി ആകരുത്
@shijask630
@shijask630 17 күн бұрын
2025 SG verum Actor aayirikum
@abdulrasheedpk3908
@abdulrasheedpk3908 17 күн бұрын
Oh kopi ooompi
@prekshakapaksham8841
@prekshakapaksham8841 17 күн бұрын
തിന്ന് കൊഴുക്കുന്നു -
@shansudev5664
@shansudev5664 17 күн бұрын
I support only suresh Gopi bcoz madhyamangal TRP rating kottan vendi odukayannu veetil family ayyi irrunu kannan pattuna kariyangal ippo kannikkunathu madhyamangal ithillum bedam katta para eduthu kakkunathale
@subinbabukalluvila7699
@subinbabukalluvila7699 17 күн бұрын
😂
@user-it6ro9gv7j
@user-it6ro9gv7j 17 күн бұрын
കോവി ജയിച്ചപ്പഴേ പറഞ്ഞതല്ലേ പാർട്ടിയല്ല ജയിച്ചത് ഞാൻ ആണെന്ന്
@sajithuthaman3858
@sajithuthaman3858 17 күн бұрын
ഗോപിക് എന്ത് പറ്റി
@wonderingworld3374
@wonderingworld3374 16 күн бұрын
ulli kulam kuthi avan nockukayanu suresh gopiyodu kadutha asooya 😂😂😂
@theextreme...1252
@theextreme...1252 17 күн бұрын
Asianet ee നിങ്ങള് പൊട്ടൻ കളിക്കുവാണൊ?? ഇതിൽ എവിടാണ് തെറ്റ് രണ്ടു പേരും പറഞ്ഞതു correct alle sg evidann mukeshine suppprt ചെയ്അതത്?????..
@muhammedalishihab3162
@muhammedalishihab3162 17 күн бұрын
എന്നാല് കോടതി തീരുമാനിച്ചിട്ട് പോരേ മുകേഷിന്റെ രാജി?
@theextreme...1252
@theextreme...1252 17 күн бұрын
@@muhammedalishihab3162 ഒരു ആരോപണം നേരിടുമ്പോൾ,കേസ് എടുത്തിട്ടുണ്ടേൽ നടപടികൾ സുതാര്യമായി നടക്കാൻ,ഇരിക്കുന്ന സ്ഥാനത്ത് നിന്ന് തൽക്കാലം മാറിനിന്ന് വിചാരണ നേരിടുന്നതാണ് ഔചിത്യം.. പുള്ളിക്ക് എതിരേ case illa ആരോപണം മാത്രം ആണേൽ ഒരു രാജീം വെക്കണ്ടാ......
@rajanpurushothaman1282
@rajanpurushothaman1282 17 күн бұрын
Suresh gopi HE becoming A BURDEN TO BJP HE CAN SHUT HIS MOUTH ALWAYS BLABBERING AND. SHOWING HIS immaturity WITHOUT GIVING ANY IMPORTANCE to his mistrial work
@user-cv6qm3ut2e
@user-cv6qm3ut2e 16 күн бұрын
Aaha enth rasa 😂 myranmmr adikatte
@akhilts7522
@akhilts7522 17 күн бұрын
Correct sg❤❤❤
@lovemykeralam8722
@lovemykeralam8722 17 күн бұрын
0😂😂😂😂😂
@gdp8489
@gdp8489 17 күн бұрын
kuwj കുത്തി തിരുപ്പ്
@lekshmibindhu4295
@lekshmibindhu4295 17 күн бұрын
Evane jayippicha kazhutha jangal ahankari
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 17 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 969 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН