No video

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം റോള്‍ മോഡലാക്കണമെന്ന് ശോഭ സുരേന്ദ്രന്‍

  Рет қаралды 126,786

asianetnews

asianetnews

Күн бұрын

'പലതവണ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും
ജനങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു'; തൃശ്ശൂരിലെ പ്രവര്‍ത്തനം ബിജെപി റോള്‍ മോഡലാക്കണമെന്ന് ശോഭ സുരേന്ദ്രന്‍
#Election2024 #LoksabhaElection2024 #ElectionResulst #election #Result #shobhasurendran #bjp #nda #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 268
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 3 ай бұрын
ശോഭേച്ചിയെ ആലപ്പുഴയിൽ തുടരാൻ അനുവദിക്കുക, അഞ്ച് വർഷം അവിടെ പ്രവർത്തിച്ചാൽ അടുത്ത തവണ മികച്ച വിജയം നേടാം❤
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 ай бұрын
അതെ 'പോകരുത് - ഓടി ഓടി നടക്കരുത്- ആലപ്പുഴയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക🙏
@sooryajith202
@sooryajith202 3 ай бұрын
സത്യം 👌
@thulasipillai4643
@thulasipillai4643 3 ай бұрын
I78iugùùu​@@sooryajith202
@RockyBhai-ku9tc
@RockyBhai-ku9tc 3 ай бұрын
അടുത്ത സമയം മിക്കവാറും കാസർകോട് ആയിരിക്കും.
@vijaychacko1633
@vijaychacko1633 3 ай бұрын
മണ്ഡലങ്ങൾ മാറി മാറി പരീക്ഷിക്കാതെ ഒരു സ്ഥലത്തു നിന്നു പ്രവർത്തിക്കൂ..
@rajanpulikkal5253
@rajanpulikkal5253 3 ай бұрын
Party leader decide
@nithyanithya-ye9th
@nithyanithya-ye9th 3 ай бұрын
ശോഭ ഇനിയും മത്സരിക്കണം
@academyv
@academyv 3 ай бұрын
ആലപ്പുഴയില് തന്നെ തുടർന്ന് പ്രവർത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കണം
@historicalfactsdzz273
@historicalfactsdzz273 3 ай бұрын
ശോഭയെ ബിജെപി പ്രസിഡന്റ്‌ ആകണം
@sureshrsureshr1802
@sureshrsureshr1802 3 ай бұрын
Akkanam orupadu kàzhtapettu
@ShibuPattathoor
@ShibuPattathoor 2 ай бұрын
@@sureshrsureshr1802 ,
@ambikapadmavati4218
@ambikapadmavati4218 3 ай бұрын
ശോഭ സുരേന്ദ്രൻ അഭിനന്ദനങ്ങൾ ❤️👍 തോറ്റിട്ടില്ല. വിജയം മുന്നിൽ ഉണ്ട് മണ്ഡലത്തിൽ എന്നും ഉണ്ടാവണം. നല്ല കഴിവും അറിവും , പ്രാസംഗിക, തീർച്ചയായും വിജയം ഉറപ്പ് ആലപ്പുഴ കാർക്ക് ഭാഗ്യം ഇല്ല
@subhashchandrabose2986
@subhashchandrabose2986 3 ай бұрын
ശോഭക്ക് ആറ്റിങ്ങൽ സീറ്റ് കൊടുത്തിരുന്നേൽ ജയിച്ചേനെ 🧡
@jct127
@jct127 3 ай бұрын
അതേ
@azielmedia2k23
@azielmedia2k23 3 ай бұрын
💯
@user-vb7ms4uu4d
@user-vb7ms4uu4d 3 ай бұрын
Attingal jayichene
@adhikanav-family
@adhikanav-family 3 ай бұрын
100%
@arunkumar709
@arunkumar709 3 ай бұрын
ഒന്ന് പോടെ.... ഇവിടെ പ്രവർത്തകരുടെ പ്രവർത്തനം കൊണ്ടാണ് വോട്ട് കിട്ടിയത്... ഈ പൊരി വെയിലിൽ അത്രയും കഷ്ടപ്പെട്ട് പ്രവർത്തകർ പ്രവർത്തിച്ചു.. അല്ലാതെ ഇവരുടെ കഴിവല്ല.. 🙏
@pradeepkumarg3120
@pradeepkumarg3120 3 ай бұрын
ശോഭ സുരേന്ദ്രൻ 👍👍👍👍👍
@SasiKumar-jx2nk
@SasiKumar-jx2nk 3 ай бұрын
'ധൈരമായി മുന്നോട്ട് പോകുക വിജയം ഉറപ്പ്👍👍
@jpnair1015
@jpnair1015 3 ай бұрын
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ പരിഗണിക്കൂ.
@powersward
@powersward 3 ай бұрын
അതെ. ഇപ്പൊ തന്നെ പ്രവർത്തനം തുടങ്ങണം 🧡🔥
@sooryajith202
@sooryajith202 3 ай бұрын
വിജയം 100 % 👍
@anasmuhamed9338
@anasmuhamed9338 3 ай бұрын
കിഴക്കോട്ടു കാലും നീട്ടി ഇരുന്നാൽ മതി
@user-zj7bj3rc6f
@user-zj7bj3rc6f 3 ай бұрын
ശോഭ അമ്മ തന്നെ ഒരു മാതൃക ആണ് 185000 നിന്ന് 300000 ലക്ഷം വോട്ട് കിട്ടുക എന്നത് വലിയ കാര്യം ആണ് മാർച്ച് 3 തൊട്ടുള്ള പ്രവർത്തനം ആണ്....ഇനി ഒരു 5 വർഷം ആലപ്പുഴയിൽ നിന്ന് പ്രവർത്തിക്കൂ നിങ്ങളെ പോലെ ജനങ്ങളെ അറിയുന്ന ഒരു സ്ത്രീയേ ഒരിക്കലും ആലപുഴക്കാർ കൈവിടില്ല
@avrkeralamedia
@avrkeralamedia 3 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും ഇവർ ജയിച്ചിരുന്നെങ്കിൽ...
@santhoshn995
@santhoshn995 3 ай бұрын
ബിഗ് സല്യൂട്ട് ശോഭജി താങ്കൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആകണം
@ramankuttyr7360
@ramankuttyr7360 3 ай бұрын
ബിഗ് സല്യൂട്ട് ശോഭ മേഡം❤❤🎉🎉
@subandhumanneerarajan2329
@subandhumanneerarajan2329 3 ай бұрын
പത്തനംതിട്ടക്കാരനായ ഞാൻ എന്റെ ഭാര്യയുടെ ഓപ്പറേഷന് വേണ്ടിയാണ് കായംകുളത്തിനടത്തുള്ള ഹോസ്പിറ്റലിൽ എത്തിയത് മെഡിസപ്പ് ഒള്ളതിനാൽ മറ്റ് ഇൻഷൂറൻസ് എടുത്തിരുന്നില്ല ഓപ്പറേഷൻ കഴിഞ്ഞ് ബില്ല് മെഡിസപ്പ് കിട്ടാനായി അപേക്ഷിച്ചപ്പോൾ അവരിൽ നിന്നും ഓപ്പറേഷനുകൾക്ക് ഇപ്പോൾ ഇൻഷൂറസ്സ് കൊടുക്കുന്നില്ല എന്ന മറുപടിയാണ് കിട്ടിയത് ആശുപത്രി ബില്ലും മറ്റ് ചിലവുകളും കൂടി ഏഴ് ലക്ഷത്തിനടുത്ത് തുക വേണം കൈയ്യിൽ ഉള്ളത് എല്ലാകൂടി എടുത്താലും നാല് ലക്ഷത്തിൽ കൂടുതൽ വരില്ല അന്ന് ആ ഹോസ്പിറ്റലിലെ ഡോക്ടർ എന്നോട് പറഞ്ഞത് പാർട്ടിക്കാരെ കണ്ട് കാര്യം പറയൂ അവർ പറഞ്ഞാൽ മെഡിസപ്പ് തുക അനുവദിക്കും അങ്ങിനെ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് വേണ്ടി ഏകദേശം പതിനെട്ട്ലക്ഷം രൂപ അനുവദിച്ച ആളുടെ കാര്യവും എന്നോട് പറഞ്ഞു ഞാൻ അവരെ സമീപിച്ചപ്പോൾ സ്വന്തം പാർട്ടിക്കാരനായിട്ടുകൂടി കൈ മലർത്തി കാണിച്ചു തിരിച്ചു വളരെ വിഷമത്തോട് ഹോസ്പിറ്റലിൽ ചെന്ന എന്നോട് ആലപ്പുഴയിൽ ശോഭയുണ്ട് അവിടെ പ്പോയി അവരെ കാണൂ എന്ന് എന്നോട് ആ ഡോക്ടർ പറഞ്ഞു മടിച്ചു നിന്ന എന്നോട് ധൈര്യമായി പോകൂ അവരെ എനിക്കറിയാം അവർ കൈവിടില്ല എന്ന് എന്നെ സമാധാനിപ്പിക്കുന്നതിനൊപ്പം ഈ ശോഭാ സുരേന്ദ്രന് വിളിച്ചു കാര്യം പറയുകയും ചെയ്തു അവർ എന്നോട് അവിടേയ്ക്ക് ഉടനെ ചെല്ലാനാണ് പറഞ്ഞത് ഇത് ഈ ഇലക്ഷൻ പ്രചരണ സമയത്ത് നടന്ന കാര്യമാണ് . പക്ഷേ എനിക്ക് അവിടെ പോകേണ്ടി വന്നില്ല ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ സുഹൃത്തുക്കൾ ഞങ്ങൾക്ക് കൈത്താങ്ങായി എത്തി. ഞാൻ ആലപ്പുഴയിൽ ആയിരുന്നെങ്കിൽ തീർച്ചയായും ശോഭാസുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചേനെ അവർ രാഷ്ട്രീയത്തിനതീതമായ മനുഷ്യ സ്നേഹികൂടിയാണ്
@kaladharan7886
@kaladharan7886 2 ай бұрын
👍
@ryanxavier_89
@ryanxavier_89 3 ай бұрын
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ നല്ല കഴിവുല്ല നേതാവ്
@Rahul-tq3ec
@Rahul-tq3ec 3 ай бұрын
റിപ്പോർട്ടർ എങ്ങോട് ആണ് നടന്നു നടന്നു പോകുന്നത്. ഒരു സ്ഥലത്ത് നിന്ന് പറഞ്ഞൾ പോരെ. 😊😊😊
@bijuwinco7756
@bijuwinco7756 3 ай бұрын
ശോഭചേച്ചി ജയിക്കണമായിരുന്നു അടുത്ത തവണ ആലപ്പുഴ കൈവിടില്ല എല്ലാവർക്കും അമ്മയായി അവിടെ ഉണ്ടാകണം വിജയം ഉറപ്പ് അന്ധമായ രാഷ്ട്രീയ ചിന്ത കാരണം നല സ്ഥാനാർഥി കൾ തോറ്റു പോകുന്നു NDA സ്ഥാനാർഥി കൾ ഒന്നിനൊന്ന് മെച്ചപ്പെട്ട യായിരുന്നു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത കുറേയെണ്ണത്തീനെ ജയിച്ചിട്ടെന്ത് കാര്യം എന്ന് ജനം ഇനിയെങ്കിലും തിരിച്ചറിയണം
@sukhenduswaminathan4492
@sukhenduswaminathan4492 3 ай бұрын
NDA നേതാവ് മോഡിതന്നെയാണ് ചുക്കിനു० ചുണ്ണാ०പിനു० കൊള്ളാത്ത നല്ല ഉദാഹരണ०😅😂😅
@anoop4777
@anoop4777 3 ай бұрын
അപ്പൊ ജനങ്ങൾക്ക് കൊടുത്തതെല്ലാം വെറുതെയാണോ ​@@sukhenduswaminathan4492
@rjk6165
@rjk6165 3 ай бұрын
@@sukhenduswaminathan4492 നിനക്ക് ചുക്കും ചുണ്ണാബും വെടിക്കലല്ല PM ന്റെ ജോലി 🤣🤣🤣🤣
@mayapillai-lc6wi
@mayapillai-lc6wi 3 ай бұрын
ഇതൊക്കെ ആരോടു പറയാൻ ജനം അനുഭവിക്കെട്ടെ
@bilahari9766
@bilahari9766 3 ай бұрын
​@@sukhenduswaminathan4492അതു കൊണ്ട് ആവാം മോദി യെ ലോകത്തെ സകല രാജ്യ ങ്ങളും അഭിനന്ദിക്കുന്നത്. മോ ദിയെയും ഇന്ത്യയെയും ചേർ ത്ത് നിറുത്തുന്നത്. ദേശാഭിമാ നി വായിച്ചാൽ മണ്ടത്തരം മാ ത്രമേ പറയുകയുള്ളൂ. കഷ്ട്ടം
@INDIANHOMEGARAGE
@INDIANHOMEGARAGE 3 ай бұрын
2:23 correct✅
@mohandas456
@mohandas456 3 ай бұрын
ശോഭ സുരേന്ദ്രൻ അടുത്ത 5 വർഷം ആലപ്പുഴ യിൽ നിന്ന് പ്രവർത്തിക്കണം.
@avrkeralamedia
@avrkeralamedia 3 ай бұрын
എവിടെയെങ്കിലും ഒരുസ്ഥലത്തു നിന്ന് സംസാരിപ്പിക്...
@krishnakumarchandrasekhara9261
@krishnakumarchandrasekhara9261 3 ай бұрын
Ningal orunal Keralathil jeyichirikkum, ningal nalla oru leader ane 👍🏻👍🏻
@mahadevan1979
@mahadevan1979 3 ай бұрын
ശോഭ ജി ആലപ്പുഴയിൽ തന്നെ വേണം.. അടുത്ത ഇലക്ഷനിൽ ജയിച്ചിരിക്കും
@mds7455
@mds7455 3 ай бұрын
പാലക്കാട് by-election try cheyam.
@rajeshp6257
@rajeshp6257 3 ай бұрын
Alappuzha..... ഇളക്കി മറിച്ചു ❤❤❤❤
@jayankaithery7164
@jayankaithery7164 3 ай бұрын
Shoba mam👌🏽👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽👍🏽 wait you are win😍😍👍🏽👍🏽
@asathyan9847
@asathyan9847 3 ай бұрын
Shobha ji next Win in Kerala ❤❤❤❤
@moviesongs1954
@moviesongs1954 3 ай бұрын
😂😂😂
@moviesongs1954
@moviesongs1954 3 ай бұрын
Bjp umb....😂😂😂😂
@AmalMohan-ug6ze
@AmalMohan-ug6ze 3 ай бұрын
​@moviesongs1954 niyale ommbiye😂
@koshythomas2858
@koshythomas2858 3 ай бұрын
ശോഭപറഞ്ഞത് 100%, ശരിയാണ്. ഞാനും അങ്ങനെയാണ്‌ വോട്ടു ചെയ്തത്.
@vimalramachandran7720
@vimalramachandran7720 3 ай бұрын
പാർട്ടിക്ക് തെറ്റ് പറ്റി അല്ലെങ്കിൽ അറ്റിങ്ങലിൽ ശോഭ ജയിച്ചേനെ
@achuaslam1259
@achuaslam1259 3 ай бұрын
ഇനിയിപ്പോൾ KC മണ്ഡലത്തിൽ കാണില്ല അവിടെ ശോഭ പ്രവർത്തനത്തിൽ മികവ് കാണിച്ചുകൊടുക്കണം
@user-mre40n
@user-mre40n 3 ай бұрын
Yes. ജനങ്ങൾക്ക് സഹായം ചെയ്യുന്ന നേതാക്കൾക്ക് മാത്രമേ ജനങ്ങൾ ഇനി വോട്ട് കൊടുക്കൂ.
@zxcvbnm9292
@zxcvbnm9292 3 ай бұрын
V. മുരളീധരന്റെ അത്യാഗ്രഹം കൊണ്ട് ആറ്റിങ്ങൽ സീറ്റ്‌ നഷ്ടപ്പെടുത്തി, അവിടെ ശോഭ സുരേന്ദ്രൻ മത്സരിച്ചിരുന്നെങ്കിൽ 100% വിജയിച്ചേനെ.
@ambikapadmavati4218
@ambikapadmavati4218 3 ай бұрын
ശോഭ ജീ.... ബിജെപി പ്രസിഡന്റ് ആക്കണം ബിജെപി കേരളത്തിൽ വളരണമെങ്കിൽ ഇതിന് കുറിച്ച് പാർട്ടി ചിന്തിക്കണം 🙏
@ajithkumarangana8097
@ajithkumarangana8097 3 ай бұрын
ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ പ്രവർത്തിക്കണം എന്നാണ് ജനങ്ങളുടെ താൽപ്പര്യം ആറ്റിങ്ങൽ ശ്രീ ശോഭ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ ഉറപ്പായും ജയിച്ചേനെ., അത് വോട്ടണ്ണൽ ദിവസം തന്നെ എല്ലാർക്കും മനസ്സിൽ ആയതാണ്
@SK10505
@SK10505 3 ай бұрын
Sobhaji❤
@rennyjose4629
@rennyjose4629 3 ай бұрын
ശോഭാ ജീ നിങ്ങൾ സൂപ്പർ നിങ്ങൾജയിച്ചിരുന്നങ്കിൽ❤❤
@padiyath7173
@padiyath7173 3 ай бұрын
ശോഭ ജി ❤
@J.S.PrekashPrekash
@J.S.PrekashPrekash 3 ай бұрын
അത് correct ഇത് പ്രാവർത്ഥികമാക്കാൻ പറ്റുന്ന പ്രവർത്തനമാണ്
@josephjames4408
@josephjames4408 3 ай бұрын
ശോഭ💪💪💪💪💐💐💐💐💐♥️♥️♥️♥️👍👍👍
@Chilanka9061
@Chilanka9061 3 ай бұрын
തീപ്പൊരി നേതാവ് ശോഭ ❤️❤️
@jayansidea
@jayansidea 3 ай бұрын
നിങ്ങൾക്ക് തെറ്റി, ഇപ്പോഴും മലയാളികൾ നേരെ ആയിട്ടില്ല. ഇപ്പോഴും കോൺഗ്രസ് അല്ലേ വന്നത് എന്തുകൊണ്ട് ബിജെപി വന്നില്ല. ആവില്ല കേരളം. കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ കോൺഗ്രസിന് കൊടുക്കുക. അവിടുത്തെ പതിവാണ്. അനുഭവിക്കുക മലയാളികൾ. ഞാൻ ഗുജറാത്തിൽ നിന്നാണ്. എനിക്കെല്ലാം മനസ്സിലാകും എത്ര പഠിച്ചാലും മനസ്സിലാകാത്ത മലയാളികളാണ് കേരളത്തിലുള്ള. ഇവിടെ ബിജെപി മാത്രമേ ഉള്ളൂ ഞങ്ങൾ മലയാളികൾ ഒക്കെ സുഖമായി ജീവിക്കുന്നു ഇവിടെ ഞങ്ങൾ ഒന്നും ഒരിക്കലും നാട്ടിൽ വരില്ല.
@Jayaprakash-mr3jz
@Jayaprakash-mr3jz 3 ай бұрын
സഹോദരീ തൃശൂര് കാർക്ക് മാത്രം തിരിച്ചറിവുതുടങ്ങി. സമയമെടുത്താലും മലയാളിക്ക് വിവരം വെക്കും എന്നു പ്രതീക്ഷിക്കാം
@sreerajrs8953
@sreerajrs8953 3 ай бұрын
Well said
@kalakala6043
@kalakala6043 3 ай бұрын
ആറ്റിങ്ങൽ ആയിരുന്നെങ്കിൽ 100 ശതമാനം ശോഭാജി ജയിയ്ക്കുമായിരുന്നു.... എവിടെ നിന്നാലും ശോഭാജിയ്ക്കു മാത്രമെ വോട്ടു വർദ്ധിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളു.....ഇത്രയും നല്ലൊരു സ്ഥാനാർത്ഥിക്ക് മികച്ച സ്ഥാനം നൽകേണ്ടത് പാർട്ടിയുടെ ചുമതലയാണ്
@thephoenix9819
@thephoenix9819 3 ай бұрын
She should be fielded in Palakkad by election. Or else in the next Assembly Elections in Nenam/ vattiyoorkkav/Kazhakkuttam in 2026
@shinjuk9561
@shinjuk9561 3 ай бұрын
അടുത്താ പ്രാവിശ്യം ജയിക്കും ഉറപ്പാണ് 🥰
@sathghuru
@sathghuru 3 ай бұрын
KJP എത്ര കാലമായി ഏതെങ്കിലും ജനകീയ പ്രശ്നത്തിൽ ഇടപെട്ട് സമരം നയിച്ചിട്ടു.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 ай бұрын
KC ആണല്ലോ ജനകീയ പ്രശ്നത്തിൽ ഇടപെട്ടു സമരം നയിക്കുന്നത്? 🤣🤣🤣
@keralabreeze3942
@keralabreeze3942 3 ай бұрын
Shobha Surendran deserves more admiration that she gets today. She will reach heights with her boldness and popularity. Best wishes Dear Sobhaji 👍
@Abhijith_ks
@Abhijith_ks 3 ай бұрын
2:45 correct
@rajuraghavan1779
@rajuraghavan1779 3 ай бұрын
ശോഭാജി...👌👌👌🙏💖💕
@mathewpanicker5673
@mathewpanicker5673 3 ай бұрын
A Good leader , she will come up no dought.
@Gypsy29242
@Gypsy29242 3 ай бұрын
തലയെടുപുള്ള തിടമ്പ് ഏറ്റിയ കൊമ്പൻമ്മാരെ ഇഷ്ടപെടുന്ന തൃശ്ശൂർക്കാർക്ക് കിട്ടിയ തല പൊക്കമുള്ള കൊമ്പൻ... SG ❤️❤️❤️❤️❤️
@Marcos12385
@Marcos12385 3 ай бұрын
ശക്തയായ ഒരു നേതാവ് ആണ് ശോഭ സുരേന്ദ്രൻ... ഇവർ അടുത്ത പ്രാവശ്യം എന്തായാലും ജയിക്കും
@BijuMontd
@BijuMontd 3 ай бұрын
ഇനി വേണുഗോപാലിനെ കാണാൻ ആലപ്പുഴ കാർ ഡൽഹിക്ക് പോണം 5വർഷം 3g
@user-mj9qt3rd1r
@user-mj9qt3rd1r 2 ай бұрын
ശോഭചേച്ചി ❤️❤️❤️ഒരുപാട് ഇഷ്ടം
@amalpradeep483
@amalpradeep483 3 ай бұрын
Sathyam
@prineeshthomas2744
@prineeshthomas2744 3 ай бұрын
❤coret
@Bigboss-bu7vg
@Bigboss-bu7vg 3 ай бұрын
ആലപ്പുഴയിൽ ശോഭ ജി ക്ക് വോട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏❤️❤️❤️❤️
@prasantherikavu
@prasantherikavu 3 ай бұрын
Thanks
@radhakrishnan551
@radhakrishnan551 3 ай бұрын
👍👍👍👍🌹
@vikramannair8194
@vikramannair8194 3 ай бұрын
സഹോദരി ശോഭാസുരേന്ദ്രന് അഭിനന്ദനങ്ങൾ 🙏🏻
@kishorkumarkeekan8649
@kishorkumarkeekan8649 3 ай бұрын
She set a standard.......next time she will definitely win....🎉🎉🎉❤❤❤
@SumiAlex-wd1ir
@SumiAlex-wd1ir 3 ай бұрын
👍
@user-wl3hq8ld1d
@user-wl3hq8ld1d 3 ай бұрын
Best wishes ❤🎉
@UthamanL.C
@UthamanL.C 2 ай бұрын
ശോഭജി. എന്നും. കൂടേ. ഉണ്ടാകും.❤❤❤
@user-ls8tz5pm4c
@user-ls8tz5pm4c 3 ай бұрын
Iyal adi undakkan kalippikunath polle🤔
@ajinltfs2922
@ajinltfs2922 3 ай бұрын
❤✨
@gamingwithindianyt7610
@gamingwithindianyt7610 3 ай бұрын
Sobjaji the great person ❤️❤️❤️
@sureshbabu9409
@sureshbabu9409 3 ай бұрын
100%
@rainynights4186
@rainynights4186 3 ай бұрын
💯👍👍👍
@Sudheesh-s3w
@Sudheesh-s3w 3 ай бұрын
3:44
@rathishjohn4691
@rathishjohn4691 3 ай бұрын
❤ super talk Shoba gee
@babub4131
@babub4131 3 ай бұрын
ബിഗ് സല്യൂട്ട് 🙏🏼🙏🏼
@user-iw3lr5vg9z
@user-iw3lr5vg9z 3 ай бұрын
👍👍👍
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 ай бұрын
മിടുക്കി 🌹🎉
@acvidhu
@acvidhu 3 ай бұрын
❤❤
@omanadevadas7808
@omanadevadas7808 2 ай бұрын
ശോഭേച്ചി ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@HussainHussain-dz7uc
@HussainHussain-dz7uc 3 ай бұрын
ഒര് സ്ഥലത്ത് നിന്ന് പ്രവർത്തിക്കൂ അതാണ് നല്ലത് ഇത് ഈ ക്യാമറാമാനും നല്ലതാണ്
@PLRCIVIC
@PLRCIVIC 3 ай бұрын
Palakkad ❤ Shobha surendran
@renjithr2522
@renjithr2522 3 ай бұрын
BJP കേരള ഘടകത്തിന്റെ ഏറ്റവും ശക്തയായ നേതാവ്. 🔥🔥🔥💪🏻💪🏻
@ShaluVaradharajan
@ShaluVaradharajan 3 ай бұрын
ശോഭ സുരേന്ദ്രൻ 👍👍👍
@ravimp2037
@ravimp2037 3 ай бұрын
Excellent. Please take care of your voters in Alappuzha.
@parvathypillai1
@parvathypillai1 3 ай бұрын
അടുത്ത കേരളാ മുഖ്യമന്ത്രി യാകാൻ ശോഭജി ആകട്ടെയന്നു ആശംസിക്കുന്നു .
@padmakumar6677
@padmakumar6677 3 ай бұрын
ശെരിയായ നിഗമനം ഇതാണ് ലിഡർ❤❤❤❤
@user-mx7jk8wd5e
@user-mx7jk8wd5e 2 ай бұрын
All best wishes Sobha ❤
@rajeshp6257
@rajeshp6257 3 ай бұрын
Shobha ji ❤❤❤❤❤
@SreekumarKm-pr4or
@SreekumarKm-pr4or 2 ай бұрын
Rajyam prathisanthi........
@user-fc3oy4vi4e
@user-fc3oy4vi4e 3 ай бұрын
Apart from any charge which center give, she should be given a free hand to work in Alleppey and to go to the village people and make them aware about the central welfare schemes.
@investorspoint6224
@investorspoint6224 3 ай бұрын
Shobha ... strong lady
@praveenrajan6138
@praveenrajan6138 3 ай бұрын
👍👍👍👍👍👍🙏🙏🙏🙏
@syamprasad.k.pprasad9017
@syamprasad.k.pprasad9017 3 ай бұрын
Big salute sobhechi..❤❤❤
@radhakrishnanvv9974
@radhakrishnanvv9974 3 ай бұрын
ശ്രീമതി ശോഭ സുരേന്ദ്രൻ താങ്കൾ ബിജെപിയുടെ ശക്തമായ പ്രവർത്തകയാണ് നിരാശപ്പെടരുത് ദ്യര്യമായി മുന്നോട്ടു പോവുക
@KrishnaKumar-sh8cu
@KrishnaKumar-sh8cu 3 ай бұрын
ഇതെന്നാവട്ടം കറങ്ങുന്നത്
@ravimani9182
@ravimani9182 3 ай бұрын
Love you shobaji
@rejith998
@rejith998 3 ай бұрын
നിങ്ങൾക്കും
@sajantrust8977
@sajantrust8977 3 ай бұрын
❤❤❤❤❤Shobhecheeeeeeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Please stay in Alleppey and do political works ❤❤❤❤you will be the next Alleppey MP❤❤❤❤❤❤
@madhupillai5920
@madhupillai5920 3 ай бұрын
Congratulations sister 👏
@anithakrishnan2948
@anithakrishnan2948 3 ай бұрын
A strong woman
@mathewmg1
@mathewmg1 3 ай бұрын
Best wishes for next election
@rohithsudesh9543
@rohithsudesh9543 3 ай бұрын
Shobhechi🔥
@jayagovindtk7702
@jayagovindtk7702 3 ай бұрын
🎉🎉🎉❤
@MaheswaranR-hb3tz
@MaheswaranR-hb3tz 3 ай бұрын
100/100
@kavithsshaji7037
@kavithsshaji7037 3 ай бұрын
ശോഭചേച്ചി 🧡
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 3,8 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 3,8 МЛН