സുരാജ് വെഞ്ഞാറമ്മൂടിന്റെ മകള്‍ ഹൃദ്യയുടെ അരങ്ങേറ്റം | SURAJ VENJARAMOODU | HRIDYA | CANCHANNELMEDIA

  Рет қаралды 1,745,317

Can Channel Media

Can Channel Media

Жыл бұрын

#surajvenjaramoodu #canchannelmedia #hridyasuraj
ഹൃദ്യയ്‌ക്കൊപ്പം അരങ്ങേറ്റം കുറിച്ച എല്ലാ കൊച്ചു കലാകാരികള്‍ക്കും അഭിനന്ദനങ്ങള്‍
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju

Пікірлер: 430
@ushanarayanan6693
@ushanarayanan6693 Жыл бұрын
ഹൃദ്യ മോൾക്കും,നൃത്തം ചെയ്ത മറ്റു കലാകാരികൾക്കും അഭിനന്ദനങ്ങൾ 🌷🌷🌷
@girijaa6155
@girijaa6155 Жыл бұрын
🌷🌷🌷
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
👍🏻🙏🏼😇
@sheebacc5452
@sheebacc5452 Жыл бұрын
അച്ഛനെപ്പോലെ കലയുടെ ഉയരങ്ങൾ കീഴടക്കാൻ മോൾക്കും കഴിയട്ടെ 🙏 മോളൂസേ എല്ലാ പ്രാർത്ഥനയും അനുഗ്രഹവും 🙏🙏
@unexpectedlife400
@unexpectedlife400 Жыл бұрын
Gd mrng 😊അതെന്താ സുരാജേട്ടൻ കലാത്തിലകം ആണോ 😹
@sheebacc5452
@sheebacc5452 Жыл бұрын
@@unexpectedlife400 കലയുടെ ഉയരങ്ങൾ കീഴടക്കുന്നവരെല്ലാം കലാതിലകവും കലാപ്രതിഭയും ആയിക്കൊള്ളണമെന്നില്ല. എന്തായാലും സംസ്ഥാന - ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ കലാകാരൻ തന്നെയാണല്ലോ സുരാജ്. ഒരു വ്യക്തിയുടെ കഴിവിനെ അംഗീകാരിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടെടോ🙏
@unexpectedlife400
@unexpectedlife400 Жыл бұрын
@@sheebacc5452 sorry chechi😊byy
@sheebacc5452
@sheebacc5452 Жыл бұрын
@@unexpectedlife400 No problem 👍
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
👍🏻🙏🏼😇
@mahanyar72
@mahanyar72 Жыл бұрын
ഇതിൽ എല്ലാ കലാ നർത്തകികളും ഭംഗിയാകി കളിച്ചു എല്ലാ വർക്കും അഭിനന്ദനങ്ങൾ 🙏👌🌹🌹🌹🥰
@renjuatharva9553
@renjuatharva9553 Жыл бұрын
ഒരു മകൾക്ക് എത്ര അഭിമന്കരമായ നിമിഷം. തന്റെ അച്ഛനെ കാണുവാനും ഫോട്ടോ എടുക്കുവാനും ആളുകൾ, ക്യാമറ കണ്ണുകൾ... അതുപോലെ ഒരു അച്ഛൻ എന്നാ നിലയിൽ സൂരജ് ഏട്ടനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ... God bless all dance's... 🙏
@hssonlineteachingmalalayal2541
@hssonlineteachingmalalayal2541 Жыл бұрын
എന്റെ മകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നാലു വയസിൽ അരഗേറ്റം കുറിച്ച്. പതിനാറു വയസിൽ (2022)ലെ ഇന്ത്യ, ഏഷ്യ, ബുക്ക്‌ ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് കിട്ടി. ഭാരതനാഢ്യം, ത്തിനു ആയിരുന്നു. പക്ഷെ ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാനോ. എന്തിന് ജന്മനാട്ടിൽ ഒരു ഫ്ളക്സ് ബോർഡ് വക്കാൻ പോലും ആരും തയ്യാർ ആയില്ല. പാവങ്ങളോട് എല്ലാർക്കും അവഗണന തന്നെ
@thammu8910
@thammu8910 Жыл бұрын
Nammal maatre nammale snehikaan ollu self love
@jisharam6056
@jisharam6056 Жыл бұрын
മോൾക്ക്‌ ആശംസകൾ... 😍🙏🏼
@suharashahanak1117
@suharashahanak1117 Жыл бұрын
മോൾക് ആശംസകൾ നേരുന്നു
@AkbarAli-vj2dg
@AkbarAli-vj2dg Жыл бұрын
Abhinandanangal
@manjurejith1196
@manjurejith1196 Жыл бұрын
മോൾക്ക് ആശംസകൾ
@jessyammavlogs
@jessyammavlogs Жыл бұрын
അച്ഛന്റെ സ്നേഹവും വാത്സല്യവും മുഴുവൻ സുരാജിന്റെ മുഖത്ത് കാണാം. മോൾ സുന്ദരിക്കുട്ടി. എല്ലാ നന്മകളും നേരുന്നു. ഡാൻസ് സൂപ്പർ ആയിട്ടുണ്ട്‌. 👍🥰🥰🥰🥰🥰🥰🥰
@vasu.aniyanct373
@vasu.aniyanct373 Жыл бұрын
അല്പം ടെൻഷനും😀
@krishnakumari6152
@krishnakumari6152 Жыл бұрын
Mol.nalla.kalakari.akatte.ella.nanmakalum.nerunnu
@geethasudersan4695
@geethasudersan4695 Жыл бұрын
Wish you all the best Hrudya....
@hrishimenon6580
@hrishimenon6580 Жыл бұрын
നന്മകൾ നേരുന്നു. വിജയീഭവ: 👌👍❤🙏
@sivadaskv6273
@sivadaskv6273 Жыл бұрын
നന്മകൾ നേരുന്നു
@SURESHNASCO
@SURESHNASCO Жыл бұрын
സുരാജ് ഏട്ടനെ പോലെ മോളും വലിയ കലാകാരി ആയി തീരട്ടെ. ആശംസകൾ നേരുന്നു✍️❣️
@axiomservice
@axiomservice Жыл бұрын
കഴിവുള്ള അച്ഛൻ്റെ മകൾ വലിയ കഴിവുള്ള കുട്ടി ആയിവളർന്ന് വരട്ടെ ...എല്ലാ വിധ ആശംസകളും. സീനത്ത് ബീവി ആലപ്പുഴ
@princyp8310
@princyp8310 Жыл бұрын
ഈ പ്രായത്തിൽ അരങ്ങേറ്റം ഇത്ര ഭംഗിയായി ചെയ്തെങ്കിൽ അവൾ ഭാവിയിലെ അറിയപ്പെടുന്ന നർത്തകി ആകും.. ഉറപ്പാണ് 🥰🥰🥰
@krishnanmp6319
@krishnanmp6319 Жыл бұрын
അഭിനന്ദങ്ങൾ എല്ലാ കുട്ടികൾക്കും.ഹൃദ്യ അച്ഛനെ പോലെ അറിയപ്പെടുന്ന ഒരു കലാകാരിയാവട്ടെ'
@narayanikuttiamma742
@narayanikuttiamma742 Жыл бұрын
ഡാൻസ് സൂപ്പർ
@babujeeva9260
@babujeeva9260 Жыл бұрын
🌹🌹
@lizypaul7423
@lizypaul7423 Жыл бұрын
ഡാൻസ് കളിച്ച എല്ലാ പൊന്നുമക്കൾക്കും അഭിനന്ദനങ്ങൾ ❤❤
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
👍🏻🙏🏼😇
@Sethulekhmi
@Sethulekhmi Жыл бұрын
അച്ഛൻറെ പ്രോത്സാഹനം ഇല്ലാതെ ഒന്നും ഇതിൻറെ പുറകെ ഇറങ്ങാൻ കഴിയില്ല.🥰 എല്ലാ നന്മകളും നേരുന്നു
@manjushamanju9914
@manjushamanju9914 Жыл бұрын
പ്രോത്സാഹനം മാത്രം പോരാ പൈസയും വേണം.
@divya7578
@divya7578 Жыл бұрын
സുരാജ് നല്ല സപ്പോർട് ആണ്., എന്ന് വച്ച് അച്ഛന്റെ പ്രോത്സാഹനം ഇല്ലാതെ ഇറങ്ങാൻ കഴിയില്ല എന്ന് പറയരുത്, കാരണം എന്റെ മോളെ ഞാൻ ഡാൻസ് പഠിപ്പിച്ചതും അരങ്ങേറ്റം നടത്തിയതും അങ്ങനൊരാൾ അതിന്റെ പ്രയാസം ഒന്നും തന്നെ അറിഞ്ഞിട്ടില്ല, അരങ്ങേറ്റം കാണാൻ വന്നിരുന്നൂന്ന് മാത്രം, 😔
@divya7578
@divya7578 Жыл бұрын
@@manjushamanju9914 പൈസ കെട്ടി വച്ചിട്ട് ഒന്നും ചെയ്യാൻ പറ്റില്ല 😔😔😔
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
@@divya7578 athe ullinte ullil @ghrahavumu veettil ninnumu arude angilum7 pintunayum
@magic_crown1554
@magic_crown1554 Жыл бұрын
@@divya7578 Hindhus ellarum thannea penkuttikalea classical dance padipikkuvelea
@chandhugokul1594
@chandhugokul1594 Жыл бұрын
ഒരു വലിയ കലാകാരി ആകട്ടെ ❣️
@saraswathyclt4882
@saraswathyclt4882 Жыл бұрын
കുട്ടികൾ എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. 👍👍👍 സുരാജ്, മോൾ നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്. പ്രോത്സാഹിപ്പിക്കുക. God bless her
@Chithra_09
@Chithra_09 Жыл бұрын
തിരക്കുകൾക്കിടയിലും മകൾക്കു വേണ്ടി സമയം കണ്ടെത്തി u r great കോടി നമസ്ക്കാരം സുരാജേട്ടാ...അഭിനന്ദനങ്ങൾ മോളെ..
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
വലിയ കലാകാരനായ അച്ഛന്റെ മോൾ മോശമാവില്ല ഡാൻസ് വളരെ നന്നായി ഹൃദ്യ മോൾക്കും കൂട്ടുകാരികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 👍🌹🌹🌹 👏
@mollythomas2806
@mollythomas2806 Жыл бұрын
ആവലിയ കലാകാരൻ്റെ പിതൃവാത്സല്യവും കണ്ടു. കണ്ണു നിറഞ്ഞുപോയി. മോൾ നല്ലതായി ഡാൻസ്സു കളിച്ചു. എല്ലാവിധ ആശംസകളും🙏👌❤️🌷
@mahendranvaidyar3023
@mahendranvaidyar3023 Жыл бұрын
Hridya മോൾക്കും കൂട്ടുകാരികൾക്കും അഭിനന്ദനങ്ങൾ. അച്ചനെപോലെ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@vandanasriya7028
@vandanasriya7028 Жыл бұрын
എല്ലാ കുട്ടികളും സൂപ്പർ 👌
@valsajosephjoseph87
@valsajosephjoseph87 Жыл бұрын
Super. അമ്മക്ക് മുഖത്തു സന്ദോഷം. അച്ഛന് ടെൻഷൻ. 👌❤
@lakshmiradhakrishnan3162
@lakshmiradhakrishnan3162 Жыл бұрын
correct...jihadhi yil pettu pogarudhallo!
@rajamanicr810
@rajamanicr810 Жыл бұрын
Great God bless
@subhadratp157
@subhadratp157 Жыл бұрын
Hrudyakkum koottukarkkum ella vidha nanmakalum Eeswaran nalkatte ennu prardhikkunnu
@sajimolsanthosh1202
@sajimolsanthosh1202 Жыл бұрын
Congrats molu
@padmajag7269
@padmajag7269 Жыл бұрын
​@@subhadratp157
@sugathanc7840
@sugathanc7840 Жыл бұрын
👍👍👍👍🙏🙏🙏🙏🙏എല്ലാ കുട്ടികൾക്കും ഒരായിരം അനുഗ്രഹവും ആശീർവാദങ്ങളും ഈശ്വരനിൽ നിന്നും എന്നും എപ്പോഴും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
എല്ലാ കുഞ്ഞുങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼🙏🏼🙏🏼😇😇😇
@njayenterprises
@njayenterprises Жыл бұрын
അഭിനന്ദനങ്ങൾ, ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏
@kumarijaya3794
@kumarijaya3794 Жыл бұрын
Excellent performence.ella midukkikuttikalum uyarangalil God blessed.
@bhaskarmp5994
@bhaskarmp5994 Жыл бұрын
I liked her dance video, not only she, all children performed well, god bless them all.
@mvijayanmenon
@mvijayanmenon Жыл бұрын
മോൾക്ക്‌ ദൈവാനുഗ്രഹം കൊണ്ട് നല്ല ഭാവി ആശംസിക്കുന്നു. മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ.
@maimoona4226
@maimoona4226 Жыл бұрын
സൂപ്പർ.... സൂപ്പർ.... 👌👌👌 ഉയർച്ചയിലേക്ക് നയിക്കട്ടെ👌👌👌👍👍👍🔥🔥🔥👍👍👍
@beenakumar1434
@beenakumar1434 Жыл бұрын
അഭിനന്ദനങ്ങൾ മക്കളേ,, 🙏🥰👏
@imotions1902
@imotions1902 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@geethapillai7767
@geethapillai7767 Жыл бұрын
ഹൃദ്യ മോളെ സൂപ്പർ. god bless
@meerasomanathannair7035
@meerasomanathannair7035 Жыл бұрын
എല്ലാ കുട്ടികളും സൂപ്പർ. അഭിനന്ദനങ്ങൾ
@sudhasundaram2543
@sudhasundaram2543 Жыл бұрын
Super mole എല്ലാവരും നന്നായി ഡാൻസു ചെയ്തു❤️
@salwana5509
@salwana5509 Жыл бұрын
അഭിനന്ദനങ്ങൾ ഹൃദ്യ മോളെ... സുരാജേട്ടന്റെ ഏഷ്യാനെറ്റ്‌ പരിവാടി എന്നും കാണാറുണ്ട്... ഭയങ്കര ഇഷ്ടാട്ടോ... അടിപൊളി ❤👌
@joseshalanpanikaseryankus08
@joseshalanpanikaseryankus08 Жыл бұрын
മോൾക്ക് എല്ലാവിധ മംഗളങ്ങളും..... God bless u....👍👍👍
@parvathikg6470
@parvathikg6470 Жыл бұрын
വളരെ നന്നായി ട്ടുണ്ട്, എല്ലാ ഭാവുകങ്ങളും നേരുന്നു
@vijayamohan1285
@vijayamohan1285 Жыл бұрын
എല്ലാകുഞ്ഞുമക്കൾക്കും അഭിനന്ദനങ്ങൾ
@nandanakp2198
@nandanakp2198 Жыл бұрын
അഭിനന്ദനങ്ങൾ ഹൃദ്യകുട്ടീ ❤️
@jitheshps9865
@jitheshps9865 Жыл бұрын
Thank u for sharing a wonderful visual treat, well captured everything 👍
@indujayaprakash3791
@indujayaprakash3791 Жыл бұрын
Ammayum moolum, nalla aiswaryam, beautiful, talented family
@vanajap455
@vanajap455 6 ай бұрын
ജന്മനാ ലഭിക്കേണ്ട കഴിവ് മോൾക്കില്ല, അച്ഛൻ മഹാനടനാണ്.... കുട്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏
@EdamanaGeorgeWilfredSanthosh
@EdamanaGeorgeWilfredSanthosh Жыл бұрын
അച്ഛന്റെ സ്നേഹവും വാത്സല്യവും മുഴുവൻ സുരാജിന്റെ മുഖത്ത് കാണാം. മോൾ സുന്ദരിക്കുട്ടി. എല്ലാ നന്മകളും നേരുന്നു. ഡാൻസ് സൂപ്പർ ആയിട്ടുണ്ട്‌
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
God bless Hridya molu and all other kids. Beautiful performance. Like father. ❤
@SOLO.ANTHEM
@SOLO.ANTHEM Жыл бұрын
Very Good, Congratulations 👏🎉 Hridya Suraj
@susheelaskitchen
@susheelaskitchen Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മോൾ നന്നായി കളിച്ചു
@ambujakshyparambath4703
@ambujakshyparambath4703 Жыл бұрын
എല്ലാ കുഞ്ഞുങ്ങളും മിടുക്കികൾ. കലിയുഗവരദൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹
@rajeshpr7407
@rajeshpr7407 Жыл бұрын
മറ്റ് കുട്ടികളെയും വാക്കുകൊണ്ടേലും അഭിനന്ദിക്കു ഭായ്
@thammu8910
@thammu8910 Жыл бұрын
Arangetam molde maatram maarikum
@prasannaabhyud1394
@prasannaabhyud1394 Жыл бұрын
ഞാനും ഓർത്തു 👍
@sudhakarannair6986
@sudhakarannair6986 Жыл бұрын
Ella kuttikal kkum congrats 💞🌹🌹🌹
@rohiniavrohini2270
@rohiniavrohini2270 Жыл бұрын
ഹൃദ്യ കുട്ടീ അഭിനന്ദനങ്ങൾ❤❤
@Saranyavineesh370
@Saranyavineesh370 Жыл бұрын
ഇതാണ് പറയുന്നത് പ്രശസ്തരുടെ മക്കൾക്ക് എവിടെയും പ്രാധാന്യം കിട്ടുമെന്ന് സുരാജിന്റെ മകൾ ആയതു കൊണ്ടായിരിക്കും ആ കുട്ടിയെ നടുക്കിൽ നിർത്തി മറ്റു കുട്ടികളുടെ ഡ്രസ്സ് എല്ലാം ഒരേ കളർ ഈ കുട്ടിക്ക് മാത്രം വ്യത്യസ്തമായ കളർ സൈഡിലും ബാക്കിലും നിന്ന് കളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി അവരും നന്നായി കളിക്കുന്നുണ്ടാകും പക്ഷേ ആ കുട്ടികളെ ഒന്നും ആരും ശ്രദ്ധിക്കുന്നില്ല
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
Athepozhum Anganeyan Kasullavar munpil varum Ellavarum prasamsikkum
@siyabiji1331
@siyabiji1331 Жыл бұрын
May be she is paying more for that. If others are talented they will succeed in future. No one can stops them .
@manikuttenpillai4553
@manikuttenpillai4553 Жыл бұрын
Angane parayalle chilappol ee kuttikalude ella chilavum avar aayirikum eduthathe appol athinte munpil avarude kutti ninnal entha kuzhyapam athu kondalle aa kuttikalude kazhyivum nammal kandathe ellenkil avarude dance aarenkilum kanumo
@subuhansubair3360
@subuhansubair3360 Жыл бұрын
@@manikuttenpillai4553 j
@thammu8910
@thammu8910 Жыл бұрын
Arangetam molde maatram maarikum
@bineeshanchal2142
@bineeshanchal2142 Жыл бұрын
അഭിനന്ദനങ്ങൾ മോളൂ 👏🏻👏🏻👏🏻
@lalybashirbashir6140
@lalybashirbashir6140 Жыл бұрын
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..
@UshaKumari-qt7nf
@UshaKumari-qt7nf Жыл бұрын
Super dance molu .All the best
@jaanoosworld4668
@jaanoosworld4668 Жыл бұрын
എല്ലാ നന്മകളും നേരുന്നു.... ഈശ്വരാനുഗ്രഹം നിറയെ ഉണ്ടാവട്ടെ
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Best wishes എല്ലാവർക്കും ❤️
@santhakumaryvr7081
@santhakumaryvr7081 Жыл бұрын
ബെസ്റ്റ് wishes. Guruvayoorappande അനുഗ്രഹിക്കട്ടെ
@rajsalim555
@rajsalim555 Жыл бұрын
All the very best, Have a good grace, keep it up.. All are performed well
@prabaraj7109
@prabaraj7109 Жыл бұрын
Mr mrs suraj very good performance congress and❤
@sarammatt1589
@sarammatt1589 Жыл бұрын
Ammaude facecut. God bless you🙏❤. Congratulations. Umma
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
എല്ലാ കുട്ടികളും നന്നായി കളിച്ചു . നല്ല ഭാവി ഉണ്ടാകട്ടെ മക്കൾക്ക്
@naushadbabu9488
@naushadbabu9488 Жыл бұрын
Congrat all the best God bless 🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
@sreechandg.s8417
@sreechandg.s8417 Жыл бұрын
ചന്ദുവിന്റേയും പിള്ളാരുടെയും ആശംസകൾ 🥰🥰
@user-yp4kq4mw2r
@user-yp4kq4mw2r Жыл бұрын
സുരാജ്. 🌹🌹🌹♥️♥️♥️♥️
@sadasivanpillai526
@sadasivanpillai526 Жыл бұрын
Very good and she is dooing very greacefull way. Congrats.
@AvanthikaSethu
@AvanthikaSethu Жыл бұрын
Super..well done...Keep it up..God bless❤
@rincyrincy2738
@rincyrincy2738 Жыл бұрын
Aaha adipoli 🥰🥰🥰🥰🥰
@iliendas4991
@iliendas4991 Жыл бұрын
Hearty Congratulations Hrdyamol and other friends ❤️😘😘😘❤️
@kamalagopinath2268
@kamalagopinath2268 Жыл бұрын
Proud parents 🌹 Congrats to Hridya and team
@nissynissy4320
@nissynissy4320 Жыл бұрын
The happiness and luv we can see n Suraaj and his wife. This s a proud moment. God bless your daughter to reach greater heights.🤗
@rehitharehitha9300
@rehitharehitha9300 Жыл бұрын
നന്നായിരിക്കുന്നു കൂടുതൽ ഉയരങ്ങളിലേക്കെത്തട്ടെ
@MohanKumar-pt6kw
@MohanKumar-pt6kw Жыл бұрын
മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെപരമാനന്ദം
@user-fv4fx5mw8r
@user-fv4fx5mw8r Жыл бұрын
നന്നായിട്ടുണ്ട് തടി കൂടാതെ നോക്കണം എല്ലാവർക്കും അഭിനന്ദനങ്ങൾ
@jithumonjithu1113
@jithumonjithu1113 Жыл бұрын
അഭിനന്ദനങ്ങൾ മോളു😍❤
@akshaykmadhu7610
@akshaykmadhu7610 Жыл бұрын
Ellakuttikallum super
@meghamanoj.r6955
@meghamanoj.r6955 Жыл бұрын
സൂപ്പർ ❤️🥰🥰👍
@krishna3032
@krishna3032 Жыл бұрын
എനിക്ക് സുരാജെന്നെ നടനെ ഇപ്പോഴാണ് ഇഷ്ട്ടമായത്.
@krishnakumarik3334
@krishnakumarik3334 Жыл бұрын
അഭിനന്ദനങ്ങൾ
@rollykuriakose5875
@rollykuriakose5875 Жыл бұрын
അച്ഛൻ ന്റെ മോൾ കലക്കി 👍സൂപ്പർ 👍
@nairgopan7942
@nairgopan7942 Жыл бұрын
അച്ചന്റെ മകൾ തന്നെ അതു പോലെ തന്നെ എല്ലാ കഴിവും ഈശ്വരൻ കനിഞ്ഞു തന്നിരിക്കുന്നു🙏🙏🙏
@karthikasbsb4815
@karthikasbsb4815 Жыл бұрын
Surajeattaa mol superaayittu kalichu super super
@kunhabdullamp5617
@kunhabdullamp5617 Жыл бұрын
Super dance chaida yellavarkum abhinandanagal
@drupathrakhidrupathrakhi1104
@drupathrakhidrupathrakhi1104 Жыл бұрын
Ellavarkum best wishes
@naushadbabu9488
@naushadbabu9488 Жыл бұрын
👍👍 play back singer
@mayapadmanabhan956
@mayapadmanabhan956 Жыл бұрын
Nalla chundary mole ammayepoly dyvam anugrahikkatty nigale jagalkke ellaperkkum eshttappetta nadan
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Your daughter's Team & entire group put a lot of effort . That is why the Stage Performance was excellent . Almighty will Bless all the kids . 🙏🙏🙏
@sreelathasatheesh6717
@sreelathasatheesh6717 Жыл бұрын
Molku kannante anugraham ennum epozhum undavatte, 🙏 Bakiulla kuttikalkum 🙏🙏🙏❤️
@karthyayanipk1143
@karthyayanipk1143 Жыл бұрын
All the best 🌹🌹🌹 congratulations God bless you ❤️🙏
@AS-nl8mq
@AS-nl8mq Жыл бұрын
Surajettante molkum matu kuttikalkkum abinandanangal 🥰🥰
@tharanginifilms
@tharanginifilms Жыл бұрын
Congratulations... നന്മകൾ നേരുന്നു..
@rathnamk5859
@rathnamk5859 Жыл бұрын
മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ super❤
@ushaushakumari2892
@ushaushakumari2892 Жыл бұрын
അച്ഛനെപ്പോലെ എല്ലാ ഐശ്വര്യ ങ്ങളും ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👋👋👋👋👋👋👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💝💝💝💝💝💝🌹🌹🌹🌹
@vilakkattulife295
@vilakkattulife295 Жыл бұрын
Talented father's talented daughter. God bless your family.
@roypoovadan4878
@roypoovadan4878 Жыл бұрын
Let her don't leave this talent.this is god's wish
@sunilkumarsunil3719
@sunilkumarsunil3719 Жыл бұрын
മോളെ പോലെ അച്ഛനും ഒരു കലാകാരൻ ആയി തീരട്ടെ ആമീൻ
@avarnachandranv9112
@avarnachandranv9112 Жыл бұрын
ആശംസകൾ ❤️❤️🥰🥰
@zerotohero6421
@zerotohero6421 Жыл бұрын
ചേച്ചി വളരെ സിമ്പിൾ. മേക്കപ്പ് ഇല്ല 😍😍
@shinybinu6154
@shinybinu6154 Жыл бұрын
Avar eppozhum angane ...nalla grace anu facinu
@vijayammapankajan5142
@vijayammapankajan5142 Жыл бұрын
Ella makkalum nannai kalichu 👍👍👍👍
@dr.jishav.k675
@dr.jishav.k675 Жыл бұрын
Ellarum nannayi kalichu....abhinandhanangal 🤗🙌❤️❤️
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
മോൾക് ആശംസകൾ അച്ഛനെ പോലെ വലിയ കലാകാരിയാകട്ടെ
@meenusubhash4742
@meenusubhash4742 Жыл бұрын
Surajetta 🙏❤️🥰
@rajendrarajendra3754
@rajendrarajendra3754 Жыл бұрын
Excellent molu congrats
@vinay1919
@vinay1919 Жыл бұрын
Congratulations & God bless you mole 💐
@jimshiya7072
@jimshiya7072 Жыл бұрын
Suraajeattaa molude dance suprrrr
@kavitha4216
@kavitha4216 Жыл бұрын
നന്നായിവരട്ടെ....... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@aneeshneethuneethu9213
@aneeshneethuneethu9213 Жыл бұрын
Kollam nannayittund
@rinkuravindran6512
@rinkuravindran6512 Жыл бұрын
Wishes to all the kids performing
⬅️🤔➡️
00:31
Celine Dept
Рет қаралды 39 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,7 МЛН
Невидимая месть
0:48
Brusko
Рет қаралды 3,6 МЛН
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 7 МЛН