നന്മയുള്ള കുടുംബം ആ അമ്മ എത്ര മനോഹരമായിട്ടാണ് മകളെ വളർത്തിയത് എന്നതിന് തെളിവാണ് 🙏🏻😇
@shahananiyu77972 жыл бұрын
Yes correct 👍👍
@shireendraj7102 жыл бұрын
Satayam
@jayasreedevarajan93302 жыл бұрын
Good mole god bless you
@kareemnadukkandi2 жыл бұрын
@@shahananiyu7797 lop
@vidyavg48722 жыл бұрын
God bless you
@sathymony482 жыл бұрын
സ്വന്തം അമ്മയെക്കുറിച്ചു മോള് ആത്മാർത്ഥമായി ചിന്തിച്ചല്ലോ പുനർവിവാഹം അതിൽനിന്നുണ്ടായതല്ലേ അതിനേക്കാൾ വലുത് മോളുടെ സ്നേഹവും കരുതലുമാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@christeena40392 жыл бұрын
👍
@ammukuttyrv27472 жыл бұрын
66y6yy666ashisvttss gàshianetnews
@Sreshtabindu1802 жыл бұрын
ഒരു പരിധി വരെ ആൺകുട്ടികൾ ആണ് പുനർ വിവാഹം സമ്മതിക്കാത്തത്...
@kmjayachandran40622 жыл бұрын
അത് മതി ഒരു അമ്മക്ക്
@subhadratp1572 жыл бұрын
Ammayudeyum Makaludeyum jeevitham ennennum aananda poornamavatte God bless you mole
@rahiyayunus98882 жыл бұрын
നല്ല തീരുമാനം 👍👍👍👍... ആണിന് മാത്രം പെണ്ണെന്നുള്ള ചിന്താഗതി മാറണം.. ഒറ്റപ്പെടുന്ന പെണ്ണിന്റെ മനസ്സ് ആരും കാണുന്നില്ല... മോൾക് അഭിനന്ദനങ്ങൾ 👍👍
@lucyfrancisfrancis10012 жыл бұрын
👍👍
@lubeena89772 жыл бұрын
Sathyam
@abdulrahoof87852 жыл бұрын
Adu pennayalun aanayalum. Ottappedal allarkum ore pole aanu. Idil ippo enda gender kondu varenda avishyam. Sthreekal anubavikkunna aneedi chodyam cheyyappedanam alland elladthum gender discrimination keeti kond varararud Vila kitilla. Ippo ee false accusations koodudal Karanam pandathe pole support kitunnilla.
ഒറ്റപ്പെടൽ വല്ലാത്ത നൊമ്പരമാണ്.....കണ്ണ് നിറഞ്ഞ്പോയി....ഈ മകളോട് ഒരുപാട് respect തോന്നുന്നു......🥰🥰🥰🥰🥰
@beenababu62822 жыл бұрын
ഇനി എങ്കിലും ഇൗ കാര്യം എല്ലാവരും ചിന്തിക്കുക ഇത് ഒരു പോസിറ്റീവ് എനർജി ലൈഫ് ന് നൽകും ഉറപ്പ്
@ramanikrishnan40872 жыл бұрын
She is really great
@sarayudeviar98002 жыл бұрын
Mo
@sulaikhamammootty293 Жыл бұрын
ഇതാണ് ഇസ്ലാം പുനർ വിവാഹത്തിന് മുൻകയ്യെടുത്തഉപ്രവർത്തിക്കുന്നദ് ഒന്നുകിൽ മക്കളുടെ ഭാര്യയോടൊപ്പം സ്വസ്ഥതയില്ലാത്ത ജീവിതം അല്ലെങ്കിൽ ക്രമേണ വൃദ്ധ സദനം അടിക്കും ബെറ്റർ ഇങ്ങിനെ ജീവിക്കുന്നതല്ലേ ആളുകൾ പലതും പറയും നമ്മൾ അത് ഒരുചെവിയിലെടുക്കും മുമ്പ് മറ്റേചെവിയിലൂടെ വിടണം അവരുമായി തർക്കുത്തരത്തിനൊന്നും പോകണ്ട സന്തോഷത്തിലും സമഫനത്തിലും ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@user1992jass2 жыл бұрын
ഒറ്റ പെട്ട് ജീവിക്കുന്ന മാതാ പിതാക്കളുടെ മക്കൾക്ക് വേണ്ടി ഈ മകൾ ചെയ്ത പുണ്യം കണ്ണ് തുറക്കാൻ കാരണമാകട്ടെ. അഭിനന്ദനങ്ങൾ 🌹
@linus59022 жыл бұрын
നമ്മുടെ സമൂഹത്തിന് മാത്രമാണ് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തത്. ഒറ്റപ്പെടൽ അത് അറിഞ്ഞവർക്ക് മാത്രമേ അത് മനസിൽ ആകൂ. വളരെ നല്ല തീരുമാനം. മനസിലെ ഈഗോ മാറ്റിവച്ചത് എല്ലാവർക്കും ഇതുപോലെ മറ്റൊരാളെ മനസിൽ ആക്കാൻ പറ്റും..
@afisanisarafisanisar84562 жыл бұрын
Njan epoyum ummanod parayum but umma samathikunila..... Otapedal bhayakara vishamam..... Ente father ummak 22vayasil uppa poyi. Athumuthal ethuvare ottaka
@akaluc95732 жыл бұрын
@@afisanisarafisanisar8456 വീണ്ടും വീണ്ടും ശ്രേമിച്ചു കൊണ്ടു ഇരിക്കുക🙂, പഴയ generationile ആളിന് പെട്ടെന്ന് മാനസ്സിലാവണം എന്നില്ല..
അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മകൾ. ചെയ്തത് വളരെ നല്ലൊരു കാര്യം. കുറേ കാലം കൂടി കേട്ട നല്ലൊരു വാർത്ത 😍❤❤
@sujatharaveendran71152 жыл бұрын
Proud of you mole You Great Daughter🥰
@mariyumma72962 жыл бұрын
ഒറ്റപ്പെടുന്ന എല്ലാവരുടെയും മക്കൾ ഇങ്ങനെ ആവട്ടെ ❤❤❤👍
@shortvlogs31172 жыл бұрын
👍👌❤❤❤❤❤🙏
@neeravsree89762 жыл бұрын
👍
@ponnujose7802 жыл бұрын
മോൾ ചെയ്തത് അമ്മയോട് ചെയ്ത ഏറ്റവും പുണ്ണ്യമായ കാര്യം. സ്വാർത്ഥത നിറഞ്ഞ ഇക്കാലത്തു ഇങ്ങനൊരു ചിന്ത മോൾക്കുണ്ടായല്ലോ. അമ്മയ്ക്കും പപ്പയ്ക്കും എല്ലാവിധ ആശംസകളും. 🙏🙏🙏❤❤❤🍁
@girijaviswanviswan4365 Жыл бұрын
👍👍
@aarshamohandas24996 ай бұрын
Correct
@jayasoorya67902 жыл бұрын
വിവാഹം എന്നതിന് sex എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്നവരാണ് വിമർശനം ഇറക്കുന്നവർ. നല്ല മാറ്റങ്ങൾ ഉൾക്കൊള്ളുക തന്നെ വേണം
@anilakumary84142 жыл бұрын
സത്യം...... നാണം കെടുത്തുവാ..... ജീവിതത്തിൽ സുരക്ഷയും സംരക്ഷണവും വേണ്ടേ.....
@devisree-o2v2 жыл бұрын
അവർ വെജിറ്റേറിയൻ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചവർ ആയിരിക്കും , അല്ലെങ്കിൽ അങ്ങനെ ജനിച്ചവർ ആയിരിക്കും.
@sreesubhasunil10822 жыл бұрын
Correct
@haseenahaseena5342 жыл бұрын
അത് അതിന്ടെ ഒരു ഘടക ആണ് അല്ലാതെ അതിൻ വിവാഹ എന്നാ അല്ല
@youtubeaccountid4892 жыл бұрын
Islam teach same good
@shareefsharees44332 жыл бұрын
ഒറ്റപെട്ടു ജീവിക്കുന്നവർക്കേ അതിന്റ വിഷമം മനസ്സിലാവൂ 👍👍👍👍👍
@manjushamanju99142 жыл бұрын
സത്യം 👍🏻👍🏻👍🏻
@mjjohnson41962 жыл бұрын
God bless you.
@miniphilipose30622 жыл бұрын
Really
@Anjalikym2 жыл бұрын
Sathyam
@dearfriend14942 жыл бұрын
👍
@rashidnangarath93672 жыл бұрын
ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ രണ്ടു കട്ടിലിൽ കിടക്കണമെന്നും രണ്ടു റൂമിൽ നിൽക്കണം എന്നും ചിന്തിക്കുന്ന മക്കളുള്ള കാലത്ത് ഇതുപോലെ ചിന്തിക്കുന്ന മകളുള്ള ആ അമ്മ ഭാഗ്യവതിയാണ്
@prasadn34652 жыл бұрын
ഒരു കട്ടിലിൽ കിടന്നാലെന്തു കുഴപ്പം, താനേ താ
@johnmathew67312 жыл бұрын
@@prasadn3465 ഒരു കട്ടിലിൽ കിടന്നാൽ കുഴപ്പം ഇല്ല, എന്നാൽ ഇന്ന് പല വീടുകളിലും അങ്ങനെ യാണ് സംഭവിക്കുന്നത്
@SunFlower-md7ho2 жыл бұрын
@@prasadn3465 😂
@SunFlower-md7ho2 жыл бұрын
@@johnmathew6731 പാവം ജോണേട്ടൻ
@johnmathew67312 жыл бұрын
@@SunFlower-md7ho മനസിലായില്ല
@sonypadickal35682 жыл бұрын
എല്ലാ നന്മകളും വരട്ടെ, മോൾക്കും അമ്മയ്ക്കും. മറ്റുള്ളവർക്കും ഇതൊരു മാതൃക ആവട്ടെ. ആശംസകൾ 💐💐💐💐👍👍👍👍
@staysafe58892 жыл бұрын
അമ്മയുടെ കല്യാണത്തിനു പങ്കെടുക്കാം എന്ന് കേട്ടിട്ടുണ്ട്.. അമ്മയുടെ കല്യാണത്തിന് നേതൃത്വം കൊടുക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് ❣️
@shameenashaji49812 жыл бұрын
👍
@hamdanhamdu49592 жыл бұрын
👍👍🌹🌹🌹
@mysticaljugnu2 жыл бұрын
അങ്ങിനെ പലതും കാണണം. അംഗീകരിക്കണം.. ജീവിതം സാഹചര്യo അനുയോജ്യം പോലെ മാറ്റുക. മറ്റുള്ളവർക്ക് കഴിവതും ശല്യം ആകാതെ.. ലോകം മാറണം.. മാറ്റണം. Very good.. congradulation
@sreedevypandalam25002 жыл бұрын
Ithinu munneyum chila sambhavangal undu
@AbdulRasheed-qf4rs2 жыл бұрын
ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@mrkchennai2 жыл бұрын
അമ്മയുടെ ഒറ്റപ്പെടലിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ🌹🙏🏻
@Nisha176042 жыл бұрын
സൂപ്പർ ഒറ്റപ്പെടലിൽ നിന്നും രണ്ട് പേരെയും രക്ഷപ്പെടുത്തിയ മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@chitrapg30572 жыл бұрын
മോൾക്ക് .... അഭിനന്ദനങ്ങൾ.... ഒറ്റപ്പെടലിൽ നിന്നും അമ്മയെ രക്ഷിച്ച മോൾ ... വളരെ നല്ല മനസിന്റെ ഉടമ തന്നെ ...
@sulaikhamammootty293 Жыл бұрын
ഭർത്താക്കൾ ഇല്ലാത്തവരെ കഴുക്കണ്ണുകൾ ബുദ്ധിമുട്ടിക്കാനും വരും അതിൽ നിന്നെല്ലാം സുരക്ഷയാണ് പുനർ വിവാഹം
@jrd64602 жыл бұрын
കഴിഞ്ഞ വർഷം എന്റെ മകൻ എന്റെ കല്യാണം നടത്തി. ഞാൻ വിചാരിച്ചു എന്റെ മകൻ മാത്രം ആണ് ഇങ്ങനെ ചെയ്തത് എന്ന് ❤
@RMFAI2 жыл бұрын
ഭാഗ്യം ചെയ്ത അച്ഛൻ അങ്ങനൊരു മകനെകിട്ടിയതിൽ 💚
@MiaSiam2 жыл бұрын
നിങ്ങളുടെ പുതിയ ജീവിതത്തിൽ സന്തോഷം നേരുന്നു. ❤
@niranjan00072 жыл бұрын
wow beautiful 🥰🥰🥰🥰
@togamer93832 жыл бұрын
Wow beautiful🥰❤
@falilfarzil68222 жыл бұрын
👍
@Shaznachachu112 жыл бұрын
ഒറ്റപ്പെട്ട അമ്മയ്ക്ക് വേണ്ടി വരനെ കണ്ടുപിടിച്ച മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰 ജീവിതത്തിൽ ആരും ഉണ്ടായിട്ടും കാര്യമില്ല ഒരു ജീവിത പങ്കാളി തന്നെ വേണം 👍🏻👍🏻👍🏻👍🏻
@pp-od2ht2 жыл бұрын
Ottapadal allavarkum ilya Palarkum paladaanu sandhosham All r different May all do wat they wants Adaanu shari
@omanaachari1030 Жыл бұрын
അതെ അതാണ് സത്യം. ഒരു വലിയ കാര്യമാണ് ചെയ്തത് 🌹💐💐💐👍👍👍
@nilinjustin725 Жыл бұрын
🙏🙏
@trendvideos17412 жыл бұрын
മക്കളെ പേടിച്ചും , മക്കൾ എന്ത് കരുതും എന്ന് കരുതി ആയിരക്കണിന് പുരുഷന്മാരും സ്ത്രീകളും രണ്ടാം വിവാഹം നടത്താതെ ഒറ്റപ്പെട്ടു കഴിയുന്നുണ്ട് ,
@princevazhakalam16642 жыл бұрын
True
@binduat41102 жыл бұрын
Sathyam
@nihalfida58082 жыл бұрын
Shariya
@sskkvatakara58282 жыл бұрын
Natinpuratu nattukar vara reetyil anu kanunnatu
@കണ്ണന്റെസഖി-വ6ഗ2 жыл бұрын
Very true
@hafzath32772 жыл бұрын
ഇതുപോലെ വിശാലമായ ചിന്താഗതിയുളള മകൾ ആ അമ്മയുടെ വലിയ ഭാഗ്യം തന്നെ യാണ് രണ്ടു പേർക്കും മംഗളാശംസകൾ ❤❤ മകൾക്ക് ഒരു ബിഗ് സല്യൂട്ട്
@rajusajitha77502 жыл бұрын
മകളുടെ തീരുമാനം സമൂഹത്തിൽ ഒറ്റപെട്ടവർക്ക് ഒരു പ്രചോദനമാവട്ടെ മകൾക്ക് എന്റെ അഭിനന്ദനം 🙏❤
@RajiRaji-qr8fv Жыл бұрын
❤❤
@ithusheriyano20242 жыл бұрын
അച്ഛന്മാരെ കെട്ടിക്കാൻ കുറേപ്പേരുണ്ടാകും എന്നാൽ അമ്മമാർക്ക് കെട്ടാൻ പാടില്ല. ഇതാണ് നമ്മുടെ സമൂഹം. ഇത് കണ്ടെങ്കിലും മാറ്റം ഉണ്ടാകട്ടെ
@renchimarenchu2272 жыл бұрын
അതെ
@SeenaKs2 жыл бұрын
True
@regiap20172 жыл бұрын
വളരെ ശെരിയാണ് അച്ചന്മാരെ കെട്ടിക്കാനും സമൂഹവും മക്കളും തയ്യാറാവും പക്ഷെ അമ്മമാരെ അങ്ങിനെ ആരും ശ്രെദ്ധിക്കാറില്ല ഈ മകളുടെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നു
ഈ കമന്റ് എന്താണെന്ന് ഞാൻ ചത്താലും പറഞ്ഞു തരില്ല 😁😁😁
@teamboss10106 ай бұрын
എന്നോട് സ്വകാര്യം ആയി പറഞ്ഞ മതി ഞാനും ചത്താലും ആരോടും പറയുല pls 😄🤭
@itsme-sukanya2 жыл бұрын
ഭാഗ്യം ചെയ്ത അമ്മ ...❤️❤️❤️വിമർശിക്കുന്നവർ പോയി പണി nokkatte...
@santhakv1482 жыл бұрын
മകൾക്ക് നൂറഭിനന്ദനങ്ങൾ ❤❤❤❤❤💕
@muhammadlatheef74682 жыл бұрын
സത്യം പറയാ കരഞ്ഞ് പോയി നമ്മുടെ അമ്മ ആയാലും ഉമ്മ ആയാലും അച്ചൻ ആയാലും ചേർത്ത് പിടിക്കുക എല്ലാവർക്കും സമാധാനവും ശാന്തിയും ഉണ്ടാവട്ടെ ആരോഗ്യത്തോടെ ഏറെ കാലം സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ തുണക്കട്ടെ
@adeebfisalpottananchali21522 жыл бұрын
മകൾക്ക് സെല്ല്യൂട്ട് എല്ലാ അനുഗ്രഹങ്ങളും അമ്മക്കും മോൾക്കും ഉണ്ടാവട്ടേന്ന് പ്രാർത്ഥിക്കുന്നു
@entha_alle2 жыл бұрын
Yes!
@thayizmuhammedkt41792 жыл бұрын
👍👍👍
@vijayalakshmimohanachandra56142 жыл бұрын
വളരെ നല്ല കാര്യം നന്മകൾ നേരുന്നു
@indiramohan39692 жыл бұрын
🙏ആദ്യമായി മോൾക്ക് big salute ഈ മോളെപോലെയുള്ള ഒരു മകൾ എനിക്ക് ഉണ്ടാവണമായിരുന്നു എന്ന് ഞാൻ കൊതിച്ചുപോയി, ചില മക്കൾ അച്ഛൻ മരണപെട്ടാലും അമ്മ ഒറ്റയ്ക്ക് താമസിച്ചാൽ മതിയെന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മകളുടെ നന്മയ്ക്കു ഒരായിരം Thanks.
@nihuniha26772 жыл бұрын
22 വയസ്സിൽ വിധവയായ ഞാൻ ,വർഷത്തിന് ശേഷം കല്യാണം കഴിച്ചപ്പോൾ ഒരുപാട് പേർ പുച്ഛിച്ചു .അവരിത് കാണണം .ഒറ്റപ്പെടുന്നവർക്കേ അതിന്റെ വേദന അറിയു
@pscguru52362 жыл бұрын
Very good 👍👍
@nihuniha26772 жыл бұрын
ഭർത്താവിന്റെ വീട്ടുകാർക്കായിരുന്നു ഇന്ട്രെസ്റ് ഇല്ലാത്തത് .അവർക്ക് ഞാൻ അവരുടെ അച്ഛനും അമ്മയ്ക്കും വേൺടി ജീവിക്കാ .എനിക്കും ഉണ്ട് അച്ഛനും അമ്മയും .അവർക്ക് നല്ല വേദനയായിരുന്നു ഞാൻ ഒറ്റക്കായപ്പോൾ 4 വർഷത്തിന് ശേഷം ഞാൻ സമ്മതം മൂളിയപ്പോൾ അവർ ഹാപ്പിയായി
@jasminm37892 жыл бұрын
ഞാൻ 17 വയസ്സിൽ widow ആയി. പിന്നെ 11 years ,kazhinju second mrrg cheyad. Orupadu peru nallathum adinekkel kooduthal cheetthayum paranju. Life onne ullu. Ottappedalinte vedana adu paranjareekkan kazhiyilla.
ജീവിതത്തിൽ തനിച്ചായിപോയ ഉമ്മാക്ക് ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് പുതിയ ഒരു ജീവിതം നേടികൊടുത്ത രണ്ടു പെണ്മക്കൾളിൽ ഒരുവളാണ് ഞാൻ ഇപ്പൊ 8 വര്ഷമായി പക്ഷെ ആ സമയത്ത് സമൂഹത്തിലെ വലിയ ഭൂരിപക്ഷം ആളുകൾളും വല്ലാണ്ട് കളിയാക്കിയിരുന്നു ബട്ട് ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന സന്തോഷം അതിപ്പോ ഞങ്ങൾ undakkiyeduthathan😍
@sunilaprasannan11892 жыл бұрын
True… same situation we also faced…
@gopalakrishnan92462 жыл бұрын
..
@mayaanu94182 жыл бұрын
ഭാഗ്യം ചെയ്ത അമ്മ. 27വയസ്സിൽ ഒറ്റപ്പെട്ട എന്റെ അമ്മ.57 വയസ്സിൽ എന്നെ വിട്ട് പോയി. നമ്മുക്ക് അന്നൊന്നും chidhikkan പറ്റിയില്ല. ഒന്നും. ഈ മോളെ ദൈവം samrudhiyayi അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏😘😘😘😘😘
@arjubanuaboobaker97842 жыл бұрын
7വർഷം ഒറ്റപ്പെട്ടു ജീവിച്ചു 36ആം വയസ്സിൽ വീണ്ടും വിവാഹിതയായി ഇപ്പോൾ 50വയസ്സായി സന്തോഷത്തോടെ പോകുന്നു അദ്ദേഹത്തിന്റെ 3ആണ്മക്കൾ നല്ല സ്നേഹത്തോടെ ജീവിക്കുന്നു.ഒറ്റപ്പെട്ട ജീവിതത്തിൽ ഒരു കൂട്ട് നല്ലതാ എല്ലാ ഭാവുകങ്ങളും നേരുന്നു
@nirmaladevimd91492 жыл бұрын
Nalla makkal Ammayude bhagyam Ane
@radhakrishnanks68432 жыл бұрын
@@nirmaladevimd9149 athe
@vavasfamily51422 жыл бұрын
ഒറ്റപ്പെടലിന്റെ വേദന...😔 അതനുഭവിക്കുന്നവർക്കേ അറിയൂ..12 year ആയിട്ട് ഒറ്റപ്പെടലിന്റെ ലോകത്ത് വേദനയും പേറി മക്കൾക്ക് വേണ്ടി ജീവിക്കുകയാണ് ഞാനിന്ന്. ആ വേദന അനുഭവിക്കുന്ന സ്വന്തം അമ്മയുടെ മനസ്സ് കാണാൻ കഴിഞ്ഞ ഈ മകൾക്ക് ഒരുപാട് നന്ദി 🙏
@ushajoseph57742 жыл бұрын
Wish you a Happy married life
@rameshdavid68882 жыл бұрын
Enthanu pattiyathu
@vavasfamily51422 жыл бұрын
@@shynibabu3782 😔
@indravelyadhan38782 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@midhun.m99542 жыл бұрын
@@shynibabu3782 എന്റെ ഹസ്ബന്റ് മരിച്ചിട്ട് നാല് വർഷം ആകാൻ പോകുന്നു,
@anilakumary84142 жыл бұрын
എന്റെ മകൾക്ക് ഒരു വയസുള്ളപ്പോൾ എന്റെ ഭർത്താവ് മരിച്ചു..... ഇപ്പൊ 17 വർഷം ആയി.... എനിക്ക് 49 വയസ്സ്.... പല തവണ 5, 6 വർഷത്തിന് ശേഷം കല്യാണം ആലോചിച്ചു.... പക്ഷേ അച്ഛന്റെ ആദ്യ വിവാഹത്തിലെ മക്കൾ..... അഡ്രസ് തപ്പി ചെറുക്കന്റെ വീട്ടിൽ ചെന്ന് ഭീക്ഷണിപ്പെടുത്തി.... അവളെ കെട്ടരുത് എന്ന് പറഞ്ഞു...... ഇന്ന് വരെ കല്യാണം നടന്നിട്ടില്ല..... എനിക്ക് സ്വന്തം സഹോദരങ്ങൾ ഇല്ല..... half ബ്രദർ half സിസ്റ്റർ ഒക്കെയേ ഒള്ളു....ഇത് എഴുതാൻ കാര്യം.... ഈ പൊന്നുമോൾക്ക് എന്റെ 🙏🙏🙏🙏🙏🙏🙏
@asharenju30612 жыл бұрын
Anila Kumary, വിവാഹം ആലോചിക്കുമ്പോൾ ഇത്തരം ഭീഷണി ഉണ്ടാകും എന്ന് നേരത്തെ വരൻ്റെ വീട്ടുകാരെ അറിയിക്കുക. ചങ്കൂറ്റം ഉള്ള പുരുഷൻ ആണെങ്കിൽ ഈ ഭീഷണിയിൽ ഒന്നും പിന്മാറി പോകില്ല.
@jayasoorya67902 жыл бұрын
വിവാഹം നടക്കും സഹോദരീ
@ArunKumar-nw1ud2 жыл бұрын
🙏
@vinodininair58352 жыл бұрын
എല്ലാം നന്നായി വരും 🙏വിഷമിക്കരുത്
@binduat41102 жыл бұрын
Vivaaham nadakkatte
@sheebasheeba28452 жыл бұрын
ആറു വർഷം ഒറ്റയ്ക്ക് ജീവിച്ചതിന് ശേഷം എന്റെ പെണ്മക്കൾ ആണ് എനിക്കും ഒരു പുതിയ ജീവിതം തന്നത്. ഇന്ന് ആ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്
@smithamurali50402 жыл бұрын
13 വർഷം ആയി ഒറ്റക്ക് ജീവിക്കുന്നു... 30 വയസിൽ വിധവ പിന്നെ കുറേ പ്രാരാബ്ദം മാത്രം.... ആർക്കും മനസിലാകില്ല ഞങ്ങളുടെ മനസ്സ്.... സ്വന്തം അച്ഛനും അമ്മയ്ക്കും പോലും...മോളെ നീ നല്ല മനസിന്റെ ഉടമ ആണ്.... മോൾക് എന്നും നല്ലത് വരും.... ഈ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ......
@ദൈവത്തിന്റെമാലാഖ2 жыл бұрын
മക്കൾ ഉണ്ടോ
@akaluc95732 жыл бұрын
സമൂഹത്തിൽ മാറ്റo ഒക്കെ വന്നു കഴിഞ്ഞു, നിങ്ങൾ അറിയുന്നില്ല എന്നെ ഉള്ളു. കല്യാണം കഴിക്കണം എന്നു ഉണ്ടെങ്കിൽ ഇപ്പോഴും സമയം ഒട്ടും താമസിച്ചിട്ടില്ല🙂, കഴിഞ്ഞ കാലത്തെ ഓർത്തു ഇരിക്കാതെ മുന്നോട്ടു ചിന്തിക്കു🙂..
@akaluc95732 жыл бұрын
@@nishaa6852 ഒറ്റപ്പെടൽ ഒക്കെ അനുഭവിച്ചിട്ടുണ്ട്🙂☺️..അതോണ്ടാണ് പറയുന്നേ എല്ലാരേയും തൃപ്തി പെടുത്തി ഒന്നും നടക്കില്ല.. സ്വന്തം lifile decision സ്വയം എടുക്കുക ഇല്ലെങ്കിൽ അതിനു വേണ്ടി പൊരുതുക🙂
ഈ മകളുടെ അമ്മയോടുള്ള കരുതൽ എത്ര മഹത്വം തുളുമ്പുന്നതാണ് . ആ കുട്ടിയുടെ ഉള്ളം നിറഞ്ഞ ചിരി കണ്ടാലറിയാം അമ്മയോടുള്ള ആത്മാർത്ഥ സ്നേഹം എത്ര വലുതാണെന്ന് . ആ അമ്മയ്ക്കും പുതിയ ജീവിത പങ്കാളിക്കും എല്ലാ ആശംസകളും.
@rasheenarahiman19952 жыл бұрын
അഭിനന്ദനങ്ങൾ മോളെ.... നന്നായി അമ്മക്ക് 58വയസ്സ് ആയി എന്ന് കണ്ടാൽ പറയില്ല god bless
@rayipvrayi86062 жыл бұрын
Yes oru 46
@akhilramesh48152 жыл бұрын
ഇപ്പൊ മമ്മൂക്കയെ കണ്ടാൽ 70 വയസായി എന്ന് തോന്നുന്നില്ലല്ലോ 😊
@asi-um6ce2 жыл бұрын
മേകപ്
@WR-NC-ASPL2 жыл бұрын
Man looks younger like 40 years
@pp-od2ht2 жыл бұрын
Looks her age 59
@vinurajkuttan32102 жыл бұрын
വളരെ സന്തോഷം തോന്നി.. അമ്മയെ മനസിലാക്കുന്ന മകൾ.. ❤
@rimalhyz86862 жыл бұрын
സൗഭാഗ്യ വെങ്കടേഷ് കൊണ്ടു വന്ന ഒരു സ്വപ്നം...... നല്ല മക്കൾ മൂലം അമ്മമാർക്ക് കൂട്ടവട്ടെ..
@naufalpm14572 жыл бұрын
സ്വപ്നങ്ങൾ പറഞ്ഞിട്ടെന്ത് കാര്യം യാഥാർത്ഥ്യമാക്കുന്നതിലാണ് സ്വപ്നം സാക്ഷാത്കരിക്കൂ
@kamalav.s65662 жыл бұрын
മോളേ കൺഗ്രാജ് , ഒറ്റപ്പെടൽ അത് ഭയാനകം , അനുഭവിക്കുന്നവർക്കേ അറിയൂ , ok മോളേ ,
@നീതിവിജയിക്കട്ടെ2 жыл бұрын
സൗഭാഗ്യ വീഡിയോ ഇറക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് മക്കൾ മുൻകൈ എടുത്ത് ഒറ്റപ്പെട്ട അപ്പനെയും അമ്മയെയും ഒക്കെ വിവാഹം കഴിപ്പിച്ചു അയച്ചിട്ടുണ്ട്.
@sandhyavp89632 жыл бұрын
@@നീതിവിജയിക്കട്ടെ അതെ. 👍🏻
@sonamukaluvila22682 жыл бұрын
അത് വീഡിയോ reach kittan ആണ്...അല്ലാതെ അവർ ആരെം കെട്ടുന്നില്ല
@latheefpurathoottayil77782 жыл бұрын
അമ്മയെ കൈപിടിച്ചും സുരക്ഷാകൈകളിൽ ഏല്പിച്ചും ഓരോ മക്കൾക്കും ചിന്തിക്കാൻ ഈ മകൾ ചെയ്യ്ത പ്രവർത്തി അഭിനന്ദനങ്ങൾ നല്ല മാതൃകാ കുടുംബമായി ജീവിക്കാൻ കഴിയട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@WR-NC-ASPL2 жыл бұрын
Why should men provide for women
@aanavina97822 жыл бұрын
ഇതൊക്കെയാണ് അനുകരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതും. മോൾ എന്നും സന്തോ ഷത്തോടിരിക്കാൻ പ്രാർത്ഥിക്കുന്നു... ⭐️🌹🙏
@sunitharaj48422 жыл бұрын
Hi
@balamenon36652 жыл бұрын
Our hearty congratulations to both of you 🎉❤️❤️
@subaidakt14332 жыл бұрын
നല്ല തീരുമാനം
@radhamony65182 жыл бұрын
കല്യാണമാണോ സന്തോഷം മകൾ ഒഴിഞ്ഞു മാറിയതല്ലേ പേരക്കുട്ടിയും ആയി അമ്മയ്ക്ക് കല്യാണം വേണോ എല്ലാം ഓരോരുത്തരുടെ താല്പര്യമല്ലേ
വളരെ നല്ല കാര്യം... അമ്മയെ മനസ്സിലാക്കിയാൽ നല്ലൊരു മകൾ... ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഒറ്റപ്പെടൽ ഉണ്ടാവും... അത് അനുഭവിക്കുന്നവർക്കേ അറിയൂ... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ആരും ഒന്നും പറയാതെ വിഷമം ഉള്ളിലൊതുക്കി ജീവിക്കും... സമൂഹം അവരെ മറ്റൊരു കണ്ണിലെ കാണു... ആരും അവരെ അറിയില്ല.. ആരും അവർക്കു വേണ്ടി മുന്നോട്ട് വരില്ല... അതാണ് നമ്മുടെ സമൂഹം... പ്രത്യേകിച്ച് സ്ത്രീകൾക്ക്....
@anver1432 жыл бұрын
Correct
@sheebaunnikrishnan49682 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി.മോൾ ഒരുപാട് നന്മയുള്ള കുട്ടിയാണ്.ഇങ്ങനെയുള്ള മക്കൾ അച്ഛനമ്മമാരുടെ ഭാഗ്യമാണ്.
@beenameenakshi60262 жыл бұрын
എന്റെ മക്കളും നല്ലകുട്ടികൾ ആണ് എന്റെ യും വിവാഹം അവർ നടത്തിത്തന്നു. ഒറ്റപ്പെലിൽ നിന്നൊരാശ്വാസം
@firozalli53212 жыл бұрын
ഇങ്ങനെ ഒരു മകളെ കിട്ടിയ അമ്മ വളരെ ഭാഗ്യവതിയാണ് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഇതുപോലെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു💐💐
@njanorupravasi78922 жыл бұрын
അമ്മയ്ക്കൊപ്പം ആ മകൾക്കും നന്മകൾ ആശംസിക്കുന്നു 🌹
@sivabhagiam2942 жыл бұрын
മകൾ ചെയ്തത് ഏറ്റവും നല്ല കാര്യമാ കൂടെ ഒരാൾ ഉണ്ടാകുബോൾ ജീവിതത്തിൽ ഒരു ഒറ്റപ്പെടൽ തോന്നില്ല. അഭിനന്ദ നങ്ങൾ മകളേ 🌹🌹🌹👌👌👌
@instantjustice1642 жыл бұрын
വളരെ നല്ല തീരുമാനം മോളുടെ ❤️👌🙏 ഭാഗ്യവതിയായ അമ്മയ്ക്കും അച്ഛനും വളരെ നല്ല സുഖ ജീവിതം ആശംസിക്കുന്നു ❤️🍬🎂
@lathaanbu42952 жыл бұрын
തനിച്ചുള്ള ജീവിതം ഒരു ദുരിതമാണ്... അമ്മക്ക് ഒരു കൂട്ടു വേണമെന്ന് മോൾ വിചാരിച്ചതു വലിയ കാര്യമാണ് അഭിനന്ദനങ്ങൾ മോളെ ❤❤
@survivalofthefittest56542 жыл бұрын
Sechiyude husbendinem onnude kettichu vidooo
@georgewynad85322 жыл бұрын
😂😂😂🙄🙄🙄🙄
@lathaanbu42952 жыл бұрын
@@survivalofthefittest5654bro തന്റെ ചിന്ത കൾക്കു ഞാൻ ഉത്തരവാദി അല്ല.... എല്ലാം അനുഭവത്തിൽ താൻ പഠിച്ചോളും.... No കമെന്റ് pls
@SunFlower-md7ho2 жыл бұрын
@@survivalofthefittest5654 നീ പോടാ പുല്ലേ.
@muhammedkrmuhammed44592 жыл бұрын
ഭർത്താവിന്റെ ചില നേരത്തെ പെരുമാറ്റം കണ്ടാൽ ചില സ്ത്രീ കൾ മരിച്ചു കളയുന്നത് എന്തിനാണ്
@rajasreevr38392 жыл бұрын
മക്കള്‍ ജോലിക്കാരാകുമ്പോള്‍ എത്ര സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പോലും ഇന്നത്തെ സാഹചര്യം പലപ്പോഴും അനുവദിക്കാറില്ല. എന്തായാലും വളരെ നല്ല തീരുമാനവും പ്രവൃത്തിയും. ഒരുപാടുകാലം സന്തോഷത്തോടെ സ്നേഹത്തോടെ അവര്‍ക്കു ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
@akaluc95732 жыл бұрын
ഇതു പലരും accept ചെയ്യാത്ത കാര്യമാണ്. എന്റെ familyil കാണുന്ന സംഭവം ആണ്(ചേട്ടന്റെ കേസിൽ), അതുകൊണ്ടു ഞാൻ ഇപ്പോൾ വീട്ടിൽ പറയുന്നത് ഞാൻ രീക്ഷപ്പെട്ടാൽ വീട്ടിൽ കാണില്ല, രക്ഷപെട്ടില്ല എങ്കിൽ എപ്പോഴും വീട്ടിൽ തന്നെ കാണും എന്നു !!
@manjusprincevlog3288 Жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ 👍🏻അമ്മയുടെ സന്തോഷം മോൾക്ക് അനുഗ്രഹമായി മാറും ❤❤
@advsuhailpa44432 жыл бұрын
മനോരമ ഇ നൂറ്റാണ്ടിൽ കൊടുത്ത എറ്റവും നല്ല വാർത്ത...
@soumya99482 жыл бұрын
Correct 💯
@Clinophile-62 жыл бұрын
Crct vro 😹
@ramiummer2 жыл бұрын
സത്യം 💯മനോരമയുടെ ന്യൂസ് കണ്ട് അടുത്തെങ്ങും സന്തോഷം തോന്നീട്ടില്ല ☺️
@great....2 жыл бұрын
🤣🤣
@jja46272 жыл бұрын
😁😁
@beenar72672 жыл бұрын
നല്ല മകൾ. ഇതുപോലെ ഒരു മകളെ കിട്ടിയ അമ്മ ഭാഗ്യവതി. Happy ആയി ഇരിക്കു. ❤️❤️❤️
@robsondoha82362 жыл бұрын
പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തിലും പൊതുവഴിയിലും ഇറക്കിവിടുന്ന അല്ലെങ്കിൽ കൊന്നുകളയുന്ന മക്കൾക്ക് ഈ സ്നേഹനിധിയായ മകൾ ഒരു മാതൃക ആകട്ടെ ദമ്പതികൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ 🙏🏽
@sajeevdamodaran47212 жыл бұрын
മികച്ച തീരുമാനം കൈ കൊണ്ട മകൾക്ക് അഭിനന്ദനങ്ങൾ❤️
@Craftsworld-v7s2 жыл бұрын
എനിക്ക് ഈ അച്ഛനെ കണ്ടപ്പോൾ ഇന്നസെന്റിനെ ഓർമ്മവരുന്നു. അച്ഛനും അമ്മയും ഒരുപാടുനാൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയട്ടെ
@nihanrishan.95762 жыл бұрын
എനിക്കും ☺️
@SunFlower-md7ho2 жыл бұрын
asif graphicworld • ഞാൻ അദ്ദേഹത്തേ കണ്ട ഉടനെ പറഞ്ഞു ഇദ്ദേഹം ഇന്നസെന്റനെ പോലെ ഇരിയ്ക്കുന്നു എന്നു്
@sreeja.v65922 жыл бұрын
Yes
@sivanandk.c.71762 жыл бұрын
ഞാനിത് ഒരു കമന്റായി ഇടാൻ ഉദ്ദേശിച്ചിതാ. അപ്പോൾ ഇവിടെ കണ്ടു !
@shamizworld15042 жыл бұрын
Enikum 😊
@krishnapillai13242 жыл бұрын
എത്ര നല്ല മകൾ, ആ മകൾ അമ്മയെ പറ്റി ചിന്തിച്ചല്ലോ! നന്നായി 👌👌👌
@saleeshunnikrishnan18812 жыл бұрын
ജീവിതമെന്നത് ജീവിച്ചു തീർക്കാൻ ഉള്ളതാണ്. അതിൽ ഒരു കൂട്ട് അനിവാര്യമാണ് ഇനിയും ഒരുപാട് നാൾ സന്തോഷമായി ജീവിക്കാൻ ആ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ .🙏🏻🙏🏻
2022-ലെ ഏറ്റവും മനോഹരമായ സംഭവം. തിരിച്ചറിവ് ഉള്ള ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ 🌹മകൾക് അഭിനന്ദനങ്ങൾ 🌹👍
@ajithasuresh95922 жыл бұрын
രണ്ടുപേർക്കും പുതിയ ജീവിതത്തിലേക്കു മംഗളാശംസകൾ നേരുന്നു ❤
@vijayakumari2062 жыл бұрын
👍സൂപ്പർ 🌹🌹🌹
@anniemathew88082 жыл бұрын
Have a happy healthy married life
@annapurnaswaripuramolathal24962 жыл бұрын
vbayasa കാലത്ത് ഇത് ഇനി ഉറങ്ങാം
@sindhus2922 жыл бұрын
Oru kunjikkalu....😄🤣
@ajithasuresh95922 жыл бұрын
@@sindhus292 ആർക്കു
@karthikasp15912 жыл бұрын
ഒറ്റപ്പെട്ടലിന്റെ വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. പ്രണാമം മകളുടെ മനസ്സിന്.
@soufibinthmuhdrafi72042 жыл бұрын
തീർച്ചയായും...
@deepusathya77222 жыл бұрын
😢
@pathanamthittakaran812 жыл бұрын
👍
@arifakichenvlogs14102 жыл бұрын
👍👍👍
@jaskis2 жыл бұрын
Athey
@advsuhailpa44432 жыл бұрын
തികഞ്ഞ - ലക്ഷണമൊത്ത മാതൃക👍 ജീവിതത്തിൽ ഒറ്റപ്പെടുക എന്നത് അത് - അറിഞ്ഞവർക്ക് മാത്രമെ മനസ്സിലാകൂ
@sanithabeegom14942 жыл бұрын
കണ്ടപ്പോൾ സന്തോഷം തോന്നി. അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ 🙏❤
@subairmuhamedkunju70872 жыл бұрын
മുമ്പെങ്ങോ അച്ഛൻ ദേഷ്യപ്പെടുന്നത്, നിന്റമ്മേക്കട്ടിക്കാൻ എന്ന് പറഞ്ഞായിരുന്നു, ഇന്ന് സന്തോഷത്തോടെ പറയാം ഞാൻ എന്റെ അമ്മയെ കെട്ടിച്ചു എന്ന്.അഭിനന്ദനങ്ങൾ.
@vijayarathika89032 жыл бұрын
😂
@fg45132 жыл бұрын
Njangade veeti sthira
@shinymadhu55492 жыл бұрын
😁😁ഞാനും പറയും. വാഴ്ക് ഉണ്ടാക്കുന്ന സമയത്തു...
@raadhamenont87602 жыл бұрын
It was very nice to hear Nintamme.......,because it is a common word in our households Some other words also I have heard
@faseelaali20992 жыл бұрын
😂😂😂
@bindukrishnamani39982 жыл бұрын
നല്ല തീരുമാനം. വിധവകളുടെ കാര്യം അങ്ങനെ ആരും മുൻകൈ എടുക്കാറില്ല.. സൂപ്പർ മോളെ ❤❤
@_muhammedfasmir74992 жыл бұрын
Good
@kmjayachandran40622 жыл бұрын
വിധവ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ ഭയം ആണ്.അവരെ വിവാഹം കഴിക്കാൻ ചിലർക്ക് മടിയും.ഇരുവരും തുല്യ ദുഖിതർ ആയാൽ പോലും ചിലർക്ക് ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല
@WR-NC-ASPL2 жыл бұрын
അവിവാഹിതരായ സ്ത്രീകൾ വിവാഹിതരാകാൻ തയ്യാറുള്ളപ്പോൾ, പുരുഷന്മാർ എന്തിന് വിധവകളെ വിവാഹം കഴിക്കണം?
@WR-NC-ASPL2 жыл бұрын
@@kmjayachandran4062 ... അവിവാഹിതരായ സ്ത്രീകൾ വിവാഹിതരാകാൻ തയ്യാറുള്ളപ്പോൾ, പുരുഷന്മാർ എന്തിന് വിധവകളെ വിവാഹം കഴിക്കണം?
@bindukrishnamani39982 жыл бұрын
@@WR-NC-ASPL വിധവകളെ കല്യാണം കഴിക്കാൻ അല്ലല്ലോ പറഞ്ഞത്. ഇതേ പോലെ ഭാര്യ മരിച്ചവർ ഉണ്ടവുമല്ലോ.. ഭാര്യ മരിച്ചാൽ തുടങ്ങും അയ്യോ അവൻ ഒറ്റയക്കെയല്ലോ അവനു ചായ മറ്റും ആക്കി കൊടുക്കാൻ ആളില്ലല്ലോ എന്നൊക്കെ പറഞ്ഞു തുടങ്ങും. അതെ സ്ത്രീ കുറിച്ച് ആരും അങ്ങനെ പറയാറില്ല. മക്കളുടെ പേരും പറഞ്ഞു ജീവിക്കാൻ ആണ് യോഗം. അതാ പറഞ്ഞത്
@kms48102 жыл бұрын
അങ്ങനെ വേണം മകൾ. അച്ഛൻ മാർക്കും ഇങ്ങനെ സ്പോർട്ട് കൊടുക്കണം. അവരും ജീവിക്കട്ടെ
@kms48102 жыл бұрын
@Sam sp ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരുപാട് പേരെ അറിയാം. എല്ലാം ആയിരുന്ന ഇണകൾ മരണപ്പെട്ടു മക്കളും മരുമക്കളും തട്ടി കളിക്കുന്ന പാവം അച്ഛന്മാർ ഉണ്ട്. അവരെ യാണ് നമ്മൾ പിന്തുണക്കേണ്ടത് 🥰🥰
@julieanu62832 жыл бұрын
ആ അമ്മയുടെ മകളോട് വല്ലാത്ത അസൂയ തോന്നുന്നു🤗 എല്ലാ ആശംസകളും"
@fathimaraja54982 жыл бұрын
സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. നിയന്ത്രിക്കാൻ കഴിയാതെ വീണ്ടും വീണ്ടും. ഈ മകൾക്ക് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ.
@dcompany52402 жыл бұрын
Nalapole maari irunu karayu
@ദൈവത്തിന്റെമാലാഖ2 жыл бұрын
@@dcompany5240 😂😂😂
@emusecus92172 жыл бұрын
മകളുടെ നല്ല തീരുമാനം 👏👏👏 ഒറ്റപെട്ടു ജീവിതം നയിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ 👍🙏
@sainabamuhammed52192 жыл бұрын
Njan anufavikunna alanu 47 vayasayi
@jasminjasmin26992 жыл бұрын
ആ മകൾക്ക് ഒരു കയ്യടി 🌹🌹 ബെസ്റ്റ് വിഷസ്
@fasilelham14562 жыл бұрын
👍👍
@jamalabdhullah78032 жыл бұрын
🙏👌🏾🌹
@saradapk5382 жыл бұрын
പ്രസീദ്ദ മോൾക്ക് അഭിനന്ദനങ്ങൾ! മോൾ ഒരു അമ്മയെ മാത്രമല്ല രക്ഷപ്പെടുത്തിയത്. ഇപ്പോൾ ഇങ്ങനെയുള്ള മാതാപിതാക്കളുടെ മക്കൾ അവരെപ്പറ്റി ചിന്തിച്ചു കാണും. പ്രസീത ഇപ്പോൾത്തന്നെ ഒരുപാട് അമ്മമാരെ കൈപിടിച്ച് കൊടുത്തു കഴിഞ്ഞു. 🙏🙏🙏. ഞാൻ രണ്ടു വർഷം കഴിഞ്ഞു ഒറ്റക്കായിട്ട്.
@nancysayad99602 жыл бұрын
സമൂഹം എന്ത് വിചാരിക്കും എന്ന് ചിന്തിച്ചാൽ പിന്നെ ഒന്നും നടക്കില്ല ....ആരുടെയും സർട്ടിഫിക്കറ്റിന് കാത്ത് നിൽക്കാതെ സ്വന്തം ജീവിതം സന്തോഷം ആയി മുന്നോട്ട് നീക്കുക ...Women should practice self love and self respect 👍
@deeh25252 жыл бұрын
Ys
@thugbot77332 жыл бұрын
Yes👍
@Arya-bm1le2 жыл бұрын
Yes
@bharathip47962 жыл бұрын
ഒറ്റപ്പെടൽ അത് വല്ലാത്ത അവസ്ഥയാണ് ഇതു പോലെയുള്ള മക്കൾ അഭിനന്ദനർഹരാണ് god bless you mole
@sominilebin88182 жыл бұрын
Ennu കേട്ടതിൽ ഒരുപാട് സന്തോഷം തോന്നിയ ന്യൂസ്.... എന്നും വെട്ടും കുത്തും കൊലപാതകം മാത്രം.. അച്ഛനും അമ്മയും ഒരുപാട് കാലം സന്തോഷായിട്ടിരിക്കട്ടെ 😘
@beefeaterjersey8112 жыл бұрын
Father?
@sulekasaji99512 жыл бұрын
നല്ല അഭിപ്രായം ചേട്ടാ 🙏🙏🙏🙏🙏ഇതു പോലെ ഭാര്യ ഇല്ലാത്ത ഭർത്താവ്.. ഭർത്താവ് ഇല്ലാത്ത ഭാര്യ അവരുടെ കുടുബക്കാർ ഇതുപോലെ നല്ല തീരുമാനം എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ashrafmoosamoosa79672 жыл бұрын
സമൂഹത്തിൽ വിധവാ വിവാഹങ്ങൾക്കു പ്രോത്സാഹനം നൽകുക
@Kanmani06042 жыл бұрын
സത്യത്തിൽ ഈ അമ്മയുടെ ഒറ്റപ്പെടലിനു കാരണം ഈ മകളല്ലേ,അമ്മയെ നോക്കാൻ കഴിയുന്നില്ല എന്നുള്ളത്.58ആം വയസ്സുവരെ ഭർത്താവിനൊപ്പം ജീവിച്ചു.58വയസ്സിൽ ഭർത്താവ് മരിച്ചു,കേവലം ഒരു വർഷം.... എങ്ങനെ കഴിയുന്നു മറ്റൊരാളുടൊപ്പം കഴിയാൻ??? 😥
@sudarsbankumar60262 жыл бұрын
ഇഞ്ഞനെ ഒരു മകൾ നമിക്കുന്നു. മകളുടെ നന്മ മനസിന് അഭിനന്ദനങ്ങൾ.
@murshidasameer40062 жыл бұрын
Hmm🙏🙏🙏
@mammoottymavara17502 жыл бұрын
ഈ അമ്മക്കും അച്ഛനും പിന്നെ മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@nhtrollhub82422 жыл бұрын
ജീവിച്ചു ഇരിക്കുപോൾ ഇങ്ങനെ ഒരു കാര്യം ചെയ്തമകൾ ക്ക് ഒരു ആയിരം അഭിനന്ദനം 😍😍😍👍👍👍🙏🙏
@jayakumarpakkath4416 Жыл бұрын
ഒരു മനുഷ്യായുസ് ജീവിച്ചു മരിക്കുന്നതിനിടയിൽ ഒരു മകൾ അമ്മക്ക് ചെയ്തഏറ്റവും വലിയപുണ്യം....❤❤ God bless U
@bindup64552 жыл бұрын
മക്കൾ ചെയ്തത് വളരെ നല്ല കാര്യം 👍🏻👍🏻👍🏻ഇത് പോലെ കുറെ പേര് ഇനിയും ഉണ്ടാവും അവർക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ 🙏🏻🙏🏻🙏🏻
@radhakrishnanks68432 жыл бұрын
Athe
@wonderworld33992 жыл бұрын
നല്ല മനസുള്ള മകൾ. ഇങ്ങനെ തന്നെയാണ് ചിന്തിക്കേണ്ടത്
@sreedevisiva33902 жыл бұрын
ഒരു അച്ചന് വേണ്ടി മക്കൾ ഇതു പോലെ കൈ പിടിച്ചു കൊടുത്ത ഒരു അമ്മയാണ് ഞാൻ. അതിനു വേണ്ടി 10 വർഷം ആയി എനിക്ക് എന്റെ അമ്മയും കൂടപ്പിറപ്പുകളും നഷ്ടം ആയി. ഇത് കണ്ട് ഒരുപാട് സന്തോഷം. 🙏🙏🙏🙏🌹🌹🌹
@sreekumar40572 жыл бұрын
എന്താണ്
@beenabeenaprakash9502 жыл бұрын
❤️
@beenabeenaprakash9502 жыл бұрын
❤️
@jayakumarchellappanachari8502 Жыл бұрын
നിങ്ങൾക്ക് നഷ്ടമായവർക്ക് നൽകാൻ പറ്റിയ പേരാണ് ചെറ്റകൾ.ഏതെങ്കിലും ഒരാവശ്യവുമായി അവർ നിങ്ങളെ സമീപിച്ചാൽ ആട്ടി പായിക്കണം.
@rajamvel29792 жыл бұрын
ഇത് പോലുള്ള മക്കൾ ഇനിയും ഉണ്ടാകട്ടെ..... 🙏🏽🙏🏽🙏🏽🙏🏽
@sumis67752 жыл бұрын
മകളെ നിനക്കു അഭിനന്ദനങ്ങൾ 💐❤️👍👍
@jamshid69212 жыл бұрын
എന്റെ ഉമ്മയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി ഞാനും ഇങ്ങനെയാണ് ചിന്തിച്ചത് ഒരിക്കലും എന്റെ ഉമ്മ തനിച്ചാകരുത് കൂട്ടിന് ഒരാളുണ്ടെങ്കിൽ എൻ്റെ ഉമ്മ എപ്പോഴും സന്തോഷവതി ആയിരിക്കും അതുമാത്രമാണ് എൻ്റെ ആഗ്രഹം ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അപ്പോഴത്തെ സാഹചര്യമാണ് എനിക്ക് തോന്നിയത് അതുകൊണ്ടാണ് ഇങ്ങനെ ഒരു കമൻറ് ഇടുന്നത്
@sheejabeevi65982 жыл бұрын
മുസ്ലിം സമുദായത്തിൽ പലരും വിവാഹിതരാവാറുണ്ട്. പക്ഷേ, മറ്റു മതസ്ഥർ ഇണ മരിച്ചതിന് ശേഷം പുനർവിവാഹം ചെയ്യുന്നത് പാപം പോലെയാണ് കരുതുന്നു. അതിനൊരു മാറ്റത്തിനായി ഇനിയും കാത്തിരിക്കണം
@axiomservice2 жыл бұрын
അതി സുന്ദരി അമ്മ...അതിനേക്കാൾ സുന്ദരമായ മനട് ഉള്ള മകൾ
@ammamaar53342 жыл бұрын
മോൾക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼ഒത്തിരി നാളുകൾക്കുശേഷം നല്ലൊരു കാഴ്ച്ച കണ്ടു.. അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യംവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤
@seethak6109 Жыл бұрын
നല്ല കാര്യം. നല്ല ജോഡി
@SM-fs3xu2 жыл бұрын
എന്തൊരു happy ആണ് എല്ലാവരും ഒരുപാട് വർഷം ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ 😍😍😍😍
@jayachandrika85302 жыл бұрын
മകളേ നിനക്ക് ജീവിതത്തിൽ അഭിമാനിക്കാം നീയാണ് കുട്ടി ഈ ലേകത്തിലെ ഒറ്റപ്പെട്ട അച്ഛൻ അമ്മമാർക്ക് മക്കൾക്കും മാതൃക🙏🙏🙏
@renjurs77392 жыл бұрын
അമ്മ ഭാഗ്യവതി ആണ്...ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ...
@maniammamaniamma7566 Жыл бұрын
ശരിക്കും പ്രായമാകുമ്പോൾ ആണ് ഒരു വ്യക്തിക്ക് ഒരു കൂട്ട് വേണ്ടത്. ഇന്നത്തെ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിച്ചു ഒരു രോഗി ആകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെ ഒരു കാര്യംഒരു മകൾ അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തത്. സല്യൂട്ട് 🙏
@sanujss2 жыл бұрын
ഒറ്റപ്പെടൽ പോലെ ഭീകരമായ ഒരവസ്ഥ ജീവിതത്തിൽ വേറെയുണ്ടാവില്ല . ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ.
@MkT-bn7lb2 жыл бұрын
ഒറ്റപ്പെട്ടുപോയ രണ്ട് മനുഷ്യ മനസ്സുകളെ ഒന്നിപ്പിച്ച മകളാണ് താരം
@shynil67742 жыл бұрын
ഇത് കണ്ടപ്പോൾ വിഷമം തോന്നി. എന്റ അമ്മ 45 വയസിൽ വിധവ ആയി. അന്ന് ഞങ്ങൾ കൊച്ചുങ്ങൾ ആയത് കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യാൻ ഉള്ള പ്രാപ്‌തി ഇല്ല. 🙏🙏🙏
@mammas12262 жыл бұрын
ഇപ്പൊ അമ്മയെ നോക്കാൻ പറ്റുന്നുണ്ടെങ്കിൽ പുണ്യം കിട്ടും
@Ourdancevlogs2 жыл бұрын
എന്റെ അമ്മ 27മത്തെ വയസിൽ ഒറ്റപ്പെട്ടതാണ്, അന്ന് ഞാൻ കുഞ്ഞായിരുന്നു, വേറെ കല്യാണം കഴിക്കാൻ ഇപ്പോഴും അമ്മ സമ്മതിക്കുന്നില്ല,
@@muhammedshabeer243 അതെ. ഞാൻ ഈ വീഡിയോ kandapozum അതാണ് ഓർത്തത്.
@kmjayachandran40622 жыл бұрын
@@Ourdancevlogs അമ്മക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട.വാശി അരുത്
@thahiraandatodan37082 жыл бұрын
അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും ഉണ്ടാവട്ടെ 🌹🌹🌹💐💐💐❤️❤️
@divyaumesh38912 жыл бұрын
നല്ല അമ്മയും മകളുമാണ്, നല്ല മനസിന് ഉടമകൾ, സന്തോഷം ഉള്ള ഒരു ജീവിതം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@binduprakash48452 жыл бұрын
👌👌👌🙏🙏🙏
@leelasaji78652 жыл бұрын
ദീർ ഖ സുമംഗലീ ഭവ:
@rachanaremy65902 жыл бұрын
രണ്ടു പേരും നല്ല ചേർച്ച 🙏👍🏻 നന്നായി വരട്ടെ,രണ്ടാളേം കണ്ടാൽ അറിയാം വളരെ happy ആണെന്ന്, രണ്ടുപേരും നിഷ്കളങ്കർ 🙏🙏👍🏻മകൾക്കു അതിലേറെ സന്തോഷം 👍🏻
@ennakavi21292 жыл бұрын
Yes, classy family
@kpjayakumari36292 жыл бұрын
👍👍👍
@rajeevanraj02 жыл бұрын
Corttttt... well said
@rachanaremy65902 жыл бұрын
@@rajeevanraj0 🥰😘👍🏻
@sivanandk.c.71762 жыл бұрын
മൂത്ത മകളെ കണ്ടില്ല.
@radhasajeev47132 жыл бұрын
ഈ മകൾക്കാണ് അഭിനന്ദനത്തിന്റെ അർഹത 👍🏻🙏🌹ഈ മകളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു ഒറ്റപ്പെടൽ ഉണ്ടാവില്ല
@jayakumarchellappanachari8502 Жыл бұрын
മകൾക്ക് ഒറ്റപ്പെടൽ വരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്.
@achudhass2 жыл бұрын
ആ മോള് അമ്മയുടെ ഭാഗ്യം ആണ് 😍.... അമ്മയുടെ ദുഃഖം കണ്ടറിഞ്ഞു..🙏🏻 മക്കൾ ഇതുപോലെ ചിന്തിക്കുവാണേൽ ഒറ്റക്കാവുന്ന parentsinu ഒരു പുതു ജീവിതം കിട്ടും മോൾക്ക് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🌹🙏🏻😍അമ്മക്ക് സമാദാനം നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു 🙏🏻🙏🏻🌹🌹🌹🙏🏻..