കുട്ടീ മരിയാദക്ക് സംസാരിക്കണം😡Prithvi Raj about Santhosh Pandit | Surya Tv | Interview Troll

  Рет қаралды 2,591,217

Damu Trolls

Damu Trolls

Күн бұрын

Пікірлер: 1 800
@damutrolls
@damutrolls Жыл бұрын
SUBSCRIBE ചെയ്യണേ 👍
@ReshaSemi
@ReshaSemi Жыл бұрын
Pinh Allaah
@ReniAchankunju
@ReniAchankunju Жыл бұрын
Ok
@jeevansmns7103
@jeevansmns7103 Жыл бұрын
Cheithirikunnu
@abhijithn717
@abhijithn717 11 ай бұрын
Thumbnail mattiyirunnel cheythirunnu
@Wr-v1i
@Wr-v1i 11 ай бұрын
Podei
@Nandakumar-u5b
@Nandakumar-u5b 4 ай бұрын
സന്തോഷ്‌ പണ്ഡിറ്റിനെ കുറ്റം പറയാൻ അവിടെ ഇരിക്കുന്ന ഒരാൾക്കും യോഗ്യത ഇല്ല.....
@saumyajoy8135
@saumyajoy8135 3 ай бұрын
സത്യം 👌🏻
@ajiths3533
@ajiths3533 22 күн бұрын
​​@@saumyajoy8135എന്തുകൊണ്ട് ഇല്ല.
@jeenasivaganga7040
@jeenasivaganga7040 16 күн бұрын
ആ മനുഷ്യനെ അപമാനിക്കാൻ കുറെ ജന്മങ്ങൾ.. എന്ന് വെച്ചാൽ എല്ലാം തികഞ്ഞു ജനിച്ചവർ അല്ലേ ഈ ഭൂമിയിൽ... അവളോർത്തു പ്രിത്വിരാജ് അയ്യാളെ അപമാനിക്കും എന്ന്... ആ മനുഷ്യൻ നല്ല ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടായതാണെന്നു തെളിയിച്ചു . പ്രിത്വിരാജ് ♥♥♥♥
@Editer-b4d
@Editer-b4d 5 ай бұрын
കുട്ടി സ്മാർട്ട്‌ ആകാൻ നോക്കിയതാ... അതുകൊണ്ടാണ് ഞാൻ പ്രിത്വിരാജ് എന്ന നടനെ ഒത്തിരി ഇഷ്ടപ്പെടുന്നത് ❤ അയാളുടെ നല്ല വ്യക്തിത്വം ❤️
@midhuntr8472
@midhuntr8472 Жыл бұрын
ആ പെൺകുട്ടി വിചാരിച്ചു പൃഥ്വിരാജ്ഉം സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ചു സംസാരിക്കും എന്ന്.., സന്തോഷ്‌ പണ്ഡിറ്റ് എത്രയോ പാവങ്ങളെ സഹായിക്കുന്നു.... ഞാൻ സന്തോഷ്‌ പണ്ഡിറ്റിനെ ഇഷ്ടപെടുന്നു
@_Albert_fx_
@_Albert_fx_ Жыл бұрын
💝🙂
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Correct 💯
@anandhuvadakkan1591
@anandhuvadakkan1591 Жыл бұрын
ഞാനും അദ്ദേഹം ഒരു നടൻ മാത്രം അല്ല നല്ല മനുഷ്യൻ കൂടി ആണ്
@_Albert_fx_
@_Albert_fx_ Жыл бұрын
@@anandhuvadakkan1591 ❤️🙂
@SudheerSaali
@SudheerSaali Жыл бұрын
pulli karanam njan oru film samvidhayakan ayikondirikunnu
@vighneshmuthu4950
@vighneshmuthu4950 5 ай бұрын
പൃഥ്യൂ രാജ് ബുദ്ധിമനായ ആക്ടർ ഏതു സദസിലും അനായാസം സംസാരിക്കാൻ കഴിവുള്ള നടൻ ❤
@aneeshmohanan9183
@aneeshmohanan9183 Жыл бұрын
എല്ലാവരെയും ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ആണ് രാജു ഭായ്
@MayaRajesh-u5l
@MayaRajesh-u5l Жыл бұрын
Koppanu
@പറങ്കിമൂസഉലലലല
@പറങ്കിമൂസഉലലലല Жыл бұрын
​@@MayaRajesh-u5l Raju.... kotha raju
@abdulkadher6691
@abdulkadher6691 Жыл бұрын
ഈ മറുപടി ഒത്തിരി ഒത്തിരി ഇഷ്ടം
@Sreenandha.P-gl6ii
@Sreenandha.P-gl6ii Жыл бұрын
​@@MayaRajesh-u5lഇല്ലാത്ത തലക്കനം ❤കാണിക്കാൻ ഇത് കൊത്ത രാജു ( dq ) അല്ല, ഇത് പൃഥ്വിരാജ് ആണ്. എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ മനസ്സുള്ള, മലയാള സിനിമയിലെ ചുരുക്കം ചില നടന്മാരിൽ ഒരാൾ. സ്വന്തം പിതാവിൽ നിന്നും അനുഭവ പാഠം ഉൾക്കൊണ്ട് മലയാള സിനിമഫീൽഡിനെ നന്നായി മനസിലാക്കിയ വ്യക്തിയാണ് അപ്പോൾ സത്യ സന്തമായ ഉത്തരം ഉത്തരമേ പറയൂ. നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരം കിട്ടണമെങ്കിൽ മറ്റു ചില ഡ്യൂക്കിലി താരങ്ങളോട് ചോദിക്കണം !!
@rahulas8784
@rahulas8784 Жыл бұрын
Raju bhai vanth kannale paathale Bang bang bang😂❤
@-jl8uk
@-jl8uk 7 ай бұрын
ആദ്യമൊക്കെ ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞെങ്കിലും പണ്ഡിറ്റ് ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങൾ മറ്റുള്ള നടന്മാരെ കാൾ എത്രയോ മുകളിലാണ് ❤പൃഥ്വിരാജ് പറഞ്ഞത് കറക്റ്റ്🎉🎉🎉
@prithvirajfangirl2285
@prithvirajfangirl2285 Жыл бұрын
കുട്ടി മുന്നിൽ ആരാ ഇരിക്കുന്നത് എന്ന് നോക്കി ചോദിക്കണ്ടേ 😂😂😂😂ഇങ്ങേരു വേറെ ലെവൽ ആണ് ❤️
@mollywoodpalace8093
@mollywoodpalace8093 Жыл бұрын
Aaru Theevandi Rayanoo😂😁
@sinofgreed1150
@sinofgreed1150 Жыл бұрын
enduvaade sahikunille anger parnjad endonn aan thallayit thoniyad
@kanjisvlog4920
@kanjisvlog4920 Жыл бұрын
@@mollywoodpalace8093 petten fan
@maneeshdevms9488
@maneeshdevms9488 Жыл бұрын
Athe nadaga level
@adhiladhi5705
@adhiladhi5705 Жыл бұрын
Pinnalla
@susanpalathra7646
@susanpalathra7646 5 ай бұрын
പൃഥ്വിയോട് ബഹുമാനം കൂടുതൽ തോന്നുന്നു. പണ്ഡിത്തിനോട് സ്നേഹവും ആ പെണ്ണിനോട് പുച്ഛവും നീരസവും
@ckmanoj292
@ckmanoj292 4 ай бұрын
പെൺകുട്ടി ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടി നോക്കിയതാണ് നാണം കെട്ടു എന്നു പറഞ്ഞാൽ മതി😊😊😊
@DigalChristpj-hu4vo
@DigalChristpj-hu4vo 4 ай бұрын
Yes
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 4 ай бұрын
Pinnalla❤
@NasarAlr
@NasarAlr 4 ай бұрын
എനിക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു👏👏👏👍👌 സൂപ്പർ മറുപടി
@BabeeshEdakkandi
@BabeeshEdakkandi 4 ай бұрын
ആ പൊട്ടത്തി പെണ്ണിൻറെ മുഖം കണ്ടില്ലേ
@Motormallu369
@Motormallu369 Жыл бұрын
അക്കാലത്ത് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി troll ചെയ്തു വിടുന്നത് channelകാരുടെയും ചില മിമിക്രിക്കാരുടെയും സ്ഥിരം പരിപാടി ആയിരുന്നു. ആ ഒരു സമയത്താണ് പൃഥ്വിരാജ് ഇങ്ങനെ ഒരു മറുപടി ആ പെണ്ണിന് കൊടുത്തത്.he is a gentle man actor Mr raj👍👍👍
@jithu5734
@jithu5734 Жыл бұрын
Also lijo jose pallisery
@sagarganeshj1419
@sagarganeshj1419 Жыл бұрын
It determines his maturity at that time compared to others today
@crazypetsmedia
@crazypetsmedia Жыл бұрын
​@@jithu5734ljp എന്താ പറഞ്ഞെ
@pushpalathao4883
@pushpalathao4883 11 ай бұрын
Mimicry
@storyteller276
@storyteller276 9 ай бұрын
Suresh gopi too.
@ushakumarimavelikara
@ushakumarimavelikara 5 ай бұрын
സന്തോഷ് പണ്ഡിറ്റ് നമസ്ക്കാരം🙏 പാവപ്പെട്ടവരുടെ കണ്ണീരിൻ്റെ മുന്നിൽ മറകടക്കാത്ത ഒരു നന്മ മനസ്സിൻ്റെ ഉടമയായ ഒരു നല്ല കലാകാരൻ ആണ് സ🙏ന്തോഷ് പണ്ഡിറ്റ് :🙏🙏🙏 God blessu🙏🌹
@AleenaAhalya400
@AleenaAhalya400 Жыл бұрын
കൊച്ചോന്ന് ആളാവാൻ നോക്കിയതാ പക്ഷെ ചോദ്യം ചോദിച്ച ആള് മാറിപ്പോയി 😂😂 Rajuvettan❤❤
@shijuks789shijuks8
@shijuks789shijuks8 Жыл бұрын
😂
@_Albert_fx_
@_Albert_fx_ Жыл бұрын
😂❤️
@arjun6627
@arjun6627 10 ай бұрын
Satyam...
@susheelaharidas827
@susheelaharidas827 4 ай бұрын
😮🎉​@@_Albert_fx_
@RemaRema-oo9mr
@RemaRema-oo9mr 5 ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ കുട്ടിക്ക് സമാധാനമായി 😄 ഒരു കാര്യം മനസ്സിലാക്കുക ആരെയും വിലകുറച്ച് കാണരുത്
@riyasriyas3890
@riyasriyas3890 Жыл бұрын
നല്ലൊരു കാഴ്ചപ്പാട് ചിന്താഗതിയും ഉള്ള ആളാണ് പൃഥ്വിരാജ് അതുകൊണ്ടാണ് ഇങ്ങനെയുള്ള മറുപടി പറയാൻ സാധിച്ചത് അതുതന്നെയാണ് പറയേണ്ടത് അടിപൊളി 👍❤️
@ORMAKITCHEN
@ORMAKITCHEN 5 ай бұрын
പൃഥ്വിരാജ് കലക്കീ മോനെ..🎉🎉 ഉഗ്രൻ മറുപടി..👍👏🏻👏🏻
@Marcos12385
@Marcos12385 Жыл бұрын
Smartness ആവാം but oversmart ആയാൽ ഇതുപോലെ ഇരിക്കും👍
@_Albert_fx_
@_Albert_fx_ Жыл бұрын
Athey 😂 athey 🤣
@rphroopesh470
@rphroopesh470 Жыл бұрын
True
@Rosemary-id1yr
@Rosemary-id1yr 9 ай бұрын
Yes👌
@HarithaBhama786
@HarithaBhama786 9 ай бұрын
😂😂😂😂കൊച്ചിന്റെ മുഖത്തെ ചമ്മൽ 😂😂
@sojan3690
@sojan3690 5 ай бұрын
അഹങ്കാരി.. ഇവളെ ഒന്നും ഒരുത്തനും കെട്ടരുത്... ആരെയും നമ്മൾ അപമാനിക്കരുത്... ഈ ലോകത്തിൽ ആരും ചെറുതല്ല.. എല്ലാവരെയും respect ചെയ്തു ജീവിക്കാൻ പഠിക്കട്ടെ..
@raphymadeena4988
@raphymadeena4988 5 ай бұрын
സന്തോഷ് പണ്ടിറ്റിന് എന്നും സന്തോഷവും സമാധാനവും ഈശ്വരൻ പ്രാധാന ചെയ്യുമാറാകട്ടേ താങ്കൾ സഹായിച്ചവരുടെ പ്രാർത്ഥന എന്നും താങ്കൾക്കുണ്ടാകും
@ShamnadShamnad-kf7wy
@ShamnadShamnad-kf7wy Жыл бұрын
ഒരാളെങ്കിലും അയാൾക്ക്‌ സപ്പോർട്ട് ചെയ്തു. എപ്പോഴും ആ പാവത്തെ കളിയാക്കുന്നത് കണ്ടു വിഷമിച്ചിട്ടുണ്ട് 😢
@_Albert_fx_
@_Albert_fx_ Жыл бұрын
💝
@shailajat998
@shailajat998 Жыл бұрын
Athe njanum vishamichittund. ❤❤❤
@johnsmith-qz4hf
@johnsmith-qz4hf 9 ай бұрын
ഒരു കാലത്ത് ഒത്തിരി കളിയാക്കലുകൾ സഹിച്ചതല്ലെ
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
Sathyam thanna pavam
@Dcreations-m6i
@Dcreations-m6i 6 ай бұрын
Athe 😢
@shinukadakkal5093
@shinukadakkal5093 9 ай бұрын
ഓവർ സ്മാർട്ട്‌ ആവാൻ നോക്കിയതാണ് സഹപാഠികളുടെ മുന്നിൽ പക്ഷേ പ്രിത്വിരാജ് ഉചിതമായ മറുപടി നൽകി. ആരെയും കളിയാക്കുകയോ താഴ്ത്തി കാട്ടാൻ ശ്രമിക്കുകയോ ചെയ്യരുത്.
@sophiarobert5192
@sophiarobert5192 Жыл бұрын
എല്ലാവരെയും respect ചെയ്യാൻ പഠിക്കു കുട്ടി 🙏🙏🙏🙏🙏🙏പ്രിത്വി അദ്ദേഹത്തിന്റെ സംസ്കാരം കാണിച്ചു 😊
@_Albert_fx_
@_Albert_fx_ Жыл бұрын
❤️🙂
@Prami-t8d
@Prami-t8d 5 ай бұрын
കറക്റ്റ്. അയാൾ അയാളുടെ കഴിവ് കാണിച്ചു. കുറ്റപ്പെടുത്തുന്നവർ ആദ്യം അത് പോലെ ചെയ്തു കാണിച്ചിട്ട് പരിഹരിക്കണം
@gourinandhana2836
@gourinandhana2836 4 ай бұрын
അദ്ദേഹത്തെ ആ കുട്ടിക്ക് അധികം മനസ്സിലാക്കാൻ കഴിയാഞ്ഞിട്ട. ഒള്ളത് പച്ചയായി പറയുന്ന പച്ച മനുഷ്യൻ. ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ വാക്കുകൾ പെട്ടെന്ന് കേൾക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒന്നുകൂടി കേട്ടാൽ അദ്ദേഹം പറയുന്ന പല കാര്യങ്ങളും 100% ശെരിയാണ്. താങ്ക് യൂ സർ 🙏
@Prasad-kn6tq
@Prasad-kn6tq Жыл бұрын
പ്രിത്വിരാജ് പറഞ്ഞത് നല്ല മാന്യമായ രീതിയിൽ പക്ഷെ കൊള്ളേണ്ടവർക്ക് നല്ല പോലെ ഏറ്റു ❤
@shibuclshibu1082
@shibuclshibu1082 5 ай бұрын
അതുമാത്രമല്ല ചിരിക്കണോകരയണോ എന്നറിയാതെയുള്ള ആ കൊച്ചിന്റെഇരിപ്പുണ്ട് 😢😢😢
@shadilsidheek2019
@shadilsidheek2019 2 ай бұрын
😂❤❤
@binuvarghesekottayam6761
@binuvarghesekottayam6761 10 ай бұрын
സന്തോഷ് പണ്ഡിറ്റിന് എന്താണ് കുറവ്...അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണ്❤️❤️❤️
@reginasajan5616
@reginasajan5616 Жыл бұрын
😂😂😂ഇപ്പോഴത്തെ കുട്ടികളുടെ നിലവാരം.. മറ്റുള്ളവരെ മാനിക്കാൻ അറിയില്ല... പ്രിത്വിരാജ് എത്ര മാന്യമായി പണ്ഡിറ്റിനെ ബഹുമാനിച്ചു..
@adhithyaathi9449
@adhithyaathi9449 Жыл бұрын
Ipathe kutty onnualla ith..kurach munpe ullatha
@Fidhz______
@Fidhz______ Жыл бұрын
Varshangalkk mumbe ulla program aan chetta shes 90's kid, njgal inghna onnum alla😌
@ryanrbose289
@ryanrbose289 Жыл бұрын
@@Fidhz______ no bro this one is happened after 20k, 2011 il aanu Sathosh Panditinte 1st movie release aakunne, ithu verum 2000 Gen aanu. 90's Kids okke aa time il Working aanu bhai.
@Fidhz______
@Fidhz______ Жыл бұрын
@ryanrbose289 ee program nadannath 2012 aanu ann ithile penkuttikk 18above age undavum athayath 2000n mumb aan janichathenn sure aan💯appo 90's kid alle bro
@ryanrbose289
@ryanrbose289 Жыл бұрын
@@Fidhz______ ente arivil ithu nadannathu thanne 2014/15 time aanu, pinne aa penkutty cheythathu thettano???? ini 80's, 90's, 2k's Generation paranjittentha????
@maneesha_k_m_2015
@maneesha_k_m_2015 9 ай бұрын
ആടുജീവിതം വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ..? Y utube recommended to me...🔥☺️
@malavikamalumalavikamalu5843
@malavikamalumalavikamalu5843 Жыл бұрын
സരൂല കുട്ടി ബോധം പോയത് പോലെ അഭിനയിച്ചോ 😂 ചോദ്യങ്ങൾ ചോദിക്കുമ്പോ ആരോടാ ചോദിക്കുന്നെ എന്നാ ബോധം എങ്കിലും വേണ്ടേ 😆😆 സന്തോഷ്‌ പണ്ഡിറ്റിനു കിട്ടിയ ഒരു അവാർഡ് ആണിത് 🥰
@chinjujayesh8138
@chinjujayesh8138 5 ай бұрын
ചോദിച്ച ചേച്ചി ഇപ്പോഴും എയറിൽ നിന്നും ഇറങ്ങീട്ടില്ല ഇതു കാണുമ്പോൾ ഞാൻ അതാണ് ആലോചിക്കുന്നത്
@riyanms8707
@riyanms8707 Жыл бұрын
കുട്ടിയുടെ ചോദ്യം ചോദിക്കുന്ന രീതി കണ്ടാൽ കുട്ടിയെപ്പോലെ വിവരം ഉള്ള ആൾ വേറെ ഇല്ല എന്നപോലെ ...😂😂
@antonyfernandez1261
@antonyfernandez1261 Жыл бұрын
വിവരമില്ലായ്മയാണ് ഒരാളെ താഴ്ത്തി കെട്ടാൻ നോക്കുന്നത്
@_Albert_fx_
@_Albert_fx_ Жыл бұрын
Athey 😑😂
@shijoaugustine8437
@shijoaugustine8437 Жыл бұрын
True എല്ലാം thikangaval
@Junaarza
@Junaarza Жыл бұрын
True
@fasilasheheer5376
@fasilasheheer5376 Жыл бұрын
Kutty korech alavan nokiyatha
@AchuAchu-d5m
@AchuAchu-d5m 4 ай бұрын
Nalla തന്തയ്ക്കും തള്ളയയ്കും ജനിച്ച nalla സംസ്കാരവും വിവരവുമുല്ല മകൻ. Raju❤️❤️❤️❤️❤️❤️❤️❤️❤️
@pkulangara1994
@pkulangara1994 Жыл бұрын
ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്‌ നെ ഒരുവിധം പേർ അംഗീകരിക്കുന്നുണ്ട്... ഈ prgm nadakkunna സമയത്ത് അങ്ങനെ അല്ല... എന്നിട്ടും പ്രിത്വി അദ്ദേഹത്തെ അംഗീകരിച്ചു സംസാരിച്ചു... Thats his greatness
@anoopkrishnan9306
@anoopkrishnan9306 8 ай бұрын
രാജു എന്റെ അനിയൻ ആണ്... ഒരേ Date of Birth ആണ്... ഞാൻ 16/10/1981... രാജു 16/10/1982... എങ്കിലും രാജു സ്വായത്തമാക്കിയ അറിവിന്‌ മുന്നിൽ ഞാൻ നമസ്കരിക്കുന്നു. Wish you all the best 👍
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on Жыл бұрын
കുട്ടിക്ക് കിട്ടേണ്ടത് കിട്ടി. ഇങ്ങനെ ഒരാളെയും പുചിക്കരുത് കുട്ടി.
@_Albert_fx_
@_Albert_fx_ Жыл бұрын
Athey 😑
@satheeshpunjappadam5438
@satheeshpunjappadam5438 9 ай бұрын
ഇതിൽ നിന്നും ഞാൻ മനസിലാക്കിയത്...... ആരും ആരെയും കുറ്റപെടുത്തിയിട്ടില്ല എന്നതാണ്..... 🥰👍🏻
@binulalsinger
@binulalsinger Жыл бұрын
പ്രഥ്വിരാജ് നെ ഒരു college boy level എന്ന തോന്നലിൽ ഒരു ചോദ്യം ചോദിച്ചു പാവം സാരമില്ല
@SteephanSteephan-fk4wt
@SteephanSteephan-fk4wt 3 ай бұрын
സന്തോഷ്പണ്ഡിനെ കുറിച്ച് നല്ലത് പറഞ്ഞ താങ്കൾക്ക് നന്ദി നമസ്ക്കാരം 🙏🙏🙏
@sinisinipradeep
@sinisinipradeep Жыл бұрын
എന്റെ പൊന്നു മോളെ സന്തോഷ് പണ്ഡിറ്റിന്റെ അത്ര ധൈര്യവും മനസാക്ഷിയും ഉള്ള ഒരാളും ഇന്ന് മലയാള സിനിമയിൽ ഇല്ല... മോളെ കളിയാക്കുമ്പോൾ എല്ലാ വശവും അന്വേഷിച്ചും കണ്ടും വേണം കളിയാക്കാൻ നാളെ നീയും കുടുംബവും പെരുവഴിയിൽ ആയാൽ അങ്ങൾ മാത്രമേ ഉണ്ടാവൂ സൂപ്പർ സ്റ്റാർ ആരും ഉണ്ടാവില്ല അഹങ്കരിക്കണം പക്ഷേ ഒരാളെ തരം താഴ്ത്തി അവരുത്... നിനക്ക് എന്തെങ്കിലും ദ്രോഹം ആ സാർ ചെയ്ത?.... ആരുടെയും നെഞ്ചത്ത് ചവിട്ടി ആളാവാൻ ശ്രമിക്കരുത് കുരുന്നേ....
@linovsyra6889
@linovsyra6889 Жыл бұрын
Sathym eee kaliyakunna palarum aa movie polum kannathavar akkum😮
@clintonburg739
@clintonburg739 Жыл бұрын
Super
@adhiladhi5705
@adhiladhi5705 Жыл бұрын
സത്യം മൂവി എടുക്കുന്നത് അയാളുടെ സ്വാതന്ത്രം ആണ് കാണുന്നത് നമ്മുടെയും കാണുന്നില്ലെങ്കിൽ കാണണ്ട എന്തിനാ കളിയാക്കുന്ന രീതിയിൽ സംസാരിക്കുന്നതു
@reenasanthosh7560
@reenasanthosh7560 Жыл бұрын
👌👌👌. ഒന്ന് ആളാവാ൯ നോക്കി യതാ.. ചമ്മിപ്പോയി ....
@radhikagautam4790
@radhikagautam4790 Жыл бұрын
She thought prithvirajum kaliakkan koodum enn! Patty show kanichatha!
@richurikyworld7087
@richurikyworld7087 9 ай бұрын
ഇങ്ങനൊരു ചോദ്യം ചോദിച്ച നിന്റെ നിലവാരത്തകർച്ച എത്രത്തോളമാണെന്ന് കമന്റ്‌ വായിച്ചു മോൾ മനസിലാക്കിയാൽ നന്ന് 😏
@krrajaneesh4200
@krrajaneesh4200 8 ай бұрын
True 👍🏻
@പാൽതുജാൻവർ
@പാൽതുജാൻവർ Ай бұрын
ഇപ്പോ അമ്മച്ചി ആയിക്കാണും
@sheejapk4315
@sheejapk4315 Жыл бұрын
മോളെ ആരെയും പുച്ഛത്തോടെ കാണാൻ പാടില്ല മനസ്സിൽ തോന്നിയാൽ പോലും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് മനസിലാക്കുക. പ്രിത്യു സൂപ്പർ
@sindhol9161
@sindhol9161 4 ай бұрын
ആ പെൺകുട്ടി കരുതിയത് പിഥ്വിരാജ്, അവരുടെ ലെവലിൽ മറുപടി പറയുംന്ന്..... സന്തോഷ് പണ്ഡിനേ പറ്റി പലരും പരിഹസിച്ചിട്ടുണ്ട് .ഇവിടെയും ഒന്ന് അയാളെ പരിഹസിച്ച് ചിരിക്കാംന്ന് കരുതി എന്തോ ഓർത്തോർത്ത് ചിരിച്ചാണ് ആ പെൺകുട്ടി ചോദ്യം ചോദിച്ചത് തന്നെ .പക്ഷെ അദ്ദേഹം കൊടുത്ത മറുപടി അഭിനന്ദനമർഹിയ്ക്കുന്നു...❤❤❤❤
@afreedappi6834
@afreedappi6834 Жыл бұрын
നീ ആരോട് വേണമെങ്കിലും എന്തും ചോദിച്ചോ നീ ചോദിച്ച ആളു മാറിപ്പോയി ഇത് പൃഥ്വിരാജ് ആണ് ഈ ചോദിച്ച ചോദ്യം ഇനി മറുപടി അപ്പം കിട്ടും പിന്നേക്ക് വയ്ക്കില്ല ❤🔥🔥🔥
@vishnudeadlyrider2893
@vishnudeadlyrider2893 9 ай бұрын
വള വള പറയുന്നതല്ല maturity ഇതാണ് maturity
@rasheedu1841
@rasheedu1841 Жыл бұрын
കിട്ടേണ്ടത് കിട്ടിയപ്പോ മനസ്സിന് ഒരാശ്വാസം 😂😂😂
@AleenaAhalya400
@AleenaAhalya400 Жыл бұрын
😂😂😂
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
Penninte Asukham marrikkitti😂
@ryanrbose289
@ryanrbose289 Жыл бұрын
Bro, aa penkuti ippo ithun kaanumbol ulla oru AVASTHA...
@_Albert_fx_
@_Albert_fx_ Жыл бұрын
😂 enikku thripthi ayi 🤣🤣🤣🤣🤣
@_Albert_fx_
@_Albert_fx_ Жыл бұрын
​@@ryanrbose289choyichu medichathu alle pinnay paranjittu kariyam illa 😂
@prashobunniunni4130
@prashobunniunni4130 11 ай бұрын
പെണ്ണ് ഒന്ന് ഷോ ഇറക്കിയതാ... ഉദ്ദേശിച്ചപോലെ ഒത്തില്ല
@experimentboy9815
@experimentboy9815 Жыл бұрын
ശരിയാ ആരുടെയും നെഞ്ചത്ത്ചവിട്ടിആരുംഷൈൻ ചെയിയരുത്
@FidhaFiroz-n4r
@FidhaFiroz-n4r 5 ай бұрын
വളരെ നല്ല മറുപടി.. അദ്ദേഹം ആരെയെങ്കിലും താഴ്ത്തിക്കെട്ടി താനതിലും വലിയ ആളാണ്‌ എന്ന് കാണിക്കാൻ ശ്രമിക്കുന്ന ഒരാളല്ല..ചോദ്യം ചോദിച്ച ആൾ അത് പോലെയുള്ള ഒരുപാട് പേരുടെ representative മാത്രമാണ്.. ഒരുപാട് പേരുണ്ട് അത്തരത്തിൽ ചിന്തിക്കുന്നത്..ഒരാളെയും അപമാനിക്കാൻ ഒന്നിന്റെ പേരിലും ശ്രമിക്കരുത്.. അതിനുള്ള അവകാശം ആർക്കുമില്ല
@mansoorek6067
@mansoorek6067 Жыл бұрын
ലെ കുട്ടി : ഓ... 🤔ഇതിനു ഇങ്ങനെയും ഒരർത്ഥമുണ്ടായിരുന്നോ...... 🤪🤪🤪 ഗുണപാഠം :- എല്ലാവരും എല്ലാകാര്യങ്ങളും ഒരേ രീതിയിൽ ചിന്തിച്ചുകൊള്ളണമെന്നില്ല😊 അത്കൊണ്ട് തന്നെയാണ് ഈ ലോകം വൈവിധ്യങ്ങൾകൊണ്ട് നിറയുന്നത്..... 😍😊😊😊
@arunkanimangalam3886
@arunkanimangalam3886 2 ай бұрын
ഏതു വിഷയത്തിൽ ആണെങ്കിലും സ്വന്തമായി നിലപാടും, അഭിപ്രായവും ഉള്ള ആളാണ് .... Good
@SnehalathaM-f4f
@SnehalathaM-f4f Жыл бұрын
Pruthvi you said it. Congrats. ഒരാളെയും താഴ്ത്തി കാണരുത്.ഓരോരുത്തർക്കും ഓരോ കഴിവുണ്ട് അത് മനസ്സിലാക്കി ബഹുമാനിക്കാൻ മോൾ ആദ്യം പഠിക്കണം. Pruthvi യു ടെ കയ്യിൽ നിന്നു കിട്ടിയപ്പോൾ വയറുനിറഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു.
@_Albert_fx_
@_Albert_fx_ Жыл бұрын
💝😂
@Jentilman-m5i
@Jentilman-m5i Жыл бұрын
ആ ചേച്ചി ചോദിച്ചതിൽ തെറ്റില്ല. അത് കൊണ്ടാണ് നമുക്ക് ഇത്രയും പക്വമായ ഒരു മറുപടി കിട്ടിയത്.
@loveheart8951
@loveheart8951 10 ай бұрын
Aa kutti ellardayum munpil over smart Avan nokkiyatha prithviraj pole oru vyakthida munpil onn attention seeking nn sramich aval ath expect chaithilla pulli santhosh pandit ne support chaith samsarikkum enn so prithviraj nta answer valare nallath ann question athra nallath alla
@ANCHUTHOMAS-kt2tg
@ANCHUTHOMAS-kt2tg 6 ай бұрын
ഈ ചോദ്യം ഷെയിൻ നിഗമിനോട് ചോദിച്ചാൽ ഒരു പക്ഷെ ചോദ്യം ചോദിച്ച പെൺകുട്ടി പ്രതീക്ഷിച്ച ഉത്തരം കിട്ടിയേനെ
@nambiarradhikanambiar6998
@nambiarradhikanambiar6998 26 күн бұрын
Athenthe, have there been instances where he mocks his fellow actors??
@sindhudevu5590
@sindhudevu5590 Жыл бұрын
എഡിറ്റിംഗ് എക്സലന്റ്.... പിന്നെ നല്ല ആളോട് ആണ് ആ കുട്ടി ചോദിച്ചത്.. വയറു നിറഞ്ഞിട്ടുണ്ടാകും.. എന്ത് മാന്യമായിട്ടാണ് പ്രിത്വി അത് പറഞ്ഞത്. 🙏🙏
@SasiKumar-jx2nk
@SasiKumar-jx2nk 4 ай бұрын
ഞാൻ വലിയ സംഭവം ആണ് എന്ന തോന്നലാണ് ഈ ചോദ്യത്തിലൂടെ കുട്ടി ഉദേശിച്ചതത് 😢
@annammaalex5954
@annammaalex5954 Жыл бұрын
നല്ല വിവരവും. വിവേകവും. ഉള്ള മനുഷ്യരുടെ അടുത്ത. ചോദ്യങ്ങൾ ചോദിച്ചാൽ. കിട്ടുന്ന. മറുപടി. ഇങ്ങനെ. ആയിരിക്കും. സൂപ്പർ
@YasarPallikkunn
@YasarPallikkunn 5 ай бұрын
രാജു ഏട്ടാ നിങ്ങൾ എന്ത് മനുഷ്യനാണ് ചുമ്മാതല്ല ഇന്ന് ഉയരങ്ങളിൽ എത്തി നിൽക്കുന്നത് ❤🎉
@lalik.c1060
@lalik.c1060 Жыл бұрын
ചിലർക്ക് മറ്റുള്ളവരെ താഴ്ത്തി പറഞ്ഞാലേ ഒരു മനസ്സുഖം കിട്ടുകയുള്ളൂ എന്താ ചെയ്യാ😄
@SjjsjsDjeuus-uj1mg
@SjjsjsDjeuus-uj1mg 5 ай бұрын
രാജു ഭായ് ആണെങ്കിലും സന്തോഷ് ഭായ് ആണെങ്കിലും നല്ല മനസ്സിന്റെ ഉടമകളാണ് ❤️❤️
@അജിത-ത4ല
@അജിത-ത4ല Жыл бұрын
വലിയ ആളായിട്ട് വലിയ ചോദ്യം ചോദിച്ചു വന്നതാ വലിയ രീതിയിൽ തന്നെ മറുപടിയു കിട്ടി 😂
@VarghesEo-g6u
@VarghesEo-g6u 4 ай бұрын
😂😂😂😂😁😁😁😁😁
@nishasudheeshnichu4388
@nishasudheeshnichu4388 Ай бұрын
പൃവി proud of you man.... ഒരു നല്ല വ്യക്തിത്വത്തിനുട മ
@sijinponnayyan1987
@sijinponnayyan1987 Жыл бұрын
ശരീരവും മനസും സുന്ദരമായ സിനിമ നടൻ ❤❤❤❤
@rajraj7851
@rajraj7851 5 ай бұрын
aaru
@sunithamedicity8122
@sunithamedicity8122 5 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ കഥ കേൾക്കാൻ തയ്യാറാണ് എന്ന് ഇത്രയും ഒരു മഹാനടനായ പൃഥ്വിരാജ് പറഞ്ഞത് വളരെ വളരെ സന്തോഷം സാർ സാറിന്റെ നല്ല മനസ്സിന് കോടാനുകോടി നന്ദി ബാക്കിയുള്ള സിനിമ നടന്മാർ എന്ന് പറയാൻ പറ്റില്ല അവിടെ ഇവിടെയും വന്ന് എവിടെയെങ്കിലും ഒന്ന് മുഖം കാണിക്കുന്നവരുടെ മറുപടിയാണ് എല്ലാവരും അത് കണ്ടു പഠിക്കട്ടെ ഇത്രയും വലിയ വായയിൽ സംസാരിച്ച ഓരോരുത്തരോട് ഞാൻ ചോദിക്കുകയാണ് ജനങ്ങൾ കണ്ടില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും സന്തോഷ് പണ്ഡിറ്റിന്റെ ജിന്ന് സിനിമ ജനങ്ങൾ കാണുന്നുണ്ട് അത് മറ്റുള്ള പാവങ്ങൾക്ക് ഒത്തിരി ഒത്തിരി സഹായിക്കാനുള്ള മനസ്സുകൊണ്ട് പൃഥ്വിരാജിന്റെ നല്ല മനസ്സിന് വളരെ വളരെ നന്ദി ഇതിനെയാണ് നല്ല കുടുംബത്തിൽ പിറക്കണം എന്ന് പറയുന്നത് അങ്ങനെ ആയിരിക്കട്ടെ പൃഥ്വിരാജ് അങ്ങനെ തന്നെ ആവട്ടെ സാർ നല്ലൊരു മനുഷ്യൻ മനസ്സിന്റെ ഉടമയായിരിക്കട്ടെ നിങ്ങൾ അനുഗ്രഹിക്കട്ടെ 👍👍👍🙏✋
@rachelgeorge4639
@rachelgeorge4639 Жыл бұрын
എടീ Paid ആണെങ്കിൽ കൂടി ഇങ്ങനെ പറയരുത്.നിനക്ക് എന്ത് യോഗ്യത ഉണ്ട് അയാലെ കുറ്റം പറയാൻ
@josefaugus5543
@josefaugus5543 4 ай бұрын
അഹങ്കാരി പൊങ്ങച്ചം കൂടുതൽ ഉള്ളവൾ...
@anuJose-p2v
@anuJose-p2v 3 ай бұрын
നമ്മൾ ഇന്ന് ചിന്തിക്കുന്നത്, പ്രിത്വി രാജ് ആ കാലത്തെ ചിന്തിച്ചു, അതായിരുന്നു അദ്ദേഹം നമ്മളിൽ നിന്നും വ്യത്യസ്തനായി ജീവിക്കുന്നത്. He is brilliant
@suroormohammed7295
@suroormohammed7295 Жыл бұрын
This is why i love Prithvi ❤❤
@karthik-cl9cl
@karthik-cl9cl 9 ай бұрын
എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്..നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം..അത് നിങ്ങൾക്ക് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഒരു 5 മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചാൽ മതി... രാജുവും ശരിയായ രീതിയിൽ മറുപടി നൽകി..അടിപൊളി... ചോദ്യം ചോദിച്ച കുട്ടിയുടെ തെറ്റല്ല..മിക്ക മലയാളികളും ചോദിക്കാൻ വേണ്ടി കാത്തിരുന്ന ചോദ്യം തന്നെയാണ്..പക്ഷേ ആ കുട്ടിക്ക് ചോദിക്കാൻ സാധിച്ചു..അത്രതന്നെ...
@Sak317
@Sak317 Жыл бұрын
A typical mallu tendency...aareyum kurachu kaanuga...swayam valudhaayittum...Kudos to Prithvi for such a clear answer! ❤
@ambikapadmavati4218
@ambikapadmavati4218 Ай бұрын
പൃഥ്വിരാജ് , നല്ല അറിവോടെ താഴ്മയായി സംസാരിക്കുന്ന പൃഥ്വിരാജ്. നല്ല അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചു പൃഥ്വി ❤
@jimmyjoseph1970
@jimmyjoseph1970 Жыл бұрын
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വന്ന് വന്ന് ആരോട് എന്ത് ചോദിക്കണം, ചോദിക്കരുത് എന്ന വകതിരിവ് ഇല്ലാതെ ആയി... 😅😅😅
@SajiSajir-mm5pg
@SajiSajir-mm5pg Жыл бұрын
വളരെ ശരി 🙏🙏
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
11 years ago ulla video ann😅
@_Albert_fx_
@_Albert_fx_ Жыл бұрын
​@@DreamCatcher-kg4lu😂 appol anganey anel ippolathey kariyamo 🥶😂
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
@@_Albert_fx_ High level avum
@_Albert_fx_
@_Albert_fx_ Жыл бұрын
@@DreamCatcher-kg4lu 🤣🤣🤣🤣🤣
@sudhac-bw7fo
@sudhac-bw7fo 4 ай бұрын
Very good 👍 നല്ല മറുപടി പറഞ്ഞു very very good , prathyuraj
@adhiladhi5705
@adhiladhi5705 Жыл бұрын
നാക്കിന് ലൈസൻസില്ലാത്ത പലരെയും കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങേർക്ക് ലൈസൻസ് കുറച്ച് കൂടുതലാ വാക്കുകൾ എപ്പോൾ എവിടെ വെച്ച് എങ്ങിനെ ഉപയോഗിക്കണം എന്ന് നന്നായിട്ട് അറിയാം Prathi🔥🔥🔥🔥❤️
@Rajakannutroll
@Rajakannutroll Жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് പക്കാ ബിസിനസ്‌ man 🔥
@damutrolls
@damutrolls Жыл бұрын
Yeah🔥
@cmoonboys
@cmoonboys Жыл бұрын
😂
@sunishabalachandran4703
@sunishabalachandran4703 Жыл бұрын
Theerchayayum
@janjanaki565
@janjanaki565 5 ай бұрын
നല്ല മനുഷ്യനും കൂടിയാണ്
@sudarsanans5386
@sudarsanans5386 4 ай бұрын
അതെ.അതാവണമല്ലോ 😂
@rajeshjoseph7156
@rajeshjoseph7156 5 ай бұрын
ആരോടാണ് ചോദ്യം ചോദിക്കുന്നത് എന്ന് മനസ്സിലാക്കി ചോദിക്കാനുള്ള ബുദ്ധിയാണ് ഇന്നത്തെ Yo, Yo തലമുറക്ക് ഇല്ലാത്തത്
@jibinpu9175
@jibinpu9175 Жыл бұрын
Elarum (TV show / film actors / stage pgrms/ social media) Santhosh panditine kaliyakunna oru timelanu Prithvi inganeyoru statement paranjath .. It shows his character & vision. Now everyone is agreeing with him . Prithvi👏❤.
@MusthafaThekkepainkal
@MusthafaThekkepainkal 6 ай бұрын
സന്തോഷ് പണ്ഢിറ്റ് അയാൾ ഒരു മനുഷ്യസ്നേഹിയാണ് അപാരമായ അറിവും ഉണ്ട് അയാൾക് പാവപ്പെട്ടവരെ സഹായിക്കുന്ന അയാളെ എനിക് വളരെ ബഹുമാനം ആണ്❤
@sinus2208
@sinus2208 Жыл бұрын
കുട്ടി സ്മാർട്ട് ആകാൻ നോക്കിയതാ ഏറ്റില്ല 😄
@jinuvaliyapalam3805
@jinuvaliyapalam3805 7 ай бұрын
😂😂സത്യം
@razakabdul3777
@razakabdul3777 Жыл бұрын
മോളെ. ചോദ്യം ചോദിക്കുമ്പോൾ ചിന്ത്തിക്കണ്ടെ.ആരോടാണ് ചോധിക്കുന്നതെന്ന്.😂 പൃഥ്വിരാജ് എന്ന മനുഷ്യനോട് മുട്ടാൻ പോകും മുമ്പ് നല്ലോണം ഒന്നു ചിന്തിക്കണം.വാരി ചുവരിൽ ഒട്ടിച്ച് തരും.
@vijayanev309
@vijayanev309 5 ай бұрын
അദ്ദേഹം നല്ലൊരു വെക്തി ആണ് പഠിപ്പും ഉണ്ട് അതോടെ ഒപ്പം മറ്റുള്ളവരെ സഹായിക്കാൻ മനസ് ഉള്ള വെക്തി ❤❤❤❤
@nafilkaiff8595
@nafilkaiff8595 Жыл бұрын
സന്തോഷ്‌ പണ്ഡിതൻ നല്ലരു ആക്ടർ ആണ് 😊
@ചെമ്പരത്തി-ങ6ഗ
@ചെമ്പരത്തി-ങ6ഗ 2 ай бұрын
സത്യത്തിൽ അന്ന് എല്ലാരും പ്രത്യേകിച്ചും ചാനലുകളും ലോക്കൽ താരങ്ങളും സന്തോഷേട്ടനെ കളിയാക്കാനും അദ്ദേഹം പ്രതികരിക്കുമ്പോൾ മെക്കിട്ടു കേറാനും മുൻപിട്ടു നിന്നപ്പോൾ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് മനസ്സിലാക്കി അദ്ദേഹത്തിന് വേണ്ട ബഹുമാനം കൊടുത്ത അന്നത്തെ യങ്ങ് സൂപ്പർ സ്റ്റാർ പ്രിത്ഥ്യിയുടെ ആപക്വത❤❤❤❤❤
@Manoj-qe8un
@Manoj-qe8un Жыл бұрын
ആ പെണ്ണ് വലിയ എന്തോ സംഭവമാണെന്ന് വരുത്തിതീ൪ക്കാ൯ ശ്രമിച്ചതാ. ചീറ്റി. ആള് മാറിപ്പോയി.
@satheesh12345
@satheesh12345 10 ай бұрын
നല്ല മറുപടി. ഇങ്ങനെ വേണം. ആരെയും താഴ്ത്തി സംസാരിക്കുന്നതു നല്ലതല്ല.
@sarojinisaro3515
@sarojinisaro3515 Жыл бұрын
സന്തോഷ്പണ്ഡിറ്റിനെ പറയുമ്പോൾ ഇവളുമാർക്ക് എന്താണൊരു ഇളി.
@georgepp2762
@georgepp2762 4 ай бұрын
കൊച്ചേ ബോചയെ അറിയോ അതിനേക്കാളൊക്കെ എത്രയോ ഉയരങ്ങളിൽ ആ മനുഷ്യൻ ❤
@suriyaharry8988
@suriyaharry8988 Жыл бұрын
ഇതുവരെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു പടം പോലും കാണാത്ത ഞാൻ 🥺
@Thebrutal6217
@Thebrutal6217 Жыл бұрын
ഞനും
@nikegaming5941
@nikegaming5941 Жыл бұрын
Njnum
@arunsuchithra758
@arunsuchithra758 Жыл бұрын
ഞാനും സിനിമ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ കണ്ടതിൽ എനിക്ക് തോന്നിയത് ഒരു പച്ചയായ മനുഷ്യൻ എന്നാണ്
@linovsyra6889
@linovsyra6889 Жыл бұрын
Njm
@Riswana-96
@Riswana-96 Жыл бұрын
ഞാനും 😂😂
@fun-94bee88
@fun-94bee88 8 ай бұрын
സന്തോഷ് പണ്ഡിറ്റ് നെ respect ചെയുന്ന രാജുവേട്ടന് ente respect ❤
@madhuriravi2448
@madhuriravi2448 Жыл бұрын
ഇങ്ങനെ കുറെ പെൺകുട്ടികൾ എല്ലായിടത്തും ഉണ്ടാവും. മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യാതെ ഞാൻ എന്തോ ഒരു സംഭവം ആണെന്ന് സ്വയം കരുതുന്നവർ. കഷ്ടം...
@Kunjambalkoottam
@Kunjambalkoottam Жыл бұрын
ആ കുട്ടി ഇപ്പൊ എവിടാണാവോ 😂. ഞെളിഞ്ഞിരുന്നാരുന്നു രാജുവേട്ടനോട് ഞാൻ ഒരു ചോദ്യം ചോദിച്ചു എന്ന ഭാവത്തിൽ but പ്രിത്വി അണ്ണാക്കിൽ കൊടുത്തു 👏
@aniledapal8683
@aniledapal8683 3 ай бұрын
ചില ആൾക്കാർ സന്തോഷ് പണ്ഡിറ്റിനെ രൂപവും ഭാവവും നോക്കി പരിഹാസരൂപേണയാണ് വിലയിരുത്തുന്നത്. അതുപോലെയാണ് ഈ കുട്ടിയും കണ്ടത് പക്ഷേ, നിങ്ങൾക്ക് തെറ്റി അദ്ദേഹം അറിവും ബുദ്ധിയും ഉള്ള നല്ലൊരു മനുഷ്യ സ്നേഹിയാണ്, പരോപകാരിയാണ്.
@hari9144
@hari9144 Жыл бұрын
ആളെ നല്ല പരിചയം ഇല്ലാത്തതുകൊണ്ട് കുട്ടിക്ക് ഒരു തെറ്റു പറ്റി..
@rifanarifana7803
@rifanarifana7803 5 ай бұрын
Really.this why I am the big fan of prithviraj
@Praveenprasad-se8zk
@Praveenprasad-se8zk Жыл бұрын
oraaley taazhthikettan vendi chothicha chodyam. strate forward rajuvettandey replay. very good human being rajuvettan❤❤❤
@KiranKumar-vv2qh
@KiranKumar-vv2qh 5 ай бұрын
Ennu kaliyakkunnavar nale aarayithirumennu aaru kandu..........s pandit...❤❤❤❤❤❤❤ Full support ❤❤
@binoyk4553
@binoyk4553 Жыл бұрын
Pavam chechi aval prathishicha marupadi ithu alla 😔
@cristianorazi3173
@cristianorazi3173 10 ай бұрын
Aval chodicha chodyamo 😏 Athinulla marupadi kitti😂
@shaharbant.a4633
@shaharbant.a4633 9 ай бұрын
എന്താ... രാജു വിൻ്റെ മറുപടി... എത്ര താഴെ തട്ടിലുള്ളവർ... കളിയാക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ.. ഭയങ്കരം... സത്യമായ... മറുപടി... ഇതാണ്.. രാജുവിൻ്റെ വിജയ രഹസ്യം.... കളിയാക്കുന്ന പരിപാടിയെ ഇല്ല...❤❤❤❤❤❤❤❤❤❤❤❤
@mkharrisabdullagrowlife6344
@mkharrisabdullagrowlife6344 Жыл бұрын
Well spoken Prithviraj. I respect Santhosh Pandit. He is very intelligent
@minifashionlady1988
@minifashionlady1988 Жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് നല്ല ഒരു വ്യക്തിയാണ്
@thumkeshp3835
@thumkeshp3835 8 ай бұрын
ആ പെൺകൊച്ചു അണ്ണാക്കിൽ പിരിവെട്ടി ആരോട് ഏതു രീതിയിൽ ആണ്‌ ചോദ്യം ചോദിക്കേണ്ടത് അത് ആ പെൺകൊച്ചു മനസിലാക്കാൻ പഠിക്കണം നല്ല ഉത്തരം ആണ് ശ്രീ. പൃഥി രാജ് നൽകിയത് 👍👍
@radhikakurup9787
@radhikakurup9787 5 ай бұрын
രാജുവിനോട് ഇഷ്ടവും ബഹുമാനവും ആദ്യമായി തോന്നിയ വാക്കുകളാണിത് സന്തോഷ് പണ്ഡിറ്റ് വളരെ നല്ല മനുഷ്യനും ബുദ്ധിയുള്ളവനുമാണ്
@jinuvaliyapalam3805
@jinuvaliyapalam3805 Жыл бұрын
അത് പൊളിച്ചു രാജു ഏട്ടാ😂❤❤❤❤❤💪💪😊
@anujose4848
@anujose4848 8 ай бұрын
Question chochith kazhinjit avalde irip kando ..ellarem nokki..ipom kittum..vaa thurannu pidicho❤
@chandranm8536
@chandranm8536 Жыл бұрын
ആളാകാൻ നോക്കിയതാണ്. പക്ഷേ കൊള്ളേണ്ടത് മർമ്മത്ത് തന്നെ കൊണ്ടു. ഇതെല്ലാം കാണുന്നവരൊക്കെ മണ്ഡന്മാരാണെന്ന് വിചാരിക്കരുത്. ഒരാളെയും ഇകഴ്ത്തി കാണാൻ പാടില്ല.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН