സുരേന്ദ്രൻ പറഞ്ഞത് 100% അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ ഷാജനോട് യോജിക്കാൻ പറ്റില്ല. വ്യാജവാർത്തകൾ ആര് കൊടുത്താലും കേറി അടിക്കണം. അങ്ങനൊരു നേതാവിനെയാണ് അണികൾക്കാവശ്യം.
@User1234-cm1qe3 сағат бұрын
ഈ കാര്യത്തിൽ സുരേന്ദ്രനൊപ്പം 👍👍മാപ്രകൾക്ക് കൊടുത്തത് നന്നായി 👍
@krishnarajvt27882 сағат бұрын
Ulli Sura. Looks like a criminal now
@radxbСағат бұрын
തെറ്റായ വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്യും എന്ന് സുരേന്ദ്രൻ പറയുന്നു ഒരു വാർത്ത തെറ്റോ ശരിയോ , എന്ന് തീരുമാനിക്കാനുള്ള അവകാശം സുരേന്ദ്രന് ആരാണ് കൊടുത്തത് ? നാളെ കെ സുധാകരനും ഗോവിന്ദനും ഒക്കെ അവർക്കിഷ്ടമല്ലാത്ത വാർത്തകൾ തെറ്റായ വാർത്തകളാണ് എന്ന് വ്യാഖ്യാനിച്ചു കൊണ്ട് ഓരോ മാധ്യമ സ്ഥാപനങ്ങളിൽ കയറിച്ചെന്നു കൈകാര്യം ചെയ്താൽ നിങ്ങള് പിന്തുണക്കുമോ? സുരേന്ദ്രൻ അത് ചെയ്താൽ അയാൾ നിയമം കയ്യിലെടുക്കുന്ന ഗുണ്ടയായി മാറുന്നു എന്നാണർത്ഥം .
@User1234-cm1qe29 минут бұрын
@radxb ഞാൻ സുരേന്ദ്രനൊപ്പം നിൽക്കുന്ന ആൾ അല്ല. എന്തെല്ലാം fake ന്യൂസ് ആണ് കൊടുക്കുന്നത്. സുരേന്ദ്രൻ ഈ വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യങ്ങൾ ആണ് അത് പിന്തുണക്കുന്നത് അതെന്റെ ഇഷ്ടമാണ് എന്റെ സ്വാതന്ത്ര്യവും . താങ്കൾ അത് നോക്കേണ്ട. പോയി പണി നോക്കു
@hareendranathhareendranath9392 сағат бұрын
സുരേന്ദ്രൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ചില മാപ്രകളെ കൈകാര്യം ചെയ്യുക തന്നെ വേണം . മറ്റരോടും ഇല്ലാത്ത ശത്രുതയാണ് മാപ്രകൾക്ക് BJP യോട്
@sudhakarank.k68803 сағат бұрын
ഈ കാര്യത്തിൽ സുരേന്ദ്രൻ പറഞ്ഞതിൽ എന്താണ് തെറ്റ്. ആഫസിൽ വന്ന് ചോദിക്കുമെന്നല്ലേ പറഞ്ഞത്. അല്ലാതെ 5 1 വെട്ടുവെട്ടുമെന്നല്ലല്ലോ
@JAYARAJANP-b4p2 сағат бұрын
മാപ്രകൾക്ക് വ്യക്തമായ രാഷ്ട്രിയം ഉണ്ട്. ബി.ജെ.പി പ്രസിഡണ്ടിൻ്റെ ഇപ്പോഴത്തെ മറുപടി കൃത്യമാണ്
@alexl19013 сағат бұрын
സുരേന്ദ്രൻ നല്ലൊരു നേതാവാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ സുരേന്ദ്രൻ ഈ പറയുന്നതിൽ യാതൊരു തെറ്റുമില്ല. പാർട്ടിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുന്ന വരെ കൈകാര്യം ചെയ്യുക തന്നെ വേണം. അത് മറുനാടൻ ആണെങ്കിലും...... അതുകൊണ്ട് വ്യാജവാർത്തകൾ നൽകാതിരിക്കുക. അത് മര്യാദയാണ്. ഇക്കാര്യത്തിൽ സുരേന്ദ്രന് പൂർണപിന്തുണ.
@amalps-zd9bx2 сағат бұрын
കുറെ കാലമായി മാധ്യമങ്ങൾ സുരേഷ്‌ഗോപിക്കും ബിജെപി ക്കും പിന്നാലെ സുരേന്ദ്രൻ പറഞ്ഞതിൽ കാര്യമുണ്ട് സാറനുംഅതറിയാമല്ലോ
@ahambrahmasmi30473 сағат бұрын
വ്യാജവാർത്ത ഉണ്ടാക്കുന്നതല്ല മാധ്യമപ്രവർത്തനം....
@luluanoop71943 сағат бұрын
Shajan sir പറയുന്നതിനോട് യോജിപ്പില്ല.മാപ്രകൾ കുറച്ചൊന്നും അല്ല ബിജെപി യുടെ പുറകെ നടക്കുന്നത്.മാപ്രകൽ അർഹിക്കുന്നത് തന്നെ ആണ് .ഈ കാര്യത്തിൽ സുരേന്ദ്രനെ full support 👍👍👍👍
@sav1573 сағат бұрын
ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡൻറ് ആകണമെന്ന് ആഗ്രഹമുള്ളവർ മാത്രം ❤❤❤❤
@varghese18173 сағат бұрын
വാ തുറന്നാൽ വിവരക്കേടും പിന്നെ full time എയറിൽ ആണ്
@Nisar-g7i3 сағат бұрын
കാട്ട അ വരാതി വേണ്ട
@sav1572 сағат бұрын
അപ്പോൾ K സുധാകരൻ@@varghese1817
@rajanvd730342 минут бұрын
B. J. P nókkikólúm.
@bijusukumaran47322 сағат бұрын
വക്കഫ് എന്ന ശരിയത്ത് നിയമം ഇന്ത്യൻ ഭരണഘടനയിൽ ഒളിച്ചു കടത്തിയ കോൺഗ്രസ്സിനേയും ആ നിയമം നിലനിർത്തണം എന്നുപറയുന്ന സതീണനേയും രാഹൂൽമാങ്കൂട്ടത്തേയുമൊക്കെ ആണ് ഷാജന് ഇഷ്ടം.
@apmanoj8976Сағат бұрын
Correct 😂
@pemarajanmantody74983 сағат бұрын
പത്ര, ടെലിവിഷൻ മാധ്യമങ്ങളുടെ സഹായം കൊണ്ടല്ല കേരളത്തിൽ BJP വളർന്നത്. എല്ലാം BJP ക്ക് എതിരാണ്.
@ManojCE-w2c2 сағат бұрын
വ്യാജ വാർത്ത നല്കുന്ന മാ. പ്രകളെകൈകാര്യം ചെയ്യുക തന്നെ വേണം
@sureshjanardhanan49902 сағат бұрын
കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നന്നായി ശ്രമിക്കുന്നുണ്ടല്ലോ. ഈ കാര്യത്തിൽ സുരേന്ദ്രൻ ആണ് ശരി
@rajeshkochupurakkal55933 сағат бұрын
സുരേന്ദ്രൻ പറഞ്ഞത് ശരിയല്ലെ നിങ്ങൾ എന്തിനാ ബി ജെ പി യൊടെ മെക്കിട്ട് കേറുന്നത്
@sav1573 сағат бұрын
ശോഭാ സുരേന്ദ്രനാണ് കേരള ബിജെപിയുടെ കരുത്ത് ❤❤❤❤
@darvyjohn65312 сағат бұрын
അല്ല കേട്ടോ. ആള് തീപ്പൊരി പ്രസംഗം നടത്തും. കൂടി പോയാൽ 29% വോട്ട് കിട്ടും. ഒരു 35% എങ്കിലും കുട്ടിയലല്ലേ ജയിക്കൂ. വേണ്ടത് വിദ്യാഭ്യാസമുള്ള , സ്ട്രോങ്ങ് എങ്കിലും ഭള്ളു കുറഞ്ഞ വിനയമുള്ള, മുസ്ലിമിൻ്റെയും, മിതവാദി ഹിന്ദുവിൻ്റെയും വോട്ട് മേടിക്കാൻ കഴിവുള്ള യുവ നേതാവാണ് ബിജെപിക്ക് ആവശ്യം. എന്നാലേ വിദ്യഭ്യസമുള്ള യുവജനങ്ങൾ വോട്ട് കൊടുക്കുകയുള്ളൂ. സന്ദീപ് വാര്യർ റെ കളഞ്ഞു കുളിച്ചു. ഇവരെ (ശോഭ ആൻഡ് k സുരേന്ദ്രൻ) വച്ച് ഒരു 10 വർഷത്തേക്ക് ഒരു സ്‌കോപ്പുമില്ല. സോറി. 🙏
@darvyjohn65312 сағат бұрын
ശരിയാണ്. 👍 പക്ഷേ ജയിക്കാൻ 29% വോട്ട് പോരല്ലോ🤔
@biswajithkk94122 сағат бұрын
അത് നിങ്ങളുടെ നിരീക്ഷണം മാത്രം, പക്ഷേ ആർഎസ്എസ് ആണ് ബിജെപിയുടെ യഥാർത്ഥ കരുത്ത്.
@Tony_Montana659Сағат бұрын
My ran
@vijitherai2883 сағат бұрын
സാധാരണ മനുഷർക്കും ഒരു അൽഭുതമില്ല ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലു
@Frs6372 сағат бұрын
മാധ്യ മ പ്രവർത്തനം നല്ലത് തന്നെ ആണ് പക്ഷെ ഒരു കൂട്ടം ചാനലുകൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ, ഒരു മൂക്ക് കയർ ഇടുന്നതും നല്ലതാണ്
@perumalasokan9960Сағат бұрын
മാമാ കളെയും ജിഹാദികളുടെ എച്ചിൽ തിന്നുന്ന മാപ്രകളെയും പിന്നെ എന്തു ചെയ്യണം? ഇവന്മാരെ ഇങ്ങിനെ തന്നെ ചെയ്യണം.
@ajipaul3 сағат бұрын
സുരേന്ദ്രൻ പറഞ്ഞത് ശരിയാണ് മാപ്രകൾ ശരിയല്ല നല്ലവർത്ത കൊടുക്കാൻ പാടില്ലേ അതുപോലെ മുനമ്പബത്തെ ഇടപെടൽ വേണ്ട മറ്റുള്ളവർ തീർക്കെട്ടെ
@sathyanv85472 сағат бұрын
കള്ള വാർത്തകൾ കൊടുത്താൽ എന്നാണ് പറഞ്ഞത് മറു നാടാ
@rkKWI2012Сағат бұрын
ഈ കാര്യത്തിൽ ഞാൻ സുരേന്ദ്രനെ പിന്തുണക്കുന്നു കാരണം കേരളത്തിലെ മാമ മാധ്യമ പ്രവർത്തകർ രാജ്യദ്രോഹികൾ മാത്രം ആണ്. അവർക്കു BJP ക്ക് എതിരെ വാർത്തകൾ ഉണ്ടാക്കി ഇന്ത്യ മഹാരാജ്യത്തെ ഇന്ത്യയുടെ നാശം കാണാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് കൂട്ടി കൊടുപ്പ് നടത്താൻ ആണ് അവർ ശ്രേമിക്കുന്നത് ഈ പ്രവർത്തികൾ കേരളത്തിൽ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ.
@PrasadP-tv6ei3 сағат бұрын
BJP എന്തു നല്ല കാര്യംചെയ്താലും കേരളത്തിൽ മദ്ധ്യമങ്ങൾ നല്ലതു പറയും മെന്ന് മനസ്സിൽ വിചാരവേ വേണ്ട പറയില്ല ഖാൻഗ്രസ് പ്രേമവും കമ്മി ബോധവും കോണ്ട്.കേരളത്തിലേത് വഖഫിലേക്ക് തുഴഞ്ഞ് കുത്തി അടിപ്പിക്കുന്ന സമയത്താ BJPയുടെ നേരിയ വളർച്ച അവർ ആ പ്രവണതസഹിക്കില്ല. രാജ്യ ബോധം വിട്ട് നിർത്തു മാദ്ധ്യമങ്ങളെ എന്ന് കടത്തുകാർ ആക്കരെന്ന് വിളിച്ച് പറയിപ്പിക്കുന്നു.
@MytomandjerryonYoutube3 сағат бұрын
സുരേന്ദ്രൻ പറഞ്ഞതിൽ തെറ്റില്ല.. വലിയ വലിയ mathyamangale കുറിച്ചായിരിക്കും ayaal പറഞ്ഞത്
@sibipalakkad29382 сағат бұрын
അവിടെ നിനക്ക് തെറ്റി മാപ്രകൾളെ സുരേന്ദ്രൻ പഞ്ഞിക്കിട്ടാൽ മലയാളികൾ സുരേന്ദ്രന്റെ കൂടെ നിക്കും ഷാജ
@shijilenin19032 сағат бұрын
യുദ്ധകളത്തിൽ പടയാളികളുടെ മനോവീര്യം കെടുത്തുന്നതിനുള്ള ഏറ്റവും നല്ല ഉപായം സൈന്യത്തെ സൈനാധിപന് എതിരെ തിരിക്കുക എന്നത്,.. അതിനുള്ള വഴിയാണ് കേരള മാപ്രകൾ നിരന്തരം ബിജെപി അണികളോട് പറയുന്നത്, 99% മാധ്യമങ്ങളും, ബിജെപിക്ക് ഒപ്പമാണെന്ന് തോന്നിപ്പിച്ചു നിപക്ഷരും നിരന്തരം നേതാവിനെ വലിച്ചു കീറുന്നുവെങ്കിൽ ഒന്ന് ഉറപ്പിക്കുക, ആ നേതാവ് ധീരനാണ് അയാളെ ഈ പറഞ്ഞ ആളുകൾക്ക് ഭയം ആണെന്ന് എന്നും.. പിന്നെ പറയും ഇയാൾ മാറി അടുത്ത ആൾ വരട്ടെ എന്ന്.. പുതിയ ആൾ വന്നു രണ്ടു മാസം അവർ ഈ പുതിയ നേതാവിനെ കുറിച്ചും ഇത് തന്നെ പറയും,, മുൻപ് വന്നവരുടെ അനുഭവം നോക്കൂ പാവം കുമ്മനംജിയെ എത്ര കല്ലെറിഞ്ഞു.. അതിനു മുൻപ് ഇരുന്നവരെ എന്തെല്ലാം പറഞ്ഞു.. അണികൾ ഒന്ന് മനസിലാക്കുക ഈ മാപ്രകൾ സുരേന്ദ്രന് എതിരെ അല്ല ബിജെപിക്കു എതിരെ തന്നെയാണെന്ന്.. സുരേന്ദ്രന് എതിരെ എന്ന് തോന്നിപ്പിക്കുന്നതാണെന്നും..ലക്ഷ്യം ബിജെപി കേരളത്തിൽ വരരുത് എന്നതാണ്
@sajumenon27052 сағат бұрын
What Surendran said is 100% correct
@ManikandanNadeshan2 сағат бұрын
K സുരേന്ദ്രൻ BJP യുടെ ശക്തൻ ആണ്
@vipinkuwait232 сағат бұрын
വ്യജവാർത്ത കൊടുക്കുന്നത് തൊഴിൽ ആണെന്ന്, കഷ്ടം, mr ഷാജൻ sir
@ordinaryroyal84143 сағат бұрын
മാപ്രകൾ സമൂഹത്തിന് ശല്യമാണ്... പിണറായിക്ക് മാത്രമേ ഇവന്മാരെ ഒതുക്കാൻ പറ്റുകയുള്ളു..
@san00972 сағат бұрын
സുരേന്ദ്രൻ 👍...കേരളത്തിൽ ബിജെപി വളർന്നത് ഷാജൻ സ്കാറിയ കാരണം അല്ല അങ്ങനെ ഒന്നും വിചാരിച്ചു കളയരുത് 😄
@viswanathbalakrishnan41502 сағат бұрын
കേന്ദ്ര പദ്ധതികൾ പലതും ഞങ്ങളുടെ ത്തന്നെന്നും പറഞ്ഞ് അപ്പനും മരുമോനും കൊട്ടിഘോഷിക്കുന്നു... ആ തെറ്റിദ്ധാരണ മാറ്റാൻ പോലും കേരള ബിജെപിക്ക് ആവുന്നില്ല
@bijuunnikrishnan88552 сағат бұрын
സുരേന്ദ്രൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല
@akhilkb69192 сағат бұрын
Anagne വ്യാജൻ വാർത്ത കൊടുക്കണ്ട. പറഞ്ഞതിൽ ഒരു തെറ്റ് ഇല്ല
@prakasanPc-um1hf2 сағат бұрын
സുരേന്ദ്രൻ 👍👍👍👍🙏
@ambatraghunathan495441 минут бұрын
Full support for Sri Surendran
@cppradish87422 сағат бұрын
മലയാള മീഡിയ നല്ല വണ്ണം ബിജെപി യെ തകർക്കാൻ നല്ല വണ്ണം ശ്രമിച്ചു എന്നത് ശരി ആണ്😅😅😅
@adershptpm3839Сағат бұрын
സുരേന്ദ്രൻ ശരി 💪👍✌️
@a.haria.hari.6593 сағат бұрын
നേതൃത്വം മാറണം എങ്കിൽ വല്ലതും നടക്കും
@vipindas41753 сағат бұрын
Enth nadakkan?
@balankulangara2 сағат бұрын
കേരളത്തിൽ ഒന്നും നടക്കില്ല അത്ര അധികം ജിഹാദി വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു കേരളം
@JyayasRaghesh2 сағат бұрын
@@vipindas4175 ആര് ബിജെപി പ്രസിഡന്റ് ആയാലും മാപ്രകൾ ഇതേ ഞരബ് രോഗ പ്രവർത്തി ആവർത്തിക്കം..😂😂😂
@KunjuMon-p8u2 сағат бұрын
നിങ്ങൾ മാപ്രകളെല്ലാം എല്ലാവരെയും കുടുംബം അടക്കം തെറിപറയും. അതിനുള്ള ചുട്ട മറുപടി നിന്റെയൊക്കെ വീട്ടിലിരിക്കുന്നവർക്കു പണി കൊടുക്കുക എന്നതാണ്. അവർക്കു നൊന്തങ്കിലേ നിനക്കൊക്കെ നോവു. അതിനുള്ള കാലം താമസിയാതെയുണ്ടാവും.
@bearonsky207350 минут бұрын
ഷാജന്റെ സുരേന്ദ്ര വിരോധം തുടരുന്നു
@paanchajanyam79033 сағат бұрын
പ്രിയ ഷാജൻ കണ്ണടച്ച് ഇരുട്ടാക്കരുത്. സുരേന്ദ്രൻ പറഞ്ഞതിൽ എന്താ തെറ്റ്. കുറേനാളായി ബിജെപി ക്ക് എതിരെ കള്ളവാ ർത്തകൾ ചമക്കുന്നത് നിർത്തിയില്ല എങ്കിൽ നിങ്ങളുടെ ഓഫീസിൽ വരുമെന്നാണ് പറഞ്ഞത്. നിങ്ങൾ സുരേന്ദ്രനോട് പക കാട്ടുന്നു.
@BijiliMohammedСағат бұрын
ഏറ്റവും കൂടുതൽ വ്യജ വാർത്തകൾ കൊടുക്കുന്നത് മറുനാടൻ ഷാജൻ അല്ലേ, അപ്പോൾ അടി കൊള്ളുന്നത് കുഴപ്പമില്ല..
@rajeshkanukkunnil397Сағат бұрын
മാപ്രകളെ ആണ് ആദ്യം അടിച്ച് ഒതുക്കണ്ടത് പിന്നെ സുരേന്ദ്രനെ പുറത്താക്കിയാൽ മതി
@manuchathoth2 сағат бұрын
പ്രിയ സാജൻ കമൻ്റ് ബോക്സിലൂടെ കണ്ണോടിക്കു
@കോക്കാച്ചിതവള3 сағат бұрын
നിങ്ങൾ എന്താണ് ബോബി ചെമ്മണൂരിനെ പറ്റി ഇപ്പോൾ മിണ്ടാത്തത്
@rajeshr794532 минут бұрын
മാധ്യമമപ്രകളെ ഒതുക്കേണ്ട കാലം കഴിഞ്ഞു, സുരേന്ദ്രൻ ശെരി 👍👍👍👍👍👍👍
@sabu195Сағат бұрын
What Surendran said is right, if the news is fake then BJP have the right to question it.
@mohanansadasivanmohanansad83333 сағат бұрын
ഉള്ളിയും ജാവദേക്കറും സി പി എം ഭവനത്തിന്റെ ഐശ്വര്യം 🙏🙏🙏
@balankulangara2 сағат бұрын
അങ്ങനെയാണെങ്കിൽ പാലക്കാട്ടിൽ ജയിക്കേണ്ടതല്ലെ പക്ഷെ ഒരു കാര്യം ഉറപ്പാണ് ബിജെപി കമ്യുണിസ്റ്റ് ഐക്യം ഉറപ്പായില്ലെങ്കിൽ ഹിന്ദുക്കളുടെ സുരക്ഷ കട്ടപ്പൊക
@rajarajakaimal7012 сағат бұрын
കേരളത്തിലെ ബിജെപിക്കുമാത്ത്രം ഒരു ഭാവിയും ഇല്ലെന്ന് തോന്നിക്കും വിധത്തിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
@jayakumarkapprassery21973 сағат бұрын
ഉള്ളിക്ക് എല്ലാ സപ്പോർട്ടും സിപിഎം കൊടുക്കും.
@manojkumarnadalattu76092 сағат бұрын
നിങ്ങൾ സൂപ്പർ മാധ്യമ ക്കാരനാണ്... പക്ഷേ ഈ വിഷയത്തിൽ നിങ്ങൾക്ക് തെറ്റി...
@Surendran_3 сағат бұрын
വ്യാജവാർത്ത കൊടുക്കരുത്.വാട്ട്സ് യൂണിവേർസിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരം അപ്പാടെ കൊടുക്കരുത്.എന്ന് വച്ച് അനിഷ്ടകരമായ സത്യമായ വാർത്ത കൊടുക്കാം.
ഉള്ളി കേന്ദ്ര ഭരണത്തിന്റർ അഹങ്കാരത്തിൽ പറയുന്നതാണ് അത് കാര്യമാക്കേണ്ട 😅
@shynis88813 сағат бұрын
തൂറി തിന്നുന്ന മാധ്യമ പ്രവർത്തനം 😭
@SreekumarKS-q3j3 сағат бұрын
😂19പേർ കുടെയുണ്ട് എന്നാൽ ആർക്കും എവിടെയും ആർക്കും 🥰കയറാം 🥰അവസ്ഥ??? 😘
@deepaktrinity85043 сағат бұрын
V muralidharan...central...k surendran state...CM ne help cheyth kaasu undakkunuu....party ye valarthathe swayam valarunu..
@lindaav9931Сағат бұрын
Shobha ji ki jai
@ShafiEk-j3w3 сағат бұрын
സുരേന്ദ്രൻ ഒലത്തും, സാജാ നീ ദൈര്യമായിട്ടിരിക് ❤❤❤❤
@saijankumar40752 сағат бұрын
താങ്കൾ സുരേന്ദ്രനെതിരെ ഒച്ചയിടാൻ തുടങ്ങിയിട്ട് കാലമെത്രയായി ഷാജൻ സർ? താങ്കളും പണിക്കരും ഒക്കെ ഹിന്ദു വോട്ടുകളെ കൺഫ്യൂഷനിലലാലാക്കിയിട്ട് ഫലത്തിൽ അൽ കേരള സൃഷ്ടിക്കുകയല്ലേ.
@ShajiBharthanСағат бұрын
സത്യം
@thomassimon6975Сағат бұрын
തന്നെ ! മറുനാടൻ മുൻകൈ എടുത്താൽ കാര്യം നടക്കും. ഗോപിയെ മുമ്പിൽ നിർത്തിയാൽ മതി. 10 ministries ആണത്രെ കൈകാര്യം ചെയ്യുന്നത്. കുറഞ്ഞ് 100 സീറ്റെങ്കിലും കിട്ടും.
സുരേന്ദ്രൻ വേണോ ശോഭ സുരേന്ദ്രൻ വേണോ എന്ന് "മാപ്രകൾ" തീരുമാനിക്കേണ്ട, പ്രത്യകിച്ചും മറുതാനാടൻ. അതെല്ലാം ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചോളും...
@innerMan-q7f3 сағат бұрын
സുരേന്ദ്രൻ പറഞാൽ പേടിക്കണം കൊടകര ബിജെപി യുടെ ആണല്ലോ ? ED യും
@ranjeeshkumarkumar428327 минут бұрын
മറുനാടനും ഒരു മാപ്രയാണ്
@qsaihat53083 сағат бұрын
Marunadan malayali 👍👍👍👍💯💯💯💯💯💯💐💐💐💐💐 ,PO SURENDRA
@bhaskaransatheeshkumar34492 сағат бұрын
പ്രിയ സുരേന്ദ്രന് ഈ നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ ഒരു പാവം ആണ് യുഡിഎഫ് . അടുത്ത തവണ അധികാരത്തിൽ വരാൻ പറ്റുന്ന എല്ലാ അടവും പയറ്റുന്ന ഒരു പാവം പക്ഷേ യുഡിഎഫ് വന്നാൽ യഥാർഥ ഭരണം ആര് നടത്തും എന്നും ഇയാൾക്ക് നന്നായി അറിയാം ഈ വിഭാഗം ഈ നിഷ്പക്ഷ സിംഹത്തോട് ഒട്ടും സ്നേഹം ഇല്ലാതെ ആണ് നിലപാട് പാല് കൊടുത്ത് വളർത്തി അവസാനം കടി കിട്ടും എന്ന് നന്നായി അറിയുന്നത് കൊണ്ടാണ് ദുരിതാശ്വാസം എന്ന് പറഞ്ഞു പാലം പണിയാൻ പോയത് അതു കൊണ്ടൊന്നും ഒരു കാര്യവും ഇല്ല യുഡിഎഫ് വന്നാൽ കാര്യം കുറച്ച് കടുപ്പം ആകും സുരേന്ദ്രൻ ജി ഒന്നുമില്ലെങ്കിലും ഇദ്ദേഹം സന്ദീപ് എന്ന സംഘിയെ സ്നേഹത്തിൻ്റെ കടയിൽ എത്തിച്ചില്ലേ
@sansu66262 сағат бұрын
Well Said !!!
@vinodkumar4943 сағат бұрын
This is the Reality
@mrbinuram98892 сағат бұрын
കേരളത്തിൽ ബിജെപി തകർന്നടിയാനുള്ള പ്രധാന കാരണം തന്നെ...പ്രമുഖ മാധ്യമങ്ങൾ തന്നെയാണ്.... എന്നാൽ സുരേന്ദ്രന്റെ ഈ നീക്കം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും 😢😢😢😢
@PradeepDakshithСағат бұрын
താങ്കൾ പറയുന്നതെല്ലാം ശെരി എന്ന് ആർക്കും ധാരണയില്ല
@sskm23 сағат бұрын
ഫുൾ സപ്പോർട്ട് സുരേന്ദ്രൻ
@Truthandjustice20302 сағат бұрын
Very true. Muraleedharan and surendran two bodies one soul
@rajanvd730330 минут бұрын
B. J . P. Surendranod. Vyakthi. Viródam. Mosam shajan.
@lekhara801427 минут бұрын
We support Surendran 👍
@lekhara801429 минут бұрын
I support Surendran 👍
@saijankumar40752 сағат бұрын
ദയവായി ഹിന്ദു വോട്ടർമാർ ഷാജൻ സാർ ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെ കമൻ്റ് ബോക്സിലൂടെ തുറന്ന് കാട്ടണം. ഹിന്ദുവിൻ്റെ ഈ സഹനത്തിന് നിങ്ങൾ മാന്യമായി സാറിന് മറുപടി കൊടുക്കു. അല്ലെങ്കിൽ ഷാജൻ സാർ ഈ കലിപ്പ് വീഡിയോ തുടർന്നു കൊണ്ടേയിരിക്കും
@lekhara801428 минут бұрын
Correct sir
@pramodp99421 минут бұрын
ഈ കാര്യത്തിൽ എല്ലാവരും സുരേന്ദ്രന് ഒപ്പം ... വ്യാജ വാർത്ത നിര്മിക്കുന്നവർ മാത്രം പേടിക്കുന്നു 😂
@DharmaRaja-i1h9 минут бұрын
വാച വാർത്ത കൊടുത്താൽ അടിച്ചു പൊളിക്കും
@saijankumar40752 сағат бұрын
താങ്കൾ സുരേന്ദ്രനെ തെറി പറയാൻ മാത്രം എത്ര വീഡിയോ ചെയ്തു? ഇത് കേട്ട് മടുത്തു സർ. താങ്കളുടെ കജരിറിവാൾ പ്രേമം പോലെ ഒരു മരുന്നില്ലാത്ത രോഗമാണ് സുരേന്ദ്ര വിരോധം
@sastadas767025 минут бұрын
എന്നെ തല്ലണ്ടാ അമ്മാവാ! നന്നാവൂല്ലാ
@hardcoresecularists36302 минут бұрын
ഈ കാര്യത്തിൽ സുരേന്ദ്രനോടൊപ്പം താങ്കൾ വർഗീയത പടർത്തുകയാണ് അങ്ങനെ ചെയ്യാൻ പാടില്ല അവർ ഇന്ത്യ ഭരിക്കുന്ന വലിയ പാർട്ടിയാണ് അവർക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട് താങ്കൾ വിചാരിക്കുന്നത് പോലെ സിമ്പിൾ അല്ല കാര്യങ്ങൾ🙏 സമചിത്തത പാലിക്കേണ്ടതായിട്ടുണ്ട് 🙏🙏
@rajendrank89333 сағат бұрын
മറുനാടൻ കോൺ ബ്രസാണ് എന്ന് ആരും പറയല്ലേ . ഗണ്ഡിയെ അറിയാതെ താങ്ങി പോകും .
@saijankumar40752 сағат бұрын
താങ്കൾ ബി.ജെ.പി ക്കാരെ കൺഫ്യൂഷനിലാക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി അത് അവരും ഇപ്പം തിരിച്ചറിയുന്നുണ്ട്. ഒരു പ്രാവശ്യം പോലും നിങ്ങൾ BJP യുടെ സാദ്ധ്യത പ്രോത്സാഹിപ്പിച്ചിട്ടില്ല കുറെ ഹിന്ദു വോട്ടർമാർ നിങ്ങളുടെ സുരേന്ദ്ര വധ വാചാടോപത്തിൽ വീണ് BJPക്ക് വോട്ട് ചെയ്യാതിരിക്കുന്നുണ്ട്.
@DharmaRaja-i1h10 минут бұрын
ഇത് correct ആണ്
@manjunair97054 минут бұрын
He is perfectly justified .............Marunadan is viciously against him
@DharmaRaja-i1h9 минут бұрын
വാച വാർത്ത കൊടുത്താൽ അടിച്ചു പൊളിക്ക്
@Achu-xr1hf16 минут бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് ചിരി ആണ് വരുന്നത്.. നിങ്ങൾ എന്താണ് പറയുന്നത് സംസ്ഥാന പ്രസിഡന്റ് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കില്ല എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും അറിയാം... സുരേന്ദ്രൻ അല്ല ആരായാലും....
@pravasi_blogsСағат бұрын
ശാജൻ്റെ ഉദ്ദേശം വ്യക്തം: മുനമ്പം പ്രശ്നത്തിൽ ബിജെപി യുടെ വർഗീയത പോരാന്ന് 😮
@Tigertiger-x7cСағат бұрын
വേട്ടാവളിയൻ അച്ചായന് സുരേന്ദ്രനോട് കലിപ്പാണ് പക്ഷേ ഒരു കാര്യം സമ്മതിച്ചേ പറ്റൂ സുരേന്ദ്രൻ പ്രസിഡണ്ട് ആയതിനുശേഷം ആണ് കേരളത്തിൽ ബിജെപി പച്ചപിടിച്ചു തുടങ്ങിയത് അയാൾ പ്രസിഡൻറ് ആയതിനുശേഷം ആണ് പല ബിജെപി നേതാക്കന്മാരും ഗ്രൂപ്പ് വിട്ടത് ഇന്ന് കേരളത്തിൽ ചില ഗ്രൂപ്പുകൾ ഉണ്ടെങ്കിലും പുറത്തിറങ്ങിയത് കാണിക്കാത്തത് സുരേന്ദ്രന്റെ കഴിവാണ് സുരേന്ദ്രൻ എല്ലാവരെയും സ്നേഹത്തോടെയാണ് കാണുന്നത് ഇറങ്ങിപ്പോയ ഓന്ത് വാര്യര് വരെ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത് സുരേന്ദ്രഏട്ടൻ എല്ലാവരെയും ഒരുപോലെ കാണും എന്നാണ് അതിൽ കൂടുതൽ ഒന്നും വേണ്ടല്ലോ
@anumolanu19983 сағат бұрын
സുരേന്ദ്രന്‍ എടുത്ത് കുപ്പതൊടിൽ എറിയുക. ശോഭ സുരേന്ദ്രന്‍ അദ്ധ്യക്ഷ ആകുക. 2026 ൽ - 15/20 സീറ്റ് നേടാം.
@pnvn3353 сағат бұрын
ഇന്ന് തന്നെ വേണോ
@anumolanu19983 сағат бұрын
@pnvn335 എന്ന് ഒരു ഉളളി ഫാൻ.🤣🤣🤣
@pnvn3352 сағат бұрын
@@anumolanu1998 ഓ ശരി മാന്യ
@anumolanu19982 сағат бұрын
@pnvn335 ഒ ശരി അമ്മാവാ 🤣🤣🤣
@pnvn3352 сағат бұрын
@ അപ്പോ ശരി മാമ
@ManikandanNadeshan2 сағат бұрын
അടുത്ത് ആര് ഭരിക്കണം എന്ന് BJP പറയും
@sreekutty24183 сағат бұрын
അംബുക്കയെ കുറിച്ച് ഒരു വിഡിയോ ചെയ്യൂ
@sijutr9851Сағат бұрын
സംസ്കാര സമ്പന്നമായ പാർട്ടി ഷെയിം
@Tony_Montana659Сағат бұрын
❤ surendran, first give reporter Unni
@BinuKudilan2 сағат бұрын
സുരേന്ദ്രൻ സൂപ്പർ
@Raveendran-gx9nz34 минут бұрын
ഇക്കാര്യത്തിൽ Surendran said
@kakkaratt48653 сағат бұрын
He will go to office Not at home
@ManikandanNadeshan2 сағат бұрын
സുരേന്ദ്രൻ രാജീവയ്ക്കുംഎന്ന് എന്തിനാ പറഞ്ഞത് രാജീ ഇല്ലാ