സുരേന്ദ്രനെയും മുരളിധരനെയും വെല്ലുവിളിച്ച് സുരേഷ് ഗോപി

  Рет қаралды 1,211,148

CRIME ONLINE

CRIME ONLINE

Күн бұрын

FOLLOW US ON :-
Website: www.thecrimeon...
whatsapp : wa.me/message/...
Facebook: / crimestorymalayalam
Instagram: / crimeonline.in
#sureshgopi #tpnandakumar #pinarayivijayan #vmuraleedharan #ksurendran #shobhasurendran #youthcongress #bjp #congress

Пікірлер: 1 600
@kerala1733
@kerala1733 8 ай бұрын
ഞങ്ങൾക്കും പറയാനുള്ളത് അത് തന്നെ യാണ് ഈ രാജ്യം ആരുടെ തന്തയുടെ വകയല്ല... 😄😄
@babuss4039
@babuss4039 9 ай бұрын
സുരേഷേട്ടാ... വർഗ്ഗീയപൊട്ട പാര കൂട്ടിൽ നിന്നും പുറത്തുവരൂ... ചേർത്ത്പിടിക്കാൻ ഞങ്ങളുണ്ടാവും 💪💞
@radhikad3058
@radhikad3058 10 ай бұрын
മുരളീധരനും suraderanum ഇത്ര വൃത്തികെട്ടവൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു
@georgemenachery9942
@georgemenachery9942 10 ай бұрын
സുരേഷ് ഗോപി. UDF ലേയ്ക്ക വരട്ടെ ജനങ്ങൾ കൂടെയുണ്ട്....Full സപ്പോർട്ട്....
@tnsurendran7377
@tnsurendran7377 10 ай бұрын
ജനങ്ങളുടെ പട്ടിണി ഭാരം കൊണ്ടോടുന്ന വാഹനം മണ്ണിൽ പുതയും.
@ishaanmahesh9080
@ishaanmahesh9080 10 ай бұрын
നട്ടെല്ലുള്ള ജന നേതാവ് സുരേഷ്ഗോപി 🙏👏👏
@sarangink9523
@sarangink9523 2 ай бұрын
😂😂😂😂 ചിരിപ്പിക്കലേ...
@rra8721
@rra8721 10 ай бұрын
കേരളത്തിൽ ബിജെപി രക്ഷപ്പെടണമെങ്കിൽ or സീറ്റ് കിട്ടണമെങ്കിൽ മുരളീധരനും സുരേന്ദ്രനും പുറത്താക്കണം അങ്ങനെ നടന്നാൽ എല്ലാ പാർട്ടിയിൽ നിന്നും ബിജെപി യിലേക്ക് ആളുകൾ എത്തും
@bahuleyankarolly5320
@bahuleyankarolly5320 10 ай бұрын
അതെ അതാണ് ശരി.
@silverwindentertainment1974
@silverwindentertainment1974 10 ай бұрын
സത്യം
@mahamoodpanoor2882
@mahamoodpanoor2882 10 ай бұрын
സുരേഷ് ഗോപി സാർ താങ്കൾക് പറ്റിയ പണിയല്ല രാഷ്ട്രീയം താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ്
@VG-dz1zn
@VG-dz1zn 10 ай бұрын
പണ്ടും രാജ്യത്തിനു വേണ്ടി ഒരുമിച്ചു നിൽക്കാതെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പ്രവർത്തിച്ചതു കൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തത്....... ഇപ്പോഴും BJP യിൽ പലരും അതേ രീതിയാണ് പിന്തുടരുന്നതും .... അതിൽ മാറ്റം വരണം മാതൃരാജ്യത്തിനായി ഒരുമിച്ചു നിൽക്കണം .......
@cyrilarakkal1759
@cyrilarakkal1759 10 ай бұрын
SG BJP വിട്ട് പോകണം എന്നാണ് അവരുടേ. മോഹം.
@sacheendranthamarrasserey6752
@sacheendranthamarrasserey6752 10 ай бұрын
20^20 യിലേക്ക് വരണം
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et 10 ай бұрын
സുരേഷ് ഗോപി നേതാവ് ആകുന്നതിൽ സുരേന്ദ്രനും, മുരളീധരനും വിയോജിപ്പ് ഉണ്ട്,
@Thepussyman
@Thepussyman 10 ай бұрын
സുരേഷ് ഗോപി ബിജെപിയിൽ നിന്നിട്ട് ഒരു കാര്യവുമില്ല എത്ര തലകുത്തി മറിഞ്ഞാലും ബിജെപിയിൽനിന്ന് തൃശ്ശൂരിൽ ജയിക്കവുമില്ല കാരണം അവിടെ സുരേഷ് ഗോപി ഒഴിച്ച് ബാക്കി നേതാക്കന്മാർ വെറും പാഴ്കളാണ് സ്വതന്ത്രൻ ആയിട്ട് നിന്ന് ഒരുപക്ഷേ സുരേഷ് ഗോപി തീർച്ചയായും ജയിക്കുകയും ചെയ്യും
@myworlddotworld
@myworlddotworld 9 ай бұрын
ഇയാൾ വിജയിക്കും കോൺഗ്രസ്‌ അല്ലെങ്കിൽ മാർകിസ്റ്റ് പാർട്ടിയിൽ നിൽക്കണം... ബിജെപിക്ക് കേരളത്തിൽ ചാൻസ് ഇല്ല
@kammukammupandikasala2419
@kammukammupandikasala2419 10 ай бұрын
ഈ പ്രാവശ്യവും തൃശൂർ തോറ്റാൽ സുരേഷ് ഗോപി കോൺഗ്രസിൽ പോകും 💯
@user-fe9_uthamannair81
@user-fe9_uthamannair81 10 ай бұрын
ഈ വീഡിയോയിൽ എവിടയാ കോൺഗ്രസിൽ ചേരും എന്ന് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ജനങ്ങൾക് വേണ്ടി ആണ് യൂത്ത് കോൺഗ്രസുകാർ ചെടി ചട്ടി കൊണ്ട് അടി വാങ്ങി ഹോസ്പിറ്റലിൽ കിടക്കുന്നത്. എവിടെ ആണോ സത്യം അവിടെ നില്കും എന്നാണ്. അദ്ദേഹത്തിനെ കോൺഗ്രസിൽ ചേർക്കാൻ ശ്രെമിക്കല്ലേ 😜😜😜
@dhanalakshmik9661
@dhanalakshmik9661 10 ай бұрын
സുരേഷ് ഗോപിയെ പോലെ ഉള്ള നല്ല മനസ്സുള്ള വരെയാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤ നന്മ ഉള്ള മനസ്സ് ഉള്ളവർക്കു മാത്രമേ തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ ❤ എസ്സ് ജീയ്കും എസ്സ് എസ്സ് നും അഭിനന്ദനങ്ങൾ 🙏🙏 ഇത്തരത്തിൽ ഉള്ള നല്ല നേതാക്കൾ നമ്മുടെ നാട് ഭരിക്കട്ടെ ❤
@padmakumaritp3616
@padmakumaritp3616 10 ай бұрын
പാർട്ടിയല്ല നോക്കേണ്ടത് ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം അത് ചെയ്യുന്നവർ ആണ് നമ്മളെ നയിക്കേണ്ടത്
@MohammedHaneefa-d3n
@MohammedHaneefa-d3n 10 ай бұрын
തൻ്റെ ത... പറഞ്ഞിട്ടാണ് ലാവലിൻ കേസ് മാറ്റി വെപ്പിച്ചത് അല്ലാതെ ബിജെപി ക്കാരാരും പറഞ്ഞിട്ടില്ല
@surendrannair7823
@surendrannair7823 10 ай бұрын
ശരിയാണ്. സുരേഷ് ഗോപി യുടെ അഭിപ്രായത്തോട് നൂറ് per cent യോജിക്കുന്നു. ഇത്രയും ക്രൂരത സിപിഎം aa മനുഷ്യനോട് കാണിക്കുന്നത് കണ്ടിട്ടും പോലും ബിജെപി നേതൃത്വം silent പാലിക്കുന്നു. ഇതാണ് തുടരുന്നത് എങ്കിൽ സുരേഷ് ഗോപിയും ശോഭ surendranum മാറി ചിന്തിക്കണം.
@jayak.k5450
@jayak.k5450 5 ай бұрын
സത്യത്തിന്റെ കൂടെയാവട്ടെ
@prasobhprasobh8675
@prasobhprasobh8675 Ай бұрын
സുരേഷ് ഗോപിയും, ശോഭ സുരേന്ദ്രനും ജോൺഗ്രെസ്സിൽ ചേരണം... 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🙏.
@kerala1733
@kerala1733 8 ай бұрын
ഗോപി പറഞ്ഞത് മോങ്ങിയോടാണോ എന്നൊരു സംശയം..
@mathewp.m5924
@mathewp.m5924 10 ай бұрын
കേരളത്തിലെ BJP നേതാക്കമ്പാർ അതായത് മുരളീധരനും, സുരേന്ദ്രനും പിണറായിയുടെ മൂടുതാങ്ങിയാണ്. പണത്തോടുള്ള ആർത്ഥി പണ്ടാരങ്ങളാണ്. കേരള BJ P യിൽ ശോഭാ സുരേദ്രൻ , സുരേഷ് ഗോപി, ജേക്കബ് തോമസ്, സെൻകുമാർ, E ശ്രീധരൻ ഇത്രയും പേരാണ് സത്യസന്ധർ. ഇവർ BJP നേതൃനിരയിൽ വന്നാൽ പാർട്ടി രക്ഷപെടും.
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 10 ай бұрын
❤❤
@man3429
@man3429 10 ай бұрын
You are right.
@balakrishnan4338
@balakrishnan4338 10 ай бұрын
100 %Right
@AjithKumar-in6vs
@AjithKumar-in6vs 10 ай бұрын
Sandeep wariar
@anilaanilkumar2388
@anilaanilkumar2388 10 ай бұрын
❤❤❤
@haneefa4913
@haneefa4913 9 ай бұрын
Sg.ullisurayeyum.modiyeyum.parancho.avare.thanthaye.paranchad.mosam....
@shineebeauty8354
@shineebeauty8354 10 ай бұрын
നാണയത്തിന്റെ ഇരുവശങ്ങൾ.. ജനത്തിന് തിരഞ്ഞെടുക്കാൻ മാത്രം കഴിയു.. തിരിച്ചുവിളിക്കാൻ വിളിക്കാൻ കഴിയില്ലല്ലോ
@sheebam.r1943
@sheebam.r1943 10 ай бұрын
അതിനുള്ള നിയമം വരണം
@AjithKumar-tx9qq
@AjithKumar-tx9qq 10 ай бұрын
ഇതിൽ ബിജെപി യിൽ നിൽക്കില്ല എന്നൊക്കെ സുരേഷ് ഗോപി എവിടെയാണ് സുഹൃത്തേ പറഞ്ഞത് ? താങ്കൾ എഴുതാപ്പുറം വായിച്ചു മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് ?
@VenuGopal-lr4le
@VenuGopal-lr4le 10 ай бұрын
അതാണ് SG രാഷ്ട്രീയമല്ല അനീതിക്കെതിരെ പ്രതീക്ഷിക്കുന്നു 👌✌️🙏🏻👍എങ്ങനെ കോൺഗ്രസ്കാർ ഇനി വോട്ട് ചെയ്യാതിരിക്കും 🤔✌️
@AbrahamVattamala-iq2dt
@AbrahamVattamala-iq2dt 10 ай бұрын
ബിജെപിയിൽ സുരേഷ് ഗോപിക്ക് അംഗീകാരം കൂടുന്നതു സുരേന്ദ്രനെയും മുരളീധരനെയും ഒട്ടേറെ വേവലാതിപ്പെടുന്നുണ്ട്
@abhijithkss7029
@abhijithkss7029 10 ай бұрын
സുരേഷ്ഗോപിയും ശോഭാ സുരേന്ദ്രനും ആണ് കേരളത്തിലെ യഥാർത്ഥ ബിജെപി നേതാക്കൾ 👍👍👍👍👍👍🔥🔥🔥🔥🔥
@sajiaugustine2805
@sajiaugustine2805 10 ай бұрын
Athu surendranum muralendranam gunamilla
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 10 ай бұрын
സത്യം
@JoseJoseph-o4y
@JoseJoseph-o4y 10 ай бұрын
suresh gopi. Thankal. Nalla .oru. Manusheyen..congress partyileku .poku. .congressil. Nennu. Malsarikku. Please.
@subhagantp4240
@subhagantp4240 10 ай бұрын
കേരളത്തിൽനിന്ന് ഈ രണ്ട് നേതാക്കന്മാരെ മാറ്റാതെ ബി ജെ പി കെ മുന്നോട്ടുപോകാൻ സാധിക്കുകയില്ല കേന്ദ്രം ഇടപെടണം ജയ് മോദിജി🎉🎉🎉🎉🎉
@sunithasivaji4842
@sunithasivaji4842 10 ай бұрын
സത്യം... പറയുന്നതിലും ചെയ്യുന്നതിലും ഒരു സത്യസന്ധത ഉണ്ട്
@mrsurendranpillai4496
@mrsurendranpillai4496 10 ай бұрын
മുരളിയും സുരേന്ദ്രനെയും ബിജെപിക്കു വേണമോ എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.
@moideenwelder2904
@moideenwelder2904 10 ай бұрын
ചിന്തിക്കേണ്ട സമയമായി. വേണ്ടങ്കിൽ പിന്നെ ആരെടുക്കും ചാണകത്തിൽ വീണ് നാറിയവനെ വേറെ ആരെടുത്തു പേറും പേറിയവനും നാറും എന്ന പേടി എല്ലാവർക്കും കാണും
@premanthazhekiriyat6595
@premanthazhekiriyat6595 10 ай бұрын
😢ഒരിക്കലും വേണ്ട
@lakshmanankesavan626
@lakshmanankesavan626 10 ай бұрын
Both's are useless
@ushanayar7158
@ushanayar7158 10 ай бұрын
വേണ്ടേ വേണ്ട. രണ്ടിനെയും ബിജെപിയിൽ നിന്നും പുറത്തു എറിയുക
@gourisp7528
@gourisp7528 10 ай бұрын
അവരാണ് പിണറായി യുടെ കൂട്ടുകാർ അവർ കേന്ദ്രത്തിനു ഇവരെ യാണ്‌ വേണ്ടത് സുര മുരളി
@eldhospoulose2113
@eldhospoulose2113 9 ай бұрын
ഇദ്ദേഹത്തെയാണല്ലൊ ത്രിശൂര്കാര് ജെയി പിക്കാതെ വീട്ടത് നഷ്ടം അവർക്ക് മാത്രം
@mssaithalvi2533
@mssaithalvi2533 10 ай бұрын
വരൂ നൂറു കോടി അഭിവാദ്യങ്ങൾ
@funcyclopedia5315
@funcyclopedia5315 9 ай бұрын
Ottakku Ninnal Suresh Gopi vijayikkum❤
@RajanValsan
@RajanValsan 10 ай бұрын
സുരേഷ്‌ഗോപിയും ശോഭസുരേന്ദ്രനും ഇവിടെ ഒരു ഭരണമാറ്റം നടത്താൻ നന്ദകുമാർ ഇടപെടണം കേരളത്തിന്റെ സപ്പോർട്ട് ഉണ്ടാവും kannooran
@RatheeshPremkumar
@RatheeshPremkumar 10 ай бұрын
കുമ്മനം രാജശേഖരനെ വീണ്ടും സംസ്ഥാന പ്രസിഡന്റ് ആക്കണം
@LalooVA
@LalooVA 10 ай бұрын
👍👍👍🙏
@LalooVA
@LalooVA 10 ай бұрын
👍👍👍👍🙏
@naadan751
@naadan751 9 ай бұрын
നന്ദകുമാറിനെ മുഖ്യമന്ത്രിയായും പരിഗണിക്കണം!
@jacobsimon5802
@jacobsimon5802 10 ай бұрын
സാറിന് പറ്റിയ പാർട്ടി അല്ല ബിജെപി കോൺഗ്രസിൽ പോകുന്നത് ആണ് നല്ലത് സ്കൂളിൽ പോയവർക്ക് പറ്റില്ല ബിജെപി
@MALLUKDY
@MALLUKDY 10 ай бұрын
അത് സത്യം 💯
@ShameerPalakkal
@ShameerPalakkal 2 ай бұрын
ഈ പറഞ്ഞത് വളരെ ശരിയാണ് ഈ രാജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല എന്നത് മോഡിയെ മാത്രം ഉദ്ദേശിച്ചു കൊണ്ടാണ് എന്നാലും മോഡിയുടെ തന്തയെ വിളിച്ചല്ലോ ബിഗ് സല്യൂട്ട്😂😂😂
@harijith5
@harijith5 10 ай бұрын
കൃത്യമായി 🔥സുരേഷ ഗോപി പറഞ്ഞു സുരേന്ദ്രൻ മുരളീധരൻ Kjp Cpm ആയുള്ള ബന്ധം ആ ദൈര്യമാണ് കമ്യൂണിസ്റ്റ് രാജ്യദ്രോഹികൾ എന്ത് കാണിച്ചാലും രക്ഷപ്പെടുമെന്ന തോന്നൽ
@xavieria1400
@xavieria1400 10 ай бұрын
സുരേന്ദ്രനെയും മുരളിധരനെയും ചവിട്ടി പുറത്താക്കേണ്ട സമയും അധിക്രമിച്ചിരിക്കുന്നു ഇവർ പുറത്തായാലെ പാർട്ടി രക്ഷപ്പെടുകയുള്ളൂ
@SabiraC-y5s
@SabiraC-y5s 5 ай бұрын
എല്ലാം വേസ്റ്റും ത്തട്ടാനുള്ളതല്ല കോ ൺഗ്രസ്
@mssaithalvi2533
@mssaithalvi2533 10 ай бұрын
സുരേഷ് ഗോപി മാത്യു കുഴൽ നാടൻ സുന്ദര keralam
@vakkachensrampickal3172
@vakkachensrampickal3172 10 ай бұрын
സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ ശരി 🌷🙏
@myworlddotworld
@myworlddotworld 9 ай бұрын
ഉവ്വ ബിജെപിക്കാർ തന്നെ കാലു വാരും 😂😊
@AnilkMadhavan
@AnilkMadhavan 10 ай бұрын
സുരേഷ് ഗോപിസർ ഒരിയ്ക്കലും അങ്ങനെ പറയില്ല.കാരണം അദ്ദേഹം കേരളത്തിലെ ഒരു നേതാവിനേയും കണ്ടല്ല അദ്ദേഹം ബിജെപി യിൽ ചേർന്നത് അദ്ദേഹം മോദി എന്ന ഒറ്റ വ്യക്തിയിൽ ആകൃഷ്ടനായി മാത്രം ആണ്.അല്ലാതെ താങ്കൾ പറഞ്ഞത് പോലെ അദ്ദേഹം ഒരിയ്ക്കലും പറഞ്ഞിട്ടില്ല ഇനി പറയുകയുമില്ല.❤❤ താങ്കളോടു എനിക്ക് ബഹുമാനം ഉള്ളതുകൊണ്ടു ഒരു കാര്യം പറയട്ടെ .വാർത്തകൾക്ക് വ്യൂസ് കൂട്ടാൻ വേണ്ടി ഈ തരത്തിലുള്ള കള്ളങ്ങൾ പറയരുതേ. 🙏
@shanarasheed4442
@shanarasheed4442 10 ай бұрын
കൂട്ടുകച്ചവടത്തിന്റെതെളിവാണ്സുരേന്ദ്രന്റകുഴൽപ്പണകേസിൽപ്രോസിക്യൂട്ടർഎതിർത്ത്ഒന്നുംപറയാതിരുന്നത്,
@rmuraleedharan3784
@rmuraleedharan3784 10 ай бұрын
ചുരയും, മുരളീധരനും നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല.കേന്ദ്രനേതൃത്വവും ഇനിയും മനസിലാക്കിയില്ലങ്കിൽ വളരെ പരിതാപകരമാണ്.
@muhammednaseer8154
@muhammednaseer8154 10 ай бұрын
അതന്നെയാ സത്യം ബിജെപി യോട് ആർക്കും വിരോധം ഇല്ല നേതാക്കൾ ഇല്ല കാര്യം പറയാൻ ഇപ്പോൾ സുരേഷ്‌ഗോപി കാണുന്നുണ്ട് നന്നായാൽ ok
@sajiaugustine2805
@sajiaugustine2805 10 ай бұрын
Evideyoum BJP Yil NSS SNDP adipidiyundu
@geethasarvothaman3507
@geethasarvothaman3507 10 ай бұрын
👍🏻
@ninap.augustine8815
@ninap.augustine8815 10 ай бұрын
Correct.ചുരേന്ദ്റനേയുംമുരളിയേയും,കേരളത്തിൽ നിന്ന് ഓടിക്കണം.
@shibuvd7728
@shibuvd7728 10 ай бұрын
ശരിയാ, അവര് നായരല്ല. അതു കാരണം കേരളത്തിലെ മുഴുവൻ നായരും അസ്വസ്ഥാരാണ്
@suluchandran6101
@suluchandran6101 10 ай бұрын
സുരേഷ് ഗോപി.. ശോഭ സുരേന്ദ്രൻ. ശശി തരൂർ. കുമ്മനം. സാജൻ സ്കറിയ.... ഇതു പോലെ ഉള്ളവർ മത്സരിക്കാൻ നിക്കണം
@balakrishnan4338
@balakrishnan4338 10 ай бұрын
Kurekalamayi nireekshichuvarikayayirunnu, ente samsayangal maari, Eppol purathu varunnadu kandille, Kashtam,mama pani! mamapaniyayi Adhapadichu
@sudhikkr
@sudhikkr 10 ай бұрын
🥰👍👌🔥
@RatheeshPremkumar
@RatheeshPremkumar 10 ай бұрын
കോഴി ശശിതരൂർ അവസരവാദി പണം കൊടുത്ത് വോട്ട് വിലയ്ക്ക് വാങ്ങുന്നവൻ
@anilk2306
@anilk2306 10 ай бұрын
സുരേഷ്ഗോപിയും ശോഭസുരേന്ദ്രനും മാണ് സത്യം അഭിനന്ദനങ്ങൾ
@RatheeshPremkumar
@RatheeshPremkumar 10 ай бұрын
കുമ്മനം രാജശേഖരൻ ❤❤❤
@Sakariyasakar
@Sakariyasakar 4 күн бұрын
മഞ്ഞൾ ശോഭ
@vinodkumarb3245
@vinodkumarb3245 10 ай бұрын
രാക്ഷസന്മാർ പോലും ഇങ്ങനെ ചെയ്യില്ല, അവർ കരിങ്കോടി കാണിച്ചു റിസ്ക് എടുത്തത് അവര്ക് വേണ്ടിയല്ല.
@nixonlucy4654
@nixonlucy4654 9 ай бұрын
ദൈവമേ അദ്ദേഹം കേരളത്തിന്റെ മുഖ്യ മന്ത്രി ആവണെ ❤
@varghesechazhoor2920
@varghesechazhoor2920 9 ай бұрын
അടുത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടെങ്കിൽ അത് സുരേഷ് ഗോപി ആയിരിക്കണം അല്ലെങ്കിൽ കോരളം എന്ന പേരാക്കേണ്ടിവരും
@harinedumpurathu564
@harinedumpurathu564 10 ай бұрын
BJP യുടെ ശാപമാണ് നേതാക്കൾ.
@t.narayanannair8497
@t.narayanannair8497 10 ай бұрын
കേരളത്തിലെ മാത്രം
@kasim6376
@kasim6376 9 ай бұрын
മുവായിരം കോടിക്ക് പ്രതിമ ഉണ്ടാക്കുന്നത് ദൂർത്തല്ലേ അതെ കുറിച്ച് ആദ്യം ചർച്ച ചെയ്യുക സത്യസന്ധത എന്നാൽ അതാണ്‌
@muralidharanb9163
@muralidharanb9163 10 ай бұрын
കേരളത്തിലെ നേതൃത്വം മാറിയാലും മാറിയില്ലെങ്കിലും ആരു വന്നാലും സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ എവിടെയും തുറന്നു പറയാനുള്ള നേതൃത്വം ആകണം സത്യസന്ധതയായിട്ട്
@radhakrishnankannatt6514
@radhakrishnankannatt6514 10 ай бұрын
Shitt സുരെട്ടാ ത്രിശൂർ എടുക്കൽ അത്ര എളുപ്പമാകില്ല കാരണം മുരളിയും സുറെട്ടനും കാലുവാരും സംശയം വേണ്ട😂😂😂😂
@babythomas942
@babythomas942 10 ай бұрын
സുരേഷ് ഗോപി സാറിന് അഭിനന്ദനങ്ങൾ 👍
@murughanp9174
@murughanp9174 10 ай бұрын
സത്യത്തിന്റെ കൂടെ നിൽക്കിന്ന സുരേഷ് ഗോപിയുടെ കൂടെ നിൽക്കും
@sinsonaghastin8454
@sinsonaghastin8454 10 ай бұрын
നട്ടെല്ലുള്ള ഒരു നേതാവ് സുരേഷ് ഗോപി ഇഷ്ടം❤
@Jaya-w5g
@Jaya-w5g 10 ай бұрын
സത്യംമാണ് സാർ പറഞ്ഞത് സാർ സത്യത്തിന്റെ വഴിയിൽ പോകുകയുള്ളു സാർ അതാണ് സാർ 👌👌👌🙏🙏🙏🙏❤❤❤❤️
@Nived-k9x
@Nived-k9x 10 ай бұрын
ഇതാവണം നേതാവ് ഇങ്ങനെ ആവണം കണ്ട് പഠിക്കട്ടെ എല്ലാ പാർട്ടിയുടെ നേതാക്കൻമാരും സുരേഷ് ഗോപി സാറെ
@kuttiadikaran3661
@kuttiadikaran3661 10 ай бұрын
പൂഴിക്കടകൻ
@tksain4350
@tksain4350 10 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤
@mohandaskanangatte7283
@mohandaskanangatte7283 10 ай бұрын
സത്യമേവ ജയതെ. ഇതാണ് ഇന്നവേണ്ട മുദ്രാവാക്യം സുരേഷ് ഗോപി കീ ജയ്,ശോഭാജി കീ ജയ്.... മുരളി, സുരേദ്രൻ കീ ഗോബാക് BJP.കാപാലികരെ നിങ്ങളാണ് കേരളത്തിലെ അറം പറ്റിയ നേതാക്കൾ. നിങ്ങൾ രണ്ടു പേർക്കും വാതുറന്ന് കാര്യം പറയുവാൻ ഉള്ള ഗഡുസില്ല. എന്തിനാണ്‌ ലോകം അഗീകരിക്കുന്ന BJP യുടെ വളർച്ച മുരടിപ്പിക്കുന്നത്? നിങ്ങൾക്ക് വേണ്ടതു സമ്പാദിച്ചു ഇനിനി ങ്ങൾ ഈ പാർട്ടിയെ കളങ്കപ്പെടുത്തരുത് എന്നു കേണപേക്ഷിക്ന്നു. കണ്ണ തുറക്കു പാവങ്ങളായ മനുഷ്യരോട് സ്നേഹം താങ്കൾക്ക് 2 പേർക്കും പണത്തിനോടാണ് ജനങ്ങളുടെ വെറുപ്പിലൂടെ പണം നേടന്ദത് ശോഭാജിയെ വെറുക്കന്ന നിങ്ങൾ 2 പേരും ഈ പാർട്ടിയിൽ ഒരിക്കലും തുടരാനവകാശമില്ല. സത്യം ഇന്നല്ലെങ്കിൽ നാളെ ജയിക്കും. അത് സംഭവിക്കും നാളെ നിങ്ങൾ 2 പേരും ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്തവരാണ് എന്ന് നിങ്ങൾക്കറിയുന്നില്ല. ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുംചെയ്യാൻ കഴിയുമോ എന്നു നോക്കു ലോകത്തിലെ നേതാവായ മോദിജിയെ ഓർത്തെങ്കിലും ഇനി നല്ലതു ചെയ്യു പ്ലീസ് ഒരപേക്ഷയാണ്
@asshan9194
@asshan9194 10 ай бұрын
​@@mohandaskanangatte7283അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുവാൻ കീ ജയ് 😅
@darkkkbkue
@darkkkbkue 10 ай бұрын
​@@kuttiadikaran3661poda
@lathikalathi7090
@lathikalathi7090 3 ай бұрын
ജയിച്ചു കഴിഞ്ഞപ്പോൾ എട്ടിന്റെ പണികൊടുത്തു ഇനി താമസിയാതെ മോദിക്കുംപണിവരും പിറകെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@suluchandran6101
@suluchandran6101 10 ай бұрын
ആ കുട്ടികൾ അടി കൊണ്ടിട്ടു കോൺഗ്രസ്‌ നേതാക്കൾ എന്ത് ചെയ്തു. Sg സത്യത്തിൽ നേരിനോട് നിൽക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ. കൂടെ നിൽക്കും. 🌹
@gopinadhankalappurakkal5206
@gopinadhankalappurakkal5206 10 ай бұрын
സുരേഷ് ഗോപി യഥാർത്ഥ മതിപ്രതിപക്ഷ നേതാവു❤❤❤വി.ഡി.സതീശൻ വെറുതെ വർത്തമാനം പറയുന്ന ആളായി മാറി
@linogeorge1613
@linogeorge1613 10 ай бұрын
നേതാക്കൾ എന്ത് ചെയ്യണം എന്നു ആണ് താങ്കൾ പറയുന്നത് അവർ പോരാടുന്നത് ഈ കേരളത്തിലെ 3 എര കൊടി ജനങ്ങൾക് വേണ്ടി ആണ് അതിൽ രാഷ്ട്രീയം എന്തിനു ഉയർത്തണം.. സുരേഷ് ഗോപിയെ വേണ്ടുന്ന പരിഗണന കൊടുക്കാത്ത കേരള bjp അല്ലെ യഥാർത്ഥത്തിൽ മണ്ടത്തരം കാണിക്കുന്നത് 😂.. അദ്ദേഹത്തിന് വെക്തമായ നിലപാട് ഉണ്ട് ആ നിലപാടിൽ കൂടെ സുരേഷ് ഏട്ടൻ പോകു സംസാരിക്കു അങിനെ ഉള്ളവരെ ആണ് കേരള bjp മുൻ നിരയിൽ നിരത്താതെ പിന്തള്ളുന്നെ 🤷‍♂️..
@harisuaq2640
@harisuaq2640 2 ай бұрын
😂😂😂​@@linogeorge1613
@sajeshyadu6786
@sajeshyadu6786 10 ай бұрын
സുരേന്ദ്രനും, മുരളീധരനും, വേറെ അജണ്ട ഉണ്ട്....സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും...
@sandysundaran6700
@sandysundaran6700 10 ай бұрын
സുരേഷേട്ടനാണ് യഥാർത്ഥ നേതാവ്... എല്ലാ വിധ ആശംസകളും...
@payyakkalsubramanian7366
@payyakkalsubramanian7366 10 ай бұрын
In kerala people enter into politics for making money and live luxuriously.
@subeeshnithya5477
@subeeshnithya5477 10 ай бұрын
👍
@aaro7788
@aaro7788 10 ай бұрын
Politicians support cheyuna vaanagal... Philanthropist aarum politics iranjarilla...Swantham laabham nokiye politics iranju
@ThewhiteTiger.
@ThewhiteTiger. 10 ай бұрын
ഓ രാജഗോപാൽ സുരേഷ് ഗോപി ശോഭാ സുരേന്ദ്രൻ നിലവിലെ നല്ല വ്യക്തികൾ👍
@Gokul11165
@Gokul11165 10 ай бұрын
സുരേന്ദ്രൻ പെട്ടന്ന് കോൺഗ്രസ്‌ ലേക്ക് പോകേണ്ടതാണ്
@vijayapb8160
@vijayapb8160 10 ай бұрын
ഇതിൽ സുരേഷ് ഗോപി എവിടെയാണ് കോൺഗ്രസിൽ ചേരും. എന്ന് പറഞ്ഞിരിക്കുന്നത്. നിങ്ങളും സത്യം പറയണേ. ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടു. അതുകൊണ്ടാണ് പറയുന്നതു.
@radhakrishnanok9447
@radhakrishnanok9447 10 ай бұрын
സുരേഷ്‌ഗോപി സാറെ നിങ്ങൾഒറ്റയ്ക്കു മൽത്സരിക്കു ഞങ്ങളുണ്ട് കൂടെ വൻവിജയമായിരിക്കും അത്. പ്ലീസ്. ഒരനിയന്റെ അപേക്ഷയാണ്. 🙏🙏🙏
@girijaputhur2105
@girijaputhur2105 10 ай бұрын
🙏 മിടുക്കൻ ------മിടുമിടുക്കൻ, സത്യം തുറന്നു പറഞ്ഞ വ്യക്തി. 👍. എന്നാണ് ഈ അച്യുതണ്ട് ഒന്ന് ഒടിയുക???.
@mohankv9172
@mohankv9172 10 ай бұрын
Don't make false remarks on Suresh Gopi matters.He will not go anywhere without consulting our Great Modiji.
@sumageorge5000
@sumageorge5000 10 ай бұрын
Pinarai യുടെ മൂടു താങ്ങി കളാണ് BJP കാർ
@Ramesh-287
@Ramesh-287 10 ай бұрын
ജനങ്ങൾക് വേണ്ടി പ്രവർത്തിക്കാതെ പാർട്ടി പാർട്ടിന്ന് മാത്രം പറഞ്ഞാൽ ബിജെപിക്ക് കേരളത്തിൽ എങ്ങനെ വോട്ട് കിട്ടും 🤗
@devadasek2111
@devadasek2111 10 ай бұрын
സുപ്രീം കേടതി വിധിയുണ്ടായിട്ടും EPF പെൻഷൻ കൊടുക്കാത്ത കേന്ദ്രത്തെ ഒന്നും പറയരുത്!😂😂😂😂😂
@subhagantp4240
@subhagantp4240 10 ай бұрын
കേരളത്തിലെ ഈ രണ്ട് നേതാക്കന്മാരെ ഒഴിവാക്കുകയാണെങ്കിൽ ബിജെപിക്ക് നല്ല രീതിയിൽ സീറ്റുകൾ കിട്ടും ഇല്ലെങ്കിൽ ഇവിടെ ബിജെപി ഫാ ജയ് മോദിജി🎉🎉🎉🎉🎉
@pvibrahimkutty4569
@pvibrahimkutty4569 10 ай бұрын
കോൺഗ്രസ്‌ ഇല്ചേർന്ന് സുരേഷ് ഗോപി തൃശൂർ മത്സരിച്ചാൽ 3ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും
@wwtvoice899
@wwtvoice899 10 ай бұрын
ഇത് ആയിരിക്കണം യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ. ഇന്ത്യ എന്ന വികാരം പിമ്പറ്റുന്ന ഉത്തമ രാഷ്ട്രീയ പ്രവർത്തക ചിന്ത.
@subhasheel5266
@subhasheel5266 10 ай бұрын
ഈ രണ്ടു നാശങ്ങൾ കേരളത്തിൽ ഉള്ളകാലം കേരളത്തിൽ ബിജെപി ഒരുസീറ്റ് പോലും കിട്ടുകയില്ല
@sumithrabaiju5819
@sumithrabaiju5819 10 ай бұрын
Jai bjp jai modiji jai sureshji♥️♥️♥️♥️♥️
@hibasajla6123
@hibasajla6123 10 ай бұрын
Thangalude പാരി ക്കുയി വിജയൻ പറഞ്ഞ പോലെ ഒന്നും. നടന്നില്ലല്ലോ 😀😀😀😀😀
@geethakumar111
@geethakumar111 10 ай бұрын
ഇനിയെങ്കിലും കേന്ദ്രം സുരേന്ദ്രനേയും , മുരളീധരനേയും നിലയ്ക്കു നിർത്തിയില്ലെങ്കിൽ കേരളത്തിൽ BJP എന്ന പാർട്ടിക്ക് ഉള്ള അനുഭാവികളെ കൂടി നഷ്ടപ്പെടും. . സുരേഷ് ഗോപിക്ക് ജന സേവനം ചെയ്യാൻ പാർട്ടിയുടെ സഹായം വേണ്ട.
@ammadkokkat491
@ammadkokkat491 8 ай бұрын
ഇങ്ങനെഎല്ലാം പറയാം എല്ലാവർക്കും കഴിയും പക്ഷേ ഭരണം കയ്യിൽ കിട്ടിയാൽ ഇതായിരിക്കില്ല അവസ്ഥ
@raveendranmullakara3304
@raveendranmullakara3304 10 ай бұрын
സുരേഷ് ഗോപി സ്വതന്ത്രനായി തൃശൂർ മൽസരിക്കട്ടെ💪
@sathiavathidharman8189
@sathiavathidharman8189 10 ай бұрын
Correct
@akm2974
@akm2974 10 ай бұрын
right
@sakkinabeebi343
@sakkinabeebi343 10 ай бұрын
Swathanthran aayi ninnaalum SG vijayikkum, theercha
@noushadnoushu4525
@noushadnoushu4525 10 ай бұрын
എന്നാൽ വിജയം ഉറപ്പ് ✌️✌️
@pmali165
@pmali165 9 ай бұрын
എന്നിട്ടു ജയിച്ചിട്ടു ബിജെപി ക്കു സീറ്റു കൊടുക്കാം 😅
@kuttanta4046
@kuttanta4046 9 ай бұрын
സുരേഷ് ഗോപി സുരേഷ് ഗോപി കേരളത്തിൽ ഒരു നിലനിൽപ്പില്ല ഇപ്പോൾ എങ്ങോട്ട് പോകണം എങ്ങോട്ട് അദ്ദേഹം
@Prasanna-l3k
@Prasanna-l3k 10 ай бұрын
ഇത്രയും തുറന്നു പറഞ്ഞതിന് വളരെ സന്തോഷം 👌👌👌
@Mohammedali-ts6xi
@Mohammedali-ts6xi 3 ай бұрын
നല്ലത് ചെയ്തു കൊഡി രുന്നാൽ കേരളത്തിൽ പൂർണ പിന്തുണ നിങ്ങൾ ക്ക് ഉണ്ട്... നിങ്ങൾ ബിജെപി ക്ക് മാത്രം ഉള്ള എംപി യല്ല... കേരളത്തിറ്റെ എംപി യാണ്....
@sasidharants7349
@sasidharants7349 10 ай бұрын
ഇപ്പോഴാണ് കാര്യങ്ങൾ ജനത്തിനു ബോദ്ധ്യപ്പെട്ടത് രണ്ടു പേർ ഗോപിക്കെതിരെ പ്രവർത്തിക്കുന്നത് നേരത്തെ തന്നെയറിയാം.
@rafeeqkuyyodi8470
@rafeeqkuyyodi8470 9 ай бұрын
ഇവനെ കോൺഗ്രസിലെടുത്താൽ ഞാനും എന്റെ വേണ്ടപ്പെട്ടവരൊക്കെയും കോൺഗസ് വിടും
@valsalaakarliparamb530
@valsalaakarliparamb530 10 ай бұрын
സുരേഷ് ഗോപിയും, ശോഭാ സുരേന്ദ്രനും ഒരുമിച്ച് നിന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കണം ,; ജനങ്ങൾ കൂടെ ഉണ്ടാകും
@sobhil1936
@sobhil1936 5 ай бұрын
ഇതേ രീതിയിൽ സ്വന്തം പാർട്ടിയോട് പറഞ്ഞിരുന്നു എങ്കിൽ india രക്ഷപ്പെടുമായിരുന്നു. പ്രധാനമന്ത്രിയോട് ഈ കാര്യങ്ങൾ പറഞ്ഞാൽ.......
@GeneralRoadGrocery
@GeneralRoadGrocery 10 ай бұрын
ആദ്യം ഈ കാര്യം നരേന്ദ്രമോഡിയോട് പറയുക പ്രധാനമന്ത്രി നശിപ്പിച്ചു കളയുന്നതിന്റെ കാൽഭാഗം സംസ്ഥാനങ്ങൾ നശിപ്പിക്കുന്നില്ല
@renjinirenjinileelamma2511
@renjinirenjinileelamma2511 10 ай бұрын
സുരേഷ്‌ഗോപിക്കൊപ്പം 👍👍👍
@preethaarjun3902
@preethaarjun3902 10 ай бұрын
സാർ നമ്പർ കിട്ടുമോ
@ebrahimshukkoor3406
@ebrahimshukkoor3406 9 ай бұрын
എല്ലാ പെണ്ണുങ്ങളുടെയും അഛനായി കെട്ടിപ്പിടിക്കാന്‍ നോക്കരുത്.... പ്ളീസ്.....
@sheebam.r1943
@sheebam.r1943 10 ай бұрын
എല്ലാ പാർട്ടി യിലും ഉള്ള നല്ല മനുഷ്യർ SG യേ support ചെയ്യൂ
@dhanalakshmik9661
@dhanalakshmik9661 10 ай бұрын
സുരേഷ് ഗോപി പറയുന്നത് സത്യമാണ്മ മാതൃരാജ്യത്തിനുവേ ണ്ടി ഒരുമിച്ച് പ്രവർത്തിക്കണം ❤
@rajuvariyar9726
@rajuvariyar9726 10 ай бұрын
സിനിമ യിൽ കാണുന്നത് പോലെ മിക്കവാറും യാഥാർഥ്യം ആകും സുരേഷ് ഏട്ടൻ മുഖ്യ മന്ത്രി ആകും കേരളത്തിൽ നല്ല കാര്യങ്ങൾ നടപ്പാക്കും ഉറപ്പ് 🥰🥰🥰🥰👏👏👏👏
@Infinity_life._
@Infinity_life._ 10 ай бұрын
😂
@mohammedshareef.v.p3510
@mohammedshareef.v.p3510 10 ай бұрын
😂😂😂😂😂😂😂
@cmshabeer4654
@cmshabeer4654 10 ай бұрын
😅😅😅
@Abusawlih1819
@Abusawlih1819 10 ай бұрын
ചിരിപ്പിക്കല്ലേ. കക്ഷത്തിൽ നീര് വരും.
@arunkumar.m6089
@arunkumar.m6089 9 ай бұрын
​@@Abusawlih1819Vivekam ellatha pottanmar ulla ketalthilo vannath thanne
@BritOne643
@BritOne643 9 ай бұрын
ഞമ്മൾ അടവുകൾ 18 ഉം പെരുമാറികഴിഞ്ഞിട്ടും ജയിച്ചില്ല ജനങ്ങൾ മിഴികൊണ്ടു കടുകും വറുത്തെടുത്തു...
@shajubh2093
@shajubh2093 10 ай бұрын
സുരേഷ് സർ ശോഭ ജി 🙏🏻🙏🏻🙏🏻🙏🏻
@RatheeshPremkumar
@RatheeshPremkumar 10 ай бұрын
രാജേട്ടൻ
@muhamadmk1292
@muhamadmk1292 10 ай бұрын
ഇതെല്ലാം തൃശ്ശൂരിലേക്കുള്ള വഴി വെട്ടൽ നാടകമല്ലെ എന്ന് ആർക്കെങ്കിലും തോന്നുണുണ്ടൊ
@HarishPHari-gh8hb
@HarishPHari-gh8hb 10 ай бұрын
ഇവൻ മാരെ നേരെ നടത്തി സെരിയാക്കണം 😊
@alraab804
@alraab804 10 ай бұрын
രണ്ടും ഒന്ന് തന്നെ ആണല്ലോ ബിജെപി വിട്ടാൽ കോൺഗ്രസ്‌ കോൺഗ്രസ്‌ വിട്ടാൽ ബിജെപി.
@antonyf2023
@antonyf2023 10 ай бұрын
കോൺഗ്രസ്സിൽ ചേർന്നാൽ നിശ്ചയം ആയും ഒരു എം പി
@fakrudheenfakru3124
@fakrudheenfakru3124 7 ай бұрын
കോൺഗ്രസ്സ് വിഷം കഴിക്കാൻ തയ്യാറാകില്ല വേസ്ററുകൾ ചെന്ന് ചേർന്ന് കൊണ്ടിരിക്കുന്നത് bjjp യിലാണ്
@surendranmk7389
@surendranmk7389 10 ай бұрын
ഇതിനെയാണ് അന്തർധാര എന്ന് പറയുന്നത്😂
@purushothamankampurath7115
@purushothamankampurath7115 10 ай бұрын
മിസ്റ്റർ നന്ദകുമാർ തനിക്ക്‌ കോൺഗ്രസ് വഴിയെ നടക്കാം. സുരേഷ് ഗോപി bjp നേതൃത്വത്തിന്നെതിരെ പ്രസംഗിച്ചതായി കേൾക്കുന്നില്ല.
@fp2599
@fp2599 10 ай бұрын
സ്വന്തം പാർട്ടി ഉണ്ടാക്കിയാൽ ഞങ്ങൾ തയ്യാർ.....
@subaires2750
@subaires2750 10 ай бұрын
ബിജെപിയിലെ മത്സരിച്ച ഉലകത്തില് എംഎൽഎ ആവില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ടാണ് കോൺഗ്രസിൽ ചേരാൻ തീരുമാനം ആലോചിക്കുന്നത്
@pkphiliposeonampally204
@pkphiliposeonampally204 10 ай бұрын
Suresh Gopi is a Great Leader.He is impartial. I Love him very much
@vsvsalexander1113
@vsvsalexander1113 10 ай бұрын
അയോദ്ധ്യ പണിഞ്ഞപ്പോൾ ഈ ഒരഭിപ്രായം ഉണ്ടായിരുന്നോ? ആരാധനായാലങ്ങൾ വിശപ്പിനു പരിഹാരമല്ല കോവി. അന്ന് കോവി ജനിച്ചില്ലേ?
@sureshkumar-th4rt
@sureshkumar-th4rt 10 ай бұрын
ജയ് ജയ് സുരേഷ് ഗോപി
@sinisini7233
@sinisini7233 9 ай бұрын
സുരേഷ് ഗോപി, സത്യത്തിന്റെ കൂടെ നിൽക്കുന്നു, ഇദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രി ആവണം, കാത്തിരിക്കുന്നു
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 28 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 116 МЛН