ഇന്നത്തെ സുരഭി അടിപൊളി 😍😍പണ്ടത്തെ എപ്പിസോഡ് ൽ ഉള്ളപോലെ തന്നെ 🥰🥰ഇതുപോലെ വേണം.. സുരഭി പണി കൊടുക്കുകയും വേണം എന്നാൽ വാക്കുതർക്കം ഇല്ലാതെ തന്റേടം ഇല്ലാതെ മയം ആയി പണി കൊടുക്കുക 👍😍😍😍സൂപ്പർബ് 😘😘ഇതാണ് ഞങ്ങ ൾ ആഗ്രഹിച്ച സുരഭിയും മല്ലികാമ്മയും 😘😘😘ഗുഡ് 👍👍🌹🌹
@pravasidevadas861222 сағат бұрын
അനു മല്ലികാമ്മാ ഫാൻസ് ഇങ്ങ് പോര്
@su847137 сағат бұрын
എന്ത് രസമാ ബ്ലാക്ക് സാരിയിൽ അനുമോളെ കാണാൻ ഒന്നു കൂടി സുന്ദരി ആയിട്ടുണ്ട്👌👌🥰🥰 മല്ലിക അമ്മക്ക് അനുക്കുട്ടിയെ ഒത്തിരി ഇഷ്ടം ആണെന്ന് തോന്നുന്നു അനുമോൾ അടുത്ത് ചെല്ലുമ്പോഴുളള നോട്ടവും ചിരിയും കാണുമ്പോഴേ അറിയാം അമ്മയുടെ ഇഷ്ടം ആ മുഖത്ത്..... സൂപ്പർ നല്ല എപ്പിസോഡ് ഇന്ന് ആണുങ്ങൾ എല്ലാരും എവിടപോയോ?😂❤
@ushaushafranics355722 сағат бұрын
സുരഭി:മല്ലിക അമ്മകൊള്ളാം സൂപ്പർ അടിപൊളി
@NishuKunju-w3p11 сағат бұрын
മല്ലികാമ്മ ❤സുരഭി😂😂 supper 😂❤
@rukhiyacm493622 сағат бұрын
സുനിതാ മേനോനും സുരഭിയും ആണ് ഓവർ മെയ്ക്കപ്പിടുന്നത്. 2 പേർക്കും അതിടാതെതന്നെ ഭംഗിയുണ്ട്. ലക്ഷ്മിയുടെ അഭിനയ നന്നാവുന്നുണ്ട്.
ചേർത്തലക്കാരി എങ്ങനെയാണു ദിവസവും ട്രിവാൻഡ്രത് വരുന്നത്
@Sleepyhead789623 сағат бұрын
ഇവിടെ അടുത്ത് വീട് വാടകയ്ക്ക് എടുത്തുകാണും😅❤
@rashuusworld998420 сағат бұрын
Sunitha menon super❤❤❤❤
@anuzz532913 сағат бұрын
Thankyou ❤
@sunithasherry17099 сағат бұрын
Super 🎉
@HibaNazrin-JKGIRL20 сағат бұрын
5:29 surabhide daologue sheriyaayilla
@UmmuHabeeba-m1i10 сағат бұрын
മല്ലി കാമ്മ ചക്കര ഉമ്മ
@AmeeraShameer-v6x23 сағат бұрын
Adipoli episode family
@Justme-s5v18 сағат бұрын
വള്ളി പുള്ളി തെറ്റാതെ പറയുന്നത് ആണോ നുണ സുനിതമേനോൻ്റെ psychologyil😂😂അപ്പൊ സത്യം എന്താണാവോ😂അമ്മക്ക് പറ്റിയ മോൾ.രണ്ടിൻ്റെയും കൂടെപ്പിറപ്പാണ് kunuttum പോരും.അയ്യേ.
@ushaushafranics355721 сағат бұрын
സുനിത❤❤❤😂😂😂😂😂😂🤣🤣🤣
@anuzz532921 сағат бұрын
Thankyou
@anuzz532913 сағат бұрын
Thankyou ❤
@nithinabraham705722 сағат бұрын
03:03 to 05:51 09:06 to 11:25 12:29 to 13:34 17:08 to 19:40
സുനിത മേനോൻ ലക്ഷ്മി അമമ മകൾ combo super❤ സുഹാസിനി അമമ കലക്കി പ്രശോഭ് ഇല്ലാതെ പോയി 😅 content നന്നായിരുന്നു story development വേണമായിരുന്നു.ഉപ്പും മുളകും ലച്ചു ഭർത്താവ് സിദ്ധു വിനെപോലെ പ്രതീഷിനെ ദുബായിൽ നിർത്തിയാൽ മതി ആയിരുന്നു അപ്പോൾ സുരഭിക്കും പറയാമല്ലോ ഭർത്താവ് ദുബായിൽ ആണെന്ന്.
@anuzz532921 сағат бұрын
Thankyou ❤️
@dsm296223 сағат бұрын
Ee Thallakk veetil oru paniyum ille 😂
@abujafarksa816121 сағат бұрын
Ammayum Makalum
@sunithakumari764823 сағат бұрын
സുനിത മോനോൻ ലക്ഷമി
@anuzz532921 сағат бұрын
❤️❤️❤️
@_j_i_s_h_n_u_2229 сағат бұрын
👌❤️❤️
@Shobha-x1w22 сағат бұрын
സുരഭി സുനിത മേനോൻ ഓവർ മേക്കപ്പ്
@abidapv889623 сағат бұрын
1 comment ....... 🥳
@SreeMelbourne16 сағат бұрын
Amma ❤ Surabhi
@maheshsreedhar745922 сағат бұрын
ഐ എ സുഹാസിനി സുരഭി ഇവർ നല്ല അഭിനയം ഇ കണക്കിന് ഇത് വഷളയി വരുന്നുണ്ട് യപ്പോൾ നിർത്തും യന്ന് അറിയില്ല
@rajenrajen956521 сағат бұрын
❤😍🥰👌👍
@ZxcZxc-x4w19 сағат бұрын
❤❤❤❤❤
@sanuzak813220 сағат бұрын
Where is singapore kunjumol??? Then more comedy comes...
@sujeshyt827123 сағат бұрын
Comment pin pls2
@brothersszzz69522 сағат бұрын
💞💞💞😂😂😂😂😂😂😂❤️❤️❤️
@anandarvin798822 сағат бұрын
❤❤😍
@krupasurya787813 сағат бұрын
😊😊❤❤😂😂❤
@RahilaMymoonakp22 сағат бұрын
സുനിത എന്ത് മണ്ടത്തരം വിളിച്ചു കൂവുന്നത് ചിരിച്ചു മണ്ണ് കപ്പി 😁😁😁
@anuzz532921 сағат бұрын
😜😜
@MohiAlungal-k8f20 сағат бұрын
നമ്മ കണ്ടതിൽ വെച്ച് ക്ലയ്മാക്സില്ലാത അവസാനിച്ച എപ്പിസോഡ്, ഇതായിരിക്കും എന്ന് തോന്നുന്നവർ ഉണ്ടോ?
@RahilaMymoonakp22 сағат бұрын
😁😁😁😁😁😁😁😁😁😁😁😁😁😁
@BushraBushra-l3s23 сағат бұрын
Gaitu.pootiyidanom.kochamma
@UnniKrishnan-th8mk14 сағат бұрын
❤😂
@AaAa-ct7hk21 сағат бұрын
മല്ലിക സുനിത
@anuzz532913 сағат бұрын
Thankyou 🥰
@paruskitchen52178 сағат бұрын
😊😂😊😂
@frostFFofficial1M23 сағат бұрын
3 one
@sajisony985220 сағат бұрын
Ennu pennugal thannae episode
@antomathew950713 сағат бұрын
sup
@SyamaSujesh-v4h22 сағат бұрын
അനു ഓവർ ആണ് മെക്കാപ്പ് ആണ്
@nivya4423 сағат бұрын
ഇതിൽ ഓവർ മേക്കപ്പ് ഇടുന്ന രണ്ടുവെക്തികൾ ഉണ്ട് ആരാണെന്ന് അറിയുന്നവർ കമന്റ് ഇട്ടൊ😂
@CraftMalayalam-x7x22 сағат бұрын
Surabiyum sunithamenonum
@Sharafudheen-p2t22 сағат бұрын
Surabhii and sunithamenon
@resmikld18922 сағат бұрын
Surabhi & Sunithamenon
@KunjumolKunjumol-f6x22 сағат бұрын
സുരഭിയൂ
@manjulakp800222 сағат бұрын
Surbikku kunju venamennu paranjittu e director sir entha kelkkathe?😅😅