6:04 ഈ ചെറിയൊരു സമയത്തെ ലക്ഷ്മിയുടെ അഭിനയം🥰🔥 വളരെ പക്വതയോടെ natural ആയി അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പൊ അശ്വതി🥰❤️🔥 ഏത് ഇമോഷനും രസകരമായി ഹാൻഡിൽ ചെയ്ത് അവതരിപ്പിക്കാൻ പഠിച്ചു😊 സുസുവിൽ ആദ്യത്തെ എപ്പിസോഡുകളിലെ അഭിനയത്തിൽ നിന്ന് ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട് ഇപ്പൊ അവരുടെ ആക്ടിംഗ്❤️ keep it up and Go ahead🎉✨
@Justme-s5v14 күн бұрын
Surabhi pratheesh life progress ആയല്ലോ.pratheeshinteyum surabhiyude businessum എല്ലാം നന്നായി പോകുന്നല്ലോ❤ഭർത്താവിനെ ബിസിനസിൽ സഹായിക്കുന്ന ഭാര്യ❤❤ഇങ്ങനെ ആവണം ഭാര്യമാർ❤.
@revathyua776615 күн бұрын
❤ മല്ലികാമ്മ❤ മുത്തു😂😂😂❤❤
@fidafaizan811014 күн бұрын
Surabiyude sari sooper👌👌👌👌👌👌👌👌👌
@manjurajendran917914 күн бұрын
ലക്ഷ്മി 😮😮😮നല്ല ആക്ടർ 😮സുരഭി 😢മുത്തു അണ്ണൻ 🥰👍👍👍സൂപ്പർ
@AmeeraShameer-v6x14 күн бұрын
Leksmi suhasiniyum cechi adipoli episode 🥰
@pravasidevadas861214 күн бұрын
സുരഭി സുഹാസിനി അല്ലങ്കിൽ സുരഭി പ്രതീഷ് കോമ്പോ റിലേറ്റഡ് കഥകൾ വേണം എന്ന് ആഗ്രഹിക്കുന്നവർ
@AnshadAchu-a14 күн бұрын
Nannayirunnu half an hour. Aganna pokkunnathe annu ariyunnilla water colour idea superb
കോമഡി വീഡിയോ കാണുന്നവന് google നോക്കി കുഞ്ഞിന് സംശയം തീർത്തു കൊടുക്കാമായിരുന്നല്ലോ
@semimolabdulaziz365514 күн бұрын
Yes njanum orthu😂😂😂
@nibu123514 күн бұрын
142 മത്തെ എപ്പിസോഡിൽ ലാഷ്‌മിയുടെ പരീക്ഷ പേപ്പർ കാണിച്ചു തെന്നില്ലേ ലക്ഷ്മിയുടെ പരീക്ഷ പേപ്പർ മാർക്ക് കാണിച്ചു തരണം എന്നുള്ളവർ ഉണ്ടോ
@KkkPo-b7e13 күн бұрын
Pradeesh surabi Combo kuravaanu
@adicttedgame119812 күн бұрын
Kooduthal venam❤❤❤
@_j_i_s_h_n_u_22214 күн бұрын
👌
@pravasidevadas861214 күн бұрын
സംശയ രോഗവും അവിഹിത വും ഭാര്യയെ പേടിക്കുന്ന ഭർത്താവ് ഇങ്ങനത്തെ കഥകൾ കൊണ്ട് വന്ന് ഇതൊരു കണ്ണീർ സീരിയലലാക്കരുത് ഒരു അപേക്ഷയാണ്
@alexalex-dl3qc14 күн бұрын
എന്നാ പിന്നെ താങ്കൾ കുറെ കഥകൾ പറഞ്ഞു കൊടുക്ക്..........😅😅😅
@pravasidevadas861214 күн бұрын
@@alexalex-dl3qc താൻ ഒരു കടയിൽ നിന്ന് ഒരു ദിവസം കുറച്ച് തക്കാളി വാങ്ങി വീട്ടിൽ വന്ന് തുറന്ന് നോക്കുമ്പോൾ അത് ചീഞ്ഞതാണെങ്കിൽ താൻ അത് കടക്കാരനോട് ചോദിക്കില്ലേ അപ്പോ ആ കടക്കാരൻ തന്നോട് നല്ലത് വേണമെങ്കിൽ നീ കൃഷി ചെയ്തോ എന്ന് പറഞ്ഞാൽ എന്തായിരിക്കും നീ അയാൾക്ക് കൊടുക്കുന്ന്ന മറുപടി ? ആ മറുപടിയാണ് എൻ്റെ കമൻ്റിന് തായെ വന്ന് കമൻ്റിട്ട നിനക്കുള്ള മറുപടി
പ്രശോബ് ആവശ്യം ഇല്ലാതെ ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നുണ്ട്, കളിയാക്കലും കൂടുതൽ ആണ്.
@nithinabraham705713 күн бұрын
07:13 to 09:45 13:12 to 15:14 17:55 to 20:30
@viveksr155115 күн бұрын
S2 is way better than 1st one... Not disrespecting S1❤
@Sleepyhead789615 күн бұрын
I Don't think so😊❤ അതും പൊളി ആയിരുന്നു❤ ഇതും പൊളി ആയി പോവുന്നു❤🎉
@AbhiramiNr14 күн бұрын
സംശയ രോഗവും അവിഹിത വും ഭാര്യയെ പേടിക്കുന്ന ദർത്താവ് ഇങ്ങനത്തെ കഥകൾ കൊണ്ട് വന്ന് ഇതൊരു കണ്ണീർ സീരിയലലാക്കരുത് ഒരു അപേക്ഷയാണ്
@ushaushafranics355714 күн бұрын
ലക്ഷ്മി.❤🙏😢😢😢😢😢
@banufahad41814 күн бұрын
പ്രതീഷ് എവിടെ
@Ambaadikunju15 күн бұрын
110 like
@fousiyama928414 күн бұрын
❤
@binupaul38159 күн бұрын
AI yodu chothichal pore..
@Akhiilchandu14 күн бұрын
Better than uppum mulakum
@Ameen-d7d14 күн бұрын
Africa
@AlishaRachel-ji7mn14 күн бұрын
African
@OmanaBabu-m9r14 күн бұрын
അതേ ... അതേ ... മേൽ പറഞ്ഞ ഘടകങ്ങളൊക്കെ മാത്രം കൊണ്ട് ഉണ്ടാക്കുന്ന സീരിയലുകൾ എല്ലാ ചാനലുകളും അവരാലാവേളം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. താത്പര്യക്കാർ തങ്ങൾക്ക് തൃപ്തി അവോളം ചാനൽ മാറ്റി, മാറ്റി, മാറ്റി കണ്ടുകൂടെ? വിഷം ചേരാത്ത ഭക്ഷണം വയറിന് പിടിക്കുന്നില്ലന്ന് പറയും പോലെ ഇങ്ങനെ ദുർവാശി പിടിക്കല്ലെ. കഥകൾ ഇല്ലാഞ്ഞിട്ടല്ല, ആളുകളുടെ taste മാറുന്നോന്ന് Rating മാറുന്നോന്ന് നോക്കുന്നതാണ്. ദയവായി ജൈവകൃഷിക്കാരെ തീർത്തും തുടച്ചു മാറ്റല്ലേ. ഇപ്പോൾ ജനിച്ച തലമുറ കൂടി ഇതാണ് ശരിയായ വഴിയെന്ന് തെറ്റിധരിച്ചു പോകും. ഇത്തിരി വസ്ത്രം ധരിക്കാമോന്ന് ചോദിച്ചാൽ തെറ്റാകുന്ന കാലത്ത് നമ്മൾ ജീവിക്കുമ്പോൾ 'പറഞ്ഞു ന്നേയുള്ളു. ഇഷ്ടം പോലായിക്കോ.
@ranics888414 күн бұрын
Prasobhin oru mol undallo. Pinne surabhiye mole ennu eppozhum vilikkunnath enthina. Aniyante wife aniyaythi enno pero vilikkam
@resmikld18914 күн бұрын
Prashobhinde mole vili kurachu over aanu.swantham aniyathi allallo aniyande wife alle.
@FathimaShamma-k8h14 күн бұрын
Ipol varunna oru episodum rassam illa
@RahilaMymoonakp14 күн бұрын
അറിയില്ലെങ്കിൽ പറി ലക്ഷ്മി അച്ഛൻ അങ്ങനെ
@dsm296215 күн бұрын
Ivarkk ennum Theetta
@achuuuzzz339115 күн бұрын
Athinu ningaku nastamundoo nimgade veetinu anno kodukkune?
@krishnenduas98615 күн бұрын
Aynu
@dhanyatigi14 күн бұрын
Ennum thinnathoru paavam
@dsm296214 күн бұрын
@@achuuuzzz3391 ninte veetil ninnum alla ente veetil ninnum alla .ente abhiprayam paranjathinu ne enthina choriyan varunnath ??
@Sleepyhead789614 күн бұрын
@@dsm2962 avarum avarude abhiprayam alle paranjullu😢 Ellavarkum abhiprayam പറയാമല്ലോ