ഈ ടീച്ചർ ഇത് എന്തോന്ന്..മുടി ചീകി വെക്കാറില്ല..ഒരു മാതിരി 😮😮
@dhanyatigi3 ай бұрын
ഇപ്പോഴത്തെ ടീച്ചർമാർ ഇങ്ങനെയൊക്കെ തന്നെയാണ്. സ്കൂളിലേക്ക് വരെ മുടി അഴിച്ചിട്ട് ഫുൾ make up ചെയ്തുമാണ് വരുന്നത്.
@vimalafranklin32663 ай бұрын
മുത്തുഅണ്ണൻ ടൂറിനു പോയാൽ മതിയായിരുന്നു എല്ലാവർക്കും കവിത പഠിക്കാമായിരുന്നു 😢😂
@Ar_den-w5u3 ай бұрын
😂
@Ar_den-w5u3 ай бұрын
ലോകത്തെങ്ങും ഇല്ലാത്ത ഒരു ടീച്ചർ.ടൂർ ന് കുട്ടിയെ വിടാൻ വീട്ടിൽ വന്നൊക്കെ recommend ചെയ്യുന്നു.ഭയങ്കരം തന്നെ.
@ATL-h1r3 ай бұрын
ആദ്യ സീസണിലെ പ്രശോഭിൻ്റെ പുറകെ നടക്കുന്ന റോഷിണിയെ(ഓഫീസിലെ പെണ്ണ്) പോലെ ഒരു ലൗ ട്രാക്ക് ആയിരിക്കും ഇത്.
@manjurajendran91793 ай бұрын
കുടുംബം കലക്കി ടീച്ചർ, ഈ കുട്ടി മാത്രം ആ സ്കൂൾൽ ഉള്ളു പാവം 😢😮😊
@manjurajendran91793 ай бұрын
ലക്ഷ്‌മി പറയുന്നതു crt ആണ് ടീച്ചറെ കുറച്ചു 😮😮
@amalchandran93422 ай бұрын
ശരിയാ കുടുംബം കലക്കി ടീച്ചർ തന്നെയാണ് ഇവരെ ഒഴിവാക്കി ഇല്ലെങ്കിൽ കുടുംബകലഹo ഉണ്ടാവും ടീച്ചറിൻ്റെ പറച്ചിൽ കേട്ടുകഴിഞ്ഞാൽ പിങ്കി ടീച്ചറുടെ കുട്ടിയാണെന്ന് പറയും
@krishnandeepa91023 ай бұрын
Surabhi suhasini amma❤❤❤🎉🎉 combo super❤❤❤🎉🎉
@pravasidevadas86123 ай бұрын
സുരഭി ലുക്ക് സൂപ്പർ❤❤
@AfnashaKp3 ай бұрын
ചേച്ചിയും അനിയത്തിയും ❤❤
@ushaushafranics35573 ай бұрын
സുഹാസിനി അമ്മേ 🥰🥰🥰കൊള്ളാം, അടിപൊളി
@SiyaRachel-m5b3 ай бұрын
❤❤
@akhilnaushad3053 ай бұрын
Athe
@Jasmin-z1f3 ай бұрын
Yenikk lakshmiye bayangara ishttama ❤
@rambo3303 ай бұрын
പ്രശോഭ് ഇരുന്ന് ഉരുകുന്നത് കാണാൻ നല്ല രസം😂😂😂😂😂
@Akhil_rj3 ай бұрын
Lekshmi Chechi ipo nice avunund 😍 voice modulation um expressions um elam adipoli ❤️
@ushaushafranics35573 ай бұрын
കൊള്ളാം, പ്രശോ ബ്:❤❤❤
@ameeraammi69013 ай бұрын
Adipoli prsbob action episode 🥰❤️
@Angel-uq4bg3 ай бұрын
Surabhiyum ❤ laxmium
@somlata93493 ай бұрын
ഒരു എപ്പിസോഡ് മുത്തു അണ്ണന്റെ കവിതക്ക് അവാർഡ് കിട്ടുന്നത് വേണം, 👌ആയേനെ
@ushaushafranics35573 ай бұрын
മുത്ത്: അണ്ണൻ🤣🤣🤣😂
@sreedevid22473 ай бұрын
ലക്ഷ്മി നല്ല സുന്ദരി ആണല്ലോ
@shilaboban88523 ай бұрын
പ്രദീഷ് എവിടെ പോയി ഇന്ന് കണ്ടേയില്ലല്ലോ ❤❤ കല്ല് കാരണം ചേച്ചിയും അനിയത്തിയും ഇച്ചിരി കൂട്ടായി അത് ഇങ്ങനെ തന്നെയാകട്ടെ എന്നും 😅
@ushaushafranics35573 ай бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ ❤️👌👍💪💪💪💪💪
@anniejohn16473 ай бұрын
Chechiyum,aniyathiyum ithupole nalla snehathode irikkanam super
@jinishplouis74293 ай бұрын
18:57 Muthu Annan oru sambhavam thanne😄😄😄😄
@aaminaamizz95503 ай бұрын
Adipwoli ❤
@FarisKhan-f8v3 ай бұрын
😍
@MuhammedS-w8n3 ай бұрын
❤
@Lenafathima-p4j3 ай бұрын
❤️
@Fayas-i8m3 ай бұрын
😍❤️
@Rajinair-i4h3 ай бұрын
മല്ലിക അമ്മ യുടെ സാരി സൂപ്പർ 🌹
@ushaushafranics35573 ай бұрын
Susu❤️❤️❤️🥰
@Almasaz-t5u3 ай бұрын
Surabi lakshmi ❤ ithe pole madhi😊😊
@KL-01-to-KL-143 ай бұрын
11:36 💥💥💥 22:16 അതാണ് ഒരമ്മയുടെ ഉത്തരവാദിത്വം😂
@adiladilklr51123 ай бұрын
😂 lasmi surabi♥️♥️ poli muthu
@ashoksivanandanam3 ай бұрын
ഇന്ന് ലക്ഷ്മിയും പൊളിച്ചു 👍
@kripashalom63323 ай бұрын
Surabhi redsariyil sudhariya❤❤❤❤❤❤❤❤❤❤❤
@babu.m.kbabu.m.k97003 ай бұрын
Prasob Strong avanam pennine kanumpol olipiru അപ്പോൾ വേഷവും ഒരു മാതിരി
പ്രശോബിന്റെ ഈ കോഴിത്തരം വളരെ ബോറായിതോന്നി വേണ്ടായിരുന്നു 🙏
@lazixop10133 ай бұрын
Podi pillars oottiyum kodaikkanalum kondupokunna aa schoolil padikkan enikkum oru moham athummalla 1500 ruppayum koodeyanel pinne kemam
@italiancoffee62973 ай бұрын
തരക്കേടില്ല..😌☺️
@AryaKs-m8i3 ай бұрын
Innalethe episode super ❤😅
@noushadva-if9nh3 ай бұрын
ഓൾഡ് ലക്ഷ്മി.. ആണ്. സൂപ്പർ
@Sulucreative3 ай бұрын
ലക്ഷ്മി 😂😂പൊളിച്ചു 👌👌👌
@hafsashafi61973 ай бұрын
Mallika ചേച്ചീ 2 സാരി എനിക്ക് തരുമോ😂😂
@mansuabhas3 ай бұрын
Lakshmiyude shoping ishtapettavar like adi😝😝😝😝
@praveenasumesh33723 ай бұрын
ലക്ഷ്മിടെ ഡ്രസ്സ് ഒക്കെ അടിപൊളി ആണ്
@anniejohn16473 ай бұрын
Athe ..nalla selection aanu
@shenishaji23483 ай бұрын
👌👌👌
@JOJOPranksters-o6p3 ай бұрын
*no one can replace old lakshmi💯🔥*
@nazarebrahimkutty31623 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@janki52883 ай бұрын
എനിക്കും ആടീച്ച റേ ഇഷ്ടമായില്ല
@alifalina-m1q2 ай бұрын
ഇതെന്ദ് ഓഞ്ഞ teeecr😅😅
@ATL-h1r3 ай бұрын
ആദ്യ സീസണിലെ പ്രശോഭിൻ്റെ പുറകെ നടക്കുന്ന റോഷിണിയെ(ഓഫീസിലെ പെണ്ണ്) പോലെ ഒരു ലൗ ട്രാക്ക് ആയിരിക്കും ഈ ടീച്ചറിലൂടെ ഉദ്ദേശിക്കുന്നത് .
@leenap.v91173 ай бұрын
അല്ലെങ്കിലും ഈ ടീച്ചർ ന്റെ കൂടെ പ്രശോബ് നെ ടൂർ ന് വിടാത്തത് നന്നായി 😆😆😆
@Naima__p_a3 ай бұрын
✨✨
@KajasBava3 ай бұрын
ഇപ്പോൾ നിലവാരം ഇല്ല
@jithusabivlog57393 ай бұрын
❤😊
@Devika-7303 ай бұрын
മുത്തു അണ്ണൻ😅😅😅😅
@Officially__ElzzZ3 ай бұрын
Teacherinekalum sundari lakshmiya
@KL-01-to-KL-143 ай бұрын
20 - മത്തെ ✍️ ഖത്തറിൽ നിന്നും
@സൗഹാർദ്ധ3 ай бұрын
21 മത്തെ കമന്റ് പാനൂർ രിൽ നിന്നും 🎉
@KL-01-to-KL-143 ай бұрын
@@സൗഹാർദ്ധ ഓക്കേ...
@mansuabhas3 ай бұрын
Namak like undooo🥹🫰
@safanasaaf8583 ай бұрын
Hospital administration Airport and Airlines Montessori TTC Pre primary TTC Arabic TTC പഠിക്കാൻ താല്പര്യം ഉള്ളവർ 🤚🏻
@shameershameer86983 ай бұрын
🥰🥰🥰🎉❤
@sreedevid22473 ай бұрын
അവരുടെ സ്ക്കൂളിൽ ഈ ഒരു കുട്ടി മാത്രമേ ഉള്ളോ, അവരേക്കാട്ടിൽ ലക്ഷ്മിയാണ് നല്ലത്
@ushaushafranics35573 ай бұрын
ലക്ഷ്മി അസൂയ തുടങ്ങി
@shameershameer86983 ай бұрын
❤❤❤❤❤
@ValsalaA-c2j3 ай бұрын
സമാധാനം ഇപ്പോൾ ചേച്ചിയും അനിയത്തിയും അടി കുറഞ്ഞു
@ashoksivanandanam3 ай бұрын
ജാരലക്ഷ്മി ടീച്ചർ അല്ലെ?ബൈ മുത്തു അണ്ണൻ 🤣🤣🤣
@semimolabdulaziz36553 ай бұрын
😂😂😂😂😂
@ranisandeep5753 ай бұрын
Pratheeshina ithil ninnu ozhivakkio kananayilla😂😂
@Ar_den-w5u3 ай бұрын
Pratheesh നെ തവിടു കൊടുത്തു വാങ്ങിയ പോലാ..😂. ഇപ്പൊ വന്ന് വന്ന് വല്ലപ്പോഴും ഒന്ന് screen ൽ കാണിച്ചാലായി.
@alanmathew2093 ай бұрын
നാളെത്തെ എപ്പിസോഡിൽ ഇണ്ട് സുരഭിയുടെ pratheeshyum കാണിച്ചാൽ ആണ് നല്ലത് ഇപ്പൊ കുറച്ച് ദിവസം ആയ്യിട്ട് പ്രതീഷ് കാണുന്നില്ല
@ponnammamathew73023 ай бұрын
സുരഭി സാരിയേ ഉടുക്കൂന്ന് നേർച്ച ആണോ?
@sujamarymathew14503 ай бұрын
😂😂
@lucyparathara27363 ай бұрын
Teacher have thali in her chain,then how come she said she is not married, she shouldn’t wear her thali, 😃😃😃😃
@sujamarymathew14503 ай бұрын
Exactly, I too noticed
@musthafamarunnoli-qt7hi3 ай бұрын
ടീച്ചർ കൊള്ളാം ഒരു തരിപ്പ് ഒക്കെ ആകും 😂😂😂
@shantiiyer10112 ай бұрын
List kanditu 😂😂😂
@rekhano16133 ай бұрын
Lakshmi kollam😂
@naseenanoushadnoushad63943 ай бұрын
sundari lakshi thenneeyaaa👌👌
@subadhrakaladharan3593 ай бұрын
Super ❤
@greeshmaliya37553 ай бұрын
😂😂😂 ഇരട്ടി വിലയ്ക്ക് കച്ചവടം ഊട്ടിയിൽ
@UnniKrishnan-th8mk3 ай бұрын
ലക്ഷ്മിയെ പോലെ ഒരു അമ്മായി എനിക്ക് ഉണ്ടായിരുന്നു. പാവം cancer വന്നു മരിച്ചു പോയി.
@akhilchandran53873 ай бұрын
Surabhi saree matti vere look akkikode…Hair colour cheytha thani naadan look😂😂😂
@lishamadhu1073 ай бұрын
,❤😮
@nithinabraham70573 ай бұрын
02:41 to 04:31 07:07 to 08:15 09:21 to 09:47 15:16 to 16:31 19:16 to 19:18 20:34 to 22:31
@KunjumolUdhayappan-st6dk3 ай бұрын
ടിച്ചർ സൂപ്പർ ❤
@padmavathi97333 ай бұрын
എല്ലാവരെയും ഇഷ്ടമാണ്. പ്രത്യേകിച്ച് സുഹാസിനി മാമിനെ നിങ്ങളുടെ സീരിയൽ നല്ല അടി വെlളിയാണ്,
@sreedevid22473 ай бұрын
ഈ ടീച്ചറ് മുടി കെട്ടി വെക്കില്ലേ
@sreedevid22473 ай бұрын
ഒരു standard ഇല്ലാത്ത Teacher,
@Queenoflight-d1f3 ай бұрын
Without മെമ്പർഷിപ് first comment
@hussaine90103 ай бұрын
Vannu vannu verumbor ayi
@sreedevid22473 ай бұрын
ലക്ഷ്മി മുടി കെട്ടിവെച്ചിട്ട് നല്ല ഭംഗി ഉണ്ട്
@Ssssssjjjj3 ай бұрын
Endonna ed .vere oru divasam vannappol prashobum teacher um orupad munne parijayanenn paranju.epo oru parijayumillathapole .endonna edoke,😏
@harishankar71973 ай бұрын
ഈ ടീച്ചറെ ഒഴിവാക്കണം
@lintaka17453 ай бұрын
Where is pratheesh ?there is no combo of surabhi and pratheesh.we need to the romantic and comedy seens of surabhi and pratheesh. Where is kochammini?.now.the story of susu is very boring
@resmikld1893 ай бұрын
Edina etoru sitcom alle .
@mariesanthosh13573 ай бұрын
Innithe episode lakshmiyane kondu poyi, lakshmi paanjathilum karyam undu teacher kuruchu overayittu thonni adhyamayittane tour kondu pokan vedi athaklum teacher mare recomand chyan varunathe , adhyalum story ale akane karutham