മഞ്ചുവിൻ്റെ അഭിനയം എന്ത് രസാ കാണാൻ സൂപ്പർ❤❤ അമ്മയ്ക്കും സുരഭിക്കും മതിയായല്ലോ? അവരെ ഒന്ന് സ്നേഹത്തിൽ ജീവിക്കാൻ അനുവദിക്കൂ സ്ക്രിപ്റ്റ് റെയ്റ്ററേ ഇത് ബോറാവുന്നു അത് പോലെ പ്രശോദിനെ എപ്പോഴും ഭാര്യയുടെ കാൽ നക്കുന്ന പട്ടിയാക്കി മാറ്റല്ലേ കുറച് ഭയം ഒക്കെ ആകാം ഭാര്യയ്ക്ക് സുരഭിക്കും ചാടി കടിച്ചുള്ള രീതി ഒന്ന് മാറ്റി പിടിപ്പിക്കാം റെയ്റ്ററേ റിക്വസ്റ്റ് ആണ് പ്ലീസ് കുളം ആക്കരുത്.....🙏🙏
@jaseelak25922 күн бұрын
മഞ്ജു മുത്തു അടിപൊളി
@ZainMuhammed-cf7cl12 сағат бұрын
❤❤❤❤❤😂😂😂😂😂muthu Annan😂😂😂
@ajirajith84663 күн бұрын
പ്രതിഷ് ഇങ്ങനെ നടക്കുന്നത് നിർത്തി സുരഭി പ്രതിഷും നല്ലതായി ജീവിക്കുന്നത് കാണാൻ ആഗ്രഹയ്ക്കുന്നു
@abdulkhadarparakkal32673 күн бұрын
അതാണ് വേണ്ട ത്
@ranisandeep5753 күн бұрын
Mudiyanayum konduvannu ini ithil avihitham koodi kuthikattathirunnal mathiyayirunnu
Athu ea seasonil undakum ennu thonnunnilla director script writer ivarkku endho avarude happy ayittulla life story konduvaram ishttamilla thonnu.
@sunadh_683 күн бұрын
പ്രശോബ്വേട്ടാ ഇങ്ങനെ പെങ്കോന്തനാവല്ലേ ഭാര്യയെ നിലക്കുനിർത്തു 🙏🏻🙏🏻
@jalajas13763 күн бұрын
മുടിയൻ 😂 കൊച്ചമ്മിണി..(തങ്കം.). തി ത്തി..ത്തെയ് എന്ന് പറയൂ 🤣🤣..സുരഭി❤
@sathyanandakiran50643 күн бұрын
നമസ്തേ അമ്മ പ്രതീഷിനെ അനുമോദിക്കേണ്ടിയിരുന്നു. അപ്പോഴേ അമ്മയാവൂ വേലയെടുക്കുന്നതിനെന്തു നാണക്കേട് . ബംഗാളി മനുഷ്യനല്ലേ? ആരോടായാലും പോകല്ലേ നാണക്കേടാണെന്നു എന്ന് പറഞ്ഞാൽ അത് വീണ്ടും ചെയ്യില്ലേ നന്നായി എന്നും പോണം എന്ന് പറഞ്ഞാൽ പ്രതീഷിനെ പ്പോലുള്ള കുറച്ചു ദിവസം കഴിഞ്ഞ് തന്നെ നിർത്തും ഇല്ലെങ്കിൽ അന്തസ്സായി ജീവിക്കാൻ പഠിക്കും അതല്ലേ വേണ്ടത്. വെറുതെയിരുന്ന് ശാപ്പിടുന്നതല്ലേ നാണക്കേട് . മുത്തു പറഞ്ഞതാണ് ശരി. സുരഭി മുടിയനെ പൂട്ടിയിട്ടത് ഒട്ടും ശരിയായില്ല. അയാൾ ഒരു പാവമായതു കൊണ്ടല്ലേ പൂട്ടിയിടണമായിരുന്നെങ്കിൽ സ്വന്തം ഭർത്താവിനെയായിരുന്നു പൂട്ടിയിടാനുള്ള തൻ്റേടം കാണിക്കേണ്ടിയിരുന്നത്. എന്തിനാണ് അതും ചെയ്യുന്നത് മോഷ്ടിക്കാനല്ലല്ലോ പോകുന്നത് വേലയെടുക്കാനല്ലേ ജോലി ചെയ്ത് മടുക്കട്ടെ എന്ന് വിചാരിച്ചാൽ കാര്യം എളുപ്പമായി
@introvert9033 күн бұрын
❤true
@leenap.v91173 күн бұрын
മുത്തുണ്ണൻ പൊളി 👍🏻😄
@siduvlogkitchen99713 күн бұрын
കൊച്ചമ്മിണി പ്രതീഷ്👍
@sunadh_683 күн бұрын
മുടിയണ്ണൻ ഡയലോഗ് 😂😂
@maryangel53203 күн бұрын
(പതീഷും സുരബിയും സഞേഷത്തോടെ ജീവിക്കണം
@GeethaKp-l8x2 күн бұрын
മലയാളം ശെരിക്ക് പഠിക്ക് 😂
@uppummulakum89052 күн бұрын
What a Malayalam😂😂
@unknownPerson-y8w3 күн бұрын
പ്രശോബ് ഒരു ആണായി എന്ന് കാണാൻ പറ്റും!
@su847133 күн бұрын
സ്ക്രിപ്റ്റ് റെറ്റർ കനിയണം😂
@prashobk69043 күн бұрын
🤨
@sreejasreedharan31123 күн бұрын
😂😂😂
@shihabgaming16973 күн бұрын
🤣
@saraalex8153 күн бұрын
Well said Muthu 3:37 athanu correct
@maishukebizainaba31Күн бұрын
Surabhiyum pratheeshum onnich snehathil nilkkanam
@ajirajith84663 күн бұрын
സുരഭി സൂപ്പർ ഇനിയും പ്രതിഷ് കേൾക്കുന്നില്ല എങ്കിൽ സുരഭിയും പ്രതീഷിന്റെ കൂടെ ജോലിക്ക് പോകു
@faslurahman86172 күн бұрын
Athu nalla idea 😂😂😂
@Nidafth3 күн бұрын
അമ്മേം മോനും പിണക്കം തുടങ്ങി ഇപ്പോ സുരഭിയും പ്രതീഷും രണ്ട് വഴിക്കാവുന്നാ തോന്നെ
മുത്തുവിന്റെ ചില നേരത്തെ വളിച്ച കോമഡി സഹിക്കാൻ വയ്യ 🫤
@Greshma1803 күн бұрын
Director sir , script writer ea story contentinde climax happy ayittulla ending anu expect cheyyunnathu athukond njagal viewersinu niradapeduthilla ennu viswasikkunnu. ea story line last episode super akkanam nalloru twist undakumennu vijarikkunnu.
@JustMe-w4z3 күн бұрын
അംബാനിയുടെ മകൻ കൂലിപ്പണിക്ക് പോയാൽ അംബാനി വിടുമോ😂അത് തന്നെ ആണ് ഇവിടെ പ്രശ്നം.അല്ലാതെ കൂലിപ്പണി ഒരു പണി അല്ലാഞ്ഞിട്ടല്ല.പിന്നെ സ്വന്തം മകൻ ആദ്യാമായി പരിചയമില്ലാത്ത കഷ്ടപ്പെട്ട പണി ചെയ്യുന്നത് നേരിൽ കണ്ടാൽ കൂലിപ്പണിക്കാരൻ്റെ അമ്മ ആയാലും ഭാര്യ ആയാലും തന്നെ വിഷമം കാണും.അപ്പൊ പിന്നെ സുഹാസിനിയും സുരഭിയും അതിൽ എതിർക്കുന്നതിൽ അതിശയമില്ല.പക്ഷേ പ്രതീഷ് കഷ്ടപ്പെടണം,അവൻ്റെ വാശിക്ക് അവൻ അനുഭവിക്കുക തന്നെ.
@rekhaj57573 күн бұрын
കോടീശ്വരനായ പുത്രന് ഒരു പൻ്റെ ഉള്ളൂ, അപ്പോ ഭാര്യയുടെ പിറകെ ഒടനമല്ലോ
@ranisandeep5753 күн бұрын
😂😂😂😂
@harishankar71973 күн бұрын
3:36=മുത്തു = നേരത്തെ മോൻ ജോലി ചെയ്യുന്നില്ല ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞ് കുറ്റം ഇപ്പോൾ ജോലി ചെയ്യുന്നതാണ് കുറ്റം.
കൂലിപ്പണി കുറച്ചു കാണരുത് അബ്ബാ അഭിമാനത്തോടെ പറയാം കൂലിപ്പണി സൂപ്പർ കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ഒരു ഇഷ്ടം പേടിയുണ്ട് കേരളത്തിൽ സുരഭി കാണിക്കുന്നത് പക്കാപോക്രിത്തരം
@rosilinantony47633 күн бұрын
പ്രീതിഷ് സുഹാസിനിയുട മകൻ അല്ലെ, മക്കളെ വേറെ തിരിച്ചു കാണുന്നത് ശരിയല്ല😂
Prathesh ente surabhiyudeyum beeter life story ile kanikku mudiyan vannittundu. Inni ipom surabhikum prathesh num ittayil misunderstanding undavnullla sakajayragal story ile undavathirranal mathiayrinnu avarkittiyil eankuvum pinakkuvum ok undayalum snehathotteirrikunnathe kannane ishtam