സുരഭിയും പ്രതിഷും തമ്മിൽ ഉള്ള കെമിസ്ട്രി അടിപൊളിയാ......
@devikrishna6918 Жыл бұрын
എന്റ്റെ പൊന്നു സുരഭി അണ്ണാ എന്ന വിളി വേണ്ട ഏട്ടാ എന്ന് വിളിക്കുമോ
@Kinavintethozhi Жыл бұрын
അതെ ചേച്ചിയും അനിയനും
@halavlogg5551 Жыл бұрын
❤❤❤
@bushrasalim4733 Жыл бұрын
Sss
@bushrasalim4733 Жыл бұрын
@@devikrishna6918 കൊള്ളാം but oru verity വേണമല്ലോ
@surendrannair6610 Жыл бұрын
ഇതു് വരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ സന്തോഷവും, വിഷമവും ഉണ്ടായ ഒരു എപ്പിസോഡ് ആയിരുന്നു. അവസാന നിമിഷം അമ്മയായ മല്ലികാമ്മ യുടെ നിർ വികാര മായ അഭിനയമാണ് വളരെ മനസ്സിൽ തറച്ചത് . ❤❤❤❤
@surabhisuresh8515 Жыл бұрын
Sathyam
@yadhavyadhav3277 Жыл бұрын
Yes 😢❤
@hajulalu Жыл бұрын
സത്യം ❤❤
@UbaiskKodakkadan Жыл бұрын
അതെ
@sayeedcherry9322 Жыл бұрын
Very nice and touching my Hart... ഇത് വരെ കണ്ടതിൽ എറ്റവും വിലപ്പെട്ട സമയം....
@sanyakallingal5527 Жыл бұрын
നല്ലൊരു ജീവിതകഥ ഇത്തരം അമ്മായിമ്മ അമ്മ എല്ലാം ഉണ്ടെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും ജീവിതത്തിൽ തോറ്റുപോകില്ലായിരുന്നു ❤
@rafshanarafshi2337 Жыл бұрын
സത്യം ❤
@Video_diaries_695 Жыл бұрын
really 100% correct
@florap812 Жыл бұрын
Sathyam
@athiraponnumol362 Жыл бұрын
Exactly ❤
@preethishaji2010 Жыл бұрын
athaanu a ammayude swantham makkaludeyum, marumakkaludeyum vijayam
@shaliniShalu-zd9eo Жыл бұрын
Ithuvare കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ്... ശരിക്കും കരഞ്ഞുപോയി ഞാനും... ഇനിയു സുരഭിയും പ്രതീഷും തമ്മിലുള്ള സീൻ ഒരുപാട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤
@francischirayathfrancischi6795 Жыл бұрын
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി, ആ സ്നേഹത്തിന്റെ മുൻപിൽ....❤❤❤
ഇവർ തമ്മിലുള്ള romantic scene super ഇനിയും കൂടുതൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@arathysujal4367 Жыл бұрын
Am und
@shamnadnoushad2934 Жыл бұрын
Mm
@saseendrabalan5850 Жыл бұрын
❤❤❤
@abdulkhadarparakkal3267 Жыл бұрын
Mm♥️♥️
@risanariyas7866 Жыл бұрын
ഇത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം സന്തോഷം ഒന്നിച്ചു തോന്നി❤️🥰
@a3screations629 Жыл бұрын
ഞാൻ ഒരു കട്ട അനുമോൾ ഫാൻ ആ ഫാൻസ് ആയി ഇന്ന് വരെ കണ്ടിട്ടില്ല ഒരു കൂടപ്പിറപ്പിനെ പോലെ കണ്ടിട്ട് ഉള്ളു അത് കൊണ്ട് തന്നെ ആ ഈ സു സു കാണാ തുടങ്ങിയത് പോലും... എന്നാൽ എല്ലാവരും ചെയുന്ന പോലെ കരച്ചിലും അവിഹിതവും ഓക്കേ കണ്ടു മടുത്ത കണ്ണുകളിലേക്ക് ഒരു കുടുംബ പരമ്പര ആയി ഇത് അവതരിപ്പിച്ചു ഇതിന്റെ സംവിധായകനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും ഇത് പോലെ ഒരു ദൃശ്യവിഷ്ക്കരം ഞങ്ങൾക്ക് സമാനിച്ചതിനു ഒരായിരം നന്ദി ഉണ്ട്
@nithinabraham7057 Жыл бұрын
sathyam
@abdulkhadarparakkal3267 Жыл бұрын
സത്യം
@abdullaansary882 Жыл бұрын
സുരഭി കഴിച്ചില്ലേന്ന് ചോദിച്ചു കഴിഞ്ഞുള്ള പ്രതീക്ഷിന്റെ മുഖം, ക്ലൈമാക്സ് അടിപൊളിയായിരുന്നു ✨️ സുരഭി ✨️സുഹാസിനിയമ്മ ഒരു ചിരി കൊണ്ട് ✨️
@seethalakshmyramakrishnan207 Жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു. സൂപ്പർ സുരഭി എന്ന അനു മോൾ ഒരു അനുഭവമാണ്. സമ്മതിച്ചു - എന്റെ അനു മോളെ ആയിരമായി രം അഭിനന്ദനങ്ങൾ......
@surendrannair6610 Жыл бұрын
അനുവിന് കോമഡി മാത്രമല്ല എ ല്ലാരീതിയിലും അഭിനയിക്കാൻ കഴിവുള്ള താരമാണ്. അനുവിന് മത്യേകം അനുമോദനം തരുന്നു🎉🎉🎉🎉❤❤❤
@ap..f...2827 Жыл бұрын
കണ്ണ് നനയിച്ചൊരു ക്ലൈമാക്സ് 😢 ശെരിക്കും സുഹാസിനിയമ്മയുടെ ജീവിതം തന്നെയാണ് സുരഭിയിലൂടെ നമ്മൾ കാണുന്നതും
@nisha4995 Жыл бұрын
സുരഭിയും പ്രതീഷ് തമ്മിൽ ഉള്ള സീൻ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മല്ലിക അമ്മ യുടെ നിൽപ്പ് കണ്ടപ്പോൾ വല്ലാത്ത നോവ്❤
@fathimamaheen3959 Жыл бұрын
എൻറ്റെ പൊനേ അവസാനം കരയ്യിപ്പിച്ച് കളഞ്ഞല്ലോ സൂപ്പർ എപ്പിസോട് ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕
@jayalakshmikp8163 Жыл бұрын
ഈ എപ്പിസോഡിൽ സുരഭിയും, സുഹാസിനിയും(മല്ലികാമ്മ🙏) അഭിനയം ഹൃദയത്തില് കൊണ്ടു. അറിയാതെ കണ്ണു നിറഞ്ഞു.. ❤❤
@sushmavidyadharan7425 Жыл бұрын
സത്യത്തിൽ ഇന്നത്തെepisode ന്റെ അവസാനം കണ്ണു നിറഞ്ഞു പോയി.Serial ആണെന്ന കാര്യമേ മറന്നു.😂😂❤❤
@devikrishna6918 Жыл бұрын
സത്യം
@learnwithherza1556 Жыл бұрын
Njanum😅
@nkklegazy7431 Жыл бұрын
കിടന്നു കൊണ്ട് susu എന്നും എപ്പോഴും യൂട്യൂബിൽ മാത്രം കാണുന്ന എത്രപേരുണ്ട് ഇവിടെ 😍💓💓💓💓😀
@dhiyacreations5866 Жыл бұрын
ഞാൻ 😂
@BtsThv225 Жыл бұрын
ഇരുന്നുകൊണ്ട് യൂട്യൂബിൽ കാണുന്നു
@vimalvm4722 Жыл бұрын
Nadannu kondu kannunnu
@vaighapr2908 Жыл бұрын
Me
@sindhuraju7602 Жыл бұрын
ഞാനും 😂
@vidhyashibuvidhyashibu878 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ എപ്പിസോഡ് 🥰
@devikrishna6918 Жыл бұрын
Yes
@fathimamaheen3959 Жыл бұрын
ഇത്രയും നേരം കാത്തു ഇരിക്കുകയായിരുന്ന് ഇപ്പോൾ സമാധാനം ആയി 💖💖💖💖
@ayshajamshi8510 Жыл бұрын
Njnum
@fathimamaheen3959 Жыл бұрын
@@ayshajamshi8510 ഇന്നത്തെ എപ്പിസോട് സൂപ്പർ അല്ലേ
@Binumol.P369 Жыл бұрын
Last സീൻ കിടു..... കരയിപ്പിച്ചു .. സുരഭി ,പ്രതീഷ് പിന്നെ സുഹാസിനിയമ്മ.....
@saleemalshifa552 Жыл бұрын
ഒന്നും പറയാൻ ഇല്ല എത്ര നല്ല മൂവ്മെന്റ് അവസാനഭാഗം കണ്ട് കരയാത്തവർ ഉണ്ടാവില്ല എന്നു തോനുന്നു ലക്ഷ്മി അടക്കം ചിരി മൂവ്മെന്റ് നൽകിയ എപ്പിസോഡ് ഇതിൽ നല്ല വേറെ വരാനില്ല എന്നു തോനുന്നു ചേച്ചി വന്നു നോക്കി കരയുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടമായി 👍👍👍
@saralatk9370 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. അവസാന ഭാഗം കണ്ണു നിറഞ്ഞു പോയി
@Bc20018 Жыл бұрын
Sathyam 🌹
@devikrishna6918 Жыл бұрын
Yes
@shamsinizarshamsi5727 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്... 👍👍👍🥰🥰🥰🥰
@sarathk8294 Жыл бұрын
ഇന്ന് ആരുടെയും പേരെടുത് പറയാൻ പറ്റില്ല എല്ലാവരും ഒന്നിന് ഒന്ന് മെച്ചം സുരഭി പ്രതീഷ് അവസാന സീൻ അടിപൊളി ❤❤
@ranumonrayaan684 Жыл бұрын
എപ്പിസോഡ് കളിൽ വെച്ച് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ episode. എന്നാൽ ഒരുപാട് കണ്ണീരൊഴുകുകയും ചെയ്തു. സന്തോഷക്കണ്ണീർ 😊🥰
@ajinraj2198 Жыл бұрын
Thank you 👍
@gokulkk9842 Жыл бұрын
സത്യം പറഞ്ഞാൽ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും സന്തോഷവും അതെപോലെ വിഷമവും ഉണ്ടാക്കിയ എപ്പിസോഡ് ആയിരുന്നു. ഭർത്താവിനോടുള്ള ഭാര്യയുടെ ആ ഒരു കരുതലും സ്നേഹവും, ഭർത്താവിന് വേണ്ടി എന്തും എന്ത് വേണമെങ്കിലും ചെയ്യും എന്ന് സുരഭി ഒരു ബിരിയാണി ഉണ്ടാക്കി കൊടുത്തതിലൂടെ ശരിക്കും കാണാൻ പറ്റി. വീട്ടിലെ ബാക്കി എല്ലവരും കഴിച്ചു സുരഭി മാത്രം കഴിച്ചില്ല... പ്രതീഷണ്ണൻ ന്റെ ഒപ്പം ഇരുന്നാണ് കഴിക്കുള്ളു എന്ന് മുത്തു പറഞ്ഞപ്പോൾ പ്രതീക്ഷിന്റെ ആ ഒരു വിഷമവും ഒപ്പം ഇരുത്തി സുരഭിക്ക് വരി കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് സുരഭിയുടെ കണ്ണ് നിറയുന്നതും... ഇതെല്ലാം കണ്ടുകൊണ്ട് സുഹാസിനി അമ്മയുടെ കണ്ണ് നിറഞ്ഞുള്ള ആ നിൽപ്പും എല്ലാം കൊണ്ട് ഈ എപ്പിസോഡ് സത്യത്തിൽ ഹൃദയത്തിൽ കയറിപ്പറ്റി. അടിപൊളി എപ്പിസോഡ്... ❤️ Such a good Husband and Wife. SURABHI❤️PRATHEESH
@mubee2277 Жыл бұрын
ഇത് കണ്ടപ്പോൾ ബിരിയാണി കഴിക്കാൻ കൊതി ആയവർ ഉണ്ടോ..??!!😋😀
@fmlovermedia5995 Жыл бұрын
No .inn vtl biriyani aan , ipoyum nd vtl
@nithinabraham7057 Жыл бұрын
eniku
@neenam8196 Жыл бұрын
Biriyaani undakan kothiyaayi
@kunjumonlinu7643 Жыл бұрын
🤩🤩🤩
@kunjumonlinu7643 Жыл бұрын
ബിരിയാണി കഴിച്ചിട്ട് തന്നെ ഇന്ന് ബാക്കി കാര്യം 😅
@shilaboban8852 Жыл бұрын
ഇന്നത്തെ സുരഭിയുടെയും പ്രദീഷിന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു ❤
@ajasaju8780 Жыл бұрын
Surabi and pratheesh combo ❤❤ super ayi varunnud
@amirshazin.k9779 Жыл бұрын
Surabhi s acting superr❤🎉
@yahya5485 Жыл бұрын
ബിരിയാണി തികഞ്ഞില്ലൻകിലെൻതാ അണ്ണന്റെ സ്നേഹം കിട്ടിയില്ലെ🤩👍 ഇവരുടെ കോംബോ എപ്പിസോടല്ലാം അടിപൊളിയാണ്
@shihabtk8787 Жыл бұрын
അവസാനം സുരഭിയും പ്രദീഷും.. കരയിപ്പിച്ചല്ലോ... ❤️❤️❤️❤️👍🏼
@safainmedia7598 Жыл бұрын
അവസാനം പൊളിച്ചു,എന്റെ കണ്ണു നിറഞ്ഞ എപ്പിസോഡ് 👌
@rajiskichen7198 Жыл бұрын
സുരഭിയും പ്രദീഷും സൂപ്പർ ജോഡി❤️❤️❤️❤️
@akhilrj6319 Жыл бұрын
Anu chechi yude expressions acting ellam nalla difference vannu 😍 nalla rasam ind ippo 💟
@dramaqueen-us3wd Жыл бұрын
Waiting ആയിരുന്നു ഈ എപ്പിസോഡ് ന് വേണ്ടി 😍... ബിരിയാണി എപ്പിസോഡ് 😁.. ഒന്നും ഉണ്ടാക്കാൻ ലക്ഷ്മിക്ക് അറിയില്ലേലും കുറ്റം പറയാനും കഴിക്കാനും വാ തുറക്കും 😂😂ഇന്നത്തെ എപ്പിസോഡ് പൊളിച്ചു with climax 😍🥳
@valsakl2921 Жыл бұрын
Lakshmi is only a character
@dramaqueen-us3wd Жыл бұрын
@@valsakl2921 ayin... Character allenn paranjillallo... ആ character negative roll Lakshmi ആയിട്ട് ആ ചേച്ചി നല്ലോണം ചെയുന്നുണ്ട് 😁
@devikrishna6918 Жыл бұрын
തല്ലു കൂടാതെ രണ്ടും പോയി ബിരിയാണി കഴിക്ക്
@dramaqueen-us3wd Жыл бұрын
@@devikrishna6918 vooo😂
@SahirSha-tg1dn Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു മനസ്സിൽ സന്തോഷമായി എന്നും ഇതോപോലെ ഇവരുടെ സീൻ ഇടണേ 👍👍👍👍👍🥰❤️👍👍
@muhammedriju3580 Жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി. അടിപൊളി 😍💞
@rifanahh5417 Жыл бұрын
സുരഭി muthu combo 😍❤️
@luttappy374 Жыл бұрын
Surabhiyude acting payakara originality und ah kanneer maraykkunnathokke poli😍
@SajiSebastian-fp2gp Жыл бұрын
സൂപ്പർ episode...❤മക്കൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണുന്ന ആ അമ്മയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ..... 🌹🌹❤️❤️
@JOJOPranksters-o6p Жыл бұрын
*prathesh+surabhi=best combo ever💯😻🔥* *an episode that made us laugh & emotional at the same time🙂*
@12av12 Жыл бұрын
crct
@bushrasalim4733 Жыл бұрын
👍🏻👍🏻👍🏻
@nasla927 Жыл бұрын
Surabi n pratheesh combo superb ❤.. Waithng more romance
@sarathk8294 Жыл бұрын
സുഹാസിനി അമ്മ അവസാനം മക്കളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പഴയ ഓർമകളും മനസ്സിൽ വന്ന് രണ്ടും കൂടെ ഉള്ള ആനധ കണ്ണീർ കണ്ട് മനസ് നിറഞ്ഞ്
@vivakvivak7357 Жыл бұрын
കണ്ണ് നിറഞ്ഞി പോയി സുരഭിയും പ്രതീഷും തമ്മിലുള്ള സ്നേഹബന്ധം കണ്ടപ്പോൾ ❤❤❤
@abdulkhadarparakkal3267 Жыл бұрын
👍
@faseelasheril2154 Жыл бұрын
Susu ഇപ്പൊ നല്ല intresting ആവുന്നുണ്ട് 🥰🥰🥰
@diyadiya-lk1uo Жыл бұрын
Adhe athee correct 💯
@basheerbava4 Жыл бұрын
Aa
@moideenimnaz5489 Жыл бұрын
അവസാനം അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺
@sindhubiju4074 Жыл бұрын
കണ്ണു നിറഞ്ഞു പോയല്ലോ സുരഭി ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട്
@praveenjagal Жыл бұрын
ഇതുപോലെ ഒരു episode കണ്ടിട്ടില്ല Herat touching moments കരയിപ്പിച്ചു കളഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@paulveliyathil1487 Жыл бұрын
The last 2 minutes of this episode are especially precious. TEARY-EYED minutes. Humility, innocence and persistence ALWAYS WINS...at the end. The problem with people is that they have no patience to persist... and...wait!
@farsanaan6390 Жыл бұрын
U r rgt
@arshidanibraz6054 Жыл бұрын
സുരഭിയുടെയും പ്രദീഷിന്റെയും സീൻ മാത്രം വീണ്ടും വീണ്ടും കണ്ടോണ്ട് നിൽക്കുന്നവർ ഇണ്ടോ 😍😍
@nithinabraham7057 Жыл бұрын
Undu
@remajnair4682 Жыл бұрын
ആദ്യ എപ്പിസോഡ് മുതൽ മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന ഞാൻ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ സന്തോഷം കൊണ്ടാണൊ അതൊ സങ്കടം കൊണ്ടാണൊ എന്നറിയില്ല അവസാന ഭാഗം കണ്ണുനീരിൽ മുങ്ങി കാഴ്ച മറച്ചതിനാൽ ഒന്നുകൂടി പിറകോട്ടെടുത്ത് കാണേണ്ടി വന്നു . ക്ലൈമാക്സിൽ മല്ലികാമ്മയുടെ ആ നോട്ടവും നിൻപ്പും , ഹൊ , ഒരു രക്ഷയുമില്ല . അഭിനയം തന്നെയാണൊ എന്ന് ശങ്കിച്ചു . പിന്നെ സമാധാനം തോന്നിയത് ലക്ഷ്മി ആദ്യമായി സുരഭിയേക്കുറിച്ച് നല്ലത് പറഞ്ഞു എന്നതാണ് . ഇന്നത്തെ എപ്പിസോഡ് കലക്കി . സൂപ്പർ. 🙏✌️🙏🌹
@rincyaji6948 Жыл бұрын
സുരഭി എന്തൊരു പാവമാണ് അവസാന ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി 👍👍👍 പ്രതീഷ് & സുരഭി❤❤
Enthoru acting anu anuchechi . what an expressions🔥🥰😍😘 superb ellarum😍
@abdunasar2638 Жыл бұрын
സൂപ്പർ എ പ്പിസോഡ്❤❤❤❤❤❤❤ പ്രേഷകർ ആഗ്രഹിച്ച എപ്പിസോഡ്❤❤❤
@jishnu.ambakkatt Жыл бұрын
_അനുമോൾ ലവനെ അണ്ണാന്ന് വിളിക്കുന്ന കേൾക്കാൻ നല്ല രസംണ്ട്_ 😂😂
@ShinyArun-bv6ri Жыл бұрын
സൂപ്പർ എപ്പിസോഡ്❤ ഞങ്ങളും കരഞ്ഞ് പോയി❤
@Alex-ek1wo Жыл бұрын
സ്നേഹം പങ്കുവെക്കാൻ മനസ്സ് കാണിക്കുമ്പോൾ ആണ് ബന്ധങ്ങള് സുദ്രിടമാകുന്നത്...അവസാന സീനുകൾ സൂപ്പർ...സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞൊഴുകി....🥰🥰🥰🥰🥰🥰🥰
@shamsinizarshamsi5727 Жыл бұрын
സു സു കൂടുതൽ കൂടുതൽ നല്ലതായി വരുന്നുണ്ട് എന്ന് തോന്നിയവർ.എന്നെ പോലെ🥰
@kuttieslive5395 Жыл бұрын
സുരഭി പ്രദീഷ് സ്നേഹം കണ്ടപ്പോ കണ്ണുനിറഞ്ഞുപൊയ്...... കാത്തിരുന്ന നിമിഷങ്ങൾ
@vijayapradeepnayar3113 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ട്ടോ സൂപ്പർ എപ്പിസോഡ് ❤❤❤
@franciscaraphael6284 Жыл бұрын
സത്യം കണ്ണ് നിറഞ്ഞ് ഒത്തിരി ഇഷ്ടം സുരഭിയും പ്രദീഷ് ഇന്ന് . സുഹാസിനി അമുക്കും love you❤❤❤
@ushakumari-mn8gh Жыл бұрын
Anukutty Polichu mole. Climax super❤❤❤
@rosilinantony4763 Жыл бұрын
പ്രതീഷ്, സുരഭി, ബിരിയാണി ബെസ്റ്റ് കോമ്പിനേഷൻ👌👌👌
@sivankuttykp2602 Жыл бұрын
സുരഭിയും സുഹാസിനിയും മൂന്നോ നാലോ എപ്പിസോഡുകൾ ഒഴികെ എല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഉന്നതനിലവാരം പുലർത്തുന്ന ഒരു എപ്പിസോടും ഉണ്ടായിരുന്നതായി തോന്നുന്നില്ല. എപ്പിസോഡ് സ്റ്റോറി മികവാർന്ന അഭിനയ മുഹൂർത്തങ്ങൾ എല്ലാം കൊണ്ടും വളരെ വ്യത്യസ്തമായ എപ്പിസോഡ്.ശ്രീമതി മല്ലിക സുകുമാരന്റെ പെർഫോമൻസ് പ്രത്യേകം പ്രശംസ അർഹിക്കുന്നു. എല്ലാ അഭിനേതാക്കളും ഈ എപ്പിസോഡിൽ നല്ല പ്രകടനം കാഴ്ച്ച വെച്ചു. സീരിയലിന്റെ പിന്നണിയിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.
@athiraadhi4421 Жыл бұрын
Surabhi prathish chemistry super ❤❤❤❤enatha episode adipowli
@majidhanasreen8986 Жыл бұрын
Surabi & pradeesh 💖❤️
@dilshavavachi8132 Жыл бұрын
സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി ക്ലൈമാക്സ് ഇൽ എല്ലാവരും നന്നായ് പെർഫോം ചെയ്തു
@redits954 Жыл бұрын
ഈ എപ്പിസോഡ് അടിപൊളിഈ എപ്പിസോഡ് അടിപൊളിയായി🎉🎉🎉❤❤❤
@sindowma3356 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
@adithilakshmi1841 Жыл бұрын
പ്രതീഷിന്റെ അഭിനയം പൊളി ❤️❤️
@summayyajamshad9010 Жыл бұрын
സുരബി ഈ അണ്ണാ എന്നുള്ള വിളി നിർത്തി ഏട്ടാ എന്ന് വിളിച്ചൂടെ അതാണ് കേൾക്കാൻ രസം