സുരേഷേട്ടാ അടിപൊളി❤ ഗൂഗിൾ ഡ്രൈവ് ഗൂഗിൾ ഫോട്ടോസ് ഇതിൽ ആയിരുന്നു എല്ലാം സേവ് ചെയ്ത് വെച്ചിരുന്നത് അതിനേക്കാൾ നല്ലത് ആണോ ഡിജിലോക്കർ 😊
@SURESAM2 ай бұрын
ഇത് ഗവൺമെന്റിന്റെ ആപ്ലിക്കേഷൻ ആണ്. ഇതിലൂടെ കിട്ടുന്ന ലൈസൻസ് നമുക്ക് ചെക്കിങ് ഒക്കെ കാണിക്കാനും പറ്റും
@user_zyzymvb2 ай бұрын
digiloker drive not support photos
@ismailkpichu99964 күн бұрын
License add cheyyan pattunnilla
@SURESAM4 күн бұрын
ഗവൺമെന്റ് സൈറ്റ് അല്ലേ വീണ്ടും വീണ്ടും ട്രൈ ചെയ്യുകയല്ലേ നമ്മുടെ മുന്നിൽ വഴിയുള്ളൂ
@naazsathar81422 ай бұрын
ചേട്ടാ ഗൂഗിൾ ഫോട്ടോസ് ഗൂഗിൾ ഡ്രൈവ് ഒക്കെ ഫുൾ ആയി കിടക്കുകയാണ്.. അതുകൊണ്ടുതന്നെ എം ജിമെയിൽ പോലുള്ള പല പരിപാടികളും നടക്കുന്നില്ല... എന്താണ് സൊല്യൂഷൻ.. ഗൂഗിൾ ഡ്രൈവിൽ കാണുന്ന ഫോട്ടോകൾ ഡിലീറ്റ് ചെയ്താൽ ഫോണിലെ സ്റ്റോറേജിൽ നിന്നും ഡിലീറ്റ് ആയി പോകുമോ.. അല്ലെങ്കിൽ സ്പേസ് കിട്ടുമോ.. വ്യക്തമായ ഒരു സൊലൂഷൻ പ്രതീക്ഷിച്ചോട്ടെ 🥰
@SURESAM2 ай бұрын
ഗൂഗിൾ ഫോട്ടോസിൽ നിന്നും ഗൂഗിൾ ഡ്രൈവിൽ നിന്നും വേണ്ടാത്ത ഫോട്ടോസ് ഡിലീറ്റ് ചെയ്യുകയേ വഴിയുള്ളൂ
@ArunRaj-vz5rk2 ай бұрын
Sir ithil SSLC Certificate add cheyyumbol ഞാൻ പഠിച്ചിറങ്ങിയത് 2006 aane ath ithil kanunilla 2011 വരെയേ ഉള്ളു
@SURESAM2 ай бұрын
അത് എന്താണെന്നു അറിയില്ല bro
@SunilKumar-hm8ok2 ай бұрын
Pancard ചേർക്കാൻ പറ്റുന്നില്ല. ആധാറിൽ ഇനിഷ്യൽ ആദ്യമാണ് Pancad ൽ അവാനവും ഇതിന് എന്താണ് മാർഗം
@user_zyzymvb2 ай бұрын
did u linked aadhar and pan card first through akhaya
@SunilKumar-hm8ok2 ай бұрын
Thank you
@SURESAM2 ай бұрын
അക്ഷയ പോയി അത് രണ്ടും ശരിയാക്കുക
@SreejithKe6 күн бұрын
Mariage certificate uploaded cheyan kazhiylle
@SURESAM5 күн бұрын
ഇല്ല
@subhashravi762 ай бұрын
എന്റെ ഫോൺ Redmi Note 5 Pro ആണ് അതിൽ Digilocker ഇൻസ്റ്റാൾ ആകുന്നില്ല ഫോൺ compatible അല്ല എന്നാണ് കാണിക്കുന്നത്. ഫോൺ മാറേണ്ടി വരുമോ?
@SURESAM2 ай бұрын
അങ്ങനെ കണ്ടാൽ വേറെ ഫോണിൽ ട്രൈ ചെയ്തു നോക്കൂ
@jayanmangattukunnel58752 ай бұрын
Desktop ൽ Digi locker install ചെയ്യാൻ പറ്റുമോ? ആധാറുമായി link ചെയ്ത ഫോൺ ആയിരിക്കണമെന്നുണ്ടോ?
@SURESAM2 ай бұрын
ഇതൊരു ആപ്പ് അല്ലേ ആപ്പുകൾ desktop ൽ ചെയ്യാൻ പറ്റില്ല
@user_zyzymvb2 ай бұрын
.digilocker has its own website.but it app works only in android and ios
@user_zyzymvbАй бұрын
Desktop sites is available
@sadjoker6712 ай бұрын
Digi locker il email id മാത്രം verify ചെയ്യാൻ സാധിക്കുന്നില്ല verify email എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ക്ലിക്ക് ആകുന്നില്ല, verify ചെയ്യാൻ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ?
@SURESAM2 ай бұрын
ഗവൺമെന്റിന്റെ കാര്യമല്ലേ ചിലപ്പോൾ സൈറ്റിൽ തടസ്സങ്ങൾ ഉണ്ടാകും വീണ്ടും ട്രൈ ചെയ്യുകയെ വഴിയുള്ളൂ
@sadjoker6712 ай бұрын
@@SURESAM thank you.. 👍
@sjrsjr108717 күн бұрын
എല്ലാ ഫോണിലും ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയില്ലേ,,, Please Reply,,,
@SURESAM15 күн бұрын
ചില ഫോണിൽ പറ്റുന്നില്ല
@ahah9847Ай бұрын
ആധാറിൽ നെയിം വ്യത്യാസം ഉണ്ടേൽ കുഴപ്പമുണ്ടോ?
@SURESAMАй бұрын
കറക്റ്റ് ആക്കുന്നത് നല്ലതാണ്
@ramachandaranpk156412 күн бұрын
5:48 5:50
@aneeshbabu69022 ай бұрын
10th സർട്ടിഫിക്കറ്റ് 2011 മുതൽ അതിനു മുമ്പത്തെ കിട്ടുന്നില്ല
@SURESAM2 ай бұрын
സൈറ്റിൽ ചില തകരാറുകൾ ഉണ്ടാകും അതുകൊണ്ട് പിന്നീട് ട്രൈ ചെയ്യുക
@user_zyzymvb2 ай бұрын
2015 ലാണ് ഡിജിലോക്കർ തുടങ്ങിയത് 2016 ശേഷമുള്ള ഡിഗ്രി പ്ലസ് ടു എസ്എസ്എൽസി സർട്ടിഫിക്കറ്റ് മാത്രമേ അവരുടെ കയ്യിലുള്ളൂ.
@user_zyzymvb2 ай бұрын
you can upload scanned copy of SSLC or any other certificate through digilocker drive .Then you have to digitally sign it to validate document.After that it valid COPY document
@Ismail-kc2 ай бұрын
2012
@fejjhejj815Ай бұрын
@@user_zyzymvb2021 pass out plus two kittuo bro i
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേര് കയറുന്നത് കൊണ്ട് തന്നെ തകരാറുകൾ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി
@sabutaruchira3522 ай бұрын
Compatible ആപ്പുകൾ വല്ലതുമുണ്ടോ. ഇത് വർക്കാവുന്നില്ല.
@SURESAM2 ай бұрын
വേറെ ഫോണിൽ ചെയ്യേണ്ടിവരും
@map18782 ай бұрын
ഇതിൽ പുക ടെസ്റ്റിൻ്റെ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല എം പരിവാഹനിൽപ പുക ടെസ്റ്റ് ഓട്ടോമാറ്റിക്കായി കയറും
@SURESAM2 ай бұрын
പുക സർട്ടിഫിക്കറ്റ് ഇതിൽ ഇല്ലല്ലോ
@indradhanus82462 ай бұрын
Marriage certificate varumo
@koyilil20022 ай бұрын
pls reply
@SURESAM2 ай бұрын
ഇല്ല
@pradeepkidangath8592 ай бұрын
ഇത് ഓപ്പൺ ചെയ്യുമ്പോൾ ഡെവലപ്പർ ഓപ്ഷൻ ഓഫ് ചെയ്യാൻ പറയുന്നല്ലോ
@SURESAM2 ай бұрын
ഫോണിന്റെ സെറ്റിംഗ്സിൽ പോയിട്ട് ഏറ്റവും താഴെ ഡെവലപ്പർ ഓപ്ഷൻ എന്നുള്ളത് കാണും. അത് ഓഫ് ചെയ്യുക
there is problem in fetching document when i am trying
@SURESAM2 ай бұрын
ഇന്റർനെറ്റ് അല്ലേ ഇടയ്ക്ക് പ്രോബ്ലം കാണാം. ഇടയ്ക്ക് ട്രൈ ചെയ്തു നോക്കുക
@mahes09962 ай бұрын
സുരേഷേട്ടാ മിനിഞ്ഞാന്ന് ഞാൻ പാലക്കാട് വന്നിരുന്നു വണ്ടിയിൽ കസ്റ്റമർ ഉള്ളതിനാൽ തിരിച്ചു പോരുന്നു വെയ്റ്റിംഗ് സമയം കിട്ടിയിരുന്നെങ്കിൽ സുരേഷേട്ടനെ വിളിച്ചിട്ട് ഒന്ന് കണ്ടിട്ട് വന്നേനെ❤❤❤😊😊😊😊
@SURESAM2 ай бұрын
അങ്ങനെ വരുമ്പോൾ നേരത്തെ മെസ്സേജ് ചെയ്യണെ
@ganeshindia277028 күн бұрын
ഈ ആപ്പ് safe ആണോ bro
@SURESAM27 күн бұрын
Yes
@veerendrakumar19722 ай бұрын
ഇതിൽ ഒരു പ്രാവശ്യം കൊടുത്താൽ അത് പിന്നീട് തിരുത്താൻ പറ്റുമോ edit option കാണുന്നില്ല അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ
@SURESAM2 ай бұрын
Refresh ചെയ്തു നോക്കൂ
@sayyidhashimalbukhari91132 ай бұрын
എന്ത് കൊണ്ടായിരിക്കും പാസ്പോർട്ട് വോട്ടർ ഐഡി കാർഡ് കൊടുക്കാത്തത്
@SURESAM2 ай бұрын
അതിൽ അങ്ങനത്തെ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടാകും
@aneeshbabu69022 ай бұрын
എല്ലാം ഒന്നും കിട്ടില്ല
@SURESAM2 ай бұрын
👍
@Ismail-kc2 ай бұрын
ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഇത് ഓപ്പൺ ചെയ്യാൻ പറ്റുകയുള്ളൂ
@krishnaprasadp99792 ай бұрын
Digilocker not working for device ennanu parayumnnath
@SURESAM2 ай бұрын
വീട്ടിലെ വേറൊരു ഫോണിൽ try ചെയ്തു നോക്കൂ
@aredathabu83102 ай бұрын
ഇതിൽപാസ്പോർട്ട് കൊടുക്കാൻ പറ്റുന്നില്ലല്ലോ അതിനെന്തെങ്കിലും ഓപ്ഷൻ ഉണ്ടോ....
@SURESAM2 ай бұрын
ചില സമയത്ത് എന്തെങ്കിലും തകരാറു കൊണ്ടായിരിക്കാം പിന്നീട് ട്രൈ ചെയ്യു
@user_zyzymvb2 ай бұрын
പാസ്പോർട്ട് ഇലക്ഷൻ ഐഡി ഇവയൊന്നും ലിങ്ക് അല്ല റേഷൻ കാർഡും ചെറിയ പ്രശ്നമുണ്ട്
@aredathabu83102 ай бұрын
@@user_zyzymvb റേഷൻadആവും
@user_zyzymvb2 ай бұрын
you can upload scanned copy of any other certificate through digilocker drive .Then you have to digitally sign it to validate document.After that it valid COPY document
@Adivergentmind2 ай бұрын
Aarada ee mandan 🤣
@SURESAM2 ай бұрын
ഈ കമന്റ് ഇട്ട ആൾ ആണെങ്കിൽ അത് നീ തന്നെയല്ലേടാ പൊട്ടാ
@sajeevvenjaramood32442 ай бұрын
ഇതൊരു waste app ആണ്. ചിലതൊക്കെ add ആകും. ബാക്കിയൊന്നും കിട്ടില്ല. വെറുതെ സമയം മിനക്കെടുത്തണ്ട.
@SURESAM2 ай бұрын
അതെ സമയം മെനക്കെടുത്താണ്ട
@secularism4742 ай бұрын
ഉപയോഗിക്കാൻ പഠിച്ചാൽ എല്ലാം നമുക്ക് ഗുണകരമാക്കാൻ കഴിയും
@harichandrannair19792 ай бұрын
ഈ ആപ്പ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ
@SURESAM2 ай бұрын
അതെന്താണ് ആവോ
@user_zyzymvb2 ай бұрын
ചിലപ്പോൾ പഴയ ഫോണിൽ സപ്പോർട്ട് ചെയ്യുന്നു ഉണ്ടാവില്ല
@AB-xk4yp2 ай бұрын
Android version nokkuka
@kerala_bro2 ай бұрын
@@SURESAM ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ മനസിലാക്കി വീഡിയോ ചെയ്യുക... ഇനിമുതൽ ഇത് ശ്രേധിക്കുക 👍 ആൻഡ്രോയ്ഡ് 9 മുതൽ ആണ് ഇത് സപ്പോർട്ട് ആവുക. ഇപ്പൊ മിക്ക ആപ്പ് 8, 9 ന് മുകളിൽ ആണ് കിട്ടുക.
@kerala_bro2 ай бұрын
ആൻഡ്രോയ്ഡ് 8, 7 ഇങ്ങനെ ഏതെങ്കിലും ആണോന്ന് നോക്ക്👍 ഇപ്പൊ ഒട്ടുമിക്ക എല്ലാ ആപ്പും ആൻഡ്രോയ്ഡ്9 ൽ മാത്രേ വർക്ക് ആവൂ...
@georgecheriyan19692 ай бұрын
നമ്മുടെ details കിട്ടികഴിഞ്ഞു,നമ്മുടെ രേഖകൾ മറ്റുള്ള ആർക്കെങ്കിലും വിൽക്കില്ല, കൊടുക്കില്ല എന്ന് ആരറിഞ്ഞു.
@SURESAM2 ай бұрын
ഇത് ഇന്ത്യ ഗവൺമെന്റിന്റെ ആപ്പാണ്. പിന്നെ നിങ്ങൾ ഉപയോഗിക്കുന്ന യൂട്യൂബ്, ഗൂഗിൾ എന്തിന് നിങ്ങൾ ഈ ടൈപ്പ് ചെയ്യാൻ ഉപയോഗിച്ച കീബോർഡ് വരെ നിങ്ങളുടെ വിവരങ്ങൾ അറിയുന്നുണ്ട് ബ്രോ
@user_zyzymvb26 күн бұрын
better to stop using phone
@mahes09962 ай бұрын
ആധാർ നമ്പർ ആൾറെഡി വെരിഫൈഡ് എന്ന് കാണിക്കുന്ന വെയ്റ്റ് എന്ന് കാണിക്കുന്നത്
@SURESAM2 ай бұрын
സൈറ്റല്ലേ ചിലപ്പോൾ ചില തകരാറുകൾ ഉണ്ടാകും പിന്നീട് ട്രൈ ചെയ്യുകയല്ലേ വഴിയുള്ളൂ