Ente SSLc,+2 um kiti ethu vechu ethu vechu print cheythaaadmission edukan patuvo
@anishakb22885 ай бұрын
Plus two certificate il photo indo?
@shajivv43303 жыл бұрын
എന്റെ മകന്റെ SSLC കിട്ടാൻ എന്തുചെയ്യണം? എന്റെ ഫോൺ ആധാർ മായി ലിങ്ക് ചെയ്തിട്ടുണ്ട്. അവൻ +1 നു അഡ്മിഷനായി.. അവന്റെ പേരിൽ മൊബൈൽ കണക്ഷൻ ഇല്ലല്ലോ..? എന്റെ ഫോണിൽ അവന്റെ സർട്ടിഫിക്കറ്റ് കിട്ടുമോ..?
@nadeera62279 ай бұрын
Vaccine certificate add aavunnillalo
@raghulr96124 жыл бұрын
Police pidichal ithil save cheythekkunna details kanichal pòre, vere card aayi kanikkanam ennu undo?
@TechBytesMedia4 жыл бұрын
Ithu approved aanu..!
@ayoobpallipath82443 жыл бұрын
മതി
@Siddharth-yj1pc3 жыл бұрын
Passport verification pokumbol digi locker ile sslc book kanichal madiyo plss reply
@bineeshs.s.26984 жыл бұрын
Aadhaar eduthappol ulla mobile no..eppo illaa ippol ulla mobile no.aadharum engana link cheyum
@ayoobpallipath82443 жыл бұрын
50 രൂപയുമായി അക്ഷയിൽ പോകുക. ആധാർ കാർഡ് എടുക്കാൻ മറക്കരുത്.
@bineeshs.s.26983 жыл бұрын
@@ayoobpallipath8244 tanx bro
@jithinpp96993 жыл бұрын
Old sslc yum plus tow patunilalo
@shabeershabi7493 жыл бұрын
Ith yathrayil aavishyamundakumbol open cheyyan net aavishyamundo
@deepasppurushothamannairr11253 жыл бұрын
Election ID add cheyyunnath enganeya
@rizachimbru Жыл бұрын
Vahanathinte ഇൻഷുറൻസ് add cheyyanakumo ❓️❓️
@TechBytesMedia Жыл бұрын
Yes
@ridermaniacvlogs2 жыл бұрын
Vehicle details add cheyyaan pattunnilla
@Ajaysankar2011 Жыл бұрын
Aadhar name already varunnu avide change cheyyan patillalle owner name vere aanenkil
@JoseJoseph-jojo10 ай бұрын
Do we need to add same mobile number used in adhaar card to create digilocker ac
@TechBytesMedia10 ай бұрын
Yea
@shazaboobacker52263 ай бұрын
If there any other option. I lost my phone number used in adhar card
@jihasar35473 жыл бұрын
License back bhaakam kanaan ndha cheyyaa🤔
@Namosthuthe4 жыл бұрын
Mattoralude vehicle nammal odikumbol police pidichal endhu cheyyyum. Rc book details vehicle ownerude fonile app il alle undavuga
Please send your request at support@digitallocker.gov.in. we will help you in account deletion.
@babeeshchakkalakkal25734 жыл бұрын
mparivahan ano digilocker ano best? randum tammilulla vyatyasam entha?
@TechBytesMedia4 жыл бұрын
Mparivhan vehicle related documents mathram aanu ullath.. DigiLocker l different kind of documents add cheyyan pattum.m!
@aavanisubeesh65673 жыл бұрын
I phone I’ll pattilla
@royalreels90743 жыл бұрын
ഇന്ന് എന്റെ ബൈക്ക് പോലീസ് കൈയ് കാണിച്ചു നിർത്തി!! വാട്ടർ സർവീസ് കഴ്ഞ്ഞു വന്ന വണ്ടി ആയത് കൊണ്ട് RC, insurance, pollution പേപ്പർ കയ്യിൽ ഉണ്ടായിരുന്നില്ല!! മൊബൈലിൽ കാണിക്കാം എന്ന് പറഞ്ഞപ്പോൾ, അത് പറ്റില്ല, കയ്യിൽ തന്നെ വെക്കണം എന്നാണ് പറഞ്ഞത്! എന്റെ കയ്യിൽ നിന്നും പണം ആവിശ്യപെട്ടു! നാളെ സ്റ്റേഷനിൽ കൊണ്ട് അടച്ചില്ലെങ്കിൽ കേസ് എടുക്കുമെന്നാണ് പറയുന്നത്!! ഞാൻ എന്ത് ചെയ്യണം?? ഫൈൻ കൊടുക്കാതെ ഇരുന്നാൽ അവർ പറയുന്ന പോലെ ഫൈൻ വരുമോ??
@mallu2947 Жыл бұрын
RC book details kittunilla. Ethil paranja details ellam koduthayirunnu
@TechBytesMedia Жыл бұрын
RC book mobile number m aayi linked aayittundakilla
@thajirbaqavi67814 жыл бұрын
SSLC ബുക്കിൽ സ്പെല്ലിംഗ് daimaaj വന്നാൽ ഈ ആപ്പ് വഴി ക്ലീർ aakkaano അല്ലെങ്കിൽ ഒരു പുതിയ കോപ്പി കിട്ടാനോ വല്ല വഴിയും ഉണ്ടോ..
@TechBytesMedia4 жыл бұрын
Corrections not possible
@thajirbaqavi67814 жыл бұрын
Thanks
@ashin2472 Жыл бұрын
Bro enikk 2 vandi und ente 1 vandi de rc ehh link cheyan pattiollu enthellum vazhi undoo👀👀
ഇതുപോലെ ഉള്ള വീഡിയോ ചെയ്യുമ്പോൾ കാണുന്നവർ ചോദിക്കുന്നതിനു മറുപടി നൽകുക, അല്ലാതെന്താ വെരി ഗുഡ് പറയുന്നവർക്ക് മാത്രം റിപ്ലൈ ചെയ്യുന്നത്, ഞാൻ ഒരു സംശയം ചോദിക്കാനാണ് വന്നത്. കമന്റു നോക്കിയപ്പോൾ സംശയം ചോദിച്ച ഒരാൾക്കുപോലും റിപ്ലൈ കൊടുത്തിട്ടില്ല
@TechBytesMedia Жыл бұрын
Enthanu samshayam..ariyavunnath aanekil reply idam
@akhil93124 жыл бұрын
Ration card pattunilla
@jithinthomas55833 жыл бұрын
അതെന്തിനാ വണ്ടി ടെ അവിശ്യത്തിന് 😂
@monster85743 жыл бұрын
@@jithinthomas5583 😂😂
@donad55514 жыл бұрын
Super❤️❤️❤️❤️
@panchajanyam24774 жыл бұрын
ഇത് കിട്ടുന്നില്ലല്ലോ ചേട്ടാ
@TechBytesMedia4 жыл бұрын
working aanallo..no issues.
@panchajanyam24774 жыл бұрын
@@TechBytesMedia ഞാൻ കുറേ നോക്കി കിട്ടുന്നില്ല
@illyasmanakkatt5112 жыл бұрын
Adhar number already exist ennu വരുന്നു...?
@TechBytesMedia Жыл бұрын
Already Add cheythittundo
@Jamaludheen992 жыл бұрын
bro app storil ith kitille
@TechBytesMedia2 жыл бұрын
Yes
@salahudheen11224 жыл бұрын
Sslc kaanichilla😣
@TechBytesMedia4 жыл бұрын
Kerala State select cheythittu athinullil 'Kerala State board of public exam' ennoru option und..athu choose cheythu ninglaude register number koduthu Add cheythal mathy..
@jithinthomas55833 жыл бұрын
@@TechBytesMedia lisence പറ്റുന്നില്ല..pending ആണ്
@AbdulSamad-ot6pe3 жыл бұрын
@@TechBytesMedia 2006ലെ SSLC ബുക്ക് aad ചെയ്യാൻ പറ്റുമോ
@jithinpp96993 жыл бұрын
2002 sslc yum 2005 plus two patunila
@anukult.j7364 Жыл бұрын
റേഷൻ കാർഡ് ചെയ്യാൻ പറ്റുമോ ......
@TechBytesMedia Жыл бұрын
Pattum...ration card and Aadhar card linked aanenkil.kittum
@trendmusiczz41733 жыл бұрын
Onnum view aakunnillallo ippol...athenthanu?
@TechBytesMedia3 жыл бұрын
Server issues enthelum aakum.. allenkil one more time add cheythu koduthu nokku