PM Surya Ghar Sceme Full Details | PM സൂര്യ ഘർ സ്കീം മുഴുവൻ കാര്യങ്ങളും

  Рет қаралды 76,728

SURESAM

SURESAM

Күн бұрын

PM Suryaghar Scheme
Solar നിങ്ങളുടെ വീട്ടിലും ചെയ്യാം
100% ലോൺ സൗകര്യം
സബ്‌സിഡി സൗകര്യം
പാർടൈം ഫുൾടൈം ജോലി സാധ്യത
വീഡിയോ കാണൂ
#keralasolar #Keralakseb #soura #kirloskar #solarkerala #solarloan #rooftopsolar #keralarooftopsolar
താഴേക്കു വായിക്കൂ wa.me/91833008...
SUBMIT THIS “GOOGLE FORM” TO KNOW ALL ABOUT SOLAR PLANT COST, HOW MUCH SUBSIDY?, EMI ETC.
സോളാർ പ്ലാന്റിന്റെ വില, സബ്‌സിഡി എത്ര?, ഇഎംഐ -എല്ലാ കാര്യങ്ങളും അറിയാൻ ഈ “ഗൂഗിൾ ഫോം” സബ്മിറ്റ് ചെയ്യുക.
👉 docs.google.co...
THOSE WHO WANT TO BECOME A PROMOTER OF KIRLOSKAR SOLAR
PLEASE FILL THE FORM BELOW:
കിർലോസ്കർ സോളാറിന്റെ പ്രൊമോട്ടർ ആകാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള “ഗൂഗിൾ ഫോം” പൂരിപ്പിക്കുക
👉 docs.google.co...
INTERESTED TO START KIRLOSKAR SOLAR EXCLUSIVE SHOWROOM FRANCHISE PLEASE FILL BELOW "GOOGLE FORM"
കിർലോസ്‌കർ സോളാർ എക്‌സ്‌ക്ലൂസീവ് ഷോറൂം ഫ്രാഞ്ചൈസി തുടങ്ങാൻ താല്പര്യമുള്ളവർ താഴെയുള്ള “ഗൂഗിൾ ഫോം” പൂരിപ്പിക്കുക
👉 docs.google.co...
#business
#businessoppeetunity
#keralabusiness
#Knowledgemission
#entejolienteabhimanam
#keralajobfair
#Entejilla
#Kerala
#keralanews
#keralapsc
#keralagovernment
#keralagovernmentjobs
#suresam
#സുരേശം
#solar #solarenergy #solarpower #wheein #moonbyul #solarpanels #hwasa #솔라 #마마무 #renewableenergy #kimyongsun #mamamoo #gosolar #solarpanel #greenenergy #solarpv #cleanenergy #yongsun #solarinstallation #moomoo #renewables #moonbyulyi #ahnhyejin #solarpowered
_________________________________________
For Business Enquiry :
Contact Suresam KZbin Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918085...
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Пікірлер: 279
@sreelatha6775
@sreelatha6775 11 ай бұрын
വിശദമായി തന്നെ പറഞ്ഞു തന്നതിനു നന്ദി 🙏
@SURESAM
@SURESAM 11 ай бұрын
😍💙
@fayisfayis6842
@fayisfayis6842 10 ай бұрын
Net metering changing to gross metering sathyam anoo???
@SURESAM
@SURESAM 10 ай бұрын
അതറിയില്ലല്ലോ
@BabuSamuvel-e5f
@BabuSamuvel-e5f 10 ай бұрын
ഞാനും നിങ്ങളുടെ വീഡിയോ കണ്ടിട്ട് ബുക്ക് ചെയ്തിട്ടുണ്ട്
@SURESAM
@SURESAM 10 ай бұрын
👍
@lekshmideva6802
@lekshmideva6802 11 ай бұрын
നമസ്തേ, ആ ജോലി സാധ്യത ഒന്ന് പറഞ്ഞാൽ ഞങ്ങളെപോലെയുള്ള പ്രവാസികൾക്കും ഉപകാരം ആയേനെ
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@paulvarughese9468
@paulvarughese9468 10 ай бұрын
എവിടെ ആ ഹെഡ് ഓഫീസ് തിരുവല്ല പത്തനംതിട്ടയിൽ ചെയ്യുമോ
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@sivakumars3343
@sivakumars3343 3 ай бұрын
Tvm ഡിസ്ട്രിക്ട് ചെയ്യുമോ
@Ksvisionindia
@Ksvisionindia 9 ай бұрын
3 ac 1 hp pump 2 water heater ഫ്രിഡ്ജ് വാഷിംഗ്‌ മെഷീൻ 6 fan 10 tube ലൈറ്റ് ഇത്രയും ഉപയോഗിക്കാൻ എത്ര രൂപ ആകും.
@SURESAM
@SURESAM 9 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@Straddles
@Straddles 11 ай бұрын
Arudeum shayam illathe set chaitha, ithupolathe teamne ozhivakkan patto? Kseb help cheyo? Illale?
@SURESAM
@SURESAM 11 ай бұрын
🙏
@jithing410
@jithing410 10 ай бұрын
Emi scheme details parayamo?
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@Abbaskunnath2018Kunnath
@Abbaskunnath2018Kunnath 10 ай бұрын
2 kv fitting charge ?
@SURESAM
@SURESAM 10 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@miniajithkumar257
@miniajithkumar257 10 ай бұрын
On grid anenkil inverter vekkamo
@SURESAM
@SURESAM 10 ай бұрын
Yes
@abhijithpradeep1540
@abhijithpradeep1540 4 ай бұрын
Reg cheyumbol indarna ownership name change ayal enth cheyum
@SURESAM
@SURESAM 4 ай бұрын
അവര് വിളിക്കും ആയിരിക്കും അപ്പോൾ പറഞ്ഞാൽ മതി
@khalidkunnathodi4777
@khalidkunnathodi4777 2 ай бұрын
മുമ്പ് Ongrid 5KW സബ്സിഡി ഇല്ലാതെ ചെയ്തവർക്ക് ഇപ്പോൾ 5 KW പുതുതായി കൂട്ടിചേർക്കുമ്പോൾ ഇ സബ്സിഡി ലഭിക്കുമോ..?
@SURESAM
@SURESAM 2 ай бұрын
സംശയങ്ങൾ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിക്കുക
@thouseefpalangad
@thouseefpalangad 10 ай бұрын
ഫീസിബിലിറ്റി കിട്ടുന്നില്ല. അതിൽ സ്റ്റക്ക് ആയി നിൽക്കുകയാണ്, ഒരുപാട് പ്രാവശ്യം റീസബ്മിറ്റ് ചെയ്തു. ഇനി എന്തു ചെയ്യും.
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@rajasreek1369
@rajasreek1369 11 ай бұрын
Very useful video. Thank u.
@SURESAM
@SURESAM 11 ай бұрын
😍❤️
@pradeepkumar2607
@pradeepkumar2607 10 ай бұрын
2000 sq feet veedu എത്ര kilo whatt venam
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@krishnankutty8109
@krishnankutty8109 4 ай бұрын
Solar kseb ayi related allathe store cheyan patille
@SURESAM
@SURESAM 4 ай бұрын
ചെയ്യാമല്ലോ
@krishnankutty8109
@krishnankutty8109 4 ай бұрын
Thanks Suresam
@b.t.brijo._2024
@b.t.brijo._2024 11 ай бұрын
Ac fridge SterePatti motor എന്തൊക്കെ വർക്ക്ചെയ്യാൻ യൂണിറ്റ് സോളാർ ഊർജ്ജം എത്ര വേണം 🤔🤔🤔🤔🤔🤔🤔
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@emmanuelroshan2056
@emmanuelroshan2056 8 ай бұрын
3 kw
@coolever3564
@coolever3564 11 ай бұрын
ethra divasam edukkum feasibility approve kittan
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@svn1418
@svn1418 11 ай бұрын
ആയത് Beneficiary ക്ക് സബ്സിഡി ആനുകൂല്യം ലഭിക്കുന്നുണ്ടോ?Kirloskar 535W- Mono PERC Half Cut Solar Panel ന്റെ Price,ഒരു നോർമൽ ഫിറ്റിങ് ന് എങ്ങനെ കുട്ടിയാലും 240000 രൂപ വരുമോ,Beneficiary ക്ക് ലഭിക്കേണ്ട 78000/- വെണ്ടർക്ക് പോവുന്നുണ്ട്.
@SURESAM
@SURESAM 11 ай бұрын
വിളിക്കൂ 83300 83333 Kirloskar Solar -
@gopinathankrishnan9422
@gopinathankrishnan9422 3 ай бұрын
Koduthirikkunna numberil vilichittu edukunnilla
@SURESAM
@SURESAM 3 ай бұрын
വാട്സ്ആപ്പ് ചെയ്തു നോക്കൂ
@kp.narayanannarayanan7485
@kp.narayanannarayanan7485 11 ай бұрын
1kw solar installation charges ethara
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@josephalphonse7019
@josephalphonse7019 11 ай бұрын
ഇന്നലെ മുതൽ ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ OTP വരയായ്കയാൽ അപ്ലിക്കേഷൻ സബ്‌മിറ്റ് ആകുന്നില്ല! ന്തായിരിക്കും കാരണം? 🤔
@SURESAM
@SURESAM 11 ай бұрын
Site error ആകും, പിന്നീട് try ചെയ്തു നോക്കൂ
@alimohammedm8411
@alimohammedm8411 10 ай бұрын
Good to nearest PO office
@ashokkappur
@ashokkappur 10 ай бұрын
ഞാൻ ശ്രമിച്ചു. OTP വന്നില്ല😢
@harikrishnank2065
@harikrishnank2065 11 ай бұрын
Subsidy kittiyillengil ith nashtam alle? Vendor subsidy kittum enn urapp varuthumo? Subsidy kurachitt ulla paisa vendorkk koduthal mathiyo?😊
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@RajendraPrasad-wy9qw
@RajendraPrasad-wy9qw 11 ай бұрын
എന്തൊക്കെ തിരിച്ചു മറിച്ചു കണക്ക് കൂട്ടി സ്ഥാപിച്ചാലും 10 വർഷം കൊണ്ട് നല്ല രീതിയിൽ നഷ്ടം സംഭവിക്കും. തിയറി പോലെയല്ല പ്രാക്ടിക്കൽ അനുഭവം. ഒരിക്കലും സാധാരണ വീട്ടുകാർക്ക് പറ്റിയതല്ല solar. Large scale ആവശ്യക്കാർക്ക് കൊള്ളാം. ആദ്യ ലാഭമൊക്കെ പിന്നെ തിരിഞ്ഞു വരും. ഒടുവിൽ വച്ച സാധനങ്ങളും പോകും പണ്ട് ബാങ്കിൽ കിടന്ന കാശും സ്വാഹ, തമ്മിൽ ഭേദം തൊമ്മൻ തന്നെ, സാധാരണക്കാർക്ക്. പിന്നെ കള്ളപ്പണമുള്ളവർക്ക് ജാട കാട്ടാൻ ok.
@SURESAM
@SURESAM 11 ай бұрын
🙏
@sivalalkv9398
@sivalalkv9398 9 ай бұрын
കറക്റ്റ്
@sudhakarank7782
@sudhakarank7782 11 ай бұрын
Sir chilavakunna paisa total kodutha dinu seshamano 78ooo namune kittunna the.Ado 78ooo te baki kooduthal mariyo.pl rep
@SURESAM
@SURESAM 11 ай бұрын
78000 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് വരികയാണ് ചെയ്യുന്നത് പിന്നീട്
@johnyv.k3746
@johnyv.k3746 11 ай бұрын
ഓഫ് ഗ്രിഡ് പ്ളാൻറിന് സബ്സിഡി കിട്ടുമോ?
@dsp0610
@dsp0610 10 ай бұрын
Suresh ji, നിങ്ങള് ഇതുപോലെ പല രീതിയിലും നാട്ടുകാർക്ക് സേവനം ചെയ്തു കൊടുക്കുന്നതിനു വളരെ വളരെ നന്ദി.
@sindhuc2872
@sindhuc2872 10 ай бұрын
ഇപ്പോൾ അപേക്ഷിക്കാമോ
@SURESAM
@SURESAM 10 ай бұрын
Yes
@iqbalkkkuniyankot9180
@iqbalkkkuniyankot9180 9 ай бұрын
ഏത് നല്ല കമ്പനി ആണെങ്കിലും മീറ്റർ KLSEB ആണ് തരണ്ടത് അവർ മീറ്റർ തരില്ല ഞാൻ ഒരു മാസമായി വെച്ചിട്ട് ഇതുവരേമീറ്റർ വെച്ചു തന്നിട്ടില്ല
@SURESAM
@SURESAM 9 ай бұрын
അവരെ കോൺടാക്ട് ചെയ്തു നോക്കൂ
@chichoooo5
@chichoooo5 10 ай бұрын
Online book cheyyano?
@SURESAM
@SURESAM 10 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@shajanik3517
@shajanik3517 11 ай бұрын
Bifacial panel വെച്ച് ചെയ്യുന്നുണ്ടോ? ഇതിന് rate കൂടുതൽ undo
@SURESAM
@SURESAM 11 ай бұрын
വിളിക്കൂ.83300 83333 Kirloskar Solar -
@nishimuraleedharan1727
@nishimuraleedharan1727 9 ай бұрын
സാറെ 1000...2000 ത്തിനു ഉള്ളിൽ ബില്ല് വരുന്നവർ സോളാർ വെക്കണോ, അതുപോലെ ഭാവിയിൽ ഒരു A/C വെക്കുകയാണെങ്കിലോ, പ്ലീസ്...
@SURESAM
@SURESAM 9 ай бұрын
അങ്ങനെ വയ്ക്കണമെന്നില്ല
@praseejpt8699
@praseejpt8699 10 ай бұрын
3കിലോവാട്ട് ഓഫ്‌ ഗ്രിഡ് എത്ര ചിലവ്
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@sujithinkuwait
@sujithinkuwait 9 ай бұрын
KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്. രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.
@SURESAM
@SURESAM 9 ай бұрын
അത് കെഎസ്ഇബിയിൽ complaint ചെയ്യുക
@praseejpt8699
@praseejpt8699 10 ай бұрын
ഇത് അപ്ലൈ ചെയ്തു എത്ര ദിവസം കഴിയുമ്പോൾ മറുപടി വരും
@SURESAM
@SURESAM 10 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@shaavlog4500
@shaavlog4500 2 ай бұрын
നിങ്ങോളോട് ചോദിച്ചതിന് മറുബടികൊടുക്കുക നമ്പർ അല്ല അവർ ചോദിക്കുന്നത് ​@@SURESAM
@sajithampi6481
@sajithampi6481 10 ай бұрын
@SURESAM
@SURESAM 10 ай бұрын
🙏💙😍
@hariachu9226
@hariachu9226 11 ай бұрын
Sir ippo puthiyathayi aayushman bharath card edukkunnundo athinte oru vdo cheyyane plzz🙏🏻🙏🏻🙏🏻🙏🏻
@SURESAM
@SURESAM 11 ай бұрын
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. kzbin.info/www/bejne/Y5SUdIlrgM6Inbcsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@ranisajan2779
@ranisajan2779 9 ай бұрын
Loan kittumo
@SURESAM
@SURESAM 9 ай бұрын
Yes
@akbarali5048
@akbarali5048 10 ай бұрын
ഇതിനു ഇൻവെർട്ടർ ആവശ്യമുണ്ടോ ?..ഇൻവെർട്ടർ ആവശ്യമില്ലെങ്കിൽ എത്രയാകും
@SURESAM
@SURESAM 10 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@abhi23450
@abhi23450 9 ай бұрын
25 varsham warranty okke indello pande
@SURESAM
@SURESAM 9 ай бұрын
അത് എല്ലാരും കൊടുക്കുന്നില്ല
@ganesanputhanveed880
@ganesanputhanveed880 11 ай бұрын
സബ്‌സിഡി സൗജന്യമാണല്ലോ. നല്ല കമ്പനികൾ വേറെ യുണ്ട്
@SURESAM
@SURESAM 11 ай бұрын
🙏
@manurnair7052
@manurnair7052 11 ай бұрын
Chetta application kodukkan last date vallom undo
@SURESAM
@SURESAM 11 ай бұрын
ഇല്ല
@Cinimashorts218
@Cinimashorts218 11 ай бұрын
1200 sqt vidinu ethra kw venam
@SURESAM
@SURESAM 11 ай бұрын
അതിൽ ഉള്ള നമ്പറിൽ വിളിക്കൂ
@ashrafpp6110
@ashrafpp6110 11 ай бұрын
ഒരു kw ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@sivadasparangattil882
@sivadasparangattil882 11 ай бұрын
ഇതിനുള്ള എലിജിബിലിറ്റി എന്താണ്. എല്ലാവർക്കും ലഭ്യമാണോ.
@SURESAM
@SURESAM 11 ай бұрын
എല്ലാവർക്കും ലഭ്യമാണ്
@sivadasparangattil882
@sivadasparangattil882 11 ай бұрын
Ok
@jobitjohnson8861
@jobitjohnson8861 11 ай бұрын
2kw ethra cost...loan kittumo
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@rakeshkumarcm759
@rakeshkumarcm759 9 ай бұрын
Egine ulla veedukalil anu vekkunnathu
@SURESAM
@SURESAM 9 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@MANI-yz2vb
@MANI-yz2vb 11 ай бұрын
എനിക്ക് 60 വയസ്സ് ആയെന്ന് വെക്കുക എൻ്റെ വാർഷിക ബിൽ 6000 രൂപ അങ്ങിനെയെങ്കിൽ ഞാൻ 240000 ഇൻവെസ്റ്റ് ചെയ്തിട്ട് എന്താ കാര്യം 😂😂😂 രണ്ട് മാസത്തിൽ 1000 രൂപ ബിൽ വരുന്നുണ്ടെങ്കിൽ തലവേദന ഇല്ലാതെ അത് അടച്ചു പോകുന്നതല്ലേ നല്ലത് ആർക്കെങ്കിലും കൃത്യമായിട്ട് അറിയാമെങ്കിൽ ഒന്നു മനസ്സിലാക്കിത്തരു എൻ്റെ ഒരു സംശയം മാത്രം
@SURESAM
@SURESAM 11 ай бұрын
1000 രൂപ മാത്രം ബില്ല് വരുന്നവർ solar ആക്കേണ്ടതില്ല
@selinfrancispf7248
@selinfrancispf7248 10 ай бұрын
2000 ൽ കൂടുതൽ ബില്ല് വരുന്നവർ മാത്രം ചെയ്യുന്നതാണ് ഉചിതം.
@babuitdo
@babuitdo 10 ай бұрын
​@@SURESAMSir, രണ്ടുമാസത്തിലൊരിക്കലെ ബിൽ 1800/Rs to 2300/Rs വരുന്നുണ്ട്. 3kw സോളാർ സിസ്റ്റം ഓൺഗ്രിഡ് ഇൻസ്റ്റാൾ ചെയ്താൽ മതിയോ? 1 Ton ൻ്റെ 2 ഏസി യും കൂടി ഉപയോഗിക്കേണ്ടി വന്നാലും 3kw മതിയാകില്ലേ ?
@asokputhen5146
@asokputhen5146 11 ай бұрын
Bank loan fecility undo
@SURESAM
@SURESAM 11 ай бұрын
ഉണ്ട്‌
@AbhishekE-nf2ro
@AbhishekE-nf2ro 5 ай бұрын
7% പലിശ
@Eazyab123eazyab12
@Eazyab123eazyab12 7 ай бұрын
എല്ലാ സോളാർ വെച്ചവരും ഭാവിയിൽ നഷ്കാരാകും കാരണം മാർകറ്റിൽ വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഒര് മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. അതിന് പഴയ സാധനം ഉപയോഗിച്ച വൈദ്യുതിയൂടെ ബില്ല് കണകാക്കി സോളാർ ലക്ഷങ്ങൾ മുടക്കി വെച്ചാൽ അത് വീടുകളിൽ ഉപയോഗിക്കുന്നത് നഷ്ഠമേ വരൂ. മുതൽ മുടക്കിലെ ഭാരിച്ച സംഖ്യയാണ് കാരണം
@SURESAM
@SURESAM 7 ай бұрын
ഇനി എല്ലാ വീട്ടിലും സോളാർ വരുന്ന വിധത്തിൽ വിപ്ലവമാണ് നടക്കാൻ പോകുന്നത്. താങ്കളുടെ കണ്ടെത്തൽ എന്താണെന്ന് എനിക്ക് മനസ്സിലായില്ല
@Eazyab123eazyab12
@Eazyab123eazyab12 7 ай бұрын
@@SURESAM ഒര് കാലത്ത് സ്റ്റെപ്പപ് വിപ്ളവം ഉണ്ടായിരുന്നു വോൾട്ടേജ് ക്ഷാമ പരിഹാരമായി അതിന് ശേഷം വൈദ്യുതി യഥേഷ്ഠം ലഭിച്ച് തുടങ്ങിയതോടെ അത് അസ്ഥമിച്ചൂ. അതേ പോലെ തന്നേയാണ് വീട്ടാവശ്യങ്ങൾകുളള ഇത്തരം കാര്യങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ ലാഭകരമെങ്കിലും വീട്ടാവശ്യങ്ങളുടെ കാര്യത്തിൽ നഷ്ഠമാണ് എന്നാ ഉദ്ധേശിച്ചത്. സോളാർ വിപ്ളവത്തിലൂടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വരുന്നതോടെ ലക്ഷങ്ങൾ മുടക്കി സെപ്പറേറ്റ് സോളാർ വെച്ചവർക് സാമ്പത്തിക നഷ്ഠം വരും എന്നാണ് പറഞ്ഞത് സോളാർ മോശം എന്നല്ല പറഞ്ഞതിലെ പൊരുൾ അത് കുറച്ച് കൂടി അഡ്വാൻസായി വരും അതോടെ ഇന്നത്തെ ട്രെൻറിൽ വെക്കുന്നവരുടെ കാശ് പോകും
@Aromal-dr5eo
@Aromal-dr5eo 6 ай бұрын
Electric vehicles okke koodi varuvalle so lose varilla
@kamal26-eh4zd
@kamal26-eh4zd 10 ай бұрын
I think this is a promotional video. Cost is very high as compared to other vendors ...
@SURESAM
@SURESAM 10 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@iqbalkkkuniyankot9180
@iqbalkkkuniyankot9180 9 ай бұрын
ആരും ഇത് കേട്ട് പെട്ടു പോകണ്ട
@SURESAM
@SURESAM 9 ай бұрын
ഇതിൽ എന്താണ് പെടാൻ ഒന്നു പറയൂ സാറേ
@sufiyankarolly6325
@sufiyankarolly6325 9 ай бұрын
ഞാൻ1year ayi യൂസ് ചെയ്യുന്നu...bill 230 nu thaye mathra.... മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് നിനക്ക് വേണമെങ്കിൽ വച്ചാൽ മതി
@IaMmIcKy-id8ob
@IaMmIcKy-id8ob 11 ай бұрын
സാധാരണക്കാരന് എന്തുകൊണ്ട് എന്ത് പ്രയോജനം,2മാസത്തിൽ 500രൂപ ബില്ലടക്കേണ്ട ഒരാൾ ഒരു ലക്ഷം മുടക്കി സോളാർ വെച്ചാൽ എന്ത് ലാഭം,ആ പൈസ ഉണ്ടെങ്കിൽ 33വർഷം കറണ്ട് ബില്ല് അടക്കാം
@SURESAM
@SURESAM 11 ай бұрын
🙏
@MANI-yz2vb
@MANI-yz2vb 11 ай бұрын
അതു തന്നെയാണ് എൻ്റെയും ചോദ്യം
@babuitdo
@babuitdo 10 ай бұрын
വീട്ടിൽ പാചകഗ്യാസ് വേടിക്കുന്നത് ഒഴിവാക്കി ഇലക്ട്രിക് ഉപയോഗിക്കുക. വർഷത്തിൽ 6 / 7 സിലിണ്ടർ വാങ്ങുന്നുണ്ടെങ്കിൽ 1 മാത്രം ആക്കണം. രണ്ട് ഏസി വാങ്ങി മുതലാകും.
@IaMmIcKy-id8ob
@IaMmIcKy-id8ob 10 ай бұрын
@@babuitdo ശരിയാണ് പാവപ്പെട്ടവൻ ലക്ഷം മുടക്കി AC വാങ്ങും
@ajoshabioteknik2788
@ajoshabioteknik2788 11 ай бұрын
ലോൺ എടുത്താതെ സബ്സിഡി കിട്ടുകയുള്ളൂ. ആധ്യം കടക്കാരനാകുക. ഇതുവരെയും കടക്കെണിയിൽ പെടാത്തവരെ. അതിൽ കുടുക്കുക. അതാണു പത്തതി.
@SURESAM
@SURESAM 11 ай бұрын
🙏
@MuraleedharanV-hi2ik
@MuraleedharanV-hi2ik 9 ай бұрын
നിനക്ക്,,ആവശ്യമുണ്ടെങ്കിൽ,,മതി,,നിന്നേ,,അരും,,,
@jaseelkollankandy9550
@jaseelkollankandy9550 9 ай бұрын
Cheydadinde.rate.paranaal.pore
@SURESAM
@SURESAM 9 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@DragonXDough-King
@DragonXDough-King 9 ай бұрын
Edi ,minnal...okke ullappo...enthakilum problem undoo...🤔
@SURESAM
@SURESAM 9 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@rajasreek1369
@rajasreek1369 11 ай бұрын
Surya ghar കിർലോസ്ക്കർ കമ്പനി ആണോ ചെയ്യുന്നത് ബ്രാൻഡ് നമ്മളാണോ select ചെയുന്നത്
@SURESAM
@SURESAM 11 ай бұрын
നമ്മള്
@prabhas5670
@prabhas5670 11 ай бұрын
നേരത്തെ subsidy വാങ്ങി അവർക്ക് വീണ്ടും കിട്ടുമോ
@SURESAM
@SURESAM 11 ай бұрын
ഇല്ല
@SaJi-ff5jn
@SaJi-ff5jn 11 ай бұрын
👍
@SURESAM
@SURESAM 11 ай бұрын
💙
@jothits7260
@jothits7260 11 ай бұрын
Terrace building mukalil sheet ettittund. Cheyyan pattumo
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@AbhishekE-nf2ro
@AbhishekE-nf2ro 5 ай бұрын
ഇവിടെ പറഞ്ഞൂടെ.. ബാക്കിയുള്ളവർക്കും മനസിലാക്കാമല്ലോ
@jipp1552
@jipp1552 11 ай бұрын
2 kw rs?
@SURESAM
@SURESAM 11 ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@BhaskaranKunnath-b7q
@BhaskaranKunnath-b7q 10 ай бұрын
Ee sheme nerathe ullathanu
@SURESAM
@SURESAM 10 ай бұрын
അതെ
@MohamedHaneefa-r7b
@MohamedHaneefa-r7b 10 ай бұрын
ഇത് 5000 രൂപയുടെ മേൽ പിന്നെ നടക്കുന്നവർക്ക് മാത്രമേ ലാഭം ഉണ്ടാവുകയുള്ളൂ
@SURESAM
@SURESAM 9 ай бұрын
അതെ കറണ്ട് ബില്ല് കൂടുതലുള്ളവർക്കാണ് ഗുണം
@enuddeenkilayil1194
@enuddeenkilayil1194 11 ай бұрын
വീണ്ടും വിളിച്ചപ്പോൾ staff പറഞ്ഞു നോക്കട്ടെ എന്ന് പിന്നെയും തഥൈവ
@sunilkumararickattu1845
@sunilkumararickattu1845 11 ай бұрын
ആരെ വിളിച്ചു?
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar
@geevargheseKoshy
@geevargheseKoshy 11 ай бұрын
ഞാൻ പെട്ടു... സോളാർ എടുക്കാൻ പോയി...
@babupk4196
@babupk4196 11 ай бұрын
How
@dextermorgan2776
@dextermorgan2776 11 ай бұрын
Offgrid ആരിക്കും
@SURESAM
@SURESAM 11 ай бұрын
എന്ത് പറ്റി?
@jestinjose7356
@jestinjose7356 11 ай бұрын
Sir, Njan 19 th February il application submit cheythathu anu for 5kw but feasibility approval ethuvare ayittilla
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@iqbalkkkuniyankot9180
@iqbalkkkuniyankot9180 9 ай бұрын
നിങ്ങൾക്ക് പൈസ കിട്ടുന്നത് വരേ നിങ്ങൾ ഹെൽപ്പ് പറയും ഫിറ്റ് ചെയ്തു പൈസ മേടിച്ചു പോയാൽ പിന്നെ കണക്ഷൻ KSEB തരാൻ നമ്മൾ KSE Bകാരുെടെ കാൽ പിടിക്കണം
@SURESAM
@SURESAM 9 ай бұрын
എന്തിനാ കാലു പിടിക്കുന്നത് ഇതൊക്കെ ഗവൺമെന്റ് സിസ്റ്റമാണ്
@b.t.brijo._2024
@b.t.brijo._2024 11 ай бұрын
എൻറെ വീടിൻറെ അടുത്ത് 5 ലക്ഷത്തിന് സോളാർ വെച്ചിട്ട് ഫ്രിഡ്ജ് മിക്സിമോട്ടോർ എസി വർക്ക് ചെയ്യുന്നില്ലല്ലോ സാറേ5 ലക്ഷത്തിന് വെച്ച കറണ്ട് ബില്ല് അടയ്ക്കേണ്ട ബാക്കി നമുക്ക് വേണ്ടപ്പെട്ട മെഷീനുകൾ ഒന്നും ഓണാവധി
@SURESAM
@SURESAM 11 ай бұрын
എനിക്ക് മനസ്സിലായില്ല എന്താ പറഞ്ഞത് എന്ന്
@devanandanand4507
@devanandanand4507 11 ай бұрын
മിഷ്യന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാകും ഓണവധി കൊണ്ട് ഉദ്ദേശിച്ചത്.
@kutteerihouse8355
@kutteerihouse8355 11 ай бұрын
ഓട് ഇട്ട വീടിൽ സാധ്യ മാണോ?
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@vinuabdulsathar2291
@vinuabdulsathar2291 10 ай бұрын
സാർ, ഞാൻ കരുനാഗപ്പള്ളി യിലാണ് താമസം. ഇവിടെ ഭയങ്കര കറണ്ട് കട്ടാണ്, ഞാൻ1 ഫാനും 2 cfl ലൈറ്റും ആണ് ഉപയോഗിക്കുന്നത്. 320 രൂപയാണ് കറണ്ട് ചാർജ്ജ്. എനിക്ക് സോളാർ പാനൽ വെച്ചാൽ കൊള്ളാം എന്നുണ്ട്, എന്നെ ഒന്ന് സഹായിക്കാമൊ.
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@jayakumarmk1123
@jayakumarmk1123 11 ай бұрын
EMI സൗകര്യം ഉണ്ടോ
@SURESAM
@SURESAM 11 ай бұрын
Yes
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 11 ай бұрын
Current bill adakkan kadam vagaanm appolaa
@siva4x
@siva4x 11 ай бұрын
Athinu?
@SURESAM
@SURESAM 11 ай бұрын
🙏
@Santhoshkumar-ku1jg
@Santhoshkumar-ku1jg 11 ай бұрын
നടന്നു
@SURESAM
@SURESAM 11 ай бұрын
💙
@sirajrkara786
@sirajrkara786 11 ай бұрын
ഇത് ആണോ സാധാരണ കാരന് പറ്റിയത്...😮
@SURESAM
@SURESAM 11 ай бұрын
🙏
@jackfruit1657
@jackfruit1657 9 ай бұрын
കണ്ണൂരിൽ ചെയ്യുമോ
@SURESAM
@SURESAM 9 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@VIPIN.puthiyedath
@VIPIN.puthiyedath 11 ай бұрын
Bro ഇതിൽ കൊടുത്ത നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
@SURESAM
@SURESAM 11 ай бұрын
എടുക്കുന്നില്ലെങ്കിൽ വാട്സ്ആപ്പ് ചെയ്തു വെച്ചേക്കൂ
@VIPIN.puthiyedath
@VIPIN.puthiyedath 11 ай бұрын
Okay 👍🤝
@jomieesvlogzzz9819
@jomieesvlogzzz9819 11 ай бұрын
Ernakulam available aanu message cheyyu
@SURESAM
@SURESAM 11 ай бұрын
വിളിക്കൂ 83300 83333 Kirloskar Solar
@rajgopalnrajgopialn1818
@rajgopalnrajgopialn1818 11 ай бұрын
സുരേഷെ ഇത് എല്ലാ സ്ഥലത്തും ചെയ്യുമോ 1 മാസം എത്ര യൂണിറ്റ് ഉപയോഗിക്കാൻ കഴിയും
@SURESAM
@SURESAM 11 ай бұрын
വിളിക്കൂ83300 83333 Kirloskar Solar
@kochumoljames8389
@kochumoljames8389 11 ай бұрын
5kw subcidy kazhinjulla rate parayumo....Subcidy kurachu koduthal mathiyo
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@babuitdo
@babuitdo 10 ай бұрын
ഇവിടെ കിർലോസ്കർ എന്ന് പറയുന്നത് ഈ കിർലോസ്കർ തന്നെയാണോ ആ കിർലോസ്കർ ?
@SURESAM
@SURESAM 10 ай бұрын
അതെ
@babuitdo
@babuitdo 10 ай бұрын
@@SURESAM thanks. അപ്പോൾ ധൈര്യമായി വിളിക്കാം ലേ.😄
@gopakumarn3270
@gopakumarn3270 11 ай бұрын
5 kv total cost please.
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar -
@prakashpr3199
@prakashpr3199 11 ай бұрын
ആറു വർഷമേ ഇനി ഭൂമിക്കു ആയിസുള്ളൂ എന്ന് പരിസ്ഥിതി ഗവേഷകർ കണ്ടെത്തികഴിഞ്ഞ സ്ഥിതിക്ക് നമുക്ക് തിരിച്ചു വീട്ടിൽപോകാൻ നോക്കാം!!!!!!!! 10 ലക്ഷത്തിന്റെ സോളാർ!!!!!!
@SURESAM
@SURESAM 11 ай бұрын
😆
@VijayaKumar-oy4cs
@VijayaKumar-oy4cs 11 ай бұрын
You are only one wise all others are fools ! 😊 what agood thinking 😂
@sahaltvr
@sahaltvr 11 ай бұрын
ഒരു രൂപ ചെലവ് ഇല്ലാതെ ഡൽഹിയിൽ ഇത് എട്ട് വർഷത്തോളമായി ആംആദ്മി സർക്കാർ കൊടുക്കുന്നുണ്ട്, ഇപ്പോ പഞ്ചാബിലും... Jai AAM AADMI PARTY ❤❤❤
@mellocraft23
@mellocraft23 11 ай бұрын
എന്നിട്ട് ഇതുവരെ കേരളത്തിൽ കിട്ടിയില്ലലോ
@sahaltvr
@sahaltvr 11 ай бұрын
@@mellocraft23 🤔🤔🤔
@Harrydas1
@Harrydas1 11 ай бұрын
So why your corrupt government in Kerala is not giving???? You guys are sudappis and will not improve... just think about religion, cheat, corruption and jihadism.... and terrrrrrrm
@krishnagauri04
@krishnagauri04 11 ай бұрын
Elam free ayalum bhudhimuttu anu
@sahaltvr
@sahaltvr 11 ай бұрын
@@krishnagauri04 *അവരെ വീട്ടിൽ നിന്നും എടുത്ത് തരുന്നതല്ല, നമ്മളടച്ച നികുതിയിൽ നിന്നും ആണ് തരുന്നത്.*
@sasikumar-gq6lj
@sasikumar-gq6lj 11 ай бұрын
Surya ghar scheme... spelling
@SURESAM
@SURESAM 11 ай бұрын
🙏
@ManiMani-fc8bz
@ManiMani-fc8bz 11 ай бұрын
😮..saritha..eppo modiuda kudialla..😅
@SURESAM
@SURESAM 11 ай бұрын
🙏
@dextermorgan2776
@dextermorgan2776 11 ай бұрын
നിനക്കൊക്കെ അർഹിച്ച ഒരു സർക്കാരിനെ തന്നെയാ കേരളത്തിൽ കിട്ടിയേക്കുന്നെ.......
@johnyv.k3746
@johnyv.k3746 11 ай бұрын
ഓഫ് ഗ്രിഡ് പ്ളാൻറിന് സബ്സിഡി കിട്ടുമോ?
@SURESAM
@SURESAM 11 ай бұрын
Doubt ആണ്
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
ഇത് സരിത മോഡൽ ആകുമോ🙄 🤔
@SURESAM
@SURESAM 11 ай бұрын
🙏
@santhoshsivanalappuzha5953
@santhoshsivanalappuzha5953 11 ай бұрын
പറഞ്ഞ പ്രൈസ് വളരെ കൂടുതൽ ആണ് 😡
@SURESAM
@SURESAM 11 ай бұрын
🙏
@nandhanatemplepm881
@nandhanatemplepm881 11 ай бұрын
ഒരു കിലോ വാട്ട് എത്ര വരും
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@josephp3229
@josephp3229 11 ай бұрын
ഇതിലും വിലകുറഞ്ഞു ഇത് നടപ്പാക്കാൻ മറ്റു എത്രയോ ഏജൻസി കൽ ഉണ്ട്
@Harrydas1
@Harrydas1 11 ай бұрын
You talk to your Kerala corrupt government and get it done.
@SURESAM
@SURESAM 11 ай бұрын
🙏
@premchandkishanchand1495
@premchandkishanchand1495 10 ай бұрын
4kw without inverter what is the price? Pm surya Ghar yojana. What is the minimum requirement for applying suryaghar yojana? Who will guide to apply. Now central govt told all post offices collect and guide the applicant. Can you contact me because I want to install one project 4kw. You can visit site and guide if possible. I am in Aluva. WE can discuss face to face and the feasibility of this project. Looking forward to hear from you Thanks Premchand
@SURESAM
@SURESAM 10 ай бұрын
83300 83333 Kirloskar Solar - please contact
@babuitdo
@babuitdo 10 ай бұрын
താങ്കൾ ആ നമ്പറിൽ വിളിച്ചുവോ? 3kw കഴിഞ്ഞാൽ പിന്നെ 5kw ൽ ആണ് ഹാർഡ്‌വെയറുകൾ ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. താങ്കൾക്ക് അവർ എത്രയാണ് റേറ്റ് പറഞ്ഞത്?
@PaulPadayatty-u7i
@PaulPadayatty-u7i 11 ай бұрын
ഈ സൈറ്റിൽ രെജിസ്ട്രേഷൻ നടത്താൻ കഴിയുന്നില്ല. സൈറ്റ് ഇതുവരെയും ഓപ്പൺ അയീട്ടില്ല.
@sreeragunni8441
@sreeragunni8441 11 ай бұрын
Contact your post man
@SURESAM
@SURESAM 11 ай бұрын
83300 83333 Kirloskar Solar - വിളിക്കൂ
@abdusalama-lq4vl
@abdusalama-lq4vl 10 ай бұрын
നിങ്ങളെ വിളിച്ചിട്ട് ഉത്തരം കിട്ടുന്നില്ല
@SURESAM
@SURESAM 10 ай бұрын
For More Details Please contact 83300 83333 Kirloskar Solar
@nallaneram1
@nallaneram1 11 ай бұрын
പത്തായിരം രൂപക്ക് താഴെ കിട്ടുന്ന സോളാർ തപ്പിവന്ന സാദാരണക്കാരൻ 😂
@SURESAM
@SURESAM 11 ай бұрын
😄
@sujithkumar385
@sujithkumar385 11 ай бұрын
2Kw ചെയ്‌യുന്നില്ലന്നാണ് നേരത്തെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു
@SURESAM
@SURESAM 11 ай бұрын
മിനിമം മൂന്ന് കിലോ വാട്ടെങ്കിലും വേണം എന്നായിരിക്കും അവർ ഉദ്ദേശിച്ചിട്ടുണ്ടാവുക
@mohammedkunjukmm9047
@mohammedkunjukmm9047 11 ай бұрын
സാധാരണക്കാരനെന്ന് പറയാതെ. അദാനിക്കും അംബാനിക്കും ആണെന്ന് പറയൂ.
@SURESAM
@SURESAM 11 ай бұрын
👍😍❤️
@Replied_to
@Replied_to 11 ай бұрын
ഇവരുടെ service very bad
@SURESAM
@SURESAM 11 ай бұрын
🙏
@babuitdo
@babuitdo 10 ай бұрын
ആരുടെ?
@rosammata683
@rosammata683 11 ай бұрын
ഞങ്ങൾക്ക് കറന്റ്‌ തന്നെ മതി
@SURESAM
@SURESAM 11 ай бұрын
🙏
@siva4x
@siva4x 11 ай бұрын
Athinu.?
@babuitdo
@babuitdo 10 ай бұрын
അപ്പോ ഇത് കരൻ്റല്ലേ?😂
@jayakrishnanvc6526
@jayakrishnanvc6526 11 ай бұрын
Paviyzham Rice and other Rice brand are:- Above Rs:- 58/- per Kg. Then indian eat Sollaar... best BJP😅😅😅😅😅😅😅
@SURESAM
@SURESAM 11 ай бұрын
🙏
@achuromeo4190
@achuromeo4190 8 ай бұрын
KSEB യുടെ കക്ഷത്തിൽ തല കൊണ്ടു വെക്കണോ? ഇല്ലെങ്കിൽ അതു പ്രൈവറ്റയ്‌സ് ചെയ്താൽ നോക്കാം.
@SURESAM
@SURESAM 8 ай бұрын
🙏
@RYSRHM1982
@RYSRHM1982 11 ай бұрын
BPL കാർക് 90000 രൂപ സബ്സിഡി അടുത്ത മാസം വരും. വെയിറ്റ് ചെയ്യു
@SURESAM
@SURESAM 11 ай бұрын
🙏
@nithinvp6555
@nithinvp6555 11 ай бұрын
BPL കാർക്കു 240000/- ഒറ്റയടിക്ക് raise ചെയ്യാൻ സാധിക്കുമോ ???? BPL card പുനപരിശോധികേണ്ടി വരും
@RYSRHM1982
@RYSRHM1982 10 ай бұрын
​@@nithinvp6555BPL കാരെ പരിഹസിക്കരുത്..ട്ടോ !! ട
@Jayakumarkannapuram
@Jayakumarkannapuram 11 ай бұрын
Your service bad
@SURESAM
@SURESAM 11 ай бұрын
🙏
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
5KW On grid Solar system Review in 2022 I Ep#127
6:28
Josemon's Clicks
Рет қаралды 763 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН