5KW On grid Solar system Review in 2022 I Ep

  Рет қаралды 707,780

Josemon's Clicks

Josemon's Clicks

Жыл бұрын

#josemonsclicks #Solar
Usage review of Solar On Grid system is shown in this video
Mic I used: amzn.to/3Cw7N10
Camera: amzn.to/3rJqBVx
If you like the video, don't forget to like, share and subscribe
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Panama Canal: • PANAMA CANAL TRANSIT I...
Checkout my Playlists:
My Popular Videos:
• My Popular Videos
How it looks inside a Container ship:
• How it looks inside a ...
How will you get a job in Merchant Navy:
• How will you get a job...
What I see during my ship travel:
• What I see during my s...
Duties and Responsibilities at Sea:
• Duties and Responsibil...
Entertainment and Recreational Activities in Ship:
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...

Пікірлер: 616
@shafeekrehiman5195
@shafeekrehiman5195 Жыл бұрын
വളരെ ലളിതമായ വിശദമായ അവതരണം . സോളാർ സിസ്റ്റത്തിന്റെ ഉപയോഗം ഇത്ര നല്ല രീതിയിൽ അറിയിച്ചു തന്നതിന് വളരെ നന്ദി.
@basheerali1169
@basheerali1169 Жыл бұрын
Simple and real explanations. Thank you
@jaseelariyas1419
@jaseelariyas1419 Жыл бұрын
Good ഇൻഫർമേഷൻ. നിങ്ങളുടെ അവതരണം സൂപ്പർ ആണ്. എളിമ നിറഞ്ഞ മനുഷ്യനാണ് നിങ്ങൾ 👍🏻👍🏻👍🏻👍🏻
@rajeshraju2364
@rajeshraju2364 3 ай бұрын
വായിൽ വിരൽ ഇട്ടു ഇരിക്കാന് മച്ചാൻ 🙏
@balanramannair232
@balanramannair232 Жыл бұрын
കൊള്ളാം.. 👍.. ഞാൻ ഈ മേഖലയിൽ തന്നെ ജോലിചെയ്യുന്നു... എന്റെ... അനുമാനത്തിന്.. ഒത്തുപോകുന്നു.. ജോസമോന്റെ.. അനുഭവം.. 👍
@muhammedhanif7825
@muhammedhanif7825 Жыл бұрын
👍🏻. Ippo subsidy ullath kond kooduthal safe&save aayirikkum.
@muhammedaslam1640
@muhammedaslam1640 Жыл бұрын
Good information.ഞാൻ വെക്കാനിരുന്നതാ, ഇനിയിപ്പോ വേണ്ടാന്ന് തീരുമാനിച്ചു.KSEB പുറത്ത്ന്ന് വാങ്ങുന്ന ചാർജ് തരും കരണ്ട്ബില്ല് വേണ്ട വരുമാനം ഉണ്ടാക്കാം എല്ലാം തള്ളിയതാനല്ലെ
@Yee_kyaa_hua
@Yee_kyaa_hua 5 ай бұрын
I recommend maximum use daytime.
@anitha22
@anitha22 Жыл бұрын
Thanks a lot. Nannayittu explain cheythu thannu. Puthiyathaayi veede vech, solar panel vekkan plan cheyyunbavarku athyavasyam arinjirikkenda kaaryangal valarey nannayi paranju thannu.🙏
@karmiccycles8659
@karmiccycles8659 Жыл бұрын
സത്യസന്ധമായ വിവരണം. കൊള്ളാം🎉
@philipjose8092
@philipjose8092 10 ай бұрын
BEAUTIFUL, PRACTICAL EXPLANATION.
@issacachen
@issacachen Жыл бұрын
ഈ ടൈറ്റിൽ വളരെ മിസ് ലീഡിങ് ആണല്ലോ. താങ്കളുടെ മുടക്ക് മുതൽ അനുസരിച്ച് നല്ല സർവീസ് കിട്ടുന്നുണ്ട്, അല്പം താമസിച്ചാണെങ്കിലും താങ്കളുടെ അക്കൗണ്ടിൽ പണം വരുന്നുണ്ട്, പൊതുവേ സംതൃപ്തനാണ് എന്ന് പറയുമ്പോൾ ഈ ടൈറ്റിൽ
@user-lg5df8br7d
@user-lg5df8br7d 7 ай бұрын
You can use steel plates on sides of solar panels to converge sunlight to the panels. Try u can produce 5x times the electricity.
@jayakumarsr1576
@jayakumarsr1576 8 ай бұрын
Earning without effort is some time a quality of master mind
@byjumichaelpavutheril5489
@byjumichaelpavutheril5489 2 ай бұрын
Yes, currently panels take up 70% of the expenses in a PV solar powered electricity generation unit
@sunilkumar-kj5gg
@sunilkumar-kj5gg Жыл бұрын
Super avatharanam.positive thinking.very good
@AbdulRahman-re2vz
@AbdulRahman-re2vz Жыл бұрын
Very good explanation... thank you 😊
@hvk3929
@hvk3929 Жыл бұрын
Good information. Thanks
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 6 ай бұрын
Kseb അങ്ങോട്ട് കിട്ടുന്നതിന് കുറഞ്ഞ റേറ്റും ഇങ്ങോട്ട് തരുന്നതിനു കൂടിയ റേറ്റും ആണ്. കർണാടകയിൽ അധികം വരുന്ന യൂണിറ്റിന് സാധാരണ റേറ്റ് ആണ്
@josemathew1610
@josemathew1610 Жыл бұрын
kSEB is trying to change net metering system to gross metering system for which application has submitted to regulatory commission. If net metering system is discontinued, it may adversely affect us. So take up with regulatory commission for continuing present system.
@azeemhafees2860
@azeemhafees2860 Жыл бұрын
It Is for more than 1 mw systems. Not for this scale of system
@esnarayanan2499
@esnarayanan2499 8 ай бұрын
Kseb looting the people always..... Kerala model????
@joselidhias
@joselidhias 11 ай бұрын
Information was worthy.... Thank you.
@mathewjacob8527
@mathewjacob8527 Жыл бұрын
Dear Josemon, Your videos are all very informative. Especially, this one is very good. I'm the classmate of your neighbour John C Matthew (S.C.I., C.E) Not sure if you know him. (Kalathilpadi)
@santhoshnta
@santhoshnta 10 ай бұрын
Thanks for explaining reality. KSEB is not supporting these initiatives also .. as usual.
@mathewperumbil6592
@mathewperumbil6592 Жыл бұрын
2 മാസം കൂടുമ്പോൾ 4000 രൂപ വൈദ്യുതി ബിൽ അടക്കുന്ന വർക്ക് 4kw ൻ്റെ ongrid -Solar System ലാഭകരമായിരിക്കും. 2 മാസത്തേക്ക് 800 unitവൈദ്യുതി ലഭിക്കും. LPGക്ക് പകരം വൈദ്യുതി ഉപയോഗിക്കാനും പറ്റും.
@parathuruthil
@parathuruthil Жыл бұрын
I am very happy about our 3kW power plant, which gives average 12 units per day. However the frequent power cuts cause severe drop in production and might go below 4units. Monthly fixed charges used to be Rs 100 but these months they have raised it to 160 per month. Most months the generation and consumption matches so we pay nothing for the consumed units. I think in the last year the maximum bill was Rs 450 including fixed charges. Before we had installed this our bi-monthly bills used to be around 4000-6000, with a maximum of 12000, when we have to run AC some days. What I like most is that when the generation is low, our consumption also goes low, and when it is very sunny and hot, we can run AC, the generation also would be high.
@jjk3240
@jjk3240 Жыл бұрын
They say fixed charge. But it keeps changing monthly.
@mansoor9594
@mansoor9594 Жыл бұрын
How much cost for 3kw pannel fixing.
@tiju4723
@tiju4723 Жыл бұрын
പലദിവസവും മണിക്കൂറുകളോളം കറന്റ് പോകുന്ന കേരളത്തിൽ കഴിയുന്നവരെല്ലാം off-grid മാത്രം എടുക്കുക. ongrid ഏജന്റുകളുടെ തട്ടിപ്പിന് ഇരയാവാതിരിക്കുക
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
മാത്രവുമല്ല ഫ്ലൂക്റ്റുവേഷൻ ഇല്ലാത്ത ഗ്രീൻ എനർജി, അതാണ് ഓഫ്‌ ഗ്രിഡിന്റെ പ്രത്യേകത.
@jjk3240
@jjk3240 Жыл бұрын
@@sreenivasanmadayil1488 but problem with off grid is extra cost of batteries. For 3kw will need atleast 4to 8 batteries, about 1lk more plus maintenance. Life max six years life.
@thomasabraham8083
@thomasabraham8083 9 ай бұрын
Thanks for the review
@abrahamsimpson585
@abrahamsimpson585 6 ай бұрын
Very well explained
@sujathamp2585
@sujathamp2585 3 ай бұрын
Useful information thanks 🙏
@akn650
@akn650 3 ай бұрын
A sincere presentation indeed. Kseb will be adopting gross metering for solar power production in HH,as per GOI guidelines and in latest Kerala budget,Special fees is charged fir roof top solar production consumers.The tariff structure on roof top solar produced power is given much lesser rate than what is charged for the drawn power from KSEB.Ultimately KSEB is exploiting the Roof top solar consumers with higher fixed charges,delayed payments on grid power supplied at very low rates,and in future billings as per GOI guidelines,full amount will have to be paid to KSEB on consumption. Thus, the higher initial capital investment amount with a limited 5 year life of the solar panel cells yield,frequent cleaning requirements,AMC charges for upkeep etc along with exploitation by KSEB, makes the solar rooftop option unattractive in kerala. What is the fate of the newly declared GOI PM's roof top solar scheme,is yet to he seen!.
@terleenm1
@terleenm1 Жыл бұрын
Great 👍
@Indian425
@Indian425 Жыл бұрын
ഈ അവസ്ഥ എന്ന തുമ്പ്നയിൽ ട്രിക്ക് കൂടി മാറ്റിയാൽ വീഡിയോ സൂപ്പർ ❤️👍🏻
@josekaredan7031
@josekaredan7031 2 ай бұрын
Goodinformation thanks
@Heavensoultruepath
@Heavensoultruepath 3 ай бұрын
Thank you so much 👍
@jaisonthoppil
@jaisonthoppil 2 ай бұрын
സോളാർ വെക്കാൻ ശേഷി ഉള്ളവർ വെക്കട്ടെ പ്രകൃതിക്ക് ഏറ്റവും അനുയോജ്യമാണ്. ഇനി മനുഷ്യൻ നേരിടേണ്ടി വരിക power ഷാമം and പൊല്യൂഷൻ ആരിക്കും. അപ്പോൾ ലാഭം പറഞ്ഞു എന്തിന് ഇങ്ങനെ ഉള്ളവരെ പിന്തിരിപ്പിക്കണം.. പൊട്ടക്കിണറ്റിൽ കിടക്കുന്ന കുറെ എണ്ണങ്ങളുടെ രോതനം…
@hrnair66
@hrnair66 Жыл бұрын
IT accelerated depreciation also claimed
@mkkchithari
@mkkchithari Жыл бұрын
Informative 💕👍
@aka367
@aka367 Жыл бұрын
Correct ayi paranju...
@yeshwanthchakravarthy5755
@yeshwanthchakravarthy5755 Жыл бұрын
Thanks for sharing
@ENERGYBASKET-li2vf
@ENERGYBASKET-li2vf 8 ай бұрын
Well explained
@crmadhucrmadhu6675
@crmadhucrmadhu6675 Жыл бұрын
Well explained,🙏
@ambilivk3395
@ambilivk3395 2 ай бұрын
അൽമിനിയുംRoof itta കെട്ടിടത്തിൻ്റെ മേൽ വക്കാൻ പറ്റുമോ
@TheGeorgeous
@TheGeorgeous Жыл бұрын
Request everyone to take the current soura Solar system from KSEB with subsidy. I paid 4 Lakhs for 6.88 Kw system including installation and am able to save bills of RS 50k a year, plus able to use 30% more electricity. Use of kettle/ rice cookers / kitchen appliances and cooktops would ensure better ROI
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
Please tell from experience for a period after 10 years about reduction efficiency of the panels in terms of units produced at the time of installation and that after 5-10 years.
@abinodattil6422
@abinodattil6422 Жыл бұрын
@@t.p.visweswarasharma6738 isnt efficiency loss for bad quality panels less than 10 percent in 10 years? tata panels need to look it up, but current gen panels are quite good
@lifeiscallingwhereareyou
@lifeiscallingwhereareyou 11 ай бұрын
​@@abinodattil6422 "tata panel need to look it up" എന്ന് വെച്ചാൽ?
@abinodattil6422
@abinodattil6422 11 ай бұрын
@@lifeiscallingwhereareyou means loss of efficsncy Is described before you buy it
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
I have purchased a Solar Lantern throguh ANERT with Subsidy in year 2000 with 10 years warranty. For the first 5-6 years it has given light for 2.5 hours per day. Later its battery not getting charged. Panel was of TATA mae. Taken to authorised service centre of ANERT many times. Each time they retuned the lantern and panel after 2-3 months. By the time the output time was reduced to half an hour. Even the service centre person told me to purchase an eliminator from them as the sunlight at my house top would not be sufficient to charge the lantern. I am not a technical person in the field. So enquired about the lantern to some private firms dealing with Solar lantern and panels. After checking the lantern and panel, they told me that the capacity of panel to charge battery of the lantern was reduced too much and it could not charge the battery anymore. By the time the gurantee period was over. Hence I have to purchane another new solar panel for the lantern. Hence, it can be presumed that maximum efficient life of solar panels would be about 6 years and may not exceed 10 years.
@JosemonsClicks
@JosemonsClicks Жыл бұрын
🥲
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
ഞാൻ കഴിഞ്ഞ 11 വർഷമായി ഒരു കിലോ വാട്ട് Tata solar system (ഓഫ്‌ ഗ്രിഡ് ) ആണ് ഉപയോഗിക്കുന്നത്. ഇതു വരെ പ്രശ്നമൊന്നുമില്ല. Subsidy കഴിഞ്ഞ് ഒരു ലക്ഷം രൂപ ചിലവ്.കൃത്യമായി പറഞ്ഞാൽ 97000/- രൂപ.Current charge in between 250 - 350. battery ഇപ്പോഴും good condition.മാസത്തിൽ ഒരിക്കൽ ബാറ്ററി വാട്ടർ ചെക്ക് ചെയ്യും, പാനെലും ക്ലീൻ ചെയ്യും. പകൽ സമയങ്ങളിൽ ഫ്രിഡ്ജും സോളറിൽ തന്നെ.
@tiju4723
@tiju4723 Жыл бұрын
ഞാൻ എല്ലാവരോടും പറയുന്നത് ഇതുതന്നെ. പലദിവസവും മണിക്കൂറുകളോളം കറന്റ് പോകുന്ന കേരളത്തിൽ കഴിയുന്നവരെല്ലാം off-grid മാത്രം എടുക്കുക. എന്റെ വീട്ടിൽ പലരും ongrid 3kw വെച്ചുതരാം 5kw വെച്ച് തരാം എന്നൊക്കെ പറഞ്ഞു വന്നു. ഇതുപോലുള്ള ഏജന്റുകളുടെ തട്ടിപ്പിന് ഇരയാവാതിരിക്കുക. കാരണം ഓരോ വീട്ടിലും inverter/battery സിസ്റ്റം അത്യാവശ്യമാണ്. ഇതിനെ ഈസി ആയി offgrid ആക്കി മാറ്റിയെടുക്കാം ഒരു 25k-30k രൂപയ്ക്ക്. ഇല്ലെങ്കിൽ ongrid വെച്ച് കറന്റ് പോകുമ്പോൾ 3G ആയി ഇരിക്കാം.. ലിഥിയം ബാറ്ററി ആണ് വൈകുന്നതെങ്കിൽ അടുത്ത 10 വർഷത്തേയ്ക്ക് മെയിന്റനൻസ് ഒന്നും വേണ്ട..
@mohammedrafeeque6679
@mohammedrafeeque6679 Жыл бұрын
നമസ്കാരം സഹോദരാ🙏 Tata solar panels വെക്കുക ആണെങ്കില്‍ എത്ര ശതമാനമാണ് സബ്സിഡി കിട്ടുന്നത് നിങ്ങള്‍ 3 മെഗാ വാട്ട് ആണോ 5 മെഗാ വാട്ട് ആണോ നിങ്ങള്‍ install ചെയ്തത് എത്ര ലക്ഷം രൂപയാണ് വന്നത് അതില്‍ സബ്സിഡി എത്ര ഇതെല്ലാം ഒന്നു പറഞ്ഞു തരാമോ എനിക്കും ടാറ്റാ യുടെ സോളാര്‍ പാനല്‍ വെക്കണം എന്ന് ഉണ്ട് അതുകൊണ്ട് ആണ് മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരുന്നു
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
എന്റേത് ഒരു കിലോ വാട്ട്. അന്ന് 2013 ൽ 2ലക്ഷം. സബ്‌സിടി കഴിഞ്ഞു 97000/-.
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
അനേർട്ട് മായി ബന്ധപെടുക.
@hismajesticglory
@hismajesticglory 4 ай бұрын
Dear Sreenivasan can you explain more about off grid? What it is ? What is the advantage of it ?
@jayanunnithan7395
@jayanunnithan7395 Жыл бұрын
കൊള്ളാം ,നന്നായിട്ടുണ്ട് വിവരങ്ങൾ
@johnsaugustine4650
@johnsaugustine4650 Жыл бұрын
Ottakatinu aarenkilum tala vachu kodukkumo
@rashidkn9215
@rashidkn9215 Жыл бұрын
Good information ❤
@rosammaputhenpurayil465
@rosammaputhenpurayil465 5 ай бұрын
Thank you for the information. Was helpful for me.
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
My 3kw plant is working fine for me and produced around 9 to 14.7 units
@shamnaskvk
@shamnaskvk Жыл бұрын
How much 3kw ..??
@muhammedhaneefak5528
@muhammedhaneefak5528 Жыл бұрын
@@shamnaskvk Assume per KW 50K
@tessathelabrador7690
@tessathelabrador7690 Жыл бұрын
@@shamnaskvk 133117/-
@waazze2533
@waazze2533 Жыл бұрын
Ente 3k 14 to 17 . Today 17
@johnmanohar
@johnmanohar Жыл бұрын
Mine also average 13
@yeshwanthchakravarthy5755
@yeshwanthchakravarthy5755 Жыл бұрын
Very useful video
@kunjukk9134
@kunjukk9134 Жыл бұрын
Bro ship ne kurichu video cheyu
@prabhamathews2291
@prabhamathews2291 9 ай бұрын
U r telling only negative commets...for me its working good and its really profitable...u r saving a lot considering the FD rates...
@zion7185
@zion7185 9 ай бұрын
നല്ല information.. 👍
@travelandfoodvlogsbyalex
@travelandfoodvlogsbyalex 3 ай бұрын
Eppol engane brother? We are planning to install this.
@ktvarghese9587
@ktvarghese9587 2 ай бұрын
Good information
@john196520
@john196520 Жыл бұрын
ഞാൻ 2.5 വർഷമായി സോളാർ പാനൽ വെച്ചിട്ട്. 3 kw ongrid, 3 kw offgrid ഉണ്ട്. Ongrid ന്റെ പണം എനിക്ക് 6 വർഷം കൊണ്ട് മുതലാവും.5 വർഷമായി offgrid വെച്ചിട്ട്. ചുറ്റുമുള്ള വീടുകളിൽ കരണ്ട് ഇല്ലാത്ത സമയങ്ങളിലും എനിക്ക് കരണ്ട് ഉണ്ടാവും. അതാണ് ഇതിന്റെ മെച്ചം.
@anarysaji
@anarysaji Жыл бұрын
3 kw offgrid ബാറ്ററി വില എന്തായി ! നല്ലത് 3 kw ongrid + 1 kw offgrid 12 volt
@sajinarayanan4573
@sajinarayanan4573 Жыл бұрын
എന്തിനാണ് സുഹൃത്തേ നുണ പറയുന്നേ മറ്റുള്ളവരെ കുഴിയിൽ ചാടിക്കാൻ നോക്കുന്നെ
@beekeykebees3241
@beekeykebees3241 Жыл бұрын
@@sajinarayanan4573 സുഹൃത്തേ ഞാൻ ഓഫ്‌ ഗ്രിഡ് 3kva 24വോൾട് സിസ്റ്റം 1kw പാനൽ 4വർഷം ആയി. പിന്നെ 3kw ഓൺഗ്രിഡ് രണ്ടര വർഷം ആയി. എനിക്ക് രണ്ടു മാസം കൂടുമ്പോൾ 7000 ബില്ല് വന്നിരുന്നു ഇപ്പോൾ എനിക്കു വെറും മാസം 175രൂപ മാത്രം (3phase) വരുന്നുള്ളു. പിന്നെ നമ്മുടെ പൈസ ബാങ്കിൽ ഇട്ടാൽ ഇത്ര കിട്ടും എന്ന് പറയുന്നത് തികച്ചും ബാലിശം. നമ്മുടെ വീടിനു എത്ര ചിലവായി. ആ പൈസ ബാങ്കിലിട്ടു വാടകക്ക് താമസിച്ചു പൈസ ലാഭിക്കാം എന്ന് കരുതുന്ന എത്ര പേരുണ്ട് അതുപോലെ കാറിനു എത്ര ലക്ഷം ആ പൈസ ബാങ്കിൽ ഇട്ട് പലിശ വാങ്ങി ബസ്സിനോ ഓട്ടോറിക്ഷക്കോ പോയാൽ ഫുഡ്‌ അടിക്കാൻ കൂടി പൈസ കിട്ടുമല്ലോ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങിയാൽ കക്കൂസിൽ പോകുമ്പോൾ നമ്മൾ നെറ്റ് വയ്ക്കേണ്ടി വരും.
@yoosafyoosaf4553
@yoosafyoosaf4553 Жыл бұрын
@@beekeykebees3241 👍
@nithinvarghese1739
@nithinvarghese1739 11 ай бұрын
@@beekeykebees3241 adipollli
@user-cw5kf3lx4g
@user-cw5kf3lx4g 4 ай бұрын
Normal inverter connect cheyan pattumo?
@CYCLESANJARI
@CYCLESANJARI 9 ай бұрын
4:33 enthoru kashtam aan sir. Ithano thankal janangale padipikunath.. oru proffer Chetan Singh solanki und aalde vedio enthenkiloke kaanu. Energy through process maatu
@josephsebastian7060
@josephsebastian7060 Жыл бұрын
Good Information
@rish_bookat
@rish_bookat Жыл бұрын
Good
@siraj621
@siraj621 Жыл бұрын
Njaanum veethil 3KW chaithittundu. Installed havalles system. Around 2.3L aayi cost. Without subsidy
@deepaksurendran8091
@deepaksurendran8091 Жыл бұрын
Subsidy etra kity
@musthafacherukunnu1564
@musthafacherukunnu1564 Жыл бұрын
Service engne und
@siraj621
@siraj621 Жыл бұрын
@@musthafacherukunnu1564 once install chaithu kazhinjaal pinne service onnum thanna illa. Idakku pannals onnu clean chaithu kodukkanam
@VipinKumar-me3wv
@VipinKumar-me3wv 11 ай бұрын
130 രൂപ 1300 ആവുമ്പോൾ ഒരു വീഡിയോ ഇടണം 🙏 3 യുണിറ്റ് കറന്റ് കൊണ്ട് 100 കിലോമീറ്റർ 2 Kindle weight ഉം കൊണ്ട് നിൽക്കാതെ ഓടുന്ന scooterകൾ ഇറങ്ങി അപ്പോഴാണ്!
@brennyC
@brennyC Жыл бұрын
ഒരു സംശയം... വീടിന്റെ വയറിങ് ചെയ്യുമ്പോൾ സോളാർ ഇലക്ട്രിസിറ്റി ഉപയോഗിക്കാനായി ലൈറ്റ്, ഫാൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയ്ക്ക് വേറെ കണക്ഷൻ കൊടുത്ത്, സോളാർ എനർജി ഉപയോഗിച്ച് പകൽ സമയം പ്രവർത്തിപ്പിക്കുന്നത് കറന്റ് ബില് കുറയ്ക്കില്ലേ ?
@shibu4331
@shibu4331 Жыл бұрын
hi ജോസ് മോൻ 😊... അടിപൊളി 👍
@aminabeegumkm7345
@aminabeegumkm7345 2 ай бұрын
ഞാനും ഉപയോഗിക്കുന്നു നമ്മുടെ കാര്യങ്ങൾ ഭംഗിയായി നടക്കും
@anishbharathan2014
@anishbharathan2014 Жыл бұрын
Ok 👍
@abhilash14n
@abhilash14n Жыл бұрын
Thank you Sir, It was really helpful. Jai Hind
@sheelathomas6602
@sheelathomas6602 Жыл бұрын
Soooooper cgn👍👍
@ajoshabioteknik2788
@ajoshabioteknik2788 3 ай бұрын
Investment amounts and interest to be considered
@sajikumar13
@sajikumar13 Жыл бұрын
Good post
@masmedia7855
@masmedia7855 Жыл бұрын
ഞാനും വെച്ചു 5 kva സത്യത്തിൽ അന്ന് ടോട്ടൽ വന്ന മുടക്ക് മുതൽ 3 lakh ആണ് വീട്ടിലെ kseb ബിൽ 3000 ആയിരുന്നു അതിൽ കൂടിയിട്ടില്ല ആ AMOUNT ബാങ്കിൽ ഇട്ടിരുന്നെങ്കിൽ എനിക്ക് മാസം 2400 എന്തായാലും കിട്ടും പിന്നെ AMOUNT ബാങ്കിൽ എപ്പോഴും ഉണ്ടാകും ചെയ്തേനെ ഇത് ക്ലീനാക്കാനും മറ്റുമായി കുറെ ടൈം ലഭിക്കാനും പട്ടിയെനെ സത്യത്തിൽ ഇത് ഒരു vidhitharam ആയാണ് എനിക്കു ഇപ്പൊ തോന്നുന്നത് സോളാർ വെച്ചു എന്ന് കരുതി ഒരു EV വാങ്ങിയാൽ mg 🚗 വാങ്ങിയാൽ 12 year kayinjal 40 lakh നഷ്ടവും വരും ആരും അബദ്ധം ചെയ്യരുത്
@dan23233
@dan23233 Жыл бұрын
Peteol/Diesel cars going to waste soon.
@dan23233
@dan23233 Жыл бұрын
Your bill was too low for solar.
@Sab4U
@Sab4U Жыл бұрын
You would have not done it since you had only 3k bill every two months
@pranavjs
@pranavjs 28 күн бұрын
Line il current ilell pinne ith kond arkum prayojanam illa. Concrete veyilu adikathe irikum.athe ollu. Pinne ippo angane oru situationil power divert cheyan patumen thonunnu,orapilla😅
@arunp9175
@arunp9175 Жыл бұрын
Nice
@techgearss
@techgearss Жыл бұрын
Thanks 👍👌👌👌🙏
@sudeepsreekumar9325
@sudeepsreekumar9325 Жыл бұрын
Chetta solar fix chayitapol rate etrayi
@jacksonkj2260
@jacksonkj2260 Жыл бұрын
Tnx ജോസ്‌മോൻ👍
@syamsis3210
@syamsis3210 16 күн бұрын
Chetta 5kw ഇൽ എത്ര pannels ഉണ്ടാവും
@krchandrasekharapillai7501
@krchandrasekharapillai7501 9 ай бұрын
Good explanation. Useful for me
@timelapsevideos8770
@timelapsevideos8770 Жыл бұрын
എന്റെ വീടിനടുത്ത് ഒരാൾ ഒന്നര ലക്ഷം മുടക്കി ഓഫ് ഗ്രീഡ് സോളാർ സിസ്റ്റ്റ്റം വച്ചു 2 വർഷം തികച്ച് ഉപയോഗിച്ചിലൃ ഫുൾ ക്ലംപ്ലയിംറ്റ്
@geojames544
@geojames544 Жыл бұрын
Same for me also
@timelapsevideos8770
@timelapsevideos8770 Жыл бұрын
@@geojames544bro സ്ഥലം എവിടാ ആ ടീമാണോന്നറിയാനാ
@timelapsevideos8770
@timelapsevideos8770 Жыл бұрын
Bro avida സ്ഥലം
@nandukm
@nandukm Жыл бұрын
The maximum I was getting is 28 Units on a shiny day. So far 5K is awesome
@alenkurianthomas800
@alenkurianthomas800 Жыл бұрын
Which panel are you using?
@voxmoviesindia4054
@voxmoviesindia4054 Жыл бұрын
For me maximum is 23.5 for 4.1kw For Tata monocrystalline half cut panel
@bejoyjoseh8396
@bejoyjoseh8396 5 ай бұрын
I am getting 30...with vikram and enphase micro inverter
@ahamedkuttyelayedath7114
@ahamedkuttyelayedath7114 8 ай бұрын
Just two month before ,i installed 5 KW solar ongrid system with halfcut mono perk panels .and my bill is reduced 700 per month.Before that i used to pay an average of 10000 bimonthly. As of now iam happy
@maddydinkan4820
@maddydinkan4820 2 ай бұрын
Production etra inde
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 ай бұрын
Thank you sir.your valuable information
@ranjithar996
@ranjithar996 Жыл бұрын
Is the thumbnail photos for real ? You are insane !!
@azeemhafees2860
@azeemhafees2860 Жыл бұрын
Please don't stand on solar panels. Even if you say it is on the support edges it will make micro cracks which will lead to problems in future. Panel manufacturers also reject the warranty for the same.
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
Yes
@jithinjohn6111
@jithinjohn6111 11 ай бұрын
Super
@prasadpv9178
@prasadpv9178 3 ай бұрын
90 വാട്ട് 2 സോളാർ പാനലും 12 v 8 അമ്പയർ 2 ബാറ്ററി dc to ac ഇൻവെർട്ടർ ഉം ഉണ്ടേൽ ഒരു വീട്ടിലേക്കു ഉള്ള കറന്റ് ആയി സോളാർ എല്ലാ മാസവും കഴുകി വൃത്തി ആക്കുകയും വേണം
@Trueman571
@Trueman571 15 күн бұрын
ഇതിൽ ഉള്ള കൂഴപ്പം. .നമ്മൾ produce ചെയ്യുന്ന ഇലക്ട്രിസിറ്റി ക്ക് 3 രൂപക്ക് അടുത്തു കിട്ടും. പക്ഷേ ഉപയോഗം രാത്രി ആണ് എന്നും പറഞ്ഞു അവർ യൂണിറ്റ് ്ന് 6 രൂപക്ക് അടുത്ത് ചാർജ് ചെയ്യും. പിന്നെ യൂണിറ്റ് ്ന് 1.2 രൂപ വേറെ ചാർജ്.
@rvclicks1826
@rvclicks1826 Жыл бұрын
👌👍
@manjeshwarmusthafa
@manjeshwarmusthafa Жыл бұрын
Off grid & bldc fan install cheydal koodudal labhaman 2 panel 12v 150w nxg 1150 ups 150 ah c10 battery 40000 + 10000 additional charge wires & stand fitting ( mixiyude line & washing machine line kodukkuyanengil avarage 750 Watts thayeyulla product ) angeyengil ravile 10 mudal vaigunerram 4:30 solar power il work cheydal wiring perfect aanengil 500 rupayil thayeye current bill varugayullu avarage 4 5 varshathil mudakkiya panam thirige kittum ( ravile sunlight ullapol current undengilum illathapoyum direct sun light work aavunnad gond battery use avunnu milla ) oru sadaran karande kayyil big amount illadirikkam adgond nxg model inverter & batteryedikkuga pinneed appoyengilum panamullapol panel fitt cheydal additional oru workum cheyyendadilla ups + - connect cheydal madi
@manjeshwarmusthafa
@manjeshwarmusthafa Жыл бұрын
Off line grid aayad gond kseb line disconnected aayalum inverter solaril working aayirikkum
@sankeerthprakash9911
@sankeerthprakash9911 Жыл бұрын
Njan oru similar system veettil install cheyyukayaan. 1200 ups and 200ah c10 install cheythu. So, panel vech ravile 10 muthal rathri oru 8-9 vare backup undakan chance undo. Undenkil panel ethra aanu vendath. Fans ellam BLDC aanu.
@manjeshwarmusthafa
@manjeshwarmusthafa Жыл бұрын
@@sankeerthprakash9911 backup Ann udeshichad manasilayilla Sun light poyal pinne panel charge varugayilla
@sankeerthprakash9911
@sankeerthprakash9911 Жыл бұрын
@@manjeshwarmusthafa Solar panels day timeil undakkunna current, pakal used up avunnathinoppam ee paranja 200ah battery charge cheyyukayum cheyyille. Appol aa charge vech enikkoru 8-9pm vare main line load illathe, on inverter use cheyyan pattillee. Angane pattanamenkil eth size panel aanu njan vekkendath.
@manjeshwarmusthafa
@manjeshwarmusthafa Жыл бұрын
@@sankeerthprakash9911 exact chodyam 3 types mode aan common aayi varunnad (ups back side) 1 : solar mode 2 : solar & grid 3 : grid & solar Idil thangal solar mode aan use cheyyunnad angil ravile full solaril ninnum sooryan asthamichad mudal battery backup use cheydu pravarthikkum defend on battery & load ( pakse avide oru negative undu. Battery cycling kurayugayum rathri electricity cut ayal off aavugayum cheyyum Karanam motham sun light n sesam use aayad battery aan
@farisfari2789
@farisfari2789 Жыл бұрын
👍👏👏
@salimhassankutty8856
@salimhassankutty8856 18 күн бұрын
വളരെ ഭംഗിയായി explain ചെയ്തിരിക്കുകയാണ്. റിയലിസ്റ്റിക്. ഞാൻ വച്ചിരിക്കുന്നത് 5.3 കിലോ വാട്ട്. സോളാർ എഡ്ജ് ഇൻവർട്ടർ ആണ്. നിഴൽ ഒട്ടും ഇല്ലാത്ത സ്ഥലമാണ്. ആവറേജ് 650 കിലോ വാട്ട് മാസം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. സബ്സിഡി ഇല്ല. എനിക്ക് ഇതിൽ തൃപ്തിയാണ്. മിച്ചം വൈദ്യുതി സംസ്ഥാനത്തിന് കൊടുക്കുന്നതിലും തൃപ്തിയാണ്.
@ElonHusky
@ElonHusky 15 күн бұрын
Off grid is better KSEB connection edukenda, Power cut pedikanda, Lead acid battery cheap aanu
@joylonappan8319
@joylonappan8319 Жыл бұрын
Hello, please buy electric scooter Or bike. So you can save more money. And later you can buy an electric car too. It's the best idea to have solar panels. Remember next time use half cut Monoperc panels.
@ashokkartha
@ashokkartha 5 күн бұрын
എഫിഷൻസി നഷ്ടപ്പെട്ട സോളാർ പാനലുകൾ നീക്കം ചെയ്ത് കൊടുക്കപ്പെടും. ഇൻസ്റ്റാൾ ചെയ്ത സ്ഥാപനം തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം DMൽ ബന്ധപ്പെടുക.
@evvasudev142
@evvasudev142 Жыл бұрын
തികച്ചും നഷ്ടകണക്ക്.പാനലിൻ്റെ വില നല്ല രീതിയിൽ കുറഞ്ഞാലെ ലാഭമുള്ളു.3 ലക്ഷം ബാങ്കിലിട്ടാൽ മാസം 1950 രൂ മാസം പലിശ കിട്ടും. രണ്ട് മാസo 3900 രൂ.മാസം 200 യുണിറ്റ് കറൻറ് ഉപയോഗിച്ചാൽ പോലും ഇത്രയും ചാർജ് ഇപ്പോഴത്തെ നിരക്കിൽ വരില്ല.3 ലക്ഷം നമ്മുടെ കൈയ്യിൽ സേഫ് ആയി ഇരിക്കയും ചെയ്യും. പാനൽ വിറ്റാൽ ഒന്നും കിട്ടില്ല.
@Noushadwandoor778
@Noushadwandoor778 Жыл бұрын
നിങ്ങ പറഞ്ഞതാണ് ശെരി വെറുതെ പൊട്ടന്മാർ ആകുന്നു നമ്മൾ
@hemanthkumar5438
@hemanthkumar5438 Жыл бұрын
Oru masam 350+ unit undavunuund, ennu vachal, oru bill periodil 700 unit. Athrem unit use cheythal labham thanneyanu. At present rate 700 unit cost 5320/-rs (@7.6/unit) 64K saving per year.
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
Very correct.. നല്ല observation ഇതേ അഭിപ്രായമാണ് എനിക്കും ഉണ്ടായിരുന്നത്
@jsjs6691
@jsjs6691 Жыл бұрын
3.lak എത്ര വർഷത്തിന് ഡിപ്പോസിറ്റ് ചെയ്യണം
@venusarangi
@venusarangi 11 ай бұрын
😂😂😂😂😂😂😢😢😢😢
@ajithpr6125
@ajithpr6125 Жыл бұрын
Current bill kooduthal varunnavarkanu ithu labham.. 4000 thottu kooduthal varunnavarku nalla labhamanu..minimum current vendavar 3 kw nokkuka..theere kuravullavar kseb aanu nallathu..
@AnandhuSS-zb6mp
@AnandhuSS-zb6mp Жыл бұрын
Nice 🌝
@nazeerpillai8005
@nazeerpillai8005 8 ай бұрын
Oru 10 kw on gride rate ethrayavum ekadhesham
@jacobjohn4180
@jacobjohn4180 Жыл бұрын
At the state of Kerala hope KSEB does not go bankrupt
@ramachandrana7813
@ramachandrana7813 7 ай бұрын
കുരങ്ങൻ മാർ ശല്യം ചെയ്യുമോ?
@insight997
@insight997 Жыл бұрын
നമ്മൾ എങ്ങാനും കറണ്ട് ബിൽ അടച്ചിലേങ്കിൽ അപ്പോ വന്ന് ഫീസ് ഊരും KSEB .അവർ ഇങ്ങോട്ട് തരാൻ ആയപ്പോൾ അപ്പോ ഒരു ന്യായവും ഇല്ല.better കറണ്ട് ഉൽപാദിപ്പിച്ച് അടുത്ത വീടുകളിൽ കൊടുത്ത് ഒരു medium rate വാങ്ങുക അതായിരിക്കും നല്ലത്.
@marigoldtalks6774
@marigoldtalks6774 Жыл бұрын
Kseb matgre electricity വിതരണം നടത്താനുള്ള അവകാശം ഉള്ളു
@shyjupjohn
@shyjupjohn 10 ай бұрын
micro inverter system ആണ് നല്ലതു ഹൈബ്രിഡ് approval ആയാൽ നല്ലതാ
The most impenetrable game in the world🐶?
00:13
LOL
Рет қаралды 28 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Budget Friendly | Install solar power in your Home | Energy24by7
16:21
Mallu Discovery TV
Рет қаралды 46 М.
The most impenetrable game in the world🐶?
00:13
LOL
Рет қаралды 28 МЛН