അൽഹംദുലില്ലാഹ് 🤲🏻ആഫിയത്തും ദീർഗായുസ്സും നൽകട്ടെ 🤲🏻ഇനി ഒരു രോഗം നൽകാതിരിക്കട്ടെ 🤲🏻❤️
@shiyattashiyu6039Ай бұрын
കണ്ടു ☹️സഹിക്കാൻ കഴിയുനില്ല അല്ലാഹ് 😢പരിപൂർണ ശിഫ കൊടുക്കല്ലാഹ്. നിനക്ക് മാത്രമേ അല്ലാഹ് ശിഫ ആക്കാൻ കഴിയും അല്ലഹ് ആ പൊന്ന് മക്കളെ മുഖം കാണാൻ കഴിയുനില്ല അല്ലാഹ്. കാക്കണേ അല്ലാഹ് 😢🤲🏻🤲🏻🤲🏻🤲🏻ആമീൻ
@naseeranaseera1492Ай бұрын
Alhamdulillah Masha allah നിങ്ങളുടെ സന്തോഷത്തിൽ ഞാനും ചേരുന്നു Allahu എല്ലാം റാഹത്താക്കിതരട്ടെ റൂഹിമോളു 🥰🥰
@Suhara815Ай бұрын
ആയിഷ പറഞ്ഞത് ശെരിയാണ് ആളുകൾ വന്ന് പറയുന്ന വാക്ക് കേൾക്കുമ്പോൾ ആണ് കൂടുതൽ വെഷമം 😥റബ്ബ് ഒരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലേക്കു മടങ്ങാൻ ആവട്ടെ 🤲🤲🤲
@shemishasi3083Ай бұрын
Aameen
@azeeza3044Ай бұрын
Aameen
@ayeshas_kitchenАй бұрын
aameen
@sainasaina9676Ай бұрын
Aameen
@JufijezaАй бұрын
ഞാൻ കാൻസർ ട്രീറ്റ്മെന്റ് ആണ്.. എനിക്ക് മൂന്നു പെൺകുട്ടികൾ ആണ്... മൂത്ത ആൾ 10ലും 5ലും 4ലും പഠിക്കുന്നു 🤲🤲🤲🤲ende നെയിം അസീന. എന്നോടൊക്കെ വിളിച്ചിട്ട് അസുഖം വന്നു മരിച്ചവരെ കുറിച് പറയും... 🤲മക്കളെ ഓർക്കുമ്പോൾ ഖൽബ് പിടയും.... അള്ളാഹു id വരെ എത്തിച്ചില്ലേ അൽഹംദുലില്ലാഹ്
@askerali6752Ай бұрын
സത്യം ആണ് ഇത്ത പറഞ്ഞത് എന്റെ ഹസ്ബൻഡ് ഒരു സർജറി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഒന്നോ രണ്ടോ ആള് വന്നിട്ടൊള്ളു പിന്നെ ഞാൻ തന്നെ പറഞ്ഞു ആരും വരണ്ടാന്ന്.വന്ന് കാണുന്നവർ എന്തോ വലിയ അസുഖം ആക്കിയാണ് പോകുന്നത്. ഞാൻ നിസ്സാരമായി ഇക്കാ നെ സമാധാനി ക്കാണ്. വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം റൂഹി നല്ല ഹാപ്പി യാണ് ഇനി എത്ര പെട്ടന്ന് വീട്ടിൽ എത്തട്ടെ ആമീൻ
@sunandaunnikrishnan9440Ай бұрын
എല്ലാം വേഗം മാറി തിരിച്ചു വേഗം ദുബായ്ക്ക് പോകാൻ സാധിക്കട്ടെ 🥰🥰🥰❤️❤️❤️❤️
@nabeesupalakkavalappil814Ай бұрын
എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ. അള്ളാഹു കരുണ യുള്ളവൻ ആണ്.
@hobbiesnhabitsАй бұрын
ഒരുപാട് സങ്കടോം സന്തോഷോം തോന്നി ഈ video കണ്ടപ്പോ...😪😪 മറ്റൊന്നുമല്ല, Ruhimol ഇക്കാടെ കൂടെ തന്നെ കിടക്കണ കണ്ടപ്പോ സങ്കടം വന്നു 😪🥰.. എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയും എല്ലാരും ഒരുമിച്ച് ഉണ്ടാവട്ടെ ഇത്താ... 🙏🏻🙏🏻🙏🏻 ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤️
@arifajaffarАй бұрын
Aameen ya rabbul alamin
@user-rv9vc8oe4eАй бұрын
100%ശരിയാണ് എനിക്കും ആരും എന്നെ നോക്കി സഹതപിക്കുന്നത് ഇഷ്ടമല്ലായിരുന്നു സർജറി കഴിഞ്ഞു കിടക്കുമ്പോ
@sameerasabeer108Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ഇനി എത്ര യും പെട്ടന്ന് സന്ദോഷത്തോടെ വീട്ടിൽ എത്താനാകട്ടെ അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
@ayeshas_kitchenАй бұрын
aameen
@RajeenaNasarАй бұрын
aameen
@shazasvibes1394Ай бұрын
Aameen
@mubeenanavas4211Ай бұрын
ന്താ അസുഖം@@ayeshas_kitchen
@habeebaabi7387Ай бұрын
Ameen
@ayshashana5149Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു എത്രയും പെട്ടെന്ന് ഇക്കാന്റെ വയ്യായിക മാറ്റി തരട്ടെ. ആമീൻ. എന്നും സന്തോഷത്തിൽ ആക്കി തരട്ടെ. അള്ളാഹു ദീർഘായുസും ആരോഗ്യവും ആഫിയത്തുമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ
@sajarufaizal9375Ай бұрын
അൽഹംദുലില്ല വേഗം സുഖ ആവട്ടെ ദുഅ ചെയ്യാം 🤲മഹബു ഏളാപ്പ വളരെ നല്ല ഒരു എളാപ്പ തന്നെ അല്ലാഹുവിനോട് സ്തുതിക്കണം
@jasminjafar2006Ай бұрын
Mashallah...ithupole oru elappaye kittiyath ayshante bhagyam aanu...😊
@jameelayousuff6527Ай бұрын
മോളെ ഈ വിഡിയോക്ക് വേണ്ടി കാത്തിരിക്കയായിരുന്നു അൽഹംദുലില്ലാ മോളെ പടച്ചറബ്ബ് നമുടെ കൂടെയുണ്ട് മോളു പറയു ന്നത് ശരിയാണ് ആരും വാരാതിരിക്കുകയാണ്നല്ലത് മോൾ പറയുന്നത് വളരെ ശരിയാണ് ദുആ ചെയ്യാം
@noushibasheer3860Ай бұрын
ആയിഷ പറഞ്ഞത് ശെരിയാ ഞാൻ ഇപ്പോൾ ആ അവസ്ഥയിൽ ആണ്. എന്റെ ഹസ്ബന്റിനു സ്ട്രോക്ക് വന്ന് വലതു വശം തളർന്നു പോയി. കാണാൻ വരുന്നവർക്ക് ഒക്കെ സഹതാപം ആണ് നീ ഇനി എന്ത് ചെയ്യും എങ്ങനെ ജീവിക്കും എന്നൊക്കെ ചോദിക്കും. മൂന് മക്കൾ ആണ് എനിക്ക് മൂത്ത ആൾ പത്താം ക്ലാസിൽ പിന്നെ ആറിലും മൂന്നിലും പഠിക്കുന്ന പെൺകുട്ടികൾ.
@famin6964Ай бұрын
അൽഹംദുലില്ലാഹ് ഒക്കെ ഭംഗിയായി കഴിഞ്ഞല്ലോ മാഷാ അള്ളാ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് റൂഹി മോളെ ഈ മെസ്സേജ് നല്ലതാണ് ഇത്ത ഒരു കണക്കിന് അത് തന്നെ നല്ലത് ആൾക്കാർ വരാതിരിക്കുന്നത് തന്നെ ഏറ്റവും ബെറ്റർ ഇക്ക നല്ല ഹാപ്പിയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤
@ShafiShafitpАй бұрын
അല്ലാഹുവിന്റെ കാവൽ ഇത്തക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲
Alhamdulillah❤ആയിഷത്താൻറെ സംസാരം കേൾക്കുമ്പോ തന്നെ അറിയാം ഇത്തഒത്തിരി ഹാപ്പി ആണെന്ന് നിങ്ങളെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲
@nifitharafiАй бұрын
Alhamdulillah.... എത്രയും വേഗം shifa nalkattte ആമീന്‍ sandoshathode ഒരുപാട് കാലം jeevikan allhu വിധി ആകട്ടെ.. അസുഖം കൊണ്ട് ആരെയും. അല്ലാഹു pareekshikathirikatte. ആമീന്‍
@ayeshas_kitchenАй бұрын
Aameen
@user-dx1vi1hl2wАй бұрын
L
@zabanisa3979Ай бұрын
Aameen
@user-ru3ys3ie8mАй бұрын
Aa ponnu makkalude idayil allahu aroghyavanayi irikkan thunakkatte ameen
@sunithashaji9737Ай бұрын
അയിഷ പറഞ്ഞത് വളരെ ശരിയാണ്. എൻ്റെ അനിയൻ്റെ wife ഇതുപോലെ Breast Surgery കഴിഞ്ഞ് hospita കിടന്നപ്പോൾ ഞങ്ങൾ ചിരിച്ചു കളിച്ചു കമ്പനി ആയി ഇരിക്കുമ്പോൾ കാണാൻ വന്ന visiter ഞങ്ങളുടെ നാട്ടിൽ ചെന്ന് എല്ലാവരോടും ഞങ്ങളെ പറ്റി കുറ്റം പറഞ്ഞു. എന്താ അവരവിടെ കാണിച്ച് കൂട്ടുന്നേ എന്ന് patient എപ്പോഴും happy ആയിട്ടിരിക്കണം🙏
@RajeenaNasarАй бұрын
അൽഹദുലില്ലാഹ് 😊Ruhi molude സന്തോഷം എത്രയും പെട്ടന്ന് എലാം ശീഫയാക്കട്ടെ
@mubashirahaneefa9646Ай бұрын
നിങ്ങൾ ഹാപ്പിയല്ലേ അപ്പൊ നമ്മളും happy
@Suhara815Ай бұрын
എനിക്കും അറിയാം ഈ അവസ്ഥ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുബോൾ നല്ല സന്തോഷം ആണ് റബ്ബിനോട് എപ്പോഴും ദുആ ചെയ്യുന്നത് അസുഖം തന്ന് പരീക്ഷി കല്ലേ എന്നാ ആർക്കും 🤲🤲
@shemishasi3083Ай бұрын
Aameen
@aamiraaamiyaaami2622Ай бұрын
Aameen
@muneerv8255Ай бұрын
Ameen enteyum prarthana athanu
@JasnaNaserАй бұрын
🤲🤲
@hixan2069Ай бұрын
Aameen🤲🤲
@cherry-fl4twАй бұрын
Ayesha, don't worry dear... എല്ലാ ബുദ്ധിമുട്ടും തീര്‍ന്നെടോ... ഇനി rabb ഒരു പ്രയാസം തരില്ല. In sha Allah... Ayesha പറഞ്ഞത് വളരെ ശരിയാണ് നമ്മൾ തന്നെ വിഷമം ഉള്ളില്‍ ഒതുക്കി എങ്ങനെ എങ്കിലും പിടിച്ചു നില്ക്കുമ്പോള് ഈ സഹതാപക്കാര് ഉള്ള ധൈര്യം കളയും. നാട്ടില്‍ എത്തിയാലും strict ആയി എല്ലാരോടും പറയണം ആരും കാണാന്‍ വരണ്ടാന്ന്. കേട്ടോ. കുറ്റം പറയുന്നവര്‍ പറയട്ടെടോ. നമുക്ക് നമ്മൾ തന്നെയാണ് വലുത് ... നമ്മുടെ കാര്യം നോക്കിയിട്ട്, എല്ലാം ok ആയിട്ട് മതി ബാക്കി എല്ലാം. Ok Don't worry. Stay strong dear. May Allah make everything easy for you.. Aameen
@microkinganurag7067Ай бұрын
സത്യം. സഹതാപം അല്ല വേണ്ടത്.. ഒരു ആത്മവിശ്വാസം ആണ് വേണ്ടത്. അത് ആരും മനസിലാകുന്നില്ല എന്നതാണ് ഏറ്റവും വിഷമം. എല്ലാം ശരിയാവും ദൈവം എന്നും കൂടെ ഉണ്ടാവും. നിങ്ങൾ മൂന്ന് നേരവും പ്രെയർ ചെയ്യുന്നവർ അല്ലെ. ദൈവം കൂടെ ഉണ്ട് ok. എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഫാമിലിയെയും ഉൾപ്പെടുത്തുന്നുണ്ട് ok
Ende ammakum cancer anu treatment anu elarum amme Kanan varum tension anu ammak epo amma over come chyuthu Ayesha parayuna kareyem enik mansil akan pattum ende ammeku vedi prayer chyane Ayesha 💖💖💖💖💖💖🙏
@muma9935Ай бұрын
Happy brother to see you back. Congratulations.Get well soon.Take of your health.I will for your health.God is with you always.
@nyleparveen7551Ай бұрын
Hugs to you strong lady
@nazminvlog8462Ай бұрын
അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.. 🤲🏻🤲🏻
@imtiazchempoil1845Ай бұрын
അൽഹംദുലില്ലാഹ് എല്ലാം അല്ലാഹു ശിഫയാക്കട്ടെ 🤲
@shabeervkshabeervk7804Ай бұрын
Ikkude asugm vekm sugavatte.njaglkku vrndium dua cheyyika
@Rabiya995Ай бұрын
allahu aarogyathodeyulla deergayuss um shifayum nalki anugrahikumaraktte 🤲🏻🤲🏻
May God bless you 🙏 and your loving family. Love Ruhi's talk especially ❤ Prayers..
@noorayousaf353Ай бұрын
ഞാൻ അനുഭവിച്ചതാണ് ആരെയും ഞാൻ വീട്ടിൽ കയറ്റുമായിരുന്നില്ല അൽഹംദുലില്ലാഹ് ഇപ്പൊ എല്ലാം സുഖമായി എന്റെ husbant നും നിങ്ങളുടെ husnum ഒരേ സമയത്താണ് അസുഖം വന്നത് mvr ഹോസ്പിറ്റലിൽ ആയിരുന്നു ട്രീറ്റ്മെന്റ്
@ShamnaMusthafa-12Ай бұрын
ഇക്ക നടന്നു പോകുന്നത് കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷം. അൽഹംദുലില്ലാഹ് ❤
@Sheejasalam_Ай бұрын
ഐഷ പറഞ്ഞത് 100%ശരിയാണ് എനിക്ക് അനുഭവമുള്ളതാണ് ഞാൻ കിഡ്നി ട്രാൻസ്പ്ലാന്റ് pationtanu 6year ആയി ആ ടൈമിൽ കുറച്ചു കേട്ടതാണ് വിസിറ്റർസ് നോ allowed please പടച്ചവൻ എല്ലാം ഷിഫയാക്കട്ടെ Aameen 🤲🤲
@hasnaabbas7282Ай бұрын
May Allah bless you and your family.Allah shifah nalkatte Aameen
@JibishaSanthoshАй бұрын
റൂമിൽ എത്തിയല്ലോ സന്തോഷമായി
@SirajKpz29 күн бұрын
ഞാൻ ഉംറക്ക് പോയതാണ് കഹ്ബയുടെ അടുത്ത് നിന്ന് നിങ്ങളുടെ ഇക്കക്ക് വേണ്ടി പ്രാർത്ഥിച്ചു
@dilshanajasmine567Ай бұрын
Ikkaakk ennum verum vayattil ghee or butter home made aayittullath stich heal aaya sesam kodukku etom best result undaavum
മുഹറത്തിലെ നോമ്പിൻറെ പോരിശ കൊണ്ട് അല്ലാഹു പെട്ടെന്ന് ഷിഫ നൽകട്ടെ 🤲
@sheebak4011Ай бұрын
വീട്ടിൽ എത്തി യാലോ. ഞങ്ങൾക്കും സന്തോഷം ആയി ആയിഷ.ആയിഷ പറഞ്ഞത് ശരി ആണ്. ഒന്നും ആരെയും ശ്രദ്ധിക്കണ്ട ഇക്ക യുടെ ആരോഗ്യം അത് മാത്രം ശ്രദ്ധിക്ക. പ്രാർത്ഥിക്കാം ആയിഷ.
@rukhiyahamza5033Ай бұрын
മോളെ എല്ലാം റബ്ബിൽ തവക്കുൽ ചെയ്യൂ എത്രയും വേഗം ഷിഫയാവട്ടെ 🤲 ആമീൻ 🤲🤲
Allah ellam ethrayum veegam sugam aakattae.. Aameenn
@nazimcityland3616Ай бұрын
Alhamdulilla🥰praying for a speedy recovery 🤲🤲🤲
@salmasathar6066Ай бұрын
ആയിഷ പറഞ്ഞത് ശരിയാണ്ഇങ്ങനെ അങ്ങോട്ട് കാര്യം പറഞ്ഞാൽഇതനുസരിച്ച് ആളുകൾക്ക് ചെയ്യാംമുഖത്തുനോക്കി പറയുകയും വേണ്ടഎന്നാൽ ആളുകൾക്ക് മനസ്സിലാവുകയും വേണംഅതുകൊണ്ട്എല്ലാവരും ഇത് മനസ്സിലാക്കി പോകുകഅവർ നാട്ടിൽ വന്നാൽ
@ayeshas_kitchenАй бұрын
❤❤❤
@chappoos3545Ай бұрын
അൽഹംദുലില്ലാഹ് 🥰സുഖല്ലേ റോയിന്റെ സന്തോഷം 🥰🥰
@user-nu6ox7ud5bАй бұрын
എല്ലാം റാഹതാവട്ടെ...... Discharge bill എത്ര ആയി
@jimshyazeez3852Ай бұрын
Nattil viral fever nalla reediyil nadakunnundu . Njaan surgery kazinju aster il kidakkaanu. DR clearly informed ensure not to get any infection, avoid visitors.
@abdusamad8980Ай бұрын
🌈 Ayshu എല്ലാപ്രയാസങ്ങളും റാഹത്തിലാകട്ടെ റബ്ബ 🤲b c ആ കത് കോണ്ടാണ് veed o നോക്കാൻ വഴിക്കുന്നത്🥰🥰💚💚🌈
@MuhammedjalalJallu-rv5ioАй бұрын
Allahu Anugrahikatte❤
@annunikkiАй бұрын
Get well soon
@nasiyamol6264Ай бұрын
Mashallash 🎉🎉❤❤
@AfrahAnu-mm2tsАй бұрын
Allahu Rahathilaakkette Aameen
@hasnarafeek3244Ай бұрын
പറഞ്ഞ കാര്യം ശരിയാണ് എനിക്ക് 3 മാസം മുൻപ് ഒരു സർജറി കഴിഞ്ഞപ്പോൾ ഇൻഫഷൻ വരുന്നതിന് വിസിറ്റിംഗ് പാടില്ലായിരുന്നു എനിക്ക് ആരും എന്നേ കാണുന്നതും വളരെ പ്രയാസമായിരുന്നു
@ayeshas_kitchenАй бұрын
❤❤❤
@shefeenaajasajas7324Ай бұрын
അൽഹംദുലില്ലാഹ് 🤲🏻👍🏻
@shabeervkshabeervk7804Ай бұрын
Ithokke kanumbol enik ente husbandine orma varunnth .husband surgery kynj hospitalil aan .njn delevery kayinj veettilum .hus varan kathirikkukayan .veettilekk vannal njanum makkalym husnte veettilek povum .aaa oru santhoshm vere aan .hus makklum orumich ullth
@naseemavp4238Ай бұрын
Alhamdulillah enthayalum veettil ethiyallow 🤲❣️. padachone ethrem pettannu complete shifa kodukatte Ameen ❤.Ayshu for the timing visiters allow cheyyanda🥰
@copperspoon2493Ай бұрын
Very True.. Max visitors avoid cheyua.. Mentally and physically athaanu nallath.. Infectionsinte issuesum und pine orupole alla palarum respond cheyua..