ഈ വീഡിയോ ഭാര്യമാരെക്കാൾ കൂടുതൽ കാണേണ്ടത് ഭർത്തകന്മാരാണ്, ((സമ്മാനം കൊടുക്കേണ്ടത് അവരല്ലേ )എന്നാണ് എന്റെ ഒരു ഇത് 😄😄കാരണം പ്രസവസമയത്തു ഭാര്യമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട്എന്താണെന്ന് മനസ്സിലാക്കാൻ ഇന്നത്തെ കാലത്ത്, അത് നേരിൽ കാണേണ്ട ആവശ്യം ഇല്ല..ആ വേദന മനസ്സിലാക്കിയാലും മിക്കവാറും ഭർത്തകന്മാരും അതിന്റെ ഒരു പരിഗണനയും കൊടുക്കാറുമില്ല 😔😔അതാണ് സത്യം. സമ്മാനം ഒന്നും തന്നില്ലെങ്കിലും അത് മനസിലാക്കുന്നു രീതിയിൽ ഒരു വാക്ക് തന്നെ ധാരാളം, അതുപോലും കിട്ടാത്തവരുണ്ട്. ആ കാര്യത്തിൽ നിമ്മി ഭാഗ്യവധിയാണ് 🤝🤝അരുൺ👌👌 🤝🤝...
@jameelapjameelap26783 жыл бұрын
💯💯
@veenaaneesh16503 жыл бұрын
Sathyama ente delivery kazhinjittu 8 month akunnu enikku eppozum ormayundu kunjine kanan vannappol husband ennodu oru vakku polum paranjilla kunjine kanda santhoshathil enikku nalla sagadam thonni vivid time athukondu hospitalil athikam time nirthilla husbandine
@nithyabiji8363 жыл бұрын
സത്യം
@rekharetheesh55753 жыл бұрын
Sathyam,
@sithuyamuna42493 жыл бұрын
Correct aanu
@ayishaumaira99423 жыл бұрын
നിമ്മി ചേച്ചി സ്ഥിരം പ്രേക്ഷകർ ❤️❤️👍
@NimmyArungopan3 жыл бұрын
😘❤️
@Siji-mop3 жыл бұрын
A big salute to Arun Gopan.. ithil kooduthal Nimmy kk enthu venam.. E sneham alle Nimmy de strength.. I wish everything comes best in your life
@NimmyArungopan3 жыл бұрын
❤️❤️❤️
@rajeeshadambil12623 жыл бұрын
ഗിഫ്റ്റ് ചെറുതാണെകിലും അതിനുള്ളിലെ സ്നേഹവും, സന്തോഷവും അതാണ് ഏറ്റവും വലിയ ഗിഫ്റ്റ്...... ഒത്തിരി ഇഷ്ട്ടായി കേട്ടോ അടിപൊളി ഷോപ്പിങ് ❤❤❤❤❤❤❤❤❤❤❤❤ ആര്യൻ കുട്ടാ love u dear ചക്കരെ 😘😘😘😘
@NimmyArungopan3 жыл бұрын
Thank you dear. Lots of love from us ❤️
@nidhijijesh31023 жыл бұрын
ഇന്ന് ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട് 😍😍😍😍🥰🥰🥰🥰
@NimmyArungopan3 жыл бұрын
Ano.. sshoo ❤️
@dreamcatchervyga34703 жыл бұрын
Super sundari kutty
@syamilimk763 жыл бұрын
മോളെ prgnt ആയപ്പോ എനിക്കും ഒരു Ring gift തന്നിരുന്നു എൻ്റെ hus..... ഇപ്പൊ മോൾക്ക് 2 വയസ്സായി......
Adipoli, you are so lucky Nimmy to have Arun Gopan as your hubby. Stay happy and blessed always
@NimmyArungopan3 жыл бұрын
Thank you ❤️
@febyphilip97803 жыл бұрын
👍👍👍 ningalr kanumbo proud ane thonunathe ..u r so lucky nimmy chechi .god bless you 3 of them❤️❤️ njgade prysum suprtum undavum ennum
@lotuslove60043 жыл бұрын
പ്രസവം കഴിഞ്ഞപ്പോ കൂടുതൽ സുന്ദരിയായി
@sumayyavkm42673 жыл бұрын
ഞാനും പ്രെഗ്നന്റ് ആയപ്പോ ഹസ്ബൻഡ് ഇതുപോലെ ഒരു സ്വർണ മാല ഗിഫ്റ്റ് ആയി വാങ്ങി തന്നിരുന്നു... അതും സർപ്രൈസ് ആയി... പുറത്തു പോകുന്നു എന്ന് പറഞ്ഞു കൊണ്ട് പോയി... ജ്വല്ലറി യുടെ മുൻപിൽ വണ്ടി പാർക്ക് ചെയ്യുന്നത് വരെ എനിക്കൊരു ഐഡിയ യും ഇല്ലായിരുന്നു... ഗിഫ്റ്റ് വാങ്ങി തരാനാണ് കൊണ്ട് വന്നതെന്നും പറഞ്ഞില്ല.. അത് കൊണ്ട് തന്നെ നല്ലൊരു സർപ്രൈസ് ആയിരുന്നു....ശെരിക്കും ലൈഫിൽ മറക്കാൻ ആവാത്ത ഒരു ദിവസം ആയിരുന്നു അത്.. But എനിക്ക് അബോർഷൻ ആയിപോയി..😡😡 രണ്ടാമത്തെ പ്രെഗ്നൻസി ആയിരുന്നു അത്..ഈ വ്ലോഗ് കണ്ടപ്പോ എനിക്ക് അത് ഓർമ വന്നു..
@NimmyArungopan3 жыл бұрын
I am sorry to hear that dear! Hope you are doing good now! Lots of love ❤️
@krishnavariyath10283 жыл бұрын
Proud of you for expressing your love ❤️
@ashac32063 жыл бұрын
Sathyam. Delivery gift kodukkendathu thanneyanu. Pinne anuvadhikkunna hospitals il delivery samayathu koode thanne undavukayum venam.
@NimmyArungopan3 жыл бұрын
Pinnalla! 😍
@thedjboyz29813 жыл бұрын
Chechy ippoya nighalude vlogs okke kanan thudaghiyath...I luv u a lot chechi n chettan...ente sis mrgn 2009 l idea star singerile sudarshan and gayathri aanh vannath but ippo thonnunnu chettane vilichal mathiyayirunnu enn...bcoz I really liked u...very genuine persons chechi orikkalum eeh character change cheyyale very positive feel thonnum...njan enthayalum ente mrgn nighale col cheyum nighal varumo illeyo ennonum ariyilla but nighale invite cheyum bcoz I really luv u a lot
@sangeethasasi17933 жыл бұрын
ചോറ് വേടിച്ചു തരാനാണോ ഞാനൊന്നും ഇല്ല കേട്ടോ 🤣🤣🤣🤣🤣nimmy❤❤❤❤
@NimmyArungopan3 жыл бұрын
😂
@libidaison73583 жыл бұрын
Chechy u are soo Lucky... Ennum ingne happy ayt irikattew...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✌️✌️❤️
@parvathinair68233 жыл бұрын
So lucky to get such a husband nimmy chechii..lots of love from kanhangad😘😘😘
@sheebav78453 жыл бұрын
Engana oru husband kittiya chechy very lucky 😘🥰 ellavarkkum കുഞ്ഞിനെ okke kittubol avarodu ayirikkum sneham.... Angana olla e samyathu chechida krym alojichu engana oru gift thrn kanicha manasu 🔥🔥🤗 god bless u dears😍 vavaye kanan waiting anu ttooo🥰
@shreyakuttan67273 жыл бұрын
Chechieee always iam happy whenever our see uu. Lots of❤ Ur smiling face🤩🤩🤩🤩
@NimmyArungopan3 жыл бұрын
❤️😍
@sinisini81183 жыл бұрын
Othiri ishtayi...chettan yetha sneham...you are lucky girl....
@sheabasspecialvlogs..17923 жыл бұрын
Super vlog chechi nalla caring anallo 😍😍💝💝
@premakumarichevalil40693 жыл бұрын
മോനെ കൊണ്ട് പുറത്തു പോവുമ്പോൾ ശ്രദ്ധിക്കണം.
@reenareena41383 жыл бұрын
അടിപൊളി ആയി ട്ടോ 👍
@NimmyArungopan3 жыл бұрын
❤️
@malumalunis58183 жыл бұрын
Katta fan aanu... God will give u all success in ur life... Kunjuvavaykku chakkara umma...😘😘
@aryazz64443 жыл бұрын
Vedioekk waiting arunnu❤️
@NimmyArungopan3 жыл бұрын
Thanks dear ❤️
@sameeraabid41013 жыл бұрын
Husband in ippo thanne link ayach kodthu... nammale kond ithreyokke pattuuuu.... new mommy😎
Arun kodukkunna careing kanumpol ente manassil valiya bhumanam thonnunnu🙏🙏🙏🙏🙏🙏🙏🙏
@anisvlog21533 жыл бұрын
Ennum santhoshathode irikkatte...god bless you 🙌💓
@ashasvlogzashasvlogz95883 жыл бұрын
Arungopan annathe nglude ok fvt arunnu. Pinned nimmiyum. Randu perkum big hiii aryankuttanu chakkarayumma. Valiya santhoshm ♥️🙏🌹👍
@aneesaabdulla6993 жыл бұрын
U..both look gorgeous in...black..😍😍😍😍😍😍😘😍😍😍😍lotzzzzz of love
@christinamaria69473 жыл бұрын
Pls share ur pregnancy amd delivery story
@NimmyArungopan3 жыл бұрын
Sure :)
@aleenajoseph15993 жыл бұрын
@@NimmyArungopan njaggal waitingilann
@vithyanagarajan65253 жыл бұрын
Eannekuu ungale pakthuku Romba Romba cute arikingee so cute hus
@sabnariyas72913 жыл бұрын
Ella type maalayum nimmikk nannayi suit aavunnu..... Lucky mom....to hv a lovely husband . ❤❤❤
@sreepriyamanu3 жыл бұрын
Arudeum kannu thattathe jeevitham muzhuvan ee sneham nilanilkate❤️😘
@snehasyam38943 жыл бұрын
Waiting for your video's Ippam happy 🎉🎉🎉
@lotuslove60043 жыл бұрын
എനിക്കൊത്തിരി ഇഷ്ടമുള്ള Couple
@sree56373 жыл бұрын
New subscriber...😍 വാവക്കുട്ടിയെ ഇഷ്ടയി ❤
@blissvibes49523 жыл бұрын
Woww its cute ...chechi your are so lucky to having lovely husband, love you baby
@NimmyArungopan3 жыл бұрын
❤️❤️❤️
@sanjanagp20333 жыл бұрын
Nanma olla chettanum chechiyum super jodi made FOR each other
@paruappu16603 жыл бұрын
Echide vdo kandit njnanum poyiii polii service aanutooo❤️
@laijuvarghese23453 жыл бұрын
Nimmy Cheachi Uyir❤️❤️
@NimmyArungopan3 жыл бұрын
❤️
@nirmalac29323 жыл бұрын
Hi chechi Adh pollichu chechi super mala📿 gopan chetta super😍🥰reply pls a heart from u chechikutty ❤❤❤pinne nammude ariyan baby ende cheyunnu so cute😘😘
@NimmyArungopan3 жыл бұрын
Thanks dear. Aaryan baby is doing good tto. ❤️
@chithrachandran42753 жыл бұрын
Chechi luckiyaa njan pregnant aanennarinjittu ente husbandnu oru sandoshavumillaannu ente mughathu nokki paranjathaanu enikku kittiya first gift. Bt aa sangadangalellaam chechiyude oro video kandaanu njan marakkunnathu. orupaadu avagananakku seshaanu enikkinganoru bhagyam kittiyathu