എത്ര കഷ്ടപ്പാട് ഉണ്ടാകും ഓരോ വീഡിയോക്ക് പിന്നിലും.. എത്ര characters ആയിട്ട് ആണ് വരുന്നത്.ഒരാൾ ആണ് ഇതെല്ലാം ചെയ്യുന്നത് എന്ന് അറിയുന്നു പോലുമില്ല...Hats of u dear
@@sruthirajan9210 പെട്ടെന്നു അല്ലലോ പൈസ നല്ലപോലെ വാങ്ങാൻ തുടങ്ങിയെ... എത്ര കാലം എടുക്കണം എന്നോ ഒരു ചാനൽ establish ആക്കി എടുക്കാൻ... അതുവരെ മടുപ്പ് കൂടാതെ ക്ഷമയോടെ നിക്കാൻ പലർക്കും ആകില്ല.. പിന്നെ ഇത് maintain ചെയ്ത് പോകാനും നല്ല ബുദ്ധിമുട്ടാണ്... ഒരാളുടെ കഷ്ടപ്പാട്, കഴിവ് ഇതൊക്കെ നമ്മൾ കാണണം, അംഗീകരിക്കണം... ❣️❣️❣️❣️please.. നീതു നല്ല കഴിവുള്ള ആളാണ്.. ഉയരങ്ങളിൽ എത്തട്ടെ... ഒരു relax ഒക്കെ കിട്ടുന്നത് ഇതൊക്കെ കാണുമാപോളാണ്.... ചിരിക്കാനും ചിന്തിപ്പിക്കാനും ഉണ്ട് മിക്ക വീഡിയോസിലും..
@sweetyvarghese55913 жыл бұрын
@@shijinacheleri3042 what
@nubaajmal19973 жыл бұрын
@@meaiswarya1187 aarum vila kurach kandillallo...heavens 1991 enna aalu nalla abiprayam alle paranjadhu?...don't take it as negative
ആഴ്ചയിൽ 3 തവണയെങ്കിലും വീഡിയോ ഇടുന്ന നീതു ചേച്ചി.. ❤ ഇടുന്നത് എല്ലാം എത്ര തവണ വേണെങ്കിലും കാണാം.. അത്രയ്ക്ക് സൂപ്പറാ.. ❤️
@വീണഅച്ചു3 жыл бұрын
" ഓ താമര മോൻ എത്തി... ഇനി ഇത് വലിയ പരുപാടി ആകും... 🤣🤣🤣🤣 ന്നാലും എന്റെ നീതു ചേച്ചി...., ചേച്ചി ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം തന്നെ ആണേ..... 👍👍👍👍👍 😍😍😍😍😍
@tuttoose27213 жыл бұрын
Oru വീഡിയോക്ക് വേണ്ടി decoration ..cake and ഇത്രയും character change um ചെയ്ത ചേച്ചിടെ dedication..uff
@arunes65663 жыл бұрын
Oru ഒന്നൊന്നര surprise ആയിപോയി എന്റെ സുധാമണി ചേച്ചി 👌👌👌❤❤❤❤🤗🤗
@veenasanjay15243 жыл бұрын
ഒരു രക്ഷയും ഇല്ല....അടിപൊളി....ഒരാൾ തന്നെ എത്ര characters ആയി അഭിനയിച്ചു....ആ പരദൂഷണം പോലത്തെ ഒരെണ്ണം എവിടെയും കാണും...അതൊക്കെ നന്നായി ചെയ്തു...നീതു.....👍👍👍
@kannurfamilyvlog34763 жыл бұрын
നീതുന്റെ വീഡിയോ കാണാൻ തന്നെ ഒരു പ്രതേക രസം തന്നെ മക്കളെ sooooper വീഡിയോ നീതു 🌺🌺🌺🌺🌺🌺🌺
@statusworld75503 жыл бұрын
Correct😍😍😍
@newkudir64393 жыл бұрын
@@jayakumarchakrapani3857 ksyssnzz mzjdd
@newkudir64393 жыл бұрын
@@statusworld7550 k Fee mwlw
@kannurfamilyvlog34763 жыл бұрын
@Aamis Adukkala hallo 🌺🌺
@jasnabiju1843 жыл бұрын
Reethus reality ഇതുപോലത്തെ നല്ല എന്റർടൈൻമെന്റ് channel ആണ്.. Neethuz:reethuz ഇഷ്ടം 😘😘😘
@Sreezsreez36303 жыл бұрын
അയ്യോ ചേച്ചി ഒരുപാട് ചിരിച്ചു കേട്ടോ.. നല്ല ആക്ടിങ്... സമ്മതിച്ചു ചേച്ചി 💚💚😁😁😁
@sheeba50143 жыл бұрын
എന്റമ്മോ, ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣🤣 സൂപ്പർ 👏👏👏👏
@rajanisenthil82353 жыл бұрын
പല പല റോളിൽ ഒരാൾ തന്നെ.... ♥️Yor are a best Artist ✨️waiting for your next video 💗💗💗🔥🔥
@dilnats62233 жыл бұрын
ചേച്ചി ഒരു എഡിറ്റിംഗ് സിംഹം തന്നെ, അടിപൊളി, എന്തൊരു effort ആണ്, പൊളി, 😍😍😍😍 കീപ് ഗോയിങ്
@alphonsaappu20093 жыл бұрын
നീതുസേ നന്നായിട്ടുണ്ട്.. ഇതിന്റെ പിന്നിലെ hard working എത്ത്രയായിരിക്കും... അതിന്റെ റിസൾട്ട് kananud.... അടിപൊളി.. വീണ്ടും വീണ്ടും കാണാൻ thonnum
Superb👌🥰👌 പറയാൻ വാക്കുകൾ ഇല്ല അത്രയും അടിപൊളി ഓരോ character ചെയ്യുമ്പോഴും ഒരാൾ തന്നെ എന്ന് തോന്നുകയെ ഇല്ല.എല്ലാ റോളും ഭംഗിയായി ചെയ്തു.ഓരോ വീഡിയോസും ഫുൾ skip ചെയ്യാതെ തന്നെ കാണാൻ നല്ല രസമുണ്ട്
@sweetyvarghese55913 жыл бұрын
Chirich oru vazhikkaayi.. Aa mookala idunath kandit chiri control cheyan patyila... Ethra characters anu oru single person cheyunath.. Really talented... Ineem munnot pokate Neethu... All the very best ❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐
@aiswaryaaishu45313 жыл бұрын
Enikk arachu poyi. Chiroyonnum vannilla
@sreejag31903 жыл бұрын
Superb... എല്ലാ റോളും ഭംഗിയായി ചെയ്യുന്നുണ്ടെ... 👏👏
@haneesasalam33823 жыл бұрын
സംഭവം കിടു ചേച്ചി 🤣🤣എല്ലാ വീഡിയോസും പൊളി ആണ് too 🥰🥰🥰🥰ചേച്ചി ഇഷ്ടം ❤️❤️❤️
@vnddtrolls45213 жыл бұрын
😂😂
@statusworld75503 жыл бұрын
😍😍😍😍
@omanakrishna75653 жыл бұрын
👌👌👌👌👌👌👌❤️❤️❤️❤️❤️.Thamara polichu...Hats of you Neethu...
@vismayavismaya12263 жыл бұрын
ആയോ ഈ ചേച്ചിടെ കാര്യം😍 വീഡിയോ സൂപ്പർ 😍😂😂😂
@rafeekponnani97413 жыл бұрын
Spr ചേച്ചി നന്നായി അഭിനയിക്കുന്നുണ്ട് All the best👍👍
@statusworld75503 жыл бұрын
😍😍😍😍
@deepavinodh13073 жыл бұрын
👍🏼🌟👌🍭💛💙
@itsmemeenu84973 жыл бұрын
സുധാമണി ചേച്ചിക്ക് happy wedding anniversary 💚💚
@ayshuhamnu7833 жыл бұрын
ചേച്ചിടെ ഓരോ caractarum അടിപൊളി ആകുന്നുണ്ട് 💓
@suryakarthijoyjoy37012 жыл бұрын
😂😂😂🤣🤣chirichu chirichu vayya neethu chechi supr aah ketto oro carecter cheyyan yenthu bhudhimutta alle...vedio vegam theerumbol oru vishamam oru comedy move kanunna feeling❤so cute💕
@Angelvarghese88863 жыл бұрын
Hats of you Neethu ചേച്ചി, ചേച്ചിടെ ആ effort....... അടിപൊളി
@shifafaizal6783 жыл бұрын
സൂപ്പർ.. ഇത്രേം character ഒരാൾ തന്നെ ചെയ്യാ അതും ഇത്ര bangiyayi ഒരു കുറവ് പോലും പറയാനില്ലാതെ... അടിപൊളി.. ഞാൻ ഇതു കാണുമ്പോ relatives ആരെങ്കിലും വന്ന ചോദിക്കും നീതുന്റെ ആണോ.. ഞങ്ങളും കാണാറുണ്ട് ഞങ്ങൾക്ക് ഇഷ്ടമാ എന്ന്.. ഇതാണ് ഏറ്റവും വലിയ അംഗീകാരം.. ✌️✌️✌️
@Neethuzzz3 жыл бұрын
😘😘😍
@shifafaizal6783 жыл бұрын
@@Neethuzzz 😍✌️
@nijilatheesh59683 жыл бұрын
ആ ചേച്ചി സൂപ്പറാണ് വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി ഒത്തിരി ചിരിച്ചു എനിക്ക് ചേച്ചിയുടെ അഭിനയം ഇഷ്ടമാണ് ഒന്നും പറയാനില്ല പൊളി പൊളി പൊളി....
@geethasanthosh10823 жыл бұрын
Neethu. Chirichu marichu 😀😀😀.thamara mon polichu. Well done dear ❤️❤️❤️
@akshayaammu36523 жыл бұрын
ചേച്ചിയുടെ ഫാൻസ് ഇവിടെ വരൂ 😁😍😘❤️
@vnddtrolls45213 жыл бұрын
😂😂
@renuksdevadasrenuka60463 жыл бұрын
ഇഷ്ട്ടമാണ്
@drfathimafasna3 жыл бұрын
Perfect acting and editing 🤩 Can't believe every role is done by single person
@pranavamvision18192 жыл бұрын
Orupadu chirichu 🤣🤣makante entry 😅😅All the best Neethu👍🏼keep going 🥰Orupadu ishtam aanu Neethunte videos
@statusworld75503 жыл бұрын
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Ende Neethu ithre nella episode njan kandittilla it's magic Superb Aa light pink gown kalakki tto neethu nice selection Ellaverudeyum dress selection onnum parayenda Njan neethu de oru waliya fan aaye maari tto Keep it up great job 💯👍
Super...hats off your hard work...excellent editing....
@GREESHMA-l7k3 жыл бұрын
ഇന്ന് ഞങ്ങളുടെ wedding Anniversary anu 🎉
@sree59203 жыл бұрын
Happy Anniversary dear..
@SuryaSurendran373 жыл бұрын
Happy anniversary 💐💐💐
@anuzz73513 жыл бұрын
Happy wedding anniversary ❤️
@vnddtrolls45213 жыл бұрын
😂😂
@lincybino40343 жыл бұрын
Happy wedding anniversary
@sreyasriya81203 жыл бұрын
ചേച്ചി വേറെ ലെവൽ ആ 🥰, സൂപ്പർ 🤣🤣🤣🤣🤣🤣🤣🤣
@rizu96463 жыл бұрын
Hi. ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. ചേച്ചിയുടെ വീഡിയോ എനിക്ക് അധികം വളരെയധികം ഇഷ്ടപ്പെട്ടു..
@ummershareefm70223 жыл бұрын
I proud of you neethu chechi😍 I am a your little fan Love you 👌🥰
@jishiranjith20863 жыл бұрын
നീതു സൂപ്പർ 👍 ചിരിച്ച് ഒരു വഴിയായി
@gowrinandanakb61433 жыл бұрын
Super adipoli neethu chechi njan chechida ella vediosum kanarund ellam super anu 🤗
@suryassymphony3003 жыл бұрын
Neethune kond oru rakshemilla 😍😍😍😍😍😍😍
@roopabibin18843 жыл бұрын
Polichu chechiiii super oru rakshayum illatta shoo🥰🥰🥳🥳🥳🥳🥳
@meghashaji66853 жыл бұрын
Ente Chechi Enth parayum Onnum parayan ela adipoli Chechi oke Bumber chiriyileku poyal Kannan porram Lakshagal Vari Kootum ,🥰👏👏👌
@Ammuzz8813 жыл бұрын
Happy wedding anniversary sudhamani and sudhakaran 🤩🥳
@bincyt46683 жыл бұрын
Super,,,,, oraee time il orupad role chynthhh,,, nannnayitnddd,, last twist polichuuuuu
@antonyaiden4662 жыл бұрын
നിങ്ങൾ നല്ലൊരു കലാകാരിയാണ് . നിങ്ങളെ പോലെ വേറാരും ഇല്ല. ഇതിന്റെ പിന്നിലുള്ള കഷ്ടപാടുകൾ ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു. All the best. വീഡിയോ ഷൂട്ട് ചെയ്യുന്നത് മൊബൈലിലാണെങ്കിൽ ഫോൺ horrizontal ആയി പിടിച്ച് ഷൂട്ട് ചെയ്താൽ സിനിമാറ്റിക് ആകും.