ഒറ്റക്ക് നിന്ന് അഭിനയിച്ച് തകർക്കുന്ന നീതു ചേച്ചി ഒര് രക്ഷയുമില്ല,എല്ലാ റോള്ളും നീതു ചേച്ചിയുടെ കയ്യിൽ ഭദ്രം...!!"👌❤️
@varghesemeckamalil30493 жыл бұрын
Bindu kunjamede blouse ആരുടെയ
@newkudir64393 жыл бұрын
Lege ejeke
@newkudir64393 жыл бұрын
Site zsmyege qneyge e sjeye sheju വയർ ദിയെ
@newkudir64393 жыл бұрын
Site zkeueye owoeye anwjey
@melbypaul25853 жыл бұрын
Adipoli chechy ... you are very talented 👏
@prabeenapk72223 жыл бұрын
ന്റെ neethuz നിന്നെകൊണ്ടുവയ്യ ഏത് വേഷവും ഉഷാറാക്കാനുള്ള ഈ കഴിവേ അപാരം തന്നെ 👍👍
@pjyothisbenmactperumbavoor18783 жыл бұрын
ഞങ്ങളുടെ ചേർത്തല slang ആണ് എനിക്ക് നീതു വിനോടുള്ള പെരുത്ത ഇഷ്ടം💕
@sujadevan29823 жыл бұрын
@@pjyothisbenmactperumbavoor1878 kochi slang alle
@agisha88323 жыл бұрын
ഒറ്റക്ക് അഭിനയിക്കുന്ന ചേച്ചി വേറെ ലെവൽ..... 😍😍❤️
@suryakannansurya29603 жыл бұрын
😂😂😂😂😂😂😍😍😍
@sachinsebastian_3 жыл бұрын
ന്റെ നീതു ചേച്ചി, അടിപൊളിആയിട്ടുണ്ട് ❤️🙆♂️😁👏👏👏👏👏👏👏👏👏👏👏- കൊച്ച് കുറച്ച് കറുത്തിട്ടാണെ, അവളുടെ അപ്പൻ കറുത്തിട്ടായിരുന്നു 😁 ( എല്ലാത്തിനും കുറ്റം കണ്ടുപിക്കുന്ന കുറച്ച് പരട്ട ബന്ധുക്കൾ എല്ലാ വീട്ടിലും കാണും 🥴
@jumanayounus59013 жыл бұрын
Crrt
@AbdulRahman-pl4fk3 жыл бұрын
Crctppoo
@Moon_of_lark3 жыл бұрын
Sathyam
@salithabeautifulsongsalith40953 жыл бұрын
@@Moon_of_lark correcctttt
@sonarintu81463 жыл бұрын
Sathyam.
@swathigokul23173 жыл бұрын
എവിടെ ഒക്കെയോ കണ്ടു മറന്ന മുഖങ്ങൾ.. അഭിനന്ദനങ്ങൾ... നന്നായിട്ടുണ്ട് 🥰
@mareenareji46003 жыл бұрын
ഒരു 1000 like അടിക്കണമെന്നുണ്ട്....എന്റെ നീതുസേ കുട്ടി ഒരു സംഭവമൊന്നുമല്ല.....ഒരു പ്രസ്‌ഥാനമാണ്....സമ്മതിച്ചു തന്നിരിക്കുന്നു.....Luv u dear
@indira75063 жыл бұрын
😀
@jerryandjoa48653 жыл бұрын
ഈ കുശുമ്പും കുന്നായിമയും എങ്ങനെ കറക്റ്റ് ആയിട്ട് അഭിനയിക്കുന്നു.... എന്നാലും കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🥰🥰🥰😀😀😀👌👌👌
@lydiamariamsudheer70173 жыл бұрын
athrakkum nannayitt kushumbum kunaymayum abhinayikanel avar anganathe character aayirikkum
@soumyaponnu51613 жыл бұрын
@@lydiamariamsudheer7017 hihfr
@rabirabi38663 жыл бұрын
Hello
@shamilyannashaju78023 жыл бұрын
Chechide nireekshana padavam..allathe chechi angane ayondano😄cinemele villanmarellam lifeum angane ano..acting is a talent.chechi done good work..and this vdo is my favorite..repeat mode is on..😍
@qwertpoiuy45913 жыл бұрын
@@soumyaponnu5161 photo
@srukiran95103 жыл бұрын
എന്റമ്മോ ഒറ്റയ്ക്കാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... വൈകി ബിന്ദു കേറിവന്നപ്പോ എന്റെ മനസ്സിൽ ഹാൾ മൊത്തം ആൾകാരുണ്ടെന്ന് തന്നെ കരുതിപോയ് 👌👌👌👌👌കഴിവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devikaslittleplanet10473 жыл бұрын
സിന്ധു ചേച്ചിയാണ് നൂലുകെട്ടു ചടങ്ങിലെ താരം😂😂😂 Super acting 😂👍🏿
@sradhaprakasan79533 жыл бұрын
അതെ. അതുകണ്ടിട്ട് ഞാൻ ചിരിച്ചു ചത്തു 😂😂😂.
@BincysKitchen3 жыл бұрын
Ente ponno oru rakshyayum illa😂🤩🤩
@fizanfreya75383 жыл бұрын
വയസ്സായോരുടെ അഭിനയം ആണ് so പെർഫെക്ട് 😍
@devimatha88643 жыл бұрын
എന്റെ പൊന്നോ... നമിച്ചു... ഒരു രെക്ഷേമില്ല. അടിപൊളി 👌👌👌
@GA-h8m3 жыл бұрын
വായിൽ തോന്നിയതെല്ലാം ചിലര്ക് ശാസ്ത്രമാണ്. നൂല്ക്കെട്ടിനു വന്നു അമ്മയെയും കുഞ്ഞിനേയും നോക്കി ഓരോന്ന് പറയുന്നത് ചിലർക്ക് ഒരു സുഖമാണ്. ഒരു manasukham
@kunjattasworld99453 жыл бұрын
എന്നത്തേയും പോലെ തന്നെ പൊളിച്ചു... ശരിക്കും ഒരു ഇരുപത്തെട്ട് വീട്ടിൽ പോയത് പോലെ തന്നെ..👍👍👍👍👌👍
@sherlytomy94583 жыл бұрын
വളരെ നന്നായിട്ടുണ്ട്. ആരും ഇഷ്ടപ്പെട്ടു പോകും.ദൈവം അനുഗ്രഹിക്കട്ടെ
@indira75063 жыл бұрын
സത്യം
@jiya-073 жыл бұрын
ആരും ചെയ്ത് കണ്ടിട്ടില്ലാത്ത variety content💥💥💫
@harlowgamer62733 жыл бұрын
Yes
@rameshrameshrameshramesh183 жыл бұрын
അരും ചെയ്ത് കണ്ടിട്ടില്ലാത്ത variety content🥰🥰🥰🥰🥰🥰😍🤩
@mulakum3993 жыл бұрын
എവിടുന്നു കിട്ടുന്നു ഈ ഐഡിയാസ് സൂപ്പർ ഒന്നും പറയാനില്ല. ഓരോ റോളും എത്ര പെർഫെക്ട് ആയിട്ടാ ചെയ്യുന്നത് ❤️❤️
എത്ര വയസായി എന്നറിയില്ല എന്നാലും ചേച്ചി എന്നു വിളിക്കുകയാണ് ചിലപ്പോൾ അനിയത്തിയുമാകാം എന്നാലും അഭിനയം കണ്ടിട്ട് പറയാതിരിക്കാൻ വയ്യ സൂപ്പർ ആണ് 👍👍👍👍 ശെരിക്കും ഒരു റിയാലിറ്റി ഫീൽ ചെയ്യന്നു its very good acting all the best ഇനിയും നല്ല നല്ല പെർഫോമൻസ് കാഴ്ച വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@anuanuz28143 жыл бұрын
Neethechi....serikkum oru singam aanu.....❤️ Luv u🤩😘😍
@anjalikrishna69313 жыл бұрын
എങ്ങനെ ഇങ്ങനെ സാധിക്കുന്നു... ഒരു രക്ഷ ഇല്ല... Super 🤗🤗🥰🥰🥰
@hidha_0073 жыл бұрын
😂😂 enik vayya Ente ammmoo Expressions okke mass...💟
@LathaGMenon3 жыл бұрын
Ente mole... Sammadhichu... Ella roll um ugran.. Enikku mole bayangara ishttamanu.. Love you mole... 😍🥰😘😘😘😘😘
@darsanasuresh31283 жыл бұрын
Super👍Neethu variety contents ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള കഴിവ് 👍🙏🥰♥️
@Malayalamislamicfriend3 жыл бұрын
Ende channel onnu nokuoo
@ajithakumaripn1583 жыл бұрын
വടക്കേലെ സുമതി ചേച്ചി വന്നല്ലോ😀😀😀 സന്തോഷം. പല രീതിയിൽ അഭിനയിക്കുന്ന നീ തൂസിന് ഇനിയും നല്ല നല്ല വേഷങ്ങൾ അഭിനയിക്കാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@iam_nehma__98083 жыл бұрын
സന്തോഷമായി വൈകി bindu 😁
@anuarjuanu45223 жыл бұрын
ചേച്ചീ എൻറെ കൈയിൽ ഒരു ഓസ്കർ ഇണ്ടെങ്കിൽ ഞൻ തന്നെന്നേ, അത്രയും അടിപൊളി ആക്ടിങ് pwolli, സൂപ്പർ❤️
@Neethuzzz3 жыл бұрын
🥰🥰
@DrTinsygmamachen1343 жыл бұрын
Innale fbyil upload cheyta appole kandu …. Super Neethu actually u shd be taken in movies … ippol ulla oro nadikale kanumbo , Neethuvinu nalla chances kitttate 🥰😍🥰😍kidu mole
@ramlathm60142 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും നന്നായിട്ടുണ്ട് 😊എങ്ങനെ ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നു 😄👍
@saluee77843 жыл бұрын
Ente Acting simhame...... 🔥🔥🔥🔥🔥 Namichuuu🙏 5:18 chirichu oopad ilaki
@nandhurajeev65313 жыл бұрын
ബിന്ദു കുഞ്ഞമ്മ 😂😂 എൻ്റെ പെന്നോ ഒരു രക്ഷയില്ല....
@angithababu82233 жыл бұрын
നീതു ചേച്ചി.... Fire🔥🔥🔥💥
@Malayalamislamicfriend3 жыл бұрын
Ende channel onnu nokuoo
@anjanasiby3023 жыл бұрын
Kulippeeru oru vishayam thanne analle elladathum😂😂superr chechyseee🥰🥰🥰🥰
@user-er3of1jk7h3 жыл бұрын
വൈകി ബിന്ദു വേറെ ലെവൽ 🤣🤣🤣🤣
@nishraghav3 жыл бұрын
ഈ effort ന് എത്ര like ചെയ്താലും മതിയാവില്ല.... ❤️🤗🤗super സിന്ധു ചേച്ചിയെ അങ്ങട് ഇഷ്ടായി 😍
@aswanyaugustine16583 жыл бұрын
Adipoliiiii , chechide expression kandu kure chirichuu ..thank you chechii
@AamiyumAadiyumPinneNjanum3 жыл бұрын
ഈ മുഖങ്ങൾ എല്ലാം ഞാനും കണ്ടിട്ടുണ്ടേ..... 👌👌എന്നാ acting ആണ് 👌👌👌
@anjaliachu33163 жыл бұрын
എല്ലാവരും ശ്വാസം ഒരു നിമിഷം അടക്കി പിടിച്ചു.😊😊
@safu97423 жыл бұрын
Vayyigi bindu🤣🤣
@itsmeneenurobin3 жыл бұрын
Neethuze ur awsm…chirichu oru paruvamayi😘😘😘keep doing like these kind of videos😄
@sandrajose86923 жыл бұрын
എന്റെപൊന്ന് neethu chechi........ നിങ്ങൾ mass anatta 😆😆😆 polli ഉദിയാൽ പറക്കുന്ന വള പൊളിച്ചു 🥳🥳🥳🤩🤩
@suchethakk24153 жыл бұрын
സൂപ്പർ സൂപ്പർ എത്രപേരായിട്ടാണ് അഭിനയ്ക്കുന്നത് പ്രശംസനീയും സിനിമനടിക്ൾ മാറിനിക്കും. ഹാ ഹാ എന്ത് പറയാനാണ്
@worldofstatus69493 жыл бұрын
ഹെന്റമ്മേ.... എന്തൊരു റിയാലിറ്റി ആണ് Super 🥳
@salinivimalkumar70783 жыл бұрын
വേറെ ഒന്നും പറയാൻ ഇല്ല വേറെ ലെവലാ ആൾ
@bipinatb38933 жыл бұрын
Superb 💐🌹💐 Today you nailed it Dear.. And your effort is priceless...
@ഹംദനൗറിൻ3 жыл бұрын
8.58 ചിരി മുട്ടി നിക്കണ കണ്ടു ഞാനും ഉറക്കെ ചിരിച്ചു
@vintagebea52573 жыл бұрын
Variety variety ennu paranjal ithaanu!! Chechyyyy kiduuu work ❤️
@harshamattayi59042 жыл бұрын
ഈശ്വരാ ഇത് കണ്ട് ലൈക്കും കമന്റും ഇടാതെ പോകാൻ തോന്നുല്ലാ... എങ്ങനെ സാധിക്കുന്നെടോ??? സൂപ്പർ
@edu-pathonlineeducation3 жыл бұрын
ഇതാണ് content king ❤❤
@thrishnavinod37693 жыл бұрын
ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആ വരുവേൻ.. 🥳🥳 വൈകി ബിന്ദു. 😜😜
@Amruthabagath3 жыл бұрын
അഭിനയ സിംഹമേ ഒരേ poliyannalo. 🔥❤😂
@kuttusvlozgs76673 жыл бұрын
എന്റെ പൊന്നേ oru രക്ഷയും ഇല്ല polichu🔥🔥🔥🔥😍😍😄😄😄
@soumyaponnu51613 жыл бұрын
Ugsswyb😘
@asif88273 жыл бұрын
Onnum parayaanilla adipoli acting 👍🏼❤️
@rashidariya26853 жыл бұрын
സുമതി ചേച്ചിയെ കണ്ടപ്പോഴാ സമാധാനമായേ കുറേ കാലമായി സുമതിചേച്ചിയെ കണ്ടിട്ട്.. 😂😂
@sasikalamk87903 жыл бұрын
നിങ്ങൾ ആളെ ഒരു ഒന്ന്‌ഒന്നര സംഭവം ആണ് കേട്ടോ, അടിപൊളി ഇത്രയും വേഷങ്ങൾ ഒറ്റക്ക് ചെയ്യുന്ന നീതുസെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പോയി
@ArtwithAnuAchu3 жыл бұрын
Chechi thakarthu😍😍🔥🔥🔥oro charactersum avarude expressions um poliyayirunnu😂😂
@geethujithin3 жыл бұрын
Super നീതു നല്ല രസമാണ് കണ്ടിരിക്കാൻ 💕😍😍👍
@bijinashajir33823 жыл бұрын
നല്ലതു പോലെ അഭിനയിക്കുന്നുണ്ട്.. നല്ല ഭാവി ഉണ്ട്👍🥰